സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കെ എസ് ചിത്ര !!! - Page 14 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കെ എസ് ചിത്ര !!! - Page 14 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കെ എസ് ചിത്ര !!! - Page 14 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കെ എസ് ചിത്ര !!! - Page 14 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കെ എസ് ചിത്ര !!! - Page 14 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കെ എസ് ചിത്ര !!! - Page 14 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കെ എസ് ചിത്ര !!! - Page 14 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കെ എസ് ചിത്ര !!! - Page 14 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കെ എസ് ചിത്ര !!! - Page 14 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കെ എസ് ചിത്ര !!! - Page 14 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കെ എസ് ചിത്ര !!! - Page 14 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കെ എസ് ചിത്ര !!! - Page 14 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കെ എസ് ചിത്ര !!! - Page 14 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കെ എസ് ചിത്ര !!! - Page 14 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കെ എസ് ചിത്ര !!! - Page 14 Vote_lcapകെ എസ് ചിത്ര !!! - Page 14 Voting_barകെ എസ് ചിത്ര !!! - Page 14 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 കെ എസ് ചിത്ര !!!

Go down 
+28
umbidivava
midhun
unnikmp
Abhijit
nettooraan
Parthan
Michael Jacob
Beenabenny
Neelu
suhailanew
Ammu
Reshmi
balamuralee
Laila N
The Sorcerer
Greeeeeshma
kaaat
shamsheershah
Sijo
gauri
george
Minnoos
sandeep
sunder
jenny
parutty
anizham
vipinraj
32 posters
Go to page : Previous  1 ... 8 ... 13, 14, 15  Next
AuthorMessage
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Dec 08, 2015 10:22 am

കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 5267
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySun Dec 27, 2015 10:50 pm

Alappuzhakkkaare... Chithra chechi avide vannittundallo.... കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySat Jan 02, 2016 1:15 pm

Anoop Mukundan wrote:
Alappuzhakkkaare... Chithra chechi avide vannittundallo.... കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 855112

കെ എസ് ചിത്ര !!! - Page 14 665408 കെ എസ് ചിത്ര !!! - Page 14 665408 വന്നിരുന്നു ..ചേച്ചി ..വന്നിരുന്നു.. കെ എസ് ചിത്ര !!! - Page 14 786975 ...പോകാന്‍ പറ്റിയില്ല... കെ എസ് ചിത്ര !!! - Page 14 708918 ഭയങ്കര തിരക്കായിരുന്നു എന്ന് കേട്ടു കെ എസ് ചിത്ര !!! - Page 14 906450
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySat Jan 02, 2016 1:20 pm

Ammu wrote:
Anoop Mukundan wrote:
Alappuzhakkkaare... Chithra chechi avide vannittundallo.... കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 855112

കെ എസ് ചിത്ര !!! - Page 14 665408 കെ എസ് ചിത്ര !!! - Page 14 665408 വന്നിരുന്നു ..ചേച്ചി  ..വന്നിരുന്നു.. കെ എസ് ചിത്ര !!! - Page 14 786975 ...പോകാന്‍ പറ്റിയില്ല... കെ എസ് ചിത്ര !!! - Page 14 708918  ഭയങ്കര തിരക്കായിരുന്നു എന്ന് കേട്ടു കെ എസ് ചിത്ര !!! - Page 14 906450

Ippo Guruvayur und .. angottekkuu vittoo! കെ എസ് ചിത്ര !!! - Page 14 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySat Jan 02, 2016 1:21 pm

Anoop Mukundan wrote:
Ammu wrote:
Anoop Mukundan wrote:
Alappuzhakkkaare... Chithra chechi avide vannittundallo.... കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 855112

കെ എസ് ചിത്ര !!! - Page 14 665408 കെ എസ് ചിത്ര !!! - Page 14 665408 വന്നിരുന്നു ..ചേച്ചി  ..വന്നിരുന്നു.. കെ എസ് ചിത്ര !!! - Page 14 786975 ...പോകാന്‍ പറ്റിയില്ല... കെ എസ് ചിത്ര !!! - Page 14 708918  ഭയങ്കര തിരക്കായിരുന്നു എന്ന് കേട്ടു കെ എസ് ചിത്ര !!! - Page 14 906450

Ippo Guruvayur und .. angottekkuu vittoo! കെ എസ് ചിത്ര !!! - Page 14 268577

അതെയോ... കെ എസ് ചിത്ര !!! - Page 14 811586 ഞാന്‍ ഇങ്ങു തിരികെ എത്തി കെ എസ് ചിത്ര !!! - Page 14 95345 ഇനി വണ്ടി ഗുരുവായൂര്‍ക്ക് പോകാന്‍ പാടാ കെ എസ് ചിത്ര !!! - Page 14 143614

ഹാപ്പി ന്യൂ ഇയര്‍ , അനൂപേ കെ എസ് ചിത്ര !!! - Page 14 665408 കെ എസ് ചിത്ര !!! - Page 14 906450
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySat Jan 02, 2016 1:24 pm

Happy New Year  കെ എസ് ചിത്ര !!! - Page 14 272323 കെ എസ് ചിത്ര !!! - Page 14 272323

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySat Jan 02, 2016 1:25 pm

Anoop Mukundan wrote:
Happy New Year  കെ എസ് ചിത്ര !!! - Page 14 272323 കെ എസ് ചിത്ര !!! - Page 14 272323

[You must be registered and logged in to see this image.]

കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 272323 കെ എസ് ചിത്ര !!! - Page 14 811586 കെ എസ് ചിത്ര !!! - Page 14 811586 കെ എസ് ചിത്ര !!! - Page 14 60367
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySun Jan 03, 2016 11:05 am

Anoop Mukundan wrote:
Happy New Year  കെ എസ് ചിത്ര !!! - Page 14 272323 കെ എസ് ചിത്ര !!! - Page 14 272323

[You must be registered and logged in to see this image.]
കെ എസ് ചിത്ര !!! - Page 14 272323 കെ എസ് ചിത്ര !!! - Page 14 811586 കെ എസ് ചിത്ര !!! - Page 14 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 9:21 am

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

സമയമാം യമുനയോ പിറകിലേക്കൊഴുകിയോ

മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം

മേലേ വാനിൻ മേലെ സ്നേഹമാകും താരം

പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല

മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)

പാടി ആടിപ്പാടി ആശയാം രാപ്പാടി

തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു

ഈ വിശാലമായ മാറിൽ

താമരപ്പൂമെത്ത തീർക്കും

വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..) കെ എസ് ചിത്ര !!! - Page 14 92114

ചിത്ര ചേച്ചി കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 11:29 am

MJ Chitra chechikku "kaathirunnu kaathirunnu"enna song koode koduthirunnu engil...! കെ എസ് ചിത്ര !!! - Page 14 783272 കെ എസ് ചിത്ര !!! - Page 14 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 11:41 am

shamsheershah wrote:
MJ Chitra chechikku "kaathirunnu kaathirunnu"enna song koode koduthirunnu engil...! കെ എസ് ചിത്ര !!! - Page 14 783272 കെ എസ് ചിത്ര !!! - Page 14 783272

അതിമനോഹരം ആയേനെ കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 11:51 am

Ammu wrote:
shamsheershah wrote:
MJ Chitra chechikku "kaathirunnu kaathirunnu"enna song koode koduthirunnu engil...! കെ എസ് ചിത്ര !!! - Page 14 783272 കെ എസ് ചിത്ര !!! - Page 14 783272

അതിമനോഹരം ആയേനെ കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 566730
njan innale aa paattu 5times kettu...ithu thane orthirunnu കെ എസ് ചിത്ര !!! - Page 14 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 11:52 am

shamsheershah wrote:
Ammu wrote:

അതിമനോഹരം ആയേനെ കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 566730
njan innale aa paattu 5times kettu...ithu thane orthirunnu കെ എസ് ചിത്ര !!! - Page 14 489245

"ദാനേ ദാനേ പേ ലിഖാ ഹൈ ഖാനേവാലേ കാ നാം" കെ എസ് ചിത്ര !!! - Page 14 143614

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jan 12, 2016 11:55 am

Ammu wrote:
shamsheershah wrote:

njan innale aa paattu 5times kettu...ithu thane orthirunnu കെ എസ് ചിത്ര !!! - Page 14 489245

"ദാനേ ദാനേ പേ ലിഖാ ഹൈ ഖാനേവാലേ കാ നാം" കെ എസ് ചിത്ര !!! - Page 14 143614

കെ എസ് ചിത്ര !!! - Page 14 44121 കെ എസ് ചിത്ര !!! - Page 14 44121 thanne thanne..
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyThu Feb 04, 2016 9:49 pm

Ithivide kidannotte ... കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 5267

Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyFri Feb 05, 2016 3:48 pm

Anoop Mukundan wrote:
Ithivide kidannotte ...  കെ എസ് ചിത്ര !!! - Page 14 5267  കെ എസ് ചിത്ര !!! - Page 14 5267  കെ എസ് ചിത്ര !!! - Page 14 5267

ആഹാ...ചേച്ചി..കെ എസ് ചിത്ര !!! - Page 14 199945 .കഭീ ..കഭീ കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 912236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptySun Feb 07, 2016 1:16 pm

Ammu wrote:
Anoop Mukundan wrote:
Ithivide kidannotte ...  കെ എസ് ചിത്ര !!! - Page 14 5267  കെ എസ് ചിത്ര !!! - Page 14 5267  കെ എസ് ചിത്ര !!! - Page 14 5267

ആഹാ...ചേച്ചി..കെ എസ് ചിത്ര !!! - Page 14 199945 .കഭീ ..കഭീ കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 912236

കെ എസ് ചിത്ര !!! - Page 14 786975 കെ എസ് ചിത്ര !!! - Page 14 811586 കെ എസ് ചിത്ര !!! - Page 14 811586
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyMon Feb 08, 2016 11:45 am

Wedding anniversary aanu.. Chechis... കെ എസ് ചിത്ര !!! - Page 14 807107
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyMon Feb 08, 2016 11:46 am

Anoop Mukundan wrote:
Wedding anniversary aanu.. Chechis... കെ എസ് ചിത്ര !!! - Page 14 807107

Aasamsakal...and prayers...! കെ എസ് ചിത്ര !!! - Page 14 768717 കെ എസ് ചിത്ര !!! - Page 14 768717 കെ എസ് ചിത്ര !!! - Page 14 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyThu Feb 11, 2016 10:10 pm

കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 665408
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyThu Feb 11, 2016 10:30 pm

Ammu wrote:

കെ എസ് ചിത്ര !!! - Page 14 912236 കെ എസ് ചിത്ര !!! - Page 14 665408

Thank you! കെ എസ് ചിത്ര !!! - Page 14 608472 കെ എസ് ചിത്ര !!! - Page 14 855112 കെ എസ് ചിത്ര !!! - Page 14 5267 കെ എസ് ചിത്ര !!! - Page 14 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyMon Jun 06, 2016 10:57 am

രാഷ്ര്ടീയ മാലിന്യക്കൂമ്പാരങ്ങളുടെ ദുര്‍ഗന്ധംകൊണ്ട്്ശ്വാസംമുട്ടുന്ന മലയാളിക്ക് കലാകാരന്മാരും ഒരു പരിധിവരെ ചാനലുകളുമാണ്കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. പണ്ഡിത പാമര ഭേദമെന്യേ എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നത് സംഗീതമാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല. അതുകൊണ്ടാണ് ഗായകപ്രതിഭകളുടെസാന്നിധ്യം എക്കാലവും അനിഷേധ്യമായി നിലകൊള്ളുന്നത്. കുടുംബത്തിലെ ഒരംഗം എന്നപോലെ നമ്മുടെ ഹൃദയത്തിലും സ്വീകരണ മുറിയിലും ദശാബ്ദങ്ങളായി നിറഞ്ഞുനില്‍ക്കുന്ന ഗായികയാണ് കെ.എസ്ചിത്ര. അതുകൊണ്ടുതന്നെയാണ്ചിത്രയുടെ സന്തോഷവും ദുഖവുമെല്ലാം മലയാളി ഹൃദയപൂര്‍വം ഏറ്റുവാങ്ങുന്നത്.

മുപ്പത്തഞ്ചു വര്‍ഷമായി ഒളിമങ്ങാതെ, ഒലിമങ്ങാതെ ചിത്ര പാടുന്നു. 1979-ല്‍ ആരംഭിച്ച സംഗീതയാത്ര അഭംഗുരം തുടരുന്നു. പാട്ടുകളുടെഎണ്ണം മുപ്പതിനായിരം കവിഞ്ഞു. എല്ലാ സംഗീത സംവിധായകരുടേയും ഏറ്റവുമധികം ഗാനങ്ങള്‍ പാടിയ ഗായികയും ചിത്ര തന്നെ. പത്മഭൂഷണ്‍, ഡോക്ടറേറ്റ്, ആറുദേശീയ അവാര്‍ഡുകള്‍, മുപ്പത്തിരണ്ട് വിവിധ സംസ്ഥാന അവാര്‍ഡുകള്‍, ആറു ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഇരുപതിലധികം ചാനല്‍ അവാര്‍ഡുകള്‍, കലാ-സാംസ്കാരിക സംഘടനകളുടെ നിരവധി അവാര്‍ഡുകള്‍... അവയിലൊന്നും മയങ്ങിവീഴാതെ ഹൃദയം നിറഞ്ഞ ചിരിയുമായി ആസ്വാദകരെ മുഴുവന്‍ സ്വാഗതം ചെയ്തുകൊണ്ട്, നമുക്കൊപ്പം സഞ്ചരിച്ച് ചിത്ര പാടുകയാണ്. കെ എസ് ചിത്ര !!! - Page 14 559487 കെ എസ് ചിത്ര !!! - Page 14 199945

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചിത്രയെ പരസ്പരം മത്സരിച്ച് അംഗീകരിക്കുമ്പോള്‍ ഒരുകാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ആദ്യകാല ഗായികമാരില്‍ ദക്ഷിണേന്ത്യയിലെ ചലച്ചിത്രഗാനശാഖയില്‍ തിളങ്ങിയിരുന്നത് മറ്റൊരു മലയാളിഗായികയായിരുന്നു- പി ലീല. അറുപതുകള്‍ തൊട്ട ്പി സുശീലയും എസ് ജാനകിയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അജയ്യരായി നിലനിന്നു. ഇടക്കാലത്ത് മറ്റു പല ഗായകരും കടന്നുവന്നെങ്കിലും സുശീലയേയും ജാനകിയേയും മറികടക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ ചിത്രയുടെ വരവോടെ കിരീടങ്ങളും ചെങ്കോലുകളും തകിടംമറിഞ്ഞു. മുന്‍ഗാമികളെ ആരെയും അനുസ്മരിപ്പിക്കാത്ത ചിത്രയുടെവ്യത്യസ്ത ശബ്ദവും ആലാപനശൈലിയുംദക്ഷിണേന്ത്യന്‍ ആസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട്ചിത്രയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പ്രതിബന്ധങ്ങളൊന്നുമില്ലാത്ത സുഗമ സംഗീതയാത്ര!

സംഗീതലോകത്തെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിലും ചിത്ര തന്‍്റെ നിസ്സീമമായ സഹകരണം ഉറപ്പു വരുത്തുന്നു. ചാനലുകളാണ് ഇതിനു സാഹചര്യം ഒരുക്കുന്നത്. ഭാഷാഭേദമെന്യെ വിവിധ ചാനലുകളിലെ സംഗീത മത്സരങ്ങളില്‍ വിധികര്‍ത്താവായികുരുന്നു സംഗീതപ്രതിഭകളെ ചിത്ര കണ്ടത്തെുന്നു. വിധിനിര്‍ണയത്തില്‍ ഒരുമത്സരാര്‍ത്ഥിയെപ്പോലും വേദനിപ്പിക്കാതെയാണ് തന്‍്റെ അഭിപ്രായം ചിത്ര പ്രകടിപ്പിക്കുന്നത്. ആലാപനത്തിലെ ഗുണവശങ്ങളാകും ആദ്യംചൂണ്ടിക്കാട്ടുക. അതിലൂടെ മത്സരാര്‍ത്ഥിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്ചിത്രയുടെ ശൈലി. പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവരുന്ന മത്സരാര്‍ത്ഥി പോലും അടുത്ത മത്സരത്തിനു തയാറെടുക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും നേടിക്കൊണ്ടാകും വേദിവിട്ടിറങ്ങുക. കെ എസ് ചിത്ര !!! - Page 14 811586

സമ്പത്തിന്‍്റേയും പ്രശസ്തിയുടേയുംകൊടുമുടികളിലത്തെിക്കഴിഞ്ഞ് താഴെനില്‍ക്കുന്ന ആസ്വാദകര്‍ക്കു നേരെകൈവീശുന്ന നിരവധി കലാകാരന്മാര്‍ നമുക്കുണ്ടെങ്കിലുംചിത്ര ഇവരില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. തന്‍്റെ ഓരോ ഗാനത്തിന്‍്റേയും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നൂറുകണക്കിനു കലാകാരന്മാരെ ചിത്ര അനുസ്മരിക്കുന്നു. അവരുടെവേദനകള്‍ ഏറ്റെടുക്കുന്നു. 2000-ത്തില്‍ രോഗം മൂര്‍ച്ഛിച്ച് അവശതയില്‍കഴിഞ്ഞ പ്രശസ്ത ഗായകന്‍ സി.ഒ ആന്‍്റോയുടെ ചികിത്സാര്‍ത്ഥം പ്രതിഫലമില്ലാതെ ഒരു സംഗീതപരിപാടി അവതരിപ്പിച്ച് അതില്‍ നിന്നു ലഭിക്കുന്ന തുക അദ്ദേഹത്തിനു നല്‍കാന്‍ അര്‍ജുനന്‍ മാസ്റ്റരോട്ചിത്ര തന്‍്റെ സദ്ധത അറിയിച്ചു. പരിപാടി നടത്താനുള്ള ചുമതല മാസ്റ്റരുടെ നിര്‍ദ്ദേശപ്രകാരം ഞാനാണ് ഏറ്റെടുത്തത്. സംഗീതസംവിധായകന്‍ രാജാമണി പരിപാടി കണ്ടക്ട് ചെയ്തു. മദിരാശിയിലെ കാമരാജ് അരങ്ങില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലവു കഴിച്ചുള്ള തുക ആന്‍്റോയുടെവീട്ടിലത്തെി അദ്ദേഹത്തിനു കൈമാറാന്‍ ചിത്ര എന്നെയും ക്ഷണിച്ചു. ആന്‍്റോയെ സ്നേഹിക്കുന്ന സുമനസ്സുകള്‍ ധനസമാഹരണത്തിനായി പരമാവധി സഹകരിച്ചിരുന്നു. അവിടെയും ചില പരാന്നഭോജികള്‍ ആന്‍്റോയുടെ പേരില്‍ തമിഴ്നാട്ടിലും കേരളത്തിലും നടന്ന് പണം പിരിച്ചെടുത്തു സ്വന്തം കീശയിലാക്കി. വേദന നിറഞ്ഞ മന്ദഹാസമായിരുന്നു ചിത്രയുടെ പ്രതികരണം.

രോഗത്തിന്‍്റെ പിടിയിലമര്‍ന്നു ക്ളേശിക്കുന്ന കലാകാരന്മാരെ സഹായിക്കാന്‍ ചിത്രയും ഏഷ്യാനെറ്റ് കേബിള്‍വിഷനും സംയുക്തമായി ‘സ്നേഹനന്ദന’എന്നൊരു സംഘടനയ്ക്കു രൂപം നല്‍കി. തന്‍്റെ മകള്‍ നന്ദനയുടെ സ്മരണാര്‍ത്ഥമാണ് ഇത്തരമൊരു പദ്ധതിക്ക് ചിത്ര മുന്‍കൈയെടുത്തത്. 2012 ഏപ്രില്‍ മാസം പുതിയ സംരംഭത്തിന്‍്റെ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. ചടങ്ങില്‍ സംബന്ധിക്കാനത്തെിയ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും സംഗീതസംവിധായകരും ഗായകരും ചിത്രയുടെ സംരംഭത്തെ വാനോളം പുകഴ്ത്തി. അനുകരണീയമായ ഈ സദ്പ്രവൃത്തി എത്ര കലാകാരന്മാരെസ്വാധീനിച്ചെന്നോഅവര്‍ക്കുമാതൃകയായെന്നോ അറിവില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവരാജന്‍ മാസ്റ്റര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ഒരുസ്വപ്നപദ്ധതിയാണ് ചിത്രയ്ക്കു സാക്ഷാത്കരിക്കാനായത്.

ദേവരാജന്‍ മാസ്റ്റരുടെ ആത്മാവ്തന്‍്റെ സ്വപ്ന പദ്ധതിക്ക് ജീവന്‍ നല്‍കിയ ചിത്രയുടെ ‘സ്നേഹനന്ദന’എന്ന സംരംഭത്തെ അനുഗ്രഹിക്കാതിരിക്കില്ല. കെ എസ് ചിത്ര !!! - Page 14 559487
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyMon Jun 06, 2016 8:14 pm

Ammu കെ എസ് ചിത്ര !!! - Page 14 608472 കെ എസ് ചിത്ര !!! - Page 14 608472 കെ എസ് ചിത്ര !!! - Page 14 272323 ... & well edited... vivaadangalilaaatha post aakki maatiyathinum കെ എസ് ചിത്ര !!! - Page 14 608472 കെ എസ് ചിത്ര !!! - Page 14 60367 കെ എസ് ചിത്ര !!! - Page 14 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyTue Jun 07, 2016 8:47 am

ഹി...ഹി.....അനൂപ് അത് വായിച്ചിരുന്നു? എഡിറ്റ് ചെയ്തു മാറ്റിയ പാർട്  ചേച്ചിയുമായി ഒരു ബന്ധവും ഇല്ലാത്തതു ആയിരുന്നല്ലോ.കെ എസ് ചിത്ര !!! - Page 14 855112 ..,മുറിച്ചു മാറ്റിയത് ഇവിടെ വിവാദങ്ങളി ലെ താരങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ കെ എസ് ചിത്ര !!! - Page 14 95345
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 EmptyThu Jun 09, 2016 4:39 pm

bedai bunglaow undayirunnallo last week
Back to top Go down
Sponsored content

കെ എസ് ചിത്ര !!! - Page 14 Empty
PostSubject: Re: കെ എസ് ചിത്ര !!!   കെ എസ് ചിത്ര !!! - Page 14 Empty

Back to top Go down
 
കെ എസ് ചിത്ര !!!
Back to top 
Page 14 of 15Go to page : Previous  1 ... 8 ... 13, 14, 15  Next
 Similar topics
-
» കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍ :-ചിത്ര

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: