സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സുജാത മോഹന്‍ - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സുജാത മോഹന്‍ - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സുജാത മോഹന്‍ - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സുജാത മോഹന്‍ - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സുജാത മോഹന്‍ - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സുജാത മോഹന്‍ - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സുജാത മോഹന്‍ - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സുജാത മോഹന്‍ - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സുജാത മോഹന്‍ - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സുജാത മോഹന്‍ - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സുജാത മോഹന്‍ - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സുജാത മോഹന്‍ - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സുജാത മോഹന്‍ - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സുജാത മോഹന്‍ - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സുജാത മോഹന്‍ - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സുജാത മോഹന്‍ - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സുജാത മോഹന്‍ - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സുജാത മോഹന്‍ - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സുജാത മോഹന്‍ - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സുജാത മോഹന്‍ - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
Ammu
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
vipinraj
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
sandeep
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
shamsheershah
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
Neelu
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
Binu
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
unnikmp
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
midhun
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
Greeeeeshma
സുജാത മോഹന്‍ - Page 7 Vote_lcapസുജാത മോഹന്‍ - Page 7 Voting_barസുജാത മോഹന്‍ - Page 7 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 സുജാത മോഹന്‍

Go down 
+13
Sheeja
Ammu
Greeeeeshma
sunder
Neelu
Michael Jacob
parutty
sandeep
midhun
shamsheershah
anizham
vipinraj
Parthan
17 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu


Location : Dubai

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:43 pm

Greeeeeshma wrote:


MJ yude speech undayiurnanllo
athu sariya.... സുജാത മോഹന്‍ - Page 7 352966 സുജാത മോഹന്‍ - Page 7 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:44 pm

balamuralee wrote:
Neelu wrote:

kazhinju.... സുജാത മോഹന്‍ - Page 7 143614

സുജാത മോഹന്‍ - Page 7 808463 സുജാത മോഹന്‍ - Page 7 808463
സുജാത മോഹന്‍ - Page 7 143614 video vannille.....nalla show aayirunnu.... സുജാത മോഹന്‍ - Page 7 608472
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:45 pm

athu pinne pokathirikkan kazhiyillallo randu perkkum.. ee programme coordinator venugopal aayirikkum സുജാത മോഹന്‍ - Page 7 489245

Neelu wrote:
midhun wrote:
chithra chechi verae programme karanam varathathu aanennu parayunna kettu.. MJ & MGS enthanu varathirinnathu.. g.venugopal ullathu kondakam mgs varanjathu സുജാത മോഹന്‍ - Page 7 489245

സുജാത മോഹന്‍ - Page 7 143614 Dasettan @ 50 il randu perum undayirunnu....
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:46 pm



suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:50 pm

video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer സുജാത മോഹന്‍ - Page 7 143614

anand enthu nannayi anchor cheyunnu സുജാത മോഹന്‍ - Page 7 352966 aa renjiniye enthinu kollam സുജാത മോഹന്‍ - Page 7 489245

Greeeeeshma wrote:


suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyMon Apr 15, 2013 4:53 pm


oh ennalum ee mahadevan sir nu anallo 25 lac okey stage show ku kodukunney
two line by heart padan ariylla.......athum padiyathu enthoru bore
local singers etra bhedam

midhun wrote:
video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer സുജാത മോഹന്‍ - Page 7 143614

anand enthu nannayi anchor cheyunnu സുജാത മോഹന്‍ - Page 7 352966 aa renjiniye enthinu kollam സുജാത മോഹന്‍ - Page 7 489245

Greeeeeshma wrote:


suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Apr 16, 2013 4:33 pm

സുജാത മോഹന്‍ - Page 7 22974 സുജാത മോഹന്‍ - Page 7 566730
4 national award kittiya aalekurichano ee parayunnathu.. reality showyil potti mulacha singersum lyrics nokki aanallo padiyathu.. shankar mahadevan ethreyo pattu padiyirikunnu, ethinte ellam lyrics orthirikuvano ;) ethreyum down to earth singerine njan kanditilla സുജാത മോഹന്‍ - Page 7 855112

Greeeeeshma wrote:

oh ennalum ee mahadevan sir nu anallo 25 lac okey stage show ku kodukunney
two line by heart padan ariylla.......athum padiyathu enthoru bore
local singers etra bhedam

midhun wrote:
video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer സുജാത മോഹന്‍ - Page 7 143614

anand enthu nannayi anchor cheyunnu സുജാത മോഹന്‍ - Page 7 352966 aa renjiniye enthinu kollam സുജാത മോഹന്‍ - Page 7 489245

Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Apr 16, 2013 4:36 pm

Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Apr 16, 2013 4:38 pm



Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Apr 16, 2013 4:39 pm



Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Apr 16, 2013 4:41 pm



Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptySun Jul 14, 2013 12:04 pm

നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം. അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptySun Jul 14, 2013 12:19 pm

സുജാത മോഹന്‍ - Page 7 44121 സുജാത മോഹന്‍ - Page 7 44121 സുജാത മോഹന്‍ - Page 7 44121 സുജാത മോഹന്‍ - Page 7 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptySun Jul 14, 2013 1:08 pm

Abhijit wrote:
നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം. അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്

സുജാത മോഹന്‍ - Page 7 143614 സുജാത മോഹന്‍ - Page 7 143614 സുജാത മോഹന്‍ - Page 7 143614 സുജാത മോഹന്‍ - Page 7 143614 സുജാത മോഹന്‍ - Page 7 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptySat Jun 07, 2014 6:32 am

പ്രണയത്തിന്റെ ഈണം സുജാത മോഹന്‍ - Page 7 811586  സുജാത മോഹന്‍ - Page 7 665408 

സ്വയം അലിഞ്ഞു പാടുന്നതുകൊണ്ടാകാം തന്റെ പ്രണയഗാനങ്ങളോട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ മമതയെന്ന് ഗായിക സുജാത കരുതുന്നു.
'എത്രയോ ജന്മമായ്' എന്ന പാട്ടു കേട്ട് പല ആളുകളും കത്തെഴുതിയിട്ടുണ്ട്. ജീവിതത്തില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം തിരിച്ചു കിട്ടി എന്നൊക്കെ. ഉന്നിടത്തില്‍ എന്നെ കൊടുത്തേന്‍ എന്ന ചിത്രത്തിലെ 'ഏതോ ഒരു പാട്ട്' സ്റ്റേജില്‍ പാടുമ്പോള്‍ സദസ്സില്‍ പലരും വികാരാധീനരാകുന്നതും കണ്ടിട്ടുണ്ട്. അര്‍ഥസമ്പുഷ്ടമായ വരികളാകാം കാരണം. പാട്ടിന്റെ ചരണത്തില്‍ അമ്മയുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഒരു ഭാഗമുണ്ട്. ഈ ഭാഗമെത്തുമ്പോള്‍ എന്റെതന്നെ കണ്ണു നിറഞ്ഞുപോകാറുണ്ടെന്നതാണ് സത്യം.'

'മറ്റൊരു ഓര്‍മ പ്രിയമാന തോഴി എന്ന ചിത്രത്തിലെ 'മാന്‍കുട്ടിയേ' എന്ന ഗാനത്തെക്കുറിച്ചാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഗാനമേളയ്ക്കിടെ ആറു പ്രാവശ്യമാണ് ഈ പാട്ട് സദസ്സ് എന്നെക്കൊണ്ട് പാടിച്ചത്. പലരും പാട്ടു കേട്ട് ഒരുതരം ആത്മവിസ്മൃതിയുടെ തലത്തിലായിരുന്നു.'

ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉണ്ടാവുമെന്നു സുജാത പറയുന്നു: 'പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാണെന്നു തോന്നുന്നില്ല. പ്രണയഗാനങ്ങള്‍ പ്രായഭേദമെന്യേ ആസ്വദിക്കപ്പെടുന്നത് ഈ കാമുകഹൃദയമുള്ളതുകൊണ്ടാണ്.'

നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം, 'ചന്ദനമണിവാതില്‍ പാതി ചാരി' എന്ന ഗാനത്തിലൂടെ വീണ്ടെടുക്കുകയും ഒടുവില്‍ വിവാഹിതരാകുകയും ചെയ്ത യുവമിഥുനങ്ങളെക്കുറിച്ചാണ് ജി. വേണുഗോപാലിന്റെ ഓര്‍മ. 'രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈ ഗാനം ഫോണിലൂടെ പ്രണയിനിയെ കേള്‍പ്പിക്കുകയായിരുന്നു കാമുകന്‍. പാട്ടു തീര്‍ന്നപ്പോഴേക്കും ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നുവത്രേ. രണ്ടുപേരും ചേര്‍ന്ന് എനിക്ക് എഴുതിയ കത്തില്‍ ഗായകനു മാത്രമല്ല, വരികള്‍ എഴുതിയ ഏഴാച്ചേരി രാമചന്ദ്രനും സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്കുമെല്ലാമുണ്ട് നന്ദി.'


Back to top Go down
parutty
Forum Boss
Forum Boss
parutty



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptySat Jun 07, 2014 6:35 am

സുജാത മോഹന്‍ - Page 7 608472 സുജാത മോഹന്‍ - Page 7 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyWed Sep 10, 2014 12:37 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyFri Oct 31, 2014 8:34 am



സുജാത മോഹന്‍ - Page 7 559487 സുജാത മോഹന്‍ - Page 7 811586 സുജാത മോഹന്‍ - Page 7 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyFri Oct 31, 2014 8:35 am

Abhijit wrote:
നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം.
അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്

യ്യോ....ഇതിപ്പോഴാ വായിച്ചത് സുജാത മോഹന്‍ - Page 7 2958 സുജാത മോഹന്‍ - Page 7 2958 സുജാത മോഹന്‍ - Page 7 2958 സുജാത മോഹന്‍ - Page 7 2958 സുജാത മോഹന്‍ - Page 7 2958

Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyFri Oct 31, 2014 5:51 pm

JB Junction








Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyFri Oct 31, 2014 6:00 pm

Mampoo pozhikunna katte : Music : Ramesh Narayan സുജാത മോഹന്‍ - Page 7 608472

Back to top Go down
Ammu
Forum Boss
Forum Boss
Ammu



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Jan 12, 2016 12:08 pm

പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ? സുജാത മോഹന്‍ - Page 7 292828 സുജാത മോഹന്‍ - Page 7 783272 സുജാത മോഹന്‍ - Page 7 415853
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Jan 12, 2016 12:11 pm

Ammu wrote:
പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ? സുജാത മോഹന്‍ - Page 7 292828 സുജാത മോഹന്‍ - Page 7 783272 സുജാത മോഹന്‍ - Page 7 415853

swetha padiyo... സുജാത മോഹന്‍ - Page 7 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Jan 12, 2016 12:24 pm

Neelu wrote:
Ammu wrote:
പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ? സുജാത മോഹന്‍ - Page 7 292828 സുജാത മോഹന്‍ - Page 7 783272 സുജാത മോഹന്‍ - Page 7 415853

swetha padiyo... സുജാത മോഹന്‍ - Page 7 415853

അനാര്‍ക്കലിയിലെ....ഈ തണുത്ത മണ്‍ചുരങ്ങള്‍, മധുര നാരങ്ങ യിലെ...കണ്കണ്‍കളില്‍ ഒക്കെ ഇല്ലേ ശ്വേത പാടിയത് ? സുജാത മോഹന്‍ - Page 7 95345
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 EmptyTue Jan 12, 2016 12:25 pm

"kanavin naal"kidney biriyaniyil paadiyittund..nalla best film സുജാത മോഹന്‍ - Page 7 44121 സുജാത മോഹന്‍ - Page 7 44121
Back to top Go down
Sponsored content





സുജാത മോഹന്‍ - Page 7 Empty
PostSubject: Re: സുജാത മോഹന്‍   സുജാത മോഹന്‍ - Page 7 Empty

Back to top Go down
 
സുജാത മോഹന്‍
Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: