| MUMBAI INDIANS | |
|
+19ROHITH NAMBIAR Ammu unnikmp Reshmi Laila N Binu Sheeja balamuralee kiran Greeeeeshma vipinraj gani anizham Mansoor parutty shamsheershah jenny ranjith sandeep 23 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 7:04 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Sat Apr 09, 2011 10:59 am | |
| സച്ചിന് ഞങ്ങളുടെ ആവേശം
ആഘോഷദിനങ്ങള്ക്കുശേഷം വീണ്ടും പെട്ടിയുംതൂക്കി ഞാന്‍ ക്രിക്കറ്റ് തിരക്കിലേക്ക് എത്തിയിരിക്കുന്നു. ഐ.പി.എല്‍ നാലാംസീസണ്‍ ആരംഭിച്ചുകഴിഞ്ഞു. ഇക്കുറി കിരീടമുയര്ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ രണ്ടു സീസണുകളിലും ലക്ഷ്യത്തോടടുത്തെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല. പക്ഷേ, ഇത്തവണ കൂടുതല്‍ ചുറുചുറുക്കോടെയാണ് മുംബൈയുടെ വരവ്. തെറ്റുകള്‍ പറ്റില്ലെന്നും കിരീടം കൈവിട്ടുപോകില്ലെന്നും പ്രതീക്ഷിക്കുന്നു. ലേലത്തിനുമുന്നെതന്നെ കളിക്കാരെ നിലനിര്‍ത്തുകവഴി ടീമിന്റെ കേന്ദ്രം മാറ്റമില്ലാതെ തുടരാനായി എന്നത് മുംബൈയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. കൂടുതല്‍ക്കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുന്ന സച്ചിന് തെണ്ടുല്‍ക്കറാണ് ഞങ്ങളുടെ ആവേശം. കീറണ്‍ പൊള്ളാര്‍ഡിന്റെ ചൂടന്‍ സിക്സറുകളും ലസിത് മലിംഗയുടെ പാദം തകര്‍ക്കുന്ന യോര്‍ക്കറുകളും ഞങ്ങള്‍ക്കൊപ്പമുണ്ട്. പുതുതായി ടീമിലെത്തിയവരും പ്രതീക്ഷ പകരുന്നു. ആന്‍ഡ്രു സൈമണ്ട്സിന്റെ പരിചയസമ്പത്തും സാന്നിധ്യവും ടീമിന് കൂടുതല്‍ കരുത്തുപകരും. മുംബൈക്കാരന് രോഹിത് ശര്‍മയ്ക്ക് തന്റെ പ്രതിഭയും മൂല്യവും തെളിയിക്കാനുള്ള അവസരംകൂടിയാണിത്.
ലീഗിലേക്ക് പുതുതായെത്തിയ കൊച്ചി ടസ്ക്കേഴ്സിനെയും പുണെ വാറിയേഴ്സിനെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നാലാംസീസണിന്റെ വലിയ പ്രത്യേകത പുതിയ രണ്ട് ടീമുകളുടെ വരവ് മാത്രമല്ല. യഥാര്‍ഥത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമല്ലാത്ത മറ്റ് ടീമുകളും ഏറെക്കുറെ പുതിയ ടീമുമായാണ് കളിക്കാനിറങ്ങുന്നത്. മാറ്റങ്ങളുമായിറങ്ങുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി അവരുടെ സ്റ്റേഡിയത്തിലാണ് ഞങ്ങളുടെ ആദ്യമത്സരം. വിജയത്തോടെ സീസണിന് തുടക്കമിടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സച്ചിന് തെണ്ടുല്‍ക്കര്‍ ടീമിലുള്ളതുകൊണ്ട്,. ഐ.പി.എല്‍ വേദികളില്‍ എവിടെ കളിച്ചാലും അവിടെ മുംബൈ ഇന്ത്യന്‍സിന് ആരാധകക്ഷാമമുണ്ടാകില്ലെന്നുറപ്പാണ്. അതുതന്നെയാണ് ഞങ്ങളെ കരുത്തരാക്കുന്നതും. | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 8:10 pm | |
| | |
|
| |
anizham Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 10:40 pm | |
| | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 10:47 pm | |
| | |
|
| |
anizham Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 10:51 pm | |
| - parutty wrote:
- anizham wrote:
- sandeep81 wrote:
- parutty wrote:
- ivideyum arum ille [You must be registered and logged in to see this image.]
evide aarum varunnilla parutty [You must be registered and logged in to see this image.] njan varunnundelloo sandhuu [You must be registered and logged in to see this image.] njanum varum chechi [You must be registered and logged in to see this image.] Namukkelladithum pokam paruuu [You must be registered and logged in to see this image.] | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Sat Apr 09, 2011 10:52 pm | |
| | |
|
| |
gani Forum Owner
Location : Dubai
| Subject: Re: MUMBAI INDIANS Sun Apr 10, 2011 10:39 am | |
| Innu delhiye para parathanam ....all the best MI | |
|
| |
parutty Forum Boss
| |
| |
gani Forum Owner
Location : Dubai
| Subject: Re: MUMBAI INDIANS Sun Apr 10, 2011 10:40 am | |
| | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Sun Apr 10, 2011 10:43 am | |
| | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Sun Apr 10, 2011 11:10 am | |
| inu sandeepyettane kanunillalo :paru: | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Sun Apr 10, 2011 11:24 pm | |
| | |
|
| |
anizham Forum Boss
| Subject: Re: MUMBAI INDIANS Sun Apr 10, 2011 11:29 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:46 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:47 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:48 am | |
| | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Mon Apr 11, 2011 7:16 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 9:04 am | |
| ഡല്‍ഹിയെ മലിംഗ എറിഞ്ഞിട്ടു[/size] [You must be registered and logged in to see this image.][size=18]ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പേസര്‍ ലസ'ത് മലിംഗയുടെ മാരക ബൗളിങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹി ഡയര്‍ ഡവിള്ിനെതിരെ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന്റെ അനായാസ ജയം.
ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ കളിയില്‍ ടോസ്നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നായകന് വീരേന്ദ്രസെവാഗിന്റെ തീരുമാനം മലിംഗയുട തീയുണ്ടകള്‍ക്ക് മുന്നില്‍ പാളുകയായിരുന്നു. 3.4 ഓവറില്‍ 13 റണ്‍സ് വഴങ്ങി ലങ്കന്‍ ബൗളര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഡല്‍ഹി ഇന്നിങ്സ് 95 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന് മൂന്ന് ഓവറും ഒരു പന്തും ബാക്കിനില്‍ക്കേ കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ മുംബൈ ലക്ഷ്യം കണ്ടു. നായകന് സച്ചിന് 46 റണ്‍സുമായി പുറത്താവാതെ നിന്നു.
യോര്‍ക്കറുകളും ലോ ഫുള്‍ടോസുകളും ഇടക്കിടെ വേഗം കുറഞ്ഞ പന്തുകളും പരീക്ഷിച്ച് തുടക്കത്തിലേ മലിംഗ് ഡല്‍ഹി ബാറ്റ്സ്മാന്മാരെ വലയ്ക്കുന്നതാണ് കണ്ടത്. ഓപ്പണര്‍ ഡേവിഡ് വാര്‍നറെ ഒരു റണ്‍സിനും ഉന്മുക്ത് ചന്ദിനെ റണ്ണെടുക്കാതെയും മലിംഗ് ബൗള്‍ഡാക്കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ പതറാതെ കളിച്ച സെവാഗിനെ 19റണ്‍സില്‍ റണ്ണൗട്ടാക്കിയതാണ് ഡെവിള്‍സിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. മലിംഗയെ കരുതലോടെ നേരിട്ട സെവാഗ് ഹര്‍ഭജന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. എന്നാല്‍ അലി മുര്‍താസയുടെ ഓവറില്‍ ഫിഞ്ചുമായുള്ള ധാരണയില്ലായ്മ സെവാഗിന്റെ റൗണ്ണൗട്ടില് കലാശിച്ചു. പിന്നീട് നമാന്‍ ഓജ 27റണ്‍സുമായി ഇന്നിങ്സിന് ജീവന് വെപ്പിക്കാന്‍ വിഫലശ്രമം നടത്തി. മലിംഗയുടെ രണ്ടാം വരവില്‍ വേണുഗോപാലറാവുവും(26) മടങ്ങിയതോടെ മൂന്നക്കം തികയ്ക്കാനുള്ള ഡല്‍ഹിയുടെ മോഹവും നടന്നില്ല. ഐ.പി.എലിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണ് കളിയിലെ താരമായ മലിംഗയുടെത്.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഓപ്പണര്‍ ഡേവി ജേക്കബ്സിനെ ഒരു റണ്‍സില്‍ നഷ്ടമായി. മോണിമോര്ക്കലിനായിരുന്നു വിക്കറ്റ്. തുടക്കത്തില്‍ സച്ചിന് നല്കിയ ക്യാച്ച് അവസരം സെവാഗ് നഷ്ടപ്പെടുത്തയില്ലായിരുന്നെങ്കില് മുംബൈയ്ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആതിഥേയര്‍ക്ക് കഴിയുമായിരുന്നു. വാന്‍ഡര്‍ മെര്വാന്റെ തകര്‍പ്പന്‍ ഏറില്‍ അമ്പാട്ടി റായ്ഡു(14) റണ്ണൗട്ടായെങ്കിലും സച്ചിനും രോഹിത് ശര്‍മയും(27) ചേര്‍ന്ന അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ അപകടരഹിതമായി വിജയതീരത്തെത്തിച്ചു. | |
|
| |
parutty Forum Boss
| Subject: Re: MUMBAI INDIANS Mon Apr 11, 2011 11:53 am | |
| | |
|
| |
Guest Guest
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:01 pm | |
| - sandeep81 wrote:
- ഡല്‍ഹിയെ മലിംഗ എറിഞ്ഞിട്ടു
[/size][You must be registered and logged in to see this image.]
[size=18]ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പേസര്‍ ലസ'ത് മലിംഗയുടെ മാരക ബൗളിങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹി ഡയര്‍ ഡവിള്ിനെതിരെ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന്റെ അനായാസ ജയം.
ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ കളിയില്‍ ടോസ്നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നായകന് വീരേന്ദ്രസെവാഗിന്റെ തീരുമാനം മലിംഗയുട തീയുണ്ടകള്‍ക്ക് മുന്നില്‍ പാളുകയായിരുന്നു. 3.4 ഓവറില്‍ 13 റണ്‍സ് വഴങ്ങി ലങ്കന്‍ ബൗളര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഡല്‍ഹി ഇന്നിങ്സ് 95 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന് മൂന്ന് ഓവറും ഒരു പന്തും ബാക്കിനില്‍ക്കേ കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ മുംബൈ ലക്ഷ്യം കണ്ടു. നായകന് സച്ചിന് 46 റണ്‍സുമായി പുറത്താവാതെ നിന്നു.
യോര്‍ക്കറുകളും ലോ ഫുള്‍ടോസുകളും ഇടക്കിടെ വേഗം കുറഞ്ഞ പന്തുകളും പരീക്ഷിച്ച് തുടക്കത്തിലേ മലിംഗ് ഡല്‍ഹി ബാറ്റ്സ്മാന്മാരെ വലയ്ക്കുന്നതാണ് കണ്ടത്. ഓപ്പണര്‍ ഡേവിഡ് വാര്‍നറെ ഒരു റണ്‍സിനും ഉന്മുക്ത് ചന്ദിനെ റണ്ണെടുക്കാതെയും മലിംഗ് ബൗള്‍ഡാക്കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ പതറാതെ കളിച്ച സെവാഗിനെ 19റണ്‍സില്‍ റണ്ണൗട്ടാക്കിയതാണ് ഡെവിള്‍സിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. മലിംഗയെ കരുതലോടെ നേരിട്ട സെവാഗ് ഹര്‍ഭജന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. എന്നാല്‍ അലി മുര്‍താസയുടെ ഓവറില്‍ ഫിഞ്ചുമായുള്ള ധാരണയില്ലായ്മ സെവാഗിന്റെ റൗണ്ണൗട്ടില് കലാശിച്ചു. പിന്നീട് നമാന്‍ ഓജ 27റണ്‍സുമായി ഇന്നിങ്സിന് ജീവന് വെപ്പിക്കാന്‍ വിഫലശ്രമം നടത്തി. മലിംഗയുടെ രണ്ടാം വരവില്‍ വേണുഗോപാലറാവുവും(26) മടങ്ങിയതോടെ മൂന്നക്കം തികയ്ക്കാനുള്ള ഡല്‍ഹിയുടെ മോഹവും നടന്നില്ല. ഐ.പി.എലിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണ് കളിയിലെ താരമായ മലിംഗയുടെത്.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഓപ്പണര്‍ ഡേവി ജേക്കബ്സിനെ ഒരു റണ്‍സില്‍ നഷ്ടമായി. മോണിമോര്ക്കലിനായിരുന്നു വിക്കറ്റ്. തുടക്കത്തില്‍ സച്ചിന് നല്കിയ ക്യാച്ച് അവസരം സെവാഗ് നഷ്ടപ്പെടുത്തയില്ലായിരുന്നെങ്കില് മുംബൈയ്ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആതിഥേയര്‍ക്ക് കഴിയുമായിരുന്നു. വാന്‍ഡര്‍ മെര്വാന്റെ തകര്‍പ്പന്‍ ഏറില്‍ അമ്പാട്ടി റായ്ഡു(14) റണ്ണൗട്ടായെങ്കിലും സച്ചിനും രോഹിത് ശര്‍മയും(27) ചേര്‍ന്ന അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ അപകടരഹിതമായി വിജയതീരത്തെത്തിച്ചു. njangalu kure ducky....ennalum congrtsss |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:02 pm | |
| | |
|
| |
anizham Forum Boss
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:03 pm | |
| | |
|
| |
gani Forum Owner
Location : Dubai
| Subject: Re: MUMBAI INDIANS Mon Apr 11, 2011 12:04 pm | |
| | |
|
| |
Sponsored content
| Subject: Re: MUMBAI INDIANS | |
| |
|
| |
| MUMBAI INDIANS | |
|