സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
***:::Raaga Prapancham:::*** - Page 15 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
***:::Raaga Prapancham:::*** - Page 15 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
***:::Raaga Prapancham:::*** - Page 15 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
***:::Raaga Prapancham:::*** - Page 15 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
***:::Raaga Prapancham:::*** - Page 15 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
***:::Raaga Prapancham:::*** - Page 15 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
***:::Raaga Prapancham:::*** - Page 15 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
***:::Raaga Prapancham:::*** - Page 15 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
***:::Raaga Prapancham:::*** - Page 15 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
***:::Raaga Prapancham:::*** - Page 15 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
***:::Raaga Prapancham:::*** - Page 15 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
***:::Raaga Prapancham:::*** - Page 15 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
***:::Raaga Prapancham:::*** - Page 15 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
***:::Raaga Prapancham:::*** - Page 15 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
Ammu
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
vipinraj
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
sandeep
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
shamsheershah
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
Neelu
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
Binu
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
unnikmp
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
midhun
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
Greeeeeshma
***:::Raaga Prapancham:::*** - Page 15 Vote_lcap***:::Raaga Prapancham:::*** - Page 15 Voting_bar***:::Raaga Prapancham:::*** - Page 15 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ***:::Raaga Prapancham:::***

Go down 
+23
midhun
karshakan
jaykvjay
Ammu
gauri
jithu612
Neethu
nettooraan
Greeeeeshma
sharath babu
Minnoos
Laila N
parutty
Binu
Sheeja
shamsheershah
Chandran TPR
Neelu
sandeep
gandharvan
sunder
jenny
kaaat
27 posters
Go to page : Previous  1 ... 9 ... 14, 15, 16  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyMon Oct 13, 2014 11:30 am

balamuralee wrote:
Ammu wrote:
ദാസേട്ടന്റെ ചില പാട്ടുകളിലെ രാഗങ്ങള്‍...... ***:::Raaga Prapancham:::*** - Page 15 906450 ***:::Raaga Prapancham:::*** - Page 15 906450

തന്റെ അടിയുറച്ച ക്ലാസിക്കല്‍ ശൈലിയില്‍ നിന്ന് കൊണ്ട് തന്നെ സാധാരണക്കാരനും ആസ്വദിക്കാവുന്ന രീതിയില്‍ ഈണങ്ങള്‍ ഒരുക്കുവാന്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക്  കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ഒരു പാട് കര്‍ണാട്ടിക്  രാഗങ്ങള്‍ ദേവരാജന്‍ മാസ്റ്റര്‍ ചലച്ചിത്ര ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.  പി.ഭാസ്കരന്‍ മാസ്റ്റര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ  “നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും..” ദാസേട്ടന്റെ സെമി-ക്ലാസിക്കല്‍ ഗാനങ്ങളിലെ ഏറ്റവും മികച്ച ഒന്നാണ്.

തികഞ്ഞ ഒരു നിരീശ്വരവാദിയയിട്ടു കൂടി ദേവരാജന്‍ മാസ്റ്റര്‍ ആണ് മലയാളത്തിലെ ഒട്ടുമിക്ക ഭക്തിഗാനങ്ങളും  ഒരുക്കിയെന്നതും ശ്രദ്ധേയമാണ്.  കുമ്പകുടി കുളത്തൂര്‍ അയ്യര്‍ രചിച്ച വിശ്വപ്രസിദ്ധമായ “ഹരിവരാസനം വിശ്വമോഹനം..” എന്ന കീര്‍ത്തനതിനെ മധ്യമാവതി രാഗത്തില്‍ ഒരുക്കിയത് ദേവരാജന്‍ മാസ്റ്റര്‍ ആണ്. ദാസേട്ടന്റെ ശ്രുതിമധുരവും ഭക്തിപൂര്‍ണവുമായ ആലാപനം‌ കൊണ്ട് വളരെ പ്രശസ്തി നേടിയ ആ കീര്‍ത്തനം പിന്നീട് ശബരിമല അമ്പലത്തില്‍ അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായി ഉപയോഗിച്ച് പോരുന്നു.
അത് പോലെ തന്നെ വയലാറിന്റെ “ശബരിമലയില്‍ തങ്ക സൂര്യോദയം..” എന്ന ഗാനവും വളരെ മനോഹരമായി ദേവരാജന്‍ മാസ്റ്റര്‍ ട്യൂണ്‍ ചെയ്തു.  ആനന്ദഭൈരവിയുടെ മാധുര്യം ആ ഗാനത്തില്‍ വളരെ അധികം  പ്രതിഫലിപ്പിക്കാന്‍  ദേവരാജന്‍ മസ്റെര്‍ക്കും ദാസേട്ടനും കഴിഞു.  ഏതൊക്കെ രാഗങ്ങള്‍ ഉപയോഗിക്കണം എന്നതില്‍ ഏറ്റവും ഉത്തമ ഉദാഹരണങ്ങള്‍ ആണ് ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍.  സാധാരണയായി ഭക്തിരസം/മംഗള ഭാവം എന്നിവയില്‍ ഉപയോഗിക്കുന്ന രാഗമായ മധ്യമാവതിയില്‍ തന്നെ ശോകാര്‍ദ്ര ഗാനമായ “മംഗളം നേരുന്നു ഞാന്‍..” എന്ന ഗാനവും ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയത്  ശ്രദ്ധേയമാണ്.

തീര്‍ത്തും കര്‍ണാടക സംഗീതത്തിലെ രാഗങ്ങളെ അടിസ്ഥാനമാക്കി  “രഘുവംശപതേ പരിപാലയമാം”(ശങ്കരാഭരണം) , “ശ്രീ വിനായകം”(ഹംസധ്വനി) തുടങ്ങി  നിരവധി ഗാനങ്ങളാണ് രവീന്ദ്രന്‍ മാസ്റ്റര്‍  ദാസേട്ടന് വേണ്ടി മാത്രം ഒരുക്കിയതാണ്‌  എന്ന് നിസ്സംശയം പറയാം.  സംഗീതത്തിന്റെ അര്‍ത്ഥതലങ്ങളെ കൈതപ്രം “ദേവ സഭാതലം ” എന്ന ഗാനം രചിച്ചപ്പോള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ അത് ഹിന്ദോളം, തോടി,പന്തുവരാളി,മോഹനം, ശങ്കരാഭരണം,കല്യാണി, ചക്രവാകം,രേവതി എന്നിങ്ങനെ 8 രാഗങ്ങളില്‍ ദാസേട്ടനോടൊപ്പം  ഒരു നാദവിസമയം തന്നെ  തീര്‍ത്തു. മലയാളചലച്ചിത്രഗാനങ്ങളിലെ ഏറ്റവും മികച്ച ഒരു ‘രാഗമാലിക’ അധിഷ്ടിത ഗാനം എന്റെ അഭിപ്രായത്തില്‍ ഇതു തന്നെ.  ഇതേ ചിത്രത്തിലെ തന്നെ “പ്രമദവനം” ദാസേട്ടന്‍ പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഈ ഗാനത്തിന്റെ ആലാപിലും  “ദാസേട്ടന്‍ എഫ്ഫക്റ്റ്‌” നിറഞ്ഞു നില്‍ക്കുന്നു.  
ഹിന്ദുസ്ഥാനി രാഗമായ “ബാഗേശ്രീ” ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ തീര്‍ത്ത “ഇന്നുമെന്റെ കണ്ണുനീരില്‍..” എന്ന ഗാനം അത്ര ശോകഭാവത്തോടെ പാടാന്‍ ദാസേട്ടനല്ലാതെ  ആര്‍ക്കു കഴിയും!
ശ്രീകുമാരന്‍ തമ്പി-രവീന്ദ്രന്‍-യേശുദാസ്  കൂട്ടുകെട്ടില്‍  പിറന്ന ലളിതഗാനങ്ങള്‍ മലയാളികളുടെ ഓണസങ്കല്‍പ്പങ്ങളിലെ  ഏറ്റവും മധുരമുള്ള ഓര്‍മ്മകള്‍ ആണ്.  ആഭോഗി രാഗത്തിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ച “മാമാങ്കം പലകുറി  കൊണ്ടാടി നിളയുടെ..” പിന്നീട് മലയാളത്തിന്റെ മുഖമുദ്ര  ആയി.

ജോണ്‍സന്‍ മാസ്റ്ററുടെ ഗാനങ്ങളിലെ  ലാളിത്യം ആണ്  ഏറ്റവും ആകര്‍ഷിച്ചത്. ദാസേട്ടന് വേണ്ടി അദ്ദേഹം മികച്ച ചില സെമി-ക്ലാസിക്കല്‍ ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ അപൂര്‍വമായി മാത്രം ചലച്ചിത്ര ഗാനങ്ങളില്‍  ഉപയോഗിച്ചിട്ടുള്ള “ലതംഗി”   എന്ന രാഗത്തിലുള്ള ‘പാദസ്മരണസുഖം ഗോപാലക..” എന്ന ഗാനം ആണ് എനിക്ക് ഏറ്റവും ഇഷ്ടമായിട്ടുള്ള സെമി-ക്ലാസിക്കല്‍ ഗാനം. ദാസേട്ടനും-ചിത്രയും പാടിയ “പൊന്നില്‍ കുളിച്ചു നിന്നൂ..” മറ്റൊരു മനോഹര ഗാനമാണ്.

***:::Raaga Prapancham:::*** - Page 15 550239 ragamalikayil kamaldalathile swamhoorthamayi enna song  enikku ettvum ishtam

നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും. . ***:::Raaga Prapancham:::*** - Page 15 92114 ..അല്ലെ രാഗമാലികയിലെ ഏറ്റവും മനോഹരമായ ഗാനം ***:::Raaga Prapancham:::*** - Page 15 60367 ***:::Raaga Prapancham:::*** - Page 15 287716 ***:::Raaga Prapancham:::*** - Page 15 287716
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyMon Oct 13, 2014 11:33 am

Ammu wrote:
balamuralee wrote:

***:::Raaga Prapancham:::*** - Page 15 550239 ragamalikayil kamaldalathile swamhoorthamayi enna song  enikku ettvum ishtam

നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും. . ***:::Raaga Prapancham:::*** - Page 15 92114 ..അല്ലെ രാഗമാലികയിലെ ഏറ്റവും മനോഹരമായ ഗാനം ***:::Raaga Prapancham:::*** - Page 15 60367 ***:::Raaga Prapancham:::*** - Page 15 287716 ***:::Raaga Prapancham:::*** - Page 15 287716

enikku ee songa ishtam ramayanam muzhuvan oru 6 mintil paranju theerthu . kaithrpam seetha ramayanam cineamku munpe ezhuthiyathennu evideyo vayichitundu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyMon Oct 13, 2014 11:35 am

balamuralee wrote:
Ammu wrote:

നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരും. . ***:::Raaga Prapancham:::*** - Page 15 92114 ..അല്ലെ രാഗമാലികയിലെ ഏറ്റവും മനോഹരമായ ഗാനം ***:::Raaga Prapancham:::*** - Page 15 60367 ***:::Raaga Prapancham:::*** - Page 15 287716 ***:::Raaga Prapancham:::*** - Page 15 287716

enikku ee songa ishtam ramayanam muzhuvan oru 6 mintil paranju theerthu . kaithrpam seetha ramayanam cineamku munpe ezhuthiyathennu evideyo vayichitundu

അതെയോ??***:::Raaga Prapancham:::*** - Page 15 407681 ഞാന്‍ ആദ്യമായി കേള്‍ക്കുകയാ ബാലൂ ***:::Raaga Prapancham:::*** - Page 15 550239 ....നോക്കട്ടെ... കൂടുതല്‍ എന്തേലും കിട്ടുമോന്നു ***:::Raaga Prapancham:::*** - Page 15 432840 ***:::Raaga Prapancham:::*** - Page 15 432840
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyMon Oct 13, 2014 11:40 am

സീതരാമായണം പുനര്‍ജനിക്കുകയാണ്:

ശോകാര്‍ദ്ര സന്ധ്യയില്‍ എന്തിനീ പിന്‍ വിളി
എന്തിനീ സാന്ത്വന സല്ലാപ നിസ്വനം?
വന്നു ഞാന്‍ നിസ്വയായ്, പോകുന്നു ധന്യയായ്‌

നന്ദഗോപന് ഇത് ഒരിക്കല്‍ അയാള്‍ കൂവി നശിപ്പിച്ച മാളവികയുടെ അരങ്ങേറ്റത്തിനുള്ള പ്രായശ്ചിത്തമാണ്; സുമംഗല അവതരിപ്പിച്ചു കാണണം എന്ന് ഒരു പാട് ആഗ്രഹിച്ച അയാളുടെ ജീവിതാഭിലാഷമാണ്. സോമന്‍ പക്ഷേ, നന്ദഗോപനെ കൊല്ലാനായി വേദിക്ക് പിന്നില്‍ ആരുമറിയാതെ ശീതള പാനീയത്തില്‍ വിഷം ചേര്‍ക്കുന്നു. ആ കുപ്പി അയാളുടെ കൈ വിട്ടു പോകുന്നു.

വേദിയില്‍ സീതാ രാമായണം അവസാന ഘട്ടത്തിലേക്ക്. യോഗിനിയായ സീത ഇനിയും തന്നെ അംഗീകരിക്കാന്‍ മടിക്കുന്ന രാമനോട് ചോദിക്കുന്നു:

ആത്മനിവേദനമറിയാതെ എന്തിനെന്‍ മുദ്രംഗുലീയം വലിച്ചെറിഞ്ഞൂ?
രാജ ചൂഡാമണി ചെങ്കോല്‍ തുരുംബിലങ്ങേന്തിനു വെറുതെ പതിച്ചു വെച്ചു? .
കോസല രാജാ കുമാരാ…
എന്നെയീ ഞാനായ് ജ്വലിപ്പിച്ചുനിർത്തിയ അഗ്നിയെ പോലും അവിശ്വസിച്ചെങ്കിലും
കോസല രാജ കുമാര…
എന്നുമാ സങ്കല്പ പാദ പത്മങ്ങളില്‍ തല ചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ…
പിന്നെ മാതാവായ ഭൂമി ദേവിയെ ഹൃദയം തകര്‍ന്നു വിളിക്കുന്നു.
അമ്മേ…സര്‍വം സഹായാം അമ്മേ…രത്ന ഗർഭയാം അമ്മേ…
ത്രേതാ യുഗത്തിന്റെ കണ്ണ് നീര്‍ മുത്തിനെ നെഞ്ചോട് ചേർത്ത് പുണർന്നെടുക്കൂ…***:::Raaga Prapancham:::*** - Page 15 92114 ***:::Raaga Prapancham:::*** - Page 15 92114

നന്ദ ഗോപന്‍ ചോര ഛർദ്ദിച്ചു തുടര്‍ന്ന് പാടാന്‍ കഴിയാതെ നിർത്തുന്നു. ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച അയാൾക്ക് ‌ സീതാരാമായണം എന്ന ജീവിതാഭിലാഷം മുഴുമിപ്പിച്ചു കാണണമായിരുന്നു, പ്രിയ ശിഷ്യ മാളവികയുടെ അരങ്ങേറ്റം ഒരിക്കല്‍ കൂടി തടസ്സപ്പെടരുതായിരുന്നു. സീതാരാമായണം തീരുന്നു, നന്ദ ഗോപന്‍ സുമംഗലയുടെ അടുത്തേക്ക് പോകുന്നു.

ഈ ചിത്രം കാണുമ്പോഴൊക്കെയും സീതാ രാമായണം സത്യത്തില്‍ ആരെങ്കിലും ഒരു നൃത്തനാടകമാക്കിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. വളരെയധികം വശ്യതയാര്‍ന്നതും ഭാവ സാന്ദ്രവുമായ ഒരു trailor പോലെ അതെന്നെ മോഹിപ്പിക്കുന്നു. ലോഹിത ദാസിന്റെ ഭാവനയ്ക്കും മോനിഷയുടെ നടനവൈഭവത്തിനും മുൻപില്‍ ഒരു പിടി ഓർമപ്പൂക്കള്‍.

ലോഹിതദാസിന്റെ തിരക്കഥ പോലെ തന്നെ മനോഹരമാണ് ഈ സിനിമയിലെ ഗാനങ്ങളെഴുതിയ കൈതപ്രത്തിന്റെ വരികളും. മുകളില്‍ സീതാ രാമായണത്തിലെ ചില വരികള്‍ കുറിച്ചത് മനപൂര്‍വമാണ്. ആ വരികളും രവീന്ദ്രന്റെ ഈണവും യേശുദാസിന്റെ സ്വര ഗാംഭീര്യവും കൂടി ചേരുമ്പോള്‍ വല്ലാത്തൊരു വികാരം ഹൃദയത്തെ കീഴടക്കും. ഓരോ ഗാനങ്ങളും രചനാഗുണം കൊണ്ടും, സംഗീതഗുണം കൊണ്ടും ആലാപന സൌകുമാര്യം കൊണ്ട് ഒന്നിനൊന്നു മെച്ചം. കേള്‍ക്കുമ്പോള്‍ നെഞ്ചിനകത്തു പുലിനഖം കൊണ്ടാരോ വരഞ്ഞതു പോലൊരു നൊമ്പരം! ഈ സിനിമ കാണുമ്പോളൊക്കെ ഞാന്‍ ആ നൊമ്പരം വീണ്ടും വീണ്ടും അനുഭവിച്ചറിയാറുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyMon Oct 13, 2014 12:03 pm

രാഗമാലിക ***:::Raaga Prapancham:::*** - Page 15 757128270

കര്ണാടത സംഗീതക്കച്ചേരികളിൽ സമുന്നതസ്ഥാനം നേടിയിട്ടുള്ള ഗാനരൂപമാണ് രാഗമാലിക. പേരുസൂചിപ്പിക്കുന്നതുപോലെ രാഗങ്ങളുടെ ഒരു മാലിക അഥവാ രാഗഹാരം തന്നെയാണ് രാഗമാലിക, അനേകം രാഗങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗാനരൂപം പണ്ഡിതപാമരഭേദമന്യേ ഏവര്ക്കും ഒരു പോലെ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ജതിസ്വരം, സ്വരജതി, വര്ണം, കീര്ത്തനം, പല്ലവി, തില്ലാന എന്നിങ്ങനെ പല ഗാനരൂപങ്ങളും രാഗമാലികകളായി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രാഗമാലികയായി പ്രചാരം നേടിയിട്ടുള്ളത് കീര്ത്തനങ്ങളുടെ മാതൃകയിൽ രചിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവയ്ക് പല്ലവിയും അനുപല്ലവിയും ധാരാളം ചരണങ്ങളും ഉണ്ടായിരിക്കും. ഓരോ അംഗവും വെവ്വേറേ രാഗങ്ങളിലോ അരോ വരിയും വിഭിന്നരാഗങ്ങളിലോ ആയിരിക്കും. ചിലതിൽ തുല്യ ആവര്ത്തനങ്ങളോടു കൂടിയ അനേകം ഖണ്ഡങ്ങളുണ്ടായിരിക്കും. ഓരോ ഖണ്ഡവും പ്രത്യേകം രാഗത്തിലായിരിക്കും എന്ന് മാത്രമല്ല ഓരോ ഖണ്ഡത്തിനിടയ്കും രണ്ടു മൂന്നു ആവര്ത്തനങ്ങളുള്ള ചിട്ടസ്വരവും ഉണ്ടായിരിക്കും. ചിട്ടസ്വരങ്ങൾക്ക് ചേര്ക്കാറുള്ളവയ്കും പലതിലും ആദ്യത്തെ ഖണ്ഡത്തിന്റെ രാഗത്തിൽ തന്നെ ആയിരിക്കും. ഇതേ തുടര്ന്ന് പല്ലവി ആവര്ത്തിച്ചു പാടിയശേഷമാണ് അടുത്ത ഖണ്ഡത്തിലേക്ക് കടക്കുക. അവസാനത്തെ ഖണ്ഡത്തിൽ രാഗങ്ങളിൽ വിലോമക്രമത്തിൽ ചിട്ടസ്വരം ഉണ്ടായിരിക്കും. പല്ലവിയുടെ രാഗത്തിൽ അവസാനിക്കത്തക്ക രീതിയിൽ വിലോമക്രമത്തിലാണ് രാഗങ്ങളുടെ ക്രമീകരണം. മകുടം പാടിയതിനുശേഷം പല്ലവി ആവര്ത്തിച്ചു പാടിയാണ് രാഗമാലിക അവസാനിപ്പിക്കാറുള്ളത്.
ആദി, രൂപകം എന്നീ താളങ്ങളിലാണ് പ്രധാനമായും രാഗമാലികകൾ രചിച്ചിട്ടുള്ളത്. സ്വാതിതിരുനാൾ രചിച്ചിട്ടുള്ള പഞ്ചരാഗസ്വരജതി (സാര സഭവ) മിശ്രചാപ്പു താളത്തിലുള്ളതാണ്. നവരാഗമാലിക വര്ണം, ദിനരാഗ0മാലിക, ദശരാഗമാലി ഇവയെല്ലാം തന്നെ ചില രാഗമാലികാവര്ണങ്ങളാണ്.
രാഗമാലികയിൽ വരുന്ന രാഗങ്ങളുടെ വര്ണം വിഭിന്നമായിരിക്കും. 8,12,16, 32, 72, 108 എന്നിങ്ങനെ. അഷ്ടോത്തരരാഗമാലികയിൽ 108 രാഗങ്ങൾ പ്രയോഗിച്ചിരിക്കുന്നു. ചില രാഗമാലികകളിൽ രാഗനാമം സാഹിത്യരൂപത്തിൽ തന്നെ ചേര്ത്തുകാണാം. ചിട്ടസ്വരത്തിന്റെ ക്രമീകരണം ഓരോ ഖണ്ഡത്തിനുശേഷം വിലോമക്രമത്തിലാണ്.
രാഗമാലികയിൽ തിരഞ്ഞെടുക്കാറുള്ള രാഗങ്ങൾ പരസ്പരം ചേര്ച്ചയുള്ളവയും സംവാദിസ്വഭാവമുള്ളവയുമായിരിക്കണം. കൂടാതേ ഭാവസ്ഫുരണത്തിനും രസഭാവപ്രകടനത്തിനും അനുയോജ്യമായിട്ടുള്ളവയുമായിരിക്കണം രാഗങ്ങൾ. ഒരു രാഗത്തിൽ നിന്നും മറ്റു രാഗങ്ങളിലേക്കുള്ള സംക്രമണം സംഗീതാത്മകതയോടു കൂടിയായിരിക്കണം.

രാഗമാലികയിലെ സാഹിത്യത്തിലേ ഇതിവൃത്തം മിക്കവാറും ഈശ്വരപ്രകീര്ത്തനമോ ശൃംഗാരഭക്തിയിലുള്ള നായികാനായകബന്ധത്തെ ആധാരമാക്കിയുള്ളവയോ ആയിരിക്കും. നൃത്തത്തിനു ഉപയോഗിക്കുന്നവയിലെ സാഹിത്യം അഭിനയത്തിന് അനുയോജ്യമായിട്ടുള്ള രീതിയിലായിരിക്കണം. രാഗമാലികാ ശ്ലോകങ്ങളിൽ തിരഞ്ഞെടുക്കാറുള്ള രാഗങ്ങൾ ശ്രോതാക്കളെ രഞ്ജിപ്പിക്കുന്നവയായിരിക്കണം. രാഗങ്ങൾ സൂചിപ്പിച്ചിട്ടില്ലാത്ത രാഗമാലികാശ്ലോകങ്ങളിൽ രാഗങ്ങളുടെ ക്രമീകരണം നാദാത്മകവും, ശ്രവണസുഖം ഉള്ളവയും ആയിരിക്കണം. കച്ചേരികളിൽ സംഗീതശാസ്ത്രത്തെകുറിച്ച് അജ്ഞരായിട്ടുള്ള ശ്രോതാക്കൾക്കും ഹൃദ്യമായിട്ടുള്ള ഗാനരൂപമാണ് രാഗമാലികകൾ. സ്വാതിതിരുനാൾ രചിച്ചിട്ടുള്ള രണ്ടു രാഗമാലികൾ പന്നഗേന്ദ്രശയന, കമലജാസ്യ വളരെ പ്രസിദ്ധങ്ങളാണ്. ഇദ്ദേഹത്തെ കൂടാതെ മുത്തുസ്വാമി ദീക്ഷിതർ, തിരുവെറ്റിയൂർ ത്യാഗയ്യർ, സുബ്ബരാമദീക്ഷിതർ, തരംഗം പാടി പഞ്ചനാഥയ്യർ തുടങ്ങി പല പ്രമുഖവാഗ്ഗേയകാരന്മാരും രാഗമാലികകൾ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാൾ രചിച്ചിട്ടുള്ള രാമായണപദം ഭാവയാമി സാവേരി രാഗത്തിൽ ആണ് യഥാര്ഥത്തിൽ രചിച്ചത്. എങ്കിലും ഇന്ന് രാഗമാലികയായിട്ടാണ് ഇത് പ്രചരിച്ചിട്ടുള്ളത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 9:26 am

രാഗങ്ങളേ ***:::Raaga Prapancham:::*** - Page 15 92114 ***:::Raaga Prapancham:::*** - Page 15 92114

വി.ടി .മുരളി ***:::Raaga Prapancham:::*** - Page 15 811586

മോഹനം എന്ന കര്‍ണ്ണാടക സംഗീതരാഗം മലയാളിയുടെ സ്വന്തം രാഗമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മലയാളി പദ്യം ചൊല്ലിയതും പ്രാര്‍ത്ഥിച്ചതും പ്രണയിച്ചതും കാവ്യാത്മകമായി ചിന്തിച്ചതു പോലും മോഹനരാഗത്തിലാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍. വൃത്താധിഷ്ഠിതമായ ഒരു ഈണത്തില്‍ മലയാളി ചൊല്ലിയ പദ്യങ്ങളിലെല്ലാം ഒരു മോഹന സാന്നിധ്യമുണ്ട് എന്ന് കണ്ടെത്താന്‍ വലിയ ഗവേഷണം ഒന്നും ആവശ്യമില്ല.

നമ്മുടെ പരമ്പരാഗതമായ ഈണങ്ങളില്‍ ഒരു മോഹനാന്തരീക്ഷം ഉണ്ടെന്നത് തീര്‍ച്ച. ഈ രാഗത്തിനെങ്ങനെ മോഹനം എന്ന പേരുവന്നു എന്നു പോലും ഞാനാശ്ചര്യപ്പെട്ടിട്ടുണ്ട്. എല്ലാ രാഗങ്ങള്‍ക്കും പേരുകള്‍ വന്നതിന് എന്തെങ്കിലും കാരണമുണ്ടാവാം. നമ്മള്‍ ഇന്നുപയോഗിക്കുന്ന ചില പേരുകളെങ്കിലും മേളകര്‍ത്താ പട്ടിക ശരിയാക്കുന്നതിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതും സത്യം. പക്ഷെ, എങ്ങനെ കല്യാണി എന്ന പേരു വന്നു. ശങ്കരാഭരണം എന്നു പേരു വന്നു, തോടി, പന്തുവരാളി എന്നൊക്കെ എങ്ങനെ വന്നു എന്നൊക്കെ അന്വേഷിക്കാം. അതിന്റെ ഭാവാത്മകതയുമായി പേര് എങ്ങനെ പൊരുത്തപ്പെട്ടു കിടക്കുന്നു എന്ന കാര്യം രസകരമായ അന്വേഷണത്തിനുള്ള വിഷയമാവാം. മേളകര്‍ത്താ പട്ടികയില്‍ ‘കാമവര്‍ധിനി’ എന്നൊക്കെ പേരുള്ള രാഗങ്ങള്‍ ഉണ്ട്. രാഗം എന്ന വാക്കിന് തന്നെ സ്‌നേഹം, പ്രേമം (അനുരാഗം) ധ്വനി വിശേഷം, മനോവികാരം എന്നൊക്കെ ഭാഷാപരമായി അര്‍ഥം കൊടുത്തിരിക്കുന്നു ശബ്ദതാരാവലിയില്‍.

മോഹനത്തിന്റെ കാര്യത്തില്‍ വളരെ പ്രകടമാണ് ആ വാക്കിന്റെ അര്‍ഥവും രാഗത്തിന്റെ ഭാവവും തമ്മിലുള്ള പൊരുത്തം. വശീകരണം (മോഹിപ്പിക്കല്‍) കാമദേവന്റെ അസ്ത്രങ്ങളില്‍ ഒന്ന് (സമ്മോഹനം) സംയോഗം എന്നൊക്കെയുള്ള ശ്രീ കണ്‌ഠേശ്വരത്തിന്റെ വിശദീകരണങ്ങളും രാഗഭാവവും വളരെ അടുത്താണ് നില്‍ക്കുന്നതെന്ന് ആ രാഗത്തെ അനുഭവിച്ചവര്‍ക്കറിയാം. ഇങ്ങനെ ഈ രാഗത്തെക്കുറിച്ച് ഞാന്‍ എവിടെയുമെത്താത്ത രീതിയില്‍ കുറെ ചിന്തിച്ചു കൂട്ടിയതിന്റെ ഒടുവില്‍ ‘മോഹനമായ്’ എന്നൊരു പരിപാടി തന്നെ ഒരുക്കി. നല്ല സ്വീകരണമായിരുന്നു. പരിപാടിക്കായി തയ്യാറാക്കിയ ബ്രോഷറിനു വേണ്ടി വി ആര്‍ സുധീഷ് ഇങ്ങനെയെഴുതി.

‘ഏതു മാനുഷിക വികാരങ്ങളും മോഹനത്തില്‍ സമ്മേളിക്കുന്നു. പ്രാപഞ്ചികാനുഭവങ്ങളുടെ വൈവിധ്യങ്ങളെ മോഹനം എന്തു മാത്രം പ്രതിഫലിപ്പിക്കുന്നു! നാട്ടുപാട്ടും, വീട്ടുപാട്ടും തോറ്റംപാട്ടും കാടും കടലും ഭൂമിയും വാനവും പ്രണയവും രതിയും ഭക്തിയും മരണവും ഉത്സവവും രാഷ്ട്രീയവും എല്ലാം മോഹനത്തില്‍ മേളിക്കുമ്പോള്‍ അത്ഭുതകരമാകുന്നു.’

വൈവിധ്യത്തിന്റെ അപാരത രാഗത്തിന്റെ അഞ്ചു സ്വരങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നു. സരിഗപധസ – സധപഗരിസ എന്ന അഞ്ചുസ്വരങ്ങളുടെ ഇടയിലൂടെ ആലപിക്കപ്പെടുമ്പോള്‍ സാധിക്കുന്ന വൈകാരികതയെക്കുറിച്ച് ഞാന്‍ ആവേശം കൊണ്ടു. രണ്ടു മണിക്കൂര്‍ നേരം ഒറ്റ രാഗത്തിന്റെ അന്തരീക്ഷത്തില്‍ നിന്നാല്‍ അനുവാചകന് മുഷിയുമോ എന്ന ആശങ്കക്ക് അര്‍ഥമില്ലായിരുന്നു. ആദ്യ പരിപാടി ടാഗോറില്‍ അവതരിപ്പിച്ചപ്പോള്‍ നവതരംഗത്തിന്റെ സദസ്സ് മുഴുവന്‍ പരിപാടിയെ പ്രശംസിച്ചു. സിനിമാ – നാടക ഗാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.

കൂടുതല്‍ പാട്ടുകളും ദേവരാജന്‍ മാസ്റ്ററുടേതായിരുന്നു തെരഞ്ഞെടുത്തത്. അദ്ദേഹത്തെ ‘മോഹനരാജന്‍’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. അത്രയും വൈവിധ്യമാര്‍ന്ന പാട്ടുകള്‍ അദ്ദേഹം മലയാളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ മലയാള സിനിമാ ഗാനങ്ങളുടെ സംവിധാനത്തിനുപയോഗിച്ചതും അദ്ദേഹം തന്നെയെന്ന് വേണമെങ്കില്‍ പറയാം. മോഹനരാഗത്തില്‍ നാല്‍പ്പതിലധികം പാട്ടുകള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. രാഗത്തെ തനിയെയും രാഗമാലികയിലും ഒക്കെയായി നാടന്‍ പാട്ട് രീതിയേക്കു പോലും മോഹനത്തെ മാറ്റിയെടുത്തിട്ടുണ്ട് അദ്ദേഹം.

മോഹനരാഗത്തിന്റെ പ്രയോഗ വൈശിഷ്ട്യങ്ങള്‍ അടുത്തറിയാന്‍ കര്‍ണ്ണാടക സംഗീത കൃതികളിലെന്ന പോലെ ഈ പാട്ടുകളിലും വ്യാപരിക്കുന്നത് വലിയ കുറ്റമാവില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. ദേവരാജന്‍ മോഹനത്തെ സമീപിച്ച രീതി മറ്റൊരു പ്രബന്ധത്തിനു തന്നെയുള്ള വിഷയമാണ്. അദ്ദേഹത്തിനു ശേഷം മോഹനത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സംഗീത സംവിധായകന്‍ രവി ബോംബെയാണ്. തന്റെ വഴിയിലാണ് രവി മലയാള ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഹിന്ദി സിനിമാ സംഗീതത്തിലെ പ്രഗത്ഭനായ ഈ സംഗീത സംവിധായകന്‍ ഹിന്ദിയില്‍ ഇത്രയധികം ഗാനങ്ങള്‍ ദ്രുപ് രാഗത്തില്‍ ചെയ്തിട്ടില്ല എന്നതും ഞാന്‍ നേരത്തെ പറഞ്ഞതിനെ ബലപ്പെടുത്തുന്നു.

മലയാളിയുടെ മോഹനാഭിമുഖ്യം മലയാളിയുടെ മനസ്സിന്റെ രാഗമാണ് മോഹനം എന്ന് രവി മനസ്സിലാക്കിയിട്ടുണ്ട് എന്ന് ഞാന്‍ പറയും. ഇങ്ങനെയൊക്കെ നമുക്കന്വേഷിക്കാം.

ഞാന്‍ കുട്ടിക്കാലത്ത് ബന്ധപ്പെട്ടിട്ടുള്ള കവിതകള്‍ക്കെല്ലാം മോഹനത്വമുണ്ട്. സ്‌കൂള്‍ യുവജനോത്സവത്തിനായി എഴുപതുകളില്‍ തയ്യാറാക്കിയ വി സി ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ എന്ന കവിതയിലെ,
‘ധീരശ്രീ സര്‍വ്വ സൈന്യാധിപനുടെ കരവാള്‍’ എന്നു തുടങ്ങുന്ന കവിതയും മോഹനത്തില്‍ തന്നെയാണ് ചൊല്ലിയത്. ‘കനകച്ചിലങ്ക’ എന്ന കവിതയും, ‘ഹൃദയപങ്കജം വികസിപ്പിക്കുന്ന’ എന്ന വാഗ്ഭടാനന്ദന്റെ പ്രാര്‍ത്ഥനയും ഒക്കെ ചൊല്ലിയത് മോഹനത്തില്‍ തന്നെ.

പൊതുവെ നമ്മുടെ സംഗീത സംവിധായകരെ വിലയിരുത്തുമ്പോള്‍, രാഘവന്‍ മാസ്റ്റര്‍ നാടോടി സംഗീതത്തിന്റെയും ബാബുരാജ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ദക്ഷിണാമൂര്‍ത്തി കര്‍ണാടക സംഗീതത്തിന്റെയും വക്താക്കളായി സൂചിപ്പിക്കാറുണ്ട്.

ഇതൊക്കെ പൂര്‍ണ്ണ സത്യങ്ങളല്ല. അര്‍ധ സത്യങ്ങള്‍ മാത്രമാണെന്നേ തോടന്നിയിട്ടുള്ളൂ. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയുടെ പാട്ടുകളില്‍ രാഗഛായകന്‍ ധാരാളമായി കണ്ടുപിടിക്കാം എന്നത് ഒരു സത്യം തന്നെ. വലിയൊരു ശാസ്ത്രീയ സംഗീതജ്ഞന്‍ എന്ന രീതിയിലല്ല അദ്ദേഹം പാട്ടുകളെ സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. രണ്ടുമൂന്നു മണിക്കൂര്‍ നേരം സംഗീതക്കച്ചേരി നടത്തുന്ന ഭാഗവതര്‍, കച്ചേരിക്കിടയില്‍ മനോധര്മ സ്വരം പാടുമ്പോള്‍ പോലും കൈകൊണ്ട് താളം പിടിക്കാത്തയാള്‍ – എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ ആലാപന രീതി. പക്കമേളക്കാര്‍ പോലും മിഴിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മോഹനത്തില്‍ ചെയ്ത പാട്ടുകളെക്കുറിച്ചായി എന്റെ തിരയല്‍. ഒരുപാട് പാട്ടുകള്‍ ഒന്നുമില്ല. പക്ഷെ ചെയ്തതില്‍ ഒരുപാട്ട് പുതിയ ഭാഷയില്‍ പറഞ്ഞാല്‍ മെഗാഹിറ്റ് തന്നെ. ‘ചന്ദ്രികയിലലിയുന്നു’ എന്ന ഗാനത്തിന്റെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി. അതും ദക്ഷിണാമൂര്‍ത്തിയില്‍ നിന്നിത്രയും ലാളിത്യമോ? ഇത്രയും ലളിതമായി ഈ രംഗത്തെ ചൊല്‍പ്പടിയില്‍ നിറുത്താന്‍ കഴിയുമോ? എവിടെയെങ്കിലും രാഗത്തിന്റെ ഒരു ഗമകപ്രയോഗമെങ്കിലും വരാതിരിക്കുമോ? പക്ഷെ, ഇവിടെ അത് സാധിച്ചിരിക്കുന്നു. രാഗത്തെ കീഴടക്കിയ ഒരാള്‍ക്ക് മാത്രമേ അതിന് കഴിയൂ. മലയാളത്തിലെ ഏറ്റവും നല്ല പ്രണയഗാനങ്ങളിലൊന്ന് ‘ചന്ദ്രികയിലലിയുന്നു’ എന്ന ഗാനമാണെന്ന് ഞാന്‍ പറയും. ശ്രീകുമാരന്‍ തമ്പിയുടെ പ്രണയഗാനങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചാല്‍ നാം പരാജപ്പെടുകയേ ഉള്ളൂ. അത്രയധികം പ്രണയഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി – ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിലൂടെ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ’ തുടങ്ങിയ ഗാനങ്ങള്‍ക്കെല്ലാം രാഗങ്ങളുടെ ശാസ്ത്രീയ പ്രയോഗങ്ങളുണ്ട്. എന്നാല്‍ ‘ചന്ദ്രികയിലലിയുന്നു’ എന്ന ഗാനത്തില്‍ പ്രണയഭാവം കൊണ്ടു വരാന്‍ രാഗം ഉപയോഗിക്കുമ്പോഴും അതെത്ര ലളിതമാണെന്ന് നോക്കുക. ഒരു നനുത്ത പ്രണയം, മൃദുലമായ ഒരു പ്രണയം നാം കൊതിച്ചു പോകുന്ന ഒരു പ്രണയം. ശ്രീകുമാരന്‍ തമ്പിയുടെ വരികളെ ‘ഒരു സംഗീതബിന്ദുവായി’ സ്വാമി ഉണര്‍ത്തുന്നു. മോഹനത്തില്‍ ഇനിയും എത്രയോ ആവാമെന്ന് ഈ പാട്ട് നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തെ തന്നെ മോഹനമാക്കും അത്. ഏത് മലയാളിയുടെ, ഏതു തലമുറയുടെ ഉള്ളിലാണ് ഈ ഗാനമില്ലാത്തത്? ‘നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം’ എന്ന് തോന്നാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ? മോഹനത്തിന്റെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ അതിന്റെ സ്വരസ്ഥാനങ്ങളിലൂടെ ഒരു ലളിതയാത്ര എങ്ങനെ നടത്താമെന്ന് കാണിച്ചു തരുന്നു ഈ ഗാനം. മലയാളിയുടെ ചുണ്ടിലും മനസ്സിലും ഒരു സംഗീത ബിന്ദുവായി പതിക്കുന്നു ഈ ഗാനം.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 9:40 am

***:::Raaga Prapancham:::*** - Page 15 550239 mohanthil ethryo nall pattukal undu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 9:49 am

balamuralee wrote:
***:::Raaga Prapancham:::*** - Page 15 550239 mohanthil ethryo nall pattukal undu

***:::Raaga Prapancham:::*** - Page 15 855112 ***:::Raaga Prapancham:::*** - Page 15 855112 മോഹിപ്പിക്കുന്ന രാഗം ആണ് മോഹനം എന്നല്ലേ ***:::Raaga Prapancham:::*** - Page 15 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 9:50 am

ശുഭപന്തുവരാളിയും സിനിമാ സംഗീതവും ***:::Raaga Prapancham:::*** - Page 15 906450

ശ്യാമപ്രസാദിന്റെ ചിത്രമായ ‘ഒരേ കടല്‍'-ലെ
എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ്
ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും
വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍
ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ***:::Raaga Prapancham:::*** - Page 15 60367 ***:::Raaga Prapancham:::*** - Page 15 608472 ഉദാഹരണത്തിന്
ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന
തകരയിലെ ‘മൌനമേ നിറയും മൌനമേ...‘. ***:::Raaga Prapancham:::*** - Page 15 92114

ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന
പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍
കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും
പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന
ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ
മറ്റൊരു വൈരുധ്യം! ***:::Raaga Prapancham:::*** - Page 15 143614
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 9:55 am

Ammu wrote:
ശുഭപന്തുവരാളിയും സിനിമാ സംഗീതവും  ***:::Raaga Prapancham:::*** - Page 15 906450

ശ്യാമപ്രസാദിന്റെ  ചിത്രമായ ‘ഒരേ കടല്‍'-ലെ
എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ്
ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും
വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍
ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്.  ***:::Raaga Prapancham:::*** - Page 15 60367  ***:::Raaga Prapancham:::*** - Page 15 608472 ഉദാഹരണത്തിന്
ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന
തകരയിലെ ‘മൌനമേ നിറയും മൌനമേ...‘. ***:::Raaga Prapancham:::*** - Page 15 92114

ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന
പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍
കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും
പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന
ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ
മറ്റൊരു വൈരുധ്യം! ***:::Raaga Prapancham:::*** - Page 15 143614

ഈ രാഗത്തിലുള്ള ഒന്ന് രണ്ടു ഗാനങ്ങൾ കൂടി പറയാമോ. ***:::Raaga Prapancham:::*** - Page 15 92114 please.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 10:01 am

Michael Jacob wrote:
Ammu wrote:
ശുഭപന്തുവരാളിയും സിനിമാ സംഗീതവും  ***:::Raaga Prapancham:::*** - Page 15 906450

ശ്യാമപ്രസാദിന്റെ  ചിത്രമായ ‘ഒരേ കടല്‍'-ലെ
എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ്
ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും
വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍
ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്.  ***:::Raaga Prapancham:::*** - Page 15 60367  ***:::Raaga Prapancham:::*** - Page 15 608472 ഉദാഹരണത്തിന്
ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന
തകരയിലെ ‘മൌനമേ നിറയും മൌനമേ...‘. ***:::Raaga Prapancham:::*** - Page 15 92114

ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന
പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍
കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും
പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന
ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ
മറ്റൊരു വൈരുധ്യം! ***:::Raaga Prapancham:::*** - Page 15 143614

ഈ രാഗത്തിലുള്ള ഒന്ന് രണ്ടു ഗാനങ്ങൾ കൂടി പറയാമോ. ***:::Raaga Prapancham:::*** - Page 15 92114 please.

മംഗളദീപവുമായ് തൃക്കാർത്തിക ***:::Raaga Prapancham:::*** - Page 15 92114 കൈക്കുടന്ന നിലാവ്
ശ്രീപാദമേ ഗതി ജഗദംബികേ ***:::Raaga Prapancham:::*** - Page 15 92114 തട്ടകം

രാമകഥാ ***:::Raaga Prapancham:::*** - Page 15 92114 ഭരതം..

അമ്ബിളിക്കലയും തിരുജടയില്‍ ***:::Raaga Prapancham:::*** - Page 15 92114 അഥര്‍വ്വം

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 10:03 am

Ammu wrote:
Michael Jacob wrote:

ഈ രാഗത്തിലുള്ള ഒന്ന് രണ്ടു ഗാനങ്ങൾ കൂടി പറയാമോ. ***:::Raaga Prapancham:::*** - Page 15 92114 please.

മംഗളദീപവുമായ് തൃക്കാർത്തിക   ***:::Raaga Prapancham:::*** - Page 15 92114   കൈക്കുടന്ന നിലാവ്
ശ്രീപാദമേ ഗതി ജഗദംബികേ ***:::Raaga Prapancham:::*** - Page 15 92114     തട്ടകം

രാമകഥാ ***:::Raaga Prapancham:::*** - Page 15 92114  ഭരതം..

അമ്ബിളിക്കലയും തിരുജടയില്‍  ***:::Raaga Prapancham:::*** - Page 15 92114  അഥര്‍വ്വം

***:::Raaga Prapancham:::*** - Page 15 550239 ***:::Raaga Prapancham:::*** - Page 15 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 10:07 am

Michael Jacob wrote:
Ammu wrote:

മംഗളദീപവുമായ് തൃക്കാർത്തിക   ***:::Raaga Prapancham:::*** - Page 15 92114   കൈക്കുടന്ന നിലാവ്
ശ്രീപാദമേ ഗതി ജഗദംബികേ ***:::Raaga Prapancham:::*** - Page 15 92114     തട്ടകം

രാമകഥാ ***:::Raaga Prapancham:::*** - Page 15 92114  ഭരതം..

അമ്ബിളിക്കലയും തിരുജടയില്‍  ***:::Raaga Prapancham:::*** - Page 15 92114  അഥര്‍വ്വം

***:::Raaga Prapancham:::*** - Page 15 550239 ***:::Raaga Prapancham:::*** - Page 15 550239

മറ്റൊരു മനോഹരഗാനം കൂടി ഉണ്ട്...പവിത്രത്തിലെ ശരത് അണ്ണാച്ചി ചിട്ടപ്പെടുത്തിയ ഗാനം.***:::Raaga Prapancham:::*** - Page 15 559487 .പറയൂ നിന്‍ ഹംസഗാനം ***:::Raaga Prapancham:::*** - Page 15 92114 ***:::Raaga Prapancham:::*** - Page 15 92114

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyTue Oct 14, 2014 10:25 am

Ammu wrote:
Michael Jacob wrote:

ഈ രാഗത്തിലുള്ള ഒന്ന് രണ്ടു ഗാനങ്ങൾ കൂടി പറയാമോ. ***:::Raaga Prapancham:::*** - Page 15 92114 please.

മംഗളദീപവുമായ് തൃക്കാർത്തിക   ***:::Raaga Prapancham:::*** - Page 15 92114   കൈക്കുടന്ന നിലാവ്
ശ്രീപാദമേ ഗതി ജഗദംബികേ ***:::Raaga Prapancham:::*** - Page 15 92114     തട്ടകം

രാമകഥാ ***:::Raaga Prapancham:::*** - Page 15 92114  ഭരതം..

അമ്ബിളിക്കലയും തിരുജടയില്‍  ***:::Raaga Prapancham:::*** - Page 15 92114  അഥര്‍വ്വം

amabilikkalayum neerum ***:::Raaga Prapancham:::*** - Page 15 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 8:57 am

ആഭേരി ***:::Raaga Prapancham:::*** - Page 15 906450 (അല്‍പ്പം കൂടി വിവരണങ്ങള്‍ ***:::Raaga Prapancham:::*** - Page 15 293160318 )

ഇതൊരു ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ ഔഡവ സമ്പൂര്‍ണ രാഗം ആണ്. ശുദ്ധ ധൈവതം അന്യസ്വരമായി വരുന്ന ഒരു ഭാഷംഗ രാഗം ആണ് . ഷഡ്ജം , ചതുശ്രുതി ഋഷഭം , സാധാരണ ഗാന്ധാരം , ശുദ്ധ മാധ്യമം , പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം എന്നിവയാണ് ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ . 'നി' രാഗച്ഛായ സ്വരവും 'രി' ന്യാസ സ്വരവും ആണ്... ജണ്ട വരിശ , ദാട്ടു വരിശ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സൌന്ദര്യം കൂട്ടും . മാധ്യമത്തിലും ദ്രുതത്തിലും പാടിയാല്‍ മാറ്റ് കൂടുന്ന രാഗം ആണിത് .. ഭീം പ്ലാസ് (ഭീംപ്ലാസി ) ഹിന്ദുസ്ഥാനിയില്‍ ഇതിനു സമാനമായ ഒരു രാഗം ആണ്

ആരോഹണം : സഗമപമപനിസ: ( S G2 M1 P N2 S )
അവരോഹണം : സ:നിധപമഗരിസ ( S N2 D2 P M1 G2 R2 S )

ശുദ്ധധന്യാസിയുടെ ആരോഹണ ക്രമവും ഖരഹരപ്രിയയുടെ അവരോഹണ ക്രമവും ആണ് ഇതിനു.

പാഠഭേദം : നടഭൈരവിയുടെ (ഇരുപതാം മേളകര്‍ത്ത രാഗം ) ജന്യം ആണെന്നും ചതുശ്രുതി ധൈവതം അന്യസ്വരമായി വരുന്നു എന്നും പറയപ്പെടുന്നു

ത്യാഗരാജസ്വാമികളുടെ “നഗുമൊമു”, മുത്തുസ്വാമിദീക്ഷിതരുടെ “ വീണാഭേരിവേണു, കായാരോഹണേശ്വരം”, മൈസൂര്‍ വാസുദേവാചരുടെ "ഭാജരെ രേ മാനസ" , ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ” എന്നിവ ഈ രാഗത്തില്‍ ഉള്ള പ്രശസ്തമായ കൃതികള്‍ ആണ് ....

ഹൃദയസരസ്സിലേ, പത്തുവെളുപ്പിനു, ഹൃദയവനിയിലെ ,കഥയിലെ രാജകുമാരനും , കോലക്കുഴല്‍ വിളി ...ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ...

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം …

മാനസനിളയില്‍ പൊന്നോളങ്ങള്‍

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ

നഗുമോ ഗനലേ നീനാ

പാതിരാപ്പുള്ളുണര്‍ന്നു പരല്‍മുല്ല.

പ്രണയ മണിത്തൂവല്‍ കൊഴിയും

സ്വര്‍ഗ്ഗ ഗായികേ ഇതിലേ ഇതിലേ

വീണ പൂവേ, കുമാരനാശാന്റെ

ഓമനക്കയ്യിലൊലിവില കൊമ്പുമായ്

വര്‍ണ്ണ വൃന്ദാവനം (കളിയൂഞ്ഞാല്‍)

സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട (ശാലിനി എന്റെ കൂട്ടുകാരി)

ഇന്ദ്രവല്ലരി പൂ ചൂടിവരും (ഗന്ധര്‍വ്വക്ഷേത്രം)

മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്‌)

മകളേ പാതിമലരേ മനസ്സിലെന്നെ (ചമ്പക്കുളം തച്ചന്‍)

പൂമാനമേ . . . നിറക്കൂട്ട്

തുടങ്ങിയവ ഈ രാഗത്തിലുള്ള സിനിമ പാട്ടുകള്‍ ആണ് ***:::Raaga Prapancham:::*** - Page 15 140111 ***:::Raaga Prapancham:::*** - Page 15 811586 ***:::Raaga Prapancham:::*** - Page 15 811586
Back to top Go down
nettooraan
Super Member
Super Member
nettooraan

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:33 am

"നഗുമോ ഗനലേ നീനാ"
***:::Raaga Prapancham:::*** - Page 15 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:36 am

nettooraan wrote:
"നഗുമോ ഗനലേ നീനാ"
***:::Raaga Prapancham:::*** - Page 15 415853

***:::Raaga Prapancham:::*** - Page 15 948518 നീനാ അല്ലന്നേ...നി നാ ***:::Raaga Prapancham:::*** - Page 15 536236 ...ടൈപ്പ് ചെയ്യുമ്പോള്‍ ഇച്ചിരെ തെറ്റൊക്കെ വരും...ക്ഷമീ ***:::Raaga Prapancham:::*** - Page 15 463549
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:38 am

നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി

നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ

***:::Raaga Prapancham:::*** - Page 15 808463 ഇതൊക്കെ എന്താണോ ആവോ??? ***:::Raaga Prapancham:::*** - Page 15 230854 ഞാനീ വഴി ഇന്ന് വരുന്നില്ല.***:::Raaga Prapancham:::*** - Page 15 133999 ....സഖാവിനെ പേടിയാ ***:::Raaga Prapancham:::*** - Page 15 33541 ***:::Raaga Prapancham:::*** - Page 15 33541
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:39 am

Ammu wrote:
ആഭേരി ***:::Raaga Prapancham:::*** - Page 15 906450  (അല്‍പ്പം കൂടി വിവരണങ്ങള്‍ ***:::Raaga Prapancham:::*** - Page 15 293160318 )

ഇതൊരു ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ ഔഡവ സമ്പൂര്‍ണ രാഗം ആണ്. ശുദ്ധ ധൈവതം അന്യസ്വരമായി വരുന്ന ഒരു ഭാഷംഗ രാഗം ആണ് . ഷഡ്ജം , ചതുശ്രുതി ഋഷഭം , സാധാരണ ഗാന്ധാരം , ശുദ്ധ മാധ്യമം , പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം എന്നിവയാണ് ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ . 'നി' രാഗച്ഛായ സ്വരവും 'രി' ന്യാസ സ്വരവും ആണ്... ജണ്ട വരിശ , ദാട്ടു വരിശ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സൌന്ദര്യം കൂട്ടും . മാധ്യമത്തിലും ദ്രുതത്തിലും പാടിയാല്‍ മാറ്റ് കൂടുന്ന രാഗം ആണിത് .. ഭീം പ്ലാസ് (ഭീംപ്ലാസി ) ഹിന്ദുസ്ഥാനിയില്‍ ഇതിനു സമാനമായ ഒരു രാഗം ആണ്

ആരോഹണം : സഗമപമപനിസ: ( S G2 M1 P N2 S )
അവരോഹണം : സ:നിധപമഗരിസ ( S N2 D2 P M1 G2 R2 S )

ശുദ്ധധന്യാസിയുടെ ആരോഹണ ക്രമവും ഖരഹരപ്രിയയുടെ അവരോഹണ ക്രമവും ആണ് ഇതിനു.

പാഠഭേദം : നടഭൈരവിയുടെ (ഇരുപതാം മേളകര്‍ത്ത രാഗം ) ജന്യം ആണെന്നും ചതുശ്രുതി ധൈവതം അന്യസ്വരമായി വരുന്നു എന്നും പറയപ്പെടുന്നു

ത്യാഗരാജസ്വാമികളുടെ “നഗുമൊമു”, മുത്തുസ്വാമിദീക്ഷിതരുടെ “ വീണാഭേരിവേണു, കായാരോഹണേശ്വരം”, മൈസൂര്‍ വാസുദേവാചരുടെ "ഭാജരെ രേ മാനസ" , ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ” എന്നിവ ഈ രാഗത്തില്‍ ഉള്ള പ്രശസ്തമായ കൃതികള്‍ ആണ് ....

ഹൃദയസരസ്സിലേ, പത്തുവെളുപ്പിനു, ഹൃദയവനിയിലെ ,കഥയിലെ രാജകുമാരനും , കോലക്കുഴല്‍ വിളി ...ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ...

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം …

മാനസനിളയില്‍ പൊന്നോളങ്ങള്‍

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ  

നഗുമോ ഗനലേ നീനാ      
 
പാതിരാപ്പുള്ളുണര്‍ന്നു പരല്‍മുല്ല.

പ്രണയ മണിത്തൂവല്‍ കൊഴിയും
 
സ്വര്‍ഗ്ഗ ഗായികേ ഇതിലേ ഇതിലേ

വീണ പൂവേ, കുമാരനാശാന്റെ

ഓമനക്കയ്യിലൊലിവില കൊമ്പുമായ്    

വര്‍ണ്ണ വൃന്ദാവനം (കളിയൂഞ്ഞാല്‍)

സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട (ശാലിനി എന്റെ കൂട്ടുകാരി)

ഇന്ദ്രവല്ലരി പൂ ചൂടിവരും (ഗന്ധര്‍വ്വക്ഷേത്രം)

മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്‌)

മകളേ പാതിമലരേ മനസ്സിലെന്നെ (ചമ്പക്കുളം തച്ചന്‍)

പൂമാനമേ . . .  നിറക്കൂട്ട്

തുടങ്ങിയവ ഈ രാഗത്തിലുള്ള സിനിമ പാട്ടുകള്‍ ആണ് ***:::Raaga Prapancham:::*** - Page 15 140111 ***:::Raaga Prapancham:::*** - Page 15 811586 ***:::Raaga Prapancham:::*** - Page 15 811586

***:::Raaga Prapancham:::*** - Page 15 550239 ***:::Raaga Prapancham:::*** - Page 15 407681
Back to top Go down
nettooraan
Super Member
Super Member
nettooraan

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:46 am

Ammu wrote:
nettooraan wrote:
"നഗുമോ ഗനലേ നീനാ"
***:::Raaga Prapancham:::*** - Page 15 415853

***:::Raaga Prapancham:::*** - Page 15 948518 നീനാ അല്ലന്നേ...നി നാ ***:::Raaga Prapancham:::*** - Page 15 536236 ...ടൈപ്പ് ചെയ്യുമ്പോള്‍ ഇച്ചിരെ തെറ്റൊക്കെ വരും...ക്ഷമീ ***:::Raaga Prapancham:::*** - Page 15 463549

നഗു = ചിരി, പുഞ്ചിരി
മോമു = മുഖം
...

രാമന്റെ ചിരിക്കുന്ന മുഖം മിസ്സാവുന്നൂന്നു ഗരഞ്ഞുപാടുന്ന ത്യാഗരാജ ഭാഗോതരെ വധിക്കുന്നോ...
Back to top Go down
nettooraan
Super Member
Super Member
nettooraan

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:48 am

Ammu wrote:
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി

നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ

***:::Raaga Prapancham:::*** - Page 15 808463 ഇതൊക്കെ എന്താണോ ആവോ??? ***:::Raaga Prapancham:::*** - Page 15 230854  ഞാനീ വഴി ഇന്ന് വരുന്നില്ല.***:::Raaga Prapancham:::*** - Page 15 133999 ....സഖാവിനെ പേടിയാ ***:::Raaga Prapancham:::*** - Page 15 33541 ***:::Raaga Prapancham:::*** - Page 15 33541

ഇങ്ങനെ നിർത്തി നിർത്തി മുറിച്ചു മുറിച്ച് നിരത്തി നിരത്തി പാടിയാൽ വല്ല തെലുങ്കന്മാരും വന്നു തല്ലിക്കൊല്ലും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:52 am

nettooraan wrote:
Ammu wrote:

***:::Raaga Prapancham:::*** - Page 15 948518 നീനാ അല്ലന്നേ...നി നാ ***:::Raaga Prapancham:::*** - Page 15 536236 ...ടൈപ്പ് ചെയ്യുമ്പോള്‍ ഇച്ചിരെ തെറ്റൊക്കെ വരും...ക്ഷമീ ***:::Raaga Prapancham:::*** - Page 15 463549

നഗു = ചിരി, പുഞ്ചിരി
മോമു =  മുഖം
...

രാമന്റെ ചിരിക്കുന്ന മുഖം മിസ്സാവുന്നൂന്നു ഗരഞ്ഞുപാടുന്ന ത്യാഗരാജ ഭാഗോതരെ വധിക്കുന്നോ...

ആഹാ. ***:::Raaga Prapancham:::*** - Page 15 808463 ..അങ്ങിനെ ആണോ അര്‍ഥം..***:::Raaga Prapancham:::*** - Page 15 407681 ***:::Raaga Prapancham:::*** - Page 15 550239 സഖാവേ....സംസ്കൃതം ആയിരിക്കും അല്ലെ?? ***:::Raaga Prapancham:::*** - Page 15 536236

രാഗങ്ങളെ കുറിച്ച് നെറ്റില്‍ സേര്‍ച്ച്‌ ചെയ്തു കിട്ടുന്നത് ഒക്കെയാ ഇത്....ഇവിടെ പോസ്റ്റ്‌ ചെയ്‌താല്‍ പിന്നെ റെഫര്‍ ചെയ്യാന്‍ എളുപ്പം ആകുമല്ലോ എന്നോര്താ ഈ കടുംകൈക്കു മുതിരുന്നത് .. ***:::Raaga Prapancham:::*** - Page 15 95345
പക്ഷെ , ഒരു കാര്യം സത്യമാ.....തിരഞ്ഞു തിരഞ്ഞു ഇപ്പോള്‍ ഈ രാഗങ്ങളെ കുറിച്ചുള്ള വായന എന്നില്‍ കുറെ ഇന്റെരെസ്റ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്... ***:::Raaga Prapancham:::*** - Page 15 16546
സഖാവിന്റെ കോന്റ്രിബ്യൂഷനും പോരട്ടെ..***:::Raaga Prapancham:::*** - Page 15 912236 ***:::Raaga Prapancham:::*** - Page 15 912236 ..അതീ ത്രെഡ് നു വിലപ്പെട്ടതായിരിക്കും.. ***:::Raaga Prapancham:::*** - Page 15 906450 ***:::Raaga Prapancham:::*** - Page 15 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 9:54 am

nettooraan wrote:
Ammu wrote:
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി
നഗുമോ മു ഗനലേ നി നാ ആ ആ തെലിസി

നഗരാജാ
ആ ആ ആ ആ ആ ആ ആ ആ ആ
നഗരാജാ ധര നിദു പരിവാരുലേല
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി
നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി
നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ

***:::Raaga Prapancham:::*** - Page 15 808463 ഇതൊക്കെ എന്താണോ ആവോ??? ***:::Raaga Prapancham:::*** - Page 15 230854  ഞാനീ വഴി ഇന്ന് വരുന്നില്ല.***:::Raaga Prapancham:::*** - Page 15 133999 ....സഖാവിനെ പേടിയാ ***:::Raaga Prapancham:::*** - Page 15 33541 ***:::Raaga Prapancham:::*** - Page 15 33541

ഇങ്ങനെ നിർത്തി നിർത്തി മുറിച്ചു മുറിച്ച് നിരത്തി നിരത്തി പാടിയാൽ വല്ല തെലുങ്കന്മാരും വന്നു തല്ലിക്കൊല്ലും.

***:::Raaga Prapancham:::*** - Page 15 2958 ***:::Raaga Prapancham:::*** - Page 15 2958 ***:::Raaga Prapancham:::*** - Page 15 2958 ***:::Raaga Prapancham:::*** - Page 15 2958 അക്കാര്യം ഇതിനു മുന്നില്‍ ഉള്ള ഒരു പോസ്റ്റില്‍ ഉണ്ടായിരുന്നു.. ***:::Raaga Prapancham:::*** - Page 15 44121 ***:::Raaga Prapancham:::*** - Page 15 44121 ***:::Raaga Prapancham:::*** - Page 15 536236

മറ്റുപല കൃതികളേയും പോലെ ഇതും പലരും തെറ്റായി പിരിച്ച് പാടുന്നത് കേട്ടിട്ടുണ്ട്. പാടുവാനുള്ള സൌകര്യത്തിനാണിത് ചെയ്യുന്നതെങ്കിലും അർത്ഥത്തോട് ഒരിക്കലും അത് നീതി പുലർത്തുകയില്ല. അഥവാ താളനിബദ്ധമാക്കാൻ വേണ്ടിയാണെങ്കിൽ ശ്വാസം മുറിക്കാതെ തന്നെ നീട്ടിപ്പാടാവുന്നതേയുള്ളൂ. നമ്മുടെ നാട്ടിൽ മിക്കവർക്കും ശാസ്ത്രീയ ഗീതങ്ങളുടെ അർത്ഥം അത്ര പിടിയില്ലാത്തതുകൊണ്ട് എങ്ങനെ പാടിയാലും അതൊരു പ്രശ്നമാകാറില്ല. പലരും പാടുന്നതു കേൾക്കുമ്പോൾ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാല’ത്തിൽ ജഗദീഷിന്റെ ‘പിന്നെ യും‌പിന്നെ യുമ്മാരോ പടിക ടന്നെത്തു…’ എന്ന കവിത ചൊല്ലലാണ് മനസ്സിൽ ഓർമ്മവരുന്നത്. മലയാളഗാനമാണ് ഇങ്ങനെ ആലപിച്ചിരുന്നെങ്കിൽ നാം അവരെ വെറുതേ വിടുമായിരിക്കില്ല? മിക്കവരും നഗുമോ | മൂകനലേ | നീനാജാ | ലീതെലിസീ… എന്നോക്കെ തോന്ന്യാസം ശ്വാസം മുറിച്ച് പാടുന്നത് കേൾക്കാം. തുടർന്നുവരുന്നവരും കേട്ടുപാടുന്നവരും ഈ തെറ്റ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നഗു എന്നാൽ ചിരി, മോമു എന്നാൽ മുഖം, കന എന്നാൽ കാണുക, ലേനി എന്നാൽ അസാദ്ധ്യം (അല്ലയോ രഘുവരാ നിന്റെ മന്ദഹാസ മധുരമായ വദനം കാണാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു); ഈ വാക്കുകൾ മുകളിൽ പറഞ്ഞപോലെ പിരിച്ചാൽ എന്തർത്ഥമാണ് കിട്ടുക?! (ഒരിക്കൽ അടുത്തക്ഷേത്രത്തിൽ കച്ചേരിക്കുവന്ന ഒരു സംഗീതജ്ഞൻ കാട്ടിയ പരാക്രമമാണ് മനസ്സിൽ വരുന്നത്. ഇഷ്ടൻ നഗുമോ എന്നു പാടി മൃദംഗക്കാരനെ ഒന്നു നോക്കി പുഞ്ചിരിച്ചു. പിന്നെ തല ആട്ടിയെടുത്ത് മൂകനലേ എന്നു പാടി വയലിനിസ്റ്റിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പിന്നൊരൊറ്റ ഉറഞ്ഞു തുള്ളലായിരുന്നു, ശ്രോതാക്കളുടെ മുട്ടൻ കയ്യടിയും!!! ഈ പാട്ടറിയപ്പെടുന്നതും ‘നഗുമോ’ എന്ന പേരിൽ!!)
Back to top Go down
parutty
Forum Boss
Forum Boss
parutty

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 11:00 am

nettooraan wrote:

ഇങ്ങനെ നിർത്തി നിർത്തി മുറിച്ചു മുറിച്ച് നിരത്തി നിരത്തി പാടിയാൽ വല്ല തെലുങ്കന്മാരും വന്നു തല്ലിക്കൊല്ലും.

***:::Raaga Prapancham:::*** - Page 15 2910255161 ***:::Raaga Prapancham:::*** - Page 15 2910255161 ***:::Raaga Prapancham:::*** - Page 15 2910255161 ***:::Raaga Prapancham:::*** - Page 15 2910255161 ***:::Raaga Prapancham:::*** - Page 15 2910255161
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 EmptyWed Oct 15, 2014 11:02 am

***:::Raaga Prapancham:::*** - Page 15 665408 ***:::Raaga Prapancham:::*** - Page 15 665408 ***:::Raaga Prapancham:::*** - Page 15 665408
Back to top Go down
Sponsored content

***:::Raaga Prapancham:::*** - Page 15 Empty
PostSubject: Re: ***:::Raaga Prapancham:::***   ***:::Raaga Prapancham:::*** - Page 15 Empty

Back to top Go down
 
***:::Raaga Prapancham:::***
Back to top 
Page 15 of 16Go to page : Previous  1 ... 9 ... 14, 15, 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: