സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Vote_lcapഎല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Voting_barഎല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!

Go down 
+23
Greeeeeshma
unnikmp
Sheeja
Michael Jacob
Ammu
balamuralee
luttaappi
nettooraan
parutty
Sijo
gani
jenny
drizzle
sunder
Ratheesh0072
vipinraj
ranjith
Mansoor
Neelu
Binu
Minnoos
ammavan
shamsheershah
27 posters
Go to page : 1, 2, 3 ... 11, 12, 13  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:29 pm

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്. അത്തരം പൊങ്ങച്ചം നടിച്ചിരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. എന്റെ കൊച്ചനുജത്തി ലികയെത്തന്നെ നോക്കൂ. അവള്‍ മൂന്നാംക്ലാസ്സില്‍ എത്തിയതുകൊണ്ട് ഇനി എന്നെ അനുസരിക്കേണ്ടതില്ലെന്നാണ് അവളുടെ വിചാരം. വല്ലവരും കണ്ടാല്‍ വിചാരിക്കും, അവള്‍ എന്റെ അനുജത്തിയല്ലെന്നും, എനിക്കവളുടെ മേല്‍ ഒരധികാരവുമില്ലെന്നും. സ്‌കൂളില്‍നിന്നു വന്നാല്‍ ഉടന്‍ പാഠങ്ങള്‍ പഠിക്കരുതെന്ന് ഞാന്‍ അവളോട് എത്ര തവണ പറഞ്ഞതാണ്. അത് തീരേ നന്നല്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്‌കൂളില്‍നിന്ന് വരുമ്പോള്‍ തലച്ചോറിന് ക്ഷീണം തട്ടിയിട്ടുണ്ടാവും. അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ അതിന് വിശ്രമം കൊടുത്തിട്ടെ പഠിക്കാന്‍ തുടങ്ങാവൂ. പക്ഷേ, ലികയോട് പറയുന്നത് ചുമരിനോട് പറയുന്നതുപോലെയാണ്.

അന്നും ഞാന്‍ മടങ്ങിവന്നപ്പോള്‍, അവള്‍ സ്‌കൂള്‍ പുസ്തകങ്ങള്‍ മേശമേല്‍ മലര്‍ത്തിയിട്ട് പഠിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.
'അതേയ്, പെണ്ണെ! ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നറിയാമോ? സ്‌കൂളില്‍നിന്നു വന്നാല്‍ തലച്ചോറിന് കുറച്ചു വിശ്രമം കൊടുക്കണമെന്നറിയില്ലേ?' ഞാന്‍ ചോദിച്ചു.

'ഉവ്വ്, അതെനിക്കറിയാം. പക്ഷേ, ഞാനെന്തുചെയ്യും വിത്യാ? എന്റെ വീട്ടഭ്യാസങ്ങള്‍ അങ്ങട്ട് ചെയ്തുതീര്‍ത്താല്‍ പിന്നെ എനിക്കിഷ്ടമുള്ളത് ചെയ്യാലോ എന്നാണ് എന്റെ വിചാരം.' അവള്‍ പറഞ്ഞു.
'മഠയി! ഇനി ഞാന്‍ പറയാറുള്ളതെല്ലാം ആവര്‍ത്തിക്കണോ? വലിയവര്‍ പറയുന്നത് അനുസരിക്കാത്തതെന്താ? ശരി, നീയൊരു മരത്തലയിയായി വളര്‍ന്നുവന്നാല്‍ പിന്നെ എന്നെ പറയണ്ട. അത്രമാത്രം.' ഞാന്‍ പറഞ്ഞു.
'എന്റെ വീട്ടഭ്യാസങ്ങള്‍ കഴിയുന്നതുവരെ എനിക്ക് വിശ്രമിക്കുവാന്‍ വയ്യേയ്.' അതായിരുന്നു അവളുടെ മറുപടി.
'വയ്യ' എന്നൊന്നില്ലതന്നെ. കുറച്ചുനേരം വിശ്രമിച്ച് പിന്നെ പാഠങ്ങള്‍ വായിക്കാന്‍ പഠിക്കണം.' ഞാന്‍ അവളോട് പറഞ്ഞു.
'അല്ല, ഞാന്‍ ആദ്യം പഠിച്ചിട്ട് പിന്നെ വിശ്രമിച്ചുകൊള്ളാം. പിന്നെ ഞങ്ങളുടെ വീട്ടഭ്യാസങ്ങള്‍ എളുപ്പമാണ്. നിങ്ങളുടേതുപോലെയല്ല.'
'അതു ശരിയല്ല. നാലാംഫോറത്തിലായാല്‍ കാണാമല്ലോ, എത്ര ബുദ്ധിമുട്ടുണ്ടെന്ന്' ഞാന്‍ പറഞ്ഞു.
'ആട്ടെ, ഇന്ന് നിങ്ങളുടെ വീട്ടഭ്യാസങ്ങള്‍ എന്താണ്?' അവള്‍ ചോദിച്ചു.
'ഓ, അതൊന്നും നിനക്കു മനസ്സിലാവില്ല.' ഞാന്‍ മറുപടി കൊടുത്തു.
എനിക്കു കിട്ടിയ വീട്ടഭ്യാസം രണ്ടാംക്ലാസ്സുകാരുടെ പെരുക്കപ്പട്ടിക പഠിക്കലാണെന്ന് ഞാനെങ്ങനെ അവളോടു പറയും?
പുതിയ ടേമിലെ പഠിത്തം വേണ്ടവിധം ആരംഭിക്കുവാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ആദ്യമായി ഞാന്‍ പെരുക്കപ്പട്ടിക പഠിക്കാനിരുന്നു. ഞാന്‍ അത് ഉറക്കെച്ചൊല്ലാന്‍ ധൈര്യപ്പെട്ടില്ല. കാരണം, ലിക എന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് അവള്‍ പഠിത്തം അവസാനിപ്പിച്ച് കളിക്കാന്‍ പുറത്തേക്കു പോയി. അവള്‍ പോയി എന്നുറപ്പായപ്പോള്‍, ഞാന്‍ ഉറക്കെ ചൊല്ലാന്‍ തുടങ്ങി. എനിക്കതെല്ലാം വെള്ളംപോലെയായി.

പിറ്റെദിവസംതന്നെ ഒല്‍ഗാനി ഖൊലായെവ്‌നാ ക്ലാസ്സില്‍നിന്ന് എന്നോട് പെരുക്കപ്പട്ടിക ചൊല്ലാന്‍ പറഞ്ഞു.
'താന്‍ ശ്രമിച്ചാല്‍ എത്രത്തോളം നന്നാവുമെന്ന് കാണാലോ. തന്റെ തല നന്ന്. പക്ഷേ, താന്‍ അത് ഉപയോഗിക്കില്ലെന്ന തരക്കേടുള്ളൂ.' അവര്‍ പറഞ്ഞു.
അവര്‍ പെരുക്കപ്പട്ടിക മാത്രമാണ് ചോദിച്ചിരുന്നെങ്കില്‍ എല്ലാം ശരിയാകുമായിരുന്നു. പക്ഷേ അവര്‍ എന്നോട് ബ്ലാക്ക്‌ബോര്‍ഡില്‍ ഒരു കണക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതെ, അത് എല്ലാം വഷളാക്കിക്കളഞ്ഞു.
ഞാന്‍ ബ്ലാക്ക് ബോര്‍ഡിനടുത്ത് ചെന്നുനിന്നു. ടീച്ചര്‍ ഒരു ചോദ്യം പറഞ്ഞുതന്നു. ഒരു വീടുപണിയുന്ന ആശാരിമാരെക്കുറിച്ച് എന്തോ ആയിരുന്നു ചോദ്യം. ഞാന്‍ ചോദ്യം മുഴുവന്‍ വിശദമായും ബോര്‍ഡിന്മേല്‍ എഴുതി. അതു ചെയ്യാനുള്ള വഴിയെപ്പറ്റി ആലോചന തുടങ്ങി. എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. വാസ്തവമായും അതൊരു വിഷമംപിടിച്ച ചോദ്യംതന്നെയായിരുന്നു. എനിക്കത് ചെയ്യാന്‍ കഴിയുകയില്ലെന്നും ബോധ്യമായി. ടീച്ചര്‍ക്ക് ഞാന്‍ കാര്യമായിട്ടാലോചിക്കുന്നുണ്ടെന്ന് തോന്നാന്‍വേണ്ടി എന്റെ നെറ്റി ഇടയ്ക്കിടെ ചുളിച്ചു. അതേസമയത്തുതന്നെ അടുത്തിരിക്കുന്ന ചങ്ങാതിമാരോടു സഹായിക്കാന്‍ ആംഗ്യംവഴി അപേക്ഷിക്കുകയും ചെയ്തു. പക്ഷേ. ബ്ലാക്ക്‌ബോര്‍ഡിന്നടുത്തു നില്ക്കുന്ന ഒരാള്‍ക്ക് പറഞ്ഞുകൊടുക്കുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് ആരും അനങ്ങിയില്ല.

'ശരി, താനെങ്ങനെയാണ് ഈ കണക്കു ചെയ്യുക? ആട്ടെ, ആദ്യം എന്താണ് ചെയ്യുക?' ടീച്ചര്‍ ചോദിച്ചു.
ഞാന്‍ എന്റെ പുരികങ്ങള്‍ ചുളിച്ച് അടുത്തിരിക്കുന്ന കുട്ടികളുടെ നേരേ സ്വല്പം ചെരിഞ്ഞ്, എന്റെ അങ്ങേയറ്റം കഴിവുപയോഗിച്ച് കണ്ണു വെട്ടിച്ച് കാണിച്ചു. അവര്‍ക്ക് എന്റെ സങ്കടാവസ്ഥ തികച്ചും ബോധ്യപ്പെട്ടു. ചിലര്‍ ഉത്തരം പിറുപിറുക്കാന്‍ തുടങ്ങി.
'മിണ്ടാതിരിക്കിന്‍, കുട്ടികളേ. അയാള്‍ക്ക് ഉത്തരം പറഞ്ഞുകൊടുക്കാനൊന്നും മിനക്കെടേണ്ട. ആവശ്യമുണ്ടെങ്കില്‍ ഞാന്‍തന്നെ അയാളെ സഹായിച്ചുകൊള്ളാം.' ടീച്ചര്‍ പറഞ്ഞു.
അവര്‍ ചോദ്യം ഒന്നു വിശദീകരിച്ചുതരികയും, അതിന്റെ ആദ്യഭാഗം എങ്ങനെയാണ് ചെയ്യുകയെന്നു പറഞ്ഞുതരികയും ചെയ്തു. ഞാന്‍ അതെല്ലാം അങ്ങനെത്തന്നെ പകര്‍ത്തി. പക്ഷേ, എനിക്ക് ഒന്നുംതന്നെ മനസ്സിലായില്ല.
'ആട്ടെ, അടുത്തപടി എന്താണ് ചെയ്യേണ്ടതെന്ന് പറയൂ.' ടീച്ചര്‍ ആവശ്യപ്പെട്ടു.
ഞാന്‍ പിന്നേയും ആലോചിക്കുകയാണെന്ന് നടിച്ചു. കട്ടികളുടെ നേരേ കണ്ണയച്ചു. അവര്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി.
'മിണ്ടാതിരിക്കാനല്ലെ പറഞ്ഞത്? നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ ആവശ്യമില്ലാതെ കൈകടത്തുകയാണെന്നുമാത്രം.' ടീച്ചര്‍ പിന്നേയും ആ കണക്ക് വിവരിക്കാന്‍ തുടങ്ങി.
ടീച്ചറുടെ സഹായവും കുറച്ചൊക്കെ കുട്ടികളുടെ പിറുപിറുക്കലുംകൊണ്ട് ഞാന്‍ ആ കണക്ക് എങ്ങനെയോ ചെയ്തുതീര്‍ത്തു.
'ശരി, ഇനി ഇതുപോലുള്ള ചോദ്യങ്ങള്‍ തനിക്ക് ചെയ്തുകൂടെ?' ടീച്ചര്‍ ചോദിച്ചു.
ആവാമെന്ന് ഞാന്‍ സമ്മതിച്ചു. എനിക്ക് ഒട്ടുംതന്നെ മനസ്സിലായിരുന്നില്ലെങ്കിലും അത് സമ്മതിക്കാന്‍ നാണമായിരുന്നു. ടീച്ചര്‍ക്ക് എന്റെ പേരില്‍ ഒരു ചീത്ത അഭിപ്രായം തോന്നുമോ എന്നതായിരുന്നു എന്റെ ഭയം. ഞാന്‍ എന്റെ സ്ഥാനത്തുപോയി ഇരുന്ന് ആ ചോദ്യം, വീട്ടില്‍ ചെന്നാല്‍ സ്വന്തമായി ഒന്നു ചെയ്തുനോക്കാന്‍വേണ്ടി പകര്‍ത്തിയെടുത്തു.

ആ ക്ലാസ്സു കഴിഞ്ഞ ഉടന്‍ ഞാന്‍ എന്റെ കൂട്ടുകാരോട് ഇങ്ങനെ പറഞ്ഞു:
'ടീച്ചര്‍ കേള്‍ക്കുന്നമട്ടില്‍ പറഞ്ഞുതരുന്നതിന് എന്താണ് അര്‍ഥം? സൂത്രത്തില്‍ പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണെന്നറിയില്ലേ? നിങ്ങള്‍ ഉത്തരം കൂക്കിയാര്‍ക്കുന്നതു കേട്ട് അടുത്ത മുറിയിലുള്ളവര്‍കൂടി പേടിച്ചുകാണും.'
'അതെല്ലാം ഒരൊഴികഴിവാണ്, മറ്റാരും കേള്‍ക്കാത്ത മട്ടില്‍ പറയുകതന്നെ വേണം.'
'അതാണ് ഞാന്‍ ചെയ്തത്. പക്ഷേ, അത് താന്‍ കേട്ടില്ല.'
'താന്‍ വെറുതേ ചുണ്ടനക്കിയിട്ടെ ഉണ്ടാവുള്ളൂ' ഞാന്‍ പറഞ്ഞു.
'തനിക്ക് അറിയേണ്ട കാര്യങ്ങള്‍ അറിയാഞ്ഞിട്ടല്ലേ?'
'ഈ പറഞ്ഞുകൊടുക്കുന്ന ഏര്‍പ്പാട് അപ്പടി മോശമാണ്. മറ്റുള്ളവര്‍ പറയുന്നതിന് കാത്തിരിക്കാതെ സ്വന്തമായി ചെയ്യുകയാണ് വേണ്ടത്.' വാന്യ പഖൊമോവ് പറഞ്ഞു.
'അത്തരം നിസ്സാരചോദ്യങ്ങള്‍ എനിക്ക് ചെയ്യാന്‍ വയ്യാത്തപ്പോള്‍ പിന്നെ ഞാനെന്തിനാണ് എന്റെ തല പുണ്ണാക്കുന്നത്?'
'ഇതിനെല്ലാം കാരണം താന്‍ തന്റെ തലച്ചോറ് ഉപയോഗപ്പെടുത്താത്തതാണ്. സ്വന്തം തല ഉപയോഗിക്കാതെ മറ്റുള്ളവര്‍ ചെയ്തുതരാന്‍വേണ്ടി താന്‍ കാത്തിരുന്നു. ഞാനിനി ആര്‍ക്കും പറഞ്ഞുകൊടുക്കുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. ഈ വേല നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.' ഗ്ലെബ് പറഞ്ഞു.
'ഓ, താന്‍ പറഞ്ഞുതന്നില്ലെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞുതരൂലോ.' ഞാന്‍ പറഞ്ഞു.
'ശരി, ഞാന്‍ ഈ ദുഷിച്ചവേല നിര്‍ത്താന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.' ഗ്ലെബ് തുടര്‍ന്നുപറഞ്ഞു.
'അങ്ങനെയോ? ഓ, കണ്ടില്ലെ ഒരു നല്ല കുട്ടി!'
'അതെന്തെ ങ്കിലുമാകട്ടെ. ഞാന്‍ ഈ ക്ലാസ്സിലെ മോണിറ്ററാണ്. ഞാന്‍ ഇപ്പണി അനുവദിക്കില്ല.'
'താന്‍ മോണിറ്ററാണെന്നു കരുതി ഞെളിയൊന്നും വേണ്ട. താന്‍ എന്നും മോണിറ്ററായിക്കൊള്ളണമെന്നില്ലല്ലോ. വരുന്ന പ്രാവശ്യം കുട്ടികള്‍ എന്നെത്തന്നെ തിരഞ്ഞെടുക്കാനും മതി.'

'തിരഞ്ഞെടുക്കാമെന്നല്ലേ ഉള്ളൂ? തിരഞ്ഞെടുത്തു കഴിഞ്ഞിട്ടൊന്നുമില്ലല്ലോ ഇങ്ങിനെ തട്ടിമൂളിക്കാന്‍.'
മറ്റുള്ളവരും ഇതില്‍ പങ്കുചേര്‍ന്നു. ക്ലാസ്സില്‍ ഉത്തരം പറഞ്ഞുകൊടുക്കുന്ന ഏര്‍പ്പാടിനെക്കുറിച്ച് ഒരു വാദപ്രതിവാദം ആരംഭിച്ചു. പക്ഷേ, വാദപ്രതിവാദം അധികം നീണ്ടുപോയില്ല. കാരണം, അപ്പോഴേക്കും ഡിമാബലകീറേവ് ഓടിവന്ന്, വലിയ ഫുട്‌ബോള്‍ ഗ്രൗണ്ട് ശരിപ്പെടുത്തിയ വര്‍ത്തമാനം അറിയിച്ചു. സ്‌കൂള്‍ വിട്ടാല്‍ ഗ്രൗണ്ടില്‍ കാണാമെന്നും പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ശാപ്പാടെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രണ്ടു ടീമുകള്‍ ആയി തിരിഞ്ഞു. ഞങ്ങളുടെ ടീമില്‍ ചില്ലറ കുഴപ്പമുണ്ടായിരുന്നു. കാരണം, ആരും ഗോള്‍കീപ്പറാകാന്‍ ഇഷ്ടപ്പെട്ടില്ല. ഓടിക്കളിച്ച് ഗോളടിക്കണമെന്നതാണ് എല്ലാവരുടേയും ആവശ്യം. അവര്‍ എന്നോട് ഗോളിയാകാന്‍ പറഞ്ഞു. എനിക്ക് ഒരു സെന്റര്‍ ഫോര്‍വേഡോ, ഇല്ലെങ്കില്‍ ഒരു ഹാഫ്ബാക്കെങ്കി
ലുമോ ആകണമെന്നായിരുന്നു ആഗ്രഹം. എന്റെ ഭാഗ്യത്തിനെന്നുപറയട്ടെ, ആ പുതിയ കുട്ടിയുണ്ടല്ലോ ഷിഷ്‌കിന്‍, അവസാനം ഗോള്‍ക്കീപ്പറാകാന്‍ സമ്മതിച്ചു. അയാള്‍ മേല്‍ക്കുപ്പായം അഴിച്ചിട്ട് തന്റെ സ്ഥാനത്തുപോയി നിന്നു. അങ്ങനെ കളി ആരംഭിച്ചു.

ആദ്യത്തില്‍ മറുഭാഗക്കാര്‍ക്കായിരുന്നു നേട്ടം. അവര്‍ ഞങ്ങളുടെ ഗോളിനെ ആക്രമിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ ആളുകള്‍ തലങ്ങും വിലങ്ങും ഓടിയതല്ലാതെ ഫലമുണ്ടായില്ല. ഞങ്ങളുടെ ഭാഗ്യത്തിന് ഷിഷ്‌കിന്‍ ഒന്നാന്തരം ഗോള്‍ക്കീപ്പറായി കാണപ്പെട്ടു. അയാള്‍ ഒരു പൂച്ചയെപ്പോലെയോ, വരിയന്‍ പുലിയെപ്പോലെയോ ചാടി എല്ലാ പന്തും തടുത്തുകൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ പന്ത് മറ്റേ തലയ്ക്കലേക്കെത്തിച്ചു. ഒന്ന് തട്ടിയുരുട്ടി, ഞങ്ങളിലൊരാള്‍ അതാ ആദ്യത്തെ ഗോളടിച്ചു! ഞങ്ങള്‍ക്ക് ഉഷാര്‍ കൂടി. ഞങ്ങള്‍ പൊരിഞ്ഞ് കളിക്കാന്‍ തുടങ്ങി. അതാ രണ്ടാമത്തെ ഗോളും അടിച്ചു. അതില്‍പ്പിന്നെ പന്ത് ഞങ്ങളുടെ ഗോളിന്റെ അടുത്തുതന്നെയായി. ഞങ്ങള്‍ക്ക് ഏറ്റവും മോശമായ അനുഭവങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. ഞങ്ങള്‍ ലക്ഷ്യമില്ലാതെ ഓട്ടമായി. അപ്പോഴേക്കതാ, ഷിഷ്‌കിന്‍ പന്തെടുത്ത് ഓടി മറ്റേ ഗോളിലേക്ക് ചാമ്പിവിടാന്‍ തുടങ്ങുന്നു. അയാളടിക്കാന്‍ പുറപ്പെട്ടപ്പോഴേക്കും ഗ്രാച്ച്യോവ് പന്തുതട്ടിയെടുത്ത്, സ്ലാവവെഡര്‍നിക്കോവിന് പാസ്‌ചെയ്തുകൊടുത്തു. സ്ലാവാ അത് വാന്യ പഖൊമോവിന് തട്ടിക്കൊടുത്തു. അങ്ങനെ അതാ പന്ത് ഞങ്ങളുടെ ഭാഗത്തുതന്നെ കളിക്കുന്നു. അത് ആരോ ഞങ്ങളുടെ ഗോളിനുള്ളിലൂടെ അടിക്കുകയും ചെയ്തു. അപ്പോള്‍ സ്‌കോര്‍ 2:1 എന്നായിത്തീര്‍ന്നു. ഷിഷ്‌കിന്‍ ഗോളില്‍ നിന്ന് മാറിയ തവ്വില്‍ത്തന്നെ അവര്‍ ഒന്നുകൂടി അടിച്ചു, സ്‌കോര്‍ സമമാക്കി. അയാള്‍ തന്റെ സ്ഥാനം വിട്ടോടിപ്പോകുന്നതിനെപ്പറ്റി ഞങ്ങള്‍ അയാളോട് കര്‍ശനമായി പറഞ്ഞു. അയാള്‍ ഇനി സ്ഥാനം വിടില്ലെന്നു സമ്മതിച്ചെങ്കിലും അങ്ങനെ ചെയ്തില്ല. അയാള്‍ ഗ്രൗണ്ടില്‍ എല്ലായിടത്തും ഓടി. മറ്റുഭാഗക്കാര്‍ക്കാകട്ടെ തുറന്നുവെച്ച ഗോള്‍പോസ്റ്റുകള്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. വളരെ വൈകുന്നതുവരെ കളി തുടര്‍ന്നു. ഞങ്ങള്‍ പതിനാറു ഗോളടിച്ചു. മറുഭാഗത്തുകാര്‍ ഇരുപത്തിയൊന്നും. ഞങ്ങള്‍ക്കു കളിനിര്‍ത്താന്‍ മനസ്സുണ്ടായിരുന്നില്ല. പക്ഷേ, ആ ഇരുട്ടില്‍ പന്ത് കാണാതായി. ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി. എല്ലാവരും ഷിഷ്‌കിനെയാണ് തോല്‌വിക്ക് കുറ്റപ്പെടുത്തിയത്.
'ഗോളില്‍ത്തന്നെ നിന്നിരുന്നെങ്കില്‍ താന്‍ ഒരു രസികന്‍ ഗോളിയാകുമായിരുന്നു. എന്നാല്‍, നമ്മുടെ ടീമിനെ ആര്‍ക്കും തോല്പിക്കാന്‍ കഴിയില്ല.' യുറാകസട്കിന്‍ പറഞ്ഞു.

'എനിക്ക് കുത്തനെ നില്ക്കാന്‍ വയ്യ. അതുകൊണ്ടാണ് ഞാന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇഷ്ടപ്പെടുന്നത്. അതില്‍ ഗോളിയേ വേണ്ട. എല്ലാവര്‍ക്കും ഓടിക്കളിക്കാം. നമുക്ക് ഒരു ബാസ്‌ക്കറ്റ് ടീം സംഘടിപ്പിച്ചാലെന്താ?' ഷിഷ്‌കിന്‍ ചോദിച്ചു.
ഷിഷ്‌കിന്‍ ആ കളിയുടെ നിയമങ്ങളും ഞങ്ങള്‍ക്ക് ദീര്‍ഘമായി വിവരിച്ചുതന്നു.
'നമുക്ക് നമ്മുടെ ഡ്രില്‍ടീച്ചറോട് പറയാം. അദ്ദേഹം നമുക്ക് വേണ്ട സഹായം ചെയ്‌തേക്കാം.' യുറാ പറഞ്ഞു.
ഞങ്ങള്‍ പിരിയാറായപ്പോഴാണ്, ഷിഷ്‌കിന്‍ പറയുന്നത്. 'അയ്യോ, എന്റെ മേല്‍ക്കുപ്പായം ഞാന്‍ ഗ്രൗണ്ടില്‍ ഇട്ടേച്ചുപോന്നു!' അയാള്‍ ഓരോട്ടം കൊടുത്തു.

തമാശക്കാരന്‍തന്നെ. എപ്പോഴും അയാളുടെ ഏര്‍പ്പാട് അതാണ്.
ഞാന്‍ വീട്ടിലെത്തിയപ്പോള്‍ എട്ടടിച്ചുകഴിഞ്ഞു. വൈകിയതിന് അമ്മ എന്നെ ശകാരിച്ചു. യഥാര്‍ഥത്തില്‍ അത്രയൊന്നും വൈകിയില്ലെന്നും, വേനല്ക്കാലമല്ലാത്തതുകൊണ്ട് നേരത്തേ ഇരുട്ടായതാണെന്നും ഞാന്‍ പറഞ്ഞു. വേനല്ക്കാലമാണെങ്കില്‍ ആര്‍ക്കും ഈ സമയത്ത് ഇരുട്ടു
തോന്നില്ല. കാരണം വേനല്ക്കാലത്ത് പകല്‍ ഏറുമല്ലോ.
ഞാന്‍ എപ്പോഴും എന്തെങ്കിലും ഒഴികഴിവു പറഞ്ഞു രക്ഷപ്പെടുമെന്നാണ് അമ്മയുടെ അഭിപ്രായം. ഏതായാലും വേഗം പഠിക്കാന്‍ അവരെന്നോടു
പറഞ്ഞു. ഞാനും അതിനു പുറപ്പെടുകതന്നെയായിരുന്നു. അപ്പോള്‍ത്തന്നെ എന്നല്ല പറഞ്ഞത്. ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നതുകൊണ്ട് സ്വല്പം വിശ്രമിച്ച് പഠിക്കാനിരിക്കാമെന്നായിരുന്നു എന്റെ വിചാരം.
'എന്താ ഇനിയും പഠിക്കാത്തത്? തലച്ചോറിന് ഇനിയും വിശ്രമം മതിയായില്ലേ?' ലിക എന്നോടു ചോദിച്ചു.
'എന്റെ തലച്ചോറിന് എത്ര വിശ്രമം വേണമെന്നു നീയ്യ് പറഞ്ഞുതരേണ്ട ആവശ്യമില്ല.' ഞാന്‍ മറുപടി കൊടുത്തു.
ഉടനെ എനിക്ക് പഠിക്കാനും നിവൃത്തിയില്ലാതായി. കാരണം ലിക വിചാരിക്കും അവള്‍ പറഞ്ഞതുകൊണ്ടാണ് പഠിക്കാന്‍ തുടങ്ങിയതെന്ന്. അതുകൊണ്ട് ഞാന്‍ കുറച്ചുനേരംകൂടി വിശ്രമിക്കാന്‍തന്നെ തീരുമാനിച്ചു. അപ്പോഴേക്കും ഷിഷ്‌കിനെയും ഫുട്ബാളിനെയും പറ്റിയും, അയാള്‍ മേല്‍ക്കുപ്പായം മറന്നതിനെപ്പറ്റിയും എല്ലാം അവളോട് പറയുകയും ചെയ്തു. അപ്പോഴേക്കും അച്ഛന്‍ ജോലികഴിഞ്ഞ് മടങ്ങിയെത്തി. അദ്ദേഹത്തിന്റെ ഫാക്ടറിക്ക്, കുയ്ബിഷേവ് ജലവിദ്യുച്ഛക്തിപദ്ധതിക്ക് ഒരു യന്ത്രം നിര്‍മിച്ചുകൊടുക്കുവാന്‍ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. അച്ഛന്‍ പറയുന്നത് കേള്‍ക്കണമെന്നുണ്ടായിരുന്നതുകൊണ്ട് അപ്പോഴും എനിക്കു പഠിപ്പാരംഭിക്കാന്‍ കഴിഞ്ഞില്ല.
അച്ഛന്‍ ഒരു ഉരുക്കു ഫാക്ടറിയിലാണ് ജോലിയെടുക്കുന്നത്. അദ്ദേഹം ഒരു രൂപനിര്‍മാതാവാണ് (ജമേേലൃി ാമസലൃ). നിങ്ങള്‍ക്ക് അതെന്തെന്ന് ഒരുപക്ഷേ, മനസ്സിലായിട്ടുണ്ടാവില്ല. അതുകൊണ്ട് ഞാന്‍ വിവരിച്ചുതരാന്‍ ശ്രമിക്കാം. ഒരു യന്ത്രത്തിന്റെ ഏതെങ്കിലും ഭാഗം വാര്‍ത്തെടുക്കുംമുന്‍പെ, ആ ഭാഗം മരംകൊണ്ടു നിര്‍മിക്കേണ്ടതായിട്ടുണ്ട്. അതിനാണ് രൂപമെന്നു പറയുന്നത്. എന്തിനാണ് അത്തരം ഒരു രൂപമെന്നല്ലേ? ഞാന്‍ പറഞ്ഞുതരാം. ഈ രൂപം ഇരുമ്പുകൊണ്ടുള്ള പെട്ടിയെപ്പോലുള്ള മൂശയില്‍ വെക്കുന്നു. എന്നിട്ട് മൂശയില്‍ മണല്‍ നിറയ്ക്കും. പിന്നീട് ആ രൂപം പുറത്തെടുക്കുമ്പോള്‍ അതിന്റെ ആകൃതി മണലില്‍ പതിഞ്ഞിട്ടുണ്ടാവും. പിന്നെ ഉരുകിയ ലോഹം അതില്‍ ഒഴിക്കുന്നു. ആ ലോഹം ആറിത്തണുക്കുമ്പോള്‍ ആ രൂപത്തിന്റെ തനിമട്ടിലുള്ള ഒന്ന് നമുക്ക് കിട്ടുന്നു. ഒരു പുതിയ ഓര്‍ഡര്‍ കിട്ടുമ്പോള്‍, എഞ്ചിനീയര്‍മാര്‍ അതിന്റെ ചിത്രം വരയ്ക്കുകയും, രൂപനിര്‍മാതാക്കള്‍ ആ ചിത്രത്തിനനുസരിച്ചുള്ള രൂപങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ആ രൂപം ഉണ്ടാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുറച്ചു തെറ്റിപ്പോയാല്‍ ആ ഓര്‍ഡര്‍പ്രകാരമുള്ള വസ്തു നിര്‍മിക്കാന്‍ പറ്റില്ലെന്നുമാത്രം. എന്റെ അച്ഛന്‍ ഒരു നല്ല രൂപനിര്‍മാതാവാണ്. അദ്ദേഹം വിദ്യുച്ഛക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു പുതിയതരം ഈര്‍ച്ചവാള്‍ കണ്ടുപിടിക്കുകതന്നെയുണ്ടായി. ഇപ്പോള്‍ അദ്ദേഹം മരംകൊണ്ടുള്ള രൂപങ്ങളുടെ മിനുക്കുവേലയ്ക്കു പറ്റിയ യന്ത്രത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതുവരെ മിനുക്കുവേല നടത്തിയിരുന്നത് കൈകൊണ്ടാണ്. എന്നാല്‍ അച്ഛന്‍ അതുണ്ടാക്കിയാല്‍ പിന്നെ എല്ലാം യന്ത്രംകൊണ്ടാവും. എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം സ്വല്പം വിശ്രമിച്ചശേഷം, ആ യന്ത്രത്തിന്റെ പണിയിലോ, അല്ലെങ്കില്‍ ആ പണിയെ സഹായിക്കുന്ന പുസ്തകങ്ങളുടെ പാരായണത്തിലോ മുഴുകും. ഒരു മിനുക്കുയന്ത്രമുണ്ടാക്കുക നിങ്ങള്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല.

അച്ഛന്‍ ഊണുകഴിഞ്ഞ് ചിത്രം വരയ്ക്കാനിരുന്നു. ഞാന്‍ പഠിക്കാനും ഇരുന്നു. ആദ്യം ഞാന്‍ ഭൂമിശാസ്ത്രമാണ് പഠിച്ചത്. കാരണം അതായിരുന്നു എനിക്കേറ്റവും കൂടുതല്‍ എളുപ്പം. പിന്നീട് ഞാന്‍ റഷ്യന്‍ എടുത്തു. പിന്നെയാണ് ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയത്. അവസാനം ഞാന്‍ കണക്കിന്റെ നേരേ തിരിഞ്ഞു. ഒല്‍ഗാനി ഖൊലായെവ്‌ന മൂന്നു വൃത്തികെട്ട കണക്കുകളാണ് തന്നിരുന്നത്. അവ എങ്ങനെയാണ് ചെയ്യുക എന്നതിനെക്കുറിച്ച് ഒരിത്തിരി ബോധവും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ ഒരു മണിക്കൂര്‍ മുഴുവന്‍ ഇരുന്നാലോചിച്ച് തല പുണ്ണാക്കിനോക്കി. ഒരു ഫലവുമുണ്ടായില്ല. പോരാത്തതിന് എനിക്ക് കലശലായ ഉറക്കവും വന്നിരുന്നു. എന്റെ കണ്ണ്, വല്ലവരും മണല്‍വാരിയെറിഞ്ഞാലെന്നപോലെ കഠിനമായി വേദനിക്കാന്‍ തുടങ്ങി.

'മതി, മതി. ഉറങ്ങാറായി. നിന്റെ കണ്ണ് നേരെ മിഴിയുന്നതുപോലുമില്ല.' അമ്മ പറഞ്ഞു.
'അപ്പോ, ഞാനെന്റെ കണക്കു ചെയ്തിട്ടില്ലെയ്.'
'അതെല്ലാം നീയ് മുമ്പെ ചെയ്യേണ്ടിയിരുന്നു. ഇത്ര വൈകിയിട്ടിങ്ങനെ ഇരിക്കുന്നത് നന്നല്ല. ഈ സമയത്ത് നിനക്കൊന്നും തലയില്‍ കയറില്ല. ക്ഷീണിച്ചിരിക്കുമ്പോള്‍ തല ശരിക്കു പ്രവര്‍ത്തിക്കുകയില്ലല്ലോ.' അമ്മ
തുടര്‍ന്നു.
'അവന്‍ അത് തീരുംവരെ അവിടെ ഇരിക്കട്ടെ. എന്നാല്‍ കണക്ക് നേരത്തേ ചെയ്യുന്നതാണ് നല്ലതെന്ന് അവന് സ്വയം മനസ്സിലാവുമല്ലോ.' അച്ഛന്‍ പറഞ്ഞു.

അങ്ങനെ എനിക്ക് അവിടെത്തന്നെ ഇരിക്കേണ്ടിവന്നു. അക്കങ്ങള്‍ എന്നെ നോക്കി തല കുണുക്കുകയും ഇഴഞ്ഞുനടക്കുകയും, ഒന്നിന്നു പിറകില്‍ മറയുകയും ചെയ്യുന്നുണ്ടെന്നു തോന്നി. എന്താ, അവ ഒളിച്ചുകളിക്കുകയാണോ? ഞാന്‍ കണ്ണൊന്നു തിരുമ്മി കണക്ക് ഒന്നുകൂടി വായിക്കാന്‍ നോക്കി. അപ്പോഴേക്കും അക്കങ്ങള്‍ അതാ ചാടിക്കളിക്കുന്നതുപോലെ തോന്നുന്നു.
'എന്താണിത്ര കുഴപ്പം?' അമ്മ ചോദിച്ചു.
'ഒരു കണക്കാണ്. ആ നാശംപിടിച്ച ഉത്തരം കിട്ടുന്നില്ല. അമ്മേ.' ഞാന്‍ പറഞ്ഞു.
'അത് കണക്കിന്റെ കുറ്റമല്ല, കുട്ടിയുടെ കുറ്റമാണ്. '
അമ്മ ആ കണക്ക് വായിച്ചു, അതു ചെയ്യേണ്ടുന്ന രീതി എനിക്കു പറഞ്ഞുതരാന്‍ തുടങ്ങി. പക്ഷേ, എന്തോ കാരണത്താല്‍ എനിക്കൊന്നും മനസ്സിലായില്ല.
'സ്‌കൂളില്‍ കണക്കു ചെയ്യുന്ന വഴി പറഞ്ഞുതരാറില്ലേ?' അച്ഛന്‍ ചോദിച്ചു.
'ഇല്ല.' ഞാന്‍ പറഞ്ഞു.
'അദ്ഭുതംതന്നെ! ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ ആദ്യം ടീച്ചര്‍ വഴിയെല്ലാം പറഞ്ഞുതന്നതിന്നുശേഷമേ വീട്ടഭ്യാസങ്ങള്‍ തരാറുള്ളൂ.'
'അന്നൊക്കെ അങ്ങനെ ആയിരിക്കാം. പക്ഷേ, ഞങ്ങളുടെ ടീച്ചര്‍ ഒല്‍ഗാനി ഖൊലായെവ്‌ന ഒന്നും പറഞ്ഞുതരില്ല. എല്ലാം ഞങ്ങള്‍ സ്വയം ചെയ്യണമെന്നു പറയുകയും ചെയ്യും.'
'ശരി, അതു വലിയ ആശ്ചര്യമായി തോന്നുന്നല്ലോ.'
'അതേ, ആശ്ചര്യംതന്നെയാണ്.' ഞാന്‍ പറഞ്ഞു.
'കണക്കുക്ലാസ്സില്‍ നീ എന്താണ് ചെയ്തത്?'
'ഞങ്ങള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ ഒരു കണക്കു ചെയ്തു.'
'ആ കണക്ക് ഞാനൊന്നു നോക്കട്ടെ.'

ഞാന്‍ നോട്ടുബുക്കില്‍ പകര്‍ത്തിവെച്ചിരുന്ന (ബ്ലാക്ക് ബോര്‍ഡിന്മേല്‍ ചെയ്ത) കണക്ക് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.
'എടോ, ഇത് വീട്ടില്‍വെച്ചു ചെയ്യാന്‍ പറഞ്ഞതിന്റെ മട്ടിലുള്ളതുതന്നെയാണെല്ലോ. എന്നിട്ട് നീ ടീച്ചറെ ആക്ഷേപിക്കുന്നു! ഇത് കാണിക്കുന്നത് ടീച്ചര്‍ പറഞ്ഞുതന്നുവെന്നാണല്ലോ.' അച്ഛന്‍ അട്ടഹസിച്ചു.
'അതു രണ്ടും ഒന്നല്ലല്ലോ. അത് ആശാരിമാര്‍ വീടുണ്ടാക്കുന്ന കണക്കും, ഇതു ടിന്‍പണിക്കാര്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്ന കണക്കും അല്ലേ?' ഞാന്‍ പറഞ്ഞു.

'എടോ, വിഡ്ഢി! ആദ്യത്തെ കണക്ക് 25 ആശാരിമാര്‍ 8 വീടുണ്ടാക്കാന്‍ എത്ര ദിവസം എടുത്തു എന്നാണെങ്കില്‍, രണ്ടാമത്തേതില്‍ 6 ടിന്‍പണിക്കാര്‍ 36 പാത്രങ്ങള്‍ ഉണ്ടാക്കാന്‍ എത്ര സമയമെടുത്തു എന്നാണ്. പക്ഷേ, രണ്ടും ചെയ്യേണ്ടത് ഒരേ രീതിയിലാണ്.'
അച്ഛന്‍ ചെയ്യേണ്ടുന്ന രീതിയെപ്പറ്റി പ്രസംഗിക്കാന്‍ തുടങ്ങി. എന്റെ തല മയക്കത്തിലാണ്ടിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ല.
അവസാനം അച്ഛന് ക്ഷമ നശിച്ചു. 'മന്തന്‍! ഇത്ര വങ്കനായാലോ!'
എന്റെ അച്ഛന് വിവരിച്ചുതരാന്‍ അത്രയ്‌ക്കൊന്നും അറിയില്ല. അദ്ദേഹത്തിന് പഠിപ്പിക്കാനുള്ള കഴിവില്ലെന്ന് അമ്മതന്നെ പറയാറുണ്ട്. അദ്ദേഹം ശാന്തനായിത്തന്നെ ആരംഭിക്കുമെങ്കിലും, സ്വല്പം കഴിഞ്ഞാല്‍ ആവേശഭരിതനായി എന്റെ നേരെ അലറാന്‍തുടങ്ങും. അതോടെ എന്റെ തലയുടെ പ്രവര്‍ത്തനശേഷി അപ്പാടെ നശിച്ച്, ഞാനൊരു ബൊമ്മപോലെ അവിടെ ഇരിക്കും.
'ഇതിലെന്താണിത്ര മനസ്സിലാക്കാനുള്ളതെന്നുതന്നെ കാണുന്നില്ല. എല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിട്ടുണ്ടല്ലോ.' അദ്ദേഹം പറഞ്ഞു.

വിവരണംകൊണ്ട് ഫലമില്ലെന്നുകണ്ടാല്‍ അദ്ദേഹം കടലാസുകഷണമെടുത്ത് സ്വയം ചെയ്തുനോക്കുക പതിവാണ്.
'നോക്ക്, എത്ര എളുപ്പമാണ്. നാം എന്താണ് ആദ്യം കണ്ടുപിടിക്കേണ്ടത്?'
അദ്ദേഹം ചെയ്യുന്നത് ഞാന്‍ നോക്കിനില്ക്കുന്നുണ്ടായിരുന്നു.
'ഇത് മനസ്സിലായില്ലേ?'
വാസ്തവത്തില്‍ എനിക്കൊരു ചുക്കും മനസ്സിലായിട്ടുണ്ടായിരുന്നില്ല. എങ്കിലും എനിക്കത്രയധികം ഉറക്കം വന്നിരുന്നതുകൊണ്ട്, ഞാന്‍ മനസ്സിലായി എന്ന് നടിച്ചു.
'അപ്പോ,അങ്ങനെയാണ് മനസ്സിലാക്കുക! കുറച്ചൊന്നാലോചിച്ചാല്‍ ഒന്നിന്നും ബുദ്ധിമുട്ടുണ്ടാവില്ല.' അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു.
പിന്നീടദ്ദേഹം ആ കണക്കിന്റെ രണ്ടാംഭാഗവും കാണിച്ചു.
'ഇപ്പോള്‍ മനസ്സിലായില്ലേ?'

'ഉവ്വ്.' ഞാന്‍ വീണ്ടും നുണതന്നെ പറഞ്ഞു.
'ഉവ്വെന്ന് നല്ല ഉറപ്പുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ ഒന്നുകൂടെ വിവരിച്ചുതരാം.'
'വേണ്ടാ, എനിക്കു തികച്ചും മനസ്സിലായി.'

ആ കണക്കുചെയ്യല്‍ അവസാനിക്കില്ലെന്നാണ് എനിക്കു തോന്നിയത്. അവസാനം അത് തീര്‍ന്നു. ഞാന്‍ വേഗത്തില്‍ അത് എന്റെ നോട്ടുബുക്കിലേക്കു പകര്‍ത്തി. അത് എന്റെ സഞ്ചിയില്‍ നിക്ഷേപിച്ച് ഉറങ്ങാന്‍ പോയി.

(നെസോവിന്റെ സ്‌കൂള്‍കുട്ടികള്‍ എന്ന നോവലില്‍ നിന്ന്)
Back to top Go down
ammavan
Forum Member
Forum Member
ammavan

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:39 pm

ithu aare uddeshichaanu?
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:40 pm

ammavan wrote:
ithu aare uddeshichaanu?
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 489245 എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 489245 Ithu Novalile oru bagam maatrum...!
Back to top Go down
Guest
Guest
avatar

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:42 pm

ammavan wrote:
ithu aare uddeshichaanu?
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:48 pm

topic heading kandond njan oodi varuvarunnu... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614 oru ankathinulla purappad aanennu karuthi ..

enthayalum nice share ikka എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:50 pm

Minnoos wrote:
topic heading kandond njan oodi varuvarunnu... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614 oru ankathinulla purappad aanennu karuthi ..

enthayalum nice share ikka എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323

itharu unniyarchayo? ankam nadathan....

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 133999
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:51 pm

Binu wrote:

ennekond 'vaal' eduppikkalle എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 150292

ennal njan parichayum edukkum... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 268577
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:52 pm

Minnoos wrote:
topic heading kandond njan oodi varuvarunnu... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614 oru ankathinulla purappad aanennu karuthi ..

enthayalum nice share ikka എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121 എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:54 pm

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:55 pm

Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:57 pm

shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

thalakkettu sathyamaanu .. എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..

ith ozhivakkeettu penkuttikal budhimathikal aanu ennaakkiyal.. ;)
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 12:58 pm

Minnoos wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

thalakkettu sathyamaanu .. എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..

ith ozhivakkeettu penkuttikal budhimathikal aanu ennaakkiyal.. ;)
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121 എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121 Pin bhudhi ennu parayunnathil kaaryamund alle?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:00 pm

ath asooyakkar paranju parathunnathalle എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462 penkuttikal parayunnathil karyamundennu sammathikkan melatha aanungal.. pakshe kurach late aayi athu sammthikkum.. athukonda angane oru chollu undaye ;)
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:00 pm

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:00 pm

shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:02 pm

Neelu wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:03 pm

Neelu wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

Manassilaayi...! എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 489245
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:04 pm

shamsheershah wrote:
Neelu wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

Manassilaayi...! എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 489245

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 608472 athanu...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:05 pm

Mansoor wrote:
Neelu wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462 enthe?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:06 pm

thalakkettu kandappazhekk chekkanmarude oru chiriyee എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462
Back to top Go down
Guest
Guest
avatar

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:06 pm

Neelu wrote:
Mansoor wrote:
Neelu wrote:
shamsheershah wrote:
Neelu wrote:
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 272323 ikka....

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462 enthe?

hey budhiyo...njangalaaa type allenne fennungal parayooo എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:10 pm

sweetword wrote:
Neelu wrote:
Mansoor wrote:
Neelu wrote:
shamsheershah wrote:

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462 enthe?

hey budhiyo...njangalaaa type allenne fennungal parayooo എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121

itha ningal aanungade kuzhappam.. athinte ardham - njangalkku budhiyundey ennu paranju nadakkunna type alla njangal ennaanu എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:11 pm

sweetword wrote:
Neelu wrote:
Mansoor wrote:
Neelu wrote:
shamsheershah wrote:

Thalkkettu Satyamaano? എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 783272

athu vicharam alla....sathyam aanu.... എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 855112
(pinne nhan good ennu paranhathu kadhaye aanu..)

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 143614

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 628462 enthe?

hey budhiyo...njangalaaa type allenne fennungal parayooo എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! EmptySun Jul 24, 2011 1:14 pm

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! 44121
Back to top Go down
Sponsored content

എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty
PostSubject: Re: എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!   എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..! Empty

Back to top Go down
 
എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!
Back to top 
Page 1 of 13Go to page : 1, 2, 3 ... 11, 12, 13  Next
 Similar topics
-
» " എന്നെ കുടുക്കിയ ഒരു പെണ്‍കുട്ടി "
» കോയിവിളയിലേക്ക് എല്ലാ കൂട്ടുകാര്‍ക്കും പിന്നേം സ്വാഗതം!
» പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം
» പെണ്‍ പെരുമ !!!
» പെണ്‍കുട്ടികളോട് കൂട്ടില്ല

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: