സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ബോബനും മോളിയും  - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ബോബനും മോളിയും  - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ബോബനും മോളിയും  - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ബോബനും മോളിയും  - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ബോബനും മോളിയും  - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ബോബനും മോളിയും  - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ബോബനും മോളിയും  - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ബോബനും മോളിയും  - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ബോബനും മോളിയും  - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ബോബനും മോളിയും  - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ബോബനും മോളിയും  - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ബോബനും മോളിയും  - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ബോബനും മോളിയും  - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ബോബനും മോളിയും  - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ബോബനും മോളിയും  - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ബോബനും മോളിയും  - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ബോബനും മോളിയും  - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ബോബനും മോളിയും  - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ബോബനും മോളിയും  - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ബോബനും മോളിയും  - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
Ammu
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
vipinraj
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
sandeep
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
shamsheershah
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
Neelu
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
Binu
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
unnikmp
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
midhun
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
Greeeeeshma
ബോബനും മോളിയും  - Page 3 Vote_lcapബോബനും മോളിയും  - Page 3 Voting_barബോബനും മോളിയും  - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ബോബനും മോളിയും

Go down 
+5
sandeep
Neelu
അനു
jenny
unnikmp
9 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptySun Feb 05, 2012 3:14 pm

unnikmp wrote:
parutty wrote:
ethale unniyetta ബോബനും മോളിയും  - Page 3 608472

തന്നെ തന്നെ ഇത് തന്നെ അപ്പീ... ബോബനും മോളിയും  - Page 3 912236 ബോബനും മോളിയും  - Page 3 912236

njan poyi tappi eduthu .alla pinne ബോബനും മോളിയും  - Page 3 786975 ബോബനും മോളിയും  - Page 3 786975 ബോബനും മോളിയും  - Page 3 786975
Back to top Go down
indeevaram
Forum Member
Forum Member
indeevaram

Location : Ambalappuzha/Dubai, UAE

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptySun Feb 05, 2012 3:15 pm

unniyetaaaaa orupadu thanxx..........................hooo njan ini ezhudendaloo
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptySun Feb 05, 2012 3:22 pm

indeevaram wrote:
unniyetaaaaa orupadu thanxx..........................hooo njan ini ezhudendaloo
ബോബനും മോളിയും  - Page 3 352966 ബോബനും മോളിയും  - Page 3 665408 ബോബനും മോളിയും  - Page 3 665408 കിട്ടുന്നതെല്ലാം ഇവിടെ പോസ്റ്റ്‌ ചെയ്തോ ഇന്ദീവരം...മനസ്സു തുറന്നു ചിരിക്കാന്‍ ബോബനും മോളിയേയും പോലെ മറ്റൊന്ന് ഈ ലോകത്തില്‍ തന്നെ കാണില്ല
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptySun Feb 05, 2012 3:24 pm

ബോബനും മോളിയും  - Page 3 855112 ബോബനും മോളിയും  - Page 3 855112

vayikamalo ബോബനും മോളിയും  - Page 3 786975 ബോബനും മോളിയും  - Page 3 786975
Back to top Go down
indeevaram
Forum Member
Forum Member
indeevaram

Location : Ambalappuzha/Dubai, UAE

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptySun Feb 05, 2012 3:25 pm

urappayitum.... adu thaneya nallathu.... chinthikunathu mathraam allaa.... chiripikunathu... oru rasam alleee
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 9:39 am

രണ്ട് പിള്ളേര്‍ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷങ്ങള്‍ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വയസ്സാവുന്നതേയില്ല. ചിരിപ്പിച്ച് ചിരിപ്പിച്ച് നമ്മുടെ മനസ്സിനെ കുട്ടിപ്പ്രായത്തിലേക്ക് കൈപിടിച്ചുകൊണ്ടു പോവുന്ന ആ കുട്ടികള്‍ മറ്റാരുമല്ല, ബോബനും മോളിയും തന്നെ. റ്റോംസിന്റെ സ്വന്തം ബോബനും മോളിയും.

ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണാണ് ബോബനും മോളിയും. മലയാള മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. തന്റെ അയല്‍പക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് ഇവര്‍ക്കു നല്‍കിയത്. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു. അയല്‍പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു.

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ എന്നിവയൊക്കെ ബോബനും മോളിയിലൂടെ ടോംസ് വരച്ചുകാട്ടിക്കൊണ്ടേയിരിക്കുന്നു.

കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍(ബോബനും മോളിയും പപ്പാ എന്നു വിളിക്കുന്നു. മിക്ക ചിത്രകഥകളിലും പോത്തനെ കേസില്ലാ വക്കീലായാണു ചിത്രീകരിക്കുന്നത്. തന്റെ സുഹൃത്തും അയല്‍വാസിയുമായിരുന്ന അലക്‌സിനെ മാതൃകയാക്കിയാണ് വക്കീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ടോംസ് പറഞ്ഞിട്ടുണ്ട്.), അമ്മ മറിയ, അപ്പിഹിപ്പി(സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്‌കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാന്‍ താടി, കയ്യില്‍ ഒരു ഗിറ്റാര്‍ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകള്‍. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി. കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടോംസ് അന്നവിടെയെത്തിയ ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റിനെ മാതൃകയാക്കിയാണ് അപ്പിഹിപ്പിയെ വരച്ചെടുത്തത്.), കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേട്ടത്തി (ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിയുടെ പേര് ചിത്രകഥയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും ഇവര്‍ക്കൊരു പേരുണ്ട് മജിസ്റ്റ്‌റേറ്റ് മറിയാമ്മ. ഹെഡ് നേഴ്‌സാണെന്ന പറഞ്ഞായിരുന്നു ചേട്ടനുമായുള്ള കല്യാണം നടന്നത്. കല്യാണശേഷമാണ് ചേട്ടനറിയുന്നത് അവര്‍ വെറും സ്വീപ്പര്‍ മാത്രമാണെന്ന്.കാര്‍ട്ടൂണ്‍ രൂപപ്പെടുന്ന കാലത്ത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും മുണ്ടും ആണ് ചേട്ടത്തിയുടെ വേഷം. ഭര്‍ത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്.), നേതാവ്, ആശാന്‍ (കഥാപശ്ചാത്തലത്തില്‍ ഏറ്റവും കാര്യഗൗരവമുള്ള ആള്‍, ആനുകാലിക സംഭവങ്ങള്‍ തമാശയായി അവതരിപ്പിക്കുമ്പോള്‍ ടോംസ് മിക്കവാറും ആ!ശാനെ ചുറ്റിപ്പറ്റിയായിരിക്കും കഥ വികസിപ്പിക്കുക. ആശാന് പ്രത്യേകിച്ച് മറ്റൊരു പേര് റ്റോംസ് നല്‍കിയിട്ടില്ല.) എന്നിവരാണ് ബോബനും മോളിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

മലയാളികളുടെ അവസാന പേജില്‍തുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.

മനോരമയില്‍ നിന്നു വിരമിച്ച ശേഷം കലാകൗമുദിയില്‍ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957-ലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാര്‍ട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇന്നും ടോംസ് കോമിക്‌സ് ടോംസിന്റെ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റുകാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.

ബോബനും മോളിയും 1971 ല്‍ സിനിമയാക്കുകയുണ്ടായി. ശശികുമാര്‍ ആയിരുന്നു സംവിധാനം. 2006-ല്‍ ക്യാറ്റ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിക്കുകയുണ്ടായി. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തില്‍ രണ്ട് വോള്യങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 9:46 am

Ammu wrote:

ബോബനും മോളിയും  - Page 3 44121 ബോബനും മോളിയും  - Page 3 44121 ബോബനും മോളിയും  - Page 3 44121 ബോബനും മോളിയും  - Page 3 44121
ബോബനും മോളിയും  - Page 3 559487 Toms....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 9:54 am

എനിക്ക് (എല്ലാവര്ക്കും )ഇപ്പോഴും വായിക്കുവാനിഷ്ട്ടമുള്ള കാര്‍ട്ടൂണ്‍ ആണ് ബോബനും മോളിയും.....നാട്ടില്‍ പോയാല്‍ മടങ്ങുമ്പോള്‍ ഒരു കെട്ടു ബോബനും മോളിയും വാങ്ങും.....ഇക്കുറിയും പതിവ് തെറ്റിച്ചില്ല.....എത്ര വായിച്ചാലും മടുക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത..... ബോബനും മോളിയും  - Page 3 559487 ബോബനും മോളിയും  - Page 3 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 9:56 am

Ammu wrote:
എനിക്ക് (എല്ലാവര്ക്കും )ഇപ്പോഴും വായിക്കുവാനിഷ്ട്ടമുള്ള കാര്‍ട്ടൂണ്‍ ആണ് ബോബനും മോളിയും.....നാട്ടില്‍ പോയാല്‍ മടങ്ങുമ്പോള്‍ ഒരു കെട്ടു ബോബനും മോളിയും വാങ്ങും.....ഇക്കുറിയും പതിവ് തെറ്റിച്ചില്ല.....എത്ര വായിച്ചാലും മടുക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത..... ബോബനും മോളിയും  - Page 3 559487 ബോബനും മോളിയും  - Page 3 608472

kurachu ellam njanum vayichittundu.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 10:00 am

parutty wrote:
Ammu wrote:
എനിക്ക് (എല്ലാവര്ക്കും )ഇപ്പോഴും വായിക്കുവാനിഷ്ട്ടമുള്ള കാര്‍ട്ടൂണ്‍ ആണ് ബോബനും മോളിയും.....നാട്ടില്‍ പോയാല്‍ മടങ്ങുമ്പോള്‍ ഒരു കെട്ടു ബോബനും മോളിയും വാങ്ങും.....ഇക്കുറിയും പതിവ് തെറ്റിച്ചില്ല.....എത്ര വായിച്ചാലും മടുക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത..... ബോബനും മോളിയും  - Page 3 559487 ബോബനും മോളിയും  - Page 3 608472

kurachu ellam njanum vayichittundu.

Online il available aanu ippol ബോബനും മോളിയും  - Page 3 665408 ബോബനും മോളിയും  - Page 3 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 10:01 am

ബോബനും മോളിയും  - Page 3 855112 ബോബനും മോളിയും  - Page 3 855112 ബോബനും മോളിയും  - Page 3 60367
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyThu Jan 10, 2013 10:01 am

Ammu wrote:
parutty wrote:

kurachu ellam njanum vayichittundu.

Online il available aanu ippol ബോബനും മോളിയും  - Page 3 665408 ബോബനും മോളിയും  - Page 3 665408

agane thanne njan vayikunnathu allathe ethu evide kittillalo
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:10 pm

ബോബനും മോളിയും  - Page 3 Bobanandmolly25
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:10 pm

ബോബനും മോളിയും  - Page 3 Appihippi
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:11 pm

ബോബനും മോളിയും  - Page 3 Ahpi1
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:11 pm

ethu onnum kanunilla binuyetta
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:11 pm

Binu wrote:
ബോബനും മോളിയും  - Page 3 Bobanandmolly25

ബോബനും മോളിയും  - Page 3 156720 ബോബനും മോളിയും  - Page 3 415853  toms vakayaano ??
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:12 pm

ബോബനും മോളിയും  - Page 3 Ahpi1

ithu vayichu njan kure chirichu ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:12 pm

ബോബനും മോളിയും  - Page 3 Bobanummoliyum
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:13 pm

Binu wrote:
ബോബനും മോളിയും  - Page 3 Ahpi1

ithu vayichu njan kure chirichu  ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 

evide onnum vayikan pattunilla binuyetta.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:13 pm

Binu wrote:
ബോബനും മോളിയും  - Page 3 Ahpi1

ithu vayichu njan kure chirichu  ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 

hithu kandu njaanum ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 ബോബനും മോളിയും  - Page 3 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:14 pm

ബോബനും മോളിയും  - Page 3 156720 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:16 pm

enikku kanamallo ? entha prashanm??
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:17 pm

ബോബനും മോളിയും  - Page 3 Iohqh1
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 EmptyMon Jul 08, 2013 3:18 pm

Binu wrote:
enikku kanamallo ? entha prashanm??

ഇത് പണ്ടത്തെ രാജാവിന്റെ വസ്ത്രം പോലെയാണല്ലോ..ബോബനും മോളിയും  - Page 3 550205 ..ബുദ്ധി ഉള്ളവര്‍ക്കെ കാണുവാന്‍ സാധിക്കുകയൊള്ളോബോബനും മോളിയും  - Page 3 550205 ബോബനും മോളിയും  - Page 3 247158 ബോബനും മോളിയും  - Page 3 948518 
Back to top Go down
Sponsored content

ബോബനും മോളിയും  - Page 3 Empty
PostSubject: Re: ബോബനും മോളിയും    ബോബനും മോളിയും  - Page 3 Empty

Back to top Go down
 
ബോബനും മോളിയും
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: