സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mohan Sithara - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mohan Sithara - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mohan Sithara - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mohan Sithara - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mohan Sithara - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mohan Sithara - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mohan Sithara - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mohan Sithara - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mohan Sithara - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mohan Sithara - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mohan Sithara - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mohan Sithara - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mohan Sithara - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mohan Sithara - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mohan Sithara - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mohan Sithara - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mohan Sithara - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mohan Sithara - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mohan Sithara - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mohan Sithara - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
Ammu
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
vipinraj
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
sandeep
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
shamsheershah
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
Neelu
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
Binu
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
unnikmp
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
midhun
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
Greeeeeshma
Mohan Sithara - Page 6 Vote_lcapMohan Sithara - Page 6 Voting_barMohan Sithara - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Mohan Sithara

Go down 
+3
vipinraj
gauri
parutty
7 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:24 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:26 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:32 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:34 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:35 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:39 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:41 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:42 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:45 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:47 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:49 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:52 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:54 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:56 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptyFri Sep 02, 2011 11:59 pm

Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySat Sep 03, 2011 12:03 am

Back to top Go down
parutty
Forum Boss
Forum Boss
parutty



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySat Sep 03, 2011 7:22 am

yetta Mohan Sithara - Page 6 559487 Mohan Sithara - Page 6 608472



Last edited by parutty on Sun Sep 04, 2011 1:36 pm; edited 1 time in total
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun Sep 04, 2011 1:32 pm

Good work Sweet........ Mohan Sithara - Page 6 550239 Mohan Sithara - Page 6 811586 Mohan Sithara - Page 6 608472


Repeat varukayanegil angu delete cheyuka, athra thanne... Mohan Sithara - Page 6 855112

uploadu cheyunnavartku chilapol athu sredikkan kazhinju ennu varilla...... Mohan Sithara - Page 6 855112

So moderators thanne athu noki vendathu cheyuka......athu thanne koode koode repeat cheyunathu for that particular thread seems to be no gud...... Mohan Sithara - Page 6 855112 ;)
Back to top Go down
Guest
Guest
avatar



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun Sep 04, 2011 1:35 pm

kaaat wrote:
Good work Sweet........ Mohan Sithara - Page 6 550239 Mohan Sithara - Page 6 811586 Mohan Sithara - Page 6 608472


Repeat varukayanegil angu delete cheyuka, athra thanne... Mohan Sithara - Page 6 855112

uploadu cheyunnavartku chilapol athu sredikkan kazhinju ennu varilla...... Mohan Sithara - Page 6 855112

So moderators thanne athu noki vendathu cheyuka......athu thanne koode koode repeat cheyunathu for that particular thread seems to be no gud...... Mohan Sithara - Page 6 855112 ;)

Mohan Sithara - Page 6 550239 kaatte
max sradhikkarundu
ennalum chilappol thettum
palappozhum ore songinte male female versons or happy sad versions repeat aayi thettidharikkapedaarundu
ennittu repeat varukayaanengil mods pls delete Mohan Sithara - Page 6 362995
Back to top Go down
parutty
Forum Boss
Forum Boss
parutty



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun Sep 04, 2011 1:35 pm

sorry :paru:
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun Sep 04, 2011 1:42 pm

parutty wrote:
sorry :paru:

dear.......onnum thonnaruthe pls njan paranjenney ullu......... Mohan Sithara - Page 6 145807 Mohan Sithara - Page 6 941705 Mohan Sithara - Page 6 851570

Back to top Go down
parutty
Forum Boss
Forum Boss
parutty



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun Sep 04, 2011 2:49 pm

kaaat wrote:
parutty wrote:
sorry :paru:

dear.......onnum thonnaruthe pls njan paranjenney ullu......... Mohan Sithara - Page 6 145807 Mohan Sithara - Page 6 941705 Mohan Sithara - Page 6 851570


Mohan Sithara - Page 6 352966 :paru:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySat Apr 30, 2016 12:42 pm

മോഹന്‍ സിത്താരയുടെ ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളികളില്‍ അത്രയ്‌ക്കും ഗൃഹാതുരത്വം നിറച്ചിട്ടുണ്ടാകും മോഹന്‍സിത്താരയുടെ സംഗീതം. അദ്ദേഹം പകര്‍ന്ന താരാട്ടുശീലിന്റെ കണ്ണീരുപ്പുകലര്‍ന്ന ഈണങ്ങള്‍ ഓരോ മലയാളികളും ഇന്നും മൂളിനടക്കുന്നു. രാരീ രാരീരം രാരോ ( ഒന്നുമുതല്‍ പൂജ്യം വരെ), നീര്‍മിഴി പീലിയില്‍ (വചനം), ഉണ്ണി വാവാവോ (സാന്ത്വനം), താലോലം താനെ താരാട്ടും (കുടുംബപൂരാണം), ഇലപൊഴിയും ശിശിരത്തില്‍ (വര്‍ഷങ്ങള്‍ പോയതറിയാതെ), എന്നമ്മേ ഒന്നുകാണാന്‍( നമ്മള്‍), ചന്ദന തെന്നലായി ( ഷാര്‍ജ ടു ഷാര്‍ജ), പതിനേഴിന്റെ പൂംകരളില്‍ ( വെള്ളരിപ്രാവിന്റെ ചങ്ങാതി) തുടങ്ങിയ പാട്ടുകള്‍ മലയാളികളുടെ മനസിനെ ആഴത്തില്‍ സ്‌പര്‍ശിച്ചിട്ടുണ്ട്‌. താരാട്ടുപാട്ടിന്റെ ഈണം അമ്മയില്‍നിന്നായിരിക്കാം പകര്‍ന്നുകിട്ടിയതെന്ന്‌ മോഹന്‍സിത്താര ഓര്‍മ്മിക്കുന്നു.

? സംഗീതം സ്വപ്‌നം കണ്ടുനടന്ന കുട്ടിക്കാലം

തൃശൂരില്‍ പെരുവല്ലൂരിലാണ്‌ ഞാന്‍ ജനിച്ചത്‌. പെരുവല്ലൂര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സംഗീത ഉപകരണങ്ങള്‍ വായിച്ചുതുടങ്ങി. ആറാം ക്ലാസില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന സുനന്ദഭായി ടീച്ചര്‍ ഒരു പാട്ടിന്റെ ട്യൂണ്‍ ചെയ്ാന്‍ പയറഞ്ഞു. ആനിവേഴ്‌സറിക്ക്‌ ടീച്ചര്‍ എഴുതിയ പാട്ടാണത്‌. അങ്ങനെ പാട്ട്‌ എല്ലാവര്‍ക്കും ഇഷ്‌ടമായി. ആ പാട്ടാണ്‌ അന്നു പങ്കെടുക്കുന്ന എല്ലാ കലാപരിപാടികളില്‍ പാടുന്നത്‌. ടീച്ചര്‍ എഴുതിയ പാട്ടിനാണ്‌ ഞാന്‍ ആദ്യം ഈണം നല്‍കിയത്‌. പിന്നെ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.ജി. സത്താര്‍മാഷില്‍നിന്ന്‌ ഹിന്ദുസ്‌ഥാനി സംഗീതം പഠിച്ചു. എന്റെ ചേട്ടനാണ്‌ മാഷിന്റെ അടുത്തേയ്‌ക്കുകൊണ്ടുപോകുന്നത്‌. അവിടെതന്നെ വയലിന്‍ പഠിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മാഷിന്റെ പല പരിപാടികള്‍ക്കും കൂടെ പോയി. ഗാനമേളയുടെ ഇടയ്‌ക്ക് എന്റെ ഒരു വയലില്‍ സോളോ ഉണ്ടാകും. അതുകണ്ട്‌ കാണികള്‍ കൈയടിക്കുകയും നോട്ടുമാലകള്‍ തരുകയും ചെയ്യുമായിരുന്നു.


? സംഗീതം പരിശീലിച്ചിരുന്ന കാലത്ത്‌ ആഴത്തില്‍ സ്‌പര്‍ശിച്ച പാട്ടുകള്‍

മനസില്‍ ആരാധന തോന്നിയ ഒരുപാട്‌ പാട്ടുകളുണ്ട്‌. 'ഏഴിലം പാലപൂത്തു പൂമരങ്ങള്‍ കുടപിടിച്ചു' ദാസേട്ടന്‍ പാടിയ ഈ പാട്ടൊക്കെ അന്ന്‌ വളരെ ഹിറ്റായിരുന്നു. മാത്രമല്ല ഈ പാട്ടിന്റെ വരികള്‍തന്നെ എത്രമനോഹരമാണ്‌. എന്റെ ചേട്ടന്‍ അന്ന്‌ യേശുദാസിന്റെ കൂടെ മദ്രാസിലായിരുന്നു. തിരുവനന്തപുരത്ത്‌ ദാസ്‌ സര്‍ ഒരു മ്യൂസിക്‌ സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ചേട്ടനാണ്‌ സിത്താര്‍ പഠിപ്പിച്ചത്‌. ആ സമയത്താണ്‌ എന്റെ എസ്‌.എസ്‌.എല്‍.സി കഴിഞ്ഞത്‌. അവിടെതന്നെ ഞാന്‍ വയലിന്‍ പഠിക്കാന്‍ ചേര്‍ന്നു. അന്നു ഞങ്ങള്‍ക്ക്‌ സിത്താര മ്യൂസിക്‌ ക്ലബ്‌ ഉണ്ടായിരുന്നു. ആ സമയത്തുതന്നെ അറിയപ്പെടുന്ന വയലിനിസ്‌റ്റായി ഞാന്‍ അറിയാന്‍ തുടങ്ങി. അങ്ങനെ ദാസ്‌ സാറിന്റെ തരംഗിണി സ്‌റ്റുഡിയോയില്‍ വയലിന്‍ വായിക്കാന്‍ ചേര്‍ന്നു. അക്കാലത്ത്‌ മിക്ക പാട്ടുകളും തരംഗിണിയിലാണ്‌ റെക്കോര്‍ഡ്‌ ചെയ്‌തിരുന്നത്‌. ആരുവന്നാലും ഞാന്‍ തന്നെയാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്‌.


? അക്കാലത്ത്‌ ആര്‍ക്കൊക്കെ വയലിന്‍ വായിച്ചു

നിരവധി പ്രശസ്‌ത സംഗീതഞ്‌ജര്‍ക്ക്‌ ഞാന്‍ വയലിന്‍ വായിച്ചിട്ടുണ്ട്‌. അതൊക്കെ നല്ലൊരു അനുഭവവും അറിവുമാണ്‌ പകര്‍ന്നത്‌. ദക്ഷിണാമൂര്‍ത്തി സ്വാമി, ശ്യാം, രാഘവന്‍മാസ്‌റ്റര്‍, എം.ജി. രാധകൃഷ്‌ണന്‍ , പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌ എന്നിവര്‍ സ്‌ഥിരം പാട്ടുകള്‍ തരംഗിണി സ്‌റ്റുഡിയോയിലാണ്‌ ചെയ്‌തിരുന്നത്‌. അവര്‍ക്കൊക്കെ ഞാനാണ്‌ വയലിന്‍ വായിച്ചത്‌. ഞാന്‍ ക്ലാസിക്‌ മ്യൂസിക്‌ പഠിച്ചത്‌ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌ സാറില്‍നിന്നാണ്‌. സാറിനുവേണ്ടി പലചിത്രങ്ങള്‍ക്കും ഞാന്‍ ഓര്‍ഗസ്‌ട്രേഷന്‍ ചെയ്‌തിട്ടുണ്ട്‌. ഇവരുടെകൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുതന്നെ വലിയൊരുഭാഗ്യമാണ്‌.


? ' രാരീ രാരീരം രാരോ' എന്ന എക്കാലത്തേയും ഹിറ്റ്‌ താരാട്ടുപാട്ടു ജനിച്ചതെങ്ങനെയാണ്‌
ടി.കെ. രാജീവ്‌കുമാറിന്റ 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലെ ' രാരീ രാരീരം രാരോ' എന്ന പാട്ടാണ്‌ ഞാന്‍ ആദ്യം സംഗീതംപകര്‍ന്ന സിനിമാപാട്ട്‌. ടി.കെ. രാജീവ്‌കുമാര്‍ സിത്താര മ്യൂസിക്‌ ക്ലബിന്റെ പരിപാടികള്‍ക്ക്‌ മിമിക്രി ചെയ്യാന്‍ വരുമായിരുന്നു. ഗാനമേളയ്‌ക്കു ഇടയില്‍ മിമിക്രി അങ്ങനെയായിരുന്നു. ടി.കെ. രാജീവ്‌കുമാര്‍ എന്നെ നവോദയയ്‌ക്ക് പരിചയപ്പെടുത്തി. അവര്‍ ചെയ്യാന്‍ പോകുന്ന സിനിമ പുതുമുഖങ്ങളെ വച്ച്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പലപുതുമുഖങ്ങളെയും വച്ച്‌ സംഗീതം ചെയ്‌തുനോക്കി. അതൊന്നും ശരിയായില്ല. അങ്ങനെ രാജീവ്‌ എന്റെ പേര്‌ പറയുകയായിരുന്നു. രാജീവ്‌ എന്നോട്‌ എറണാകുളത്തേക്ക്‌ വരാന്‍ പറഞ്ഞു. ജിയോ, അപ്പച്ചന്‍സാര്‍ അങ്ങനെ ഒരുപാട്‌ പേര്‍ അവിടെ ഉണ്ടായിരുന്നു. മെലഡി ചെയ്യുമോ എന്ന്‌ അവര്‍ ചോദിച്ചു. പലര്‍ക്കും സാഹായി ആയി പോയിട്ടുണ്ട്‌. ചെയ്‌തു പരിചയമില്ലെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു താരാട്ട്‌ ട്യൂണ്‍ ചെയ്‌തു. അത്‌ അവര്‍ക്കു ഇഷ്‌ടമായി. ( അതാണ്‌ പിന്നീട്‌ കുടുംബപൂരാണം എന്ന ചിത്രത്തിലെ ' താലോലം താനെ താരാട്ടും' എന്ന പാട്ട്‌ ). വീണ്ടും ട്യൂണ്‍ ചെയ്യാന്‍ അവര്‍ പറഞ്ഞു. ' രാരീ രാരീരം രാരോ' ഇങ്ങനെ ഒരു ട്യൂണ്‍ ഉണ്ടാക്കി. അതു അവര്‍ക്കു ഭയങ്കര ഇഷ്‌ടമായി. അത്‌ സിനിമയ്‌ക്കുവേണ്ടിയുള്ള പാട്ടാണെന്ന്‌ പിന്നീടാണ്‌ രാജീവ്‌ പറഞ്ഞത്‌.


? പശ്‌ചാത്തലസംഗീതം ഒരു സിനിമയുടെ വലിയൊരു  വിജയഘടകമാണ്‌. പ്രത്യേകിച്ച്‌ ക്ലൈമാക്‌സ് സീന്‍. പത്മരാജന്റെ ക്ലാസ്‌ സിനിമയായ ' ഇന്നലെ' യുടെ പശ്‌ചാത്തലസംഗീതം നിര്‍വഹിച്ചതു താങ്കളാണ്‌
'ഇന്നലെ' യുടെ ക്ലൈമാക്‌സ് വളരെ ഹൃദയഭേദകമായ രംഗമാണ്‌. അപകടത്തെത്തുടര്‍ന്ന്‌ സ്വന്തം പെണ്ണ്‌ തന്നെ തിരിച്ചറിയാത്തതുകൊണ്ട്‌ സുരേഷ്‌ഗോപിയുടെ കഥാപാത്രം ഇറങ്ങിപോകുന്ന ക്ലൈമാക്‌സ് സീന്‍. വല്ലാത്തൊരു മാനസികാവസ്‌ഥയാണ്‌. ക്ലൈമാക്‌സ് സീനില്‍ സംഗീതം ചെയ്‌തുകഴിഞ്ഞപ്പോള്‍ പത്മരാജന്‍സാര്‍ എന്നെ വല്ലാതെ അഭിനന്ദിച്ചു. പത്മരാജന്‍ സാറിന്റെ 'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിനു പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌ സാറായിരുന്നു പാട്ടുകള്‍ക്ക്‌ ഈണമിട്ടിരുന്നത്‌. പശ്‌ചാത്തല സംഗീതത്തിന്റെ ഓര്‍ഗസ്‌ട്രേഷന്‍ ഞാനായിരുന്നു. അതൊക്കെ പത്രാജന്‍ സാറിന്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു. അങ്ങനെയാണ്‌ ' ഇന്നലെ' എന്ന സിനിമയിലേക്ക്‌ എത്തുന്നത്‌. സംഗീതം നല്‍കുന്ന സമയത്ത്‌ പത്രാജന്‍സാറും ഭരതന്‍സാറുമുണ്ട്‌. റീറെക്കോര്‍ഡിംഗ്‌ കഴിഞ്ഞ്‌ ഒരോ ബിറ്റ്‌ കഴിയുമ്പോള്‍ പത്മരാജന്‍സാര്‍ വന്ന്‌ എന്നെ കെട്ടിപിടിച്ച്‌ അഭിനന്ദിക്കും. എന്നിട്ടു പറയും: ആ സീന്‍ അവിടെ വളരെ 'ഡള്‍' ആയിരുന്നു. നീ അവിടെ വളരെ മനോഹരമായി സംഗീതം പകര്‍ന്നു. അദ്ദേഹം ഇത്രവലിയ സംവിധായകനാണ്‌. പക്ഷേ ഒരു അഹങ്കാരമില്ല. ഒരു സിനിമാക്കാരനാണെന്ന്‌ പറയാന്‍ പറ്റില്ല. അത്രയ്‌ക്കും സാധാരണപ്രകൃതം. അങ്ങേയറ്റം സ്‌നേഹം. Mohan Sithara - Page 6 608472

? പശ്‌ചാത്തലസംഗീതം ഒരു സിനിമയെ എത്രമാത്രം മനോഹരമാക്കുന്നു? പുതുതലമുറ എങ്ങനെ പശ്‌ചാത്തലസംഗീതത്തെ സമീപിക്കുന്നു

ഒരു സിനിമയില്‍ എല്ലാം അതിന്റേതായ അളവില്‍ ചേരുമ്പോഴാണ്‌ ആ സിനിമ അതിഗംഭീരമാകുന്നത്‌. സന്തോഷം, സങ്കടം, ചിരി, കരച്ചില്‍ ഇങ്ങനെ പലഭാവങ്ങളിലൂടെയാണ്‌ സിനിമ കടന്നുപോകുന്നത്‌. സന്തോഷം, സങ്കടം, ദേഷ്യം ഒക്കെ വരുമ്പോള്‍ ഒരു സംഗീതം കൊടുക്കുന്നു. ചിലപ്പോള്‍ ഒരോന്നിനും ഒരു സംഗീതമാക്കും വ്യത്യസ്‌തശൈലിയായിരിക്കും. ചില ഭാഗത്ത്‌ ഒരു ബഹളവും ഉണ്ടാകില്ല. ചിലപ്പോള്‍ വളരെ നിശബ്‌ദതയായിരിക്കും. ഒരു ചീവീടിന്റെ ശബ്‌ദം മാത്രമായിരിക്കും. അതിന്‌ വല്ലാത്ത മൂഡായിരിക്കും. അതുകൊണ്ടുതന്നെ ഒരോ സമയത്തും കൊടുക്കുന്ന സംഗീതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്‌. സീന്‍ കാണുമ്പോഴായിരിക്കും ചിലപ്പോള്‍ ആ മൂഡ്‌ വരുക. ഒരു കറി വയ്‌ക്കുമ്പോള്‍ പുളി, ഉപ്പ്‌, മഞ്ഞള്‍, മുളകുപൊടി എല്ലാം ആവശ്യത്തിനു ചേര്‍ന്നാലേ രുചിയുണ്ടാകൂ. അതേപോലെതന്നെയാണ്‌ സംഗീതം നല്‍കുന്നതിലും. എന്നാല്‍ ഇന്ന്‌ പലരും സ്വന്തം സര്‍ഗാത്മകത സംഗീതത്തില്‍ കൊണ്ടുവരുന്നില്ല. എന്തൊക്കെയോ ബഹളമാണ്‌ സിനിമയില്‍ ചെയ്‌തുവയ്‌ക്കുന്നത്‌. ഇന്ന്‌ സംഗീതം വാങ്ങാന്‍കിട്ടുന്നകാലമാണ്‌. എന്നിട്ട്‌ മ്യൂസിക്‌ സംവിധായകന്റെ പേരുംചേര്‍ക്കും. അങ്ങനെ ചെയ്യാന്‍പാടില്ല. എന്നിട്ട്‌ അവര്‍ക്ക്‌ പുരസ്‌കാരംകൊടുക്കും. പുരസ്‌കാരം നല്‍കുന്നവര്‍ക്ക്‌ അതിനെകുറിച്ച്‌ വല്ല്യബോധ്യമുണ്ടാകില്ല.


? താങ്കളുടെ ഗുരുവിലൊരാളായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌ ദൃശ്യം കണ്ട്‌ ഈണമിട്ടിട്ടുണ്ട്‌. ഉദാഹരണത്തിനു 'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിലെ ' മേഘം പൂത്തുതുടങ്ങി ' എന്ന ഗാനം
ആ രീതിയില്‍ ഞാന്‍ പാട്ട്‌ ചെയ്‌തിട്ടില്ല. 'രാരീ രാരീരം രാരോ' എന്ന പാട്ട്‌ ഈണമിട്ടതിനുശേഷമാണ്‌ പാട്ടെഴുതിയത്‌. ഓ.എന്‍.വി. സാറിന്റെ മനോഹരമായ വരികളും ആ പാട്ടിനെ ഭംഗിയാക്കി. ചിലപ്പോള്‍ ഈണമിട്ടതിനുശേഷം പാട്ടെഴുതും ചിലസമയത്ത്‌ പാട്ടെഴുതിയതുശേഷം ഈണമിടും. പാട്ട്‌ എഴുതിയിട്ട്‌ ഈണമിടുന്നതാണ്‌ ഏറ്റവും നല്ലത്‌. ചില സന്ദര്‍ഭത്തില്‍ ഈണമിട്ട്‌ പാട്ടെഴുതുന്നതായിരിക്കും കൂടുതല്‍ സൗകര്യം. യൂസഫലി സാറുമായി പാട്ടു ചെയ്യുമ്പോള്‍ മിക്കതും ലിറിക്‌ എഴുതിയതിനുശേഷമാണ്‌ ഈണമിടുക. ക്ലാസിക്‌മൂഡുള്ള പാട്ടുകള്‍ക്ക്‌ ലിറിക്‌സിനു വളരെ പ്രാധാന്യമാണ്‌. അത്തരം പാട്ടുകളില്‍ ഈണമിട്ട്‌ വൃത്തിക്കേടാക്കാനും പാടില്ല. അതിനു ലിറിക്‌സിനാണ്‌ പ്രാധാന്യം. അവിടെ ഈണം ഒരു അടിവര മാത്രമാണ്‌. ' ശിവദം ശിവ നാമം' എന്ന പാട്ട്‌ എഴുതിയതിനുശേഷമാണ്‌ ഈണമിട്ടത്‌.


? കലാഭവന്‍ മണി ആദ്യം സിനിമയില്‍ പാടിയത്‌ താങ്കളുടെ ഈണത്തിലൂടെയാണ്‌. മണിയിലെ ഗായകനെ കുറിച്ച്‌
' കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി ' എന്ന പാട്ടാണ്‌ മണി പാടിയത്‌. മണി നന്നായി പാടുമെന്ന്‌ വിനയന്‍ പറഞ്ഞു. അങ്ങനെ പാടിക്കുകയായിരുന്നു. മണി നന്നായി പാടുന്ന ഗായകനാണ്‌. നാടന്‍പാട്ട്‌ മണി പാടിയാല്‍ അതിന്റെതായ ഒരു അളവില്‍വരും. വാസന്തിയും ലക്ഷ്‌മിയും ഞാനും , കരിമാടിക്കുട്ടന്‍, കാഴ്‌ച എന്നീ ചിത്രങ്ങളിലെ പാട്ടുകളില്‍ മണി പാടിയിട്ടുണ്ട്‌. കാഴ്‌ചയിലെ 'കുട്ടനാടന്‍ കായലിലെ ' എന്ന പാട്ട്‌ മണിയും കൂടിയാണ്‌ പാടിയത്‌.


? മണിക്കുപുറമെ ഒരുകൂട്ടം പുതുതലമുറ ഗായകരെ താങ്കള്‍ സിനിമയില്‍ പാടിച്ചു. അത്‌ എത്രമാത്രം വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

യേശുദാസ്‌ , ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവരുടെ ശബ്‌ദമാണ്‌ മലയാളികള്‍ ഏറെനാളായി കേട്ടുകൊണ്ടിരുന്നത്‌. അത്‌ അവരുടെ കാലഘട്ടമായിരുന്നു. പുതിയ ഗായകര്‍ക്ക്‌ അവസരങ്ങള്‍ കുറവാണ്‌. പുതിയ ഗായകരെ പാടിക്കാന്‍ നിര്‍മ്മാതാക്കളും സംവിധായകരും ഇഷ്‌ടപ്പെടാറില്ല. കാരണം കാസറ്റിന്റെ വിപണനത്തെ ബാധിക്കുന്നതുകൊണ്ടായിരിക്കാം. അക്കാലത്താണ്‌ ഞാന്‍ പുതുതലമുറയെ കൊണ്ടുവന്നത്‌. മഞ്‌ജരി, ഫ്രാങ്കോ, അഫ്‌സല്‍, ജ്യോല്‍സന, അന്‍വര്‍ അങ്ങറെ കുറേ പേരെ പാടിച്ചിട്ടുണ്ട്‌. നമ്മള്‍, സ്വപ്‌നക്കൂട്‌ പോലുള്ള സിനിമകള്‍ യൂത്തിന്റെ കഥയാണ്‌. അവിടെ യേശുദാസിന്റെ ശബ്‌ദം ചേരുകയില്ല. അതുകൊണ്ട്‌ പുതുതലമുറയുടെ കഥപറഞ്ഞപ്പോള്‍ ആ പാട്ട്‌ പുതിയ ഗായകരെ വച്ച്‌ പാടിച്ചാലെ കൂടുതല്‍ ചേരുകയുള്ളൂ. യേശുദാസ്‌ , ജയചന്ദ്രന്‍, എന്നിവര്‍ പാടിയാലും പാട്ട്‌ നന്നാവും. പക്ഷെ പാട്ടിനു ഒരു യൂത്ത്‌ ഫീല്‍ വേണമായിരുന്നു. പുതിയ ഗായകര്‍ പാടിയാല്‍ കാസറ്റ്‌ വിപണനത്തെ ബാധിക്കുമെന്ന്‌ ആ സമയത്ത്‌ കാസറ്റ്‌ വില്‌പനക്കാര്‍ എന്നെ വിളിച്ചുപറഞ്ഞിട്ടുണ്ട്‌.

-
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun May 01, 2016 9:15 am

aadyapattu thane super hit... Mohan Sithara - Page 6 559487 Mohan Sithara - Page 6 559487

ila pozhiyum sisirathil enikku ishtamillatha patta.. Mohan Sithara - Page 6 808463 Mohan Sithara - Page 6 808463
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 EmptySun May 01, 2016 5:09 pm

Enikkishtamulla Oru music director aanu Mohan Shithara Mohan Sithara - Page 6 608472 Mohan Sithara - Page 6 608472
Back to top Go down
Sponsored content





Mohan Sithara - Page 6 Empty
PostSubject: Re: Mohan Sithara   Mohan Sithara - Page 6 Empty

Back to top Go down
 
Mohan Sithara
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6
 Similar topics
-
» SINGER : SITHARA

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: