സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
Ammu
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
vipinraj
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
sandeep
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
shamsheershah
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
Neelu
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
Binu
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
unnikmp
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
midhun
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
Greeeeeshma
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_lcapഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Voting_barഎന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?

Go down 
2 posters
AuthorMessage
Guest
Guest
avatar



എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Empty
PostSubject: എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?   എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? EmptySun Jul 25, 2010 7:40 pm

മാനുവല്‍ ജോര്‍ജ്
Story Dated: Friday, July 23, 2010 16:42 hrs IST

സത്യസായി ബാബയുടെ വലിയ ഭക്തയാണ് ചിത്ര. തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം സായിബാബയുടെ അനുഗ്രഹമാണെന്നു ഉറച്ചു വിശ്വസിക്കുന്ന യഥാര്‍ഥ ആരാധിക. ''എന്റെ സംഗീതമാണ് എന്നെ സായിബാബയുടെ അടുത്ത് എത്തിച്ചത്. എന്റെ മനസിലെ ഒരോ കണികയും തിരിച്ചറിഞ്ഞ സ്വാമി പിന്നീട് എന്നും എനിക്ക് അനുഗ്രങ്ങള്‍ ചൊരിഞ്ഞുകൊണ്ട് എന്റെ കൂടെയുണ്ടായിരുന്നു -ഒരിക്കല്‍ സായിബാബയെക്കുറിച്ച് ചിത്ര ഇങ്ങനെയെഴുതി.

ചെന്നൈയില്‍ വച്ചാണ് സായിബാബയെ ചിത്ര ആദ്യമായി കാണുന്നത്. ഗായിക പി. സുശീലയാണ് അതിനു അവസരമൊരുക്കിയത്. സായിബാബയുടെ സന്നിധിയില്‍ കീര്‍ത്തനം പാടുന്നതിനായി സുശീല ചിത്രയെ വിളിച്ചു. ചിത്ര ക്ഷണം സ്വീകരിച്ച് പോയി
പാടി. പിറ്റേന്ന്, ചെന്നൈയിലെ ഒരു വീട്ടില്‍ സായിബാബ പോകുന്ന വിവരം സുശീലയില്‍ നിന്നറിഞ്ഞ് ചിത്ര അവിടെയും പോയി. അവിടെവച്ച് സായിബാബ ചിത്രയെ അടുത്തുവിളിച്ചു. ''നന്നായി പാടി എന്ന സ്വാമിയുടെ അഭിനന്ദനം ദൈവവചനം പോലെ ചിത്രയെ ആഹ്ലാദിപ്പിച്ചു.

പിന്നീട് പലതവണ ചിത്ര പുട്ടപുര്‍ത്തിയില്‍ പോയി. ആദ്യമായി പുട്ടപുര്‍ത്തിയില്‍ പോയപ്പോള്‍ അമ്മയുടെ വേര്‍പാടിന്റെ വേദന ചിത്രയുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു. പുട്ടപുര്‍ത്തിയില്‍ പോകണമെന്നത് അമ്മയുടെ മരിക്കുന്നതിനു മുന്‍പുള്ള ആഗ്രഹമായിരുന്നു. യാത്ര ചെയ്യാന്‍ പാടില്ലെന്നു ഡോക്ടര്‍ പറഞ്ഞതു പ്രകാരം ചിത്രയാണ് എതിര്‍ത്തത്. അമ്മയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാനാവാത്തതിന്റെ വേദനയില്‍ പുട്ടപുര്‍ത്തിയിലെത്തിയ ചിത്രയുടെ മനസ് വായിച്ചിട്ടെന്ന പോലെ, സായിബാബ ചിത്രയോടു പറഞ്ഞു: ''വിട്ടുപോയവരെ ഒാര്‍ത്ത് ഇങ്ങനെ ദുഃഖിക്കരുത്. എല്ലാം നല്ലതിനു മാത്രമാണ്.

'ഒാം എന്നെഴുതിയ ഒരു മാല സ്വാമി ചിത്രയ്ക്കു കൊടുത്തു. ''നിന്റെ ശബ്ദം 'ഒാം പോലെ മുഴങ്ങട്ടെ എന്നു ചിത്രയെ അനുഗ്രഹിച്ചുകൊണ്ടു സായിബാബ പറഞ്ഞു.

പുട്ടപുര്‍ത്തിയില്‍ പോകുന്നതിനു മുന്‍പ് ഹൈപിച്ചില്‍ പാടേണ്ട ഒരു ഗാനം ചിത്ര നിരസിച്ചിരുന്നു. ശബ്ദം ഇടറിയാന്‍ പുട്ടപുര്‍ത്തിയില്‍ പാടാനാവില്ലല്ലോ എന്ന ചിന്ത മാത്രമായിരുന്നു കാരണം. പുട്ടപുര്‍ത്തി യില്‍ നിന്ന് സായിബാബയുടെ അനുഗ്രഹം വാങ്ങിയപ്പോള്‍ ബാബ ചിത്രയോടു പറഞ്ഞു: ''എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?

''തലയില്‍ കൈവച്ചാണ് സ്വാമി എന്നെ അനുഗ്രഹിച്ചത്. ആ അനുഗ്രഹം എന്റെ ജീവിതത്തില്‍ എന്നും കൂടെയുണ്ട്.-ചിത്ര പറയുന്നു
.
Back to top Go down
dolphin
Forum Owner
Forum Owner
dolphin



എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Empty
PostSubject: Re: എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?   എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? EmptyMon Jul 26, 2010 12:11 pm

തീര്‍ച്ചയായും അനുഗ്രഹമുള്ള ഗായിക!
Back to top Go down
sunder
Forum Boss
Forum Boss
sunder



എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Empty
PostSubject: Re: എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?   എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? EmptyMon Jul 26, 2010 12:32 pm

എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? 272323
Back to top Go down
Sponsored content





എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Empty
PostSubject: Re: എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?   എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്? Empty

Back to top Go down
 
എന്തിനാണ് ഉയര്‍ന്ന പിച്ചില്‍ പാടാന്‍ പേടിക്കുന്നത്?
Back to top 
Page 1 of 1
 Similar topics
-
» മറാത്തിപ്പാട്ടു പാടാന്‍ തമിഴത്തി വേണം
» ഭാരം 300കിലോ; ഉയര്‍ത്താന്‍ ക്രെയിന്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: