സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
Ammu
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
vipinraj
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
sandeep
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
shamsheershah
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
Neelu
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
Binu
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
unnikmp
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
midhun
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
Greeeeeshma
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_lcapഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Voting_barഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം

Go down 
+19
Usha Venugopal
sunder
Abhijit
Neelu
balamuralee
Greeeeeshma
Paandyettan
Binu
sandeep
Marcell
ROHITH NAMBIAR
midhun
shamsheershah
Parthan
Minnoos
Ammu
parutty
nettooraan
ടിന്റു മോന്‍
23 posters
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
Paandyettan
Forum Member
Forum Member
avatar

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 EmptyWed May 04, 2016 12:18 pm

Ammu wrote:
അമ്മായിയമ്മയുടെ മനസു കീഴടക്കാന്‍, നിങ്ങളുടെ ഭാര്യയ്‌ക്കു ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്കു  ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 293160318  ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 293160318

കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാരുടെ ഏറ്റവും വലിയ തലവേദനയാണു ഭാര്യയും അമ്മയും. രണ്ടുപേരേയും എങ്ങനെ ഒന്നു സമാധാനിപ്പിച്ചു കൊണ്ടുപോകാമെന്നോര്‍ത്ത്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യയ്‌ക്കു പറഞ്ഞു കൊടുക്കു. അതു വളരെ വലിയ സമാധാനം നിങ്ങള്‍ക്കു നല്‍കും.
1, പാചകം പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. എങ്കിലും ഭര്‍ത്താവിനേയും അമ്മായിയമ്മയേയും കയ്യിലെടുക്കാന്‍ പാചകം അറിഞ്ഞിരിക്കണം. നന്നായി പാചകം ചെയ്യുന്നതു പെണ്ണിന്റെ സൗന്ദര്യം കൂട്ടും. മാത്രമല്ല ഇതു ഭര്‍ത്താവിന്റെ അമ്മയ്‌ക്കു മകളോടുള്ള സനേഹം വര്‍ധിപ്പിക്കുകയും ചെയ്യും.
2, അനുസരണയും വിധേയത്വവും പെണ്ണുങ്ങള്‍ക്ക്‌ ഒരു അലംങ്കാരമാണ്‌. ഇതു ചെന്നുകയറുന്ന കുടുംബത്തിലുള്ളവരോടും കാണിക്കുക.
3, എപ്പോഴും എനിക്കു വയ്യ ക്ഷീണമാണ്‌ തുടങ്ങിയ പറച്ചിലുകള്‍ ഒഴിവാണം.ഇത്‌ അമ്മയ്‌ക്കു മരുമകളോട്‌ ഇഷ്‌ടക്കേട്‌ ഉണ്ടാക്കും. എപ്പോഴും ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുക. ഇത്‌ അമ്മയിയമ്മയുടെ പ്രിയങ്കരിയാകാന്‍ സഹായിക്കും.
4, പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന മരുമകളെയാണ്‌ എല്ലാ അമ്മയിയമ്മമാര്‍ക്കും ഇഷ്‌ടം.
5, പേരക്കുട്ടികളെ നന്നായി നോക്കുന്നത്‌ അമ്മയ്‌ക്കു നിങ്ങളോടുള്ള ഇഷ്‌ടം വര്‍ധിപ്പിക്കും.
6, വിരുന്നുകാരെ സല്‍ക്കാരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും അമ്മയിയമ്മയുടെ സ്‌നേഹം വര്‍ധിപ്പിക്കും.
7, അപ്രതിക്ഷിതമായി സമ്മാനങ്ങള്‍ നല്‍കുന്നതും അവരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌.

ithetho ammayi amma ezhuthiyathaanu theercha!! ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 EmptyWed May 04, 2016 12:19 pm

Paandyettan wrote:
Ammu wrote:
അമ്മായിയമ്മയുടെ മനസു കീഴടക്കാന്‍, നിങ്ങളുടെ ഭാര്യയ്‌ക്കു ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്കു  ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 293160318  ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 293160318

കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാരുടെ ഏറ്റവും വലിയ തലവേദനയാണു ഭാര്യയും അമ്മയും. രണ്ടുപേരേയും എങ്ങനെ ഒന്നു സമാധാനിപ്പിച്ചു കൊണ്ടുപോകാമെന്നോര്‍ത്ത്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യയ്‌ക്കു പറഞ്ഞു കൊടുക്കു. അതു വളരെ വലിയ സമാധാനം നിങ്ങള്‍ക്കു നല്‍കും.
1, പാചകം പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. എങ്കിലും ഭര്‍ത്താവിനേയും അമ്മായിയമ്മയേയും കയ്യിലെടുക്കാന്‍ പാചകം അറിഞ്ഞിരിക്കണം. നന്നായി പാചകം ചെയ്യുന്നതു പെണ്ണിന്റെ സൗന്ദര്യം കൂട്ടും. മാത്രമല്ല ഇതു ഭര്‍ത്താവിന്റെ അമ്മയ്‌ക്കു മകളോടുള്ള സനേഹം വര്‍ധിപ്പിക്കുകയും ചെയ്യും.
2, അനുസരണയും വിധേയത്വവും പെണ്ണുങ്ങള്‍ക്ക്‌ ഒരു അലംങ്കാരമാണ്‌. ഇതു ചെന്നുകയറുന്ന കുടുംബത്തിലുള്ളവരോടും കാണിക്കുക.
3, എപ്പോഴും എനിക്കു വയ്യ ക്ഷീണമാണ്‌ തുടങ്ങിയ പറച്ചിലുകള്‍ ഒഴിവാണം.ഇത്‌ അമ്മയ്‌ക്കു മരുമകളോട്‌ ഇഷ്‌ടക്കേട്‌ ഉണ്ടാക്കും. എപ്പോഴും ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുക. ഇത്‌ അമ്മയിയമ്മയുടെ പ്രിയങ്കരിയാകാന്‍ സഹായിക്കും.
4, പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന മരുമകളെയാണ്‌ എല്ലാ അമ്മയിയമ്മമാര്‍ക്കും ഇഷ്‌ടം.
5, പേരക്കുട്ടികളെ നന്നായി നോക്കുന്നത്‌ അമ്മയ്‌ക്കു നിങ്ങളോടുള്ള ഇഷ്‌ടം വര്‍ധിപ്പിക്കും.
6, വിരുന്നുകാരെ സല്‍ക്കാരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും അമ്മയിയമ്മയുടെ സ്‌നേഹം വര്‍ധിപ്പിക്കും.
7, അപ്രതിക്ഷിതമായി സമ്മാനങ്ങള്‍ നല്‍കുന്നതും അവരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌.

ithetho ammayi amma ezhuthiyathaanu theercha!! ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121 ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121 ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121 ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121 ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 44121
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 EmptyWed May 04, 2016 12:43 pm

Apratheekshitha sammanangal idakkide kodukunnath nannayirikkum..athu chiravayo puttumkuttiyo onnum aavathirunnal mathy ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 EmptySat May 07, 2016 10:42 am

അങ്കാര: പിറന്നാള്‍ ദിവസം എല്ലാവര്‍ക്കും ആഘോഷത്തിന്റേതാണ്. എന്നാല്‍ അത് ദുരന്തമായി മാറാന്‍ ചിലപ്പോള്‍ ഒരു നിമിഷത്തെ അശ്രദ്ധമതി. അത്തരത്തിലൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് രണ്ടു വയസ്സുകാരിയാ നാദ്ര എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
പിറന്നാള്‍ ദിവസം കേക്കിലെ തിരി ഊതി കെടുത്തുന്നതിന് ശ്രമിച്ച രണ്ടു വയസ്സുകാരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു.തീ പെട്ടന്ന് കെടുത്താനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിട്ടുണ്ട്.
നിലത്തുവെച്ചിരിക്കുന്ന കേക്കിലെ തിരി കെടുത്താന്‍ ശ്രമിക്കുകയായിരന്നു കുട്ടി. എത്ര ശ്രമിച്ചിട്ടും തിരി കെടുത്താനാവുന്നില്ല. കേക്കിനോട് ചേര്‍ന്നിരുന്ന് തിരി കെടുത്താന്‍ ശ്രമിക്കവെയാണ് മുടിയില്‍ തീ പിടിച്ചത്. മെഴുകുതിരി മുഴുവന്‍ ഊതി കെടുത്തിയ ശേഷം കേക്ക് കുട്ടിക്ക് നല്‍കിയെങ്കിലും അത് വാങ്ങാന്‍ തയ്യാറായില്ല.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 EmptySun May 15, 2016 1:01 pm

ഫേസ്‌ബുക്ക്‌ അടുത്തിടെ അവതരിപ്പിച്ച റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന്‌ പോലീസ്‌. ബെല്‍ജിയം പൊലീസാണ്‌ പൗരന്മാര്‍ക്ക്‌ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 292828

ഫെബ്രുവരിയിലാണ്‌ ഫേസ്‌ബുക്ക്‌ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചത്‌.
ഉപയോക്‌താവിന്റെ മനോവികാരങ്ങള്‍ വ്യക്‌തമാക്കാനുള്ള അവസരമായാണ്‌ ഫേസ്‌ബുക്ക്‌ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇത്‌ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. റിയാക്ഷന്‍ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഉപയോക്‌താവ്‌ ഏത്‌ മൂഡിലാണെന്ന്‌ ഫേസ്‌ബുക്ക്‌ മനസ്സിലാക്കുന്നു.
ഉപയോക്‌താവ്‌ സന്തോഷത്തിലാണോ, ദുഖത്തിലാണോ എന്നെല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ ന്യുസ്‌ ഫീഡില്‍ എത്തുമെന്നും അതിനാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ റിയാക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കരുതെന്നാണ്‌ നിര്‍ദേശം.
മുമ്പ്‌ ഉണ്ടായിരുന്ന ലൈക്ക്‌ ബട്ടണോടൊപ്പം അഞ്ച്‌ ബട്ടണുകള്‍ കൂടിയാണ്‌ ഫേസ്‌ബുക്ക്‌ അടുത്തിടെ അവതരിപ്പിച്ചത്‌. ബട്ടണുകളില്‍ അമര്‍ത്തുന്നതിനനുസരിച്ച്‌ ജനങ്ങളുടെ മനോവികാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഇത്‌ പരസ്യക്കാരെ അറിയിച്ച്‌ പരസ്യങ്ങള്‍ എപ്പോള്‍ ന്യുസ്‌ഫീഡില്‍ എത്തിക്കാമെന്ന്‌ തീരുമാനിക്കാനാവുമെന്നും ബെല്‍ജിയന്‍ പോലിസ്‌ പറയുന്നു.
സന്തോഷം, ദുഖം, ദേഷം, എന്നിങ്ങനെ വികാരങ്ങള്‍ പ്രകിടപ്പിക്കുന്നതിലൂടെ സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെ ഈ റിയാക്ഷനുകള്‍ വിശകലനം ചെയ്യുകയാണ്‌ ഫേസ്‌ബുക്ക്‌ ചെയ്യുന്നത്‌.
-
Back to top Go down
Sponsored content

ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty
PostSubject: Re: ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം    ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം  - Page 7 Empty

Back to top Go down
 
ഉപദേശങ്ങള്‍....വേണ്ടവര്‍ക്ക് സ്വീകരിക്കാം
Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7
 Similar topics
-
» മലയാളി സ്ത്രീകള്‍ക്ക് തടികൂടുന്നു ,കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറയുന്നു ?
» ഡല്‍ഹി ഭരണം ആര്‍ക്ക്‌?-2
» Silsilaയ്‌ക്ക് ശേഷം ആര് ?? Santosh Pandit
» ഒരാള്‍ക്ക് എത്ര ഭൂമി വേണം?
» ചിത്രകഥകള്‍ക്ക് മരണമില്ല..................

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: