സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 അഭയമായ അറബിപ്പാട്ടുകള് Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 അഭയമായ അറബിപ്പാട്ടുകള് Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 അഭയമായ അറബിപ്പാട്ടുകള് Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 അഭയമായ അറബിപ്പാട്ടുകള് Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 അഭയമായ അറബിപ്പാട്ടുകള് Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 അഭയമായ അറബിപ്പാട്ടുകള് Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 അഭയമായ അറബിപ്പാട്ടുകള് Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 അഭയമായ അറബിപ്പാട്ടുകള് Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 അഭയമായ അറബിപ്പാട്ടുകള് Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 അഭയമായ അറബിപ്പാട്ടുകള് Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 അഭയമായ അറബിപ്പാട്ടുകള് Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 അഭയമായ അറബിപ്പാട്ടുകള് Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 അഭയമായ അറബിപ്പാട്ടുകള് Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 അഭയമായ അറബിപ്പാട്ടുകള് Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
Ammu
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
vipinraj
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
sandeep
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
shamsheershah
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
Neelu
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
Binu
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
unnikmp
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
midhun
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
Greeeeeshma
 അഭയമായ അറബിപ്പാട്ടുകള് Vote_lcap അഭയമായ അറബിപ്പാട്ടുകള് Voting_bar അഭയമായ അറബിപ്പാട്ടുകള് Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

  അഭയമായ അറബിപ്പാട്ടുകള്

Go down 
+2
parutty
shamsheershah
6 posters
AuthorMessage
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 6:01 pm


'വാലയ്യ വാലാ ഹാലി ...' ഒരു കുവൈത്തി ഗായകന്റെ പാട്ട്‌ . പക്ഷേ, മലയാള ഗായകന്‍ കെ ജി മാര്‍ക്കോസിന്‌ ഇതടക്കമുള്ള അറബിപാട്ടുകള്‍ ഇപ്പോള്‍ പ്രാണനാണ്‌ . സൗദി പോലീസിന്റെ പിടിയില്‍ നിന്ന്‌ രക്ഷപെടാന്‍ അദ്ദേഹത്തെ തുണച്ചത്‌ അറബി സംഗീതമാണ്‌ . മതിയായ രേഖകളില്ലെന്ന പേരിലാണ്‌ അദ്ദേഹത്തെ രണ്ടാഴ്‌ച മുമ്പ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌ . സൗദിയിലെ തിക്‌താനുഭവം അദ്ദേഹം വിവരിക്കുന്നത്‌ ഇങ്ങനെ.

കഴിഞ്ഞ 33 വര്‍ഷമായി സംഗീത മേഖലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. സംഘാടകരുടെ പിഴവും , സംഘടനകള്‍ തമ്മിലുള്ള കിടമത്സരവുമാണ്‌ സൗദിയില്‍ എനിയ്‌ക്ക് വിനയായത്‌ . പരിപാടി തുടങ്ങുന്നതിന്‌ മുമ്പാണ്‌ പോലീസ്‌ എത്തിയത്‌ . സൗദി മതകാര്യവകുപ്പ്‌ പ്രതിനിധികളും പോലീസ്‌ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. എന്റെ ഫോട്ടോ പതിപ്പിച്ച കൂപ്പണും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. മാര്‍ക്കോസ്‌ ആരാണെന്നാണ്‌ അവര്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌ . പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറായില്ല. എന്നെയും ഉദ്‌ഘാടകനെയും സമീപമുള്ള പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു.

സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇഖാമയില്ലാതെ കുടുങ്ങിയ മലയാളികളുടെ ദൈന്യതയാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌ . വേദനകള്‍ക്കിടെയിലും എന്റെ സാമിപ്യം അവര്‍ക്ക്‌ ആശ്വാസമായി. അവരാണ്‌ ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായകനാണെന്ന്‌ പോലീസിനെ അറിയിച്ചത്‌ . തുടര്‍ന്ന്‌ ഇന്റര്‍നെറ്റില്‍ പരിശോധിച്ച്‌ പോലീസ്‌ വിവരങ്ങള്‍ ഉറപ്പുവരുത്തി. പിന്നീട്‌ തന്റെ അറബി പാട്ടുകള്‍ കേള്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു പോലീസ്‌ . ഇതിനിടെ രാജകുടുംബവുമായി ബന്ധമുളള ഒരു സൗദി പൗരനും പോലീസ്‌ സ്‌റ്റേഷനിലെത്തി. പാട്ടുകേട്ടതോടെ അദ്ദേഹത്തിനും ആഹ്‌ളാദം. കൂടെ നിന്ന്‌ ഫോട്ടോ എടുക്കാന്‍ അദ്ദേഹം മറന്നില്ല. ജയില്‍ നിന്ന്‌ മോചിപ്പിക്കാനും അദ്ദേഹമാണ്‌ മുന്‍കൈയെടുത്തതത്‌ . എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ പടര്‍ന്നത്‌ എനിക്ക്‌ വിനയാകുകയായിരുന്നു. ഉന്നതതല അന്വേഷണം വന്നതുകൊണ്ട്‌ വീണ്ടും പോലീസ്‌ സ്‌റ്റഷനില്‍ ഇരിക്കേണ്ടിവന്നു.

പിന്നീട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെയും ഇടപെടലുണ്ടായി. എന്തായാലും 'നിന്നോര്‍മ്മ എന്നുള്ളില്‍ അചഞ്ചലവും...' എന്ന്‌ എന്നെക്കൊണ്ടു പാടിച്ച ദൈവ സ്‌നേഹത്തിന്‌ മുന്നില്‍ ഒരിക്കല്‍ കൂടി തലവണങ്ങി ഞാന്‍ സ്‌റ്റേഷന്‌ പുറത്തുവന്നു.

? സംഗീത മേഖലയിലെ തുടക്കം എങ്ങനെയായിരുന്നു

* 1979ല്‍ എന്റെ 22ാം വയസില്‍ ഗാനമേളസംഘവുമായി ഞാന്‍ സംഗീത ലോകത്ത്‌ എത്തി. അന്ന്‌ പണമല്ലായിരുന്നു ലക്ഷ്യം. എങ്കിലും വേദികള്‍ കിട്ടാനായി ഏറെ അലഞ്ഞു. അന്നത്തെ അനുഭവങ്ങളാണ്‌ ഏതു പ്രതിസന്ധിയിലും കരുത്ത്‌ പകരുന്നത്‌ . ജനവികാരം മനസിലാക്കാന്‍ ഗാനമേളകള്‍ ഏറെ സഹായിച്ചു. 80 കളില്‍ സിനിമയില്‍ പാടണമെങ്കില്‍ ഏറെ കടമ്പകള്‍ കടക്കണമായിരുന്നു.

? മലയാളത്തിലെ ആദ്യ അവസരം

* കന്നിപ്പൂമാനം കണ്ണുംനട്ട്‌ ഞാന്‍ നോക്കിയിരിക്കേ... എന്ന ഗാനവുമായി 1981ലാണ്‌ സിനിമ പിന്നണി രംഗത്ത്‌ സജ്‌ജീവമായത്‌ . 75 സിനികളിലധികം പാടി. മിക്കതും അക്കാലത്തെ ഹിറ്റുകള്‍. എങ്കിലും അവസരങ്ങള്‍ കുറവായിരുന്നു. അവസരങ്ങള്‍ക്കായി ആരുടെയും അടുക്കല്‍ പോയില്ല. ഇഗോയുടെ മേഖലയാണ് സിനിമ. അവിടെ പ്രതീക്ഷിച്ച ജയം ഉണ്ടായില്ല. എനിക്ക്‌ ശേഷം എത്തിയവര്‍ പോലും ബന്ധങ്ങളുടെ ബലത്തില്‍ ശ്രദ്ധേയരായി.

എല്ലാത്തരം പാട്ടുകള്‍ പാടാന്‍ ദാസേട്ടനാകും. എന്നാല്‍ മറ്റു പലരും ബന്ധങ്ങള്‍ ഉപയോഗിച്ച്‌ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്‌ . എല്ലാ പാട്ടുകളും വേണമെന്നാണ്‌ അവരുടെ ആഗ്രഹം. ഈ പ്രവണത മലയാള സിനിമ പിന്നണി ഗാന മേഖലയില്‍ മാത്രമാണുളളത്‌ . തമിഴില്‍ മറ്റ്‌ ഗായകര്‍ക്ക്‌ അവസരം നല്‍കാന്‍ എസ്‌ പി ബാലസുബ്രഹ്‌മണ്യത്തെപ്പോലുളളവര്‍ ശ്രദ്ധിക്കാറുണ്ട്‌ .

? സിനിമയില്‍ നിന്ന്‌ മാറി കാസറ്റ്‌ , സിഡി മേഖലയില്‍ ശ്രദ്ധിക്കാന്‍ കാരണം

* 1986 അലൈനിലുണ്ടായ അപകടമാണ്‌ എല്ലാം മാറ്റിമറിച്ചത്‌ . അപകടത്തെ തുടര്‍ന്ന്‌ ഒരു വര്‍ഷത്തോളം വിശ്രമം വേണ്ടിവന്നു. ആ സാഹചര്യത്തില്‍ റെക്കോഡിംഗിനായി മദ്രാസില്‍ പോകാന്‍ സാധിക്കില്ലായിരുന്നു. എറണാകുളം കേന്ദ്രമാക്കി കാസറ്റ്‌ റെക്കോഡിംഗില്‍ ശ്രദ്ധിച്ചു. ആഴ്‌ചയില്‍ അഞ്ചു വര്‍ക്കുകള്‍ അവരെ അന്ന്‌ ലഭിച്ചിരുന്നു. മികച്ച പ്രതിഫലവും ലഭിച്ചു. ഭക്‌തി ഗാനങ്ങള്‍ക്കാണ്‌ ഏറെ പ്രിയമുണ്ടായത്‌ . കാസറ്റ്‌ , സിഡി എന്നിവയിലൂടെ 16,000ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌ . തമിഴ്‌ , തെലുങ്ക്‌ , കന്നഡ , അറബി ഭാഷകളിലും ഭക്‌തി ഗാനങ്ങള്‍ പാടി. 'ഇസ്രയേലിന്‍ നാഥനായ ' എന്ന ഗാനത്തിന്‌ ശേഷം ബ്രേക്ക്‌ ഉണ്ടായിട്ടില്ല.

? സിനിമയിലെപ്പോലെ സിഡി രംഗത്തും കോക്കസ്‌ ഉണ്ടോ

*സിഡി രംഗത്തും കോക്കസ്‌ ഉണ്ട്‌ . എന്നാല്‍ ഇവര്‍ക്ക്‌ സിനിമയിലെയത്ര സ്വാധീനമില്ല. കാരണം , ജനങ്ങള്‍ പാട്ടുകാരുടെ പേരു കൂടി നോക്കിയാണ്‌ വാങ്ങിക്കുന്നത്‌ . പാട്ട് ആരെഴുതിയാലും പൂര്‍ണവിജയമാകുന്നത് ആലാപനത്തിലൂടെയാണ് . അത് പാടിയത് ആരെന്ന് ജനം നോക്കും. സിനിമയില്‍ പിന്നണി ഗായകര്‍ക്കല്ല പ്രാധാന്യം. അവിടെ നടീനടന്മാര്‍ക്കാണ്‌ കരുത്ത്‌ . അവരുടെ സഹായത്തോടെയാണ്‌ മാര്‍ക്കറ്റിംഗ്‌ . കാസറ്റ്‌ സിഡി രംഗത്ത്‌ പുതുതലമുറയ്‌ക്ക് ഏറെ അവസരമുണ്ട്‌ .

? റിയാലിറ്റി ഷോകള്‍ സംഗീതത്തിന്‌ അനുഗ്രഹമാകുമോ

* ഒരു ദിവസം കൊണ്ട്‌ ഒരാളെ ശ്രദ്ധേയനാക്കാന്‍ റിയാലിറ്റി ഷോകള്‍ക്കാകും. മത്സരത്തില്‍ പങ്കെടുത്ത്‌ വിജയിച്ചാലും മേഖലയില്‍ ശോഭിക്കണമെന്നില്ല. എങ്കിലും കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്‌ . മുമ്പ്‌ കലോത്സവങ്ങള്‍ മാത്രമാണ്‌ അവസരങ്ങള്‍ നല്‍കിയിരുന്നത്‌ .

? വിദേശ പരിപാടികള്‍ നല്‍കുന്ന അനുഭവം

* വര്‍ഷത്തില്‍ രണ്ടോ മൂന്നോ പരിപാടികള്‍ വിദേശ രാജ്യങ്ങളില്‍ നടത്താറുണ്ട്‌ . എപ്പോഴും പോയാല്‍ അവരും മടുക്കും. മുമ്പ്‌ ഗര്‍ഫ്‌ രാജ്യങ്ങളില്‍ പോകുമ്പോള്‍ നടപടി ക്രമങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. സൗദിയിലെ അനുഭവത്തോടെ ജാഗ്രത ഇപ്പോള്‍ കൂടുതലാണ്‌ .

? ഗായകനെന്ന നിലയില്‍ തൃപ്‌തനാണോ

*മലയാളിയുടെ മനസില്‍ ഗായകനായി ഞാന്‍ നിലകൊളളുന്നുണ്ട്‌ . സൗദി സംഭവം തന്നെ ഉദാഹരണം. കഴിഞ്ഞ എട്ടു വര്‍ഷമായി മലയാള സിനിമയില്‍ ഞാന്‍ പാടിയിട്ടില്ല. എങ്കിലും മലയാളിയുടെ മനസില്‍ ഞാനുണ്ട്‌ . കാരണം അന്നത്തെ പാട്ടുകള്‍ ഹിറ്റായതു തന്നെ.

'ഗോഡ്‌ ഫാദര്‍' ഇല്ലാത്തതിന്റെ തിരിച്ചടി മറികടന്ന്‌ 'പുത്തന്‍പുതുക്കാലം' വരുന്നത്‌ കാത്തിരിക്കുകയാണ്‌ മലയാള ചലച്ചിത്ര പ്രേമികള്‍.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 6:09 pm

Kurach Arabi paattukal enthaayaalum padikkanam...  അഭയമായ അറബിപ്പാട്ടുകള് 768717  അഭയമായ അറബിപ്പാട്ടുകള് 768717
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 6:18 pm

shamsheershah wrote:
Kurach Arabi paattukal enthaayaalum padikkanam...  അഭയമായ അറബിപ്പാട്ടുകള് 768717  അഭയമായ അറബിപ്പാട്ടുകള് 768717

oru roundinu scopundo  അഭയമായ അറബിപ്പാട്ടുകള് 783272
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 7:27 pm

sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 7:31 pm

sweetword wrote:
sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730

enthina  അഭയമായ അറബിപ്പാട്ടുകള് 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 7:31 pm

parutty wrote:
sweetword wrote:
sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730

enthina  അഭയമായ അറബിപ്പാട്ടുകള് 566730

vaalaa...  അഭയമായ അറബിപ്പാട്ടുകള് 489245  അഭയമായ അറബിപ്പാട്ടുകള് 489245
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 8:09 pm

parutty wrote:
sweetword wrote:
sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730

enthina  അഭയമായ അറബിപ്പാട്ടുകള് 566730

oh nammalem aarelum pidichaalo....  അഭയമായ അറബിപ്പാട്ടുകള് 808463
Back to top Go down
parutty
Forum Boss
Forum Boss
parutty



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 8:17 pm

sweetword wrote:
parutty wrote:
sweetword wrote:
sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730

enthina  അഭയമായ അറബിപ്പാട്ടുകള് 566730

oh nammalem aarelum pidichaalo....  അഭയമായ അറബിപ്പാട്ടുകള് 808463

delhiyil arabikal undo athinu  അഭയമായ അറബിപ്പാട്ടുകള് 566730
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 8:19 pm

parutty wrote:
sweetword wrote:
parutty wrote:
sweetword wrote:
sweetword wrote:

'വാലയ്യ വാലാ ഹാലി
enikkithinte link onnu tharaamo  അഭയമായ അറബിപ്പാട്ടുകള് 566730

enthina  അഭയമായ അറബിപ്പാട്ടുകള് 566730

oh nammalem aarelum pidichaalo....  അഭയമായ അറബിപ്പാട്ടുകള് 808463

delhiyil arabikal undo athinu  അഭയമായ അറബിപ്പാട്ടുകള് 566730

ippo illa undaakkalo...ee waalu thannaano aavo  അഭയമായ അറബിപ്പാട്ടുകള് 783272
Back to top Go down
parutty
Forum Boss
Forum Boss
parutty



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 8:20 pm

pinne delhiyil arabikal varan pokayalle


enthonu  അഭയമായ അറബിപ്പാട്ടുകള് 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyWed Feb 29, 2012 8:56 pm

 അഭയമായ അറബിപ്പാട്ടുകള് 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyThu Mar 01, 2012 8:34 am

sweetword wrote:

'

? ഗായകനെന്ന നിലയില്‍ തൃപ്‌തനാണോ

*മലയാളിയുടെ മനസില്‍ ഗായകനായി ഞാന്‍ നിലകൊളളുന്നുണ്ട്‌ . സൗദി സംഭവം തന്നെ ഉദാഹരണം. കഴിഞ്ഞ എട്ടു വര്‍ഷമായി മലയാള സിനിമയില്‍ ഞാന്‍ പാടിയിട്ടില്ല. എങ്കിലും മലയാളിയുടെ മനസില്‍ ഞാനുണ്ട്‌ . കാരണം അന്നത്തെ പാട്ടുകള്‍ ഹിറ്റായതു തന്നെ.

'ഗോഡ്‌ ഫാദര്‍' ഇല്ലാത്തതിന്റെ തിരിച്ചടി മറികടന്ന്‌ 'പുത്തന്‍പുതുക്കാലം' വരുന്നത്‌ കാത്തിരിക്കുകയാണ്‌ മലയാള ചലച്ചിത്ര പ്രേമികള്‍.

 അഭയമായ അറബിപ്പാട്ടുകള് 489245  അഭയമായ അറബിപ്പാട്ടുകള് 489245
Back to top Go down
nettooraan
Super Member
Super Member
nettooraan



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyThu Mar 01, 2012 8:44 am

njaan ithu 4-5 days munpu vaayichirunnu.

വാലയ്യ വാലാ ഹാലി ?
what is the meaning? please.
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyThu Mar 01, 2012 8:47 am

nettooraan wrote:
njaan ithu 4-5 days munpu vaayichirunnu.

വാലയ്യ വാലാ ഹാലി ?
what is the meaning? please.

orennathe enikariyaam vaal nakshathramaaa...  അഭയമായ അറബിപ്പാട്ടുകള് 133999
Back to top Go down
nettooraan
Super Member
Super Member
nettooraan



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyThu Mar 01, 2012 8:49 am

sweetword wrote:
nettooraan wrote:
njaan ithu 4-5 days munpu vaayichirunnu.

വാലയ്യ വാലാ ഹാലി ?
what is the meaning? please.

orennathe enikariyaam vaal nakshathramaaa...  അഭയമായ അറബിപ്പാട്ടുകള് 133999

i am feared to make comment because it may hurt some religious feelings...

malayalam+hindi+english yil ithu vaayikkumpol manassil thonnuka nammude puthiya chavittunaatakamaanu: "vaalatta comet"
Back to top Go down
Guest
Guest
avatar



 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് EmptyThu Mar 01, 2012 8:50 am

nettooraan wrote:
sweetword wrote:
nettooraan wrote:
njaan ithu 4-5 days munpu vaayichirunnu.

വാലയ്യ വാലാ ഹാലി ?
what is the meaning? please.

orennathe enikariyaam vaal nakshathramaaa...  അഭയമായ അറബിപ്പാട്ടുകള് 133999

i am feared to make comment because it may hurt some religious feelings...

malayalam/hindi yil ithu vaayikkumpol manassil thonnuka nammude puthiya chavittunaatakamaanu: "vaalatta comet"

anginem prasnamundo  അഭയമായ അറബിപ്പാട്ടുകള് 536236
prasthaavana pinvalichirikunnu  അഭയമായ അറബിപ്പാട്ടുകള് 536236
Back to top Go down
Sponsored content





 അഭയമായ അറബിപ്പാട്ടുകള് Empty
PostSubject: Re: അഭയമായ അറബിപ്പാട്ടുകള്    അഭയമായ അറബിപ്പാട്ടുകള് Empty

Back to top Go down
 
അഭയമായ അറബിപ്പാട്ടുകള്
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: