സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ജഗതിയുടെ വാഹനാപകടം - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ജഗതിയുടെ വാഹനാപകടം - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ജഗതിയുടെ വാഹനാപകടം - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ജഗതിയുടെ വാഹനാപകടം - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ജഗതിയുടെ വാഹനാപകടം - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ജഗതിയുടെ വാഹനാപകടം - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ജഗതിയുടെ വാഹനാപകടം - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ജഗതിയുടെ വാഹനാപകടം - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
Ammu
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
vipinraj
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
sandeep
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
shamsheershah
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
Neelu
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
Binu
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
unnikmp
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
midhun
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
Greeeeeshma
ജഗതിയുടെ വാഹനാപകടം - Page 2 Vote_lcapജഗതിയുടെ വാഹനാപകടം - Page 2 Voting_barജഗതിയുടെ വാഹനാപകടം - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ജഗതിയുടെ വാഹനാപകടം

Go down 
+30
Michael Jacob
Ratheesh0072
singerbird
Parthan
BC Menon
midhun
vipinraj
Laila N
niceman
jenny
shreya
Sheeja
luttaappi
The Sorcerer
Minnoos
Neelu
gauri
ranjith
nettooraan
Mansoor
kiran
Greeeeeshma
Binu
Reshmi
unnikmp
sandeep
sunder
Ammu
parutty
shamsheershah
34 posters
Go to page : Previous  1, 2, 3 ... 9 ... 16  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 4:25 pm

Ammu wrote:

കോഴിക്കോട്‌: നടന്‍ ജഗതി ശ്രീകുമാറിന്‌ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. നെഞ്ചിനും കഴുത്തിനും സാരമായി പരുക്കേറ്റ ജഗതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു.

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ജഗതിയുടെ കരളില്‍ ചെറിയ മുറിവുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദം താഴ്ന്നിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നടത്തിയിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ജഗതിയുടെ വാഹനാപകടം - Page 2 768717

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 4:25 pm

shamsheershah wrote:
nettooraan wrote:
അശാസ്ത്രീയമായ രീതിയില്‍ റോഡ്‌ ഡിവൈഡര്‍ ഉണ്ടാക്കുന്നതും ഇതിനൊക്കെ കാരണമാണ്.
പണ്ട് തിരോന്തോരത്തുന്നു തൃശ്ശൂര്‍ വരെ രാത്രി കാറോടിക്കുമ്പോള്‍ ചില സ്ഥലങ്ങളിലെ ഡിവൈഡര്‍ ഒരു പേടിസ്വപ്നമാണ്.
അതിനെപ്പറ്റി പരിചയം ഇല്ലാത്തവര്‍ ഏതെങ്കിലും വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ നല്ല സ്പീടിലാവും... അതിനിടയ്ക്ക് ധാ റോഡിന്റെ നടുവില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഡിവൈഡര്‍ന്റെ തുടക്കം... ഒരിത്തിരി അശ്രദ്ധയോ ബ്രേയ്ക്ക് ഇത്തിരി മോശമോ ടയര്‍ ഇത്തിരി പഴയതോ ആയാല്‍ കാര്യം തീര്‍ന്നു.

Naattile mikyavaarum apakadangalude oru kaaranam ithu thanneyaanu...!
ജഗതിയുടെ വാഹനാപകടം - Page 2 76296 ജഗതിയുടെ വാഹനാപകടം - Page 2 76296 ജഗതിയുടെ വാഹനാപകടം - Page 2 76296

ജഗതിയുടെ വാഹനാപകടം - Page 2 855112 ജഗതിയുടെ വാഹനാപകടം - Page 2 855112 ജഗതിയുടെ വാഹനാപകടം - Page 2 855112 ജഗതിയുടെ വാഹനാപകടം - Page 2 855112 മോനിഷയെ പോലൊരു കഴിവുറ്റ കലാകാരിയെ നമുക്ക് നഷ്ടമായത് .....ചേര്‍ത്തലയിലുള്ള ഒരു
ഡിവൈഡര്‍il കാര്‍ ഇടിച്ചാണ് ......എന്നതും ഇപ്പോള്‍ ഓര്‍ക്കുന്നു .....

Last edited by Ammu on Sat Mar 10, 2012 4:27 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
parutty

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 4:27 pm

ജഗതിയുടെ വാഹനാപകടം - Page 2 566730 ജഗതിയുടെ വാഹനാപകടം - Page 2 566730
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 7:13 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 7:13 pm

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 7:14 pm

അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു...
അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Back to top Go down
Reshmi
Forum Boss
Forum Boss
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 7:22 pm

ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 7:46 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 8:18 pm

Actor Jagathy Sreekumar was put on a ventilator at a private hospital in Kozhikode. Jagathy, who was seriously injured in a road mishap in Kozhikode, underwent a surgery earlier in the day.

A team of doctors are frequently reviewing his condition. The doctors have said the next 48 hours are crucial for him. He has suffered serious injuries on his chest and abdomen and has been put on ventilator, doctors at the private hospital said.

Last edited by sweetword on Sat Mar 10, 2012 8:51 pm; edited 1 time in total
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 8:35 pm

Back to top Go down
Reshmi
Forum Boss
Forum Boss
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 8:48 pm

kelkumbol pediyavunnu... ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
gauri
Forum Boss
Forum Boss
gauri

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 9:00 pm

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 9:02 pm

Seat Belt use cheydirunilla enna thonunne
Back to top Go down
Reshmi
Forum Boss
Forum Boss
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 9:05 pm

ranjith wrote:
Seat Belt use cheydirunilla enna thonunne

hope so....
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 9:10 pm

ranjith wrote:
Seat Belt use cheydirunilla enna thonunne

drive cheyyunna palarkkum ulla oru thettidharana road ozhinju kidakkuvalle vere obstruction onnum kaanilla ennangu assume cheyyum....appo roadinu kuruke veenu kidakkunna maramo dividero naalkaaliyo okke kaalanaavum
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 10:10 pm

sweetword wrote:
ranjith wrote:
Seat Belt use cheydirunilla enna thonunne

drive cheyyunna palarkkum ulla oru thettidharana road ozhinju kidakkuvalle vere obstruction onnum kaanilla ennangu assume cheyyum....appo roadinu kuruke veenu kidakkunna maramo dividero naalkaaliyo okke kaalanaavum

ഈ അപകടം നടന്ന പാണമ്പ്ര വളവില്‍ നിരവധി അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്..ശരിക്കും പറഞ്ഞാല്‍ ഒരു അപകട മുനമ്പ്...ഒട്ടേറെ ജീവന്‍ അവിടെ അപകടങ്ങളില്‍ പൊലിഞ്ഞു പോയിട്ടുണ്ട്...ആ വഴി അത്ര പരിചയം ഇല്ലാത്ത ഡ്രൈവര്‍മാര്‍ ആണെങ്കില്‍ അപകട സാധ്യത കൂടുതലാണ്...അതി രാവിലെ ഒക്കെ അത് വഴി യാത്ര ചെയ്യുന്നത് ശരിക്കും റിസ്ക്‌ തന്നെയാണ്,ഡ്രൈവര്‍ ഉറങ്ങിപ്പോവുകയാണെങ്കില്‍ പിന്നെ പറയാനില്ല....ഇത് പോലെ തന്നെ എന്റെ നാട്ടില്‍ ഒരു നെടുങ്കണ്ട വളവ് ഉണ്ട്, അവിടെ ആഴ്ചയില്‍ ശരാശരി മൂന്നോ നാലോ അപകടങ്ങള്‍ നടക്കും...റോഡ്‌ ആണെങ്കില്‍ നല്ല വീതിയുള്ളതാണ്,എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ നടക്കുന്നു എന്ന് മനസ്സിലാവുന്നില്ല...
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 11:11 pm

unnikmp wrote:

sathyam ജഗതിയുടെ വാഹനാപകടം - Page 2 352966
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySat Mar 10, 2012 11:11 pm

മൊബൈല്* ഫോണ്* നിര്*ത്താതെ ശബ്ദിക്കുന്നതു കേട്ടാണ് ഞാന്* ഉണര്*ന്നത്. സമയം, പുലര്*ച്ചെ അഞ്ചേമുക്കാല്*. സംവിധായകന്* ഷാജൂണ്* കാര്യാലിന്റെ കോളാണ്. പാതി മയക്കത്തില്* ഫോണെടുത്തു, ''എടാ, നമ്മുടെ അമ്പിളിച്ചേട്ടനു കോഴിക്കോട്ട് ആക്സിഡന്റായീന്നു കേള്*ക്കുന്നു, സീരിയസാടാ, മീംസിലോട്ടു കൊണ്ടുപോയി. ഒന്നു കണ്*ഫേം ചെയ്യാമോ?

രണ്ടു മിനിറ്റിനകം വിവരം കിട്ടി. സംഭവം സത്യമാണ്, ജഗതിച്ചേട്ടനു സീരിയസാണ്. ആറു മണിയോടെ ഞാന്* മിംസിലെത്തി.
പുലര്*ച്ചെ അഞ്ചരയോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്ത് പാണമ്പ്ര വളവില്* ജഗതി ശ്രീകുമാര്* സഞ്ചരിച്ച ഇന്നോവ കാര്* കൊടുംവളവിലെ ഡിവൈഡറില്* ഇടിച്ചു കയറിയത്. കഴിഞ്ഞ മൂന്നു കൊല്ലമായി ജഗതി ദൂരെയാത്രകളില്* ഒപ്പം കൂട്ടുന്ന പെരുമ്പാവൂര്* സ്വദേശി പി. പി. അനില്*കുമാറാണ് വണ്ടി ഓടിച്ചിരുന്നത്. ജഗതി ശ്രീകുമാറിന്റെ പ്രസിദ്ധമായ സെറ്റു വിട്ട് സെറ്റുമാറ്റത്തിന്റെ ഭാഗമായിരുന്നു ആ യാത്രയും. ചാലക്കുടിയില്* പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്റെ സെറ്റില്* നിന്ന് കുടകിലെ മെര്*ക്കാറയില്* ലെനിന്* രാജേന്ദ്രന്റെ ഇടവപ്പാതിയുടെ സെറ്റിലേക്കുള്ള യാത്ര.

അപകടത്തില്* ജഗതിയുടെ കഴുത്തിനും ശ്വാസകോശത്തിനും നെഞ്ചിനും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റു. അനിലിന്റെ കാലൊടിഞ്ഞു.
അപകടം നടന്ന സ്ഥലത്തൂ കൂടി ആദ്യം വന്ന വാഹനങ്ങളൊന്നും നിര്*ത്തിയില്ല. നിര്*ത്താതിരുന്നതും ഒരുതരത്തില്* നന്നായി. അതുകൊണ്ട് പിന്നാലെ വന്ന ആംബുലന്*സില്* ജഗതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്* പറ്റി. പ്രസവക്കേസുമായി കോഴിക്കോട്ടു വന്നു മടങ്ങുകയായിരുന്നു മലപ്പുറം ജില്ലയിലെ നടക്കാവില്* ഹോസ്പിറ്റലിന്റെ ആംബുലന്*സും രണ്ട് നഴ്സുമാരും. അപകടം കണ്ട് ഇവര്* ആംബുലന്*സ് നിര്*ത്തി, ഈ സമയം മണല്*വാരല്* തൊഴിലാളി ബൈജുവും സ്ഥലത്ത് എത്തി. നഴ്സുമാര്* പ്രഥമ ശുശ്രൂഷ നല്*കി ജഗതിയെയും അനിലിനെയും കൂട്ടി കോഴിക്കോട്ടേക്കു തിരിച്ചു.

യാത്രയിലുടെ നീളം അതിവേദനയാല്* ജഗതി ശ്രീകുമാര്* കരയുകയായിരുന്നു. വേദന കൂടുമ്പോള്* ആംബുലന്*സിന്റെ ചില്ലില്* ശക്തിയായി ഇടിച്ചു. ''എനിക്കൊന്ന് എഴുന്നേറ്റിരിക്കണം ശരീരം മുഴുവന്* പരുക്കേറ്റതിന്റെ ഗൌരവമറിയാതെ അദ്ദേഹം നിലവിളിയോടെ പറഞ്ഞു. നഴ്സുമാര്* വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ കിടത്തിയത്. '' മഹാറാണിയിലെ പോളിനെ വിളിക്കണം, പോളിനോടു വിവരം പറയണം അദ്ദേഹം വീണ്ടും പറഞ്ഞു. ഉടന്*തന്നെ പോളിനെ വിവരം അറിയിച്ചു. പിന്നെ, സംസാരം വ്യക്തമല്ലാതായി, ഒടുവില്* ബോധം മറഞ്ഞു.

മിംസിലെ അത്യാഹിത വിഭാഗത്തില്* ഡോക്ടര്*മാര്* ജഗതിയുടെ വരവ് കാത്തു നില്*ക്കുന്നുണ്ടായിരുന്നു. എമര്*ജന്*സി വിഭാഗം തലവന്* ഡോ. പി. പി. വേണുഗോപാലിന്റെ നേതൃത്വത്തില്* പരിശോധന. കഴുത്തില്* കോളര്* ബെല്*റ്റിട്ടു. കൃത്രിമ ശ്വാസം നല്*കി. മുറിവുകള്* വൃത്തിയാക്കി. പിന്നെ സിടി സ്കാനിങ്ങിനായി, മുകളിലെ നിലയിലേക്ക്. ഈ സമയം തിരക്കഥകൃത്ത് ടി. എ. റസാഖ് സ്ഥലത്ത് എത്തി. ഡ്രൈവര്* അനില്*കുമാറിന്റെ ബന്ധുവും ആശുപത്രിയിലുണ്ടായിരുന്നു. ആകാംക്ഷയുടെ നിമിഷങ്ങള്*. ആശുപത്രിയുടെ മുറ്റം ചാനലുകാരെക്കൊണ്ടു നിറഞ്ഞു. തല്*സമയ വാര്*ത്താ സംപ്രേഷണം.

സ്കാനിങ് റൂമിനു പുറത്ത് സംവിധായകന്* വി. എം. വിനു, ടി. എ. റസാഖ്, കോഴിക്കോട് നാരായണന്* നായര്*, പി. വി. ഗംഗാധരന്*, ക്യാമറാമാന്* വേണുഗോപാല്* തുടങ്ങിയവരുണ്ട്. മരുന്നുകളോട് അലര്*ജിയുണ്ടോ എന്ന് ഫോണിലൂടെ മകള്* പാര്*വതിയുടെ ഭര്*ത്താവ് ഷോണിനോട് ചോദിച്ചറിഞ്ഞു. ബിപിക്കു ഗുളിക കഴിക്കുന്നുണ്ടെന്നതൊഴിച്ചാല്* മറ്റു മരുന്നുകളൊന്നും അദ്ദേഹം കഴിക്കുന്നില്ല.

സിടി സ്കാനിങ് ഒരു മണിക്കൂറോളം തുടര്*ന്ന്. പിന്നീട്, ഐസിയുവിലേക്ക്. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്* അടിയന്തര ശസ്ത്രക്രിയ. പ്രാര്*ഥനകളുടെ ഫലം, ശസ്ത്രക്രിയ വിജയിച്ചു. ശരീരം പൂര്*വ സ്ഥിതിയിലെത്താന്* ഇനിയും കടമ്പകള്* മുന്നില്*. ശ്വസനം നടക്കാത്തതിനാല്* വെന്റിലേറ്ററിലേക്കു മാറ്റി.

രക്ത സമ്മര്*ദ്ദം താഴ്ന്നത് സ്ഥിതികള്* വീണ്ടും വഷളാക്കി. വിദഗ്ധ ഡോക്ടര്*മാരുടെ പരിചരണത്തില്* പിന്നെയും മണിക്കൂറുകള്* കടന്നു പോയി. 48 മണിക്കൂര്* നിരീക്ഷണത്തില്* കിടത്താന്* ഡോക്ടര്*മാര്* നിര്*ദേശിച്ചു. ഇതിനിടെ എബി പോസിറ്റിവ് രക്തം ആവശ്യമായി വന്നു. വാര്*ത്ത വന്നതോടെ ആശുപത്രി നിറയെ എബി പോസിറ്റീവുകാരുടെ ബഹളം. ഒടുവില്*, ആളുകളെ മടക്കി അയക്കേണ്ടി വന്നു. തകര്*ന്ന വാരിയെല്ലുകള്* ശസ്ത്രക്രിയയിലൂടെ നേരെയാക്കണം, രക്ത സമ്മര്*ദ്ദം നിയന്ത്രിക്കാന്* കഴിയണം, ഡോക്ടര്*മാര്* കഠിന പ്രയത്നത്തിലാണ്. നാലരയോടെ ആദ്യ മെഡിക്കല്* ബുള്ളറ്റിന്* വന്നു. ജഗതി ശ്രീകുമാറിന്റെ നില ആശാവഹം....
Back to top Go down
parutty
Forum Boss
Forum Boss
parutty

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 8:27 am

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 9:11 am

വീണ്ടും വീണ്ടും പ്രാര്‍ഥികണം ഈ മഹാനടന് വേണ്ടി..എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രിയ നടന്‍ ഈ കിടക്കയില്‍ നിന്നും തിരിച്ചുവന്നു ഞങ്ങളെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിയട്ടെ... ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 9:25 am

sandeep wrote:
വീണ്ടും വീണ്ടും പ്രാര്‍ഥികണം ഈ മഹാനടന് വേണ്ടി..എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രിയ നടന്‍ ഈ കിടക്കയില്‍ നിന്നും തിരിച്ചുവന്നു ഞങ്ങളെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിയട്ടെ... ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 9:55 am

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Guest
Guest
avatar

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 11:33 am

K Varma, who led the surgical team that performed surgery on the actor's stomach to stop internal bleeding, said, "The bleeding has stopped. He has been put on the ventilator."

"He requires a few more surgeries as he has multiple injuries. Doctors will now decide about the others," said Anwar, assistant relationship manager, MIMS, Kozhikode.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 11:42 am

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 EmptySun Mar 11, 2012 2:28 pm

ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717 ജഗതിയുടെ വാഹനാപകടം - Page 2 768717
Back to top Go down
Sponsored content

ജഗതിയുടെ വാഹനാപകടം - Page 2 Empty
PostSubject: Re: ജഗതിയുടെ വാഹനാപകടം   ജഗതിയുടെ വാഹനാപകടം - Page 2 Empty

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 2 of 16Go to page : Previous  1, 2, 3 ... 9 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: