| കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? | |
|
+5nettooraan Sheeja Ammu sandeep shamsheershah 9 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 10:56 am | |
| മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു ഈ വാര്‍ത്ത നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ് സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു.. ഈ വാര്‍ത്ത കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി.. എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്? കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്? ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ് മറ്റൊരു കാരണം? ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍... എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ.. നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ.. നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!.
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:05 am | |
| ഗൌരവമായി ചിന്തിക്കേണ്ട വിഷയം......... | |
|
| |
Guest Guest
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:06 am | |
| - shamsheershah wrote:
മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു ഈ വാര്‍ത്ത നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ് സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു.. ഈ വാര്‍ത്ത കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി.. എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്? കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്? ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ് മറ്റൊരു കാരണം? ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍... എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ.. നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ.. നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!. makkale vyakthiyaaayi kaananam pilleraayi kandu mind cheyyaathirunnal chilappo depression moolam ingineyokke sambhavichekkum |
|
| |
Ammu Forum Boss
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:16 am | |
| | |
|
| |
Sheeja Active Member
Location : DxB
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:23 am | |
| For the thread Ikka. Thannolam valarnnal thaanayi kaanuka kuttikale. Tv thudangiya madyamangale control cheyonam with sensoring. kuttikalkk internet open cheythu kodukkumbo oru kannu nammdethayi venam. | |
|
| |
nettooraan Super Member
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:42 am | |
| budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla. athu undaakkenda chumathala parents nte thanneyaanu.
tv/internet sensoring nodu njaan yojikkunnilla. nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam. kashtappaadum budhimuttukalum arinju valaranam. mohikkunnathu udane vaangi kodukkaruthu. kshama padhikkanam. mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.
pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.
most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum.
| |
|
| |
Guest Guest
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 11:45 am | |
| - Sheeja wrote:
- For the thread Ikka.
Thannolam valarnnal thaanayi kaanuka kuttikale. Tv thudangiya madyamangale control cheyonam with sensoring. kuttikalkk internet open cheythu kodukkumbo oru kannu nammdethayi venam. athonnum venda eeyide oranumbhavamundaayi counteril kai vacha kochinte kai salesman thatti maati reflex action kochinte achan choodaayi kochinte personality hurt cheythoonnum paranju ippo sharukh kahn wankhedeyil cheythathum athu thanne kochungalude personalityye bahumaaniche pattooo |
|
| |
Neelu Forum Boss
Location : Dubai
| |
| |
parutty Forum Boss
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 1:09 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:18 pm | |
| - nettooraan wrote:
- budhi, vivaram, bodham enniva undaavaathe kuttikal nannaavaan pokunnilla.
athu undaakkenda chumathala parents nte thanneyaanu.
tv/internet sensoring nodu njaan yojikkunnilla. nammal jeevitham kondu vazhi kaatti kodukkanam kuttikalkku ennaanu ente abhipraayam. kashtappaadum budhimuttukalum arinju valaranam. mohikkunnathu udane vaangi kodukkaruthu. kshama padhikkanam. mikkavaarum ellaavarum cheyyunna thettu athaanu. namukku kuttikalodu sneham undu, pakshe athonnu lesham wait cheyyikkuka. avarude aavashyangal nyaayaqmaano allayo ennu nokki avarkku thanne kaaranangal paranju kodukkuka. shaanthamaayi.
pinne, dhaaraalam tv kaanatte. athinoppam, vaayikkatte ishtam pole. swayam oru bodham varatte. athinulla saahacharyangal orukkikkodukkuka.
most importantly, snehathode vallappozhum avarodu samsaarikkuka - achanum ammayum. Valare important poinst aanu Bhai paranjath.. Sneham enthennu avar cheru prayathil ariyatte..athinde vilayum...! Athupole Vaayanaa seelam valarthiyedukkuka... Swayam Oru bodham angane varatte... Saahacharyangal undakkikodukkuka..vashalaavaan alla..nannakuvaan.. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:20 pm | |
| - sweetword wrote:
- shamsheershah wrote:
മുടി വെട്ടിയത് ശെരി യാകാതെ വീണ്ടും വെട്ടുവാന്‍ വീട്ടുകാര്‍ പറഞ്ഞുവിട്ട കുട്ടി മരിച്ചു ഈ വാര്‍ത്ത നടുക്കം മറ്റും അല്ല വേദനയും ഉണ്ടാകുന്നു.അതുപോലെ കുറച്ചു നാള്‍ മുന്പ് സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറുത്തു കൊന്നു.. ഈ വാര്‍ത്ത കേട്ട് ഉറക്കം തന്നെ നഷ്ട്ടമായി.. എന്തുകൊണ്ടാണ് ഇങ്ങനെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്? കുട്ടികള്‍ ഇത്ര വേഗം മാനസിക സങ്ങര്ഷത്തിനു അടിമപെടുന്നത് എന്തുകൊണ്ടാണ്? ടെലിവിഷന്‍ ഒരു കാരണം ആണോ?ഇന്റര്‍നെറ്റ് മറ്റൊരു കാരണം? ഭീകരത ഉണര്‍ത്തുന്ന കൊലപാതക രംഗങ്ങളോട് താല്പര്യം തോന്നുന്ന ചില കുട്ടിമനസ്സുകള്‍... എല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ.. നമ്മുടെ മക്കളെ എങ്കിലും നല്ല ചിന്തകള്‍ വളര്‍ത്തി..നേരായ വഴിയിലേക്ക് തിരിച്ചുവിടുവാന്‍ നമുക്ക് കഴിയട്ടെ.. നിങ്ങള്‍ക്ക് എന്ത് തോനുന്നു..?തുറന്നെഴുതുക..അല്പം ചര്‍ച്ച ഇടക്ക് നല്ലതാണു..!. makkale vyakthiyaaayi kaananam pilleraayi kandu mind cheyyaathirunnal chilappo depression moolam ingineyokke sambhavichekkum Cheriya praaythile Vyakthikalaayi kaanano? pillere mind cheyyanam..avarude abhiprayangal sradhikkanam.. depression undakkunna perumaattam parentsinde bagathuninnum undakaruth.. | |
|
| |
Guest Guest
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:23 pm | |
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:25 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:26 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:28 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 2:41 pm | |
| ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി തന്നെ കാരണം.
പണ്ട് കാലത്ത് എന്നെ ആറാം ക്ലാസില്‍ പഠിപ്പിച്ച ക്ലാസ്സ് ടീച്ചര്‍ ( ജോയ് സര്‍ ) നെ ഇന്നും ഞാന്‍ ഓര്‍കുന്നു അദേഹത്തിന്റെ വിഷയം സയന്‍സ് ആണ് . ആദ്യത്തെ രണ്ടു പിരീഡു അദേഹത്തിന്റെതാണ് പക്ഷെ 30 മിനുട്സ് അദേഹം പറയുന്ന കാര്യങ്ങള്‍ എങ്ങിനെ വൃത്തിയായി നടക്കാം, പ്രായമുള്ളവരെ ബഹുമാനിക്കണം ( പ്രായമുള്ളവരെ കാണുമ്പോള്‍ എഴുനേല്‍ക്കുക,അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ക്ഷമ പറയുക തൊട്ടു നെറ്റിയില്‍ വെക്കുക),മറ്റുള്ളവരെ സഹായിക്കണം,മാതാപിതാക്കളോട് അനുസ്സരണ കാണിക്കുക ഇതേപോലെയുള്ള കാര്യങ്ങള്‍ ...ചിലപ്പോള്‍ ബൈബിള്‍ കഥകള്‍ ആവും അല്ലെങ്കില്‍ ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളതാവും ഉദാഹരണങ്ങള്‍ .ഏറ്റവും നന്നായി അടിക്കുകയും ചെയ്യുന്നത് ജോയ് സര്‍ ആയിരുന്നു ഇന്നും എന്റെ തുടയില്‍ ഒരു പാടുണ്ട് ചൂരലില്‍ന്റെ ...അത് കൊണ്ടാവും എന്റെ വിവാഹത്തിന് ദക്ഷിണ നല്കാന്‍ അടെഹതിനെ തന്നെ ഞാന്‍ ക്ഷണിച്ചത്.അദേഹം സന്തോഷപൂര്‍വ്വം വരികയും ഒരു ബൈബിള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു.
പക്ഷെ ഇന്നത്തെ ആദ്യപകരോ? CBSE ,ICSE അദ്യാപകരുടെ കാര്യം പറയുകയേ വേണ്ട...അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 1500 രൂപയാണ് അവരുടെ ശമ്പളം ! കൂലിപ്പണിക്കാര് വെള്ളമടിച്ചു തീര്കുന്നത് അതിലേറെ രൂപക്കാണ് .കുട്ടികള്‍ക്കനെങ്കില്‍ ചുമട് കണക്കിനാണ് പുസ്തകങ്ങള്‍ . പഠിക്കാനുള്ള അലട്ടല്‍ മാതാപിതാക്കളുടെ വക വേറെ. കുഞ്ഞു മനസ്സുകള്‍ താളം തെറ്റിയില്ലേന്കിലെ അത്ഭുതമുള്ളൂ . ഈ പറയുന്ന നമ്മള്‍ ഓരോരുത്തരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ പഠനം ടുഷന്‍ എന്നെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത് .എന്റെ കുഞ്ഞുങ്ങളോട് എന്റെ പ്രിയതമ പഠിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ വഴക്ക് പറയും .പക്ഷെ പഠിച്ചില്ലെങ്കില്‍ പുറകോട്ടു പോവില്ലേ? ഈ ചോദ്യത്തിന് മുന്‍പിന്‍ ഞാനും നിശബ്ദന്‍ അവാരാണ് പതിവ്! | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:15 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:30 pm | |
| - Binu wrote:
- ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി തന്നെ കാരണം.
പണ്ട് കാലത്ത് എന്നെ ആറാം ക്ലാസില്‍ പഠിപ്പിച്ച ക്ലാസ്സ് ടീച്ചര്‍ ( ജോയ് സര്‍ ) നെ ഇന്നും ഞാന്‍ ഓര്‍കുന്നു അദേഹത്തിന്റെ വിഷയം സയന്‍സ് ആണ് . ആദ്യത്തെ രണ്ടു പിരീഡു അദേഹത്തിന്റെതാണ് പക്ഷെ 30 മിനുട്സ് അദേഹം പറയുന്ന കാര്യങ്ങള്‍ എങ്ങിനെ വൃത്തിയായി നടക്കാം, പ്രായമുള്ളവരെ ബഹുമാനിക്കണം ( പ്രായമുള്ളവരെ കാണുമ്പോള്‍ എഴുനേല്‍ക്കുക,അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ക്ഷമ പറയുക തൊട്ടു നെറ്റിയില്‍ വെക്കുക),മറ്റുള്ളവരെ സഹായിക്കണം,മാതാപിതാക്കളോട് അനുസ്സരണ കാണിക്കുക ഇതേപോലെയുള്ള കാര്യങ്ങള്‍ ...ചിലപ്പോള്‍ ബൈബിള്‍ കഥകള്‍ ആവും അല്ലെങ്കില്‍ ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളതാവും ഉദാഹരണങ്ങള്‍ .ഏറ്റവും നന്നായി അടിക്കുകയും ചെയ്യുന്നത് ജോയ് സര്‍ ആയിരുന്നു ഇന്നും എന്റെ തുടയില്‍ ഒരു പാടുണ്ട് ചൂരലില്‍ന്റെ ...അത് കൊണ്ടാവും എന്റെ വിവാഹത്തിന് ദക്ഷിണ നല്കാന്‍ അടെഹതിനെ തന്നെ ഞാന്‍ ക്ഷണിച്ചത്.അദേഹം സന്തോഷപൂര്‍വ്വം വരികയും ഒരു ബൈബിള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു.
പക്ഷെ ഇന്നത്തെ ആദ്യപകരോ? CBSE ,ICSE അദ്യാപകരുടെ കാര്യം പറയുകയേ വേണ്ട...അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 1500 രൂപയാണ് അവരുടെ ശമ്പളം ! കൂലിപ്പണിക്കാര് വെള്ളമടിച്ചു തീര്കുന്നത് അതിലേറെ രൂപക്കാണ് .കുട്ടികള്‍ക്കനെങ്കില്‍ ചുമട് കണക്കിനാണ് പുസ്തകങ്ങള്‍ . പഠിക്കാനുള്ള അലട്ടല്‍ മാതാപിതാക്കളുടെ വക വേറെ. കുഞ്ഞു മനസ്സുകള്‍ താളം തെറ്റിയില്ലേന്കിലെ അത്ഭുതമുള്ളൂ . ഈ പറയുന്ന നമ്മള്‍ ഓരോരുത്തരും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ പഠനം ടുഷന്‍ എന്നെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത് .എന്റെ കുഞ്ഞുങ്ങളോട് എന്റെ പ്രിയതമ പഠിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ വഴക്ക് പറയും .പക്ഷെ പഠിച്ചില്ലെങ്കില്‍ പുറകോട്ടു പോവില്ലേ? ഈ ചോദ്യത്തിന് മുന്‍പിന്‍ ഞാനും നിശബ്ദന്‍ അവാരാണ് പതിവ്! Bhai... Ellam satyamaanu... Padikkenda samayath padippinaanu munthookkam kodukkendath..engilum kalikkanum vidanam...!Snehathode paranju koduthal kuttikal ulkollunna oru kaalam athu..varumo? | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:32 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:34 pm | |
| Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;) | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:35 pm | |
| - Ammu wrote:
- Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)
innu athupoleyaano.... randu pradhaana meetinginte idayil kittiya samayama... ;) ;) | |
|
| |
Ammu Forum Boss
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:37 pm | |
| - Binu wrote:
- Ammu wrote:
- Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)
innu athupoleyaano.... randu pradhaana meetinginte idayil kittiya samayama... ;) ;) Njaan pradhaana idayil ezhuthiyathaayirunnu ;) ;) | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:38 pm | |
| - Ammu wrote:
- Binu wrote:
- Ammu wrote:
- Njaan orikkal "Unity" ennu malayalathil ezhuthiyappol thettu kandupidichayaalaa.... ;) ;)
innu athupoleyaano.... randu pradhaana meetinginte idayil kittiya samayama... ;) ;) Njaan pradhaana idayil ezhuthiyathaayirunnu ;) ;) മലയാലം കുരച്ചു കുരച്ചു എയ്തും..... മാത്രം തെറ്റും....! | |
|
| |
Ammu Forum Boss
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:42 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? Tue May 22, 2012 3:43 pm | |
| | |
|
| |
Sponsored content
| Subject: Re: കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? | |
| |
|
| |
| കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്? | |
|