സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഉണ്ണി മേനോന്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഉണ്ണി മേനോന്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഉണ്ണി മേനോന്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഉണ്ണി മേനോന്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഉണ്ണി മേനോന്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഉണ്ണി മേനോന്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഉണ്ണി മേനോന്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഉണ്ണി മേനോന്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഉണ്ണി മേനോന്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഉണ്ണി മേനോന്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഉണ്ണി മേനോന്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഉണ്ണി മേനോന്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഉണ്ണി മേനോന്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഉണ്ണി മേനോന്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
Ammu
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
vipinraj
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
sandeep
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
shamsheershah
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
Neelu
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
Binu
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
unnikmp
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
midhun
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
Greeeeeshma
ഉണ്ണി മേനോന്‍  - Page 2 Vote_lcapഉണ്ണി മേനോന്‍  - Page 2 Voting_barഉണ്ണി മേനോന്‍  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഉണ്ണി മേനോന്‍

Go down 
+8
Ammu
ROHITH NAMBIAR
BC Menon
Binu
jaykvjay
Greeeeeshma
kaaat
parutty
12 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Aug 19, 2012 12:44 pm

Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Aug 19, 2012 12:50 pm

[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Aug 19, 2012 1:00 pm

[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Aug 19, 2012 1:02 pm

Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Aug 19, 2012 1:09 pm

[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 20, 2012 12:45 pm

[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 20, 2012 1:11 pm

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 27, 2012 10:19 am

ഉണ്ണി മേനോന്‍  - Page 2 559487

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 27, 2012 10:27 am


Unni menon nte ella song um nalla soulful songs aanu
Back to top Go down
kaaat
Forum Owner
Forum Owner
kaaat



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 10:37 am

Many Many happy returns of the day........Unnimenonjiii........ ഉണ്ണി മേനോന്‍  - Page 2 665408 ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 665408

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 10:38 am

[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
jaykvjay



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 10:39 am

ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ......

ജന്മദിനാശംസകൾ [You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 10:46 am

Thozhuthu madangum Sandhyayumetho veethiyil marayunnu..... ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
kaaat
Forum Owner
Forum Owner
kaaat



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 11:28 am

ഉണ്ണി മേനോന്‍  - Page 2 272323 ഉണ്ണി മേനോന്‍  - Page 2 708918 ഉണ്ണി മേനോന്‍  - Page 2 768717

Back to top Go down
BC Menon
New Member
New Member
BC Menon



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 12:12 pm

ചന്ദനക്കുറിയുമായ് സുകൃതവനിയില്‍
Back to top Go down
parutty
Forum Boss
Forum Boss
parutty



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptySun Dec 02, 2012 12:12 pm

BC Menon wrote:
ചന്ദനക്കുറിയുമായ് സുകൃതവനിയില്‍

ഉണ്ണി മേനോന്‍  - Page 2 60367 song ane ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 25, 2014 6:42 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 25, 2014 6:51 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 811586 ഉണ്ണി മേനോന്‍  - Page 2 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyMon Aug 25, 2014 7:46 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyTue Aug 26, 2014 12:34 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 811586 ഉണ്ണി മേനോന്‍  - Page 2 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyTue Aug 26, 2014 12:44 pm

Michael Jacob wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 811586 ഉണ്ണി മേനോന്‍  - Page 2 811586

mikinte avatharam ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyWed Oct 22, 2014 12:52 pm

തൊഴുതുമടങ്ങാത്ത സന്ധ്യ...
..
ഉണ്ണി മേനോന്‍  - Page 2 559487 ഉണ്ണി മേനോന്‍  - Page 2 811586 ഉണ്ണി മേനോന്‍  - Page 2 811586


മലയാളികളുടെ ഗാനലോകത്ത് ഉണ്ണിമേനോന്‍െറ ശബ്ദസൗകുമാര്യത്തിന് വേറിട്ട ഒരു സ്ഥാനംതന്നെയുണ്ട്. മമ്മൂട്ടിയുടെ തിരശ്ശീലയിലത്തെിയ ആദ്യത്തെ ഗാനരംഗത്തിനുവേണ്ടി പാടിയത് ഉണ്ണിമേനോനാണ്. ‘മുന്നേറ്റം’ എന്ന സിനിമയിലെ ‘വളകിലുക്കം...’ എന്ന ഗാനമായിരുന്നു അത്. ആ ഗാന യാത്ര 33 വര്‍ഷം പിന്നിട്ടു. ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ...’ എന്ന ഒ.എന്‍.വി ഗാനം മലയാളി എക്കാലവും ഓര്‍ക്കുന്ന പാട്ടുകളിലൊന്നാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ‘സ്ഥിതി’എന്ന സിനിമ തിരിച്ചറിഞ്ഞത് ഉണ്ണിമേനോന്‍െറ ഒരു ഗാനത്തിലൂടെ മാത്രമാണ്. ഉണ്ണിമേനോന്‍െറ 33 വര്‍ഷത്തെ ഗാനസപര്യയെ ആദരിക്കാന്‍ ‘സ്വരലയ’യുടെ ആഭിമുഖ്യത്തില്‍ ‘ഒരു ചെമ്പനീര്‍ പൂപോലെ’ എന്ന പേരില്‍ പാലക്കാട് രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍നിന്നൊരു പാട്ട്
ചെന്നൈ ആവടിയിലെ ഹെവിവെഹിക്ക്ള്‍ ഫാക്ടറിയില്‍ ആര്‍മിയുടെ പാറ്റണ്‍ ടാങ്കുകള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്തിരുന്നയാള്‍ എങ്ങനെ ഗായകനായി.

ചെന്നൈയിലെ ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍ ഒന്നര വര്‍ഷമാണ് ഉണ്ണിമേനോന്‍ ജോലിചെയ്തത്. ‘അപ്പോഴേ മനസ്സിലായി ഇതെനിക്ക് പറ്റിയ പണിയല്ളെന്ന്. ചെന്നൈയിലെ ഓരോ സ്റ്റുഡിയോയിലും പോകും റെക്കോഡിങ് കാണാന്‍. പോയിപ്പോയി പരിചിതരായ സംഗീതസംവിധായകരോടൊപ്പമിരുന്ന് പാടും. അങ്ങനെ തുടരുന്ന ബന്ധത്തിനിടക്കാണ് കുഞ്ഞുണ്ണി എന്ന വയലിനിസ്റ്റ് വഴി പാടാന്‍ അവസരം ലഭിക്കുന്നത്. ആദ്യമായി പാടുന്നത് ബി.എ. ചിദംബരനാഥന്‍ സംവിധാനം നിര്‍വഹിച്ച ‘അമുതും തേനും’ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ, ആ സിനിമ റിലീസായില്ല. പിന്നീട് നിരവധി സംഗീതസംവിധായകര്‍ ട്രാക്ക് പാടാന്‍വേണ്ടി വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം ഇളയരാജയുടെയടുത്ത് പാടാന്‍പോയി; ‘ഒരു കൈതിയിന്‍ ഡയറി’ എന്ന സിനിമക്കുവേണ്ടി.

‘തൊഴുതു മടങ്ങും’ എന്ന ഹിറ്റ് ഗാനം പാടാനുണ്ടായ സാഹചര്യം എന്തായിരുന്നു?

അക്ഷരങ്ങളിലെ ഗാനങ്ങളെല്ലാം ട്രാക്ക് പാടിക്കഴിഞ്ഞപ്പോഴാണ് ശ്യാം സാറ് പറയുന്നത് ഇതിലെ ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്. ഈ പാട്ടിന്‍െറ ക്രെഡിറ്റ് സ്വന്തം പേരിലാക്കിത്തരാന്‍ ഐ.വി. ശശിയെ ചെന്നുകാണാന്‍ പറഞ്ഞു. പക്ഷേ, അത്തരത്തില്‍ ഒരു സമീപനം എന്നില്‍നിന്ന് ഉണ്ടായിട്ടില്ലാത്തതിനാല്‍ മടിയുണ്ടായെങ്കിലും ശ്യാം സാറ് ഒരുപാട് നിര്‍ബന്ധിക്കുകയായിരുന്നു. നിര്‍ബന്ധത്തിനുവഴങ്ങി ഐ.വി. ശശി സാറിനെ കണ്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ, ഗാനം പുറത്തുവന്നപ്പോള്‍ അതിലെ പേര് എന്‍േറതായിരുന്നു.

എ.ആര്‍. റഹ്മാനിലൂടെയാണ് ഉണ്ണിമേനോന് തമിഴില്‍ ഒരു ബ്രേക്ക് ലഭിക്കുന്നത്. അല്ളേ?

അതെ. എനിക്ക് തോന്നുന്നത് അദ്ദേഹം അന്ന് എനിക്കുതന്ന ബ്രേക്കാണ് ഇന്നും എന്നെ ഈ ഇന്‍ഡസ്ട്രിയലില്‍ പിടിച്ചുനിര്‍ത്തുന്നത് എന്നാണ്. അദ്ദേഹത്തിന്‍െറ 28 ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. നല്ല ക്വാളിറ്റി ട്യൂണും വരികളുമായിരുന്നു ലഭിച്ചവയെല്ലാം. എന്‍െറ പാട്ടുകളുടെ വിജയത്തിന്‍െറ കാരണംകൂടിയാണിത്. ആയിരക്കണക്കിന് ഗാനങ്ങള്‍ പാടിക്കൂട്ടുന്നയാളല്ല ഞാന്‍. പാടുന്നത് കുറച്ചാണെങ്കിലും സംഗീതംകൊണ്ടും വരികള്‍കൊണ്ടും മികച്ചതായിരിക്കണമെന്നാഗ്രഹിക്കുന്നയൊരാളാണ്. ഞാന്‍ ചോദിക്കാതെയാണ് റഹ്മാന്‍ എനിക്ക് ഈഗാനങ്ങളെല്ലാം തന്നത്. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ഇനിയും തേടിയത്തെുമെന്നുതന്നെയാണ് പ്രതീക്ഷ. മാത്രമല്ല, മലയാളികളായ നിരവധിപേര്‍ക്ക് ഒരു ബ്രേക്ക് നല്‍കിയ ആളാണ് റഹ്മാന്‍.

എ.ആര്‍. റഹ്മാന്‍െറ ഗാനങ്ങളെക്കുറിച്ച് പറയുമ്പോഴും സംഗീതോപകരണങ്ങളുടെ അമിതപ്രയോഗങ്ങളെക്കുറിച്ച് എന്തുപറയുന്നു?

ടെക്നിക്കല്‍ കാര്യങ്ങള്‍ ഇംപ്രൊവൈസ് ചെയ്യാനുള്ള റഹ്മാന്‍െറ കഴിവ് 91ല്‍ തന്നെ അദ്ദേഹം തെളിയിച്ചു. അന്ന് അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ നമ്മള്‍ക്കൊരു പുതുമ അനുഭവപ്പെടും.10 കൊല്ലത്തേക്കപ്പുറത്ത് ചിന്തിച്ചുചെയ്യാന്‍ അദ്ദേഹത്തിനുള്ള കഴിവ് വലുതാണ്.

ഗായിക സ്വര്‍ണലത അസുഖം ബാധിച്ച് മരിച്ചപ്പോള്‍ താങ്കള്‍ പ്രതികരിച്ചിരുന്നല്ളോ?

പാട്ടിനല്ലാതെ വാതുറക്കാത്ത ഒരു പാവമായിരുന്നു അവര്‍. വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ, അവര്‍ക്ക് വേണ്ടപരിഗണന നല്‍കിയില്ളെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

‘സ്ഥിതി‘ എന്ന സിനിമയിലൂടെ സംഗീത സംവിധാനരംഗത്തേക്കും നടനിലേക്കും മാറിയല്ളോ?

സംവിധായകന്‍ ശരത് എന്നെ കുറെ പ്രാവശ്യം അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടുള്ള അഭിനയം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അങ്ങനെ സമ്മതിക്കുകയായിരുന്നു.
മൂന്നു ഗാനങ്ങളാണ് സംഗീത സംവിധാനം ചെയ്തത്. 10 ദിവസംകൊണ്ട് ഷൂട്ടിങ് തീര്‍ന്നെങ്കിലും ഗാനങ്ങളൊന്നും തന്നെ ചിത്രീകരിക്കുകയുണ്ടായില്ല. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് സാമ്പത്തികപ്രയാസമാണെന്ന്. കാശ് മുടക്കുകയാണെങ്കില്‍ ഗാനങ്ങള്‍ ചിത്രീകരിക്കാമെന്നാണ് ശരത് പറഞ്ഞത്. പക്ഷേ, അത്തരത്തിലുള്ള ഒരു നീക്കത്തിന് ഞാന്‍ തയാറായില്ല. മാത്രമല്ല, ഒരു നടനെന്ന നിലയില്‍ ഡബ്ബിങ്ങിന് ഞാന്‍ വരണമെങ്കില്‍ ഒരു ഗാനമെങ്കിലും ചിത്രീകരിക്കണമെന്ന് അവരോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചിത്രീകരിച്ച് പുറത്തുവന്ന ആ ഗാനം ഹിറ്റാവുകയും ചെയ്തു.

മലയാളം താങ്കളോട് പലപ്പോഴു ഒരു താല്‍പര്യക്കുറവ് കാണിക്കുന്ന പോലെ?

അങ്ങനെ പറയാന്‍ കഴിയില്ല. മലയാളത്തില്‍ ഞാന്‍ ഒരുപാട് പാടിയിരുന്ന സമയം ഉണ്ടായിരുന്നുവല്ളോ. ആ സമയത്ത് എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ പാടിയിരുന്നു. തമിഴില്‍ കിട്ടിയ നല്ളൊരു അംഗീകാരം മലയാളത്തില്‍ കിട്ടിയിട്ടില്ല. മലയാളത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ പാടിയിരുന്നിട്ടും. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ എന്‍െറ ഭാഗത്തുനിന്നുള്ള ഒരു ശ്രമം ഉണ്ടായിട്ടില്ല.
സിനിമയുടെ ഒരു രീതി അങ്ങനെയാണല്ളോ. നമ്മള്‍ അവരുടെ ഒരു ഭാഗമായി മാറണം. പ്രൊഡ്യൂസറോടും സംവിധായകരോടും പ്രത്യേക ബന്ധം പുലര്‍ത്തേണ്ടിവരും പാട്ടുകള്‍ക്കുവേണ്ടി. ആദ്യകാലത്തും എന്‍െറ ഭാഗത്തുനിന്ന് അങ്ങനെയുണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. അതുകൊണ്ടായിരിക്കും ഒരു പക്ഷേ...

ഇഷ്ട ഗായകനെക്കുറിച്ച്

ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിയാണ്. കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. പാട്ടിന്‍െറ വിശുദ്ധി ജീവിതത്തിലും സൂക്ഷിച്ചയാളാണ് റഫി. മുംബൈയിലെ സുഹൃത്തുക്കളില്‍നിന്നാണറിഞ്ഞത് ഒരു തകര്‍ച്ചയുണ്ടായാല്‍ റഫി സാഹിബ് പിന്നീട് സൗജന്യമായി പാടിക്കൊടുത്തു സഹായിക്കും എന്നൊക്കെ.

‘ഒരുപാട് തകര്‍ച്ചകള്‍ സംഗീത ജീവിതത്തിലുണ്ടായി. പക്ഷേ, ഒന്നും തളര്‍ത്തിയില്ല. കാരണം, ഒന്നും പ്രതീക്ഷിച്ച് ഇതിലേക്കു വന്നവനല്ല ഞാന്‍’- ഉണ്ണി പറഞ്ഞു നിര്‍ത്തി. തൊഴുതുമടങ്ങിയ സന്ധ്യ ഏതോ വിഥീയില്‍ മറഞ്ഞപോലെ പലപ്പോഴും ഉണ്ണിമേനോന്‍ മലയാളത്തില്‍ ഇടക്കിടെ അസ്തമിക്കുകയും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉദിക്കുകയും ചെയ്യുന്നു. ഉണ്ണി മേനോന്‍  - Page 2 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyWed Oct 22, 2014 1:20 pm

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyWed Oct 22, 2014 3:26 pm

ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472 ഉണ്ണി മേനോന്‍  - Page 2 608472
eniku ishtapetta oru gaayakan . chempaneerpooviruthu -- ethra kettalum mathiyaavilla.
athupole - adhehathinte devotional songs --- ഉണ്ണി മേനോന്‍  - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 EmptyFri Jan 16, 2015 10:21 am

മലയാളസിനിമ ഒരു കോക്കസ്; ഇനി പൈസ തരാതെ പാടില്ല- ഉണ്ണിമേനോന്‍ തുറന്നടിക്കുന്നു
ഉണ്ണി മേനോന്‍  - Page 2 421801



ദാസേട്ടനും ചിത്രയ്ക്കും മാത്രമാണോ പണത്തിന് ആവശ്യമുള്ളത്. ഞങ്ങള്‍ക്കെന്താ പറ്റില്ലേ. വര്‍ഷം പത്തു മുപ്പത് കഴിഞ്ഞു ഈ ഫീല്‍ഡില്‍. പക്ഷെ മലയാള സിനിമ മാത്രമാണ് കാശ് തരാനുള്ളത്. പ്രതിഫലം തരാമെന്ന് പറഞ്ഞാണ് വിളിക്കുക. പക്ഷെ പാട്ട് പെട്ടിയിലായിക്കാഴിഞ്ഞാല്‍ അവരുടെ സ്വഭാവം മാറും. പിന്നാലെ നടന്ന് ഇരന്ന് പണം വാങ്ങിക്കേണ്ട ഗതിയില്ലാത്തിനാല്‍ പലപ്പോഴും വേണ്ടാന്ന് വെക്കുകയാണ് പതിവ്. വമ്പന്‍ ബാനറടക്കം എനിക്ക് എത്ര കാശ് തരാനുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. എനിക്ക് മാത്രമല്ല, ദാസേട്ടനും ചിത്രയും കഴിഞ്ഞാല്‍ ബാക്കി ഭൂരിപക്ഷം പേരുടേയും അവസ്ഥ ഇതാണ്. പക്ഷെ പലരും തുറന്ന് പറയുന്നില്ലെന്ന് മാത്രം... പറയുന്നത് ഉണ്ണിമേനോന്‍.

ദക്ഷിണേന്ത്യ അറിയപ്പെടുകയും അംഗീകാരംകൊണ്ട പൊതിയുകയും ചെയ്ത പാട്ടുകാരന്‍. പാട്ടിന്റെ 33-ആം വര്‍ഷത്തില്‍ നില്‍ക്കുമ്പോള്‍ പിന്നിട്ടവഴികളെക്കുറിച്ച്, നേരിട്ട അവഗണനകളെക്കുറിച്ച്, അനീതിയെക്കുറിച്ച് തുറന്നടിക്കുന്നു. കോഴിക്കോട്ട് ഒരു ഗാനമേളയ്‌ക്കെത്തിയപ്പോഴാണ് അവിചാരിതമായി പ്രിയഗായകന്‍ മനസ്സ് തുറന്നത്.

എന്താണ് ഇങ്ങനെ ഒരു തുറന്നു പറച്ചില്‍?

എങ്ങനെ പറയാതിരിക്കും. ഇത്രയും കാലം മിണ്ടാതിരുന്നത് എന്നെക്കുറിച്ചോര്‍ത്തല്ല. ഈ മേഖലയില്‍ പത്രാസോടെ നടക്കുന്ന പലരുടേയും മുഖം മങ്ങേണ്ടെന്ന് കരുതിയാണ്. പക്ഷെ ഞങ്ങള്‍ പഴയ പാട്ടുകാരുടെ കാര്യം ഇനി പോട്ടെ. ഇനിയീരംഗത്ത് കാലുറപ്പിക്കുന്ന പുതുമുഖങ്ങള്‍ക്കെങ്കിലും മാറ്റമുണ്ടാവണം. ജീവിക്കാനുള്ള പ്രതിഫലം അവര്‍ക്കെങ്കിലും കിട്ടണം. പണമില്ലാഞ്ഞിട്ടല്ല. കൊടുക്കാന്‍ മനസില്ലാഞ്ഞിട്ടാണ്. നിങ്ങളൊന്ന് ഓര്‍ത്ത് നോക്ക്. ഒരു പാട്ട് ചിത്രീകരിക്കാന്‍ എത്ര ലക്ഷങ്ങളാണ് സിനിമക്കാര്‍ മുടക്കുന്നത്. എത്ര വലിയ സെറ്റുകള്‍, ഏതൊക്കെ രാജ്യങ്ങള്‍. അവിടെയെല്ലാം പറന്ന് നടന്നാണ് അവര്‍ താരങ്ങള്‍ക്ക് വേണ്ടി പാട്ട് സീന്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ അത്തരമൊരു പാട്ടിന്റെ പിന്നിലെ ഗായകന് അങ്ങനെ ചെലവഴിക്കുന്നതിന്റെ നൂറില്‍ ഒരംശമെങ്കിലും നല്‍കേണ്ടേ? ഇത് നിങ്ങള്‍ മാധ്യമങ്ങള്‍ക്കൊന്നും അറിയാത്തതുകൊണ്ടാണ്. ഇനിയെങ്കിലും ഇത്തരമൊരു അനീതി ചര്‍ച്ച ചെയ്യപ്പെടണം.



എന്തുകൊണ്ടാണ് ഇക്കാലമത്രയും ഗായകരൊന്നും തുറന്നുപറയാതിരുന്നത്?

പേടിച്ചിട്ട്. അല്ലാതെന്താ. ഒരുപാട്ട് പാടിക്കഴിഞ്ഞ് അതിന്റെ പ്രതിഫലത്തിന് പ്രശ്‌നമുണ്ടാക്കിയാല്‍ പിന്നെ അവര്‍ ആ പാട്ടുകാരനെ വിളിക്കില്ല. അവര്‍ വിളിക്കില്ലെന്ന് മാത്രമല്ല ആരെക്കൊണ്ടും വിളിപ്പിക്കില്ല. ഇവിടെ സംവിധായകരും പല പ്രമുഖനടന്‍മാര്‍ക്കുവരെ വിലക്കുണ്ടായ നാടല്ലേ. അപ്പോള്‍ ഒരു ഗായകന്റെ കാര്യം എന്ത് പറയാനാണ്. മലാള സിനിമയില്‍ എല്ലാം ഒരു വലിയ കോക്കസാണ്. എത്ര നല്ല പാട്ടുകാരെ ഇവരൊക്കെ ചേര്‍ന്ന് ഒതുക്കിയിട്ടുണ്ട്. അപ്പോള്‍പിന്നെ ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാന്‍ സിനിമ കിട്ടണം. പണം കിട്ടില്ലെങ്കിലും വേണ്ടിയില്ല, പടം കിട്ടണം. അതുകൊണ്ടാണ് യുവനിരയിലെ ചിലര്‍ക്ക് ഇപ്പോള്‍ ഒരുപാട് പാട്ട് കിട്ടുന്നത്. പാട്ടുപാടാന്‍ പോകാനും ജീവിക്കാനും വീട്ടില്‍ പണമുള്ളവരാണെങ്കില്‍ അവര്‍ക്ക് പേരെടുക്കാനും അവാര്‍ഡ് നേടാനും വേണ്ടി എത്രവേണമെങ്കിലും സൗജന്യമായി പാടാമല്ലോ. എന്റെ കാര്യം ഏതായാലും അങ്ങനെയല്ല. പൈസ കിട്ടിയാലേ ഇനി ഉണ്ണിമേനോന്‍ പടുകയുള്ളൂ. ഇങ്ങനെ തുറന്നുപറഞ്ഞതിന്റെ പേരില്‍ ആരും വിളിച്ചില്ലെങ്കിലും പരിഭവമില്ല.

തമിഴാണല്ലോ കൂടുതല്‍ അംഗീകാരം നല്‍കിയത്, അവിടെ എങ്ങനെയാണ്?

മലയാളി വെറുതെ നാട്യത്തിന് പറയുകയാണ്. ഞങ്ങളാണ് സംസ്‌കാര സമ്പന്നരെന്ന്. വര്‍ഷങ്ങളായി പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്ത നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് നമ്മളേക്കാള്‍ സംസ്‌കാര സമ്പന്നര്‍ അവരാണെന്നാണ്. തൊഴിലിന്റെ മാന്യത തിരച്ചറിയുകയും കൃത്യമായി കൂലി നല്‍കുകയും ചെയ്യുന്നവര്‍. എ. ആര്‍.റഹ്മാനുവേണ്ടി മാത്രം 28 പാട്ടുകള്‍ പാടിയിട്ടുണ്ട് ഞാന്‍. ഒറ്റ നയപൈസ പ്രതിഫല ഇനത്തില്‍ അവര്‍ എനിക്ക് തരാനില്ല. മാത്രമല്ല ഇവിടുത്തേയും അവിടുത്തേയും പ്രതിഫലം തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല.

ഗാനമേളകളിലാണല്ലോ കൂടുതലും കാണുന്നത്?

ജീവിക്കണ്ടേ. മുകളില്‍ പറഞ്ഞത് തന്നെ കാര്യം. സിനിമ ഗായകന് പണം തരുന്നില്ല. ഇപ്പോള്‍ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് ഇത്തരം ഗാനമേളകളും ഷോകളും. മാത്രമല്ല ഒരു പാട്ട് സിനിമയില്‍ പാടുന്നതിനേക്കാള്‍ ഗായകന് സുഖം ലഭിക്കുന്നത് ഗാനമേളകളിലാണ്. ജനം അപ്പപ്പോള്‍ തന്നെ പ്രതികരിക്കുന്നത് ഗാനമേളകളില്‍ മാത്രമാണല്ലോ. പിന്നെ മറ്റൊരുകാര്യം സിനിമ പണം നല്‍കുന്നില്ലെങ്കിലും പ്രശസ്തി നല്‍കുന്നുണ്ട്. ഇത്തരം പ്രശസ്തിയാണ് ഇന്ന് പല ഗായകര്‍ക്കും ഗാനമേളകളിലൂടെ പണമാകുന്നത്. അതുകൊണ്ട് തന്നെ ചില സിനിമാക്കാര്‍ ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഗാനമേളകളില്‍ നിന്ന് പണം കിട്ടുന്നില്ലേ എന്ന്. അവര്‍ക്കുള്ള മറുപടി, അത് അവര്‍ അന്വേഷിക്കേണ്ടകാര്യമില്ലെന്നാണ്. വേണമെങ്കില്‍ അവരും ഗാനമേളകളില്‍ പോയി പാടട്ടെ. ജനം കൈകാര്യം ചെയ്ത് വിട്ടുകൊള്ളും.



പുതിയ പാട്ടുകളെക്കുറിച്ച്?

പുതിയ സിനിമകളില്‍ പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞു വരികയാണ്. വീണ്ടും വീണ്ടും പാടാനും കേള്‍ക്കാനും താത്പര്യമുള്ള ഗാനങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടാവുന്നില്ല എന്ന് തന്നെ പറയാം. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം പോലെ കേള്‍ക്കുക മറക്കുക എന്ന തരത്തിലുള്ള ഗാനങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതേ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മനോഹര ഗാനങ്ങള്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുകയാണ്. തമിഴ് സിനിമയില്‍ നല്ല മാറ്റങ്ങളുണ്ടാവുകയും സിനിമ വളരുകയും ചെയ്യുന്നുണ്ടെങ്കിലും പാട്ടിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. തട്ടുപൊളിപ്പന്‍ പാട്ടുകളാണ് കൂടുതലും തമിഴില്‍ പുറത്തിറങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം തമിഴ്പാട്ടുകളെ അനുകരിച്ചാണ് മലയാളത്തിലും ഇന്ന് പാട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ഏറെ വേദനാജനകമായ സംഗതിയാണ്. എന്നാല്‍ ഈ കാലത്തിന് മാറ്റം ഉണ്ടാവുക തന്നെ ചെയ്യും. അടിച്ചുപൊളി മടുപ്പിച്ചുതുടങ്ങുമ്പോള്‍ ആളുകള്‍ നല്ല സംഗീതം തേടിപ്പോവുക തന്നെ ചെയ്യും.

റീമിക്‌സ് ഗാനങ്ങള്‍?

പഴയ ഗാനങ്ങള്‍ റീമിക്‌സ് ചെയ്ത് അവതരിപ്പിക്കുന്ന രീതിയോട് താത്പര്യമില്ല. ആ ഗാനത്തിന്റെ ഏറ്റവും നല്ല രൂപത്തില്‍ തന്നെയാവും അക്കാലത്ത് അവ പുറത്തിറങ്ങിയിരിക്കുക. ആ ഗാനങ്ങളെ വികലമാക്കി അവതരിപ്പിക്കുന്നത് ശരിയല്ല. നല്ല നിലവാരമുള്ള പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചതുകൊണ്ട് മാത്രമാണ് തനിക്ക് ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നത്. പുതിയ ഗായകര്‍ക്ക് ഇതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. നല്ല വരികള്‍ പാടാന്‍ ലഭിക്കുന്നത് ഒരു കലാകാരന്റെ ഭാഗ്യമാണ്. ആ ഭാഗ്യം തനിക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗാനരംഗത്തിന്റെ അപചയം കാരണം പുതിയ ഗായകര്‍ക്ക് ഇത്തരം അവസരം ലഭിക്കുന്നില്ല.

സംഗീത സംവിധാനം, അഭിനയം?

സംഗീത സംവിധാനം നിര്‍വ്വഹിച്ചതെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ വേണ്ടത്ര മൈലേജ് ലഭിച്ചില്ല. ഇനി ചെയ്യുന്നത് നല്ലൊരു കൊമേഷ്യല്‍ ചിത്രത്തിലായിരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ട്. രണ്ടു മൂന്ന് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മറ്റുള്ളവരെപ്പോലെ അഭിനേതാക്കള്‍ക്കും പാടാനുള്ള അഗ്രഹമുണ്ട്. സാങ്കേതികവിദ്യ ഏറെ വളര്‍ന്ന കാലത്ത് പാട്ടു പാടുകയെന്നതും ഇപ്പോള്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പാടുക എന്ന ആഗ്രഹം ഇപ്പോള്‍ സാധിപ്പിച്ചെടുക്കുന്നുണ്ട്.

റിയാലിറ്റി ഷോകള്‍?

റിയാലിറ്റി ഷോകള്‍നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ അത് പുതു തലമുറയ്ക്ക് നല്ലൊരു ഫ്‌ളാറ്റ്‌ഫോമാവും. നിരവധി യുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ റിയാലിറ്റി ഷോകള്‍ സഹായകരമാവുന്നുണ്ട്. പക്ഷെ ചിലപ്പോഴെങ്കിലും റിയാലിറ്റി ഷോയുടെ പിന്നില്‍ ശരിയല്ലാത്ത നടപടികള്‍ ഉണ്ടാവുന്നുണ്ട്. മുന്‍കൂട്ടി ജേതാവിനെ നിശ്ചയിച്ച് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്ന സ്ഥിതി പോലും ചിലപ്പോള്‍ കാണാനാവുന്നുണ്ട്. ഉണ്ണി മേനോന്‍  - Page 2 489245 ഒരു തമിഴ് ചാനലില്‍ ഇത്തരത്തിലുള്ള ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ഉണ്ണി മേനോന്‍  - Page 2 143614



പുതിയ സനിമകള്‍?

എത്ര തിരക്കുണ്ടായാലും നല്ല സിനിമകള്‍ കാണാന്‍ സമയം നീക്കിവെക്കാറുണ്ട്. ഇടക്കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടമായത് അമീര്‍ഖാന്റെ പി.കെ.ആണ്. അദ്ദേഹത്തിന് സിനിമയോടുള്ള കാഴ്ചപ്പാടും ആത്മസമര്‍പ്പണവും ആരേയും അത്ഭുതപ്പെടുത്തും. സിനിമകാണാത്തവരാണ് വിവാദം ഉയര്‍ത്തുന്നത്. ഒരുതരത്തിലുള്ള വര്‍ഗീയ പ്രശ്‌നങ്ങളും ആ സിനിമ ഉയര്‍ത്തിയിട്ടില്ല. നാട്ടില്‍ എന്തും വിവാദമാക്കാനും വര്‍ഗീയമായി മുതലെടുക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഭാഗമാണ് പി.കെ.യ്‌ക്കെതിരായ കോലാഹലങ്ങളും. രജനീകാന്തിന്റെ ലിംഗ കണ്ടിട്ടാണ് പെട്ടുപോയത്. വലിയ പ്രതീക്ഷകളുമായ ഇറങ്ങിയ സിനിമ ആദ്യപകുതിയാവമ്പോള്‍തന്നെ തീയേറ്ററില്‍ നിന്ന് എഴുന്നേറ്റുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. മലയാളത്തില്‍ പുതിയ സനിമകളൊന്നും കണ്ടിട്ടില്ല. താരങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാക്കുന്നതാണ് പലപ്പോഴും നമ്മുടെ പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ട്. ആ അവസ്ഥ മാറണം.... ഉണ്ണിമേനോന്‍ പറഞ്ഞ് നിര്‍ത്തി.

പാട്ടിന്റെ വഴിയില്‍ 33വര്‍ഷം പിന്നിടുകയാണ് മലയാളിയുടേയും തമിഴിന്റേയും പ്രിയഗായകന്‍ ഉണ്ണിമേനോന്‍. ഗുരുവായൂരിലാണ് ജനനം. മകനെ ഒരു എഞ്ചിനിയറായി കാണാന്‍ ആഗ്രഹിച്ചു പിതാവ്. എന്നാല്‍ അവന് കമ്പം ഫുട്‌ബോളിലായിരുന്നു. പക്ഷെ ജോലി ആവശ്യാര്‍ഥം മദിരാശിയിലെത്തിയ ഉണ്ണിമേനോന് നിയോഗം പാട്ടിന്റെ വഴികളായിരുന്നു. മദിരാശിയില്‍ ഗായകന്‍ കൃഷ്ണചന്ദ്രന്റെ കൂടെയായിരുന്നു താമസം. കൃഷ്ണചന്ദ്രനാണ് ഉണ്ണിയെ ശ്രീകുമാരന്‍ തമ്പിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ 1981-ല്‍ അദ്ദേഹത്തിന്റെ കവിതയെന്ന സിനിമയിലെ വളകിലുക്കം എന്ന പാട്ട് പാടിക്കൊണ്ട് അരങ്ങേറ്റം. പിന്നീട് കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര ഗാനങ്ങള്‍. അവസാനം ബ്യൂട്ടിഫുള്ളിലെ മഴനീര്‍തുളളിയും സ്വന്തം സംഗീത സംവിധാനത്തിലെ ഒരു ചെമ്പനീര്‍ പൂവും സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തുമെല്ലാം നെഞ്ചിലേറ്റി മലയാളികള്‍ ഉണ്ണിമേനോനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുകയാണ്.
Back to top Go down
Sponsored content





ഉണ്ണി മേനോന്‍  - Page 2 Empty
PostSubject: Re: ഉണ്ണി മേനോന്‍    ഉണ്ണി മേനോന്‍  - Page 2 Empty

Back to top Go down
 
ഉണ്ണി മേനോന്‍
Back to top 
Page 2 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: