സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Congratulation MERIN - ISS Season 6 Winner - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Congratulation MERIN - ISS Season 6 Winner - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Congratulation MERIN - ISS Season 6 Winner - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Congratulation MERIN - ISS Season 6 Winner - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Congratulation MERIN - ISS Season 6 Winner - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Congratulation MERIN - ISS Season 6 Winner - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Congratulation MERIN - ISS Season 6 Winner - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Congratulation MERIN - ISS Season 6 Winner - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
Ammu
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
vipinraj
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
sandeep
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
shamsheershah
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
Neelu
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
Binu
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
unnikmp
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
midhun
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
Greeeeeshma
Congratulation MERIN - ISS Season 6 Winner - Page 2 Vote_lcapCongratulation MERIN - ISS Season 6 Winner - Page 2 Voting_barCongratulation MERIN - ISS Season 6 Winner - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Congratulation MERIN - ISS Season 6 Winner

Go down 
+11
midhun
Michael Jacob
shamsheershah
Minnoos
balamuralee
Reshmi
Binu
Greeeeeshma
parutty
Parthan
The Sorcerer
15 posters
Go to page : Previous  1, 2
AuthorMessage
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptySun Dec 23, 2012 5:50 pm

Congrats Merin
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptySun Dec 23, 2012 5:51 pm

Congrats Merin - ISS Season 6 Winner
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Dec 26, 2012 3:39 pm





INTERVIEW WITH MERIN





Back to top Go down
kiran
Active Member
Active Member
kiran



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyThu Dec 27, 2012 1:43 pm

Congrats Merin Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586
Back to top Go down
nettooraan
Super Member
Super Member
nettooraan



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyThu Dec 27, 2012 10:39 pm

Binu wrote:
Reshmi wrote:


Congratulation MERIN - ISS Season 6 Winner - Page 2 44121 Congratulation MERIN - ISS Season 6 Winner - Page 2 44121 Congratulation MERIN - ISS Season 6 Winner - Page 2 44121 Congratulation MERIN - ISS Season 6 Winner - Page 2 2958 Congratulation MERIN - ISS Season 6 Winner - Page 2 2958

Chithrachechy kkulla kure gunangal merinundu

Eppozhum chirikkunna mukham
Nalla vinayam
Nalla arpanabodham

Ini bhagyam koodi thunachal merin nalla oru pinnanj gayika aavum

Vaal: pinne mridulakku south india yile shreya aavaamenkil
Merinu junior chithrachechy aavaam Congratulation MERIN - ISS Season 6 Winner - Page 2 143614

Congratulation MERIN - ISS Season 6 Winner - Page 2 415853 Congratulation MERIN - ISS Season 6 Winner - Page 2 247158 Congratulation MERIN - ISS Season 6 Winner - Page 2 52604210
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyFri Dec 28, 2012 2:00 am

midhun wrote:




INTERVIEW WITH MERIN






thankyou for sharing!
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 6:59 am

പാട്ടിന്റെ വഴികളില്‍ പ്രതീക്ഷയുടെ പുതുശബ്ദം Congratulation MERIN - ISS Season 6 Winner - Page 2 559487 Congratulation MERIN - ISS Season 6 Winner - Page 2 811586





തൃരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ....'' വാശിപ്പിടിച്ചു കരയുന്ന കുഞ്ഞുമെറിനെ ഉറക്കാന്‍ അമ്മമ്മ സ്ഥിരമായി പാടുന്ന പാട്ടായിരുന്നു അത്. കേള്‍ക്കുമ്പോള്‍ കുഞ്ഞുമെറിന്‍ ഒന്നുകൂടി ഉറക്കെ കരയും പിന്നെ പതിയെ അമ്മാമ്മ പാടുന്നത് കേട്ടുമയങ്ങാന്‍ തുടങ്ങും. പാട്ടുകേട്ടു മയങ്ങിയ കുഞ്ഞുമെറിന്‍ വളര്‍ന്നപ്പോഴും പാട്ടുവിട്ടില്ല. തിരുനാമകീര്‍ത്തനങ്ങള്‍ക്കൊപ്പം മെറിനിപ്പോള്‍ ഹിന്ദുസ്ഥാനിയും കര്‍ണാടകസംഗീതവും ലളിതഗാനവുമെല്ലാം വഴങ്ങും. പുതിയ മലയാളചിത്രം റോമന്‍സില്‍ 'കുയില്‍ പാടി' എന്നാലപിച്ച് സിനിമാ പിന്നണിഗാനരംഗത്തേക്കുകൂടി കടന്നിരിക്കുകയാണ് മെറിനിപ്പോള്‍.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ആറാം സീസണില്‍ വിജയിയായതോടെയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശി മെറിന്‍ ഗ്രിഗറി ശ്രദ്ധയാകര്‍ഷിക്കുന്നത്. റിയാലിറ്റി ഷോയില്‍ വന്നതോടെ ഗാനമേളകളിലും സിനിമകളിലും പാടാന്‍ അവസരമായി. റോമന്‍സിനു പുറമെ പുറത്തിറങ്ങാനിരിക്കുന്ന 'വാനിലസ്‌കൈ', 'അഡ്വഞ്ചറസ് പാര്‍ക്ക്' എന്നീ സിനിമകളിലും മെറിന്‍ പാടിയിട്ടുണ്ട്. ഒപ്പം പ്രമുഖര്‍ക്കൊപ്പം സ്റ്റേജ് പരിപാടികള്‍ക്കും നിറയെ അവസരങ്ങള്‍.

മെറിന്റെ അച്ഛന്‍ മേനച്ചേരി എരിഞ്ഞേരി ഗ്രിഗറി ബെര്‍ണാഡിന് സൗദിയിലായിരുന്നു ജോലിയെന്നതിനാല്‍ ബാല്യമെല്ലാം സൗദിയിലായിരുന്നു. അവിടെ നിന്നാണ് പാട്ടുപാടി തുടങ്ങുന്നതും. ഒമ്പതാം വയസ്സിലാണ് മെറിന്‍ സ്റ്റേജ് പരിപാടികളില്‍ പാടിതുടങ്ങുന്നത്. ആദ്യം പാടിയ പാട്ട് ''ഇന്നെനിക്ക് പൊട്ടുകുത്താന്‍....'' പിന്നെ സൗദിയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളുടെ പരിപാടികള്‍ക്ക് മെറിന്റെ പാട്ട് നിര്‍ബന്ധമായി.

സൗദിയിലെ നിയമപ്രകാരം ഗായികമാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നുപാടാന്‍ സാധിക്കില്ല. അതോടെ നാട്ടില്‍ നിന്നെത്തുന്ന പ്രമുഖ ഗായകര്‍ക്കൊപ്പം പാട്ടുപാടാനും മെറിന് അവസരമൊരുങ്ങി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യേശുദാസിനൊപ്പംപാടി. കളിക്കമ്പം മാറാത്ത അഞ്ചാംക്ലാസ്സുകാരിയോട് ശബ്ദം സൂക്ഷിക്കണം, തണുപ്പുള്ളതൊന്നും കഴിക്കരുതെന്ന് അന്ന് ദാസേട്ടന്‍ ഓര്‍മിപ്പിച്ചു. ഗായകരായ എം.ജി. ശ്രീകുമാര്‍, വേണുഗോപാല്‍, അഫ്‌സല്‍, നാദിര്‍ഷ തുടങ്ങിയവര്‍ക്കൊപ്പവും മെറിന്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഏഷ്യാനെറ്റിന്റെത്തന്നെ ജൂനിയര്‍ ലിറ്റില്‍ മാസ്റ്റേഴ്‌സ് 2007-ല്‍ വിജയിയായി.

ഇതോടെയാണ് പാട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. അതോടെ മെറിന്‍ അമ്മ ഫിലോ ഗ്രിഗറിക്കും അനുജത്തി തെരേസ് ഗ്രിഗറിക്കുമൊപ്പം മലാപ്പറമ്പ് ഹൗസിങ്ങ് കോളനിയിലെ വീട്ടിലേക്കു താമസംമാറ്റി. നെടുമങ്ങാട്ശശിധരന്‍ നായര്‍ക്ക് കീഴിലാണ് മെറിന്‍ കര്‍ണാടക സംഗീതം അഭ്യസിക്കുന്നത്. റിയാലിറ്റി ഷോകള്‍ക്കുവേണ്ടി പാട്ടുപഠിപ്പിക്കുന്നത് കോഴിക്കോട് സതീഷ് ബാബുവാണ്.

മെലഡി ഗാനങ്ങള്‍ കേള്‍ക്കാനും പാടാനുമാണ് മെറിന് ഇഷ്ടം. ശ്രേയ ഘോഷാല്‍ ആണ് ഇഷ്ടഗായിക. ദേവരാജന്‍ മാസ്റ്ററുടെയും ജോണ്‍സണിന്റെയും പഴയ പാട്ടുകളും പ്രിയം. പക്ഷേ, ആസ്വാദകരുടെ ആവശ്യം കൂടി പരിഗണിച്ച് ഇപ്പോള്‍ ഫാസ്റ്റ് നമ്പറുകളും പാടാറുണ്ട്. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് മെറിന്‍ ഗ്രിഗറി. ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം പാട്ടില്‍ മുഴുവന്‍ സമയവും ശ്രദ്ധിക്കുവാനാണ് മെറിന്റെ തീരുമാനം. സൗദിയിലെ ജോലിയില്‍ നിന്നും വിരമിച്ച് അച്ഛന്‍ ഗ്രിഗറി കൂടി നാട്ടിലെത്തിയതോടെ പാട്ടിന് പൂര്‍ണ പിന്തുണയായെന്ന് മെറിന്‍ പറയുന്നു.

ചെറുപ്പത്തില്‍ അപരിചിതര്‍ ആവശ്യപ്പെട്ടാല്‍ പോലും നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്ന കുട്ടി പാട്ടുകാരിയായി പേരെടുത്ത സന്തോഷത്തിലാണ് വീട്ടുകാര്‍. ഇപ്പോള്‍ സിനിമയിലും കൂടി പാടിയതോടെ പഠിച്ച സ്‌കൂളിലും കോളേജിലുമെല്ലാം ചെറിയൊരു സെലിബ്രറ്റി പരിവേഷം. നാലുക്ലാസുകാരിയായ അനുജത്തി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ഇപ്പോള്‍ ചേച്ചിയുടെ പേരുംപറഞ്ഞ് കുറെ ഓട്ടോഗ്രാഫുകളും കൂടെ കൊണ്ടുവരുന്നുണ്ട്. അതെല്ലാം അനുജത്തിയുടെ വികൃതിയെന്നുപറഞ്ഞ് ചിരിക്കുമ്പോഴും മെറിന്‍ മെല്ലേ ഒരു പാട്ടുകൂടി മൂളിതുടങ്ങി.
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 7:29 am

merin Congratulation MERIN - ISS Season 6 Winner - Page 2 559487 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 9:21 am

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 9:35 am

All the best Merin...... Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 11:29 am

Neelu wrote:
All the best Merin...... Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586

Romansile paattu Irangiyo Neeluve? Congratulation MERIN - ISS Season 6 Winner - Page 2 783272
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 11:35 am

Ammu wrote:
Neelu wrote:
All the best Merin...... Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586 Congratulation MERIN - ISS Season 6 Winner - Page 2 811586

Romansile paattu Irangiyo Neeluve? Congratulation MERIN - ISS Season 6 Winner - Page 2 783272
ariyilla.....Tini Tomumayulla interviewil padunnathu kettu....
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 11:40 am

Neelu wrote:
Ammu wrote:


Romansile paattu Irangiyo Neeluve? Congratulation MERIN - ISS Season 6 Winner - Page 2 783272
ariyilla.....Tini Tomumayulla interviewil padunnathu kettu....

Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 665408 Congratulation MERIN - ISS Season 6 Winner - Page 2 665408
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 11:42 am



waiting Congratulation MERIN - ISS Season 6 Winner - Page 2 608472
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 1:08 pm

Ammu wrote:
[You must be registered and logged in to see this image.]

Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 2:30 pm

irangiyallo Congratulation MERIN - ISS Season 6 Winner - Page 2 489245 njan puthiya geethangal threadil oru pattu ititundu.. manorama music aanu Congratulation MERIN - ISS Season 6 Winner - Page 2 143614

Neelu wrote:
Ammu wrote:


Romansile paattu Irangiyo Neeluve? Congratulation MERIN - ISS Season 6 Winner - Page 2 783272
ariyilla.....Tini Tomumayulla interviewil padunnathu kettu....
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 09, 2013 3:06 pm

midhun wrote:
irangiyallo Congratulation MERIN - ISS Season 6 Winner - Page 2 489245 njan puthiya geethangal threadil oru pattu ititundu.. manorama music aanu Congratulation MERIN - ISS Season 6 Winner - Page 2 143614

Neelu wrote:

ariyilla.....Tini Tomumayulla interviewil padunnathu kettu....
aano... Congratulation MERIN - ISS Season 6 Winner - Page 2 272323 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:17 pm

Merin nale dubail........Chaithra raga sandhya.....with Chithra chechy, MJ, Vijay yesudas, Najim, Stefan devassy.....
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:19 pm

Neelu wrote:
Merin nale dubail........Chaithra raga sandhya.....with Chithra chechy, MJ, Vijay yesudas, Najim, Stefan devassy.....

atheyo Congratulation MERIN - ISS Season 6 Winner - Page 2 272323 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:22 pm

parutty wrote:
Neelu wrote:
Merin nale dubail........Chaithra raga sandhya.....with Chithra chechy, MJ, Vijay yesudas, Najim, Stefan devassy.....

atheyo Congratulation MERIN - ISS Season 6 Winner - Page 2 272323 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472
Congratulation MERIN - ISS Season 6 Winner - Page 2 855112 free ticketonnum kittanilla... Congratulation MERIN - ISS Season 6 Winner - Page 2 708918 Congratulation MERIN - ISS Season 6 Winner - Page 2 536236
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:28 pm

Neelu wrote:
parutty wrote:


atheyo Congratulation MERIN - ISS Season 6 Winner - Page 2 272323 Congratulation MERIN - ISS Season 6 Winner - Page 2 608472 Congratulation MERIN - ISS Season 6 Winner - Page 2 608472
Congratulation MERIN - ISS Season 6 Winner - Page 2 855112 free ticketonnum kittanilla... Congratulation MERIN - ISS Season 6 Winner - Page 2 708918 Congratulation MERIN - ISS Season 6 Winner - Page 2 536236

chechi pokunille
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:30 pm

parutty wrote:
Neelu wrote:

Congratulation MERIN - ISS Season 6 Winner - Page 2 855112 free ticketonnum kittanilla... Congratulation MERIN - ISS Season 6 Winner - Page 2 708918 Congratulation MERIN - ISS Season 6 Winner - Page 2 536236

chechi pokunille
atha paranje...free ticketonnum kittiyillannu.... Congratulation MERIN - ISS Season 6 Winner - Page 2 143614 Congratulation MERIN - ISS Season 6 Winner - Page 2 536236 ...
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:32 pm

Neelu wrote:
parutty wrote:


chechi pokunille
atha paranje...free ticketonnum kittiyillannu.... Congratulation MERIN - ISS Season 6 Winner - Page 2 143614 Congratulation MERIN - ISS Season 6 Winner - Page 2 536236 ...

ayada. cash koduthu ticket eduthu poyi kandu koode chechiku.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:35 pm

parutty wrote:
Neelu wrote:

atha paranje...free ticketonnum kittiyillannu.... Congratulation MERIN - ISS Season 6 Winner - Page 2 143614 Congratulation MERIN - ISS Season 6 Winner - Page 2 536236 ...

ayada. cash koduthu ticket eduthu poyi kandu koode chechiku.
Congratulation MERIN - ISS Season 6 Winner - Page 2 948518 Congratulation MERIN - ISS Season 6 Winner - Page 2 948518
Back to top Go down
parutty
Forum Boss
Forum Boss
parutty



Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 EmptyWed Jan 23, 2013 7:36 pm

Neelu wrote:
parutty wrote:


ayada. cash koduthu ticket eduthu poyi kandu koode chechiku.
Congratulation MERIN - ISS Season 6 Winner - Page 2 948518 Congratulation MERIN - ISS Season 6 Winner - Page 2 948518

Congratulation MERIN - ISS Season 6 Winner - Page 2 145807 Congratulation MERIN - ISS Season 6 Winner - Page 2 145807
Back to top Go down
Sponsored content





Congratulation MERIN - ISS Season 6 Winner - Page 2 Empty
PostSubject: Re: Congratulation MERIN - ISS Season 6 Winner   Congratulation MERIN - ISS Season 6 Winner - Page 2 Empty

Back to top Go down
 
Congratulation MERIN - ISS Season 6 Winner
Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» Merin - Grand performer of season 6
» was there any meaning in giving Merin 100..?
» Araaayirikum Idea Star singer Season 6 Winner ???? Predict!!!!
» Mridula vs merin....!
» madhuri merin was the best

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Star Singer Discussions :: ISS-S6- Discussions & Reviews-
Jump to: