സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മധുരം മലയാളം !  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മധുരം മലയാളം !  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മധുരം മലയാളം !  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മധുരം മലയാളം !  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മധുരം മലയാളം !  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മധുരം മലയാളം !  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മധുരം മലയാളം !  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മധുരം മലയാളം !  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മധുരം മലയാളം !  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മധുരം മലയാളം !  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മധുരം മലയാളം !  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മധുരം മലയാളം !  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മധുരം മലയാളം !  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മധുരം മലയാളം !  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മധുരം മലയാളം !  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മധുരം മലയാളം !  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മധുരം മലയാളം !  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മധുരം മലയാളം !  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മധുരം മലയാളം !  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മധുരം മലയാളം !  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
Ammu
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
vipinraj
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
sandeep
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
shamsheershah
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
Neelu
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
Binu
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
unnikmp
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
midhun
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
Greeeeeshma
മധുരം മലയാളം !  Vote_lcapമധുരം മലയാളം !  Voting_barമധുരം മലയാളം !  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 മധുരം മലയാളം !

Go down 
+20
Usha Venugopal
umbidivava
Abhijit
nettooraan
vipinraj
sunder
balamuralee
kaaat
unnikmp
Parthan
Michael Jacob
Neelu
snehasangeetam
shamsheershah
Ammu
Minnoos
Binu
jaykvjay
rekha mol
parutty
24 posters
Go to page : 1, 2, 3 ... 8 ... 16  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: മധുരം മലയാളം !    മധുരം മലയാളം !  EmptySat Sep 15, 2012 10:22 am

rekha mol wrote:
അയ്യോ മലയാളത്തില്‍ എഴുതണം എന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. ക്ഷമിക്കണം കേട്ടോ

മധുരം മലയാളം !  352966
Back to top Go down
rekha mol
Junior Member
Junior Member
rekha mol



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptySat Sep 15, 2012 10:25 am

parutty wrote:
rekha mol wrote:
അയ്യോ മലയാളത്തില്‍ എഴുതണം എന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. ക്ഷമിക്കണം കേട്ടോ

മധുരം മലയാളം !  352966

മധുരം മലയാളം !  912236 മധുരം മലയാളം !  912236
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 5:54 pm

ഏതോ നിദ്രയില്‍ നിന്നുയിര്‍കൊണ്ട
സ്വപ്നത്തെ ഉണര്‍വിന്‍
കരങ്ങളാല്‍ ചിതകൊളുത്തി !
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 5:55 pm

jaykvjay wrote:
ഏതോ നിദ്രയില്‍ നിന്നുയിര്‍കൊണ്ട
സ്വപ്നത്തെ ഉണര്‍വിന്‍
കരങ്ങളാല്‍ ചിതകൊളുത്തി !

മധുരം മലയാളം !  407681
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 5:56 pm

parutty wrote:
jaykvjay wrote:
ഏതോ നിദ്രയില്‍ നിന്നുയിര്‍കൊണ്ട
സ്വപ്നത്തെ ഉണര്‍വിന്‍
കരങ്ങളാല്‍ ചിതകൊളുത്തി !

മധുരം മലയാളം !  407681

ഒന്നുറങ്ങിയെണീറ്റപ്പോള്‍ സ്വപ്നം മരിച്ചു പോയി അതാ ;)
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 5:57 pm

jaykvjay wrote:
parutty wrote:
jaykvjay wrote:
ഏതോ നിദ്രയില്‍ നിന്നുയിര്‍കൊണ്ട
സ്വപ്നത്തെ ഉണര്‍വിന്‍
കരങ്ങളാല്‍ ചിതകൊളുത്തി !

മധുരം മലയാളം !  407681

ഒന്നുറങ്ങിയെണീറ്റപ്പോള്‍ സ്വപ്നം മരിച്ചു പോയി അതാ ;)

ആരുടെ?
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 6:00 pm

parutty wrote:
jaykvjay wrote:
parutty wrote:


മധുരം മലയാളം !  407681

ഒന്നുറങ്ങിയെണീറ്റപ്പോള്‍ സ്വപ്നം മരിച്ചു പോയി അതാ ;)

ആരുടെ?


ഉറക്കം കഴിഞ്ഞാല്‍ ആരുടേയും സ്വപ്നം മരിച്ചു പോകില്ലേ . പാറൂനതൊന്നും അറിയില്ലേ
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 6:01 pm

jaykvjay wrote:
parutty wrote:
jaykvjay wrote:


ഒന്നുറങ്ങിയെണീറ്റപ്പോള്‍ സ്വപ്നം മരിച്ചു പോയി അതാ ;)

ആരുടെ?


ഉറക്കം കഴിഞ്ഞാല്‍ ആരുടേയും സ്വപ്നം മരിച്ചു പോകില്ലേ . പാറൂനതൊന്നും അറിയില്ലേ

അത് ശരിയാണല്ലോ
:paru:
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 6:02 pm

parutty wrote:
jaykvjay wrote:
parutty wrote:


ആരുടെ?


ഉറക്കം കഴിഞ്ഞാല്‍ ആരുടേയും സ്വപ്നം മരിച്ചു പോകില്ലേ . പാറൂനതൊന്നും അറിയില്ലേ

അത് ശരിയാണല്ലോ
:paru:

മധുരം മലയാളം !  855112
ഞാനെഴുതിയതാ . എങ്ങനുണ്ട് മധുരം മലയാളം !  421801
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyTue Sep 18, 2012 6:30 pm

jaykvjay wrote:
parutty wrote:
jaykvjay wrote:



ഉറക്കം കഴിഞ്ഞാല്‍ ആരുടേയും സ്വപ്നം മരിച്ചു പോകില്ലേ . പാറൂനതൊന്നും അറിയില്ലേ

അത് ശരിയാണല്ലോ
:paru:

മധുരം മലയാളം !  855112
ഞാനെഴുതിയതാ . എങ്ങനുണ്ട് മധുരം മലയാളം !  421801

നല്ലതാ :paru:
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 1:28 pm

മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി ,


ഓര്‍മ്മകളിലായിരം വളപ്പൊട്ടുകള്‍
തീര്‍ത്തതെന്നിടനെഞ്ചിലെ
മുറിവുകളെങ്കിലും നീറിയില്ലെയീ
ശോണനനവിലുമെന്‍ ഹൃത്തടം .
ഇന്നെന്‍ ഊഷരമാം മനം നനയ്ക്കുവാന്‍
നിന്നോര്‍മ്മതന്‍ നനവുകള്മാത്രമല്ലോ!

മധുരം മലയാളം !  536236
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 1:28 pm

jaykvjay wrote:
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി ,


ഓര്‍മ്മകളിലായിരം വളപ്പൊട്ടുകള്‍
തീര്‍ത്തതെന്നിടനെഞ്ചിലെ
മുറിവുകളെങ്കിലും നീറിയില്ലെയീ
ശോണനനവിലുമെന്‍ ഹൃത്തടം .
ഇന്നെന്‍ ഊഷരമാം മനം നനയ്ക്കുവാന്‍
നിന്നോര്‍മ്മതന്‍ നനവുകള്മാത്രമല്ലോ!

മധുരം മലയാളം !  536236
മധുരം മലയാളം !  608472
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 2:04 pm

jaykvjay wrote:
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി ,


ഓര്‍മ്മകളിലായിരം വളപ്പൊട്ടുകള്‍
തീര്‍ത്തതെന്നിടനെഞ്ചിലെ
മുറിവുകളെങ്കിലും നീറിയില്ലെയീ
ശോണനനവിലുമെന്‍ ഹൃത്തടം .
ഇന്നെന്‍ ഊഷരമാം മനം നനയ്ക്കുവാന്‍
നിന്നോര്‍മ്മതന്‍ നനവുകള്മാത്രമല്ലോ!

മധുരം മലയാളം !  536236

മധുരം മലയാളം !  608472 മധുരം മലയാളം !  608472 മധുരം മലയാളം !  608472
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 2:38 pm

മധുരം മലയാളം !  362995 ബിനു , പാറു


Last edited by jaykvjay on Thu Nov 08, 2012 2:56 pm; edited 1 time in total
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 2:43 pm

jaykvjay wrote:
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി ,


ഓര്‍മ്മകളിലായിരം വളപ്പൊട്ടുകള്‍
തീര്‍ത്തതെന്നിടനെഞ്ചിലെ
മുറിവുകളെങ്കിലും നീറിയില്ലെയീ
ശോണനനവിലുമെന്‍ ഹൃത്തടം .
ഇന്നെന്‍ ഊഷരമാം മനം നനയ്ക്കുവാന്‍
നിന്നോര്‍മ്മതന്‍ നനവുകള്മാത്രമല്ലോ!

മധുരം മലയാളം !  536236
മധുരം മലയാളം !  407681 മധുരം മലയാളം !  60367
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyThu Nov 08, 2012 2:57 pm

മധുരം മലയാളം !  362995 മിന്നൂസ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:00 pm

'അ'യില്‍ തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍ മധുരം മലയാളം !  145684 മധുരം മലയാളം !  145684

അകലെ നടണം, അടുത്തു നടണം
ഒത്തു നടണം, ഒരുമിച്ചു നടണം.
കൃഷിപ്പണിയെ സംബന്ധിച്ച ഒരു പഴമൊഴിയാണിത്. ഞാറുകള്‍ ആവശ്യത്തിന് അകലം നല്‍കി നട്ടാല്‍ മാത്രമെ കൂടുതല്‍ കറ്റയുണ്ടാവുകയുള്ളു. ഞാറുനടേണ്ട സമയത്തുതന്നെ അത് നടണമെന്നാണ് അടുത്തുനടണം ഓര്‍മ്മിപ്പിക്കുന്നത്. ഒത്തുനടണം കൊണ്ട് ഞാറുകള്‍ നടുമ്പോള്‍ അവയുടെ അകലങ്ങള്‍ കൃത്യമായിരിക്കണമെന്നുള്ളതാണ്. വിളകള്‍ പല സമയങ്ങളില്‍ ആവാതിരിക്കുന്നതിനായി ഞാറുകളെല്ലാം ഒരേസമയം നടണമെന്ന് പറയുന്നു.


അഴകില്‍ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം
കാലം ചെല്ലുംതോറും വൈഷമ്യങ്ങള്‍ നിറഞ്ഞ ജീവിതവും സന്തോഷമായി തോന്നും.

അക്ഷരം പലതെങ്കിലും വിദ്യതന്നെ
നാനാത്വത്തില്‍ ഏകത്വം എന്ന വാക്യമാണ് ഇതിന് ആധാരം.

അങ്ങാടി കാണാന്‍ കണ്ണാടി വേണ്ട
പൊതുസ്ഥലങ്ങള്‍ എല്ലാവര്‍ക്കും പരിചയമുള്ളതിനാല്‍ അവിടെ പോകുന്നതിന് ആരുടേയും സഹായം ആവശ്യമില്ല.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
വേണ്ടിടത്ത് പൗരുഷം കാണിക്കാതെ വീട്ടില്‍വന്ന് ബഹളം ഉണ്ടാക്കുക

അങ്ങും കൂടും ഇങ്ങും കൂടും നടുക്ക് തീയ്യും കൊളുത്തും
വിരോധികളുമായി ഇഷ്ടം കൂടി രണ്ടുപേരേയും ചതിക്കുക

അച്ഛന്‍ ആനകേറിയാല്‍ മകന് തഴമ്പുണ്ടാവുമോ
യോഗ്യതയില്ലാത്തവര്‍ കുടുംബമഹത്വം പറഞ്ഞ് ആളാവരുത്

അച്ചനേക്കാള്‍ താഴെയല്ലെ കപ്യാര്
ഗുരുവിനേക്കാള്‍ ശിഷ്യനും, യജമാനനേക്കാള്‍ ജോലിക്കാരും, മാതാപിതാക്കന്‍മാരേക്കാള്‍ മക്കളും ഉയരാന്‍ ശ്രമിക്കുമ്പോള്‍ പറയുന്നത്.

അച്ചിവീട്ടില്‍ നായരും, എച്ചിവീട്ടില്‍ പട്ടിയും,
ഭാര്യവീട്ടില്‍ കഴിയേണ്ടിവരുന്ന ഭര്‍ത്താവിന്റെ സ്ഥിതി.

അഞ്ചാമാണ്ടില്‍ തേങ്ങ, പത്താമാണ്ടില്‍ പാക്ക് (കൃഷി പഴഞ്ചൊല്ല്)
തെങ്ങ്, കവുങ്ങ് കൃഷിയെ സംബന്ധിച്ച്

അഞ്ചിലറിയാത്തവന്‍ അമ്പതിലറിയുമോ
ചെറുപ്പത്തില്‍ പഠിച്ചില്ല. പിന്നെയാണൊ ഈ പ്രായത്തില്‍ പഠിക്കുന്നത്.

അഞ്ചും മൂന്നും ഉണ്ടായാല്‍ അറിയാത്ത പെണ്ണും കറിചമയ്ക്കും
കൈയ്യില്‍ ധാരാളം സമ്പത്തുണ്ടെങ്കില്‍ പരിചയമില്ലാത്ത സ്ത്രീ പോലും കറി ഉണ്ടാക്കിത്തരും

അടക്കമില്ലാത്തതു അടുപ്പില്‍ പോവും
അച്ചടക്കമില്ലാതെ വളരുന്നവര്‍ ആപത്തില്‍ ചെന്നുചേരും

അടങ്ങികിടക്കുന്ന പട്ടിയും
അനങ്ങാതെ കിടക്കുന്ന വെള്ളവും
രണ്ടും സൂക്ഷിച്ചില്ലെങ്കില്‍ അപകടം

അടച്ച വായയിലീച്ച കയറുകയില്ല
ജോലി ചെയ്‌തെങ്കില്‍ മാത്രമെ പ്രതിഫലം ലഭിക്കുകയുള്ളു

അടികൊണ്ടവിദ്യയെ അരങ്ങത്തുള്ളു
ചെറുപ്പത്തില്‍ ശരിയായ ശിക്ഷണം ലഭിച്ചവനെ വളര്‍ന്നാല്‍ വിജയിയാകുകയുള്ളു.

അടിയിരിക്കുന്നിടത്ത്് ചെകിട് കൊടുക്കരുത്
ആപത്തില്‍ സ്വയം ചെന്ന് ചാടരുത്

അടിയ്ക്കാനൊരുകൈ, അണയ്ക്കാനൊരുകൈ
ശരിയായി ശിക്ഷിക്കുന്നവന്‍ രക്ഷിക്കുകയും ചെയ്യും

അടയ്ക്ക മടിയില്‍ വെയ്ക്കാം
അടയ്ക്കാമരം മടിയില്‍ വെയ്ക്കാമോ
ബാല്യകാലത്തു നിയന്ത്രിച്ചുനിര്‍ത്താം. എന്നാല്‍ വലുതായാല്‍ സാധിക്കുകയില്ല

അടി തകര്‍ന്ന കപ്പല്‍ താണുപോകും
അടിസ്ഥാനം ശരിയല്ലെങ്കില്‍ ഏതു വസ്തുവിന്റെയും പ്രവര്‍ത്തനം താളം തെറ്റും

അടിനാക്കില്‍ നഞ്ഞും നുനിനാക്കില്‍ അമൃതം
പുറമെ സ്‌നേഹവും ഉള്ളില്‍ നീചഭാവവും കാണിക്കുക

അടുക്കളത്തലത്തിന് അഴകുവേണ്ട
എവിടേയും പ്രദര്‍ശിപ്പിയ്‌ക്കേണ്ടാത്ത വസ്തുവിന് സൗന്ദര്യം നോക്കേണ്ട കാര്യമില്ല

അടുക്കുന്ന ശ്രമം ഉടയ്ക്കുന്ന നായയ്ക്കറിയില്ലല്ലൊ
ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അത് നശിപ്പിക്കുന്നവനറിയുകയില്ല

അടുത്തവരെ കെടുത്തരുത്
അകന്നവരെ അടുപ്പിക്കരുത്
നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുത്. നിസ്സാരകാര്യത്തിന് അകന്നവരെ വീണ്ടും അടുപ്പിക്കരുത്

അടുപ്പില്‍ തീയെരിയെ അയല്‍വീട്ടില്‍ പോയി തിരികൊളുത്തണോ
തന്നില്‍ തന്നെയുള്ള ശക്തികാണാതെ മറ്റുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചു നടക്കരുത്

അങ്ങാടിപ്പെണ്ണിന്റെ സംഗീതത്തിനു മാങ്ങയും കറിവേപ്പിലയും സാഹിത്യം
നീചവസ്തുക്കളാണ് നീചന്മാര്‍ക്കു യോജിച്ചത്

അട്ട കുടിച്ചാല്‍ കടലിലെ വെള്ളം വറ്റുമോ
നിസ്സാരന്മാര്‍ വലിയവരെ നശിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ സാധിക്കുകയില്ല

അടുത്താല്‍ നക്കിക്കൊല്ലും
അകന്നാല്‍ ഞെക്കിക്കൊല്ലും
രണ്ടു രീതിയിലായാലും നശിപ്പിക്കുക ദുഷ്ടന്മാരുടെ സ്വഭാവമാണ്

അണലിയെ പിടിച്ച് അണയ്ക്കരുത്
ദുര്‍ജ്ജനങ്ങളുമായി കൂട്ടുകൂടരുത്

അണ്ടിയോടടുത്താലെ മാങ്ങയുടെ പുളി അറിയൂ
ചിലരുടെ സ്വഭാവം കാണുമ്പോള്‍ നല്ലതായി തോന്നും, എന്നാല്‍ അവരുമായി കൂടുതല്‍ അടുക്കുമ്പോഴെ തനിനിറം അറിയുകയുള്ളു.

അണ്ണാനാശിച്ചാല്‍ ആനയാകുമോ
അല്പന്‍ മഹാനെന്നു നടിക്കുന്നു

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ
ജന്മനാലുള്ള സ്വഭാവം എത്രകാലം കഴിഞ്ഞാലും മാറുകയില്ല

അതിലാഭം പെരും ചേതം
അമിതലാഭത്തിലുള്ള ആര്‍ത്തി വലിയ നഷ്ടത്തിന് ഇടയാക്കും

അത്താഴമുരുള പിടിക്കണം
രാത്രിഭക്ഷണം അമിതമാകരുത്

അത്താഴം മുടക്കി പത്തായം നിറയ്ക്കരുത്
പട്ടിണി കിടന്ന് സമ്പാദിക്കരുത്

അത്യാഗ്രഹം ആപത്ത്
അതിമോഹം നാശത്തിലെ കലാശിക്കു

അദൃഷ്ടമില്ലാത്തവന്റെ പാല്‍ പൂച്ച കുടിക്കും
ഭാഗ്യമില്ലാത്തവന്റെ കയ്യിലുള്ളതുകൂടി നഷ്ടപ്പെടും

അധികമായാല്‍ അമൃതും വിഷം
എത്രനല്ല വസ്തുവായാലും കൂടിയാല്‍ ഉപദ്രവം ഉണ്ടാകും

അധികാരിയും തലയാരിയും ചേര്‍ന്നാല്‍ വെളുപ്പോളം മോഷ്ടിക്കാം
അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിചാരിച്ചാല്‍ എന്ത് ദുഷ്പ്രവര്‍ത്തികളും ചെയ്യാം

അനവസരത്തിലെ സത്യമസത്യം
സന്ദര്‍ഭം നോക്കാതെ പറയുന്ന സത്യം അസത്യമായി ചിത്രീകരിക്ക
പ്പെടും

അന്നവിചാരം മുന്നവിചാരം
പിന്നെവിചാരം കാര്യവിചാരം
ആഹാരത്തിന്റെ കാര്യം ആദ്യം.

ബാക്കിയെല്ലാം അതുകഴിഞ്ഞിട്ടു മാത്രം.

അന്തിക്കാകാത്ത പെണ്ണും,
ചന്തിക്കാകാത്ത മണ്ണുമില്ല
സന്ധ്യാസമയത്തെ വിളക്കുവെപ്പ് തുടങ്ങിയ കാര്യങ്ങള്‍ അറിയാത്ത സ്ത്രീകളില്ല. ശൗചത്തിന് വെള്ളത്തിന് പകരം ഏതു മണ്ണും ഉപയോഗിക്കാം

അന്തിയോളം പറഞ്ഞാലും
അന്‍പുകെട്ട വാക്കു പറയരുത്
വാക്കില്‍ സംസ്‌കാരമുണ്ടാവണമെന്ന് ധ്വനി

അന്ധസ്‌നേഹം ദ്വേഷതുല്യം
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കാതെയുള്ള സ്‌നേഹം വിപരീതഫലം ചെയ്യും

അന്നുകൊള്ളുന്നതു പറഞ്ഞാലും
നിന്നു കൊള്ളുന്നതു പറയരുത്
മനസ്സുകളെ ചെറുതായി വേദനിപ്പിച്ചാലും കഠിനവാക്കുകള്‍ കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിക്കരുത്

അന്നം മുടങ്ങിയാല്‍ അഞ്ചും മുടങ്ങും
ഭക്ഷണമില്ലെങ്കില്‍ മരണമെന്ന് സാരം
(അഞ്ചും-പഞ്ചപ്രാണങ്ങള്‍)

അന്യന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളര്‍ത്തരുത്
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കുക

അന്യസ്‌നേഹം മലവെള്ളം
ഭര്‍തൃസ്‌നേഹം നിലവെള്ളം
അന്യരുടെ സ്‌നേഹം ക്ഷണികമാണ്. ഭര്‍ത്താവിന്റെ സ്‌നേഹം മാത്രമെ സ്ഥായിയായുള്ളു

അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കരുത്
ആശ്രയിക്കുന്നവനെ കൈവെടിയരുത്

അപ്പനോളം മക്കളായാല്‍ അപ്പന്‍ ശപ്പന്‍
കാര്യം നേടിയാല്‍ സഹായിച്ചവരെ തള്ളിക്കളയുന്ന സ്വഭാവം

അബദ്ധം വാ സുബദ്ധം വാ
തെറ്റായാലും ശരിയായാലും രണ്ടും ഏറ്റു പറയാനുള്ള ചങ്കൂറ്റം

അത്താഴമുണ്ണാന്‍ ചെന്നവര്‍ പണ്ടാരക്കരം തിരക്കണോ
ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്

അദൃഷ്ടശാലി മണ്ണുതൊട്ടാലും അത് പൊന്ന്
ഭാഗ്യമുള്ളവര്‍ക്ക് എന്തും ഗുണമായിതീരും

അരച്ചുതരുവാന്‍ പലരുണ്ട്
കുടിപ്പാന്‍ താനേയുള്ളു
നല്ലതും ചീത്തയും വഴി കാണിക്കുവാന്‍ ധാരാളം പേര്‍ ഉണ്ടാവും. അനുഭവിക്കാന്‍ താന്‍ മാത്രമെ ഉണ്ടാവൂ.

അഗ്നി തിന്നു തികട്ടുന്നവനോ അല്ലിത്തണ്ടു തിന്നാന്‍ പാട്
അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിസ്സാരകാര്യങ്ങള്‍ ചെയ്യുവാന്‍ പ്രയാസമില്ല.

അറുവാണി തുനിഞ്ഞാല്‍ നിര്‍വ്വാഹമില്ല
എന്തും ചെയ്യാന്‍ മടിയ്ക്കാത്തവരെക്കുറിച്ച്

അന്യഥാ ചിന്തിനം കാര്യം ദൈവമന്യത്ര ചിന്തയേല്‍
മനുഷ്യന്‍ ഒന്നു കാണുന്നു. ദൈവം മറ്റൊന്ന് കരുതുന്നു.

അമ്മായി ഉടച്ചത് മണ്‍ചട്ടി. മരുമകള്‍ ഉടച്ചത് പൊന്‍ചട്ടി
ഇഷ്ടമുള്ളവരുടെ തെറ്റു നിസ്സാരം. അനിഷ്ടക്കാരുടേതു അപരാധവും.

ആവതു പറഞ്ഞാല്‍ കടുവയും പശുക്കിടാവ്
താണുവീണു കേണപേക്ഷിച്ചാല്‍ ക്രൂരനും ദയാലുവാകും.

അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു
സൂത്രം മനസ്സിലായാല്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.

അമ്മ ചത്തു കിടന്നാലും പഴത്തൊലി വാരിക്കളഞ്ഞിട്ടു കരയണം
ഏതാപത്തിലും ആദര്‍ശം മുറുകെ പിടിക്കണം.

അമ്പിനാല്‍ വരാത്തത് വമ്പിനാല്‍ എടുക്കരുത്.
ശരിയായ മാര്‍ഗ്ഗത്തില്‍ ലഭിക്കാത്തത് അതിക്രമം കാട്ടി എടുക്കരുത്.

അമ്മ മാടു ചാടും, മകള്‍ മതിലു ചാടും,
മകളുടെ മകള്‍ ഗോപുരം ചാടും
മൂന്നുപേരും മോശക്കാരല്ലെന്ന് സൂചന.

അമ്മയ്ക്കരിയളക്കരുത്.
അമ്മയ്ക്ക് കൊടുക്കുന്നതിന് നിയന്ത്രണം പാടില്ല.

അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോള്‍ ഔദാര്യം
സ്വന്തം സാധനങ്ങളല്ലാത്തതിനാല്‍ ഇഷ്ടം പോലെ കൈകാര്യം ചെയ്യും. സ്വന്തമാകുമ്പോഴെ നിയന്ത്രണമുള്ളു.

അയ്യര്‍ വരുംവരെ അമാവാസി നില്‍ക്കുമോ
കാലം ആരേയും കാത്തു നില്‍ക്കുകയില്ല

അരക്കുടം തുളുമ്പും, നിറകുടം തുളുമ്പുകയില്ല.
അല്പന്‍മാര്‍ മേനി നടിക്കുന്നു. മഹത്തുക്കള്‍ നിശ്ശബ്ദരാണ്.

അരച്ചിടിച്ചാല്‍ മുഖത്തു തെറിക്കും.
അനാവശ്യപ്രവൃത്തി ദോഷം ചെയ്യും.

അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേമാനം.
വമ്പന്മാരോട് ഏറ്റുമുട്ടിയാല്‍ നാശം.

അരമുറി തേങ്ങേടെ പീരകൊണ്ട് കോലച്ചാത്തന്‍ തുള്ളുന്നു
ചെറിയ നേട്ടത്തിലും അല്പന്‍മാര്‍ അഹങ്കരിക്കുന്നു

അരയ്‌ക്കൊരു കത്തിയും, പുരയ്‌ക്കൊരു മുത്തിയും
അരയിലെ കത്തി സ്വന്തം സംരക്ഷണത്തിന്, പ്രായമായവര്‍ വീട്ടുകാരെ ശരിയായി നയിക്കുന്നതിന്

അരിഞ്ഞു പുഴുങ്ങിയാലും, ഉരിഞ്ഞു പുഴുങ്ങിയാലും കുഴഞ്ഞിരിക്കും
എന്തു ചെയ്താലും നന്നാവാത്ത ആളുകളെപ്പറ്റി പറയുന്നത്

അരിശം പെരുത്താല്‍ ആയുസ്സിനാകാ
കോപം നാശം വരുത്തും

അരക്കന്റെ മുതല്‍ ഉറുമ്പരിക്കും
പിശുക്കന്റെ മുതല്‍ ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചു പോകും

അലയൊഴിഞ്ഞു കടലില്‍ കുളിക്കാനൊക്കുകയില്ല
പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ട് കാര്യങ്ങള്‍ ചെയ്യാം എന്ന് വിചാരിച്ചാല്‍ ഒന്നും നടക്കുകയില്ല

അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
കുറച്ച് അറിയുന്നവനേക്കാള്‍ നല്ലത് ഒന്നുമറിയാത്തവനാണ്

അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയ്ക്കും കുട പിടിക്കും
അല്പന്മാര്‍ ചെറിയ നേട്ടം പോലും കൊട്ടിഘോഷിക്കും

അവനവന്റെ കൈയ്യേ അവനവന്റെ തലയ്ക്കു വയ്ക്കാവൂ
മറ്റുള്ളവരെ എന്തിനും ആശ്രയിക്കുന്നവര്‍ക്ക് എപ്പോഴാണ് ചതി പറ്റുന്നതെന്നറിയില്ല

അമരയും അപരാധവും കുറച്ചുമതി
രണ്ടും പെട്ടെന്ന് പടര്‍ന്ന് പിടിക്കും

അവിട്ടം കഴിഞ്ഞാല്‍ അമരവും കഴിഞ്ഞു
ആവശ്യം കഴിഞ്ഞാല്‍ സഹായിച്ചവരെ വിസ്മരിക്കുന്നു

അഷ്ടമത്തു ശനി കഷ്ടം
എട്ടില്‍ ശനി നിന്നാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവും (ജ്യോതിഷം)

അസാധ്യമെന്നത് ശബ്ദം മാത്രം
പരിശ്രമിക്കുന്നവര്‍ക്ക് ഏതുകാര്യവും നിഷ്പ്രയാസം ചെയ്തു തീര്‍ക്കാം

അളികണ്ണിക്ക് വളിഞ്ഞ നായര്‍
രണ്ടും ഒരുപോലെ യോജിച്ചത്

അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും
കല്യാണം വിധി പോലെയേ നടക്കുകയുള്ളു

അഴകുള്ള പെണ്ണ് പണിക്കാക
സൗന്ദര്യം നോക്കിയാല്‍ കാര്യം നടക്കുകയില്ല

അറയിലാടും പോലെ അമ്പലത്തിലാടരുത്
വീട്ടിലെ രീതിയില്‍ സമൂഹത്തില്‍ പെരുമാറരുത്

അറിഞ്ഞു സേവിച്ചാല്‍ ആനന്ദമൂര്‍ത്തി
അറിയാതെ സേവിച്ചാല്‍ അപരാണ്ട മൂര്‍ത്തി
ദൈവങ്ങളെക്കുറിച്ചുള്ള ഒരു ചൊല്ല്

അറിയാത്തതിന് തല്ല്, അറിഞ്ഞതിന് ചൊല്ല്
കുട്ടികളില്‍ വികൃതികളെ ശിക്ഷിച്ചും അല്ലാത്തവരെ ഉപദേശിച്ചും വളര്‍ത്തണം

അറിവിനറുതിയില്ല
അറിവ് എത്ര പഠിച്ചാലും തീരുകയില്ല

അറിവേനറിവേനാലിലപുളിയില പോലെ
ആലിലയും, പുളിയിലയും തിരിച്ചറിയുകയില്ല.


എല്ലാം അറിയാമെന്ന ഭാവവും.

അറുക്കാന്‍ ശക്തിയില്ലാത്തവന്റെ അരയില്‍ ഒമ്പതുവാള്‍
യാതൊരു ഫലവുമില്ല

അറുപത്തഞ്ചില്‍ ചൊറി നാവിന്മേല്‍
വൃദ്ധരുടെ സ്വഭാവം. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും

അര്‍ത്ഥമില്ലാത്തവന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും
അല്പന്മാര്‍ക്ക് അല്പം ധനം ലഭിച്ചാല്‍ മതി. ആഢംബരവും അഹങ്കാരവും കാണിക്കും

അറിയാത്തവന് അടുക്കള ആറുകാതം
അജ്ഞാനികള്‍ക്ക് നിസ്സാരകാര്യവും ദുഷ്‌കരമാവും

മധുരം മലയാളം !  362995 മധുരം മലയാളം !  362995 മധുരം മലയാളം !  362995


Last edited by Ammu on Fri Nov 16, 2012 3:30 pm; edited 2 times in total
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:03 pm

എവിടുന്നാ തപ്പിക്കൊണ്ടുവന്നത് മധുരം മലയാളം !  783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:04 pm

പാറൂട്ടി ക്ക് പഴം ചൊല്ലുകള്‍ പഠിക്കാനിഷ്ട്ടമായതിനാല്‍ ഇതാ കുറെ പഴം ചൊല്ലും അവയുടെ അര്‍ത്ഥങ്ങളും ലളിതമായി അവതരിപ്പിക്കുന്നു മധുരം മലയാളം !  97573 മധുരം മലയാളം !  97573 മധുരം മലയാളം !  97573
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:06 pm

Ammu wrote:
പാറൂട്ടി ക്ക് പഴം ചൊല്ലുകള്‍ പഠിക്കാനിഷ്ട്ടമായതിനാല്‍ ഇതാ കുറെ പഴം ചൊല്ലും അവയുടെ അര്‍ത്ഥങ്ങളും ലളിതമായി അവതരിപ്പിക്കുന്നു മധുരം മലയാളം !  97573 മധുരം മലയാളം !  97573 മധുരം മലയാളം !  97573

അവസാനത്തെ അന്നം മുട എന്താ സംഭവം മധുരം മലയാളം !  783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:09 pm

jaykvjay wrote:
Ammu wrote:
പാറൂട്ടി ക്ക് പഴം ചൊല്ലുകള്‍ പഠിക്കാനിഷ്ട്ടമായതിനാല്‍ ഇതാ കുറെ പഴം ചൊല്ലും അവയുടെ അര്‍ത്ഥങ്ങളും ലളിതമായി അവതരിപ്പിക്കുന്നു മധുരം മലയാളം !  97573 മധുരം മലയാളം !  97573 മധുരം മലയാളം !  97573

അവസാനത്തെ അന്നം മുട എന്താ സംഭവം മധുരം മലയാളം !  783272

ബാക്കി തിരയുകയാ മധുരം മലയാളം !  536236 മധുരം മലയാളം !  536236 മധുരം മലയാളം !  536236
Back to top Go down
jaykvjay
Super Member
Super Member
jaykvjay



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:09 pm

Ammu wrote:
jaykvjay wrote:


അവസാനത്തെ അന്നം മുട എന്താ സംഭവം മധുരം മലയാളം !  783272

ബാക്കി തിരയുകയാ മധുരം മലയാളം !  536236 മധുരം മലയാളം !  536236 മധുരം മലയാളം !  536236

മധുരം മലയാളം !  352966
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:15 pm

അമ്മൂസിനു നന്ദി  മധുരം മലയാളം !  608472
Back to top Go down
parutty
Forum Boss
Forum Boss
parutty



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:19 pm

Ammu wrote:
പാറൂട്ടി ക്ക് പഴം ചൊല്ലുകള്‍ പഠിക്കാനിഷ്ട്ടമായതിനാല്‍ ഇതാ കുറെ പഴം ചൊല്ലും അവയുടെ അര്‍ത്ഥങ്ങളും ലളിതമായി അവതരിപ്പിക്കുന്നു മധുരം മലയാളം !  97573 മധുരം മലയാളം !  97573 മധുരം മലയാളം !  97573

നന്ദി ചേച്ചി മധുരം മലയാളം !  559487 മധുരം മലയാളം !  608472

ഇത്രയും വലുത് വായിക്കാന്‍ സമയം കുറെ വേണമല്ലോ :paru:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  EmptyFri Nov 16, 2012 3:36 pm

അനമുട്ടിയാല്‍ ചേരയും കടിക്കും
അക്കരെനിന്നുനോക്കിയാല്‍ ഇക്കരെ പച്ച
അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും
ആയിരം കോഴിക്ക് അര കാട
ആനകൊടുതലും ആശകൊടുക്കരുത്



ആശാന് കൊടുക്കാത്തത് അങ്ങാടിപ്പെട്ടിയില്‍
അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
ആവശ്യക്കാരന് ഔചിത്യമില്ല
ആറിയ കഞ്ഞി പഴംകഞ്ഞി



ആന വായില്‍ അമ്പഴങ്ങ
ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ്

അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയത്

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ

ആകെ നനഞ്ഞാല്‍ കുളിരില്ല

അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക
Back to top Go down
Sponsored content





മധുരം മലയാളം !  Empty
PostSubject: Re: മധുരം മലയാളം !    മധുരം മലയാളം !  Empty

Back to top Go down
 
മധുരം മലയാളം !
Back to top 
Page 1 of 16Go to page : 1, 2, 3 ... 8 ... 16  Next
 Similar topics
-
» മധുരം മലയാളം !
» മലയാളം യുഗ്മഗാനങ്ങള്‍
» അറബി- മലയാളം പഠിക്കാം
» ഒരു മലയാളം കൊലവെറി (തമാശയ്ക്കാണെ)
» മലയാളം കേട്ട മികച്ച ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: