സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VII - Page 39 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
+18
BC Menon
niceman
Reshmi
Laila N
unnikmp
Neelu
Michael Jacob
Minnoos
balamuralee
kaaat
shamsheershah
midhun
Binu
sunder
Greeeeeshma
Parthan
parutty
Ammu
22 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:47 am

Michael Jacob wrote:
vipinraj wrote:

enthaayi...any news today? പ്രധാന വാര്‍ത്തകള്‍! part - VII - Page 39 566730

ithuvare breaking news onnum kandillallo

വിവാഹമോചനം: ഉറച്ചു നില്‍ക്കുന്നുവെന്ന്‌ മുഖ്യമന്ത്രിയോടു യാമിനി പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായുള്ള വിവാഹ മോചനത്തിനു സഹായിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു മന്ത്രിയുടെ ഭാര്യ ഡോ. യാമിനി തങ്കച്ചി. അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാവിലെയാണ്‌ ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്‌.
പുതിയ സംഭവത്തിന്റെ പേരില്‍ ഗണേഷില്‍ നിന്നും തനിക്കു കടുത്ത ശരീരിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. വിവഹേതര ബന്ധം പുലര്‍ത്തിയ ഭര്‍ത്താവുമായി ഇനി ഒന്നിച്ചു ജീവിക്കാനാകില്ല. ഇക്കാര്യം തന്റേയും ഗണേഷിന്റേയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്‌. ഭര്‍ത്താവിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും യാമിനി പറഞ്ഞു. ഇതിനു മുമ്പും ഗണേഷിനെതിരെ യാമിനി മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടുണ്ട്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:48 am

Ammu wrote:
Michael Jacob wrote:

ithuvare breaking news onnum kandillallo

വിവാഹമോചനം: ഉറച്ചു നില്‍ക്കുന്നുവെന്ന്‌ മുഖ്യമന്ത്രിയോടു യാമിനി പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായുള്ള വിവാഹ മോചനത്തിനു സഹായിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു മന്ത്രിയുടെ ഭാര്യ ഡോ. യാമിനി തങ്കച്ചി. അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാവിലെയാണ്‌ ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്‌.
പുതിയ സംഭവത്തിന്റെ പേരില്‍ ഗണേഷില്‍ നിന്നും തനിക്കു കടുത്ത ശരീരിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. വിവഹേതര ബന്ധം പുലര്‍ത്തിയ ഭര്‍ത്താവുമായി ഇനി ഒന്നിച്ചു ജീവിക്കാനാകില്ല. ഇക്കാര്യം തന്റേയും ഗണേഷിന്റേയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്‌. ഭര്‍ത്താവിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും യാമിനി പറഞ്ഞു. ഇതിനു മുമ്പും ഗണേഷിനെതിരെ യാമിനി മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടുണ്ട്‌.

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 566730 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:49 am

നാടോടി ബാലികയ്ക്ക് പീഡനം: പ്രതിയെ തിരിച്ചറിഞ്ഞു പ്രധാന വാര്‍ത്തകള്‍! part - VII - Page 39 272323 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357

തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ മൂന്നു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതി ഉടന്‍ പിടിയിലാകും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ മാധ്യമങ്ങള്‍ പ്രചാരിപ്പിക്കുന്ന പോലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന വാര്‍ത്തകള്‍! part - VII - Page 39 22974
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:50 am

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:50 am

ജോര്‍ജും ഗണേഷും മുഖ്യമന്ത്രിക്കു കത്തു നല്‍കി പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2326820110

തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെ പോലുള്ള സദാചാരവിരുദ്ധന്‍മാര്‍ സര്‍ക്കാരില്‍ വരുന്നതു മുഖ്യമന്ത്രിയുടെ പ്രതിച്‌ഛായക്കു മങ്ങലേല്‍പ്പിക്കുമെന്നു ബോധ്യമുളളതു കൊണ്ടാണു ഗണേഷിന്റെ പേരു വെളിപ്പെടുത്തേണ്ടി വന്നതെന്നു വിശദീകരിച്ചു മുഖ്യമന്ത്രിക്കു പി.സി. ജോര്‍ജിന്റെ കത്ത്‌. നെല്ലിയാമ്പതി വിഷയത്തില്‍ ശക്‌തമായ നിലപാടു സ്വീകരിച്ചതിലുളള പ്രതികാരമാണു ജോര്‍ജ്‌ നടത്തുന്നതെന്നു കാണിച്ചു ഗണേഷ്‌ കുമാറും ഉമ്മന്‍ചാണ്ടിക്കു കത്തു നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ക്കും പി.സി ജോര്‍ജ്‌ കത്തു നല്‍കിയിട്ടുണ്ട്‌. മാര്‍ച്ച്‌ 3-ാം തീയതി ഉച്ചയ്‌ക്ക്‌ ഈരാറ്റുപേട്ടയിലുളള തന്റെ വീട്ടില്‍ വന്ന മാധ്യമ സുഹൃത്തുക്കളോട്‌ അന്നത്തെ മംഗളം ദിനപത്രത്തില്‍ മന്ത്രിക്ക്‌ കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനം എന്നവാര്‍ത്തയിലെ മന്ത്രി, ഗണേഷ്‌ കുമാറാണെന്നു താന്‍ പറഞ്ഞത്‌ മാന്യന്മാരായ ഇരുപതു മന്ത്രിമാരുടെയും അഭിമാനം രക്ഷിക്കാനാണ്‌.
ഓരോ മന്ത്രിയുടെയും പേരെടുത്തുപറഞ്ഞ്‌ ഇതാണോ, ഇതാണോ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മന്ത്രിയെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചതു കൊണ്ടാണു ഗണേഷ്‌ കുമാറിന്റെ പേരു വെളിപ്പെടുത്തേണ്ടി വന്നത്‌. പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958 ഗണേഷിനെ അപമാനിക്കണമെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി 23 മുതലുളള എട്ടു ദിവസം മൗനം പാലിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
സത്യം എന്നു ബോദ്ധ്യമുളള കാര്യമായതുകൊണ്ടാണു ഗണേഷിന്റെ പേര്‌ വെളിപ്പെടുത്തിയതെന്നും പി.സി ജോര്‍ജ്‌ തന്റെ കത്തില്‍ പറയുന്നു. ഗണേഷ്‌ പറയുന്നത്‌ പോലെ നെല്ലിയാമ്പതി വിഷയവും സദാചാര വിരുദ്ധനടപടിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. കുറ്റവാളി രക്ഷപ്പെടാന്‍ നടത്തുന്ന തൊടുന്യായം മാത്രമാണിത്‌. ബാക്കി വിവരങ്ങള്‍ യു.ഡി.എഫ്‌ യോഗത്തില്‍ വിശദീകരിച്ചുകൊളളാമെന്നും ജോര്‍ജ്‌ കത്തില്‍ പറയുന്നു.
പലസ്‌ഥലത്തും ജോര്‍ജ്‌ പത്രസമ്മേളനം നടത്തി തന്നെ മന്ത്രിസ്‌ഥാനത്തു നിന്നും പുറത്താക്കുമെന്നു പ്രഖ്യാപിച്ചതായി ഗണേഷ്‌ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്‌ . കഴിഞ്ഞ 12 വര്‍ഷമായി താന്‍ യു.ഡി.എഫില്‍ അംഗമാണ്‌. അതിനു മുന്‍പും യു.ഡി.എഫിലെ നേതാക്കള്‍ക്കു വേണ്ടി പ്രസംഗിക്കാന്‍ പോയിട്ടുണ്ട്‌. ആ സമയത്തു ജോര്‍ജ്‌ മറ്റു പലര്‍ക്കും വേണ്ടി പ്രസംഗിച്ചു നടക്കുകയായിരുന്നു. ഇത്തരം നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്നും ഗണേഷിന്റെ കത്തില്‍ പറയുന്നു. താന്‍ രാജിവച്ചിട്ടില്ല. രാജിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. ബാക്കിയെല്ലാം മുഖ്യമന്ത്രി പറയുമെന്ന്‌ ഗണേഷ്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 10:54 am

രാജിക്കൊരുങ്ങി ഗണേഷ്;വേണ്ടെന്ന് മുന്നണി പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614

തിരുവനന്തപുരം: ലൈംഗികാരോപണത്തിലും അതേ തുടര്‍ന്നുള്ള വിവാദത്തിലും കുടുങ്ങിയ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ തത്ക്കാലം രാജിവെയ്‌ക്കേണ്ടതില്ലെന്ന് യു.ഡി.എഫ് നേതൃത്വം. ഒന്നര മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് ഏകോപനസമിതി യോഗത്തില്‍ മന്ത്രിയെ രാജിവെയ്പിക്കേണ്ടെന്ന പൊതുവികാരമാണ് ഉണ്ടായത്.

ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗവും ഈദിശയിലുള്ള തീരുമാനമാകും എടുക്കുക. മന്ത്രിക്കെതിരെ രേഖാമൂലം പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അതില്ലാതെ എങ്ങനെ രാജിവെയ്പിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഏകോപനസമിതി യോഗത്തില്‍ ചോദിച്ചു. മറ്റംഗങ്ങളുടെയും വികാരം ഇതായിരുന്നു.

മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഗണേഷിനും പി.സി. ജോര്‍ജിനും കേടില്ലാത്തവിധം പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു.

നേരത്തെ രാജിസന്നദ്ധത അറിയിച്ച് മന്ത്രി കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി അത് വാങ്ങിയില്ല. തിരക്കിട്ട് രാജിവെയ്‌ക്കേണ്ടതില്ലെന്നും വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗം തീരുമാനമെടുക്കട്ടേയെന്നുമുള്ള ഉപദേശമാണ് മുഖ്യമന്ത്രി ഗണേഷ്‌കുമാറിന് നല്‍കിയത്.

വിവാദത്തിന് എണ്ണ പകര്‍ന്ന് ഗണേഷ്‌കുമാറിനെ പ്രതിക്കൂട്ടിലാക്കിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസിലും ഘടകകക്ഷികളിലും ശക്തമായി വരികയാണ്. ഓരോ ഘട്ടത്തിലും മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്ന ജോര്‍ജ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഇങ്ങനെയൊരാളെ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം.

ഗണേഷ്‌കുമാറിനെതിരെ നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റേത് കുടുംബപ്രശ്‌നമാണെന്നുമുള്ള വിലയിരുത്തലാണ് മുന്നണിനേതൃത്വത്തിനുള്ളത്. കുടുംബവഴക്കിന്റെ പേരില്‍ ഒരു മന്ത്രിയെ രാജിവെയ്പിക്കേണ്ടതില്ലെന്ന ധാരണയാണ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടത്. എന്നാല്‍ വെറും കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ആരോപണം തള്ളാനുമാകാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിതന്നെ രാജി സന്നദ്ധത അറിയിച്ച് ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിഷ്പക്ഷമായി അന്വേഷിക്കണമെന്നും വിവാഹേതര ബന്ധത്തിന്റെ പേരില്‍ തനിക്ക് മര്‍ദ്ദനമൊന്നും ഏല്‍ക്കേണ്ടിവന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഭാര്യയുമായി ചില ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം അദ്ദേഹം മുഖ്യമന്ത്രിയോട് സമ്മതിച്ചു. ആ സാഹചര്യം വ്യക്തിവിരോധമുള്ള ചീഫ് വിപ്പ് പി.സി. ജോര്‍ജടക്കം ചിലര്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് ഗണേഷ്‌കുമാറിന്റെ പക്ഷം.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയ മന്ത്രി ഷിബു ബേബിജോണ്‍ ഗണേഷിനെ രാജിവെയ്പ്പിക്കുന്നതിനെതിരെ ഘടകകക്ഷി നേതാക്കളുടെ പക്കല്‍ സമ്മര്‍ദ്ദം ചെലുത്തി. ആര്‍.എസ്. പി, മുസ്‌ലിംലീഗ്, സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് ജേക്കബ് തുടങ്ങിയ കക്ഷികള്‍ ഗണേഷ്‌കുമാറിനെ രാജിവെയ്പ്പിക്കുന്നതിന് എതിരായ നിലപാട് കൈക്കൊണ്ടു.ടി.എന്‍. പ്രതാപന്‍, വി.ടി. ബലറാം എന്നിവരടക്കമുള്ള വലിയ ഒരു നിരയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളും ഗണേഷിനനുകൂലമായും ജോര്‍ജിന് എതിരായുമുള്ള നിലപാടുമായി രംഗത്തുവന്നു.

ഇതിനിടെ പോലീസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രിമന്ദിരത്തില്‍വെച്ച് ഗണേഷ്‌കുമാറിന് മര്‍ദ്ദനമേറ്റതായി തെളിവില്ലെന്നും എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന ദിവസം അതില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന പ്രവാസി മലയാളി തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നുമായിരുന്നു ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച യു.ഡി.എഫ്. യോഗം ചേരും. മന്ത്രി ഗണേഷ്‌കുമാറും പങ്കെടുക്കും. യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഗണേഷ് പ്രശ്‌നം ചര്‍ച്ചചെയ്യും. ഘടകകക്ഷികള്‍ ഗണേഷിന് അനുകൂല നിലപാട് എടുത്തത് അദ്ദേഹത്തിന് തത്ക്കാലം രക്ഷയായിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടി നേരത്തെ തന്നെ നല്‍കിയ കത്തും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ആളുകള്‍ പരാതിയുമായി രംഗത്ത് എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ഭാര്യ യാമിനിയുമായി ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവര്‍ പിന്നീട് രംഗത്തു വന്നേക്കാമെന്ന സാഹചര്യം ഗണേഷ്‌കുമാറും മറ്റ് നേതാക്കളും പ്രതീക്ഷിക്കുന്നുണ്ട്. അതാണ് കുടുംബപ്രശ്‌നമെന്ന് മുദ്രകുത്തി ഈ അധ്യായം അടയ്ക്കാന്‍ നേതാക്കള്‍ക്ക് കഴിയാത്തത്.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച യാമിനിയോട് പ്രശ്‌നം അവസാനിപ്പിച്ച് ഗണേഷ്‌കുമാറുമായി ചേര്‍ന്ന് പത്രസമ്മേളനം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പിരിയാന്‍ സാഹചര്യമൊരുക്കിയില്ലെങ്കില്‍ മാധ്യമങ്ങളെ കാണുമെന്ന നിലപാടും അവര്‍ എടുത്തതായി അറിയുന്നു. ഇപ്പോള്‍ പ്രശ്‌നമവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് രാജി ഒഴിവാക്കിയാലും പിന്നീട് ഇക്കാര്യം കൈവിട്ട് പോകുന്ന സ്ഥിതിവരാം. ഇതിനിടയില്‍ കുടുംബവഴക്കിന് പരിസമാപ്തി കാണാനുള്ള ശ്രമവും നേതാക്കള്‍ നടത്തുന്നുണ്ട്.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:09 am

Ammu wrote:
നാടോടി ബാലികയ്ക്ക് പീഡനം: പ്രതിയെ തിരിച്ചറിഞ്ഞു പ്രധാന വാര്‍ത്തകള്‍! part - VII - Page 39 272323 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357

തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ മൂന്നു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതി ഉടന്‍ പിടിയിലാകും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ മാധ്യമങ്ങള്‍ പ്രചാരിപ്പിക്കുന്ന പോലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന വാര്‍ത്തകള്‍! part - VII - Page 39 22974

baakki 13 per പ്രധാന വാര്‍ത്തകള്‍! part - VII - Page 39 156720 athum maadhyama srishtiyo പ്രധാന വാര്‍ത്തകള്‍! part - VII - Page 39 76296
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:10 am

Ammu wrote:
ജോര്‍ജും ഗണേഷും മുഖ്യമന്ത്രിക്കു കത്തു നല്‍കി പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2326820110

തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെ പോലുള്ള സദാചാരവിരുദ്ധന്‍മാര്‍ സര്‍ക്കാരില്‍ വരുന്നതു മുഖ്യമന്ത്രിയുടെ പ്രതിച്‌ഛായക്കു മങ്ങലേല്‍പ്പിക്കുമെന്നു ബോധ്യമുളളതു കൊണ്ടാണു ഗണേഷിന്റെ പേരു വെളിപ്പെടുത്തേണ്ടി വന്നതെന്നു വിശദീകരിച്ചു മുഖ്യമന്ത്രിക്കു പി.സി. ജോര്‍ജിന്റെ കത്ത്‌. നെല്ലിയാമ്പതി വിഷയത്തില്‍ ശക്‌തമായ നിലപാടു സ്വീകരിച്ചതിലുളള പ്രതികാരമാണു ജോര്‍ജ്‌ നടത്തുന്നതെന്നു കാണിച്ചു ഗണേഷ്‌ കുമാറും ഉമ്മന്‍ചാണ്ടിക്കു കത്തു നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ക്കും പി.സി ജോര്‍ജ്‌ കത്തു നല്‍കിയിട്ടുണ്ട്‌. മാര്‍ച്ച്‌ 3-ാം തീയതി ഉച്ചയ്‌ക്ക്‌ ഈരാറ്റുപേട്ടയിലുളള തന്റെ വീട്ടില്‍ വന്ന മാധ്യമ സുഹൃത്തുക്കളോട്‌ അന്നത്തെ മംഗളം ദിനപത്രത്തില്‍ മന്ത്രിക്ക്‌ കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനം എന്നവാര്‍ത്തയിലെ മന്ത്രി, ഗണേഷ്‌ കുമാറാണെന്നു താന്‍ പറഞ്ഞത്‌ മാന്യന്മാരായ ഇരുപതു മന്ത്രിമാരുടെയും അഭിമാനം രക്ഷിക്കാനാണ്‌.
ഓരോ മന്ത്രിയുടെയും പേരെടുത്തുപറഞ്ഞ്‌ ഇതാണോ, ഇതാണോ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മന്ത്രിയെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചതു കൊണ്ടാണു ഗണേഷ്‌ കുമാറിന്റെ പേരു വെളിപ്പെടുത്തേണ്ടി വന്നത്‌. പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958 ഗണേഷിനെ അപമാനിക്കണമെന്ന ഉദ്ദേശ്യം തനിക്കുണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി 23 മുതലുളള എട്ടു ദിവസം മൗനം പാലിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
സത്യം എന്നു ബോദ്ധ്യമുളള കാര്യമായതുകൊണ്ടാണു ഗണേഷിന്റെ പേര്‌ വെളിപ്പെടുത്തിയതെന്നും പി.സി ജോര്‍ജ്‌ തന്റെ കത്തില്‍ പറയുന്നു. ഗണേഷ്‌ പറയുന്നത്‌ പോലെ നെല്ലിയാമ്പതി വിഷയവും സദാചാര വിരുദ്ധനടപടിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. കുറ്റവാളി രക്ഷപ്പെടാന്‍ നടത്തുന്ന തൊടുന്യായം മാത്രമാണിത്‌. ബാക്കി വിവരങ്ങള്‍ യു.ഡി.എഫ്‌ യോഗത്തില്‍ വിശദീകരിച്ചുകൊളളാമെന്നും ജോര്‍ജ്‌ കത്തില്‍ പറയുന്നു.
പലസ്‌ഥലത്തും ജോര്‍ജ്‌ പത്രസമ്മേളനം നടത്തി തന്നെ മന്ത്രിസ്‌ഥാനത്തു നിന്നും പുറത്താക്കുമെന്നു പ്രഖ്യാപിച്ചതായി ഗണേഷ്‌ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്‌ . കഴിഞ്ഞ 12 വര്‍ഷമായി താന്‍ യു.ഡി.എഫില്‍ അംഗമാണ്‌. അതിനു മുന്‍പും യു.ഡി.എഫിലെ നേതാക്കള്‍ക്കു വേണ്ടി പ്രസംഗിക്കാന്‍ പോയിട്ടുണ്ട്‌. ആ സമയത്തു ജോര്‍ജ്‌ മറ്റു പലര്‍ക്കും വേണ്ടി പ്രസംഗിച്ചു നടക്കുകയായിരുന്നു. ഇത്തരം നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്നും ഗണേഷിന്റെ കത്തില്‍ പറയുന്നു. താന്‍ രാജിവച്ചിട്ടില്ല. രാജിവയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. ബാക്കിയെല്ലാം മുഖ്യമന്ത്രി പറയുമെന്ന്‌ ഗണേഷ്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ee congressukaarude thammiladi theerathe illaa പ്രധാന വാര്‍ത്തകള്‍! part - VII - Page 39 44121 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:12 am

vipinraj wrote:
Ammu wrote:
നാടോടി ബാലികയ്ക്ക് പീഡനം: പ്രതിയെ തിരിച്ചറിഞ്ഞു പ്രധാന വാര്‍ത്തകള്‍! part - VII - Page 39 272323 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 920357

തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ മൂന്നു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതി ഉടന്‍ പിടിയിലാകും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ മാധ്യമങ്ങള്‍ പ്രചാരിപ്പിക്കുന്ന പോലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന വാര്‍ത്തകള്‍! part - VII - Page 39 22974

baakki 13 per പ്രധാന വാര്‍ത്തകള്‍! part - VII - Page 39 156720 athum maadhyama srishtiyo പ്രധാന വാര്‍ത്തകള്‍! part - VII - Page 39 76296

ആ ഒരാള്‍ ആണ് കുട്ടിയെ അമ്മയുടെ അടുത്ത് നിന്നും എടുത്തു കൊണ്ട് പോയത്... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 776630 ..അയാള്‍ പല ദിവസങ്ങളായി അവരുടെ പിന്നാലെ അവിടെ കറങ്ങി നടന്നിരുന്നു അത്രേ... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:13 am

keralathil prathikaranangal ffacebookil othungunnu....randu dhivasam aayussu

kure neram thiranju pinne kidannurangi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:15 am

sweetword wrote:

നാടോടികള്‍ അല്ലെ..... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614

evanellam vetti vetti kollanam പ്രധാന വാര്‍ത്തകള്‍! part - VII - Page 39 746372 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 776630 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 387354 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 387354 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 387354
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:15 am

Ammu wrote:
vipinraj wrote:

baakki 13 per പ്രധാന വാര്‍ത്തകള്‍! part - VII - Page 39 156720 athum maadhyama srishtiyo പ്രധാന വാര്‍ത്തകള്‍! part - VII - Page 39 76296

ആ ഒരാള്‍ ആണ് കുട്ടിയെ അമ്മയുടെ അടുത്ത് നിന്നും എടുത്തു കൊണ്ട് പോയത്... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 776630 ..അയാള്‍ പല ദിവസങ്ങളായി അവരുടെ പിന്നാലെ അവിടെ കറങ്ങി നടന്നിരുന്നു അത്രേ... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 352966
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:16 am

sweetword wrote:
vipinraj wrote:

baakki 13 per പ്രധാന വാര്‍ത്തകള്‍! part - VII - Page 39 156720 athum maadhyama srishtiyo പ്രധാന വാര്‍ത്തകള്‍! part - VII - Page 39 76296
keralathil prathikaranangal ffacebookil othungunnu....randu dhivasam aayussu

+1111111111

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:16 am

Ammu wrote:
sweetword wrote:

kure neram thiranju pinne kidannurangi

നാടോടികള്‍ അല്ലെ..... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614
aashyam manushayan pinne naadodi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:21 am

sweetword wrote:
Ammu wrote:

നാടോടികള്‍ അല്ലെ..... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614
aashyam manushayan pinne naadodi

സത്യം...... പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 855112
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:23 am

vipinraj wrote:
sweetword wrote:

keralathil prathikaranangal ffacebookil othungunnu....randu dhivasam aayussu

+1111111111

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779
3 vayassu omanathamulla mukham...ee pravruthikkethire aanu bandhum kolaahalangalum vendathu....aarkkum nettamillaaathondu organizers illa പ്രധാന വാര്‍ത്തകള്‍! part - VII - Page 39 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:25 am

sweetword wrote:
vipinraj wrote:

+1111111111

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779
3 vayassu omanathamulla mukham...ee pravruthikkethire aanu bandhum kolaahalangalum vendathu....aarkkum nettamillaaathondu organizers illa പ്രധാന വാര്‍ത്തകള്‍! part - VII - Page 39 489245

+1
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:37 am

പരസ്ത്രീ ആരോപണത്തിന്‍െറെ പേരില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചാലും മന്ത്രിസഭയില്‍ തുടര്‍ന്നാലും പ്രശ്നമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:42 am

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:47 am

sweetword wrote:
vipinraj wrote:

+1111111111

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 635779
3 vayassu omanathamulla mukham...ee pravruthikkethire aanu bandhum kolaahalangalum vendathu....aarkkum nettamillaaathondu organizers illa പ്രധാന വാര്‍ത്തകള്‍! part - VII - Page 39 489245
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 4214 engane thonnunnu dushtanmarkku.....hoo.....
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:48 am

vipinraj wrote:
[You must be registered and logged in to see this image.]
പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:49 am

vipinraj wrote:
[You must be registered and logged in to see this image.]

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614 പ്രധാന വാര്‍ത്തകള്‍! part - VII - Page 39 143614
Back to top Go down
Guest
Guest
avatar

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 EmptyThu Mar 07, 2013 11:58 am

Breaking News: മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം. ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ അനുനയിപ്പിച്ചുകൊണ്ടാണ് ധാരണ. തുടര്‍വിവാദം ഉണ്ടാക്കരുതെന്ന് പി സി ജോര്‍ജ്ജിനോട് യോഗം ആവശ്യപ്പെട്ടു.
Back to top Go down
Sponsored content

പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   പ്രധാന വാര്‍ത്തകള്‍! part - VII - Page 39 Empty

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» പ്രധാന വാര്‍ത്തകള്‍! part - III
» പ്രധാന വാര്‍ത്തകള്‍! part - VII
» പ്രധാന വാര്‍ത്തകള്‍! part - IV
» പ്രധാന വാര്‍ത്തകള്‍! part - VII
» പ്രധാന വാര്‍ത്തകള്‍! part - VII

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: