സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Vote_lcapപണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Voting_barപണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പണി കിട്ടി അഥവാ അക്കിടി പറ്റി

Go down 
+26
ranjith
gani
Nandhoos
midhun
sandeep
Abhijit
Usha Venugopal
ROHITH NAMBIAR
jenny
Michael Jacob
vipinraj
balamuralee
nettooraan
unnikmp
Mansoor
Greeeeeshma
kaaat
sunder
shamsheershah
Sheeja
Minnoos
Neelu
Binu
Ammu
parutty
Laila N
30 posters
Go to page : Previous  1 ... 18 ... 33, 34, 35  Next
AuthorMessage
sErI
Active Member
Active Member
sErI

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:16 pm

balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958  sharikku entha ദേശീയോദ്ഗ്രഥനം പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272
ദേ വീണ്ടും.... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ.. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 268577
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:18 pm

sErI wrote:
balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958  sharikku entha ദേശീയോദ്ഗ്രഥനം പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272
ദേ വീണ്ടും.... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ.. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 268577

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:20 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
sErI
Active Member
Active Member
sErI

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:22 pm

balamuralee wrote:
sErI wrote:

ദേ വീണ്ടും.... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ.. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 268577

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍ പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:24 pm

sErI wrote:
balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 811586 vayicha kazhinja pusthanklude niroopanam koodi poratte .   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:25 pm

sErI wrote:
balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:28 pm

sErI wrote:
balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:29 pm

sErI wrote:
balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 352966  pinnedu eepozhenkilum padichio ennariyana പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:38 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 4:39 pm

Minnoos wrote:
sErI wrote:

ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 665408  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്..... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptySun Mar 01, 2015 9:13 pm

parutty wrote:
sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyMon Mar 02, 2015 8:35 am

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 സെരീ, കലക്കീട്ടോ.. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyMon Mar 02, 2015 8:38 am

balamuralee wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958  sharikku entha ദേശീയോദ്ഗ്രഥനം പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272

National integration is the awareness of a common identity amongst the citizens of a country. It means that though we belong to different castes, religions and regions and speak different languages we recognize the fact that we are all one. This kind of integration is very important in the building of a strong and prosperous nation. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 726514 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 726514

നാനാത്വത്തില്‍ ഏകത്വം ഉള്ള നാടാണ് നമ്മുടെ ഭാരതം പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 411320 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 287716
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyMon Mar 02, 2015 9:07 am

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 seri...akkidi ugran... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 811586 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 811586 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 811586 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 811586
Back to top Go down
sErI
Active Member
Active Member
sErI

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 2:54 pm

ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 2:56 pm

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 2:57 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 550205 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:01 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296
പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158
paavam aa orachante rodanam innum muzhangi kondirikkunnu .. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
sErI
Active Member
Active Member
sErI

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:05 pm

Minnoos wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158
paavam aa orachante rodanam innum muzhangi kondirikkunnu .. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല.. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 566730

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:07 pm

sErI wrote:
Minnoos wrote:

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 247158
paavam aa orachante rodanam innum muzhangi kondirikkunnu .. പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 566730

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ??? പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:09 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 സെരീ പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 60367 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 44121 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:10 pm

unnikmp wrote:
sErI wrote:

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 566730

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ??? പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272

vetti kanum പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 566730
Back to top Go down
sErI
Active Member
Active Member
sErI

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:14 pm

unnikmp wrote:
sErI wrote:

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 566730

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ??? പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 783272
വെട്ടുവാണേല്‍ അതെന്നെ നടക്കേണ്ടതായിരുന്നു... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:39 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 EmptyTue Mar 03, 2015 3:41 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 230854
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...  പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296  
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...   പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 719332

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 76296

Akkidikal pattanayi Seriyude janam iniyum bakki... പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958 പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 2958
Back to top Go down
Sponsored content

പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    പണി കിട്ടി അഥവാ അക്കിടി പറ്റി  - Page 34 Empty

Back to top Go down
 
പണി കിട്ടി അഥവാ അക്കിടി പറ്റി
Back to top 
Page 34 of 35Go to page : Previous  1 ... 18 ... 33, 34, 35  Next
 Similar topics
-
» പ്രായപൂര്‍ത്തി വന്നിട്ടില്ലാത്ത ഒരു പതിനെട്ടു വയസ്സുകാരന് ഒരബദ്ധം പറ്റി...!
» 'മരണം അഥവാ മരണം'

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: