സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഈശ്വര വിലാസം സ്കൂള്‍ - II Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഈശ്വര വിലാസം സ്കൂള്‍ - II Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഈശ്വര വിലാസം സ്കൂള്‍ - II Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഈശ്വര വിലാസം സ്കൂള്‍ - II Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഈശ്വര വിലാസം സ്കൂള്‍ - II Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഈശ്വര വിലാസം സ്കൂള്‍ - II Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഈശ്വര വിലാസം സ്കൂള്‍ - II Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഈശ്വര വിലാസം സ്കൂള്‍ - II Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഈശ്വര വിലാസം സ്കൂള്‍ - II Vote_lcapഈശ്വര വിലാസം സ്കൂള്‍ - II Voting_barഈശ്വര വിലാസം സ്കൂള്‍ - II Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഈശ്വര വിലാസം സ്കൂള്‍ - II

Go down 
+26
bhama
ROHITH NAMBIAR
Abhijit
umbidivava
midhun
nettooraan
Sheeja
Greeeeeshma
shamsheershah
Michael Jacob
Laila N
Mansoor
Binu
Minnoos
sunder
Neelu
Reshmi
Ratheesh0072
kaaat
unnikmp
balamuralee
parutty
jaykvjay
Ammu
Parthan
vipinraj
30 posters
Go to page : 1, 2, 3 ... 18 ... 36  Next
AuthorMessage
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 4:31 pm

jaykvjay wrote:
ഞാനിന്ന് സ്കൂളിലേക്ക് നടന്ന് വരുന്ന വഴിയില്‍ നമ്മുടെ അമ്മു ടീച്ചര്‍ റോഡിനു നടുവില്‍ എന്തോ പരതുന്നതു കണ്ടു . കടന്നു പോകുന്നവരില്‍ ഞാനടക്കം ചിലര്‍ അടുത്തു പോയി എന്താ തിരയുന്നതെന്ന് ചോദിച്ചു . അപ്പോള്‍ ടീച്ചര്‍ ദേഷ്യത്തില്‍ പറഞ്ഞു," ഒരാള്‍ ഒറ്റയ്ക്ക് തിരയുന്നതു കണ്ടൂടേ . നിങ്ങള്‍ക്കൊന്ന് സഹായിച്ചാലെന്താ "
എന്താണ്‌ തിരയുന്നതെന്ന് പറഞ്ഞാലല്ലേ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയൂ എന്നായി ഞങ്ങള്‍ .
അപ്പോള്‍ ടീച്ചര്‍ ," ഹും ! ഒരാളിവിടെ കഷ്ടപ്പെട്ട് തിരയുമ്പോഴാ നിങ്ങളുടെയൊക്കെ ഒരു സംശയം തീര്‍ക്കല്‍ . ശരി നിങ്ങടെ സമാധാനത്തിനു പറയുവാ . എന്റെയൊരു മൊട്ടുസൂചി കളഞ്ഞു പോയി"
ശൊ! പാവം ടീച്ചറെ സഹായിക്കാമെന്ന് കരുതി ഞങ്ങളെല്ലാവരും റോഡില്‍ തിരയാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത്രേം വിശാലമായ റോഡില്‍ ഇങ്ങനെ തിരഞ്ഞിട്ട് ഫലമില്ലെന്ന് . ടീച്ചറോട് ഞങ്ങള്‍ ചോദിച്ചു ആ സൂചി എവിടെയാ കളഞ്ഞു പോയതെന്ന് .
അപ്പോള്‍ ടീച്ചര്‍ ,"ഓ! നിങ്ങളുടേ സമാധാനത്തിനു വേണ്ടിയാ പറയുന്നേ,എന്റെ വീട്ടിലാ കളഞ്ഞു പോയത് "
അല്ലേ, അതുകൊള്ളാം എന്നിട്ടാണോ ഇവിടെ വന്ന് തിരയുന്നതെന്നായി ഞങ്ങള്‍ . അപ്പോള്‍ അമ്മു ടീച്ചര്‍ ," എന്റെ വീട്ടില്‍ വെളിച്ചമില്ല, പിന്നെങ്ങനെ അവിടെ തിരയും . ഇവിടെയാണെങ്കില്‍ ആവശ്യതിനു വെളിച്ചവുമുണ്ട് "

ഹ ഹ ഹ . ടീച്ചറുടെ വെളിവു നഷ്ടമായെന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി .

സത്യത്തില്‍ ഇതാണ്‌ ലോകത്തിന്റെ അവസ്ഥ . നമ്മളോക്കെ ജീവിതം മുഴുവന്‍ എന്തിനോ വേണ്ടി എവിടെയൊക്കെയോ തിരയുന്നു . ഒന്നും കിട്ടാനില്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നതേയില്ല

ഓഷോ പറഞ്ഞ കഥകളില്‍ നിന്നു ചൂണ്ടി അല്പം മാറ്റിയതാ ഈശ്വര വിലാസം സ്കൂള്‍ - II 536236

ഈശ്വര വിലാസം സ്കൂള്‍ - II 811586 ഈശ്വര വിലാസം സ്കൂള്‍ - II 811586 ഈശ്വര വിലാസം സ്കൂള്‍ - II 811586 ഈശ്വര വിലാസം സ്കൂള്‍ - II 811586
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 4:49 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 5:12 pm

jaykvjay wrote:
ഞാനിന്ന് സ്കൂളിലേക്ക് നടന്ന് വരുന്ന വഴിയില്‍ നമ്മുടെ അമ്മു ടീച്ചര്‍ റോഡിനു നടുവില്‍ എന്തോ പരതുന്നതു കണ്ടു . കടന്നു പോകുന്നവരില്‍ ഞാനടക്കം ചിലര്‍ അടുത്തു പോയി എന്താ തിരയുന്നതെന്ന് ചോദിച്ചു . അപ്പോള്‍ ടീച്ചര്‍ ദേഷ്യത്തില്‍ പറഞ്ഞു," ഒരാള്‍ ഒറ്റയ്ക്ക് തിരയുന്നതു കണ്ടൂടേ . നിങ്ങള്‍ക്കൊന്ന് സഹായിച്ചാലെന്താ "
എന്താണ്‌ തിരയുന്നതെന്ന് പറഞ്ഞാലല്ലേ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയൂ എന്നായി ഞങ്ങള്‍ .
അപ്പോള്‍ ടീച്ചര്‍ ," ഹും ! ഒരാളിവിടെ കഷ്ടപ്പെട്ട് തിരയുമ്പോഴാ നിങ്ങളുടെയൊക്കെ ഒരു സംശയം തീര്‍ക്കല്‍ . ശരി നിങ്ങടെ സമാധാനത്തിനു പറയുവാ . എന്റെയൊരു മൊട്ടുസൂചി കളഞ്ഞു പോയി"
ശൊ! പാവം ടീച്ചറെ സഹായിക്കാമെന്ന് കരുതി ഞങ്ങളെല്ലാവരും റോഡില്‍ തിരയാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത്രേം വിശാലമായ റോഡില്‍ ഇങ്ങനെ തിരഞ്ഞിട്ട് ഫലമില്ലെന്ന് . ടീച്ചറോട് ഞങ്ങള്‍ ചോദിച്ചു ആ സൂചി എവിടെയാ കളഞ്ഞു പോയതെന്ന് .
അപ്പോള്‍ ടീച്ചര്‍ ,"ഓ! നിങ്ങളുടേ സമാധാനത്തിനു വേണ്ടിയാ പറയുന്നേ,എന്റെ വീട്ടിലാ കളഞ്ഞു പോയത് "
അല്ലേ, അതുകൊള്ളാം എന്നിട്ടാണോ ഇവിടെ വന്ന് തിരയുന്നതെന്നായി ഞങ്ങള്‍ . അപ്പോള്‍ അമ്മു ടീച്ചര്‍ ," എന്റെ വീട്ടില്‍ വെളിച്ചമില്ല, പിന്നെങ്ങനെ അവിടെ തിരയും . ഇവിടെയാണെങ്കില്‍ ആവശ്യതിനു വെളിച്ചവുമുണ്ട് "

ഹ ഹ ഹ . ടീച്ചറുടെ വെളിവു നഷ്ടമായെന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി .

സത്യത്തില്‍ ഇതാണ്‌ ലോകത്തിന്റെ അവസ്ഥ . നമ്മളോക്കെ ജീവിതം മുഴുവന്‍ എന്തിനോ വേണ്ടി എവിടെയൊക്കെയോ തിരയുന്നു . ഒന്നും കിട്ടാനില്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നതേയില്ല

ഓഷോ പറഞ്ഞ കഥകളില്‍ നിന്നു ചൂണ്ടി അല്പം മാറ്റിയതാ ഈശ്വര വിലാസം സ്കൂള്‍ - II 536236
avasaanthe line aadhyam ittirunnekil motham vaayikkendi varillaayirunnu ഈശ്വര വിലാസം സ്കൂള്‍ - II 618981
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 5:13 pm

sweetword wrote:
jaykvjay wrote:

ഓഷോ പറഞ്ഞ കഥകളില്‍ നിന്നു ചൂണ്ടി അല്പം മാറ്റിയതാ [You must be registered and logged in to see this image.]
avasaanthe line aadhyam ittirunnekil motham vaayikkendi varillaayirunnu [You must be registered and logged in to see this image.]
ഇതാണ് ശരിക്കും തമാശ [You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 5:15 pm

Parthan wrote:
sweetword wrote:

avasaanthe line aadhyam ittirunnekil motham vaayikkendi varillaayirunnu [You must be registered and logged in to see this image.]
ഇതാണ് ശരിക്കും തമാശ [You must be registered and logged in to see this image.]

ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958
Back to top Go down
jaykvjay
Super Member
Super Member
jaykvjay

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Dec 15, 2012 5:21 pm

sweetword wrote:
jaykvjay wrote:
ഞാനിന്ന് സ്കൂളിലേക്ക് നടന്ന് വരുന്ന വഴിയില്‍ നമ്മുടെ അമ്മു ടീച്ചര്‍ റോഡിനു നടുവില്‍ എന്തോ പരതുന്നതു കണ്ടു . കടന്നു പോകുന്നവരില്‍ ഞാനടക്കം ചിലര്‍ അടുത്തു പോയി എന്താ തിരയുന്നതെന്ന് ചോദിച്ചു . അപ്പോള്‍ ടീച്ചര്‍ ദേഷ്യത്തില്‍ പറഞ്ഞു," ഒരാള്‍ ഒറ്റയ്ക്ക് തിരയുന്നതു കണ്ടൂടേ . നിങ്ങള്‍ക്കൊന്ന് സഹായിച്ചാലെന്താ "
എന്താണ്‌ തിരയുന്നതെന്ന് പറഞ്ഞാലല്ലേ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയൂ എന്നായി ഞങ്ങള്‍ .
അപ്പോള്‍ ടീച്ചര്‍ ," ഹും ! ഒരാളിവിടെ കഷ്ടപ്പെട്ട് തിരയുമ്പോഴാ നിങ്ങളുടെയൊക്കെ ഒരു സംശയം തീര്‍ക്കല്‍ . ശരി നിങ്ങടെ സമാധാനത്തിനു പറയുവാ . എന്റെയൊരു മൊട്ടുസൂചി കളഞ്ഞു പോയി"
ശൊ! പാവം ടീച്ചറെ സഹായിക്കാമെന്ന് കരുതി ഞങ്ങളെല്ലാവരും റോഡില്‍ തിരയാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത്രേം വിശാലമായ റോഡില്‍ ഇങ്ങനെ തിരഞ്ഞിട്ട് ഫലമില്ലെന്ന് . ടീച്ചറോട് ഞങ്ങള്‍ ചോദിച്ചു ആ സൂചി എവിടെയാ കളഞ്ഞു പോയതെന്ന് .
അപ്പോള്‍ ടീച്ചര്‍ ,"ഓ! നിങ്ങളുടേ സമാധാനത്തിനു വേണ്ടിയാ പറയുന്നേ,എന്റെ വീട്ടിലാ കളഞ്ഞു പോയത് "
അല്ലേ, അതുകൊള്ളാം എന്നിട്ടാണോ ഇവിടെ വന്ന് തിരയുന്നതെന്നായി ഞങ്ങള്‍ . അപ്പോള്‍ അമ്മു ടീച്ചര്‍ ," എന്റെ വീട്ടില്‍ വെളിച്ചമില്ല, പിന്നെങ്ങനെ അവിടെ തിരയും . ഇവിടെയാണെങ്കില്‍ ആവശ്യതിനു വെളിച്ചവുമുണ്ട് "

ഹ ഹ ഹ . ടീച്ചറുടെ വെളിവു നഷ്ടമായെന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി .

സത്യത്തില്‍ ഇതാണ്‌ ലോകത്തിന്റെ അവസ്ഥ . നമ്മളോക്കെ ജീവിതം മുഴുവന്‍ എന്തിനോ വേണ്ടി എവിടെയൊക്കെയോ തിരയുന്നു . ഒന്നും കിട്ടാനില്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നതേയില്ല

ഓഷോ പറഞ്ഞ കഥകളില്‍ നിന്നു ചൂണ്ടി അല്പം മാറ്റിയതാ ഈശ്വര വിലാസം സ്കൂള്‍ - II 536236
avasaanthe line aadhyam ittirunnekil motham vaayikkendi varillaayirunnu ഈശ്വര വിലാസം സ്കൂള്‍ - II 618981

അയാം ദി സോറി ഈശ്വര വിലാസം സ്കൂള്‍ - II 536236
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySun Dec 16, 2012 12:25 pm

jaykvjay wrote:
ഞാനിന്ന് സ്കൂളിലേക്ക് നടന്ന് വരുന്ന വഴിയില്‍ നമ്മുടെ അമ്മു ടീച്ചര്‍ റോഡിനു നടുവില്‍ എന്തോ പരതുന്നതു കണ്ടു . കടന്നു പോകുന്നവരില്‍ ഞാനടക്കം ചിലര്‍ അടുത്തു പോയി എന്താ തിരയുന്നതെന്ന് ചോദിച്ചു . അപ്പോള്‍ ടീച്ചര്‍ ദേഷ്യത്തില്‍ പറഞ്ഞു," ഒരാള്‍ ഒറ്റയ്ക്ക് തിരയുന്നതു കണ്ടൂടേ . നിങ്ങള്‍ക്കൊന്ന് സഹായിച്ചാലെന്താ "
എന്താണ്‌ തിരയുന്നതെന്ന് പറഞ്ഞാലല്ലേ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയൂ എന്നായി ഞങ്ങള്‍ .
അപ്പോള്‍ ടീച്ചര്‍ ," ഹും ! ഒരാളിവിടെ കഷ്ടപ്പെട്ട് തിരയുമ്പോഴാ നിങ്ങളുടെയൊക്കെ ഒരു സംശയം തീര്‍ക്കല്‍ . ശരി നിങ്ങടെ സമാധാനത്തിനു പറയുവാ . എന്റെയൊരു മൊട്ടുസൂചി കളഞ്ഞു പോയി"
ശൊ! പാവം ടീച്ചറെ സഹായിക്കാമെന്ന് കരുതി ഞങ്ങളെല്ലാവരും റോഡില്‍ തിരയാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത്രേം വിശാലമായ റോഡില്‍ ഇങ്ങനെ തിരഞ്ഞിട്ട് ഫലമില്ലെന്ന് . ടീച്ചറോട് ഞങ്ങള്‍ ചോദിച്ചു ആ സൂചി എവിടെയാ കളഞ്ഞു പോയതെന്ന് .
അപ്പോള്‍ ടീച്ചര്‍ ,"ഓ! നിങ്ങളുടേ സമാധാനത്തിനു വേണ്ടിയാ പറയുന്നേ,എന്റെ വീട്ടിലാ കളഞ്ഞു പോയത് "
അല്ലേ, അതുകൊള്ളാം എന്നിട്ടാണോ ഇവിടെ വന്ന് തിരയുന്നതെന്നായി ഞങ്ങള്‍ . അപ്പോള്‍ അമ്മു ടീച്ചര്‍ ," എന്റെ വീട്ടില്‍ വെളിച്ചമില്ല, പിന്നെങ്ങനെ അവിടെ തിരയും . ഇവിടെയാണെങ്കില്‍ ആവശ്യതിനു വെളിച്ചവുമുണ്ട് "

ഹ ഹ ഹ . ടീച്ചറുടെ വെളിവു നഷ്ടമായെന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി .

സത്യത്തില്‍ ഇതാണ്‌ ലോകത്തിന്റെ അവസ്ഥ . നമ്മളോക്കെ ജീവിതം മുഴുവന്‍ എന്തിനോ വേണ്ടി എവിടെയൊക്കെയോ തിരയുന്നു . ഒന്നും കിട്ടാനില്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നതേയില്ല

ഓഷോ പറഞ്ഞ കഥകളില്‍ നിന്നു ചൂണ്ടി അല്പം മാറ്റിയതാ ഈശ്വര വിലാസം സ്കൂള്‍ - II 536236

ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 811586 ഈശ്വര വിലാസം സ്കൂള്‍ - II 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySun Dec 16, 2012 12:26 pm

Parthan wrote:
sweetword wrote:

avasaanthe line aadhyam ittirunnekil motham vaayikkendi varillaayirunnu [You must be registered and logged in to see this image.]
ഇതാണ് ശരിക്കും തമാശ [You must be registered and logged in to see this image.]

ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySun Dec 16, 2012 12:27 pm

Parthan wrote:
nettooraan wrote:

ഹെഡ് മാഷ്‌ കടലപ്പിണ്ണാക്ക് വാങ്ങാന്‍ പെന്‍ഷനാപ്പീസില്‍ പോയേക്കുവാ. [You must be registered and logged in to see this image.]

ഇനി പിണ്ണാക്കും വാങ്ങി എപ്പോഴാണാവോ തിരികെ വരിക [You must be registered and logged in to see this image.]

varillalo evide ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:17 am

ക്ലീന്‍ സ്ലേറ്റ്‌: ഡെഡിക്കേഷനും അമ്മുക്കുട്ടിയും ഈശ്വര വിലാസം സ്കൂള്‍ - II 32844436

അമേരിക്കയില്‍ ഡോളറുകളായി ശമ്പളം വാങ്ങുന്ന യുവ എന്‍ജിനീയര്‍ സിദ്ധാര്‍ഥന്‍ അമ്മുക്കുട്ടിയുടെ വീട്ടില്‍ വന്നു.
സൗഹൃദസന്ദര്‍ശനം.
അമ്മുക്കുട്ടി സിവില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
''സിവില്‍, മെക്കാനിക്കല്‍ എന്നീവിഷങ്ങളിലല്ല സംഗതി! ഞാന്‍ ഇന്‍സ്‌ട്രുമെന്റേഷനായിരുന്നു. അക്കാലത്ത്‌ വലിയ സ്‌കോപ്പില്ലാത്ത വിഷയം. പിന്നെ ഞാനെങ്ങനെ ഈ കമ്പനിയില്‍ എത്തി?''
അമ്മുക്കുട്ടി ഒന്നും മിണ്ടിയില്ല.
സിദ്ധാര്‍ഥന്‍ ഉവാച:
''അമ്മുക്കുട്ടീ, ഏതു ജോലി ചെയ്യുമ്പോഴും ശ്രദ്ധയും ഡെഡിക്കേഷനുമാണ്‌ വേണ്ടത്‌.. ആരും നമ്മളെ സൂപ്രവൈസ്‌ ചെയ്യുന്നില്ലെങ്കിലും നമ്മള്‍ രസത്തോടെ ജോലിചെയ്യുക.''
തനിക്ക്‌ അമേരിക്കന്‍കമ്പനിയില്‍ മികച്ച ലാവണം കിട്ടിയ ഹിസ്‌റ്ററി അദ്ദേഹം പറഞ്ഞു:
മുംബൈയില്‍ ഒരു സാധാരണ കമ്പനിയില്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറായി കയറിയ സമയം. ഇപ്പോള്‍ സിദ്ധാര്‍ഥന്‍ ജോലിനോക്കുന്ന അമേരിക്കന്‍കമ്പനിയായിരിന്നു അന്നത്തെ കരാറുകാര്‍.
ഒരു ദിവസം.
അമ്പതടിയോളം പൊക്കത്തിലുള്ള രണ്ട്‌ ടാങ്കുകള്‍ തൊഴിലാളികള്‍ പെയിന്റ്‌ ചെയ്യുന്നതു പരിശോധിക്കുകയായിരുന്നു സിദ്ധാര്‍ഥന്‍. താഴെനിന്നു പരിശോധിക്കേണ്ടെന്നു കരുതി ഗോവണി കയറി ടാങ്കുകളുടെ സമീപമെത്തി. പലരുടെയും പണി കണ്ടിട്ട്‌ അത്ര തൃപ്‌തിതോന്നിയില്ല. വെറുതെ ഒരു രസത്തിന്‌ സിദ്ധാര്‍ഥന്‍ ബ്രഷെടുത്ത്‌ പെയിന്റ്‌ ചെയ്യാന്‍ തുടങ്ങി.
മണിക്കൂറുകള്‍ നീങ്ങിയതറിഞ്ഞില്ല.
കാലിനു വേദന തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നു നിവര്‍ന്നുനിന്നു. ആയം കിട്ടാന്‍ തൂണില്‍ പിടിക്കുന്നതിനിടയില്‍ ബ്രഷ്‌ പിടിവിട്ടുപോവുകയും ചെയതു!
ബ്രഷ്‌ പറന്നിറങ്ങിയത്‌ താഴെ നിന്നിരുന്ന അമേരിക്കക്കാരനായ വലിയ എന്‍ജിനീയറുടെ തലയില്‍! ഭാഗ്യത്തിനു പരുക്കൊന്നും സംഭവിച്ചില്ല.
സായ്‌വ് മുകളിലേക്കു നോക്കി. ടാങ്കിനു സമീപം നിന്ന സിദ്ധാര്‍ഥനെ താഴേക്കു വിളിച്ചു. കക്ഷി പെയിന്റിംഗ്‌ തൊഴിലാളിയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌.
പുതിയതായി വന്ന ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറാണ്‌ തൊഴിലാളികള്‍ക്കൊപ്പം പെയിന്റ്‌ചെയ്‌തതെന്ന്‌ അറിഞ്ഞപ്പോള്‍ മൂപ്പര്‍ ചിരിച്ചു:
''കൊള്ളാം! ജോലി പെര്‍ഫക്‌ടാവണമെങ്കില്‍ ഒരു ജോലിയും മടികൂടാതെ ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഡെഡിക്കേഷന്‍! അത്‌ നിങ്ങള്‍ക്കുണ്ട്‌.''
വെറുതെ ടാങ്കിന്‌ ചായമടിക്കാന്‍ കയറിയതു വഴിത്തിരിവായി.
അമേരിക്കയിലേക്കു മടങ്ങിയ സായ്‌വ് പിന്നീട്‌ സിദ്ധാര്‍ഥന്‌ അയച്ചുകൊടുത്തത്‌ അമേരിക്കന്‍കമ്പനിയിലേക്കുള്ള അപ്പോയിന്‍മെന്റ്‌ ഓഡര്‍!
''എന്നെ രക്ഷിച്ചത്‌ എന്‍ജിനീയറിംഗ്‌ പുസ്‌തകങ്ങള്‍ മാത്രമല്ല, ചായം മുക്കിയ ബ്രഷ്‌കൂടിയാണ്‌. അമ്മുക്കുട്ടി!.. ഈശ്വര വിലാസം സ്കൂള്‍ - II 559487 . സിദ്ധാര്‍ഥന്‍ പറഞ്ഞു.
''ഞാനും ഡെഡിക്കേഷനോടെ ചായമടിക്കാന്‍ പഠിക്കും.'' ...അമ്മുക്കുട്ടി ചിരിച്ചു. ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:21 am

Ammu wrote:

gulfilanekil painting nallathenkil parayum nee ini paint adichal mathi. enginneryute pani nokkanda ennu ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:22 am

ഈശ്വര വിലാസം സ്കൂള്‍ - II 407681 ഈശ്വര വിലാസം സ്കൂള്‍ - II 559487 ഈശ്വര വിലാസം സ്കൂള്‍ - II 559487 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472
ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:23 am

balamuralee wrote:
Ammu wrote:
ക്ലീന്‍ സ്ലേറ്റ്‌: ഡെഡിക്കേഷനും അമ്മുക്കുട്ടിയും ഈശ്വര വിലാസം സ്കൂള്‍ - II 32844436

അമേരിക്കയില്‍ ഡോളറുകളായി ശമ്പളം വാങ്ങുന്ന യുവ എന്‍ജിനീയര്‍ സിദ്ധാര്‍ഥന്‍ അമ്മുക്കുട്ടിയുടെ വീട്ടില്‍ വന്നു.
സൗഹൃദസന്ദര്‍ശനം.
അമ്മുക്കുട്ടി സിവില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
''സിവില്‍, മെക്കാനിക്കല്‍ എന്നീവിഷങ്ങളിലല്ല സംഗതി! ഞാന്‍ ഇന്‍സ്‌ട്രുമെന്റേഷനായിരുന്നു. അക്കാലത്ത്‌ വലിയ സ്‌കോപ്പില്ലാത്ത വിഷയം. പിന്നെ ഞാനെങ്ങനെ ഈ കമ്പനിയില്‍ എത്തി?''
അമ്മുക്കുട്ടി ഒന്നും മിണ്ടിയില്ല.
സിദ്ധാര്‍ഥന്‍ ഉവാച:
''അമ്മുക്കുട്ടീ, ഏതു ജോലി ചെയ്യുമ്പോഴും ശ്രദ്ധയും ഡെഡിക്കേഷനുമാണ്‌ വേണ്ടത്‌.. ആരും നമ്മളെ സൂപ്രവൈസ്‌ ചെയ്യുന്നില്ലെങ്കിലും നമ്മള്‍ രസത്തോടെ ജോലിചെയ്യുക.''
തനിക്ക്‌ അമേരിക്കന്‍കമ്പനിയില്‍ മികച്ച ലാവണം കിട്ടിയ ഹിസ്‌റ്ററി അദ്ദേഹം പറഞ്ഞു:
മുംബൈയില്‍ ഒരു സാധാരണ കമ്പനിയില്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറായി കയറിയ സമയം. ഇപ്പോള്‍ സിദ്ധാര്‍ഥന്‍ ജോലിനോക്കുന്ന അമേരിക്കന്‍കമ്പനിയായിരിന്നു അന്നത്തെ കരാറുകാര്‍.
ഒരു ദിവസം.
അമ്പതടിയോളം പൊക്കത്തിലുള്ള രണ്ട്‌ ടാങ്കുകള്‍ തൊഴിലാളികള്‍ പെയിന്റ്‌ ചെയ്യുന്നതു പരിശോധിക്കുകയായിരുന്നു സിദ്ധാര്‍ഥന്‍. താഴെനിന്നു പരിശോധിക്കേണ്ടെന്നു കരുതി ഗോവണി കയറി ടാങ്കുകളുടെ സമീപമെത്തി. പലരുടെയും പണി കണ്ടിട്ട്‌ അത്ര തൃപ്‌തിതോന്നിയില്ല. വെറുതെ ഒരു രസത്തിന്‌ സിദ്ധാര്‍ഥന്‍ ബ്രഷെടുത്ത്‌ പെയിന്റ്‌ ചെയ്യാന്‍ തുടങ്ങി.
മണിക്കൂറുകള്‍ നീങ്ങിയതറിഞ്ഞില്ല.
കാലിനു വേദന തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നു നിവര്‍ന്നുനിന്നു. ആയം കിട്ടാന്‍ തൂണില്‍ പിടിക്കുന്നതിനിടയില്‍ ബ്രഷ്‌ പിടിവിട്ടുപോവുകയും ചെയതു!
ബ്രഷ്‌ പറന്നിറങ്ങിയത്‌ താഴെ നിന്നിരുന്ന അമേരിക്കക്കാരനായ വലിയ എന്‍ജിനീയറുടെ തലയില്‍! ഭാഗ്യത്തിനു പരുക്കൊന്നും സംഭവിച്ചില്ല.
സായ്‌വ് മുകളിലേക്കു നോക്കി. ടാങ്കിനു സമീപം നിന്ന സിദ്ധാര്‍ഥനെ താഴേക്കു വിളിച്ചു. കക്ഷി പെയിന്റിംഗ്‌ തൊഴിലാളിയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌.
പുതിയതായി വന്ന ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറാണ്‌ തൊഴിലാളികള്‍ക്കൊപ്പം പെയിന്റ്‌ചെയ്‌തതെന്ന്‌ അറിഞ്ഞപ്പോള്‍ മൂപ്പര്‍ ചിരിച്ചു:
''കൊള്ളാം! ജോലി പെര്‍ഫക്‌ടാവണമെങ്കില്‍ ഒരു ജോലിയും മടികൂടാതെ ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഡെഡിക്കേഷന്‍! അത്‌ നിങ്ങള്‍ക്കുണ്ട്‌.''
വെറുതെ ടാങ്കിന്‌ ചായമടിക്കാന്‍ കയറിയതു വഴിത്തിരിവായി.
അമേരിക്കയിലേക്കു മടങ്ങിയ സായ്‌വ് പിന്നീട്‌ സിദ്ധാര്‍ഥന്‌ അയച്ചുകൊടുത്തത്‌ അമേരിക്കന്‍കമ്പനിയിലേക്കുള്ള അപ്പോയിന്‍മെന്റ്‌ ഓഡര്‍!
''എന്നെ രക്ഷിച്ചത്‌ എന്‍ജിനീയറിംഗ്‌ പുസ്‌തകങ്ങള്‍ മാത്രമല്ല, ചായം മുക്കിയ ബ്രഷ്‌കൂടിയാണ്‌. അമ്മുക്കുട്ടി!.. ഈശ്വര വിലാസം സ്കൂള്‍ - II 559487 . സിദ്ധാര്‍ഥന്‍ പറഞ്ഞു.
''ഞാനും ഡെഡിക്കേഷനോടെ ചായമടിക്കാന്‍ പഠിക്കും.'' ...അമ്മുക്കുട്ടി ചിരിച്ചു. ഈശ്വര വിലാസം സ്കൂള്‍ - II 143614

gulfilanekil painting nallathenkil parayum nee ini paint adichal mathi. enginneryute pani nokkanda ennu ഈശ്വര വിലാസം സ്കൂള്‍ - II 143614

Scope kooduthal athinaano? ഈശ്വര വിലാസം സ്കൂള്‍ - II 912236 ഈശ്വര വിലാസം സ്കൂള്‍ - II 912236 ഈശ്വര വിലാസം സ്കൂള്‍ - II 912236 ഈശ്വര വിലാസം സ്കൂള്‍ - II 912236
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:33 am

ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിനിയായ അമ്മിണി എഞ്ചിനീയര്‍ ആയെന്നോ???..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:35 am

unnikmp wrote:
ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിനിയായ അമ്മിണി എഞ്ചിനീയര്‍ ആയെന്നോ???..

ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 133999 ഈശ്വര വിലാസം സ്കൂള്‍ - II 133999 vaayichappol kollaamennu thoni...athaa ivide kondu thattiyathu...ennodu porukkanam maashe ഈശ്വര വിലാസം സ്കൂള്‍ - II 768717
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:38 am

Ammu wrote:
unnikmp wrote:
ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിനിയായ അമ്മിണി എഞ്ചിനീയര്‍ ആയെന്നോ???..

ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 133999 ഈശ്വര വിലാസം സ്കൂള്‍ - II 133999 vaayichappol kollaamennu thoni...athaa ivide kondu thattiyathu...ennodu porukkanam maashe ഈശ്വര വിലാസം സ്കൂള്‍ - II 768717
ഈശ്വര വിലാസം സ്കൂള്‍ - II 145807 സാരമില്ല അമ്മിണി ഒരു നല്ല നിലയില്‍ എത്തിയല്ലോ, സന്തോഷം...
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 9:59 am

unnikmp wrote:
ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിനിയായ അമ്മിണി എഞ്ചിനീയര്‍ ആയെന്നോ???..

ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 559487 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614 ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 10:00 am

unnikmp wrote:
Ammu wrote:

ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 2958 ഈശ്വര വിലാസം സ്കൂള്‍ - II 133999 ഈശ്വര വിലാസം സ്കൂള്‍ - II 133999 vaayichappol kollaamennu thoni...athaa ivide kondu thattiyathu...ennodu porukkanam maashe ഈശ്വര വിലാസം സ്കൂള്‍ - II 768717
ഈശ്വര വിലാസം സ്കൂള്‍ - II 145807 സാരമില്ല അമ്മിണി ഒരു നല്ല നിലയില്‍ എത്തിയല്ലോ, സന്തോഷം...

allenkilum nattil ninum vannathinu shesham valare nalla nilayila ammuchechi ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 536236 ഈശ്വര വിലാസം സ്കൂള്‍ - II 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:08 am

parutty wrote:
unnikmp wrote:

ഈശ്വര വിലാസം സ്കൂള്‍ - II 145807 സാരമില്ല അമ്മിണി ഒരു നല്ല നിലയില്‍ എത്തിയല്ലോ, സന്തോഷം...

allenkilum nattil ninum vannathinu shesham valare nalla nilayila ammuchechi ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 536236 ഈശ്വര വിലാസം സ്കൂള്‍ - II 133999

ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഈശ്വര വിലാസം സ്കൂള്‍ - II 948518
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:11 am

Ammu wrote:
parutty wrote:

allenkilum nattil ninum vannathinu shesham valare nalla nilayila ammuchechi ഈശ്വര വിലാസം സ്കൂള്‍ - II 855112 ഈശ്വര വിലാസം സ്കൂള്‍ - II 536236 ഈശ്വര വിലാസം സ്കൂള്‍ - II 133999

ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഈശ്വര വിലാസം സ്കൂള്‍ - II 948518

entha chechi. ഈശ്വര വിലാസം സ്കൂള്‍ - II 566730 ഈശ്വര വിലാസം സ്കൂള്‍ - II 783272 ഈശ്വര വിലാസം സ്കൂള്‍ - II 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:14 am

parutty wrote:
Ammu wrote:

ഈശ്വര വിലാസം സ്കൂള്‍ - II 550205 ഈശ്വര വിലാസം സ്കൂള്‍ - II 247158 ഈശ്വര വിലാസം സ്കൂള്‍ - II 948518

entha chechi. ഈശ്വര വിലാസം സ്കൂള്‍ - II 566730 ഈശ്വര വിലാസം സ്കൂള്‍ - II 783272 ഈശ്വര വിലാസം സ്കൂള്‍ - II 415853

Nattil ninnum vanna sheshamulla nila ഈശ്വര വിലാസം സ്കൂള്‍ - II 52604210 orthaa ഈശ്വര വിലാസം സ്കൂള്‍ - II 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:16 am

Ammu wrote:
parutty wrote:

entha chechi. ഈശ്വര വിലാസം സ്കൂള്‍ - II 566730 ഈശ്വര വിലാസം സ്കൂള്‍ - II 783272 ഈശ്വര വിലാസം സ്കൂള്‍ - II 415853

Nattil ninnum vanna sheshamulla nila ഈശ്വര വിലാസം സ്കൂള്‍ - II 52604210 orthaa ഈശ്വര വിലാസം സ്കൂള്‍ - II 143614

athellam marumallo ഈശ്വര വിലാസം സ്കൂള്‍ - II 145807 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:24 am

parutty wrote:
Ammu wrote:

Nattil ninnum vanna sheshamulla nila ഈശ്വര വിലാസം സ്കൂള്‍ - II 52604210 orthaa ഈശ്വര വിലാസം സ്കൂള്‍ - II 143614

athellam marumallo ഈശ്വര വിലാസം സ്കൂള്‍ - II 145807 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717

ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 665408 ഈശ്വര വിലാസം സ്കൂള്‍ - II 665408
Back to top Go down
parutty
Forum Boss
Forum Boss
parutty

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 11:27 am

Ammu wrote:
parutty wrote:

athellam marumallo ഈശ്വര വിലാസം സ്കൂള്‍ - II 145807 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717 ഈശ്വര വിലാസം സ്കൂള്‍ - II 768717

ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 608472 ഈശ്വര വിലാസം സ്കൂള്‍ - II 665408 ഈശ്വര വിലാസം സ്കൂള്‍ - II 665408

pinne allathe
Back to top Go down
Guest
Guest
avatar

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II EmptySat Jan 05, 2013 4:21 pm

Ammu wrote:
ക്ലീന്‍ സ്ലേറ്റ്‌: ഡെഡിക്കേഷനും അമ്മുക്കുട്ടിയും ഈശ്വര വിലാസം സ്കൂള്‍ - II 32844436

അമേരിക്കയില്‍ ഡോളറുകളായി ശമ്പളം വാങ്ങുന്ന യുവ എന്‍ജിനീയര്‍ സിദ്ധാര്‍ഥന്‍ അമ്മുക്കുട്ടിയുടെ വീട്ടില്‍ വന്നു.
സൗഹൃദസന്ദര്‍ശനം.
അമ്മുക്കുട്ടി സിവില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
''സിവില്‍, മെക്കാനിക്കല്‍ എന്നീവിഷങ്ങളിലല്ല സംഗതി! ഞാന്‍ ഇന്‍സ്‌ട്രുമെന്റേഷനായിരുന്നു. അക്കാലത്ത്‌ വലിയ സ്‌കോപ്പില്ലാത്ത വിഷയം. പിന്നെ ഞാനെങ്ങനെ ഈ കമ്പനിയില്‍ എത്തി?''
അമ്മുക്കുട്ടി ഒന്നും മിണ്ടിയില്ല.
സിദ്ധാര്‍ഥന്‍ ഉവാച:
''അമ്മുക്കുട്ടീ, ഏതു ജോലി ചെയ്യുമ്പോഴും ശ്രദ്ധയും ഡെഡിക്കേഷനുമാണ്‌ വേണ്ടത്‌.. ആരും നമ്മളെ സൂപ്രവൈസ്‌ ചെയ്യുന്നില്ലെങ്കിലും നമ്മള്‍ രസത്തോടെ ജോലിചെയ്യുക.''
തനിക്ക്‌ അമേരിക്കന്‍കമ്പനിയില്‍ മികച്ച ലാവണം കിട്ടിയ ഹിസ്‌റ്ററി അദ്ദേഹം പറഞ്ഞു:
മുംബൈയില്‍ ഒരു സാധാരണ കമ്പനിയില്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറായി കയറിയ സമയം. ഇപ്പോള്‍ സിദ്ധാര്‍ഥന്‍ ജോലിനോക്കുന്ന അമേരിക്കന്‍കമ്പനിയായിരിന്നു അന്നത്തെ കരാറുകാര്‍.
ഒരു ദിവസം.
അമ്പതടിയോളം പൊക്കത്തിലുള്ള രണ്ട്‌ ടാങ്കുകള്‍ തൊഴിലാളികള്‍ പെയിന്റ്‌ ചെയ്യുന്നതു പരിശോധിക്കുകയായിരുന്നു സിദ്ധാര്‍ഥന്‍. താഴെനിന്നു പരിശോധിക്കേണ്ടെന്നു കരുതി ഗോവണി കയറി ടാങ്കുകളുടെ സമീപമെത്തി. പലരുടെയും പണി കണ്ടിട്ട്‌ അത്ര തൃപ്‌തിതോന്നിയില്ല. വെറുതെ ഒരു രസത്തിന്‌ സിദ്ധാര്‍ഥന്‍ ബ്രഷെടുത്ത്‌ പെയിന്റ്‌ ചെയ്യാന്‍ തുടങ്ങി.
മണിക്കൂറുകള്‍ നീങ്ങിയതറിഞ്ഞില്ല.
കാലിനു വേദന തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നു നിവര്‍ന്നുനിന്നു. ആയം കിട്ടാന്‍ തൂണില്‍ പിടിക്കുന്നതിനിടയില്‍ ബ്രഷ്‌ പിടിവിട്ടുപോവുകയും ചെയതു!
ബ്രഷ്‌ പറന്നിറങ്ങിയത്‌ താഴെ നിന്നിരുന്ന അമേരിക്കക്കാരനായ വലിയ എന്‍ജിനീയറുടെ തലയില്‍! ഭാഗ്യത്തിനു പരുക്കൊന്നും സംഭവിച്ചില്ല.
സായ്‌വ് മുകളിലേക്കു നോക്കി. ടാങ്കിനു സമീപം നിന്ന സിദ്ധാര്‍ഥനെ താഴേക്കു വിളിച്ചു. കക്ഷി പെയിന്റിംഗ്‌ തൊഴിലാളിയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌.
പുതിയതായി വന്ന ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറാണ്‌ തൊഴിലാളികള്‍ക്കൊപ്പം പെയിന്റ്‌ചെയ്‌തതെന്ന്‌ അറിഞ്ഞപ്പോള്‍ മൂപ്പര്‍ ചിരിച്ചു:
''കൊള്ളാം! ജോലി പെര്‍ഫക്‌ടാവണമെങ്കില്‍ ഒരു ജോലിയും മടികൂടാതെ ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഡെഡിക്കേഷന്‍! അത്‌ നിങ്ങള്‍ക്കുണ്ട്‌.''
വെറുതെ ടാങ്കിന്‌ ചായമടിക്കാന്‍ കയറിയതു വഴിത്തിരിവായി.
അമേരിക്കയിലേക്കു മടങ്ങിയ സായ്‌വ് പിന്നീട്‌ സിദ്ധാര്‍ഥന്‌ അയച്ചുകൊടുത്തത്‌ അമേരിക്കന്‍കമ്പനിയിലേക്കുള്ള അപ്പോയിന്‍മെന്റ്‌ ഓഡര്‍!
''എന്നെ രക്ഷിച്ചത്‌ എന്‍ജിനീയറിംഗ്‌ പുസ്‌തകങ്ങള്‍ മാത്രമല്ല, ചായം മുക്കിയ ബ്രഷ്‌കൂടിയാണ്‌. അമ്മുക്കുട്ടി!.. ഈശ്വര വിലാസം സ്കൂള്‍ - II 559487 . സിദ്ധാര്‍ഥന്‍ പറഞ്ഞു.
''ഞാനും ഡെഡിക്കേഷനോടെ ചായമടിക്കാന്‍ പഠിക്കും.'' ...അമ്മുക്കുട്ടി ചിരിച്ചു. ഈശ്വര വിലാസം സ്കൂള്‍ - II 143614
ചുരുക്കം പറഞ്ഞാ പെയിന്റ്ടടിച്ചാ മാത്രം പോരാ അത് ഒരുത്തന്റെ മണ്ടക്ക് തന്നെ കൃത്യമായി വീഴ്തനം എന്നര്‍ത്ഥം ഈശ്വര വിലാസം സ്കൂള്‍ - II 352966
Back to top Go down
Sponsored content

ഈശ്വര വിലാസം സ്കൂള്‍ - II Empty
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   ഈശ്വര വിലാസം സ്കൂള്‍ - II Empty

Back to top Go down
 
ഈശ്വര വിലാസം സ്കൂള്‍ - II
Back to top 
Page 1 of 36Go to page : 1, 2, 3 ... 18 ... 36  Next
 Similar topics
-
» ഈശ്വര വിലാസം സ്കൂള്‍ - II
» സംസ്ഥാന സ്കൂള്‍ കലോത്സവം 2012

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: