സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
PHALITHA BINDUKKAL - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
PHALITHA BINDUKKAL - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
PHALITHA BINDUKKAL - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
PHALITHA BINDUKKAL - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
PHALITHA BINDUKKAL - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
PHALITHA BINDUKKAL - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
PHALITHA BINDUKKAL - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
PHALITHA BINDUKKAL - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
PHALITHA BINDUKKAL - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
PHALITHA BINDUKKAL - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
PHALITHA BINDUKKAL - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
PHALITHA BINDUKKAL - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
PHALITHA BINDUKKAL - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
PHALITHA BINDUKKAL - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
PHALITHA BINDUKKAL - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
PHALITHA BINDUKKAL - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
PHALITHA BINDUKKAL - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
PHALITHA BINDUKKAL - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
PHALITHA BINDUKKAL - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
PHALITHA BINDUKKAL - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
Ammu
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
vipinraj
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
sandeep
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
shamsheershah
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
Neelu
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
Binu
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
unnikmp
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
midhun
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
Greeeeeshma
PHALITHA BINDUKKAL - Page 40 Vote_lcapPHALITHA BINDUKKAL - Page 40 Voting_barPHALITHA BINDUKKAL - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 PHALITHA BINDUKKAL

Go down 
+33
sErI
gauri
binjo
Deva Naadam
issac k.j
sandeep
Usha Venugopal
Greeeeeshma
Jemma
lmenon89
ROHITH NAMBIAR
jenny
umbidivava
sunder
Abhijit
ranjith
Sheeja
Laila N
unnikmp
nettooraan
shamsheershah
midhun
Mansoor
Neelu
Minnoos
kaaat
vipinraj
അനു
Michael Jacob
Binu
balamuralee
Ammu
parutty
37 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
parutty



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyWed May 06, 2015 7:32 am

Binu wrote:
ഭാര്യയുടെ പിറന്നാൾ വിഷ് ചെയ്യാൻ മറന്നു വീട്ടിൽ രാത്രി എത്തിയ ഭർത്താവിനോട് ഭാര്യ: നിങ്ങൾ എന്നെ കുറച്ചു നാൾ കാണാതെ ഇരുന്നാൽ എങ്ങനെ ഉണ്ടാവും?
.
ഭർത്താവിനു വിശ്വസിക്കാനായില്ല, സന്തോഷത്തോടെ മറുപടി പറഞ്ഞു " അടിപൊളി ആയിരിക്കും"
.
തിങ്കളാഴ്ച്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല.
.
ചൊവാഴ്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല...
.
ബുധനാഴ്ചയും കടന്നു പോയി, ഭാര്യയെ അന്നും കണ്ടില്ല....
.
.
.
.
.
.
വ്യാഴാഴ്ച മുഖത്തെ നീര് കുറഞ്ഞത്‌ കൊണ്ട്, ഇടതു കണ്ണിന്റെ ഒരു മൂലയിലൂടെ അയാക്ക് ഭാര്യയെ കാണാൻ സാധിച്ചു ...

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
parutty
Forum Boss
Forum Boss
parutty



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyFri May 08, 2015 7:51 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyFri May 22, 2015 10:07 am

Employer : We need someone for this Job, who is
Responsible.
Applicant : Sir, your search ends here, in my previous
job, whenever anything went wrong, they said I am
Responsible... PHALITHA BINDUKKAL - Page 40 44121


What do we learn from cow, buffaloes, elephants,
rhino's, hippo's. ..
It is just impossible to reduce weight by eating green
grass and salads ... PHALITHA BINDUKKAL - Page 40 44121


Getting married is very much like going to a restaurant
with friends.
You order what you want and then when you see
what the other fellow has, You wish you had the
same. PHALITHA BINDUKKAL - Page 40 143614

Teacher: "Can anybody give an example of
COINCIDENCE?"
Pappu Bihari : Yes Sir, my Mother and Father got
married on the Same day same time. PHALITHA BINDUKKAL - Page 40 2958

A boy said to a girl:-"Come in my heart and stay here
forever".
Girl replied:-"Should I remove my sleepers???"
Boy: "No honey, it’s not a temple, come without
removing!!!!!"
PHALITHA BINDUKKAL - Page 40 44121
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Jun 15, 2015 4:35 pm

ശശി ഒരു പത്രവും കക്ഷത്ത്‌ വെച്ചു തരിമ്പും വെളിവില്ലാതെ ആടിയാടി ചെന്നു വണ്ടിയില്‍ കേറി. ആദ്യം കണ്ട സീറ്റില്‍ ഒരു പള്ളീലച്ചനിരിക്കുന്നു. അടുത്ത് തന്നെ ശശിയും ഇരുന...്നു. ഇരുന്ന പാടെ അച്ചന്‍റെ മുഖത്ത് നോക്കി ഒരു ഹലോ അങ്ങ് പറഞ്ഞു. അതോടെ മണമടിച്ചു അച്ചന്റെ മൂക്കിന്റെ പാലം തകര്‍ന്നു! വെറുപ്പോടെ മുഖം തിരിച്ചു. അച്ചന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസിലായപ്പം ശശി കേസ് വിട്ടു. എന്നിട്ട് പോക്കറ്റില്‍ നിന്ന് നൂറുഗ്രാം തമ്പാക്കെടുത്ത് നാക്കിന്റെ അടിയില്‍ ഫില്ല് ചെയ്തിട്ട് കക്ഷത്തിലിരുന്ന പത്രമെടുത്ത് വായിക്കാന്‍ തുടങ്ങി.
പത്ത് മിനിട്ട് വായന കഴിഞ്ഞു ശശി അച്ഛനെ തോണ്ടി വിളിച്ചു ചോദിച്ചു.
അച്ചോ, ഈ ആര്‍ത്രറ്റീസിന് എന്നതാ മരുന്നൊള്ളെ?
അച്ചന്റെ കണ്ട്രോള് പോയി!
ഇങ്ങനെ കള്ളും കുടിച്ചു വ്യഭിചാരോം ചെയ്തു കുടുംബത്തിനും നാട്ടുകാര്‍ക്കും ദൈവത്തിനും വേണ്ടാത്ത ചെകുത്താന്റെ സന്തതികള്‍ക്ക് വരുന്നതാ ആര്‍ത്രറ്റീസ്. അതിനൊന്നും മരുന്നില്ല!
എന്റെ ദൈവമേ ഇനിയിപ്പം എന്നാ ചെയ്യും! ശശി വിലപിച്ചു. എന്നിട്ട് തല കുമ്പിട്ടിരുന്നു.
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അച്ചനു പശ്ചാത്താപം തോന്നി. വേണ്ടായിരുന്നു. കള്ളുകുടിയനാണേലും അവനും ഒരു മനുഷ്യനല്ലേ!
ആര്‍ത്രറ്റീസ് തുടങ്ങിയിട്ട് ഒത്തിരി നാളായോ? അച്ചന്‍ ശശിയോടു സൌമ്യമായി ചോദിച്ചു.
ആര്‍ക്ക്?
അല്ല, തനിക്ക് ആര്‍ത്രറ്റീസ് വന്നിട്ട് ഒരുപാടു കാലമായോന്നാ ചോദിച്ചത്.
ആര്‍ത്രറ്റീസ് എനിക്കല്ലച്ചോ! മാര്‍പ്പാപ്പക്ക് ആര്‍ത്രറ്റീസൊണ്ടെന്നു ദേ പത്രത്തില്‍ കിടക്കുന്നു!!
അച്ഛൻ :- പ്ലിംഗ്
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyTue Jun 16, 2015 4:04 am

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyTue Jul 21, 2015 9:21 am

നവദമ്പതികള്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു.
പെട്ടെന്ന് നവവധുവിന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.
അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.
ഭര്‍ത്താവ് അവരെ ചേര്‍ത്തു പിടിച്ച് തലയില്‍ ചുംബിച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ നവവധു ഭര്‍ത്താവിനോട് പറഞ്ഞു :- എന്തത്ഭുതം എന്‍റെ തലവേദന പാടേ മാറി.
ഭര്‍ത്താവ് :- ഇതൊരു പുതിയ ചികിത്സയാണ്.
കുറേക്കഴിഞ്ഞപ്പോള്‍ നവവധു വീണ്ടും പരാതിപ്പെട്ടു :- യാത്ര മൂലമാകാം.. എന്‍റെ കണ്ണും മൂക്കും വല്ലാതെ വേദനിക്കുന്നു.
ഭര്‍ത്താവ് വീണ്ടുമവരെ ചേര്‍ത്തുപിടിച്ച് കണ്ണിലും, മൂക്കിലും ചുംബിച്ചു.
അല്‍പ്പം കഴിഞ്ഞു നവവധു വീണ്ടും പറഞ്ഞു :- ഇതെന്തു മറിമായം. വേദന അപ്പാടെ മാറി.?
ഭര്‍ത്താവ് :- ഇതു ഞാന്‍ കണ്ടുപിടിച്ച ചികിത്സയാണ്.
ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് എതിര്‍ സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ചോദിച്ചു :
സാറേ പൈല്‍സിനു ചികില്‍സിക്കുമോ ?
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyWed Jul 22, 2015 2:26 am

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 143614 PHALITHA BINDUKKAL - Page 40 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyWed Jul 22, 2015 8:48 am

A drunkard is stopped by the Police around 1 am. & is asked where he is going at this time of night.
The man replies, "I am going to attend a lecture on alcohol abuse & ill effects on my health."
Officer: Really....??? Sounds interesting, Who is giving that lecture at this time of night.....???"
...
Man replies "My Wife"!!!

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyWed Jul 22, 2015 9:10 am

sandeep wrote:
A drunkard is stopped by the Police around 1 am. & is asked where he is going at this time of night.
The man replies, "I am going to attend a lecture on alcohol abuse & ill effects on my health."
Officer: Really....??? Sounds interesting, Who is giving that lecture at this time of night.....???"
...
Man replies "My Wife"!!!

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 12:23 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 12:47 pm

sandeep wrote:
[You must be registered and logged in to see this image.]

PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 2:44 pm

PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121 PHALITHA BINDUKKAL - Page 40 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 4:14 pm

Love is one long sweet dream, and marriage is the alarm
clock.


When a newly married man looks happy, we know why. But
when a ten-year married man looks happy, we wonder why.



A little boy asked his father, "Daddy, how much does it cost to
get married?" And the father replied, "I don't know, son, I'm
still paying for it." PHALITHA BINDUKKAL - Page 40 2958


It doesn't matter how often a married man changes his job,
he still ends up with the same boss.


When a man opens the door of his car for his wife, you can be
sure of one thing: either the car is new or the wife. PHALITHA BINDUKKAL - Page 40 2958


A woman was telling her friend, "It is I who made my husband
a millionaire." "And what was he before you married him."
the friend asked. The woman replied, “A multi-millionaire". PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 4:17 pm

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyThu Aug 13, 2015 4:31 pm

PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958 PHALITHA BINDUKKAL - Page 40 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 11:09 am

Husband : Do you know the meaning of WIFE. It means…
Without Information fighting every time! PHALITHA BINDUKKAL - Page 40 161961
WIFE : PHALITHA BINDUKKAL - Page 40 618981 No, it means - With Idiot For Ever PHALITHA BINDUKKAL - Page 40 821740


Boy: Why were males created before females?
Girl: Because you always need a rough draft before the final
copy PHALITHA BINDUKKAL - Page 40 906450
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 11:13 am

:teasing:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 11:16 am

sandeep wrote:
:teasing:

PHALITHA BINDUKKAL - Page 40 2958 :teasing: PHALITHA BINDUKKAL - Page 40 206244 PHALITHA BINDUKKAL - Page 40 206244
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 11:35 am

PHALITHA BINDUKKAL - Page 40 2797132403
Back to top Go down
Ammu
Forum Boss
Forum Boss
Ammu



PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 11:37 am

Binu wrote:
PHALITHA BINDUKKAL - Page 40 2797132403

PHALITHA BINDUKKAL - Page 40 550205 PHALITHA BINDUKKAL - Page 40 808463 PHALITHA BINDUKKAL - Page 40 133999 PHALITHA BINDUKKAL - Page 40 133999 PHALITHA BINDUKKAL - Page 40 133999

Binu wrote:
yyo ladies koottamyi irangeettundallo PHALITHA BINDUKKAL - Page 40 133999

GENTS PHALITHA BINDUKKAL - Page 40 855112 PHALITHA BINDUKKAL - Page 40 143614

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyMon Sep 14, 2015 4:59 pm

Ammu wrote:
Binu wrote:
PHALITHA BINDUKKAL - Page 40 2797132403

PHALITHA BINDUKKAL - Page 40 550205  PHALITHA BINDUKKAL - Page 40 808463  PHALITHA BINDUKKAL - Page 40 133999  PHALITHA BINDUKKAL - Page 40 133999  PHALITHA BINDUKKAL - Page 40 133999

Binu wrote:
yyo ladies koottamyi irangeettundallo PHALITHA BINDUKKAL - Page 40 133999

GENTS PHALITHA BINDUKKAL - Page 40 855112 PHALITHA BINDUKKAL - Page 40 143614

ayyada PHALITHA BINDUKKAL - Page 40 143614 PHALITHA BINDUKKAL - Page 40 143614 PHALITHA BINDUKKAL - Page 40 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 EmptyTue Oct 06, 2015 9:13 am

[You must be registered and logged in to see this image.]

PHALITHA BINDUKKAL - Page 40 143614 PHALITHA BINDUKKAL - Page 40 143614
Back to top Go down
Sponsored content





PHALITHA BINDUKKAL - Page 40 Empty
PostSubject: Re: PHALITHA BINDUKKAL   PHALITHA BINDUKKAL - Page 40 Empty

Back to top Go down
 
PHALITHA BINDUKKAL
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» PHALITHA BINDUKKAL

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: