Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Some Ridiculous Lies Women Tell | |
|
+10Ammu umbidivava kaaat Binu unnikmp Minnoos balamuralee parutty sunder lmenon89 14 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 6:44 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 6:50 pm | |
| | |
| | | parutty Forum Boss
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 6:54 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 7:21 pm | |
| | |
| | | parutty Forum Boss
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 7:23 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 7:33 pm | |
| | |
| | | lmenon89 Junior Member
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 8:49 pm | |
| evade thudangi ipo evade ethy e post :O ho pheekaram! | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 8:50 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Some Ridiculous Lies Women Tell Thu Aug 29, 2013 8:51 pm | |
| | |
| | | Ammu Forum Boss
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 7:02 am | |
| വ്ളോഗിലെ ലക്ഷ്മിവിജയം ലോകം വളരുന്നു ഒപ്പം ടെക്നോളജിയും. ചിത്രങ്ങളുടെ സ്ഥാനത്ത് അനുകാലികസംഭവങ്ങളെകുറിച്ചുള്ള വ്യക്തികളുടെ പ്രതികരണങ്ങൾ വീഡിയോ രൂപത്തിലാക്കി സമൂഹത്തിലെത്തിക്കുന്ന വ്ലോഗുകളുടെ വസന്തകാലമാണിപ്പോൾ. വ്ലോഗുകൾ മലയാളിക്ക് കുറച്ചു കാലം മുന്‍പ് വരെ പരിചയമില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിമാറി. മലയാളി വ്ലോഗുകളെക്കുറിച്ച് അറിഞ്ഞ് തുടങ്ങി. പലരും വീഡിയോ വ്ളോഗ്ഗർ ആയി. ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ഒരു മലയാളി പെൺകുട്ടിയാണ്. ലക്ഷ്മി മേനോന് എന്ന തൃശൂരുകാരി. മലയാളത്തിലെ ആദ്യത്തെ വീഡിയോ വ്ലോഗ്ഗര്‍ ആണ് ദുബായിൽ താമസമാക്കിയ ലക്ഷ്മി. എങ്ങനെയായിരുന്നു മലയാളം വ്ലോഗ്ഗര്‍ എന്ന ആശയം വന്നത്? വ്ലോഗിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ അനന്ത സാധ്യതകൾ മനസിലാകുന്നത് അവതാര്‍ എന്ന ഹോളിവുഡ് സിനിമ കണ്ടതിനു ശേഷമാണ്. ആശയവിനിമയത്തിന്റെ അതിനൂതന സാധ്യതയായ വ്ലോഗിലൂടെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളോടുമുള്ള പ്രതികരണം, സിനിമ, ടി.വി നിരൂപണം, വ്യക്തിത്വ പരിശീലനപദ്ധതികൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. ആദ്യമായി ചെയ്ത വ്ലോഗിന് കിട്ടിയ റെസ്പോണ്‍സ് കണ്ട് ഞാൻ തന്നെ അന്പരന്നു. പിന്നീട് ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ മലയാളത്തില്‍ ഒരു വ്ലോഗ്ഗര്‍ ഇല്ലെന്നു മനസിലാക്കി ഇതിലേക്ക് വരികയായിരുന്നു. ഇന്ന് പലരും വ്ലോഗുകൾ തുടങ്ങിയിട്ടുണ്ട്. ഏതെല്ലാം വിഷയങ്ങളെ ആസ്പദമാക്കിയാണ് വ്ലോഗ് ചെയ്യുന്നത്? സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വ്ലോഗുകളാണ് കൂടുതലും ചെയ്യാൻ ശ്രമിക്കാറുള്ളത്. ഫാഷൻ, മുടി, സൗന്ദര്യം, ലൈഫ്സ്റ്റൈൽ,, സിനിമകൾ, ടെലിവിഷന്‍ ഷോകള്‍ എന്നിങ്ങനെ പല വിഷയങ്ങളെ ആസ്പദമാക്കി വ്ലോഗ് പുറത്തിറക്കിട്ടുണ്ട്. കേരളത്തില്‍ വീഡിയോ വ്ലോഗിങ്ങിന്റെ സ്ഥിതി എന്താണ്? വീഡിയോ വ്ലോഗിങ്ങിന് നല്ല ഭാവിയാണ് കേരളത്തിലുള്ളത്. ഇന്ന് ഏതൊരു വിഷയത്തിലും പ്രതികരിക്കുവാന്‍ പറ്റിയ മാര്‍ഗമായി ആളുകൾ കാണുന്നത് ഫേസ്ബുക്കും ട്വിറ്ററുമാണ്. ഇക്കാലത്ത് ചിത്രങ്ങള്‍ ആണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റുക. ഭാവിയില്‍ അത് വീഡിയോകള്‍ ആകും. മലയാളം വ്ലോഗ്ഗറായി നിരവധി പേർ കടന്നുവരുന്നുണ്ട്. മലയാളികൾ മാറ്റങ്ങളെ ഇരുകൈ നീട്ടി സ്വീകരിക്കുന്ന കര്യത്തിൽ വിമുഖത കാണിക്കാറില്ല. ഗൂഗിളില്‍ ആദ്യത്തെ മലയാളം വ്ലോഗ്ഗറിനെ തിരഞ്ഞാല്‍ എത്തുക എന്റെ വ്ലോഗിലേക്കാണ് ഏറ്റവും അധികം ഹിറ്റ് നൽകിയ വ്ലോഗുകൾ എതോക്കെയാണ്? 2013 ജൂലൈയിലാണ് ഞാൻ ആദ്യമായി വ്ലോഗ് തുടങ്ങുന്നത്. ഇതിനോടകം തന്നെ മുപ്പതിലധികം വ്ലോഗുകൾ ഇറക്കി. ഇതിൽ മലയാള സിനിമയിലെ അമ്പരിപ്പിക്കുന്ന ചില തെറ്റുകൾ, സ്ത്രീകൾ പറയുന്ന രസകരമായ നുണകൾ, മലയാളി ഹൗസിനെക്കുറിച്ചുള്ള റിവ്യൂ തുടങ്ങി നിരവധി വ്ലോഗുകൾ ഹിറ്റായി. ആഴ്ചയിൽ ഒരു വ്ലോഗ് പോസ്റ്റ് ചെയ്യാൻ ഇപ്പോൾ ശ്രമിക്കാറുണ്ട്. മറ്റൊരാളുടെയും സഹായമില്ലാതെയാണ് ഞാൻ വ്ലോഗ് നിർമ്മിക്കുന്നത്. കാമറയും എഡിറ്റിങ്ങും സ്വന്തമായാണ് ചെയ്യുന്നത്. ഒരുപാട് യാത്ര ചെയ്യുന്ന സ്വഭാവക്കാരിയാണ് ഞാൻ. അതുപോലെ തന്നെ പുസ്തക വായനയും ഇഷ്ടമാണ്. അതിൽ നിന്നും കിട്ടുന്ന അറിവാണ് എനിക്ക് വ്ലോഗ് നിർമ്മിക്കാൻ സഹായകരമാകുന്നത്. വ്യൂവേഴ്സിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾക്കനുസരിച്ച് പിന്നീട് ചെയ്യുന്ന വ്ലോഗിൽ മാറ്റങ്ങൾ വരുത്താറുണ്ട്. ഹോബികൾ, ജോലി, കുടുംബം? യാത്രയാണ് പ്രധാന ഹോബി, സമയം കിട്ടുന്പോഴോക്കെ ശാസ്ത്രീയ നൃത്തം പ്രാക്ടീസ് ചെയ്യാറുണ്ട്. നാട്ടിലായിരുന്നപ്പോൾ ഉപജില്ലാ കലോത്സവത്തിൽ കലാതിലകമായിരുന്നു. കലോത്സവത്തിൽ മോണോ ആക്ട്, കഥകളി, ഓട്ടൻ തുള്ളൽ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രീയ നൃത്തങ്ങൾ നാലു വയസുള്ളപ്പോൾ മുതൽ പഠിച്ചു. പാചകം വലിയ ഇഷ്ടമുള്ള ഹോബിയാണ്. ലക്ഷ്മി നന്നായി പാചകം ചെയ്യും എന്നാണ് ഞാൻ പാചകം ചെയ്ത ആഹാരം കഴിച്ചവർ പറയുന്ന കമന്റ് തൃശൂരാണ് ജനിച്ചതും വളർന്നതും ഉപരിപഠനത്തിനുവേണ്ടിയാണ് ദുബായിലേക്ക് പോയത്. പ്രോജകറ്റ് മനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ ദുബൈയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. എന്റെ ഫാമിലിയും എന്നോടൊപ്പം ദുബായിലാണ്. | |
| | | parutty Forum Boss
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 7:43 am | |
| - Ammu wrote:
- വ്ളോഗിലെ ലക്ഷ്മിവിജയം
ലോകം വളരുന്നു ഒപ്പം ടെക്നോളജിയും. ചിത്രങ്ങളുടെ സ്ഥാനത്ത് അനുകാലികസംഭവങ്ങളെകുറിച്ചുള്ള വ്യക്തികളുടെ പ്രതികരണങ്ങൾ വീഡിയോ രൂപത്തിലാക്കി സമൂഹത്തിലെത്തിക്കുന്ന വ്ലോഗുകളുടെ വസന്തകാലമാണിപ്പോൾ. വ്ലോഗുകൾ മലയാളിക്ക് കുറച്ചു കാലം മുന്‍പ് വരെ പരിചയമില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിമാറി. മലയാളി വ്ലോഗുകളെക്കുറിച്ച് അറിഞ്ഞ് തുടങ്ങി. പലരും വീഡിയോ വ്ളോഗ്ഗർ ആയി. ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ഒരു മലയാളി പെൺകുട്ടിയാണ്. ലക്ഷ്മി മേനോന് എന്ന തൃശൂരുകാരി. മലയാളത്തിലെ ആദ്യത്തെ വീഡിയോ വ്ലോഗ്ഗര്‍ ആണ് ദുബായിൽ താമസമാക്കിയ ലക്ഷ്മി.
എങ്ങനെയായിരുന്നു മലയാളം വ്ലോഗ്ഗര്‍ എന്ന ആശയം വന്നത്?
വ്ലോഗിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ അനന്ത സാധ്യതകൾ മനസിലാകുന്നത് അവതാര്‍ എന്ന ഹോളിവുഡ് സിനിമ കണ്ടതിനു ശേഷമാണ്. ആശയവിനിമയത്തിന്റെ അതിനൂതന സാധ്യതയായ വ്ലോഗിലൂടെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളോടുമുള്ള പ്രതികരണം, സിനിമ, ടി.വി നിരൂപണം, വ്യക്തിത്വ പരിശീലനപദ്ധതികൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. ആദ്യമായി ചെയ്ത വ്ലോഗിന് കിട്ടിയ റെസ്പോണ്‍സ് കണ്ട് ഞാൻ തന്നെ അന്പരന്നു. പിന്നീട് ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ മലയാളത്തില്‍ ഒരു വ്ലോഗ്ഗര്‍ ഇല്ലെന്നു മനസിലാക്കി ഇതിലേക്ക് വരികയായിരുന്നു. ഇന്ന് പലരും വ്ലോഗുകൾ തുടങ്ങിയിട്ടുണ്ട്.
ഏതെല്ലാം വിഷയങ്ങളെ ആസ്പദമാക്കിയാണ് വ്ലോഗ് ചെയ്യുന്നത്?
സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വ്ലോഗുകളാണ് കൂടുതലും ചെയ്യാൻ ശ്രമിക്കാറുള്ളത്. ഫാഷൻ, മുടി, സൗന്ദര്യം, ലൈഫ്സ്റ്റൈൽ,, സിനിമകൾ, ടെലിവിഷന്‍ ഷോകള്‍ എന്നിങ്ങനെ പല വിഷയങ്ങളെ ആസ്പദമാക്കി വ്ലോഗ് പുറത്തിറക്കിട്ടുണ്ട്.
കേരളത്തില്‍ വീഡിയോ വ്ലോഗിങ്ങിന്റെ സ്ഥിതി എന്താണ്?
വീഡിയോ വ്ലോഗിങ്ങിന് നല്ല ഭാവിയാണ് കേരളത്തിലുള്ളത്. ഇന്ന് ഏതൊരു വിഷയത്തിലും പ്രതികരിക്കുവാന്‍ പറ്റിയ മാര്‍ഗമായി ആളുകൾ കാണുന്നത് ഫേസ്ബുക്കും ട്വിറ്ററുമാണ്. ഇക്കാലത്ത് ചിത്രങ്ങള്‍ ആണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റുക. ഭാവിയില്‍ അത് വീഡിയോകള്‍ ആകും. മലയാളം വ്ലോഗ്ഗറായി നിരവധി പേർ കടന്നുവരുന്നുണ്ട്. മലയാളികൾ മാറ്റങ്ങളെ ഇരുകൈ നീട്ടി സ്വീകരിക്കുന്ന കര്യത്തിൽ വിമുഖത കാണിക്കാറില്ല. ഗൂഗിളില്‍ ആദ്യത്തെ മലയാളം വ്ലോഗ്ഗറിനെ തിരഞ്ഞാല്‍ എത്തുക എന്റെ വ്ലോഗിലേക്കാണ്
ഏറ്റവും അധികം ഹിറ്റ് നൽകിയ വ്ലോഗുകൾ എതോക്കെയാണ്?
2013 ജൂലൈയിലാണ് ഞാൻ ആദ്യമായി വ്ലോഗ് തുടങ്ങുന്നത്. ഇതിനോടകം തന്നെ മുപ്പതിലധികം വ്ലോഗുകൾ ഇറക്കി. ഇതിൽ മലയാള സിനിമയിലെ അമ്പരിപ്പിക്കുന്ന ചില തെറ്റുകൾ, സ്ത്രീകൾ പറയുന്ന രസകരമായ നുണകൾ, മലയാളി ഹൗസിനെക്കുറിച്ചുള്ള റിവ്യൂ തുടങ്ങി നിരവധി വ്ലോഗുകൾ ഹിറ്റായി. ആഴ്ചയിൽ ഒരു വ്ലോഗ് പോസ്റ്റ് ചെയ്യാൻ ഇപ്പോൾ ശ്രമിക്കാറുണ്ട്. മറ്റൊരാളുടെയും സഹായമില്ലാതെയാണ് ഞാൻ വ്ലോഗ് നിർമ്മിക്കുന്നത്. കാമറയും എഡിറ്റിങ്ങും സ്വന്തമായാണ് ചെയ്യുന്നത്. ഒരുപാട് യാത്ര ചെയ്യുന്ന സ്വഭാവക്കാരിയാണ് ഞാൻ. അതുപോലെ തന്നെ പുസ്തക വായനയും ഇഷ്ടമാണ്. അതിൽ നിന്നും കിട്ടുന്ന അറിവാണ് എനിക്ക് വ്ലോഗ് നിർമ്മിക്കാൻ സഹായകരമാകുന്നത്. വ്യൂവേഴ്സിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾക്കനുസരിച്ച് പിന്നീട് ചെയ്യുന്ന വ്ലോഗിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
ഹോബികൾ, ജോലി, കുടുംബം?
യാത്രയാണ് പ്രധാന ഹോബി, സമയം കിട്ടുന്പോഴോക്കെ ശാസ്ത്രീയ നൃത്തം പ്രാക്ടീസ് ചെയ്യാറുണ്ട്. നാട്ടിലായിരുന്നപ്പോൾ ഉപജില്ലാ കലോത്സവത്തിൽ കലാതിലകമായിരുന്നു. കലോത്സവത്തിൽ മോണോ ആക്ട്, കഥകളി, ഓട്ടൻ തുള്ളൽ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രീയ നൃത്തങ്ങൾ നാലു വയസുള്ളപ്പോൾ മുതൽ പഠിച്ചു. പാചകം വലിയ ഇഷ്ടമുള്ള ഹോബിയാണ്. ലക്ഷ്മി നന്നായി പാചകം ചെയ്യും എന്നാണ് ഞാൻ പാചകം ചെയ്ത ആഹാരം കഴിച്ചവർ പറയുന്ന കമന്റ് തൃശൂരാണ് ജനിച്ചതും വളർന്നതും ഉപരിപഠനത്തിനുവേണ്ടിയാണ് ദുബായിലേക്ക് പോയത്. പ്രോജകറ്റ് മനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ ദുബൈയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. എന്റെ ഫാമിലിയും എന്നോടൊപ്പം ദുബായിലാണ്.
| |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 8:30 am | |

thrissurkari aanalle.... | |
| | | nettooraan Super Member
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 9:14 am | |

ഗൊള്ളാം... സങ്ങതിയും ത്രെഡ്ൻറെ ടൈറ്റിലും നല്ല ശേർശ്ശ... | |
| | | parutty Forum Boss
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 9:17 am | |
| - nettooraan wrote:
- Ammu wrote:

| | | sunder Forum Boss
| Subject: Re: Some Ridiculous Lies Women Tell Tue Nov 19, 2013 7:07 pm | |

| | | Sponsored content
| Subject: Re: Some Ridiculous Lies Women Tell | |
| |
| | | | Some Ridiculous Lies Women Tell | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |