സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഓണസ്മരണകള്‍ !! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഓണസ്മരണകള്‍ !! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഓണസ്മരണകള്‍ !! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഓണസ്മരണകള്‍ !! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഓണസ്മരണകള്‍ !! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഓണസ്മരണകള്‍ !! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഓണസ്മരണകള്‍ !! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഓണസ്മരണകള്‍ !! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഓണസ്മരണകള്‍ !! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഓണസ്മരണകള്‍ !! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഓണസ്മരണകള്‍ !! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഓണസ്മരണകള്‍ !! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഓണസ്മരണകള്‍ !! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഓണസ്മരണകള്‍ !! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഓണസ്മരണകള്‍ !! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഓണസ്മരണകള്‍ !! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഓണസ്മരണകള്‍ !! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഓണസ്മരണകള്‍ !! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഓണസ്മരണകള്‍ !! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഓണസ്മരണകള്‍ !! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഓണസ്മരണകള്‍ !! Vote_lcapഓണസ്മരണകള്‍ !! Voting_barഓണസ്മരണകള്‍ !! Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഓണസ്മരണകള്‍ !!

Go down 
+16
jenny
midhun
Neelu
umbidivava
Usha Venugopal
ROHITH NAMBIAR
Abhijit
kaaat
Binu
Greeeeeshma
Minnoos
vipinraj
Ammu
Michael Jacob
parutty
shamsheershah
20 posters
Go to page : 1, 2, 3 ... 9 ... 17  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഓണസ്മരണകള്‍ !! Empty
PostSubject: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 9:46 am

നമ്മുടെ ദേശീയോല്സവം ആയ ഓണം വരികയായി...

നിങ്ങളുടെ ഓണം...കഴിഞ്ഞുപോയ ഓണക്കാലം...അതിന്റെഓര്‍മ്മകള്‍..അനുഭവങ്ങള്‍....,....
വരാനിരിക്കുന്ന ഓണത്തെക്കുറിച്ചുള്ള  സങ്കല്‍പ്പങ്ങള്‍ ,.പ്രതീക്ഷകള്‍  .എല്ലാം പങ്കു വെക്കാം..
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 9:48 am

ഓണസ്മരണകള്‍ !! 7483 shamyetta
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 9:50 am

parutty wrote:
ഓണസ്മരണകള്‍ !! 7483 shamyetta
ഓണസ്മരണകള്‍ !! 550239 

Paruttiyude anubhavangalum pratheekshakalum okke ezhuthi thudangikkolu...ഓണസ്മരണകള്‍ !! 489245 
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 9:52 am

shamsheershah wrote:
parutty wrote:
ഓണസ്മരണകള്‍ !! 7483 shamyetta
ഓണസ്മരണകള്‍ !! 550239 

Paruttiyude anubhavangalum pratheekshakalum okke ezhuthi thudangikkolu...ഓണസ്മരണകള്‍ !! 489245 
agane ezhuthan vendi onnum illa shamyetta enta onam ഓണസ്മരണകള്‍ !! 855112 ഓണസ്മരണകള്‍ !! 536236 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:04 am

ഓണസ്മരണകള്‍ !! 7483 Bhai
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:11 am

shamsheershah wrote:

നമ്മുടെ ദേശീയോല്സവം ആയ ഓണം വരികയായി...

നിങ്ങളുടെ ഓണം...കഴിഞ്ഞുപോയ ഓണക്കാലം...അതിന്റെഓര്‍മ്മകള്‍..അനുഭവങ്ങള്‍....,....
വരാനിരിക്കുന്ന ഓണത്തെക്കുറിച്ചുള്ള  സങ്കല്‍പ്പങ്ങള്‍ ,.പ്രതീക്ഷകള്‍  .എല്ലാം പങ്കു വെക്കാം..

ഓണസ്മരണകള്‍ !! 912236 ഓണസ്മരണകള്‍ !! 912236 ഓണസ്മരണകള്‍ !! 912236 ഭായ് ഓണസ്മരണകള്‍ !! 7483 ഓണസ്മരണകള്‍ !! 213844 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:12 am

parutty wrote:
shamsheershah wrote:
ഓണസ്മരണകള്‍ !! 550239 

Paruttiyude anubhavangalum pratheekshakalum okke ezhuthi thudangikkolu...ഓണസ്മരണകള്‍ !! 489245 
agane ezhuthan vendi onnum illa shamyetta enta onam ഓണസ്മരണകള്‍ !! 855112 ഓണസ്മരണകള്‍ !! 536236 
Pratheekshakal ille?athokke ezhuthaam...
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:17 am

shamsheershah wrote:
parutty wrote:
agane ezhuthan vendi onnum illa shamyetta enta onam ഓണസ്മരണകള്‍ !! 855112 ഓണസ്മരണകള്‍ !! 536236 
Pratheekshakal ille?athokke ezhuthaam...
pratheeshayo. ഓണസ്മരണകള്‍ !! 268577 ഓണസ്മരണകള്‍ !! 536236 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:20 am

desiya ulsavam? ഓണസ്മരണകള്‍ !! 783272 
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:21 am

vipinraj wrote:
desiya ulsavam? ഓണസ്മരണകള്‍ !! 783272 
keralathinte desiya ulsavam alle onam ഓണസ്മരണകള്‍ !! 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:22 am

vipinraj wrote:
desiya ulsavam? ഓണസ്മരണകള്‍ !! 783272 
നമ്മുടെ ദേശത്തിന്റെ ഉത്സവം അല്ലെ ??;)  ഓണം ഹമാരാ ദേശീയ ത്യോഹാര്‍ ഹേ..ഹൂ...ഹായ് എന്ന് അഞ്ചാം ക്ലാസ്സില്‍ പഠിച്ചത് മറന്നോ വിപീ ??ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 143614 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 10:24 am

vipinraj wrote:
desiya ulsavam? ഓണസ്മരണകള്‍ !! 783272 
anganeyum parayaam....ivide gulfilokke Onathinu ella naattukaarum pangedukkarundallo..."Nammude deseeyolsavam"ennu namukk abhimaanikkam...ഓണസ്മരണകള്‍ !! 489245 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:02 pm

ഓണം എന്നും എനിക്ക് ഗൃഹാതുര സ്മരണകൾ ഉണർത്തുന്നു ... പക്ഷേ , ഈ മരുഭൂമിയിൽ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും, നാട്ടിലെ ഓണത്തിനു പകരം വയ്ക്കാൻ ആവില്ലല്ലോ... ഓണവെയിലും ഒരു പ്രത്യേക സുഖം തരുന്ന കാറ്റും തന്നുകൊണ്ട് കേരളത്തിലെ പ്രകൃതി നമ്മളെ കനിഞ്ഞ് അനുഗ്രഹിക്കുകയല്ലേ ഓണനാളുകളിൽ... ആ സുഖം ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഓണാഘോഷത്തിനു ഒരിക്കലും കിട്ടില്ലല്ലോ...ഓണസ്മരണകള്‍ !! 708918 

12 വർഷത്തോളമായി നാട്ടിൽ ഓണം കൂടിയിട്ട്.. എന്നാലും എപ്പോഴും ഉന്മേഷം തരുന്ന ഒരു ഓർമയാണ് മനസ്സിൽ ഓണം .. ഭീമാകാരനായ കുടംപുളി മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു ആടിയെത്തി പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത് ഇല്ലാത്തപ്പോ.. പതിയെ ഊഞ്ഞാലിൽ ഇരുന്നു ആടുന്ന അച്ഛനെയും അമ്മയേയും കൈയ്യോടെ പിടിക്കുമ്പോ ഉണ്ടാവുന്ന അവരുടെ ചമ്മൽ... ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍ ഭേദമില്ലാതെ കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... ക്ലബ്ബുകളിലെ ഓണാഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾ... കാട്ടുപൂക്കളും ഇലചെടികളും കൊണ്ടുള്ള അത്തപ്പൂക്കളം .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ.. ഓണസ്മരണകള്‍ !! 665408 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:04 pm

Minnoos wrote:

ആഹാ..ഓണസ്മരണകള്‍ !! 60367 ..മിന്നുവിന്റെ ഓണസ്മരണകള്‍ വായിച്ചപ്പോള്‍ എന്റെ ബാല്യത്തിലേക്ക് തിരികെ പോയ ഒരു അനുഭൂതി..ഓണസ്മരണകള്‍ !! 786975 ഓണസ്മരണകള്‍ !! 786975 ഓണസ്മരണകള്‍ !! 665408 ഓണസ്മരണകള്‍ !! 665408 . നല്ല ഭാഷ...നല്ല വര്‍ണ്ണന ... ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:08 pm

Minnoos wrote:
ഓണം എന്നും എനിക്ക് ഗൃഹാതുര സ്മരണകൾ  ഉണർത്തുന്നു ... പക്ഷേ , ഈ മരുഭൂമിയിൽ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും, നാട്ടിലെ ഓണത്തിനു  പകരം വയ്ക്കാൻ ആവില്ലല്ലോ... ഓണവെയിലും ഒരു പ്രത്യേക സുഖം തരുന്ന കാറ്റും തന്നുകൊണ്ട് കേരളത്തിലെ പ്രകൃതി നമ്മളെ കനിഞ്ഞ് അനുഗ്രഹിക്കുകയല്ലേ ഓണനാളുകളിൽ... ആ സുഖം ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഓണാഘോഷത്തിനു ഒരിക്കലും കിട്ടില്ലല്ലോ...ഓണസ്മരണകള്‍ !! 708918 

12 വർഷത്തോളമായി  നാട്ടിൽ  ഓണം കൂടിയിട്ട്.. എന്നാലും എപ്പോഴും  ഉന്മേഷം തരുന്ന ഒരു ഓർമയാണ്  മനസ്സിൽ ഓണം .. ഭീമാകാരനായ കുടംപുളി മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത്  ഇല്ലാത്തപ്പോ.. പതിയെ ഊഞ്ഞാലിൽ ഇരുന്നു ആടുന്ന അച്ഛനെയും അമ്മയേയും  കൈയ്യോടെ  പിടിക്കുമ്പോ ഉണ്ടാവുന്ന അവരുടെ ചമ്മൽ... ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍  ഭേദമില്ലാതെ  കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... ക്ലബ്ബുകളിലെ  ഓണാഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾ... കാട്ടുപൂക്കളും ഇലചെടികളും കൊണ്ടുള്ള അത്തപ്പൂക്കളം .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള  ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ.. ഓണസ്മരണകള്‍ !! 665408 
ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 550239 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:10 pm

ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 
Minnoos wrote:
ഓണം എന്നും എനിക്ക് ഗൃഹാതുര സ്മരണകൾ  ഉണർത്തുന്നു ... പക്ഷേ , ഈ മരുഭൂമിയിൽ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും, നാട്ടിലെ ഓണത്തിനു  പകരം വയ്ക്കാൻ ആവില്ലല്ലോ... ഓണവെയിലും ഒരു പ്രത്യേക സുഖം തരുന്ന കാറ്റും തന്നുകൊണ്ട് കേരളത്തിലെ പ്രകൃതി നമ്മളെ കനിഞ്ഞ് അനുഗ്രഹിക്കുകയല്ലേ ഓണനാളുകളിൽ... ആ സുഖം ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഓണാഘോഷത്തിനു ഒരിക്കലും കിട്ടില്ലല്ലോ...ഓണസ്മരണകള്‍ !! 708918 

12 വർഷത്തോളമായി  നാട്ടിൽ  ഓണം കൂടിയിട്ട്.. എന്നാലും എപ്പോഴും  ഉന്മേഷം തരുന്ന ഒരു ഓർമയാണ്  മനസ്സിൽ ഓണം .. ഭീമാകാരനായ കുടംപുളി മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത്  ഇല്ലാത്തപ്പോ.. പതിയെ ഊഞ്ഞാലിൽ ഇരുന്നു ആടുന്ന അച്ഛനെയും അമ്മയേയും  കൈയ്യോടെ  പിടിക്കുമ്പോ ഉണ്ടാവുന്ന അവരുടെ ചമ്മൽ... ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍  ഭേദമില്ലാതെ  കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... ക്ലബ്ബുകളിലെ  ഓണാഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾ... കാട്ടുപൂക്കളും ഇലചെടികളും കൊണ്ടുള്ള അത്തപ്പൂക്കളം .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള  ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ.. ഓണസ്മരണകള്‍ !! 665408 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:36 pm

ഭീമാകാരനായ കുടംപുളി Parankimavu മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു ആടിയെത്തി പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത് ഇല്ലാത്തപ്പോ.. ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍ ഭേദമില്ലാതെ കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ..

Ithrayum enteyum ormakal ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 
ഓണസ്മരണകള്‍ !! 559487 Minnoose
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:41 pm

Binu wrote:

ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഏറ്റവും രസം.. ഞങ്ങളുടെ പുളിമരത്തിലും അയലത്തെ തൊട്ടടുത്തുള്ള പറങ്കി മാവിലുമാ ഊഞ്ഞാൽ.. രണ്ടു പേരും ആടി വരുന്നത് ഒരേ ദിശയിലേക്ക്... അപ്പുറത്ത് ആടുന്ന ആളോട് പിണക്കം ആണെങ്കിൽ .. പുറം തിരിഞ്ഞു നിന്നാവും ഊഞ്ഞാലാട്ടം.... ഹോ.. എന്തൊരു രസമാ അതൊക്കെ ഓർക്കാൻ .. ഇപ്പോഴും ഞങ്ങളുടെ പുളിമരം അവിടെ തന്നെയുണ്ട്.. അവരുടെ പറങ്കിമാവ് വെട്ടിക്കളഞ്ഞു... ഊഞ്ഞാലില്ലാതെ ... കാട് പിടിച്ചു കിടക്കുന്ന പുളിഞ്ചുവട്... ഓർക്കുമ്പോ തന്നെ നെഞ്ചിലൊരു ഒരു വിങ്ങൽ...
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:46 pm

Minnoos wrote:
ഓണം എന്നും എനിക്ക് ഗൃഹാതുര സ്മരണകൾ  ഉണർത്തുന്നു ... പക്ഷേ , ഈ മരുഭൂമിയിൽ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും, നാട്ടിലെ ഓണത്തിനു  പകരം വയ്ക്കാൻ ആവില്ലല്ലോ... ഓണവെയിലും ഒരു പ്രത്യേക സുഖം തരുന്ന കാറ്റും തന്നുകൊണ്ട് കേരളത്തിലെ പ്രകൃതി നമ്മളെ കനിഞ്ഞ് അനുഗ്രഹിക്കുകയല്ലേ ഓണനാളുകളിൽ... ആ സുഖം ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഓണാഘോഷത്തിനു ഒരിക്കലും കിട്ടില്ലല്ലോ...ഓണസ്മരണകള്‍ !! 708918 

12 വർഷത്തോളമായി  നാട്ടിൽ  ഓണം കൂടിയിട്ട്.. എന്നാലും എപ്പോഴും  ഉന്മേഷം തരുന്ന ഒരു ഓർമയാണ്  മനസ്സിൽ ഓണം .. ഭീമാകാരനായ കുടംപുളി മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത്  ഇല്ലാത്തപ്പോ.. പതിയെ ഊഞ്ഞാലിൽ ഇരുന്നു ആടുന്ന അച്ഛനെയും അമ്മയേയും  കൈയ്യോടെ  പിടിക്കുമ്പോ ഉണ്ടാവുന്ന അവരുടെ ചമ്മൽ... ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍  ഭേദമില്ലാതെ  കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... ക്ലബ്ബുകളിലെ  ഓണാഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾ... കാട്ടുപൂക്കളും ഇലചെടികളും കൊണ്ടുള്ള അത്തപ്പൂക്കളം .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള  ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ.. ഓണസ്മരണകള്‍ !! 665408 
ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 

Back to top Go down
kaaat
Forum Owner
Forum Owner
kaaat

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 12:55 pm

Minnoos wrote:
ഓണം എന്നും എനിക്ക് ഗൃഹാതുര സ്മരണകൾ  ഉണർത്തുന്നു ... പക്ഷേ , ഈ മരുഭൂമിയിൽ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും, നാട്ടിലെ ഓണത്തിനു  പകരം വയ്ക്കാൻ ആവില്ലല്ലോ... ഓണവെയിലും ഒരു പ്രത്യേക സുഖം തരുന്ന കാറ്റും തന്നുകൊണ്ട് കേരളത്തിലെ പ്രകൃതി നമ്മളെ കനിഞ്ഞ് അനുഗ്രഹിക്കുകയല്ലേ ഓണനാളുകളിൽ... ആ സുഖം ശീതീകരിച്ച നാല് ചുവരുകൾക്കുള്ളിലെ ഓണാഘോഷത്തിനു ഒരിക്കലും കിട്ടില്ലല്ലോ...ഓണസ്മരണകള്‍ !! 708918 

12 വർഷത്തോളമായി  നാട്ടിൽ  ഓണം കൂടിയിട്ട്.. എന്നാലും എപ്പോഴും  ഉന്മേഷം തരുന്ന ഒരു ഓർമയാണ്  മനസ്സിൽ ഓണം .. ഭീമാകാരനായ കുടംപുളി മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം.. അതിനിടെ ആരും ഊഞ്ഞാലിന്റെ അടുത്ത്  ഇല്ലാത്തപ്പോ.. പതിയെ ഊഞ്ഞാലിൽ ഇരുന്നു ആടുന്ന അച്ഛനെയും അമ്മയേയും  കൈയ്യോടെ  പിടിക്കുമ്പോ ഉണ്ടാവുന്ന അവരുടെ ചമ്മൽ... ഓണനാളുകളിൽ മാത്രം അയലത്തെ ആണ്‍ പെണ്‍  ഭേദമില്ലാതെ  കൂട്ടുകാരോടൊപ്പം കബഡി കളിക്കാൻ കിട്ടുന്ന സുവർണാവസരം ... ക്ലബ്ബുകളിലെ  ഓണാഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾ... കാട്ടുപൂക്കളും ഇലചെടികളും കൊണ്ടുള്ള അത്തപ്പൂക്കളം .. പലഹാരങ്ങൾ കഴിച്ചു കഴിച്ചു വയറു നിറഞ്ഞിട്ടുള്ള  ആ സുഖകരമായ ക്ഷീണം.. ഇനിയും ഉണ്ട് ഒരുപാട് ഓർമ്മകൾ.. ഓണസ്മരണകള്‍ !! 665408 
ഓണസ്മരണകള്‍ !! 665408 ഓണസ്മരണകള്‍ !! 912236 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 272323 ഓണസ്മരണകള്‍ !! 811586 

ഓണസ്മരണകള്‍ !! 708918 ഓണസ്മരണകള്‍ !! 948518 ഓണസ്മരണകള്‍ !! 269180 

ഭീമാകാരനായ കുടംപുളി പ്ലാവില്‍ മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം. ഓണസ്മരണകള്‍ !! 786975 ഓണസ്മരണകള്‍ !! 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 1:05 pm

ബിനു :ഭീമാകാരനായ കുടംപുളി Parankimavu മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം..

Ithrayum enteyum ormakal ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 

kaaat wrote:

ഓണസ്മരണകള്‍ !! 665408 ഓണസ്മരണകള്‍ !! 912236 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 272323 ഓണസ്മരണകള്‍ !! 811586 

ഓണസ്മരണകള്‍ !! 708918 ഓണസ്മരണകള്‍ !! 948518 ഓണസ്മരണകള്‍ !! 269180 

ഭീമാകാരനായ കുടംപുളി പ്ലാവില്‍ മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം. ഓണസ്മരണകള്‍ !! 786975 ഓണസ്മരണകള്‍ !! 912236
ഹോ ഈ പത്തനംതിട്ട ക്കാരെ സമ്മതിക്കണം ...ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586  ഒരാള്‍ പറങ്കിമാവില്‍ നിന്നും പുളി ഇല കടിച്ചു കൊണ്ട് വരും ചങ്ങാതി  പ്ലാവില്‍ നിന്ന്നും പുളിഇല കടിച്ചു കൊണ്ടുവരും...എന്തൊരു ഹീറോയിസം ഓണസ്മരണകള്‍ !! 22974 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 133999 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 1:13 pm

Ammu wrote:
ബിനു :ഭീമാകാരനായ കുടംപുളി Parankimavu മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം..

Ithrayum enteyum ormakal ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 

kaaat wrote:

ഓണസ്മരണകള്‍ !! 665408 ഓണസ്മരണകള്‍ !! 912236 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 272323 ഓണസ്മരണകള്‍ !! 811586 

ഓണസ്മരണകള്‍ !! 708918 ഓണസ്മരണകള്‍ !! 948518 ഓണസ്മരണകള്‍ !! 269180 

ഭീമാകാരനായ കുടംപുളി പ്ലാവില്‍ മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം. ഓണസ്മരണകള്‍ !! 786975 ഓണസ്മരണകള്‍ !! 912236
ഹോ ഈ പത്തനംതിട്ട ക്കാരെ സമ്മതിക്കണം ...ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586  ഒരാള്‍ പറങ്കിമാവില്‍ നിന്നും പുളി ഇല കടിച്ചു കൊണ്ട് വരും ചങ്ങാതി  പ്ലാവില്‍ നിന്ന്നും പുളിഇല കടിച്ചു കൊണ്ടുവരും...എന്തൊരു ഹീറോയിസം  ഓണസ്മരണകള്‍ !! 22974 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 133999 
ഓണസ്മരണകള്‍ !! 2958 ഓണസ്മരണകള്‍ !! 2958  bengalikalude thaniswabhabam kaanikathe mukumaafiii..........ഓണസ്മരണകള്‍ !! 248570 ഓണസ്മരണകള്‍ !! 214467  unjalu kettiya marathil ninnum thanne ila parikanamennu nirbhandhamundo???? ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 545345 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 1:16 pm

kaaat wrote:
Ammu wrote:
ബിനു :ഭീമാകാരനായ കുടംപുളി Parankimavu മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം..

Ithrayum enteyum ormakal ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 

ഹോ ഈ പത്തനംതിട്ട ക്കാരെ സമ്മതിക്കണം ...ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586  ഒരാള്‍ പറങ്കിമാവില്‍ നിന്നും പുളി ഇല കടിച്ചു കൊണ്ട് വരും ചങ്ങാതി  പ്ലാവില്‍ നിന്ന്നും പുളിഇല കടിച്ചു കൊണ്ടുവരും...എന്തൊരു ഹീറോയിസം  ഓണസ്മരണകള്‍ !! 22974 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 133999 
ഓണസ്മരണകള്‍ !! 2958 ഓണസ്മരണകള്‍ !! 2958  bengalikalude  thaniswabhabam kaanikathe  mukumaafiii..........ഓണസ്മരണകള്‍ !! 248570 ഓണസ്മരണകള്‍ !! 214467  unjalu kettiya marathil ninnum thanne ila parikanamennu nirbhandhamundo???? ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 545345 
ദേ ഇത് കറക്റ്റ്.. ഞാനും അത് ശ്രദ്ധിച്ചിരുന്നു.. പിന്നെ പറയാതിരുന്നത്, പുളിമരത്തിലെ ഊഞ്ഞാലിൽ നിന്ന് അപ്പുറത്തെ പറങ്കിമാവിന്റെ ഇലകൾ കടിച്ചെടുത്തിട്ടുള്ളതു കൊണ്ടാ ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 1:37 pm

Minnoos wrote:
kaaat wrote:
ഓണസ്മരണകള്‍ !! 2958 ഓണസ്മരണകള്‍ !! 2958  bengalikalude  thaniswabhabam kaanikathe  mukumaafiii..........ഓണസ്മരണകള്‍ !! 248570 ഓണസ്മരണകള്‍ !! 214467  unjalu kettiya marathil ninnum thanne ila parikanamennu nirbhandhamundo???? ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 545345 
ദേ  ഇത് കറക്റ്റ്.. ഞാനും അത് ശ്രദ്ധിച്ചിരുന്നു.. പിന്നെ പറയാതിരുന്നത്, പുളിമരത്തിലെ ഊഞ്ഞാലിൽ നിന്ന് അപ്പുറത്തെ പറങ്കിമാവിന്റെ ഇലകൾ  കടിച്ചെടുത്തിട്ടുള്ളതു കൊണ്ടാ ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 
Njan athu thanneyaa uddesichathu....Adutha maratthile ilayude karyamaa njan paranjathu...
Swabhavikamayum athoru pulimaram aayirikkum..
Pinne njangal athil pappadam kettithookkiyidum.....athum kadichu kondu varum...
Pinne pair aayittavum mikkavarum adunnathu...Koode penkuttikal aavum irikkuka...athoru nalla ormayaa ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 143614 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! EmptyWed Sep 11, 2013 1:39 pm

kaaat wrote:
Ammu wrote:
ബിനു :ഭീമാകാരനായ കുടംപുളി Parankimavu മരത്തിൽ ഇടുന്ന വലിയ ഊഞ്ഞാൽ.. അത്രയും പൊക്കത്തിൽ ഉയർന്നു  ആടിയെത്തി  പുളിയില വായിൽ കൊണ്ടുവരുന്ന ഹീറോയിസം..

Ithrayum enteyum ormakal ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 143614 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 ഓണസ്മരണകള്‍ !! 608472 

ഹോ ഈ പത്തനംതിട്ട ക്കാരെ സമ്മതിക്കണം ...ഓണസ്മരണകള്‍ !! 559487 ഓണസ്മരണകള്‍ !! 811586 ഓണസ്മരണകള്‍ !! 811586  ഒരാള്‍ പറങ്കിമാവില്‍ നിന്നും പുളി ഇല കടിച്ചു കൊണ്ട് വരും ചങ്ങാതി  പ്ലാവില്‍ നിന്ന്നും പുളിഇല കടിച്ചു കൊണ്ടുവരും...എന്തൊരു ഹീറോയിസം  ഓണസ്മരണകള്‍ !! 22974 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 906450 ഓണസ്മരണകള്‍ !! 133999 
ഓണസ്മരണകള്‍ !! 2958 ഓണസ്മരണകള്‍ !! 2958  bengalikalude  thaniswabhabam kaanikathe  mukumaafiii..........:adipidi: ഓണസ്മരണകള്‍ !! 214467  unjalu kettiya marathil ninnum thanne ila parikanamennu nirbhandhamundo???? ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 618981 ഓണസ്മരണകള്‍ !! 545345 
ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 ഓണസ്മരണകള്‍ !! 44121 
Back to top Go down
Sponsored content

ഓണസ്മരണകള്‍ !! Empty
PostSubject: Re: ഓണസ്മരണകള്‍ !!   ഓണസ്മരണകള്‍ !! Empty

Back to top Go down
 
ഓണസ്മരണകള്‍ !!
Back to top 
Page 1 of 17Go to page : 1, 2, 3 ... 9 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: