Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | FILM News, Discussion...6 | |
|
+19sunder Abhijit vipinraj Usha Venugopal Michael Jacob jaykvjay balamuralee shamsheershah Neelu midhun Greeeeeshma unnikmp aatmavu Binu parutty Minnoos ROHITH NAMBIAR ranjith Ammu 23 posters | |
Author | Message |
---|
Ammu Forum Boss
| Subject: FILM News, Discussion...6 Sat Feb 22, 2014 11:06 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Feb 22, 2014 9:02 pm | |
| Kamal Haasan, Mohanlal save Priyadarshan's marriage
It's once again bliss and marital harmony in well-known filmmaker Priyadarshan and his wife Lissy Priyadarshan's lives now that they're back together after resolving all their differences. The problem in their marriage was sorted out after the two had a face-to-face discussion, during which period they discovered that the confusion and the misunderstanding between them was not real, but was being created by a person pretending to be their friend.
Talking to Chennai Times, Lissy said, "We want to thank The Times of India because it was your article (see pic) that got us to talk to each other face-to-face. I genuinely mean it when I say that TOI can take the credit for uniting us. What happened is that we were not talking to each other because of a small misunderstanding, and a person who was pretending to be a friend (this person is not from the film industry), kept adding fuel to fire by telling him (Priyan) things I hadn't said and telling me things he hadn't. The problem was blown big. However, all the confusion cleared when we met each other and spoke face-to-face."
"Our genuine friends and well-wishers were instrumental in resolving the issue and we thank all of them for their efforts. Mohanlal and his wife and Kamal sir and Gauthami were among our close friends who helped us clear this confusion," says Lissy. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 10:29 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 12:23 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 12:33 pm | |
| - ranjith wrote:
- [You must be registered and logged in to see this image.]
aaa kuttiaayirikumboszharunnu nallath | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 12:55 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 2:11 pm | |
| ദാസന്റെയുംമലയാളികള് ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങളേതെന്ന് ചോദിച്ചാല്‍ സംശയലേശമന്യേ പറയാം. അത് ദാസനും വിജയനുമാണെന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളസിനിമാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട നാടോടിക്കാറ്റ് നിര്‍മിച്ചതാരാണെന്ന് അറിയാമോ? മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി.
കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സെഞ്ച്വറി കൊച്ചുമോന്, ഐ.വി. ശശി, സീമഎന്നിവര്‍ ചേര്‍ന്നാണ് നാടോടിക്കാറ്റ് നിര്‍മിക്കുന്നത്. ഇക്കാര്യം യുവതലമുറയില്‍പെട്ട ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. എന്തേ അറിയിക്കാന്‍ ഇത്ര വൈകിയതെന്ന് ചോദിച്ചാല്‍ ഒാരോന്നിനും അതിന്റേതായ സമയമുണ്ട് മക്കളേ എന്ന് വിജയന് ടച്ച് മറുപടിയാവാം.
എന്തായാലും സംഭവം സത്യം തന്നെ. എന്തുകൊണ്ടോ പിന്നീട് ഈ സംരംഭത്തില്‍ നിന്നും മറ്റൊരു ചിത്രവും പുറത്തിറങ്ങിയതുമില്ല. എന്തിനാണ് ഹേ വേറെ പടം. ഒരൊന്നന്നര പടമല്ലേ നമ്മുടെ നാടോടിക്കാറ്റ്?
വിജയന്റെയും അച്ഛന് മമ്മൂട്ടിയും മോഹന്‍ലാലും !
| |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 3:45 pm | |
| - parutty wrote:
- ദാസന്റെയുംമലയാളികള് ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങളേതെന്ന് ചോദിച്ചാല്‍ സംശയലേശമന്യേ പറയാം. അത് ദാസനും വിജയനുമാണെന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളസിനിമാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട നാടോടിക്കാറ്റ് നിര്‍മിച്ചതാരാണെന്ന് അറിയാമോ? മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി.
കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സെഞ്ച്വറി കൊച്ചുമോന്, ഐ.വി. ശശി, സീമഎന്നിവര്‍ ചേര്‍ന്നാണ് നാടോടിക്കാറ്റ് നിര്‍മിക്കുന്നത്. ഇക്കാര്യം യുവതലമുറയില്‍പെട്ട ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. എന്തേ അറിയിക്കാന്‍ ഇത്ര വൈകിയതെന്ന് ചോദിച്ചാല്‍ ഒാരോന്നിനും അതിന്റേതായ സമയമുണ്ട് മക്കളേ എന്ന് വിജയന് ടച്ച് മറുപടിയാവാം.
എന്തായാലും സംഭവം സത്യം തന്നെ. എന്തുകൊണ്ടോ പിന്നീട് ഈ സംരംഭത്തില്‍ നിന്നും മറ്റൊരു ചിത്രവും പുറത്തിറങ്ങിയതുമില്ല. എന്തിനാണ് ഹേ വേറെ പടം. ഒരൊന്നന്നര പടമല്ലേ നമ്മുടെ നാടോടിക്കാറ്റ്?
വിജയന്റെയും അച്ഛന് മമ്മൂട്ടിയും മോഹന്‍ലാലും !
Pinne ithellam arka ariyathathu... Casino Mammootty Mohanlal Century Kochumon IV Sashi Seema... Gandhi Nagar second street um ivarudethayirunnu Adya chithram Adiyozhukkukal athil Mammooty ( Karunan ) kku state award um kitty.... Mohan lal randamathu thudangiyathathaanu Kochumonummayi chernnu Cheers... Orkappurathu aayirunnu ivarude adyachithrm....Pinne Unnikale oru kathaparayam Adiverukal okke ivaridethayi vannu... Pinne Seven arts Vijayakumarumayi chernnu mohanlal thudangiyathaanu Pranavam Arts... his Highness Abdulla aayrinuu adya chithram... | |
| | | parutty Forum Boss
| | | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 4:01 pm | |
| - Ammu wrote:
- [You must be registered and logged in to see this link.]
രേഖ മേക്കപ്പ് ഇല്ലാത്ത രേഖയോ? കേട്ടവര്‍ മൂക്കത്തു വിരല്‍വച്ചു. എന്നാല്‍ സംഭവം സത്യമാണു കേട്ടോ. കഴിഞ്ഞ ദിവസം നടന്ന ഇംതിയാസ് അലിയുടെ പുതിയ ചിത്രമായ ഹൈവേയുടെ സ്ക്രീനിങ്ങിന് രേഖാജി മേക്കപ്പ് ഒന്നും ഇല്ലാതെയാണ് എത്തിയത് . ചുണ്ടില്‍ ചുവന്ന ലിപ്സിറ്റിക് മാത്രം. സില്‍ക്കിന്റെ ഐവറി കളര്‍ സല്‍വാറാണ് താരം അണിഞ്ഞിരുന്നത്. കഴുത്തില്‍ ഷോള് അലസമായി ചുറ്റിയിരുന്നു. കൈയില്‍ കല്ലു പതിപ്പിച്ച വളയും കാതില്‍ ചെറിയൊരു കമ്മലും. ഇതിലൊതുങ്ങി താരറാണിയുടെ അലങ്കാരങ്ങള്‍. എന്തായാലും മേക്കപ്പില്ലാത്ത മുഖം പ്രായം നന്നായി വിളിച്ചറിയുക്കുന്നുമുണ്ട്. സാധാരണ കാഞ്ചീപുരം സാരിയും കൈനിറയെ വളകളുമൊന്നുമില്ലാതെ പൊതു ചടങ്ങുകളില്‍ രേഖ പങ്കെടുക്കാറേയില്ല. ഒരുങ്ങിയിറങ്ങിയാല്‍ ഇപ്പോഴും പലരുടെയും ഉറക്കം കളയുന്ന സുന്ദരി തന്നെയാണ് താരം. ഒരു കാലത്ത് ബിഗ് ബിയുടെ പോലും മനസ്സിളക്കിയ സ്വപ്ന സുന്ദരിക്ക് ഇപ്പോഴും ആരാധകരേറെയാണ്. എപ്പോഴും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിനിതെന്തു പറ്റിയെന്നാണ് ആരാധകരുടെ ആശങ്ക? | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 4:24 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Feb 23, 2014 4:26 pm | |
| | |
| | | aatmavu Junior Member
Location : Dark Continent
| Subject: ബാല്യകാലസഖി വീണ്ടും റിലീസ് ചെയ്യും Tue Feb 25, 2014 12:44 am | |
| മമ്മൂട്ടി നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി വീണ്ടും റിലീസ് ചെയ്യുന്നു. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 105 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്. ഇത് എഡിറ്റ് ചെയ്ത് 15 മിനിട്ടുകൂടെ കൂട്ടിച്ചേര്‍ത്ത് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എഡിറ്റ് ചെയ്ത് പൂര്‍ണ രൂപത്തിലുള്ള ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും.
വിഖ്യാത എഴുത്തുകാരന് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത സിനിമ ഇപ്പോഴും തിയേറ്ററില്‍ നല്ലരീതിയില്‍ തന്നെയാണ് പ്രദര്‍ശനം തുടരുന്നത്. വാണിജ്യവശങ്ങള്‍ മുന്നില്‍ക്കണ്ടാണ് ചിത്രത്തില്‍ നിന്ന് പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഭാഗം വെട്ടിക്കുറച്ചത്. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച പതിപ്പുതന്നെ തിയേറ്ററുകളില്‍ എത്തിക്കണമെന്ന പ്രേക്ഷകര്‍ക്കിടയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പൂര്‍ണ്ണമായ പതിപ്പ് പുറത്തിറക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പതിപ്പ് കണ്ട പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലെത്തിക്കാനും ഇത് സഹായിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഒരു ഗാനവും മുറിച്ചു മാറ്റിയ ചില രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ് ബഷീറിന്റെ മജീദ്.
അഞ്ച് വ്യത്യസ്ത വേഷങ്ങളില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. മീന, സീമ ബിശ്വാസ് എന്നിവര്‍ മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 2:40 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 2:42 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 2:43 pm | |
| | |
| | | Ammu Forum Boss
| | | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 4:05 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 6:32 pm | |
| താരങ്ങള്‍ അച്ചടക്കം പാലിക്കണമെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് :paru: :paru:
കൊച്ചി : താരങ്ങള്‍ സംഘടനയ്ക്ക് അകത്തും പുറത്തും അച്ചടക്കം പാലിക്കണമെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ്. കഴിഞ്ഞ ദിവസം കേരളാ സ്ട്രൈക്കേഴ് താരങ്ങള്‍ വിമാനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സ്ട്രൈക്കേഴ്സ് താരങ്ങള്‍ 'അമ്മ'യ്ക്ക് വിശദീകരണം നല്കി. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കയറിയ താരങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഈ മാസം 21 നായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പറഞ്ഞിരുന്നു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമണെന്ന് കേരളാ സ്ട്രൈക്കേഴ്സ് നായകന് രാജീവ് പിള്ള പ്രതികരിച്ചിരുന്നു.
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 6:34 pm | |
| - parutty wrote:
- Ammu wrote:
- അജു വര്‍ഗീസ്
ara ethu യുവനടന് അജു വര്‍ഗീസ് വിവാഹിതനായി യുവ നടന് അജു വര്‍ഗീസ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് അജുവിന്റെ ജീവിതത്തിലെ നായികയായത്. എറണാകുളം കടവന്ത്രയിലെ എളംകുളം പള്ളിയില്‍ വച്ച് ഇന്നലെയാണ് ഇരുപത്തൊന്‍പതുകാരനായ അജു അഗസ്റ്റീനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. സിനിമാ രംഗത്തെ അജുവിന്റെ സുഹൃത്തുക്കളും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തിലെ തിരക്കുള്ള നടനായി മാറുന്നതിനിടയിലാണ് അജുവിന്റെ വിവാഹം. മലര്‍വാടി ആര്‍ട്സ് ക്ലബ്ബെന്ന വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രത്തിലൂടെയാണ് അജു സിനിമാരംഗത്തെത്തിയത്. ഇതിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'തട്ടത്തിന് മറയത്തി'ലും അജു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അജുവിന്റെ ഇപ്പോള്‍ തിയേറ്ററിലുള്ള 'ഓം ശാന്തി ഓശാന', 'പകിട' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്്. ദിലീപ് നായകനായ 'റിംഗ് മാസ്റ്ററാ'ണ് അജുവിന്റെ അടുത്ത ചിത്രം. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 6:39 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Feb 25, 2014 6:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Feb 26, 2014 5:21 pm | |
| സലീം കുമാര്‍ അഭിനയത്തില്‍ നിന്നും വിരമിക്കുന്നു കൊമേഡിയനായും ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്തും മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം കുമാര്‍ അഭിനയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള സലീം കുമാര്‍ മൂന്നു വര്‍ഷത്തിനകം അഭിനയ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. സലീം അഭിനയം അവസാനിപ്പിക്കുന്നെന്ന അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നു. വ്യക്തിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് താന്‍ വിരമിക്കുന്നതെന്ന് നാല്‍പ്പത്തിമൂന്നുകാരനായ സലീം കുമാര്‍ പറഞ്ഞു. സിനിമ തനിക്ക് മടുത്തിട്ടില്ലെന്നും എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞ സലീം കുമാര്‍ അഭിനയത്തിനും വിരമിക്കല്‍ ആവശ്യമാണെന്നും എന്നാല്‍ ആരും അത് അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തേ വര്‍ഷത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിരുന്ന സലീം കുമാര്‍ അടുത്തകാലത്തായി വളരെ ശ്രദ്ധയോടെയാണ് സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷം തമിഴ്, ഒറിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സലീം കുമാര്‍ ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010-ല്‍ 'ആദാമിന്റെ മകന് അബു' എന്ന ചിത്രത്തിന് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2005-ല്‍ 'അച്ഛനുറങ്ങാത്ത വീടി'ന് സഹനടനുള്ള സംസ്ഥാന പുരസ്ക്കാരവും 2013-ല്‍ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ടി എ റസാക്കിന്റെ ജയറാം ചിത്രം 'മൂന്നാം നാള് ഞായറാഴ്ച'യിലാണ് സലീം കുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. | |
| | | Minnoos Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Feb 26, 2014 5:46 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |