സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-3 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-3 Voting_barചാനല്‍ പുരാണങ്ങള്‍ !!-3 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-3

Go down 
+15
Binu
Michael Jacob
shamsheershah
ROHITH NAMBIAR
unnikmp
Minnoos
Greeeeeshma
sunder
balamuralee
Usha Venugopal
parutty
Abhijit
Ammu
midhun
Neelu
19 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyFri Mar 21, 2014 5:17 pm

Abhijit wrote:
Neelu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 swantham bharyakkalla ammuve...ayalkku swanthamayi oru textiles shop undu...avidekka... ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 
ennaa pinne reduction sale vachu palisayenkilum adappichu serial oru varsham neettunnathine kurichu aalojichoode  ചാനല്‍ പുരാണങ്ങള്‍ !!-3 783272 
allandu thanne onnara varsham oodanulla scope undu...soorajettan competitionil pankedukkamennu sammathichatheyullu...ini aa malsaram thudangan thanne oru masamedukkum... ചാനല്‍ പുരാണങ്ങള്‍ !!-3 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyFri Mar 21, 2014 5:18 pm

Ammu wrote:
അനുവാചകരില്‍ ആവേശത്തിന്റെയും അമ്പരപ്പിന്റെയും ആര്‍ത്തിരമ്പുന്ന അലമാലകളുണര്‍ത്തി അന്‍പതിനായിരം രൂപയുടെ അക്ഷയപാത്രവുമായി  അമല  അഞ്ചേക്കര്‍  ( സര്‍വ്വത്ര അ  മയം !!ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 ) വയല്‍ വിലയിരുത്തുവാന്‍   ഇന്നോവയില്‍ നീങ്ങുന്ന അത്ഭുതക്കാഴ്ച !! ചാനല്‍ പുരാണങ്ങള്‍ !!-3 240242 

    അഞ്ചേക്കര്‍ തോട്ടത്തിലേക്ക് വഴിയും റോഡും ഇല്ലാത്തതിനാല്‍  അത് വാങ്ങി ഇതെല്ലാം നിര്‍മ്മിച്ച്‌ വമ്പന്‍ ലാഭത്തിനു  മറിച്ചു വിറ്റു  നരേന്ദ്രന്‍ മാമനെ വീണ്ടും പണക്കാരന്‍ ആക്കണം എന്ന ആഗ്രഹമാണ്  അനന്തരവന്മാര്‍ക്കു ഉള്ളത്...(എന്ത് നല്ല പിള്ളേര്‍ .ചാനല്‍ പുരാണങ്ങള്‍ !!-3 704776 ..!!) കേട്ടപാതി കേള്‍ക്കാത്ത പാതി  കഷണ്ടി തലയും തിരുമ്മി സമ്മതം മൂളുവാന്‍ നരേട്ടനും...ഹ്മംചാനല്‍ പുരാണങ്ങള്‍ !!-3 28432   അമലയുടെ എക്സ് കാമുകന്‍ അര്‍ജുനേട്ടന്‍ ആളറിയാതെ ആണെങ്കിലും ഫോണ്‍ വിളിച്ചു  വസ്തു വാങ്ങിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ അറിയിച്ചത് നന്നായി....വസ്തു നേരില്‍ കണ്ടു വിലയിരുത്തുവാന്‍ ഓള്‍ അങ്ങ് തീരുമാനിച്ചു ....ബാ  നമുക്ക് കൂടി ഒന്ന് കണ്ടു കളയാം ആ അഞ്ചേക്കര്‍ തോട്ടത്തിന്റെ  കിടപ്പ് വശം.....ഒരു തോടിന്റെ സൈഡ് ല്‍ വണ്ടി നിര്‍ത്തി കനാല്‍ പണിയണം റോഡ്‌ നിര്‍മ്മിക്കണം എന്ന് പറയുന്നത് അല്ലാതെ ...തോട്ടം എവിടെ ജയശീലാ ??ഗ്ര്ര്ര്‍ചാനല്‍ പുരാണങ്ങള്‍ !!-3 387354 ചാനല്‍ പുരാണങ്ങള്‍ !!-3 387354  .....ഛെ!! തോട്ടം പ്രേക്ഷകരെ കാണിക്കാതെ  അമലയും കൂട്ടരും കണ്ടു വീക്ഷിച്ചു ഇന്നോവയില്‍ മടങ്ങി വന്നു.:teasing: ...വീട്ടില്‍ കൂലങ്കഷമായ ചര്‍ച്ച നടക്കുക ആണല്ലോ....അമ്മുവാരാ  മോള്‍..!! ഓള് രണ്ടും കല്‍പ്പിച്ചാ ....മുഖത്ത്  ഒരു ചിരിയും  ദൃഡ നിശ്ചയവും....ഹ്മം (അല്ലേലും കല്യാണം കഴിഞ്ഞതില്‍ പിന്നെ പെണ്ണിന് ഇത്തിരി  ധൈര്യംഒക്കെ വന്നിട്ടുണ്ട്...അന്പതിനായിരത്തിന്റെ  ഗമയായിരിക്കും )...വസ്തു വാങ്ങിയാല്‍ ലാഭം ആര്‍ക്കാണ് എന്നാ ഓളുടെ ആദ്യത്തെ ചോദ്യം...അതില്‍ അല്‍പ്പം മുള്ളും മുനയും ഒക്കെ ഉണ്ടല്ലോ  ജയ "ശീല" (യ്യേ..യെന്തൊരു പേരാ യിതു ...ചാനല്‍ പുരാണങ്ങള്‍ !!-3 4096622825 .എനിച്ചു നാണം വരുന്നു ..ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 .ജയേട്ടന്‍ എന്ന് വിളിച്ചാല്‍ മതി നമുക്കിനിയും whistle ...) ....ദാ  വരുന്നു ബുദ്ധി രാക്ഷസി  അമലയുടെ അടുത്ത കണ്ടെത്തല്‍:  വസ്തു , ആധാരത്തില്‍ തോട്ടം എന്നാണന്കിലും  തണ്ടപ്പേര്‍ രേജിസ്ടരില്‍  വയല്‍ എന്നാണു കാട്ടിയിരിക്കുന്നതത്രേ...ചാനല്‍ പുരാണങ്ങള്‍ !!-3 2614001967 ..ശെടാ ....വയറു നിറച്ചും  ബുദ്ധിയാണല്ലോ  ഈ പെങ്കൊച്ചിനു...ചാനല്‍ പുരാണങ്ങള്‍ !!-3 559487 ....ചുമ്മാ സ്ഥലം പോയിക്കണ്ടാല്‍  ഉടനെ  മനസിലാകും തണ്ടപ്പേര്‍ രജിസ്ടരിലെ  ,കരം അടക്കുന്നവരുടെ വിവരങ്ങള്‍ ഒക്കെ..നമിച്ചിരിക്കുന്നു  അമ്മു .. നമിച്ചിരിക്കുന്നു...ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 ..നമ്മള്‍ ഒക്കെ ഒരു സ്ഥലം കണ്ടാല്‍ അതങ്ങു  കണ്ടിട്ട് പോരും...അല്ലാതെ തണ്ടപ്പേരും , മുന്നാധാരവും , ബാധ്യതാ സര്ട്ടിഫിക്കെട്ടും  ഒന്നും കണ്ടിട്ടേയില്ല ..ചാനല്‍ പുരാണങ്ങള്‍ !!-3 948518 ..അമല പോയി...സ്ഥലം കണ്ടപ്പോള്‍ തന്നെ ചാനല്‍ പുരാണങ്ങള്‍ !!-3 292828  എല്ലാ ചരിത്രവും മനസിലാക്കി .. ചാനല്‍ പുരാണങ്ങള്‍ !!-3 293160318 ..ബുദ്ധിരാക്ഷസനായ  തമ്പി പോലും അന്തിച്ചു ആരാധനയോടെ  നിന്ന് പോയി.....പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങിനെ വേണം...അന്‍പതിനായിരം  ഡെയിലി കൊടുത്താല്‍ എന്നാ ...ഒരു നഷ്ട്ടവുമില്ല...:spinhug: 

കുറിപ്പ്: സ്ഥലം വല്ലതും വാങ്ങുവാന്‍  ഉദ്ദേശിക്കുന്നവര്‍ക്ക്‌  അമലയുടെ സഹായം തേടാവുന്നതാണ് ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 .....വസ്തു ഒരു നോക്ക് കണ്ടാല്‍ തണ്ടപ്പേര്‍ രജിസ്ടരിലെ  കാര്യങ്ങള്‍  അടക്കം ഗണിച്ചു പറഞ്ഞു തരും
... ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 786975 

 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyFri Mar 21, 2014 5:25 pm

Neelu wrote:
Abhijit wrote:

ennaa pinne reduction sale vachu palisayenkilum adappichu serial oru varsham neettunnathine kurichu aalojichoode  ചാനല്‍ പുരാണങ്ങള്‍ !!-3 783272 
allandu thanne onnara varsham oodanulla scope undu...soorajettan competitionil pankedukkamennu sammathichatheyullu...ini aa malsaram thudangan thanne oru masamedukkum... ചാനല്‍ പുരാണങ്ങള്‍ !!-3 143614 

 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ഒപ്പം മൂന്നു പേരും ബോംബക്ക് പോകുന്നുണ്ട്...മത്സരം തന്നെ വലിച്ചു നീട്ടാനുള്ള ശ്രമം  ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyFri Mar 21, 2014 5:29 pm

Neelu wrote:
Abhijit wrote:

ennaa pinne reduction sale vachu palisayenkilum adappichu serial oru varsham neettunnathine kurichu aalojichoode  ചാനല്‍ പുരാണങ്ങള്‍ !!-3 783272 
allandu thanne onnara varsham oodanulla scope undu...soorajettan competitionil pankedukkamennu sammathichatheyullu...ini aa malsaram thudangan thanne oru masamedukkum... ചാനല്‍ പുരാണങ്ങള്‍ !!-3 143614 
bombayil chennaa kadame veedooo...kaasundaakkan pinne singapooril povanam ..aa vazhikulla vimaanayaathra athra safe alla...kanaathaaya eppolaa ethvaa enu parayaanokkilla...train vazhiyaanenkil paalam ullidathu maathram thappiyaal mathiyallo  ചാനല്‍ പുരാണങ്ങള്‍ !!-3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyFri Mar 21, 2014 5:48 pm

Ammu wrote:
Neelu wrote:

allandu thanne onnara varsham oodanulla scope undu...soorajettan competitionil pankedukkamennu sammathichatheyullu...ini aa malsaram thudangan thanne oru masamedukkum... ചാനല്‍ പുരാണങ്ങള്‍ !!-3 143614 

 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ചാനല്‍ പുരാണങ്ങള്‍ !!-3 44121 ഒപ്പം മൂന്നു പേരും ബോംബക്ക് പോകുന്നുണ്ട്...മത്സരം തന്നെ വലിച്ചു നീട്ടാനുള്ള ശ്രമം  ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 

 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 7:14 am

midhun wrote:
firday VABil syrilinu 1kodi prize kitiya villayil palu kachal.. bakki shashikalaya contestant athu kandu sakadepedam shwethayodu oppam villayil pokunnu.. marakthe kanuka  ചാനല്‍ പുരാണങ്ങള്‍ !!-3 912236 

(Mazhavil channel mathrame winnerinte villayile grihapravesham kanikkarulla.. nalloru karyam thanne .. last season rimy tomyodoppam villayil poyathu kandathu orkunnu  ചാനല്‍ പുരാണങ്ങള്‍ !!-3 608472 )

 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 145684 ചാനല്‍ പുരാണങ്ങള്‍ !!-3 807107 

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 7:59 am

Ammu wrote:
midhun wrote:
firday VABil syrilinu 1kodi prize kitiya villayil palu kachal.. bakki shashikalaya contestant athu kandu sakadepedam shwethayodu oppam villayil pokunnu.. marakthe kanuka  ചാനല്‍ പുരാണങ്ങള്‍ !!-3 912236 

(Mazhavil channel mathrame winnerinte villayile grihapravesham kanikkarulla.. nalloru karyam thanne .. last season rimy tomyodoppam villayil poyathu kandathu orkunnu  ചാനല്‍ പുരാണങ്ങള്‍ !!-3 608472 )

 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 145684 ചാനല്‍ പുരാണങ്ങള്‍ !!-3 807107 

 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 11:08 am

നമസ്കാരം !! കൌളാസ് അമലാസ് സീരിയല്സ് ചുരുക്കത്തില്‍ :അനന്തരവന്മാരുടെ റിയല്‍ എസ്റെറ്റ് കച്ചോടത്തിനു അമലയുടെ വക സ്റ്റേ ...!! വിജയേട്ടന്റെ മച്ചില്‍ നോക്കിയുള്ള മലര്‍ന്നുകിടപ്പിന് വിരാമം ആകാറായി...!!!കൈകാല്‍ അനക്കിയ വിജയെട്ടനെ വീണ്ടും അടിച്ചൊതുക്കാന്‍ കരിക്കുട്ടന്റെ പുതിയ തന്ത്രങ്ങള്‍!!! അര്‍ജുന്റെ പെങ്ങളുടെ ജോലിസാധ്യത ഉറപ്പായ രണ്ടു വര്‍ഷത്തെ കോഴ്സ് ന് ദിലീപേട്ടന്റെ (യിതാരണാവോ ആ ഹെല്‍മെറ്റ്‌ ധാരി ???) ധനസഹായം !!!....

സീരിയല്‍ വിശദമായി: തണ്ടപ്പേരില്‍ വയല്‍ എന്ന് കാട്ടിയിട്ടുള്ള അഞ്ചേക്കര്‍ പുരയിടം ചുറ്റി നടന്നു കണ്ട അമല മറ്റൊന്ന് കൂടി കണ്ടെത്തി.. ചാനല്‍ പുരാണങ്ങള്‍ !!-3 292828 ..അതിന്റെ അടുത്തുള്ള നാലേക്കര്‍ പുരയിടം വാങ്ങുവാന്‍ ജയേട്ടന്‍ അഡ്വാന്‍സ് കൊടുത്തു എന്ന്..(ശെടാ !! ചുമ്മാ പറമ്പില്‍ നടന്നാല്‍ ആ പറമ്പിലെയും , അടുത്തുള്ള പറമ്പിലെയും ക്രയവിക്രയങ്ങള്‍ വരെ മനസിലാക്കാനുള്ള ജാല വിദ്യ മ്മടെ അമല പഠിച്ചു വെച്ചിരിക്കുക ആണല്ലോ.. ചാനല്‍ പുരാണങ്ങള്‍ !!-3 559487  ചാനല്‍ പുരാണങ്ങള്‍ !!-3 608472 ..യെന്തൊരു കഴിവാ ഇത്....വാടകയ്ക്ക് കൊടുക്കുമോ ഈ ബുദ്ധി ???) മട്ടുപ്പാവില്‍ ഔട്ട്‌ ഹൌസും നോക്കി വിതുമ്പുമ്പോഴും ...വനിതയും , മനോരമയും വായിച്ചു നടക്കുമ്പോഴും , സാരിതുമ്പും തിരുമ്മി ഉദ്യാനത്തില്‍ ഉലാത്തുമ്പോഴും ഈ വൈഭവം ആ തലമണ്ടയില്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ പാവം പ്രേക്ഷകര്‍ അറിഞ്ഞില്ല അമ്മു അറിഞ്ഞില്ല... ചാനല്‍ പുരാണങ്ങള്‍ !!-3 662705978 ..റബ്ബര്‍ ഷീറ്റ്ബിസിനെസ്സ് രംഗത്തെ കഷണ്ടി അണിഞ്ഞ മന്നന്‍ ആയ തമ്പി മൊയലാളി പോലും കണ്ടെത്താത്ത മഹാ രഹസ്യം ആണ് ഇന്നലെ വന്ന അമല കണ്ടെത്തിയത് ... whistle .അമല വെളുപ്പെടുത്തിയത് സത്യം ആണന്നു മനസിലായ തമ്പി ഒന്നും മിണ്ടാതെ ഗൌരവത്തില്‍ എഴുന്നേറ്റു പോയി.....കൂടെ അമലയും സ്ലോ മോഷനില്‍ മുകളിലേക്ക് കെട്ടിയെടുത്തു .... ചാനല്‍ പുരാണങ്ങള്‍ !!-3 140111 ....ജയെട്ടനും , ധര്മ്മരാജനും ശശികള്‍ ആയി വിളറി നിന്നു ....അമ്മായിയും മരുമോളും അപ്പോഴും അണിഞ്ഞോരുങ്ങി നില്‍പ്പുണ്ടായിരുന്നു......അകലെ ആകാശം വിളറി വെളുത്തു.....കിളികള്‍ അകാരണമായി ചിലച്ചു കൊണ്ടിരുന്നു....തൂക്കണാം കുരുവികള്‍ അപ്പോഴും വാല് പൊക്കി കാഷ്ട്ടിച്ചു കൊണ്ടിരുന്നു...( ഗൌരവമുള്ള രംഗം ആയതിനാല്‍ ഒരു എഫ്ഫക്റ്റ്‌ കിട്ടാനാ ഇങ്ങിനെ ഭീതിപ്പെടുത്തി വര്‍ണ്ണിച്ചത് .. ചാനല്‍ പുരാണങ്ങള്‍ !!-3 95345 .പേടിച്ചോ...കൂയി..കൂയി.. ചാനല്‍ പുരാണങ്ങള്‍ !!-3 161961 ) ....സമയക്കുറവു മൂലം അവലോകനം ചുരുക്കുന്നു.....ബാക്കി അടുത്തയാഴ്ച ...ജയ് അമല...ജയ് തണ്ടപ്പേര്‍ ...ജയ് വയല്‍.. ചാനല്‍ പുരാണങ്ങള്‍ !!-3 906450 ചാനല്‍ പുരാണങ്ങള്‍ !!-3 906450 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 11:20 am

 ചാനല്‍ പുരാണങ്ങള്‍ !!-3 60367  ammuchechi ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 11:29 am

പരസ്പരം  ചാനല്‍ പുരാണങ്ങള്‍ !!-3 161961 

ബോംബെ യില്‍ നടക്കുന്ന പാചക മത്സരത്തിലെ ഒന്നാം സമ്മാനം ആയ മുപ്പതു ലക്ഷം രൂപാ കിട്ടിയാല്‍ തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സാധിക്കും എന്ന തിരിച്ചറിവില്‍ മനസില്ലാമനസ്സോടെ സൂരജേട്ടന്‍ മത്സരത്തില്‍ (ഒരാഴ്ച എപ്പിസോഡ് വലിച്ചു നീട്ടി പാചകം ചെയ്തു ഈ വിഷയം ചാനല്‍ പുരാണങ്ങള്‍ !!-3 230854  ) പങ്കെടുക്കാന്‍ തീരുമാനിച്ചു....ഹോ...പ്രേക്ഷകര്‍ക്ക്‌ എന്തൊരു ആശ്വാസം..!! ചാനല്‍ പുരാണങ്ങള്‍ !!-3 159785 (.ഇനി കേരളത്തിലെ ഏതെങ്കിലും വീടിന്റെ അടുക്കളയില്‍ ബോംബെ അടുക്കള സെറ്റ് ചെയ്തു ഭിത്തിയേല്‍ ഹിന്ദി എഴുതി വെച്ച്  ചാനല്‍ പുരാണങ്ങള്‍ !!-3 44121 ഷൂട്ട്‌ ചെയ്യണം സംവിധായകന്‍ ....പാവം യെന്തൊരു കഷ്ട്ടപാടാ ചാനല്‍ പുരാണങ്ങള്‍ !!-3 4214 ) മല്സരാര്തിക്ക് ഒപ്പം മൂന്നു പേര്‍ക്ക് കൂടി ബോംബയ്ക്ക് പോകുവാന്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടും അത്രേ....ശെടാ ......കൊഴുക്കട്ടയും ഇലയടയും ഉണ്ടാക്കി ഒന്നാം സമ്മാനം കിട്ടിയതിനു ഇത്രയും ഒക്കെ കിട്ടുമോ???  ചാനല്‍ പുരാണങ്ങള്‍ !!-3 415853  നമ്മള്‍ ആരും അറിഞ്ഞില്ലല്ലോ ഇതൊന്നും...ശോ!!. ചാനല്‍ പുരാണങ്ങള്‍ !!-3 948518 .ഇനീപ്പോ ഒരുമാസം ബോംബയ്ക്ക് പോകാന്‍ ഉള്ള ചര്‍ച്ചകളും ഒരുക്കങ്ങളും ആയിരിക്കും....(ഓട്ടോ റിക്ഷയില്‍ പേപ്പര്‍ ഒട്ടിച്ചു അതില്‍ ഇരുത്തി വിമാനത്തിന്റെ ഉള്‍വശം ഒക്കെ നമുക്കായി ഒരുക്കുന്ന തിരക്കില്‍ ആയിരിക്കും ഇതിന്റെ പിന്നണിക്കാര്‍ ഇപ്പോള്‍ ..ഹ്മം ചാനല്‍ പുരാണങ്ങള്‍ !!-3 3872331181  )...സൂരജെട്ടന് ഹിന്ദി പഠിക്കണം , പദ്മതിന്റെ ഭര്‍ത്താവ് ന് പൈജാമ തുന്നണം...ഇങ്ങിനെ തിരക്കോട് തിരക്കാ ..... ചാനല്‍ പുരാണങ്ങള്‍ !!-3 104990 
സമ്മാനം കിട്ടിയില്ലെങ്കില്‍ തിരികെ പോരുമ്പോള്‍ ജപ്തി ഓര്‍ത്തു ഗ്രൂപ്പ് മോങ്ങലും പതംപെറുക്കലും ഉണ്ടായിരിക്കും എന്ന് മീശയില്ലാത്ത അച്ഛന്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്...ഹയ്യോ....ഹമ്മേ...എന്ന പിന്നണി അമര്ച്ചയുമായി മീനാക്ഷി ദീപ്തിയുടെ ബോംബെ യാത്ര മുടക്കാനുള്ള വഴി തേടുകയാണ് ......യുറേക്കാ ...യുറീക്കാ ....കിട്ടിപ്പോയി....വഴി.. ചാനല്‍ പുരാണങ്ങള്‍ !!-3 912236 ....ദീപ്തിയുടെ തിരിച്ചരിയല്‍ കാര്‍ഡ് മോഷ്ട്ടിച്ചു പഴയ പത്രക്കടലാസിന്റെ ഇടയില്‍ വെച്ച് ആക്രിക്കാരന് വില്‍ക്കുക...തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഓള്‍ എങ്ങിനെ ബോംബെയ്ക്ക് പോകും...(ഫ്ലൈറ്റ് യാത്രക്ക് ID പ്രൂഫ്‌ ആയി ആധാറോ, പാനോ , മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് പോരെ മീനാച്ചിയെ??? ചാനല്‍ പുരാണങ്ങള്‍ !!-3 821740  ഹ്മം...ഞങ്ങള്‍ എല്ലാം അങ്ങ് വിശ്വസിച്ചു ശ്വാസം അടക്കിപ്പിടിച്ചു സീരിയല്‍ കണ്ടു നഖം കടിച്ചു തീര്‍ത്തുകൊള്ളാമേ സംവിധായകാ   ചാനല്‍ പുരാണങ്ങള്‍ !!-3 687489 .......)
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 11:40 am

 ചാനല്‍ പുരാണങ്ങള്‍ !!-3 60367 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 

 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 12:05 pm

 ammu - reviews --- ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 

paraspram kannarillengilum ammunte review vayichapol kanda pole aayi.  ചാനല്‍ പുരാണങ്ങള്‍ !!-3 665408  ചാനല്‍ പുരാണങ്ങള്‍ !!-3 665408 thnaku thanku ചാനല്‍ പുരാണങ്ങള്‍ !!-3 346938  ചാനല്‍ പുരാണങ്ങള്‍ !!-3 346938 

ippol amalaye kaanumbol - narettanekkal parayakooduthal thonnunnundu. ചാനല്‍ പുരാണങ്ങള്‍ !!-3 230854  narettan kashandi aanengilum aa mughathu enthu kuttithamaa.    ചാനല്‍ പുരാണങ്ങള്‍ !!-3 811586 

kumarettane thalayil enthina thoppi pole oru kettu ? ചാനല്‍ പുരാണങ്ങള്‍ !!-3 783272  ennum vicharikum ammunodu ithinepatti chodikanamnnu. ithu vare marannu poyi... ചാനല്‍ പുരാണങ്ങള്‍ !!-3 808463  amalede budhi onnum namukkillallo..? athalle narettanete adima aavaan pattathathu... ചാനല്‍ പുരാണങ്ങള്‍ !!-3 948518 ചാനല്‍ പുരാണങ്ങള്‍ !!-3 4214 ചാനല്‍ പുരാണങ്ങള്‍ !!-3 269180
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 12:08 pm

Usha Venugopal wrote:
 ammu - reviews --- ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 559487 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 

paraspram kannarillengilum ammunte review vayichapol kanda pole aayi.  ചാനല്‍ പുരാണങ്ങള്‍ !!-3 665408  ചാനല്‍ പുരാണങ്ങള്‍ !!-3 665408 thnaku thanku ചാനല്‍ പുരാണങ്ങള്‍ !!-3 346938  ചാനല്‍ പുരാണങ്ങള്‍ !!-3 346938 

ippol amalaye kaanumbol - narettanekkal parayakooduthal thonnunnundu. ചാനല്‍ പുരാണങ്ങള്‍ !!-3 230854  narettan kashandi aanengilum aa mughathu enthu kuttithamaa.    ചാനല്‍ പുരാണങ്ങള്‍ !!-3 811586 

kumarettane thalayil enthina thoppi pole oru kettu ? ചാനല്‍ പുരാണങ്ങള്‍ !!-3 783272  ennum vicharikum ammunodu ithinepatti chodikanamnnu. ithu vare marannu poyi... ചാനല്‍ പുരാണങ്ങള്‍ !!-3 808463  amalede budhi onnum namukkillallo..? athalle narettanete adima aavaan pattathathu... ചാനല്‍ പുരാണങ്ങള്‍ !!-3 948518 ചാനല്‍ പുരാണങ്ങള്‍ !!-3 4214 ചാനല്‍ പുരാണങ്ങള്‍ !!-3 269180

 ചാനല്‍ പുരാണങ്ങള്‍ !!-3 2958 ചാനല്‍ പുരാണങ്ങള്‍ !!-3 2958 ചാനല്‍ പുരാണങ്ങള്‍ !!-3 2958 ചാനല്‍ പുരാണങ്ങള്‍ !!-3 2958 ചാനല്‍ പുരാണങ്ങള്‍ !!-3 2958 ചാനല്‍ പുരാണങ്ങള്‍ !!-3 2958 

 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 3:58 pm

Ammu wrote:
നമസ്കാരം !! കൌളാസ്  അമലാസ്  സീരിയല്സ്   ചുരുക്കത്തില്‍ :അനന്തരവന്മാരുടെ  റിയല്‍  എസ്റെറ്റ് കച്ചോടത്തിനു  അമലയുടെ വക സ്റ്റേ ...!!  വിജയേട്ടന്റെ മച്ചില്‍ നോക്കിയുള്ള മലര്‍ന്നുകിടപ്പിന് വിരാമം ആകാറായി...!!!കൈകാല്‍  അനക്കിയ  വിജയെട്ടനെ  വീണ്ടും അടിച്ചൊതുക്കാന്‍  കരിക്കുട്ടന്റെ പുതിയ തന്ത്രങ്ങള്‍!!!  അര്‍ജുന്റെ പെങ്ങളുടെ ജോലിസാധ്യത ഉറപ്പായ രണ്ടു വര്‍ഷത്തെ  കോഴ്സ് ന്  ദിലീപേട്ടന്റെ (യിതാരണാവോ ആ ഹെല്‍മെറ്റ്‌ ധാരി ???) ധനസഹായം !!!....

സീരിയല്‍  വിശദമായി:   തണ്ടപ്പേരില്‍  വയല്‍ എന്ന് കാട്ടിയിട്ടുള്ള അഞ്ചേക്കര്‍ പുരയിടം ചുറ്റി നടന്നു കണ്ട  അമല  മറ്റൊന്ന് കൂടി കണ്ടെത്തി.. ചാനല്‍ പുരാണങ്ങള്‍ !!-3 292828 ..അതിന്റെ അടുത്തുള്ള  നാലേക്കര്‍ പുരയിടം വാങ്ങുവാന്‍  ജയേട്ടന്‍  അഡ്വാന്‍സ്  കൊടുത്തു എന്ന്..(ശെടാ !!  ചുമ്മാ പറമ്പില്‍ നടന്നാല്‍  ആ പറമ്പിലെയും , അടുത്തുള്ള പറമ്പിലെയും ക്രയവിക്രയങ്ങള്‍  വരെ മനസിലാക്കാനുള്ള  ജാല വിദ്യ  മ്മടെ അമല പഠിച്ചു വെച്ചിരിക്കുക ആണല്ലോ.. ചാനല്‍ പുരാണങ്ങള്‍ !!-3 559487  ചാനല്‍ പുരാണങ്ങള്‍ !!-3 608472 ..യെന്തൊരു  കഴിവാ ഇത്....വാടകയ്ക്ക് കൊടുക്കുമോ ഈ ബുദ്ധി ???)  മട്ടുപ്പാവില്‍ ഔട്ട്‌ ഹൌസും നോക്കി വിതുമ്പുമ്പോഴും ...വനിതയും , മനോരമയും വായിച്ചു  നടക്കുമ്പോഴും , സാരിതുമ്പും തിരുമ്മി  ഉദ്യാനത്തില്‍ ഉലാത്തുമ്പോഴും  ഈ വൈഭവം ആ തലമണ്ടയില്‍  ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ പാവം പ്രേക്ഷകര്‍ അറിഞ്ഞില്ല അമ്മു  അറിഞ്ഞില്ല... ചാനല്‍ പുരാണങ്ങള്‍ !!-3 662705978 ..റബ്ബര്‍ ഷീറ്റ്ബിസിനെസ്സ് രംഗത്തെ കഷണ്ടി അണിഞ്ഞ മന്നന്‍ ആയ തമ്പി മൊയലാളി പോലും കണ്ടെത്താത്ത  മഹാ രഹസ്യം ആണ് ഇന്നലെ വന്ന അമല കണ്ടെത്തിയത് ... :whitstlepodu: .അമല വെളുപ്പെടുത്തിയത് സത്യം ആണന്നു മനസിലായ തമ്പി ഒന്നും മിണ്ടാതെ ഗൌരവത്തില്‍ എഴുന്നേറ്റു പോയി.....കൂടെ  അമലയും സ്ലോ മോഷനില്‍  മുകളിലേക്ക്  കെട്ടിയെടുത്തു .... ചാനല്‍ പുരാണങ്ങള്‍ !!-3 140111 ....ജയെട്ടനും , ധര്മ്മരാജനും ശശികള്‍  ആയി വിളറി നിന്നു ....അമ്മായിയും  മരുമോളും അപ്പോഴും അണിഞ്ഞോരുങ്ങി  നില്‍പ്പുണ്ടായിരുന്നു......അകലെ ആകാശം വിളറി വെളുത്തു.....കിളികള്‍  അകാരണമായി  ചിലച്ചു കൊണ്ടിരുന്നു....തൂക്കണാം  കുരുവികള്‍  അപ്പോഴും വാല് പൊക്കി കാഷ്ട്ടിച്ചു കൊണ്ടിരുന്നു...( ഗൌരവമുള്ള രംഗം ആയതിനാല്‍ ഒരു എഫ്ഫക്റ്റ്‌ കിട്ടാനാ ഇങ്ങിനെ  ഭീതിപ്പെടുത്തി  വര്‍ണ്ണിച്ചത് .. ചാനല്‍ പുരാണങ്ങള്‍ !!-3 95345 .പേടിച്ചോ...കൂയി..കൂയി.. ചാനല്‍ പുരാണങ്ങള്‍ !!-3 161961 ) ....സമയക്കുറവു മൂലം അവലോകനം ചുരുക്കുന്നു.....ബാക്കി അടുത്തയാഴ്ച ...ജയ്  അമല...ജയ്  തണ്ടപ്പേര്‍ ...ജയ്  വയല്‍.. ചാനല്‍ പുരാണങ്ങള്‍ !!-3 906450 ചാനല്‍ പുരാണങ്ങള്‍ !!-3 906450 

 ചാനല്‍ പുരാണങ്ങള്‍ !!-3 143614 ചാനല്‍ പുരാണങ്ങള്‍ !!-3 143614 
vijayettan ezhunelumalo next episodil  ചാനല്‍ പുരാണങ്ങള്‍ !!-3 912236 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 4:00 pm

ethra episode ayi kidakkan thudangiyittu enni onnu ezhunel kande
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 4:01 pm

Ammu wrote:
പരസ്പരം  ചാനല്‍ പുരാണങ്ങള്‍ !!-3 161961 

ബോംബെ യില്‍ നടക്കുന്ന  പാചക മത്സരത്തിലെ ഒന്നാം സമ്മാനം ആയ മുപ്പതു ലക്ഷം രൂപാ കിട്ടിയാല്‍ തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സാധിക്കും എന്ന  തിരിച്ചറിവില്‍  മനസില്ലാമനസ്സോടെ  സൂരജേട്ടന്‍  മത്സരത്തില്‍ (ഒരാഴ്ച എപ്പിസോഡ് വലിച്ചു നീട്ടി പാചകം ചെയ്തു  ഈ വിഷയം ചാനല്‍ പുരാണങ്ങള്‍ !!-3 230854  ) പങ്കെടുക്കാന്‍ തീരുമാനിച്ചു....ഹോ...പ്രേക്ഷകര്‍ക്ക്‌ എന്തൊരു ആശ്വാസം..!! ചാനല്‍ പുരാണങ്ങള്‍ !!-3 159785 (.ഇനി കേരളത്തിലെ ഏതെങ്കിലും വീടിന്റെ അടുക്കളയില്‍ ബോംബെ അടുക്കള സെറ്റ് ചെയ്തു ഭിത്തിയേല്‍ ഹിന്ദി എഴുതി വെച്ച്  ചാനല്‍ പുരാണങ്ങള്‍ !!-3 44121 ഷൂട്ട്‌ ചെയ്യണം സംവിധായകന്‍ ....പാവം യെന്തൊരു കഷ്ട്ടപാടാ ചാനല്‍ പുരാണങ്ങള്‍ !!-3 4214 )  മല്സരാര്തിക്ക് ഒപ്പം മൂന്നു പേര്‍ക്ക് കൂടി ബോംബയ്ക്ക് പോകുവാന്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടും അത്രേ....ശെടാ  ......കൊഴുക്കട്ടയും ഇലയടയും ഉണ്ടാക്കി ഒന്നാം സമ്മാനം കിട്ടിയതിനു ഇത്രയും  ഒക്കെ കിട്ടുമോ???  ചാനല്‍ പുരാണങ്ങള്‍ !!-3 415853  നമ്മള്‍ ആരും അറിഞ്ഞില്ലല്ലോ ഇതൊന്നും...ശോ!!. ചാനല്‍ പുരാണങ്ങള്‍ !!-3 948518 .ഇനീപ്പോ ഒരുമാസം  ബോംബയ്ക്ക് പോകാന്‍ ഉള്ള ചര്‍ച്ചകളും ഒരുക്കങ്ങളും ആയിരിക്കും....(ഓട്ടോ റിക്ഷയില്‍  പേപ്പര്‍  ഒട്ടിച്ചു അതില്‍  ഇരുത്തി വിമാനത്തിന്റെ ഉള്‍വശം ഒക്കെ നമുക്കായി ഒരുക്കുന്ന തിരക്കില്‍ ആയിരിക്കും ഇതിന്റെ പിന്നണിക്കാര്‍ ഇപ്പോള്‍ ..ഹ്മം ചാനല്‍ പുരാണങ്ങള്‍ !!-3 3872331181  )...സൂരജെട്ടന്  ഹിന്ദി പഠിക്കണം , പദ്മതിന്റെ ഭര്‍ത്താവ് ന് പൈജാമ തുന്നണം...ഇങ്ങിനെ തിരക്കോട് തിരക്കാ ..... ചാനല്‍ പുരാണങ്ങള്‍ !!-3 104990 
സമ്മാനം കിട്ടിയില്ലെങ്കില്‍  തിരികെ പോരുമ്പോള്‍ ജപ്തി ഓര്‍ത്തു ഗ്രൂപ്പ് മോങ്ങലും പതംപെറുക്കലും  ഉണ്ടായിരിക്കും എന്ന് മീശയില്ലാത്ത അച്ഛന്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്...ഹയ്യോ....ഹമ്മേ...എന്ന  പിന്നണി അമര്ച്ചയുമായി  മീനാക്ഷി   ദീപ്തിയുടെ ബോംബെ യാത്ര മുടക്കാനുള്ള  വഴി തേടുകയാണ് ......യുറേക്കാ ...യുറീക്കാ ....കിട്ടിപ്പോയി....വഴി.. ചാനല്‍ പുരാണങ്ങള്‍ !!-3 912236 ....ദീപ്തിയുടെ  തിരിച്ചരിയല്‍ കാര്‍ഡ് മോഷ്ട്ടിച്ചു പഴയ പത്രക്കടലാസിന്റെ ഇടയില്‍ വെച്ച് ആക്രിക്കാരന് വില്‍ക്കുക...തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഓള്‍   എങ്ങിനെ ബോംബെയ്ക്ക് പോകും...(ഫ്ലൈറ്റ്  യാത്രക്ക് ID പ്രൂഫ്‌ ആയി  ആധാറോ, പാനോ , മറ്റേതെങ്കിലും  തിരിച്ചറിയല്‍ കാര്‍ഡ് പോരെ  മീനാച്ചിയെ??? :Grin:  ഹ്മം...ഞങ്ങള്‍ എല്ലാം അങ്ങ് വിശ്വസിച്ചു ശ്വാസം അടക്കിപ്പിടിച്ചു  സീരിയല്‍ കണ്ടു നഖം കടിച്ചു തീര്‍ത്തുകൊള്ളാമേ  സംവിധായകാ   ചാനല്‍ പുരാണങ്ങള്‍ !!-3 687489 .......)

 ചാനല്‍ പുരാണങ്ങള്‍ !!-3 143614 ചാനല്‍ പുരാണങ്ങള്‍ !!-3 143614 

ee serailail pachaka malsaramano ella divsavum..  ചാനല്‍ പുരാണങ്ങള്‍ !!-3 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 4:05 pm

parutty wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 912236 ചാനല്‍ പുരാണങ്ങള്‍ !!-3 145684 ചാനല്‍ പുരാണങ്ങള്‍ !!-3 807107 

 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
fully furnished flat aanalo.. LCD TV, fridge thudangiya ellam veetu upakarngalum undello  ചാനല്‍ പുരാണങ്ങള്‍ !!-3 566730 mazhavil channel aanu athu cheythathu ennu swetha parayunna kandu..  ചാനല്‍ പുരാണങ്ങള്‍ !!-3 559487 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 4:18 pm

midhun wrote:
parutty wrote:

 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
fully furnished flat aanalo.. LCD TV, fridge thudangiya ellam veetu upakarngalum undello  ചാനല്‍ പുരാണങ്ങള്‍ !!-3 566730 mazhavil channel aanu athu cheythathu ennu swetha parayunna kandu..  ചാനല്‍ പുരാണങ്ങള്‍ !!-3 559487 

 ചാനല്‍ പുരാണങ്ങള്‍ !!-3 272323 ചാനല്‍ പുരാണങ്ങള്‍ !!-3 608472 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 5:34 pm

midhun wrote:
parutty wrote:

 ചാനല്‍ പുരാണങ്ങള്‍ !!-3 608472 
fully furnished flat aanalo.. LCD TV, fridge thudangiya ellam veetu upakarngalum undello  ചാനല്‍ പുരാണങ്ങള്‍ !!-3 566730 mazhavil channel aanu athu cheythathu ennu swetha parayunna kandu..  ചാനല്‍ പുരാണങ്ങള്‍ !!-3 559487 

   ചാനല്‍ പുരാണങ്ങള്‍ !!-3 1063495676  ചാനല്‍ പുരാണങ്ങള്‍ !!-3 1063495676  ആ 2BHK FLAT (വില്ല പോലും അല്ല ) ന് ഒരു കോടി രൂപാ എങ്ങിനെയാ ആകുന്നതു?? ചാനല്‍ പുരാണങ്ങള്‍ !!-3 22974  (എത്രയാ അപ്പൊ അവിടുത്തെ സ്കയര്‍ ഫീറ്റ്‌ റേറ്റ്?? ചാനല്‍ പുരാണങ്ങള്‍ !!-3 156720 ) ഫര്‍നീഷ്ചെയ്തു പരമാവധി ഒരു പത്തു ലച്ചം കൂടി ചേര്‍ത്താലും ഒരു കോടി ആകാന്‍ ഇനീം ലച്ചങ്ങള്‍ ബാക്കിയാണല്ലോ... ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 5:39 pm

midhun wrote:
Ammu wrote:
പരസ്പരം  ചാനല്‍ പുരാണങ്ങള്‍ !!-3 161961 

ബോംബെ യില്‍ നടക്കുന്ന  പാചക മത്സരത്തിലെ ഒന്നാം സമ്മാനം ആയ മുപ്പതു ലക്ഷം രൂപാ കിട്ടിയാല്‍ തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സാധിക്കും എന്ന  തിരിച്ചറിവില്‍  മനസില്ലാമനസ്സോടെ  സൂരജേട്ടന്‍  മത്സരത്തില്‍ (ഒരാഴ്ച എപ്പിസോഡ് വലിച്ചു നീട്ടി പാചകം ചെയ്തു  ഈ വിഷയം ചാനല്‍ പുരാണങ്ങള്‍ !!-3 230854  ) പങ്കെടുക്കാന്‍ തീരുമാനിച്ചു....ഹോ...പ്രേക്ഷകര്‍ക്ക്‌ എന്തൊരു ആശ്വാസം..!! ചാനല്‍ പുരാണങ്ങള്‍ !!-3 159785 (.ഇനി കേരളത്തിലെ ഏതെങ്കിലും വീടിന്റെ അടുക്കളയില്‍ ബോംബെ അടുക്കള സെറ്റ് ചെയ്തു ഭിത്തിയേല്‍ ഹിന്ദി എഴുതി വെച്ച്  ചാനല്‍ പുരാണങ്ങള്‍ !!-3 44121 ഷൂട്ട്‌ ചെയ്യണം സംവിധായകന്‍ ....പാവം യെന്തൊരു കഷ്ട്ടപാടാ ചാനല്‍ പുരാണങ്ങള്‍ !!-3 4214 )  മല്സരാര്തിക്ക് ഒപ്പം മൂന്നു പേര്‍ക്ക് കൂടി ബോംബയ്ക്ക് പോകുവാന്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടും അത്രേ....ശെടാ  ......കൊഴുക്കട്ടയും ഇലയടയും ഉണ്ടാക്കി ഒന്നാം സമ്മാനം കിട്ടിയതിനു ഇത്രയും  ഒക്കെ കിട്ടുമോ???  ചാനല്‍ പുരാണങ്ങള്‍ !!-3 415853  നമ്മള്‍ ആരും അറിഞ്ഞില്ലല്ലോ ഇതൊന്നും...ശോ!!. ചാനല്‍ പുരാണങ്ങള്‍ !!-3 948518 .ഇനീപ്പോ ഒരുമാസം  ബോംബയ്ക്ക് പോകാന്‍ ഉള്ള ചര്‍ച്ചകളും ഒരുക്കങ്ങളും ആയിരിക്കും....(ഓട്ടോ റിക്ഷയില്‍  പേപ്പര്‍  ഒട്ടിച്ചു അതില്‍  ഇരുത്തി വിമാനത്തിന്റെ ഉള്‍വശം ഒക്കെ നമുക്കായി ഒരുക്കുന്ന തിരക്കില്‍ ആയിരിക്കും ഇതിന്റെ പിന്നണിക്കാര്‍ ഇപ്പോള്‍ ..ഹ്മം ചാനല്‍ പുരാണങ്ങള്‍ !!-3 3872331181  )...സൂരജെട്ടന്  ഹിന്ദി പഠിക്കണം , പദ്മതിന്റെ ഭര്‍ത്താവ് ന് പൈജാമ തുന്നണം...ഇങ്ങിനെ തിരക്കോട് തിരക്കാ ..... ചാനല്‍ പുരാണങ്ങള്‍ !!-3 104990 
സമ്മാനം കിട്ടിയില്ലെങ്കില്‍  തിരികെ പോരുമ്പോള്‍ ജപ്തി ഓര്‍ത്തു ഗ്രൂപ്പ് മോങ്ങലും പതംപെറുക്കലും  ഉണ്ടായിരിക്കും എന്ന് മീശയില്ലാത്ത അച്ഛന്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്...ഹയ്യോ....ഹമ്മേ...എന്ന  പിന്നണി അമര്ച്ചയുമായി  മീനാക്ഷി   ദീപ്തിയുടെ ബോംബെ യാത്ര മുടക്കാനുള്ള  വഴി തേടുകയാണ് ......യുറേക്കാ ...യുറീക്കാ ....കിട്ടിപ്പോയി....വഴി.. ചാനല്‍ പുരാണങ്ങള്‍ !!-3 912236 ....ദീപ്തിയുടെ  തിരിച്ചരിയല്‍ കാര്‍ഡ് മോഷ്ട്ടിച്ചു പഴയ പത്രക്കടലാസിന്റെ ഇടയില്‍ വെച്ച് ആക്രിക്കാരന് വില്‍ക്കുക...തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഓള്‍   എങ്ങിനെ ബോംബെയ്ക്ക് പോകും...(ഫ്ലൈറ്റ്  യാത്രക്ക് ID പ്രൂഫ്‌ ആയി  ആധാറോ, പാനോ , മറ്റേതെങ്കിലും  തിരിച്ചറിയല്‍ കാര്‍ഡ് പോരെ  മീനാച്ചിയെ??? :Grin:  ഹ്മം...ഞങ്ങള്‍ എല്ലാം അങ്ങ് വിശ്വസിച്ചു ശ്വാസം അടക്കിപ്പിടിച്ചു  സീരിയല്‍ കണ്ടു നഖം കടിച്ചു തീര്‍ത്തുകൊള്ളാമേ  സംവിധായകാ   ചാനല്‍ പുരാണങ്ങള്‍ !!-3 687489 .......)

 ചാനല്‍ പുരാണങ്ങള്‍ !!-3 143614 ചാനല്‍ പുരാണങ്ങള്‍ !!-3 143614 

ee serailail pachaka malsaramano ella divsavum..  ചാനല്‍ പുരാണങ്ങള്‍ !!-3 143614 

ആകെ ഒരു മത്സരമേ കഴിഞ്ഞുള്ളു  ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 അതില്‍ കൊഴുക്കട്ട നിര്‍മ്മിച്ച്‌ സൂരജേട്ടന്‍ ഒന്നാം സ്ഥാനം നേടി.. ചാനല്‍ പുരാണങ്ങള്‍ !!-3 334277 ..ഇനി ബോംബെ യില്‍ നടക്കുന്ന അഖിലേന്ത്യാ മത്സരം  ചാനല്‍ പുരാണങ്ങള്‍ !!-3 906450  അതിലും കഞ്ഞിയും പയറും ചുട്ട പപ്പടവും നിര്‍മ്മിച്ച്‌ മൂപ്പര്‍ മുപ്പതു ലക്ഷം അടിച്ചെടുക്കും  ചാനല്‍ പുരാണങ്ങള്‍ !!-3 287716 ചാനല്‍ പുരാണങ്ങള്‍ !!-3 287716  ജപ്തി ഒഴിവാക്കിവീട് നേടും  ചാനല്‍ പുരാണങ്ങള്‍ !!-3 906450  പിന്നെ സിങ്ങപ്പൂരില്‍ നടക്കുന്ന പാചക മത്സരത്തില്‍ പങ്കെടുത്തു കൈനിറയെ സമ്മാനം നേടി തിരികെ വരും....(എല്ലാം കൂടി ആകെ മൊത്തം ടോട്ടല്‍ ഒരു വര്ഷം നീളും എപ്പിസോഡുകള്‍  ചാനല്‍ പുരാണങ്ങള്‍ !!-3 906450 )
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 5:56 pm

Ammu wrote:
midhun wrote:

fully furnished flat aanalo.. LCD TV, fridge thudangiya ellam veetu upakarngalum undello  ചാനല്‍ പുരാണങ്ങള്‍ !!-3 566730 mazhavil channel aanu athu cheythathu ennu swetha parayunna kandu..  ചാനല്‍ പുരാണങ്ങള്‍ !!-3 559487 

   ചാനല്‍ പുരാണങ്ങള്‍ !!-3 1063495676  ചാനല്‍ പുരാണങ്ങള്‍ !!-3 1063495676  ആ 2BHK FLAT (വില്ല പോലും അല്ല ) ന് ഒരു കോടി രൂപാ എങ്ങിനെയാ ആകുന്നതു?? ചാനല്‍ പുരാണങ്ങള്‍ !!-3 22974  (എത്രയാ അപ്പൊ അവിടുത്തെ സ്കയര്‍ ഫീറ്റ്‌ റേറ്റ്?? ചാനല്‍ പുരാണങ്ങള്‍ !!-3 156720 )  ഫര്‍നീഷ്ചെയ്തു പരമാവധി ഒരു പത്തു ലച്ചം കൂടി ചേര്‍ത്താലും ഒരു കോടി ആകാന്‍ ഇനീം ലച്ചങ്ങള്‍ ബാക്കിയാണല്ലോ... ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 ചാനല്‍ പുരാണങ്ങള്‍ !!-3 3872331181 

 ചാനല്‍ പുരാണങ്ങള്‍ !!-3 143614 ചാനല്‍ പുരാണങ്ങള്‍ !!-3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySat Mar 22, 2014 5:58 pm

Ammu wrote:
midhun wrote:

 ചാനല്‍ പുരാണങ്ങള്‍ !!-3 143614 ചാനല്‍ പുരാണങ്ങള്‍ !!-3 143614 

ee serailail pachaka malsaramano ella divsavum..  ചാനല്‍ പുരാണങ്ങള്‍ !!-3 143614 

ആകെ ഒരു മത്സരമേ കഴിഞ്ഞുള്ളു  ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 ചാനല്‍ പുരാണങ്ങള്‍ !!-3 1279423124 അതില്‍ കൊഴുക്കട്ട നിര്‍മ്മിച്ച്‌ സൂരജേട്ടന്‍  ഒന്നാം സ്ഥാനം നേടി.. ചാനല്‍ പുരാണങ്ങള്‍ !!-3 334277 ..ഇനി ബോംബെ യില്‍ നടക്കുന്ന അഖിലേന്ത്യാ മത്സരം  ചാനല്‍ പുരാണങ്ങള്‍ !!-3 906450   അതിലും  കഞ്ഞിയും പയറും ചുട്ട പപ്പടവും നിര്‍മ്മിച്ച്‌ മൂപ്പര്‍ മുപ്പതു ലക്ഷം അടിച്ചെടുക്കും  ചാനല്‍ പുരാണങ്ങള്‍ !!-3 287716 ചാനല്‍ പുരാണങ്ങള്‍ !!-3 287716   ജപ്തി ഒഴിവാക്കിവീട് നേടും  ചാനല്‍ പുരാണങ്ങള്‍ !!-3 906450  പിന്നെ സിങ്ങപ്പൂരില്‍ നടക്കുന്ന പാചക മത്സരത്തില്‍ പങ്കെടുത്തു കൈനിറയെ സമ്മാനം നേടി തിരികെ വരും....(എല്ലാം കൂടി ആകെ മൊത്തം ടോട്ടല്‍ ഒരു വര്ഷം നീളും എപ്പിസോഡുകള്‍  ചാനല്‍ പുരാണങ്ങള്‍ !!-3 906450 )

 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 ചാനല്‍ പുരാണങ്ങള്‍ !!-3 2910255161 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptySun Mar 23, 2014 3:12 pm

innu ammuchechi ee vazhi vannathe ille  ചാനല്‍ പുരാണങ്ങള്‍ !!-3 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyMon Mar 24, 2014 6:14 pm

parutty wrote:
innu ammuchechi ee vazhi vannathe ille  ചാനല്‍ പുരാണങ്ങള്‍ !!-3 566730 

തിരക്കായിരുന്നു പാറൂട്ടീ  ചാനല്‍ പുരാണങ്ങള്‍ !!-3 161961 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 EmptyMon Mar 24, 2014 6:19 pm

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമല  ചാനല്‍ പുരാണങ്ങള്‍ !!-3 93974 (ഇത് കുറെ കണ്ടിട്ടുണ്ട്.... ചാനല്‍ പുരാണങ്ങള്‍ !!-3 618981 (ഇന്നച്ചന്‍ സ്റ്റൈല്‍ )

പാചക മത്സരത്തിനു ബോംബെയ്ക്ക് പോകാന്‍ സൂരജേട്ടന്‍....ആക്രിക്കാരന്‍ കൊണ്ട് പോയ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടു കിട്ടാത്തതിനാല്‍ ദീപ്തിയുടെ വിമാനയാത്ര പ്രതിസന്ധിയില്‍....ചാനല്‍ പുരാണങ്ങള്‍ !!-3 1063495676 
അയ്യോ...അമ്മച്ചിയെ എന്നിങ്ങനെയുള്ള അമര്ച്ചയുടെ പിന്‍ബലത്തില്‍ മീനാക്ഷിയുടെ കുതന്ത്രങ്ങള്‍ .. ചാനല്‍ പുരാണങ്ങള്‍ !!-3 592824 

പുതിയ സ്വപ്നം കണ്ടു വെളിപാടിനായുള്ള കൂര്‍ക്കം വലിയില്‍ ഭാഗ്യ ലക്ഷ്മി... ചാനല്‍ പുരാണങ്ങള്‍ !!-3 392178 

അവളുടെ കഥ പണ്ടാരമടങ്ങിയോ എന്ന സംശയത്തില്‍ ലോക മലയാളികള്‍  ചാനല്‍ പുരാണങ്ങള്‍ !!-3 230854 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-3   ചാനല്‍ പുരാണങ്ങള്‍ !!-3 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-3
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-5
» ചാനല്‍ പുരാണങ്ങള്‍ !!-6
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: