സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Delishus Star Singer Season 7(Part-4) - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Delishus Star Singer Season 7(Part-4) - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Delishus Star Singer Season 7(Part-4) - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Delishus Star Singer Season 7(Part-4) - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Delishus Star Singer Season 7(Part-4) - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Delishus Star Singer Season 7(Part-4) - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Delishus Star Singer Season 7(Part-4) - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Delishus Star Singer Season 7(Part-4) - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Delishus Star Singer Season 7(Part-4) - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Delishus Star Singer Season 7(Part-4) - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Delishus Star Singer Season 7(Part-4) - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Delishus Star Singer Season 7(Part-4) - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Delishus Star Singer Season 7(Part-4) - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Delishus Star Singer Season 7(Part-4) - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Delishus Star Singer Season 7(Part-4) - Page 2 Vote_lcapDelishus Star Singer Season 7(Part-4) - Page 2 Voting_barDelishus Star Singer Season 7(Part-4) - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Delishus Star Singer Season 7(Part-4)

Go down 
+17
balamuralee
Greeeeeshma
Minnoos
midhun
Binu
Abhijit
nettooraan
Michael Jacob
Usha Venugopal
sunder
shamsheershah
parutty
sandeep
unnikmp
Nandhoos
Ammu
Neelu
21 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyThu May 08, 2014 11:48 am

Usha Venugopal wrote:
Ammu - review ugrannnnn Delishus Star Singer Season 7(Part-4) - Page 2 608472 Delishus Star Singer Season 7(Part-4) - Page 2 608472 
Same thanne enikum thonniyathu
Sharathinte 'naadabrahmam"eniku valiya ishtamaayi- kelkaan enthu sughamaayirunnu.
MG paadiya pole - ingane - speedilaanu ee pattennu eniku thonnunnilla. marks valare kuranju poyi ennu thonni- He really deserves a score of 90.   Delishus Star Singer Season 7(Part-4) - Page 2 811586  Delishus Star Singer Season 7(Part-4) - Page 2 811586 
Deepthi-ok -chithra paadiyathu kelkumbo - aa prabhathathinte bhangi sharikum manassil vannu nirayum- Delishus Star Singer Season 7(Part-4) - Page 2 948518 
Crhis mariane eniku ottum ishtapedunnilla. karate kattunna ushironnum pattil kaananilla.veruthe "kakkanottam'noki chirikum ennallathe vere attraction onnum illa.  Delishus Star Singer Season 7(Part-4) - Page 2 662705978 
  Manu -nte pattu sharth paadiyathinte pakuthi polum eniku ishtamayilla. adanja shabdavum - shwasam muttalum koodi - kelkaan oru imbavum illayirunnu. ennittum ellarum koodi vaanolam pukazhthi - markangu varikori koduthu. Delishus Star Singer Season 7(Part-4) - Page 2 746372 

I think they have a hidden agenda to boost some contestants there. Delishus Star Singer Season 7(Part-4) - Page 2 776630  Delishus Star Singer Season 7(Part-4) - Page 2 746372 

 Delishus Star Singer Season 7(Part-4) - Page 2 811586 Delishus Star Singer Season 7(Part-4) - Page 2 811586 Delishus Star Singer Season 7(Part-4) - Page 2 550239 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 9:18 am

രേഷ്മ : 'പ്രേമോദാരനായ് അണയൂ നാഥാ..... Delishus Star Singer Season 7(Part-4) - Page 2 92114 ......കമലദളം (1992 - സിബി മലയില്‍) നൃത്തത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് എടുത്ത ചലച്ചിത്രം ... ഇതിനുവേണ്ടി കൈതപ്രം-രവീന്ദ്രന്‍ സഖ്യം ഒരുക്കിയ അര്‍ദ്ധശാസ്ത്രീയഗാനങ്ങള്‍ എല്ലാം മലയാളക്കരയില്‍ വന്‍ അലയൊലികള്‍ ആണ് സൃഷ്ടിച്ചത്. Delishus Star Singer Season 7(Part-4) - Page 2 608472 
ഗാനഗന്ധര്‍വനും വാനമ്പാടിയും മത്സരിച്ചു പാടിയ 'പ്രേമോദാരനായ് അണയൂ നാഥാ..' കാലമേറെ കഴിഞ്ഞിട്ടും ഇന്നും നമ്മുടെ ഒക്കെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. Delishus Star Singer Season 7(Part-4) - Page 2 25662  Delishus Star Singer Season 7(Part-4) - Page 2 25662  കാംബോജി രാഗത്തില്‍ തയ്യാറാകിയ ഈ ഗാനത്തില്‍ പ്രണയവും വിരഹവും പ്രതീക്ഷയും എല്ലാം നിറഞ്ഞു നില്‍ക്കുന്നു ......എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ പാട്ടിലെ ചേച്ചി പാടുന്ന
"കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ...
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ..".. Delishus Star Singer Season 7(Part-4) - Page 2 60367  Delishus Star Singer Season 7(Part-4) - Page 2 811586 ..എന്താ ഒരു എനര്‍ജി....എന്താ ഒരു ഫീല്‍.... Delishus Star Singer Season 7(Part-4) - Page 2 199945 
ചെണ്ടയുടെ മനോഹാരിത ...ഈ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു .... Delishus Star Singer Season 7(Part-4) - Page 2 811586 
രേഷ്മയുടെ പാട്ട് കൊള്ളാമായിരുന്നു.....നല്ല ആലാപനം.. Delishus Star Singer Season 7(Part-4) - Page 2 608472  Delishus Star Singer Season 7(Part-4) - Page 2 811586 .പക്ഷെ നമ്മുടെ സഖാവ് സൂചിപ്പിച്ചത് പോലെ ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരം അല്‍പ്പം നിറഞ്ഞു നില്‍ക്കുന്നോ രേഷ്മയില്‍ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക .... Delishus Star Singer Season 7(Part-4) - Page 2 808463 

അയ്യപ്പന്‍ ...ഉര്‍വ്വശീ ...ഉര്‍വ്വശീ ...കാതനിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനം. Delishus Star Singer Season 7(Part-4) - Page 2 287716 ...ഏ ആര്‍ റഹ്മാന്‍ ന്റെ സ്വന്തം ശബ്ദം.....അയ്യപ്പന്‍ പാടിയപ്പോള്‍ ആകെ ഒരു എനര്‍ജി കുറവ്....ഉര്‍വ്വശീ എന്ന വാക്ക് പോലും അത്ര ക്ലിയര്‍ ആയി കേള്‍ക്കുന്നില്ലായിരുന്നല്ലോ... അയ്യപ്പന്‍റെ മുഖത്ത് ആകെ ടെന്‍ഷന്‍ പ്രകടമായിരുന്നു..അയ്യപ്പന്‍ അനങ്ങാതെ നിന്ന് പാടിയതില്‍ പ്രതിഷേധിച്ചു റിമിയും സുരാജും സ്റെജില്‍ 'നീറുകടി തുള്ളല്‍ "..ഹോ!! Delishus Star Singer Season 7(Part-4) - Page 2 22974  ഈ പെണ്ണിന്റെ അലര്‍ച്ച ...സഹിക്കാന്‍ വയ്യാ ....ഷോ മിക്കവാറും ശോ!! ആക്കും...#$% :teasing:  Delishus Star Singer Season 7(Part-4) - Page 2 463549 

ഗായത്രി : "മഞ്ഞണി പൂനിലാവ്‌ ..പേരാറ്റിന്‍ കടവിങ്കല്‍."...ഭാസ്കരന്‍ മാഷ്‌ -രാഘവന്‍ മാഷ്‌ കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് ജാനകിയമ്മയുടെ ആലാപന മാധുര്യം കൂടിയായപ്പോള്‍ എന്താ ഒരു ഭംഗി!!  Delishus Star Singer Season 7(Part-4) - Page 2 559487  Delishus Star Singer Season 7(Part-4) - Page 2 559487 . ഈ ഗാനം എസ്.ജാനകിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണ്. Delishus Star Singer Season 7(Part-4) - Page 2 855112 ....ഗായ'തിരി ' വലിയ തരക്കേടില്ലാതെ പാടി.. Delishus Star Singer Season 7(Part-4) - Page 2 1279423124 .ഹ്മം..അവിടവിടെ ഉണ്ടായ പാകപ്പിഴകള്‍ ഒക്കെ ഞങ്ങള്‍ നോട്ടി കേട്ടോ ... Delishus Star Singer Season 7(Part-4) - Page 2 860952 

ഗോഡ് ലി : "മനസ്സിന്‍ മണിചിമിഴില്‍ ". Delishus Star Singer Season 7(Part-4) - Page 2 92114 ..അരയന്നങ്ങളുടെ വീട്ടിലെ ഈ ഗാനം (ഗിരീഷ് പുത്തഞ്ചേരി) ഈണം കൊണ്ടും രചന കൊണ്ടും സമകാലിക സൃഷ്ടികളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു...രവീന്ദ്രന്‍ മാഷിന്റെ ഈണവും ദാസേട്ടന്റെ ഭാവസംബുഷ്ട്ടമായ ആലാപനം കൂടി ആയപ്പോള്‍ നമുക്ക് കിട്ടിയത് മനസ്സില്‍ താലോലിച്ചു നടക്കുവാന്‍ മറ്റൊരു അതിമനോഹര വിരഹഗാനം .. whistle  whistle ..മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഈ പാട്ട് ...ഗോഡ് ലി അതിമനോഹരമായി പാടി.....നല്ല ഫീലും , ലയവും...ബെയ്സ് പോര്‍ഷന്‍ അല്പം കൂടി ഭംഗിയാക്കാംആയിരുന്നു......ഈപ്രായത്തില്‍ , ഇത്രയും മികവു കാട്ടിയല്ലോ...മിടുക്കന്‍... Delishus Star Singer Season 7(Part-4) - Page 2 2698908354  Delishus Star Singer Season 7(Part-4) - Page 2 2698908354 

റിമി , സുരാജ് ...ക്വോമഡി മിണ്ടാതിരിക്കുകയാ ഭേദം.. Delishus Star Singer Season 7(Part-4) - Page 2 103810 ..വെറുതെ നല്ല കുറെ പാട്ട് കേട്ടതിന്റെ മൂഡ്‌ കളയും..ഹ്മം.. Delishus Star Singer Season 7(Part-4) - Page 2 67921  Delishus Star Singer Season 7(Part-4) - Page 2 387354  Delishus Star Singer Season 7(Part-4) - Page 2 387354  Delishus Star Singer Season 7(Part-4) - Page 2 33541 
Back to top Go down
parutty
Forum Boss
Forum Boss
parutty

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 9:26 am

Ammu wrote:

 Delishus Star Singer Season 7(Part-4) - Page 2 362995 Delishus Star Singer Season 7(Part-4) - Page 2 60367 Delishus Star Singer Season 7(Part-4) - Page 2 559487 Delishus Star Singer Season 7(Part-4) - Page 2 608472 Delishus Star Singer Season 7(Part-4) - Page 2 608472 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 10:54 am

നല്ല നല്ല പാട്ടുകളും ചെറിയ ചെറിയ തമാശകളും നിറഞ്ഞു നിന്ന ഒരു ദിവസം ...

പ്രേമോദാരനായ്‌ ... കമലധളത്തിലെ മനോഹരമായ പാട്ട് .... രേഷ്മ നന്നായി തന്നെ പാടി ... ഒരു പക്ഷേ രേഷ്മയേക്കാൾ ഞാൻ ശ്രദ്ധിച്ചത് മഹാലക്ഷ്മിയുടെ നൃത്തമായിരുന്നു .... നന്നായിരുന്നു ...

ഉർവശിയെ ടേക്ക് ഇറ്റ്‌ ഈസി ആക്കാൻ അയ്യപ്പനെ കൊണ്ട് സാധിച്ചില്ല .... എന്നാൽ അയ്യപ്പനിലെ കുസൃതിക്കാരനെ സൂര്യ സിങ്ങറിലൂടെ അറിയാവുന്ന അനു മാഡം ആ വികൃതി പുറത്തു കൊണ്ടു വരാൻ മറന്നില്ല ....

ഗായത്രി ചന്ദനത്തിരി ബിസിനെസ്സ് താൽക്കാലികമായി നിർത്തി പാട്ടിൽ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് ... മഞ്ഞണി പൂനിലാവ്‌ ആ കുട്ടി പാടിയത് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ....

അവസാനമായി ഗോഡ്ലി ... മനസ്സിൻ മണിച്ചിമിഴിൽ ... എന്തു ഭാവത്തോടെ അലിഞ്ഞു പാടി ആ കുട്ടി ... എനിയ്ക്കും കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി ...

റിമിയോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് ഇന്നലത്തോടെ മനസിലായി .... എന്തൊക്കെ വളിപ്പുകളാ വിളിച്ചു കൂവുന്നത് ... ഒന്നും ഞാനിവിടെ എഴുതുന്നില്ല .... എന്താ പറയ്ക ...

ഒരു കുട്ടി സംശയം ചിരിക്കുട്ടേട്ടൻ ഇയ്യിടെയായി ചിരിയ്ക്കാൻ മറക്കുന്നുവോ ... അത്ര കടും പിടുത്തം വേണോ മാഷേ ...ചുമ്മാ
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 10:57 am

Ammu wrote:
രേഷ്മ :  'പ്രേമോദാരനായ് അണയൂ നാഥാ..... Delishus Star Singer Season 7(Part-4) - Page 2 92114 ......കമലദളം (1992 - സിബി മലയില്‍) നൃത്തത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് എടുത്ത ചലച്ചിത്രം ... ഇതിനുവേണ്ടി കൈതപ്രം-രവീന്ദ്രന്‍ സഖ്യം ഒരുക്കിയ അര്‍ദ്ധശാസ്ത്രീയഗാനങ്ങള്‍ എല്ലാം മലയാളക്കരയില്‍ വന്‍ അലയൊലികള്‍ ആണ് സൃഷ്ടിച്ചത്. Delishus Star Singer Season 7(Part-4) - Page 2 608472 
ഗാനഗന്ധര്‍വനും വാനമ്പാടിയും മത്സരിച്ചു പാടിയ 'പ്രേമോദാരനായ് അണയൂ നാഥാ..' കാലമേറെ കഴിഞ്ഞിട്ടും ഇന്നും നമ്മുടെ ഒക്കെ  മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. Delishus Star Singer Season 7(Part-4) - Page 2 25662  Delishus Star Singer Season 7(Part-4) - Page 2 25662  കാംബോജി രാഗത്തില്‍ തയ്യാറാകിയ ഈ ഗാനത്തില്‍ പ്രണയവും വിരഹവും പ്രതീക്ഷയും എല്ലാം  നിറഞ്ഞു നില്‍ക്കുന്നു  ......എനിക്ക് ഏറ്റവും  ഇഷ്ട്ടം ഈ പാട്ടിലെ ചേച്ചി പാടുന്ന
"കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ...
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ..".. Delishus Star Singer Season 7(Part-4) - Page 2 60367  Delishus Star Singer Season 7(Part-4) - Page 2 811586 ..എന്താ ഒരു എനര്‍ജി....എന്താ ഒരു ഫീല്‍.... Delishus Star Singer Season 7(Part-4) - Page 2 199945 
ചെണ്ടയുടെ മനോഹാരിത ...ഈ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു .... Delishus Star Singer Season 7(Part-4) - Page 2 811586 
രേഷ്മയുടെ പാട്ട് കൊള്ളാമായിരുന്നു.....നല്ല ആലാപനം.. Delishus Star Singer Season 7(Part-4) - Page 2 608472  Delishus Star Singer Season 7(Part-4) - Page 2 811586 .പക്ഷെ നമ്മുടെ സഖാവ് സൂചിപ്പിച്ചത് പോലെ ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരം അല്‍പ്പം നിറഞ്ഞു നില്‍ക്കുന്നോ  രേഷ്മയില്‍ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക .... Delishus Star Singer Season 7(Part-4) - Page 2 808463 

അയ്യപ്പന്‍ ...ഉര്‍വ്വശീ ...ഉര്‍വ്വശീ ...കാതനിലെ  സൂപ്പര്‍ ഹിറ്റ്‌ ഗാനം. Delishus Star Singer Season 7(Part-4) - Page 2 287716 ...ഏ ആര്‍ റഹ്മാന്‍ ന്റെ സ്വന്തം ശബ്ദം.....അയ്യപ്പന്‍ പാടിയപ്പോള്‍ ആകെ ഒരു എനര്‍ജി കുറവ്....ഉര്‍വ്വശീ  എന്ന  വാക്ക് പോലും  അത്ര ക്ലിയര്‍ ആയി കേള്‍ക്കുന്നില്ലായിരുന്നല്ലോ... അയ്യപ്പന്‍റെ മുഖത്ത് ആകെ ടെന്‍ഷന്‍ പ്രകടമായിരുന്നു..അയ്യപ്പന്‍ അനങ്ങാതെ നിന്ന് പാടിയതില്‍ പ്രതിഷേധിച്ചു  റിമിയും  സുരാജും സ്റെജില്‍   'നീറുകടി  തുള്ളല്‍ "..ഹോ!! Delishus Star Singer Season 7(Part-4) - Page 2 22974   ഈ പെണ്ണിന്റെ  അലര്‍ച്ച ...സഹിക്കാന്‍ വയ്യാ ....ഷോ മിക്കവാറും  ശോ!! ആക്കും...#$% :teasing:  Delishus Star Singer Season 7(Part-4) - Page 2 463549 

ഗായത്രി : "മഞ്ഞണി പൂനിലാവ്‌ ..പേരാറ്റിന്‍ കടവിങ്കല്‍."...ഭാസ്കരന്‍ മാഷ്‌ -രാഘവന്‍ മാഷ്‌ കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് ജാനകിയമ്മയുടെ ആലാപന മാധുര്യം കൂടിയായപ്പോള്‍ എന്താ ഒരു ഭംഗി!!   Delishus Star Singer Season 7(Part-4) - Page 2 559487  Delishus Star Singer Season 7(Part-4) - Page 2 559487 . ഈ  ഗാനം എസ്.ജാനകിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണ്. Delishus Star Singer Season 7(Part-4) - Page 2 855112 ....ഗായ'തിരി '  വലിയ തരക്കേടില്ലാതെ പാടി.. Delishus Star Singer Season 7(Part-4) - Page 2 1279423124 .ഹ്മം..അവിടവിടെ ഉണ്ടായ പാകപ്പിഴകള്‍  ഒക്കെ ഞങ്ങള്‍ നോട്ടി  കേട്ടോ ... Delishus Star Singer Season 7(Part-4) - Page 2 860952 

ഗോഡ് ലി : "മനസ്സിന്‍ മണിചിമിഴില്‍ ". Delishus Star Singer Season 7(Part-4) - Page 2 92114 ..അരയന്നങ്ങളുടെ വീട്ടിലെ ഈ ഗാനം  (ഗിരീഷ് പുത്തഞ്ചേരി) ഈണം കൊണ്ടും  രചന കൊണ്ടും  സമകാലിക സൃഷ്ടികളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു...രവീന്ദ്രന്‍ മാഷിന്റെ ഈണവും ദാസേട്ടന്റെ  ഭാവസംബുഷ്ട്ടമായ ആലാപനം കൂടി ആയപ്പോള്‍ നമുക്ക് കിട്ടിയത് മനസ്സില്‍ താലോലിച്ചു നടക്കുവാന്‍ മറ്റൊരു അതിമനോഹര വിരഹഗാനം .. whistle  whistle ..മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഈ പാട്ട് ...ഗോഡ് ലി അതിമനോഹരമായി പാടി.....നല്ല ഫീലും , ലയവും...ബെയ്സ് പോര്‍ഷന്‍ അല്പം കൂടി ഭംഗിയാക്കാംആയിരുന്നു......ഈപ്രായത്തില്‍ , ഇത്രയും മികവു കാട്ടിയല്ലോ...മിടുക്കന്‍... Delishus Star Singer Season 7(Part-4) - Page 2 2698908354  Delishus Star Singer Season 7(Part-4) - Page 2 2698908354 

റിമി , സുരാജ് ...ക്വോമഡി  മിണ്ടാതിരിക്കുകയാ ഭേദം.. Delishus Star Singer Season 7(Part-4) - Page 2 103810 ..വെറുതെ നല്ല കുറെ പാട്ട് കേട്ടതിന്റെ മൂഡ്‌ കളയും..ഹ്മം.. Delishus Star Singer Season 7(Part-4) - Page 2 67921  Delishus Star Singer Season 7(Part-4) - Page 2 387354  Delishus Star Singer Season 7(Part-4) - Page 2 387354  Delishus Star Singer Season 7(Part-4) - Page 2 33541 

 Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 റിമിയുടെ ഐറ്റം ഡാൻസ്  Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 489245 Delishus Star Singer Season 7(Part-4) - Page 2 489245 
Back to top Go down
parutty
Forum Boss
Forum Boss
parutty

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:09 am

Delishus Star Singer Season 7(Part-4) - Page 2 477874  nandhoose

eppol review onnum ille
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:18 am

parutty wrote:
Delishus Star Singer Season 7(Part-4) - Page 2 477874  nandhoose

eppol review onnum ille

അപ്പോ മോളിൽ കിടക്കുന്നത് എന്തോന്നാ പാറൂട്ടിയെ  Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 628462 Delishus Star Singer Season 7(Part-4) - Page 2 628462 
Back to top Go down
parutty
Forum Boss
Forum Boss
parutty

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:35 am

Nandhoos wrote:
നല്ല നല്ല പാട്ടുകളും ചെറിയ ചെറിയ തമാശകളും നിറഞ്ഞു നിന്ന ഒരു ദിവസം ...

പ്രേമോദാരനായ്‌ ... കമലധളത്തിലെ മനോഹരമായ പാട്ട് .... രേഷ്മ നന്നായി തന്നെ പാടി ... ഒരു പക്ഷേ രേഷ്മയേക്കാൾ ഞാൻ ശ്രദ്ധിച്ചത് മഹാലക്ഷ്മിയുടെ നൃത്തമായിരുന്നു .... നന്നായിരുന്നു ...

ഉർവശിയെ ടേക്ക് ഇറ്റ്‌ ഈസി ആക്കാൻ അയ്യപ്പനെ കൊണ്ട് സാധിച്ചില്ല .... എന്നാൽ അയ്യപ്പനിലെ കുസൃതിക്കാരനെ സൂര്യ സിങ്ങറിലൂടെ അറിയാവുന്ന അനു മാഡം ആ വികൃതി പുറത്തു കൊണ്ടു വരാൻ മറന്നില്ല ....

ഗായത്രി ചന്ദനത്തിരി ബിസിനെസ്സ് താൽക്കാലികമായി നിർത്തി പാട്ടിൽ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് ... മഞ്ഞണി പൂനിലാവ്‌ ആ കുട്ടി പാടിയത് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ....

അവസാനമായി ഗോഡ്ലി ... മനസ്സിൻ മണിച്ചിമിഴിൽ ... എന്തു ഭാവത്തോടെ അലിഞ്ഞു പാടി ആ കുട്ടി ... എനിയ്ക്കും കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി ...

റിമിയോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് ഇന്നലത്തോടെ മനസിലായി .... എന്തൊക്കെ വളിപ്പുകളാ വിളിച്ചു കൂവുന്നത് ... ഒന്നും ഞാനിവിടെ എഴുതുന്നില്ല .... എന്താ പറയ്ക ...

ഒരു കുട്ടി സംശയം ചിരിക്കുട്ടേട്ടൻ ഇയ്യിടെയായി ചിരിയ്ക്കാൻ മറക്കുന്നുവോ ... അത്ര കടും പിടുത്തം വേണോ മാഷേ ...ചുമ്മാ

 Delishus Star Singer Season 7(Part-4) - Page 2 362995  nandoose
 Delishus Star Singer Season 7(Part-4) - Page 2 559487 Delishus Star Singer Season 7(Part-4) - Page 2 608472 Delishus Star Singer Season 7(Part-4) - Page 2 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:41 am

Nandhoos wrote:
parutty wrote:
Delishus Star Singer Season 7(Part-4) - Page 2 477874  nandhoose

eppol review onnum ille

അപ്പോ മോളിൽ കിടക്കുന്നത് എന്തോന്നാ പാറൂട്ടിയെ  Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 628462 Delishus Star Singer Season 7(Part-4) - Page 2 628462 
backilottu nokiyilla nandoose. swarry ketta  Delishus Star Singer Season 7(Part-4) - Page 2 536236 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:56 am

parutty wrote:
Nandhoos wrote:

അപ്പോ മോളിൽ കിടക്കുന്നത് എന്തോന്നാ പാറൂട്ടിയെ  Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 783272 Delishus Star Singer Season 7(Part-4) - Page 2 628462 Delishus Star Singer Season 7(Part-4) - Page 2 628462 
backilottu nokiyilla nandoose. swarry ketta  Delishus Star Singer Season 7(Part-4) - Page 2 536236 

ഹ്മം ഹ്മം ... ഇപ്പോഴത്തേയ്ക്ക് വിട്ടേച്ചു  Delishus Star Singer Season 7(Part-4) - Page 2 150292 Delishus Star Singer Season 7(Part-4) - Page 2 150292 Delishus Star Singer Season 7(Part-4) - Page 2 489245 Delishus Star Singer Season 7(Part-4) - Page 2 489245 
Back to top Go down
parutty
Forum Boss
Forum Boss
parutty

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 11:57 am

Nandhoos wrote:
parutty wrote:

backilottu nokiyilla nandoose. swarry ketta  Delishus Star Singer Season 7(Part-4) - Page 2 536236 

ഹ്മം ഹ്മം ... ഇപ്പോഴത്തേയ്ക്ക് വിട്ടേച്ചു  Delishus Star Singer Season 7(Part-4) - Page 2 150292 Delishus Star Singer Season 7(Part-4) - Page 2 150292 Delishus Star Singer Season 7(Part-4) - Page 2 489245 Delishus Star Singer Season 7(Part-4) - Page 2 489245 

shoo  Delishus Star Singer Season 7(Part-4) - Page 2 912236 Delishus Star Singer Season 7(Part-4) - Page 2 912236 Delishus Star Singer Season 7(Part-4) - Page 2 536236 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 12:26 pm

Nandhoos wrote:
നല്ല നല്ല പാട്ടുകളും ചെറിയ ചെറിയ തമാശകളും നിറഞ്ഞു നിന്ന ഒരു ദിവസം ...

പ്രേമോദാരനായ്‌ ... കമലധളത്തിലെ മനോഹരമായ പാട്ട് .... രേഷ്മ നന്നായി തന്നെ പാടി ... ഒരു പക്ഷേ രേഷ്മയേക്കാൾ ഞാൻ ശ്രദ്ധിച്ചത് മഹാലക്ഷ്മിയുടെ നൃത്തമായിരുന്നു .... നന്നായിരുന്നു ...

ഉർവശിയെ ടേക്ക് ഇറ്റ്‌ ഈസി ആക്കാൻ അയ്യപ്പനെ കൊണ്ട് സാധിച്ചില്ല .... എന്നാൽ അയ്യപ്പനിലെ കുസൃതിക്കാരനെ സൂര്യ സിങ്ങറിലൂടെ അറിയാവുന്ന അനു മാഡം ആ വികൃതി പുറത്തു കൊണ്ടു വരാൻ മറന്നില്ല ....

ഗായത്രി ചന്ദനത്തിരി ബിസിനെസ്സ് താൽക്കാലികമായി നിർത്തി പാട്ടിൽ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് ... മഞ്ഞണി പൂനിലാവ്‌ ആ കുട്ടി പാടിയത് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു ....

അവസാനമായി ഗോഡ്ലി ... മനസ്സിൻ മണിച്ചിമിഴിൽ ... എന്തു ഭാവത്തോടെ അലിഞ്ഞു പാടി ആ കുട്ടി ... എനിയ്ക്കും കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി ...

റിമിയോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് ഇന്നലത്തോടെ മനസിലായി .... എന്തൊക്കെ വളിപ്പുകളാ വിളിച്ചു കൂവുന്നത് ... ഒന്നും ഞാനിവിടെ എഴുതുന്നില്ല .... എന്താ പറയ്ക ...

ഒരു കുട്ടി സംശയം ചിരിക്കുട്ടേട്ടൻ ഇയ്യിടെയായി ചിരിയ്ക്കാൻ മറക്കുന്നുവോ ... അത്ര കടും പിടുത്തം വേണോ മാഷേ ...ചുമ്മാ

 Delishus Star Singer Season 7(Part-4) - Page 2 811586 Delishus Star Singer Season 7(Part-4) - Page 2 811586 നന്ദൂച്ചേ  Delishus Star Singer Season 7(Part-4) - Page 2 811586 മഹാലക്ഷ്മിയുടെ ഡാന്‍സ് നല്ല രസമായിരുന്നു കാണുവാന്‍.. Delishus Star Singer Season 7(Part-4) - Page 2 608472  പക്ഷെ കൂടെ ആടിയ പയ്യന്‍ അത്ര പോരാ  Delishus Star Singer Season 7(Part-4) - Page 2 808463 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 12:37 pm

അതു ശരിയാ അമ്മൂസെ ... അത്ര പോരാ  Delishus Star Singer Season 7(Part-4) - Page 2 855112 Delishus Star Singer Season 7(Part-4) - Page 2 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:29 pm

Nandhoos wrote:
Ammu wrote:

 Delishus Star Singer Season 7(Part-4) - Page 2 811586 Delishus Star Singer Season 7(Part-4) - Page 2 811586 നന്ദൂച്ചേ  Delishus Star Singer Season 7(Part-4) - Page 2 811586 മഹാലക്ഷ്മിയുടെ ഡാന്‍സ് നല്ല രസമായിരുന്നു കാണുവാന്‍.. Delishus Star Singer Season 7(Part-4) - Page 2 608472  പക്ഷെ കൂടെ ആടിയ പയ്യന്‍ അത്ര പോരാ  Delishus Star Singer Season 7(Part-4) - Page 2 808463 

അതു  ശരിയാ അമ്മൂസെ ... അത്ര പോരാ  Delishus Star Singer Season 7(Part-4) - Page 2 855112 Delishus Star Singer Season 7(Part-4) - Page 2 855112 

 ഈ മഹാലക്ഷ്മി , സുരാജ് അഭിനയിച്ച പടം ഒരു പാട് നാളായി പെട്ടിയില്‍ ആയിരുന്നു.....സുരാജിന്റെ നാഷണല്‍ അവാര്‍ഡ് ന്റെ തണലില്‍ പടം പുറത്തു വരികയാണ് ഇപ്പോള്‍  Delishus Star Singer Season 7(Part-4) - Page 2 143614   ഫീമെയില്‍ ഉണ്ണി കൃഷ്ണന്‍  Delishus Star Singer Season 7(Part-4) - Page 2 32844436 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:31 pm

ഗര്‍ഭിണി യുടെ പുല്ലിംഗം റിമി വക : ഗര്ഭണന്‍  Delishus Star Singer Season 7(Part-4) - Page 2 719332 Delishus Star Singer Season 7(Part-4) - Page 2 719332 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:48 pm

നന്ദൂസ് ഈ ത്രെഡ് അല്ലാതെ ബാക്കി ഒന്നിലും പോകാറില്ലേ?? Delishus Star Singer Season 7(Part-4) - Page 2 783272 ബാക്കി ഇടങ്ങളിൽ വല്ല നിരോധനാജ്ഞയോ മറ്റോ ഉണ്ടോ??
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:50 pm

Ammu wrote:
ഗര്‍ഭിണി യുടെ  പുല്ലിംഗം റിമി വക : ഗര്ഭണന്‍  Delishus Star Singer Season 7(Part-4) - Page 2 719332 Delishus Star Singer Season 7(Part-4) - Page 2 719332 

വേണ്ട വേണ്ട എന്ന് വെച്ചാലും പറയിപിച്ചേ അടങ്ങൂന്നാ .... ഗർഭിണി ഗർഭണൻ ഗർഭധാരണം .... എല്ലാം തത്സമയ സംപ്രേഷണം ആണു പോലും ഫിമെയിൽ ഉണ്ണികൃഷ്ണനിൽ .... ഈശ്വരാ ... എന്തൊക്കേയാ അതിന്റെ വായീന്നു വരുന്നത് ....  Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 261826 Delishus Star Singer Season 7(Part-4) - Page 2 261826 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:52 pm

Nandhoos wrote:
Ammu wrote:
ഗര്‍ഭിണി യുടെ  പുല്ലിംഗം റിമി വക : ഗര്ഭണന്‍  Delishus Star Singer Season 7(Part-4) - Page 2 719332 Delishus Star Singer Season 7(Part-4) - Page 2 719332 

വേണ്ട വേണ്ട എന്ന് വെച്ചാലും പറയിപിച്ചേ അടങ്ങൂന്നാ .... ഗർഭിണി ഗർഭണൻ ഗർഭധാരണം .... എല്ലാം തത്സമയ സംപ്രേഷണം ആണു പോലും ഫിമെയിൽ ഉണ്ണികൃഷ്ണനിൽ .... ഈശ്വരാ ... എന്തൊക്കേയാ അതിന്റെ വായീന്നു വരുന്നത് ....  Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 261826 Delishus Star Singer Season 7(Part-4) - Page 2 261826 

സത്യം...Delishus Star Singer Season 7(Part-4) - Page 2 95345 ..ഞാനും അത് കേട്ടു ഒന്ന് ഞെട്ടി  Delishus Star Singer Season 7(Part-4) - Page 2 4096622825 Delishus Star Singer Season 7(Part-4) - Page 2 4096622825 അവര്‍ക്ക് എഡിറ്റ്‌ ചെയ്തു കൂടെ ,...ഈ വള വളാ ഒക്കെ  Delishus Star Singer Season 7(Part-4) - Page 2 776630 Delishus Star Singer Season 7(Part-4) - Page 2 776630 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:53 pm

unnikmp wrote:
നന്ദൂസ് ഈ ത്രെഡ് അല്ലാതെ ബാക്കി ഒന്നിലും പോകാറില്ലേ?? Delishus Star Singer Season 7(Part-4) - Page 2 783272 ബാക്കി ഇടങ്ങളിൽ വല്ല നിരോധനാജ്ഞയോ മറ്റോ ഉണ്ടോ??

ആഹഹാ ... ഇവിടെ വരുന്നതെ വെല്യ കഷ്ട്ടപാടാ ... ഞാൻ അവിടെയൊക്കെ പോയി വായിച്ചു നോക്കും .... എഴുതാൻ നില്ക്കാറില്ല ... Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 

 Delishus Star Singer Season 7(Part-4) - Page 2 2958 Delishus Star Singer Season 7(Part-4) - Page 2 2958 അല്ലേലും റിമിക്ക് പച്ചമലയാളത്തിൽ അപാര ജ്ഞാനമാ...കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ റിമിക്ക് പട്ടും വളയും കൊടുക്കുമായിരുന്നു ഇതൊക്കെ കേട്ടാ  Delishus Star Singer Season 7(Part-4) - Page 2 352966 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:54 pm

Ammu wrote:
Nandhoos wrote:

വേണ്ട വേണ്ട എന്ന് വെച്ചാലും പറയിപിച്ചേ അടങ്ങൂന്നാ .... ഗർഭിണി ഗർഭണൻ ഗർഭധാരണം .... എല്ലാം തത്സമയ സംപ്രേഷണം ആണു പോലും ഫിമെയിൽ ഉണ്ണികൃഷ്ണനിൽ .... ഈശ്വരാ ... എന്തൊക്കേയാ അതിന്റെ വായീന്നു വരുന്നത് ....  Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 269180 Delishus Star Singer Season 7(Part-4) - Page 2 261826 Delishus Star Singer Season 7(Part-4) - Page 2 261826 

സത്യം...Delishus Star Singer Season 7(Part-4) - Page 2 95345 ..ഞാനും അത് കേട്ടു ഒന്ന് ഞെട്ടി  Delishus Star Singer Season 7(Part-4) - Page 2 4096622825 Delishus Star Singer Season 7(Part-4) - Page 2 4096622825 അവര്‍ക്ക് എഡിറ്റ്‌ ചെയ്തു കൂടെ ,...ഈ  വള വളാ ഒക്കെ  Delishus Star Singer Season 7(Part-4) - Page 2 776630 Delishus Star Singer Season 7(Part-4) - Page 2 776630 

എത്രയെന്നു വെച്ചാ കട്ട്‌ ചെയ്യുന്നേ  Delishus Star Singer Season 7(Part-4) - Page 2 95345 Delishus Star Singer Season 7(Part-4) - Page 2 95345 Delishus Star Singer Season 7(Part-4) - Page 2 44121 Delishus Star Singer Season 7(Part-4) - Page 2 44121 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:55 pm

Nandhoos wrote:
unnikmp wrote:
നന്ദൂസ് ഈ ത്രെഡ് അല്ലാതെ ബാക്കി ഒന്നിലും പോകാറില്ലേ?? Delishus Star Singer Season 7(Part-4) - Page 2 783272 ബാക്കി ഇടങ്ങളിൽ വല്ല നിരോധനാജ്ഞയോ മറ്റോ ഉണ്ടോ??

ആഹഹാ ... ഇവിടെ വരുന്നതെ വെല്യ കഷ്ട്ടപാടാ ... ഞാൻ അവിടെയൊക്കെ പോയി വായിച്ചു നോക്കും .... എഴുതാൻ നില്ക്കാറില്ല ... Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 
കുഞ്ഞു കഷ്ടപ്പാട് മറ്റു ത്രെഡിൽ വരാൻ വേണ്ടി മാറ്റിവെച്ചൂടെ ??? Delishus Star Singer Season 7(Part-4) - Page 2 273938 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:56 pm

unnikmp wrote:
Ammu wrote:
ഗര്‍ഭിണി യുടെ  പുല്ലിംഗം റിമി വക : ഗര്ഭണന്‍  Delishus Star Singer Season 7(Part-4) - Page 2 719332 Delishus Star Singer Season 7(Part-4) - Page 2 719332 
 Delishus Star Singer Season 7(Part-4) - Page 2 2958 Delishus Star Singer Season 7(Part-4) - Page 2 2958 അല്ലേലും റിമിക്ക് പച്ചമലയാളത്തിൽ അപാര ജ്ഞാനമാ...കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ റിമിക്ക് പട്ടും വളയും കൊടുക്കുമായിരുന്നു ഇതൊക്കെ കേട്ടാ  Delishus Star Singer Season 7(Part-4) - Page 2 352966 

 Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 വായില്‍ വരുന്നതു കോതയ്ക്ക് പാട്ട്.. Delishus Star Singer Season 7(Part-4) - Page 2 566730 അതാ ഓളുടെ സ്റ്റൈല്‍.....സുരാജിനെ പോലുള്ളവര്‍ കൂടി വന്നാല്‍ പിന്നെ പറയുകയും വേണ്ടാ  Delishus Star Singer Season 7(Part-4) - Page 2 7910 Delishus Star Singer Season 7(Part-4) - Page 2 7910 
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:56 pm

unnikmp wrote:
Ammu wrote:
ഗര്‍ഭിണി യുടെ  പുല്ലിംഗം റിമി വക : ഗര്ഭണന്‍  Delishus Star Singer Season 7(Part-4) - Page 2 719332 Delishus Star Singer Season 7(Part-4) - Page 2 719332 
 Delishus Star Singer Season 7(Part-4) - Page 2 2958 Delishus Star Singer Season 7(Part-4) - Page 2 2958 അല്ലേലും റിമിക്ക് പച്ചമലയാളത്തിൽ അപാര ജ്ഞാനമാ...കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ റിമിക്ക് പട്ടും വളയും കൊടുക്കുമായിരുന്നു ഇതൊക്കെ കേട്ടാ  Delishus Star Singer Season 7(Part-4) - Page 2 352966 

കൊടുങ്ങല്ലൂർ ഭരണിയ്ക്ക്‌ ഉപയോഗിയ്ക്കാം  Delishus Star Singer Season 7(Part-4) - Page 2 143614 ... നല്ല ജ്ഞാനസ്ഥ  Delishus Star Singer Season 7(Part-4) - Page 2 808463 Delishus Star Singer Season 7(Part-4) - Page 2 808463 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 EmptyFri May 09, 2014 1:58 pm

Nandhoos wrote:
Ammu wrote:

സത്യം...Delishus Star Singer Season 7(Part-4) - Page 2 95345 ..ഞാനും അത് കേട്ടു ഒന്ന് ഞെട്ടി  Delishus Star Singer Season 7(Part-4) - Page 2 4096622825 Delishus Star Singer Season 7(Part-4) - Page 2 4096622825 അവര്‍ക്ക് എഡിറ്റ്‌ ചെയ്തു കൂടെ ,...ഈ  വള വളാ ഒക്കെ  Delishus Star Singer Season 7(Part-4) - Page 2 776630 Delishus Star Singer Season 7(Part-4) - Page 2 776630 

എത്രയെന്നു വെച്ചാ കട്ട്‌ ചെയ്യുന്നേ  Delishus Star Singer Season 7(Part-4) - Page 2 95345 Delishus Star Singer Season 7(Part-4) - Page 2 95345 Delishus Star Singer Season 7(Part-4) - Page 2 44121 Delishus Star Singer Season 7(Part-4) - Page 2 44121 

സത്യമാ......എഡിറ്റ്‌ ചെയ്യുന്നതിനും ഒരു പരിധി ഒക്കെ ഇല്ലേ... Delishus Star Singer Season 7(Part-4) - Page 2 143614 Delishus Star Singer Season 7(Part-4) - Page 2 143614 
Back to top Go down
Sponsored content

Delishus Star Singer Season 7(Part-4) - Page 2 Empty
PostSubject: Re: Delishus Star Singer Season 7(Part-4)   Delishus Star Singer Season 7(Part-4) - Page 2 Empty

Back to top Go down
 
Delishus Star Singer Season 7(Part-4)
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» Delishus Star Singer Season 7(Part-5)
» Delishus Star Singer Season 7(Part-2)
» Delishus Star Singer Season 7(Part-6)
» Delishus Star Singer Season 7(Part-3)
» Delishus Star Singer Season 7 -

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Delishus Star Singer Season -7-
Jump to: