സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
Ammu
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
vipinraj
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
sandeep
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
shamsheershah
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
Neelu
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
Binu
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
unnikmp
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
midhun
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
Greeeeeshma
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_lcapഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Voting_barഅമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....

Go down 
+3
jenny
dolphin
shamsheershah
7 posters
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:01 pm

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്‍ക്കും ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്...!

ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.

നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.
നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്‍ത്തിക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?
ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.
എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?
തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.
എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.
ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.
നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.
ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?
15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്‍ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.
Back to top Go down
dolphin
Forum Owner
Forum Owner
dolphin

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:08 pm

Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:26 pm

dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

Valare Satyam alle? അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:33 pm

good article...over pampering and over scolding...both are bad..
Back to top Go down
dolphin
Forum Owner
Forum Owner
dolphin

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:33 pm

shamsheershah wrote:
dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

Valare Satyam alle? അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408

athe ikka! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112

valare shariya! Cheriya karyamanenn vach mathapithakkal realize cheyyathe povumbo kuttiyude manasine orupaad murivelpikkum! Kunjungalude Manasikamaaya valarchaye affect cheyyum! Appol kuttikalil pala tharathilulla (verupp, deshyam, vaashi) swabhaava reethikal undavum!

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:36 pm

dolphin wrote:
shamsheershah wrote:
dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

Valare Satyam alle? അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408

athe ikka! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112

valare shariya! Cheriya karyamanenn vach mathapithakkal realize cheyyathe povumbo kuttiyude manasine orupaad murivelpikkum! Kunjungalude Manasikamaaya valarchaye affect cheyyum! Appol kuttikalil pala tharathilulla (verupp, deshyam, vaashi) swabhaava reethikal undavum!

Tharathamyam thanne Oru prasnam alle?"Nokku adutha veettile Raju mon...Nee entha ingane?"Ithokke thanne apakadathilekke ethikku....! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 768717
Back to top Go down
dolphin
Forum Owner
Forum Owner
dolphin

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 1:40 pm

shamsheershah wrote:
dolphin wrote:
shamsheershah wrote:
dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

Valare Satyam alle? അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 665408

athe ikka! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112

valare shariya! Cheriya karyamanenn vach mathapithakkal realize cheyyathe povumbo kuttiyude manasine orupaad murivelpikkum! Kunjungalude Manasikamaaya valarchaye affect cheyyum! Appol kuttikalil pala tharathilulla (verupp, deshyam, vaashi) swabhaava reethikal undavum!

Tharathamyam thanne Oru prasnam alle?"Nokku adutha veettile Raju mon...Nee entha ingane?"Ithokke thanne apakadathilekke ethikku....! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 768717

kuttiyod cheyyavunna ettavum valiya drohamaa mattoru kuttiyumay tharathamyam cheyyunne !

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 708918
Back to top Go down
drizzle
Forum Owner
Forum Owner
drizzle

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 5:55 pm

shamsheershah wrote:

Tharathamyam thanne Oru prasnam alle?"Nokku adutha veettile Raju mon...Nee entha ingane?"Ithokke thanne apakadathilekke ethikku....! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 768717

gud article sha! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

Thaarathamyam orikkalum cheyyathirikkuka, athu kuttikalude kaaryathilayalum, muthirnnavarude kaaryathilayalum... അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112
Back to top Go down
sunder
Forum Boss
Forum Boss
sunder

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 6:37 pm

dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

+1

sham bhai അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 272323 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 7:07 pm

shamyetta അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 60367
Back to top Go down
Guest
Guest
avatar

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 8:58 pm

bhai അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 272323
Back to top Go down
vasantham
Active Member
Active Member
vasantham

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyThu Aug 26, 2010 10:35 pm

seriya അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 855112
Back to top Go down
Guest
Guest
avatar

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... EmptyWed Sep 01, 2010 3:59 am

sunder. wrote:
dolphin wrote:
Shams ikka അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487

An eye opener to every parent!!

Thanks for posting it!!! അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 811586

+1

sham bhai അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 272323 അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... 559487
+1
Back to top Go down
Sponsored content

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty
PostSubject: Re: അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....   അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .... Empty

Back to top Go down
 
അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ ....
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: