| Cricket Mania! Part-II | |
|
+16gauri Greeeeeshma midhun issac k.j Abhijit balamuralee ranjith ROHITH NAMBIAR parutty Ammu gani sandeep unnikmp shamsheershah Binu vipinraj 20 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Wed Nov 25, 2015 1:36 pm | |
| India/125-6 Rohith also gone
3rd Test against SA | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Wed Nov 25, 2015 3:49 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Wed Nov 25, 2015 4:10 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Wed Nov 25, 2015 4:53 pm | |
| | |
|
| |
Anoop Mukundan Forum Member
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 9:48 am | |
| 12/5... Innuchaykku munpe innings vijayam kittuvo? | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 10:22 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 10:40 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 11:04 am | |
| 79 ALL OUT in just 33.1 Overs 5wkt to Aswin 4to Jaddu and 1 to Mishru this is the lowest total India have bowled a side out for. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 12:54 pm | |
| സച്ചിന്റെ പാതയില്‍ സെഞ്ച്വറിയുമായി മകന് അര്‍ജുനും
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറുടെ തട്ടകത്തില്‍ മകന് അര്ജുന് തെണ്ടുല്‍ക്കറും സെഞ്ച്വറി കുറിച്ച് ബാറ്റിങ് മികവ് തെളിയിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ 16 വയസ്സില്‍ താഴെയുള്ളവരുടെ പയ്യഡെ ട്രോഫിക്കായുള്ള മത്സരത്തിലാണ് അര്ജുന് തെണ്ടുല്‍ക്കര്‍ സെഞ്ച്വറി കുറിച്ചത്.
156 പന്ത് നേരിട്ട് അര്ജുന് 106 റണ്‍സ് കുറിച്ചു. സുനില്ഗാവസ്കര് ഇലവന് വേണ്ടി കളത്തിലിറങ്ങിയ അര്ജുന് 16 ബൗണ്ടറിയും രണ്ട് സിക്സറും പറത്തി. രോഹിത് ശര്‍മ്മ ഇലവനെതിരായ മത്സരത്തില്‍ അര്‍ജുന്റെ ബാറ്റിങ് മികവില്‍ ഗാവസ്കര്‍ ഇലവന് 218 റണ്‍സ് സ്കോര്‍ ചെയ്തു.
അണ്ടര്‍ 16 മുംബൈ ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള യോഗ്യതാ മത്സരം കൂടിയാണിത്. മുംബൈയുടെ പതിനാല് വയസ്സില്‍ താഴെയുള്ള ടീം അംഗമായ അര്ജുന് മൂന്നു വര്‍ഷത്തിനിടയില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണ്
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 3:44 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 4:43 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 4:51 pm | |
| ഇന്ന് രാവിലെ കളി തുടങ്ങിയപ്പോൾ അംലയും എൽഗാറും ആയിരുന്നു ക്രീസിൽ, ഇപ്പോൾ കളി തീരുമ്പോൾ അവര്‍ തന്നെ ബാറ്റ് ചെയ്യുന്നു...പക്ഷെ ഇടയിൽ 20 വിക്കറ്റുകൾ വീണു എന്ന് മാത്രം...നാളെ ആദ്യത്തെ സെഷനിൽ പിടിച്ചു നിന്നാ ആഫ്രിക്ക ചെലപ്പോ അട്ടിമറി ജയം നേടിയേക്കും...അല്ലെങ്കിൽ സ്വാഹ | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Cricket Mania! Part-II Thu Nov 26, 2015 5:58 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Cricket Mania! Part-II Fri Nov 27, 2015 3:22 pm | |
| Rishabh Panth is the next star of indian cricket
Left arm wicket keeper opener
Ee IPL il ivanayirikkum ettavum vilapidicha u19 tharam | |
|
| |
unnikmp Forum Boss
| Subject: Re: Cricket Mania! Part-II Fri Nov 27, 2015 4:56 pm | |
| | |
|
| |
Sponsored content
| Subject: Re: Cricket Mania! Part-II | |
| |
|
| |
| Cricket Mania! Part-II | |
|