സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ജഗതി ...ജഗതി മയം!!! - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ജഗതി ...ജഗതി മയം!!! - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ജഗതി ...ജഗതി മയം!!! - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ജഗതി ...ജഗതി മയം!!! - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ജഗതി ...ജഗതി മയം!!! - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ജഗതി ...ജഗതി മയം!!! - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ജഗതി ...ജഗതി മയം!!! - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ജഗതി ...ജഗതി മയം!!! - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ജഗതി ...ജഗതി മയം!!! - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ജഗതി ...ജഗതി മയം!!! - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ജഗതി ...ജഗതി മയം!!! - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ജഗതി ...ജഗതി മയം!!! - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ജഗതി ...ജഗതി മയം!!! - Page 7 Vote_lcapജഗതി ...ജഗതി മയം!!! - Page 7 Voting_barജഗതി ...ജഗതി മയം!!! - Page 7 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ജഗതി ...ജഗതി മയം!!!

Go down 
+9
Binu
midhun
Usha Venugopal
Michael Jacob
sandeep
balamuralee
ROHITH NAMBIAR
parutty
Ammu
13 posters
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ജഗതി ...ജഗതി മയം!!! - Page 7 Empty
PostSubject: Re: ജഗതി ...ജഗതി മയം!!!   ജഗതി ...ജഗതി മയം!!! - Page 7 EmptyThu Aug 27, 2015 8:49 am

നമ്മുടെ അമ്പിളി ചേട്ടൻ തിരിച്ചെത്തുന്നു.. നവരസങ്ങളുമായി..

ഓണനാളിൽ കാണാൻ മറക്കരുതേ .. കൌമുദി ടിവിയിൽ
ജഗതി ...ജഗതി മയം!!! - Page 7 97573 ജഗതി ...ജഗതി മയം!!! - Page 7 97573 ജഗതി ...ജഗതി മയം!!! - Page 7 97573

ഭയങ്കര സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍..! എത്രയും വേഗം തിരിച്ച് സ്ക്രീനിലേക്ക് വരട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജഗതി ...ജഗതി മയം!!! - Page 7 Empty
PostSubject: Re: ജഗതി ...ജഗതി മയം!!!   ജഗതി ...ജഗതി മയം!!! - Page 7 EmptyThu Aug 27, 2015 9:01 am

sandeep wrote:
നമ്മുടെ അമ്പിളി ചേട്ടൻ തിരിച്ചെത്തുന്നു.. നവരസങ്ങളുമായി..

ഓണനാളിൽ കാണാൻ മറക്കരുതേ .. കൌമുദി ടിവിയിൽ
ജഗതി ...ജഗതി മയം!!! - Page 7 97573 ജഗതി ...ജഗതി മയം!!! - Page 7 97573 ജഗതി ...ജഗതി മയം!!! - Page 7 97573

ഭയങ്കര സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍..! എത്രയും വേഗം തിരിച്ച് സ്ക്രീനിലേക്ക് വരട്ടെയെന്ന് പ്രാര്ത്ഥിക്കുന്നു ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717

ജഗതി ...ജഗതി മയം!!! - Page 7 912236 ജഗതി ...ജഗതി മയം!!! - Page 7 912236 ജഗതി ...ജഗതി മയം!!! - Page 7 912236 ജഗതി ...ജഗതി മയം!!! - Page 7 912236 ഹാവൂ....വിശ്വസിക്കാന്‍ പറ്റുന്നില്ല .ജഗതി ...ജഗതി മയം!!! - Page 7 786975 ..ദൈവത്തിനു നന്ദി ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717 വളരെ നല്ല മാറ്റം ആണല്ലോ..... ജഗതി ...ജഗതി മയം!!! - Page 7 272323 ജഗതി ...ജഗതി മയം!!! - Page 7 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജഗതി ...ജഗതി മയം!!! - Page 7 Empty
PostSubject: Re: ജഗതി ...ജഗതി മയം!!!   ജഗതി ...ജഗതി മയം!!! - Page 7 EmptyThu Aug 27, 2015 9:06 am

പതിവു തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി

തിരുവനന്തപുരം: പതിവ്‌ തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി. കാറപകടത്തെത്തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി വീട്ടില്‍ വിശ്രമിക്കുന്ന നടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി ജനശ്രീ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ എം.എം. ഹസന്റെ നേതൃത്വത്തിലാണ്‌ അയല്‍ക്കാര്‍ വീട്ടിലെത്തിയത്‌.
തിരുവനന്തപുരത്ത്‌ ജഗതി ശ്രീകുമാറിന്റെ കുടുംബവീടുള്ള ഈശ്വരവിലാസം റോഡില്‍ താമസിക്കുന്നവരാണു പേയാട്ടുള്ള ജഗതിയുടെ വീട്ടില്‍ ഇന്നലെ ഓണക്കോടിയുമായി എത്തിയത്‌.
രാവിലെ വീട്ടിലെത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായാണ്‌ ജഗതി സ്വീകരിച്ചത്‌. സഹപാഠിയും സുഹൃത്തുമായ എം.എം ഹസനെ ജഗതി ശ്രീകുമാര്‍ പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. അയല്‍വാസികള്‍ക്ക്‌ ഹസ്‌തദാനവും നല്‍കി എല്ലാവരെയും ജഗതി സ്വീകരിച്ചു.
അടുത്തിടെ ജഗതിയില്‍ ജനശ്രീ ആരംഭിച്ച ജൈവ പച്ചക്കറി സ്‌റ്റാളില്‍ നിന്നുള്ള പച്ചക്കറികളും ഹസന്‍ നല്‍കി. ഹസന്‍ പഴയ ഓണക്കാലത്തെക്കുറിച്ചു ജഗതിയെ പലകുറി ഓര്‍മിപ്പിച്ചു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഓര്‍മയുള്ളതുപോലെ ജഗതി തലയാട്ടി. അടുത്ത വര്‍ഷത്തെ ഓണത്തിന്‌ ഒരുമിച്ച്‌ ഓണസദ്യ ഉണ്ണാനാകുമെന്നാണു പ്രതീക്ഷയെന്ന്‌ ഹസന്‍ പറഞ്ഞപ്പോള്‍ ജഗതിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം.

ഈ ഓണക്കാലത്ത്‌ അച്‌ഛന്‌ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളാണിതെന്ന്‌ മകള്‍ പാര്‍വതി പ്രതികരിച്ചു. പഴയ അയല്‍ക്കാരെ കണ്ടപ്പോഴുള്ള അച്‌ഛന്റെ മുഖത്തെ ഭാവമാറ്റത്തിലൂടെ അത്‌ വ്യക്‌തമാണെന്നും മകള്‍ പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ജഗതി ...ജഗതി മയം!!! - Page 7 Empty
PostSubject: Re: ജഗതി ...ജഗതി മയം!!!   ജഗതി ...ജഗതി മയം!!! - Page 7 EmptyThu Aug 27, 2015 9:51 am

Ammu wrote:
പതിവു തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി

തിരുവനന്തപുരം: പതിവ്‌ തെറ്റിച്ചില്ല, ജഗതിക്ക്‌ ഓണക്കോടിയുമായി ഹസന്‍ എത്തി. കാറപകടത്തെത്തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി വീട്ടില്‍ വിശ്രമിക്കുന്ന നടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി ജനശ്രീ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ എം.എം. ഹസന്റെ നേതൃത്വത്തിലാണ്‌ അയല്‍ക്കാര്‍ വീട്ടിലെത്തിയത്‌.
തിരുവനന്തപുരത്ത്‌ ജഗതി ശ്രീകുമാറിന്റെ കുടുംബവീടുള്ള ഈശ്വരവിലാസം റോഡില്‍ താമസിക്കുന്നവരാണു പേയാട്ടുള്ള ജഗതിയുടെ വീട്ടില്‍ ഇന്നലെ ഓണക്കോടിയുമായി എത്തിയത്‌.
രാവിലെ വീട്ടിലെത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായാണ്‌ ജഗതി സ്വീകരിച്ചത്‌. സഹപാഠിയും സുഹൃത്തുമായ എം.എം ഹസനെ ജഗതി ശ്രീകുമാര്‍ പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. അയല്‍വാസികള്‍ക്ക്‌ ഹസ്‌തദാനവും നല്‍കി എല്ലാവരെയും ജഗതി സ്വീകരിച്ചു.
അടുത്തിടെ ജഗതിയില്‍ ജനശ്രീ ആരംഭിച്ച ജൈവ പച്ചക്കറി സ്‌റ്റാളില്‍ നിന്നുള്ള പച്ചക്കറികളും ഹസന്‍ നല്‍കി. ഹസന്‍ പഴയ ഓണക്കാലത്തെക്കുറിച്ചു ജഗതിയെ പലകുറി ഓര്‍മിപ്പിച്ചു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഓര്‍മയുള്ളതുപോലെ ജഗതി തലയാട്ടി. അടുത്ത വര്‍ഷത്തെ ഓണത്തിന്‌ ഒരുമിച്ച്‌ ഓണസദ്യ ഉണ്ണാനാകുമെന്നാണു പ്രതീക്ഷയെന്ന്‌ ഹസന്‍ പറഞ്ഞപ്പോള്‍ ജഗതിയുടെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കം.

ഈ ഓണക്കാലത്ത്‌ അച്‌ഛന്‌ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളാണിതെന്ന്‌ മകള്‍ പാര്‍വതി പ്രതികരിച്ചു. പഴയ അയല്‍ക്കാരെ കണ്ടപ്പോഴുള്ള അച്‌ഛന്റെ മുഖത്തെ ഭാവമാറ്റത്തിലൂടെ അത്‌ വ്യക്‌തമാണെന്നും മകള്‍ പറഞ്ഞു.
ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717 ജഗതി ...ജഗതി മയം!!! - Page 7 768717
Back to top Go down
Sponsored content

ജഗതി ...ജഗതി മയം!!! - Page 7 Empty
PostSubject: Re: ജഗതി ...ജഗതി മയം!!!   ജഗതി ...ജഗതി മയം!!! - Page 7 Empty

Back to top Go down
 
ജഗതി ...ജഗതി മയം!!!
Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: