| news from music world | |
|
+22Parthan vipinraj Marcell rakshassan Sheeja Laila N ranjith issac k.j balamuralee sunder Neelu Binu kaaat ROHITH NAMBIAR Minnoos Michael Jacob shamsheershah Ammu parutty Abhijit Greeeeeshma midhun 26 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: news from music world Mon Feb 02, 2015 1:15 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 1:17 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: news from music world Mon Feb 02, 2015 1:22 pm | |
| - Sheeja wrote:
- balamuralee wrote:
sheeja vedi ethanennu nokkanam. nation gamesinte inaguration. Govt programem Jnagal nikuthi adcha paisa. India muzhuvan live telecast . allthe malaythoile chanelsinte awad showayalla. Adyamayi oru prgramme cheyyuna troupinu enthunau ithrayum paisa kodukkunathu . balu athu buisnessinde bagom alle.politicsum koode ithil undenna varthakal parayunne.pinne lalettanu itheenu paisa undakki veno jeevikkan.itrem valiya vediyil ingine pattinnulla thettu thane,ennalum kooduthal alle vimarsanangal.athum athiru kadakkanille laleetan paisa eduthunnalla parayunne. paskhe ee cheatingnu marupadi parayunnal badhyatha undu . KM mani pasia meedichu veettil kondu poyo ? pinnenthinanu raji vekkanam ennu parayunnathu . Jnagalude paisa anu . athu kondu govt answerable anu | |
|
| |
Ammu Forum Boss
| Subject: Re: news from music world Mon Feb 02, 2015 1:24 pm | |
| ലാലിസം കാണാനുള്ള ഭാഗ്യമോ ദൗര്ഭാഗ്യമോ തനിക്കില്ല: പരിഹാസവുമായി കെ. മുരളീധരന് തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ കുഴപ്പമുണ്ടാക്കിയത് ലാലിസം ബാന്റ് ഗ്രൂപ്പെന്ന് കെ. മുരളീധരന് എം.എല്‍.എ. ലാലിസം കാണാനുള്ള ഭാഗ്യമോ ദൗര്ഭാഗ്യമോ തനിക്കില്ലെന്നും കെ. മുരളീധരന് പറഞ്ഞു. ‘പറഞ്ഞതെല്ലാം കേമമായിരുന്നു. പക്ഷെ വേദിയില്‍ കണ്ടില്ല’ എന്നും മുരളീധരന് പരിഹസിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെ. മുരളീധരന് പറഞ്ഞു. ലാലിനെ കൂട്ടുപിടിച്ച അഴിമതി നടത്താനുള്ള ശ്രമമാണ് ലാലിസമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. | |
|
| |
Sheeja Active Member
Location : DxB
| Subject: Re: news from music world Mon Feb 02, 2015 1:26 pm | |
| - balamuralee wrote:
- Sheeja wrote:
balu athu buisnessinde bagom alle.politicsum koode ithil undenna varthakal parayunne.pinne lalettanu itheenu paisa undakki veno jeevikkan.itrem valiya vediyil ingine pattinnulla thettu thane,ennalum kooduthal alle vimarsanangal.athum athiru kadakkanille laleetan paisa eduthunnalla parayunne. paskhe ee cheatingnu marupadi parayunnal badhyatha undu . KM mani pasia meedichu veettil kondu poyo ? pinnenthinanu raji vekkanam ennu parayunnathu . Jnagalude paisa anu . athu kondu govt answerable anu oh yes.let us wait for lalettan to respond | |
|
| |
Ammu Forum Boss
| Subject: Re: news from music world Mon Feb 02, 2015 1:32 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 2:48 pm | |
| kuttangal oothi veerppichu valuthakkan ellarkkum enthoru midukka... ...kazhinja aazcha run kerala run il pankedutha lalettane appreciate cheythu oru vakku polum aarum paranjilla....show flopayathu manpoorvam allallo...aarum oru samrambham thudangunnathu athu polinju povanalla...othiri pratheekshakalode thanneya.....ithilippo pattiya thettu lalettan pattu padiyatha....sariya...lalettan pattu padanda abhinayichal mathram mathi... lalettan oru music band thudangiyathine vimarsikkunnavarodu....thudangiyathu mayakku marunnu business onnumallallo...oru music band alle...athoru nalla karyamalle...kure kalakaranmarkku oru upajeevanamargavum... | |
|
| |
balamuralee Forum Owner
| Subject: Re: news from music world Mon Feb 02, 2015 3:03 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 3:09 pm | |
| | |
|
| |
balamuralee Forum Owner
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 3:24 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: news from music world Mon Feb 02, 2015 3:26 pm | |
| | |
|
| |
Ammu Forum Boss
| |
| |
Neelu Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 3:29 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: news from music world Mon Feb 02, 2015 3:47 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 3:49 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: news from music world Mon Feb 02, 2015 3:49 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: news from music world Mon Feb 02, 2015 11:04 pm | |
| ആരോടും പരിഭവമില്ല, ആരോപണങ്ങളില്‍ ദുഖമുണ്ട് -മോഹന്‍ലാല്‍ ലാലിസത്തിനായി വാങ്ങിയ പണം തിരിച്ചുനല്‍കും: മോഹന്ലാല്തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ലാലിസം അവതരിപ്പിക്കാന്‍ വാങ്ങിയ മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്ന് നടന് മോഹന്‍ലാല്‍. ഇക്കാര്യം മോഹന്‍ലാല്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആണ് ലാലിസം ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചതെന്ന് മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. അതുവരെ ആസൂത്രണം ചെയ്തിരുന്ന സംഗീതവിരുന്ന് നടക്കാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ തന്നെ സമീപിച്ചത്. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത് അഗാധമായി വ്യസനിപ്പിച്ചു. സര്‍ക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് പരിഭവമോ പരാതിയോ ഇല്ല. പക്ഷേ എന്നെ എന്നും സ്നേഹവാത്സല്യങ്ങള്‍ കൊണ്ടു മൂടിയിട്ടുള്ള എന്റെ പ്രിയ്യപ്പെട്ട പ്രേക്ഷകരുടെയുള്ളില്‍ എന്നെപ്പറ്റി സംശയത്തിന്റെ ലാഞ്ജനപോലും ഉണ്ടാവരുത് എന്നും നിര്‍ബന്ധമുണ്ട്. ഒരു കലാകാരന് എന്ന നിലയില്‍ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴക്കേണ്ടതില്ല. സര്‍ക്കാരില്‍ നിന്നു കൈപ്പറ്റിയ മുഴുവന്‍ തുകയും (1,63,77,600 രൂപ) സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുന്നു. ഇതോടെ ഇതുസംബന്ധിക്കുന്ന വിവാദങ്ങളെല്ലാം തീരട്ടെ. ദേശീയ കായികമേളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു - മോഹന്‍ലാല്‍ ഇ മെയിലില്‍ പറയുന്നു. മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച ഇ - മെയില്‍ [You must be registered and logged in to see this image.] | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: news from music world Tue Feb 03, 2015 8:47 am | |
| Oru FB cvomment... ലാലേട്ടന്റെ കയ്യിൽ നിന്നും രണ്ടു കോടി തിരിച്ചു പിടിക്കാൻ കാണിച്ച ശുഷ്കാന്തി എല്ലായിടത്തും പ്രിയ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കാണിക്കുമെന്ന് കരുതുന്നു.തന്നെ ഇത്രയും അപമാനിച്ചവരോട് ഇതുവരെ വെറുപ്പിൻറെ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല. വേറെ ആരെയെങ്കിലും ഇങ്ങനെ നന്നാക്കാൻ ചെന്നാൽ '"സൈബർ കേസ് " എന്ന ഉമ്മാക്കികാട്ടുമ്പോൾ ഓടി മാളത്തിലോളിക്കുന്ന ആളുകൾ പോലും ലാലേട്ടൻ തിരിച്ചു കടിക്കില്ല എന്ന ധൈര്യത്തിലാണ് വീണ്ടും വീണ്ടും ചെളി വാരി എറിഞ്ഞത്. എല്ലാം ആവശ്യത്തിന് മാത്രമായാൽ നല്ലതാണ്.പക്ഷേ.... | |
|
| |
Ammu Forum Boss
| Subject: Re: news from music world Tue Feb 03, 2015 8:55 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: news from music world Tue Feb 03, 2015 9:02 am | |
| | |
|
| |
Ammu Forum Boss
| Subject: Re: news from music world Tue Feb 03, 2015 9:04 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: news from music world Tue Feb 03, 2015 9:09 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: news from music world Tue Feb 03, 2015 9:11 am | |
| | |
|
| |
Ammu Forum Boss
| Subject: Re: news from music world Tue Feb 03, 2015 9:12 am | |
| | |
|
| |
Sponsored content
| Subject: Re: news from music world | |
| |
|
| |
| news from music world | |
|