സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
Ammu
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
vipinraj
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
sandeep
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
shamsheershah
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
Neelu
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
Binu
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
unnikmp
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
midhun
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
Greeeeeshma
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_lcapസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Voting_barസ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?

Go down 
+6
parutty
Minnoos
Greeeeeshma
balamuralee
issac k.j
Abhijit
10 posters
Go to page : Previous  1, 2, 3
AuthorMessage
parutty
Forum Boss
Forum Boss
parutty



സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Empty
PostSubject: Re: സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?    സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 EmptyMon Aug 25, 2014 6:52 am

Minnoos wrote:
sunder wrote:
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 292828 
aaram indriya thappi vannathaano ee vazhi  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 463549 


 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 2958 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 2958 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 2958 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 2958 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty



സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 Empty
PostSubject: Re: സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?    സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 EmptyMon Aug 25, 2014 6:55 am

ROHITH NAMBIAR wrote:

പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്
പെണ്ണുങ്ങള്‍ക്ക് ദൈവം കനിഞ്ഞുനല്കിയിട്ടുള്ള ഒരനുഗ്രഹമാണ് പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ അതില്‍നിന്നും കണ്ണെടുക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുക, അതേസമയംതന്നെ ഇളയകുഞ്ഞിനെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയുടെ ചെവിക്കു പിടിക്കുക, അപ്പോള്‍ത്തന്നെ അടുത്തുനിന്ന് ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ മറുപടി കൊടുക്കുക... ഇങ്ങനെയിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാരില്‍ കാണപ്പെടുക അത്യപൂര്‍വമാണ്. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധയൂന്നാന്‍ കഴിവു നല്കുന്ന വിധത്തിലാണ് സ്ത്രീമസ്തിഷ്‌കങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആണുങ്ങളുടെ സ്ഥിതി ഇക്കാര്യത്തില്‍ വളരെ പരിതാപകരമാണ്. ഒരുനേരം ഒരു കാര്യത്തില്‍ മാത്രമേ അവനു ശ്രദ്ധയൂന്നാനൊക്കൂ. ഷേവ് ചെയ്യുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ മുഖം മുറിഞ്ഞതുതന്നെ. ചുമരില്‍ ആണിയടിക്കുന്ന പുരുഷനോട് എന്തെങ്കിലും പറഞ്ഞു ശ്രദ്ധതിരിച്ചാല്‍ കൈക്ക് അടിയേല്ക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം.

സ്ത്രീകള്‍ മികച്ച ഡ്രൈവര്‍മാര്‍?
യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് അടുത്ത കാലത്തു നടത്തിയ ഒരു പഠനപ്രകാരം വാഹനാപകട ഇന്‍ഷ്വറന്‍സുകളില്‍ പാശ്ചാത്യരാജ്യങ്ങളിലെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏറ്റവും കുറഞ്ഞ പ്രീമിയം ഈടാക്കുന്നത് സ്ത്രീകളില്‍നിന്നാണത്രേ. ഡ്രൈവിങ് സുരക്ഷിത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നിലെന്നല്ലേ അതു കാണിക്കുന്നത്?

വാഹനമോടിക്കുമ്പോള്‍ വര്‍ധിച്ച ഏകാഗ്രത ആവശ്യമാണ്. അതുപോലെത്തന്നെ ശ്രദ്ധ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക്, വളരെ പെട്ടെന്നു മറ്റൊന്നിലേക്ക് പതര്‍ച്ച കൂടാതെ മാറ്റാനുള്ള കഴിവും ഡ്രൈവര്‍മാര്‍ക്ക് അത്യാവശ്യമാണ്.





പുരുഷഡ്രൈവര്‍മാര്‍ക്ക് അതില്‍ ആദ്യത്തെ കഴിവ് കൂടുമെങ്കിലും സ്ത്രീകളില്‍ ഈ രണ്ടു കഴിവുകളും ഒരുപോലെ ഉണ്ടായിരിക്കും. ഡ്രൈവിങ് സുരക്ഷിതത്വം സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നതിന്റെ കാരണം ഇതില്‍നിന്നും വ്യക്തമാണല്ലോ. ചുരുങ്ങിയ ഇടവേളകള്‍ക്കിടയില്‍ വിവിധ കാര്യങ്ങളിലേക്ക് പെട്ടെന്നു ശ്രദ്ധ പറിച്ചുനടുകയെന്നത് ശരാശരി പുരുഷന്മാരെസ്സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കുമെങ്കിലും സ്ത്രീകള്‍ക്ക് എളുപ്പമായിരിക്കുമെന്ന് ബ്രാഡ്‌ഫോര്‍ഡിലെ ഡോ. അമാറിലിസ് ഫോക്‌സ് (അാമൃ്യഹശ െഎീഃ) പറയുന്നു. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ ഫ്രോണ്ടല്‍ ലോബിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നുവെന്നതാണ് സ്ത്രീകളുടെ ഈ പ്രത്യേക കഴിവിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പക്ഷേ, രാത്രി ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനാണ് മിടുക്ക് കൂടുതല്‍. കാരണം, ദൂരക്കാഴ്ചയിലുള്ള മികവാണ് രാത്രിസമയങ്ങളിലെ ഡ്രൈവിങ് സുരക്ഷിതമാക്കുന്നതിലെ മുഖ്യഘടകങ്ങളിലൊന്ന്. അതുകൊണ്ട് കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലും മറ്റും പകല്‍സമയങ്ങളില്‍ സ്ത്രീയും രാത്രികാലങ്ങളില്‍ പുരുഷനും ഡ്രൈവ് ചെയ്യുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതം.




pulu pulu  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 618981 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 618981 

multi taskinginte kaaryathil nammal purushanmarum mosakkaralla...

drivinginte kaaryathilum purushanmarkku thannane melkoyma

 സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 143614  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 143614  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 143614  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 143614  സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?  - Page 3 143614 

Back to top Go down
 
സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?
Back to top 
Page 3 of 3Go to page : Previous  1, 2, 3
 Similar topics
-
» മലയാളി സ്ത്രീകള്‍ക്ക് തടികൂടുന്നു ,കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറയുന്നു ?
» സ്ത്രീകള്‍ക്ക് ശമ്പളം?
» ഡല്‍ഹി ഭരണം ആര്‍ക്ക്‌?-2
» ഡല്‍ഹി ഭരണം ആര്‍ക്ക്‌?-2
» ചിത്രകഥകള്‍ക്ക് മരണമില്ല..................

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: