സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ബിസിനസ് വാര്‍ത്തകള്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
Ammu
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
vipinraj
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
sandeep
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
shamsheershah
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
Neelu
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
Binu
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
unnikmp
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
midhun
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
Greeeeeshma
ബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 2 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ബിസിനസ് വാര്‍ത്തകള്‍

Go down 
+13
sandeep
Michael Jacob
nettooraan
ROHITH NAMBIAR
Ammu
balamuralee
midhun
Minnoos
Deva Naadam
unnikmp
Abhijit
shamsheershah
Binu
17 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 11:16 am

വിപണിയില്‍ തേങ്ങ വില കുതിച്ചുകയറുന്നു
rubberam veendum keralam aavumo....annaym ninnu pokunna thengukayattam odishayil ninnum bengalil ninnum punarjanikkumo
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 11:34 am

Abhijit wrote:
ഇന്ത്യയുടെ സമയം നിര്‍ണയിച്ചിരുന്ന എച്ച്എംടി വാച്ച് കമ്പനി പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 14 വര്‍ഷമായി തുടര്‍ച്ചയായി നഷ്ടം കാണിച്ചതിനെ തുടര്‍ന്നാണ് നടപടി.

എച്ച്എംടി റോമന്‍ വാച്ച് സമ്മാനമായി ലഭിച്ച് അത് അഭിമാനത്തോടെ കയ്യുയര്‍ത്തി കാണിച്ചിരുന്ന ആ തലമുറ കൂടിയാണ് ആ തീരുമാനത്തോടെ ഇഷ്ടാതാകുന്നത്.

Samaya dosham... ബിസിനസ് വാര്‍ത്തകള്‍  - Page 2 44121 ബിസിനസ് വാര്‍ത്തകള്‍  - Page 2 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:12 pm

Abhijit wrote:
വിപണിയില്‍ തേങ്ങ വില കുതിച്ചുകയറുന്നു
rubberam veendum keralam aavumo....annaym ninnu pokunna thengukayattam odishayil ninnum bengalil ninnum punarjanikkumo

തേങ്ങാ വില കയറിയാലും തേങ്ങാ ഇടാന്‍ ആളുകള്‍ ഇല്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ..റബ്ബര്‍ വില , ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ താഴോട്ടാ ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 പണ്ടും ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ ആണ് 26-28 ലെവലിലെയ്ക്ക് കൂപ്പു കുത്തിയത് :paru: ....ബിസിനസ് വാര്‍ത്തകള്‍  - Page 2 628462 ഗുജറാത്ത് ബേസ്ഡ് ടയര്‍ കമ്പനികളെ സഹായിക്കാന്‍ ബിസിനസ് വാര്‍ത്തകള്‍  - Page 2 635779
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:13 pm

Ammu wrote:
Abhijit wrote:
വിപണിയില്‍ തേങ്ങ വില കുതിച്ചുകയറുന്നു
rubberam veendum keralam aavumo....annaym ninnu pokunna thengukayattam odishayil ninnum bengalil ninnum punarjanikkumo

തേങ്ങാ വില കയറിയാലും തേങ്ങാ ഇടാന്‍ ആളുകള്‍ ഇല്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ..റബ്ബര്‍ വില , ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ താഴോട്ടാ ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 പണ്ടും ബിജെപി  സര്‍ക്കാര്‍ വന്നപ്പോള്‍ ആണ് 26-28 ലെവലിലെയ്ക്ക്  കൂപ്പു കുത്തിയത് :paru: ....ബിസിനസ് വാര്‍ത്തകള്‍  - Page 2 628462 ഗുജറാത്ത്  ബേസ്ഡ് ടയര്‍ കമ്പനികളെ സഹായിക്കാന്‍ ബിസിനസ് വാര്‍ത്തകള്‍  - Page 2 635779
rubberinu pakaram thengu vachal solve aakunna prashnamalle ullu ബിസിനസ് വാര്‍ത്തകള്‍  - Page 2 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:15 pm

midhun wrote:
Ammu wrote:

തേങ്ങാ വില കയറിയാലും തേങ്ങാ ഇടാന്‍ ആളുകള്‍ ഇല്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ..റബ്ബര്‍ വില , ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ താഴോട്ടാ ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 പണ്ടും ബിജെപി  സര്‍ക്കാര്‍ വന്നപ്പോള്‍ ആണ് 26-28 ലെവലിലെയ്ക്ക്  കൂപ്പു കുത്തിയത് :paru: ....ബിസിനസ് വാര്‍ത്തകള്‍  - Page 2 628462 ഗുജറാത്ത്  ബേസ്ഡ് ടയര്‍ കമ്പനികളെ സഹായിക്കാന്‍ ബിസിനസ് വാര്‍ത്തകള്‍  - Page 2 635779
rubberinu pakaram thengu vachal solve aakunna prashnamalle ullu ബിസിനസ് വാര്‍ത്തകള്‍  - Page 2 273938

ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 നടക്കുന്ന കാര്യമാണോ മിഥുനെ??? ഇപ്പോള്‍ തെങ്ങുകയറ്റക്കാര്‍ അന്യം നിന്ന് പോയത് അറിഞ്ഞില്ലേ??? ചുമ്മാ മുട്ടാപ്പോക്ക് പറയാതെ...ബിസിനസ് വാര്‍ത്തകള്‍  - Page 2 463549 ..റബ്ബര്‍ വില ഒന്ന് നോക്ക്യേ.. ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:18 pm

Ammu wrote:
midhun wrote:

rubberinu pakaram thengu vachal solve aakunna prashnamalle ullu ബിസിനസ് വാര്‍ത്തകള്‍  - Page 2 273938

ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 നടക്കുന്ന കാര്യമാണോ മിഥുനെ??? ഇപ്പോള്‍ തെങ്ങുകയറ്റക്കാര്‍  അന്യം നിന്ന് പോയത് അറിഞ്ഞില്ലേ??? ചുമ്മാ മുട്ടാപ്പോക്ക് പറയാതെ...ബിസിനസ് വാര്‍ത്തകള്‍  - Page 2 463549 ..റബ്ബര്‍ വില ഒന്ന് നോക്ക്യേ.. ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518
athinu rubber vettan eppol aara ullathu.. njangalude nattiloke rubber vettan aalillathe kidakkuva.. vettan valiya kooliya.. muthalakilla.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:22 pm

midhun wrote:
Ammu wrote:

ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 നടക്കുന്ന കാര്യമാണോ മിഥുനെ??? ഇപ്പോള്‍ തെങ്ങുകയറ്റക്കാര്‍  അന്യം നിന്ന് പോയത് അറിഞ്ഞില്ലേ??? ചുമ്മാ മുട്ടാപ്പോക്ക് പറയാതെ...ബിസിനസ് വാര്‍ത്തകള്‍  - Page 2 463549 ..റബ്ബര്‍ വില ഒന്ന് നോക്ക്യേ.. ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518 ബിസിനസ് വാര്‍ത്തകള്‍  - Page 2 948518
athinu rubber vettan eppol aara ullathu.. njangalude nattiloke rubber vettan aalillathe kidakkuva.. vettan valiya kooliya.. muthalakilla.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112

പക്ഷെ തെങ്ങ് കയറാന്‍ അത്രയും പോലും ആളെ കിട്ടില്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 628462  ഇപ്പോളത്തെ  വെട്ടു കൂലി അനുസരിച്ച് ഒരേക്കര്‍ റബ്ബര്‍ വെട്ടാന്‍  600 ശരാശരി ആകും.....ആ പാലില്‍ നിന്ന് കിട്ടുന്ന ഷീറ്റ് വിറ്റാല്‍ കിട്ടുക  (നിലവിലെ വില പ്രകാരം ) 725 രൂപാ.... ബിസിനസ് വാര്‍ത്തകള്‍  - Page 2 22974  അപ്പോള്‍ കര്‍ഷകന് കിട്ടുക 125 രൂഫാ....അതിലും ഭേദം വെട്ടാതിരിക്കുക ആണ്.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 എന്നാല്‍ കഴിഞ്ഞ വര്ഷം ഒട്ടുപാലിനു കിട്ടുമായിരുന്നു 140 രൂപാ ഒക്കെ....ഇപ്പോള്‍ ഒക്കെ പോയില്ലേ..ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ...ഒരു വേവും ...കൂവും ബിസിനസ് വാര്‍ത്തകള്‍  - Page 2 746372 ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 ബിസിനസ് വാര്‍ത്തകള്‍  - Page 2 76296
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:27 pm

Ammu wrote:
midhun wrote:

athinu rubber vettan eppol aara ullathu.. njangalude nattiloke rubber vettan aalillathe kidakkuva.. vettan valiya kooliya.. muthalakilla.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112

പക്ഷെ തെങ്ങ് കയറാന്‍ അത്രയും പോലും ആളെ കിട്ടില്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 628462  ഇപ്പോളത്തെ  വെട്ടു കൂലി അനുസരിച്ച് ഒരേക്കര്‍ റബ്ബര്‍ വെട്ടാന്‍  600 ശരാശരി ആകും.....ആ പാലില്‍ നിന്ന് കിട്ടുന്ന ഷീറ്റ് വിറ്റാല്‍ കിട്ടുക  (നിലവിലെ വില പ്രകാരം ) 725 രൂപാ.... ബിസിനസ് വാര്‍ത്തകള്‍  - Page 2 22974  അപ്പോള്‍ കര്‍ഷകന് കിട്ടുക 125 രൂഫാ....അതിലും ഭേദം വെട്ടാതിരിക്കുക ആണ്.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 എന്നാല്‍ കഴിഞ്ഞ വര്ഷം ഒട്ടുപാലിനു കിട്ടുമായിരുന്നു 140 രൂപാ ഒക്കെ....ഇപ്പോള്‍ ഒക്കെ പോയില്ലേ..ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ...ഒരു വേവും ...കൂവും ബിസിനസ് വാര്‍ത്തകള്‍  - Page 2 746372 ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 ബിസിനസ് വാര്‍ത്തകള്‍  - Page 2 76296
oh pinne.. 3 masam modi bharichappol alle ethoke sambavichathu ബിസിനസ് വാര്‍ത്തകള്‍  - Page 2 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 1:29 pm

midhun wrote:
Ammu wrote:

പക്ഷെ തെങ്ങ് കയറാന്‍ അത്രയും പോലും ആളെ കിട്ടില്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 628462  ഇപ്പോളത്തെ  വെട്ടു കൂലി അനുസരിച്ച് ഒരേക്കര്‍ റബ്ബര്‍ വെട്ടാന്‍  600 ശരാശരി ആകും.....ആ പാലില്‍ നിന്ന് കിട്ടുന്ന ഷീറ്റ് വിറ്റാല്‍ കിട്ടുക  (നിലവിലെ വില പ്രകാരം ) 725 രൂപാ.... ബിസിനസ് വാര്‍ത്തകള്‍  - Page 2 22974  അപ്പോള്‍ കര്‍ഷകന് കിട്ടുക 125 രൂഫാ....അതിലും ഭേദം വെട്ടാതിരിക്കുക ആണ്.. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 എന്നാല്‍ കഴിഞ്ഞ വര്ഷം ഒട്ടുപാലിനു കിട്ടുമായിരുന്നു 140 രൂപാ ഒക്കെ....ഇപ്പോള്‍ ഒക്കെ പോയില്ലേ..ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ബിസിനസ് വാര്‍ത്തകള്‍  - Page 2 269180 ...ഒരു വേവും ...കൂവും ബിസിനസ് വാര്‍ത്തകള്‍  - Page 2 746372 ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 ബിസിനസ് വാര്‍ത്തകള്‍  - Page 2 76296
oh pinne.. 3 masam modi bharichappol alle ethoke sambavichathu ബിസിനസ് വാര്‍ത്തകള്‍  - Page 2 618981

അന്ധമായ ആരാധന വെടിഞ്ഞിട്ട്‌ , റബ്ബര്‍ വിലയുടെ ഹിസ്ടറി ഒന്ന് നോക്കൂ ട്ടോ.ബിസിനസ് വാര്‍ത്തകള്‍  - Page 2 95345 ബിസിനസ് വാര്‍ത്തകള്‍  - Page 2 206244 ...ഇത്തിരി ബിസിയാ ..ബിസിനസ് വാര്‍ത്തകള്‍  - Page 2 1939097668 ...ബാക്കി പിന്നെ ബിസിനസ് വാര്‍ത്തകള്‍  - Page 2 33541
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 2:05 pm

midhun wrote:
Ammu wrote:

തേങ്ങാ വില കയറിയാലും തേങ്ങാ ഇടാന്‍ ആളുകള്‍ ഇല്ല.. ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ബിസിനസ് വാര്‍ത്തകള്‍  - Page 2 566730 ..റബ്ബര്‍ വില , ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ താഴോട്ടാ ബിസിനസ് വാര്‍ത്തകള്‍  - Page 2 776630 പണ്ടും ബിജെപി  സര്‍ക്കാര്‍ വന്നപ്പോള്‍ ആണ് 26-28 ലെവലിലെയ്ക്ക്  കൂപ്പു കുത്തിയത് :paru: ....ബിസിനസ് വാര്‍ത്തകള്‍  - Page 2 628462 ഗുജറാത്ത്  ബേസ്ഡ് ടയര്‍ കമ്പനികളെ സഹായിക്കാന്‍ ബിസിനസ് വാര്‍ത്തകള്‍  - Page 2 635779
rubberinu pakaram thengu vachal solve aakunna prashnamalle ullu ബിസിനസ് വാര്‍ത്തകള്‍  - Page 2 273938
മോഡി ഇതൊന്നു കേരളത്തില്‍ ചെന്ന് പറഞ്ഞു കൊടുതിരുന്നുവേനില്ല്ല്ല്ല്ല്ല്ല്ല്ല്‍
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 2:09 pm

കൊല്ലത്ത് മൂന്നു കിലോ സ്വര്‍ണം പിടികൂടി
വില കുറഞ്ഞപ്പോ അവര് കൊടുത്തിട്ട് പോയതാവുമോ ബിസിനസ് വാര്‍ത്തകള്‍  - Page 2 156720
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 3:03 pm

ആലപ്പുഴ : വരാലിന് ഡിമാന്റ് കൂടിയിരിക്കുകയാണ്. കായല്‍ രാജാവ് കരിമീനെ കടത്തി വെട്ടി വിഐപി വിഭവമായി മാറുകയാണ് വരാലിപ്പോള്‍. വരാലിന്റെ ഔഷധ ഗുണത്തിന് പ്രചാരം ലഭിച്ചതാണ് ആവശ്യക്കാര്‍ കൂടാന്‍ കാരണം. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ശരീര കോശങ്ങള്‍ വളരാനും ശരീരത്തിലെ വ്രണങ്ങള്‍ ഉണങ്ങാനും വരാല്‍ ഉത്തമമാണെന്ന കണ്ടെത്തലാണ് ആവശ്യക്കാരുടെ എണ്ണമേറുന്നതിന് കാരണമെന്ന് മത്സ്യ ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ കരിമീനും വരാലിനും കിലോയ്ക്ക് 350 രൂപയാണ്. ഇങ്ങനെ പോയാല്‍ കരിമീന്‍ വിലയെ വരാല്‍ കടത്തി വെട്ടുമെന്നാണ് സൂചന. കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയുണ്ടായിരുന്നിടത്താണ് വരാലിന് പ്രിയമേറിയത്. പല സ്ഥലത്തും കരിമീനും ആറ്റുകൊഞ്ചിനുമൊപ്പമാണ് ഇപ്പോള്‍ വരാലിന് സ്ഥാനം. വേമ്പനാട്ടു കായല്‍ ഭാഗങ്ങള്‍, കുട്ടനാടന്‍ പാടശേഖരങ്ങള്‍, ഇടത്തോടുകള്‍, കനാലുകള്‍ എന്നിവിടങ്ങളിലാണ് വരാല്‍ സുലഭമായി ലഭിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ വരെ വരാല്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നുണ്ടത്രെ. ആശുപത്രികളില്‍ നിന്നുള്ള നിര്‍ദേശവുമായി വരാല്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെന്ന് മത്സ്യം കച്ചവടക്കാര്‍ പറയുന്നു. ഔഷധഗുണമുണ്ടെന്ന് കണ്ടതോടെ വിനോദ സഞ്ചാര മേഖലകളിലും ഹോട്ടലുകളിലും വരാല്‍ ഇഷ്ടവിഭവമായി. ബിസിനസ് വാര്‍ത്തകള്‍  - Page 2 22974
Back to top Go down
parutty
Forum Boss
Forum Boss
parutty

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 3:15 pm

[You must be registered and logged in to see this image.]

ethalle  varal . ethu kandittu oru bhangiyum illa ബിസിനസ് വാര്‍ത്തകള്‍  - Page 2 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptySat Sep 13, 2014 3:33 pm

Abhijit wrote:
ആലപ്പുഴ : വരാലിന് ഡിമാന്റ് കൂടിയിരിക്കുകയാണ്. കായല്‍ രാജാവ് കരിമീനെ കടത്തി വെട്ടി വിഐപി വിഭവമായി മാറുകയാണ് വരാലിപ്പോള്‍. വരാലിന്റെ ഔഷധ ഗുണത്തിന് പ്രചാരം ലഭിച്ചതാണ് ആവശ്യക്കാര്‍ കൂടാന്‍ കാരണം. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ശരീര കോശങ്ങള്‍ വളരാനും ശരീരത്തിലെ വ്രണങ്ങള്‍ ഉണങ്ങാനും വരാല്‍ ഉത്തമമാണെന്ന കണ്ടെത്തലാണ് ആവശ്യക്കാരുടെ എണ്ണമേറുന്നതിന് കാരണമെന്ന് മത്സ്യ ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ കരിമീനും വരാലിനും കിലോയ്ക്ക് 350 രൂപയാണ്. ഇങ്ങനെ പോയാല്‍ കരിമീന്‍ വിലയെ വരാല്‍ കടത്തി വെട്ടുമെന്നാണ് സൂചന. കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയുണ്ടായിരുന്നിടത്താണ് വരാലിന് പ്രിയമേറിയത്. പല സ്ഥലത്തും കരിമീനും ആറ്റുകൊഞ്ചിനുമൊപ്പമാണ് ഇപ്പോള്‍ വരാലിന് സ്ഥാനം. വേമ്പനാട്ടു കായല്‍ ഭാഗങ്ങള്‍, കുട്ടനാടന്‍ പാടശേഖരങ്ങള്‍, ഇടത്തോടുകള്‍, കനാലുകള്‍ എന്നിവിടങ്ങളിലാണ് വരാല്‍ സുലഭമായി ലഭിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ വരെ വരാല്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നുണ്ടത്രെ. ആശുപത്രികളില്‍ നിന്നുള്ള നിര്‍ദേശവുമായി വരാല്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെന്ന് മത്സ്യം കച്ചവടക്കാര്‍ പറയുന്നു. ഔഷധഗുണമുണ്ടെന്ന് കണ്ടതോടെ വിനോദ സഞ്ചാര മേഖലകളിലും ഹോട്ടലുകളിലും വരാല്‍ ഇഷ്ടവിഭവമായി. ബിസിനസ് വാര്‍ത്തകള്‍  - Page 2 22974

ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 ബിസിനസ് വാര്‍ത്തകള്‍  - Page 2 2958 പണ്ട് ആന്ധ്രയിലെ മീന്‍ വിഴുങ്ങല്‍ പോലെ ബിസിനസ് വാര്‍ത്തകള്‍  - Page 2 143614

ബ്രാല്‍(നമ്മുടെ വരാല്‍ ) , തൃശൂര്‍ കാരുടെ ഇഷ്ട്ട വിഭവമാ... ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 കുട്ടനാട്ടുകാര്‍ക്കൊക്കെ അത്ര ഇഷ്ട്ടമല്ല....അച്ചാറിനു കേമമാ ബിസിനസ് വാര്‍ത്തകള്‍  - Page 2 60367 നെയ്മയം കുറവായത് തന്നെ കാരണം. ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 ..(ഒരു പക്ഷെ ഡോക്റ്റര്‍ മാര്‍ ഈ മീന്‍ കഴിക്കുവാന്‍ നിര്‍ദേശിക്കുന്നതും അതുകൊണ്ടാവാം ബിസിനസ് വാര്‍ത്തകള്‍  - Page 2 143614 )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 10:16 am

Dollar Vs. INR61.01 ബിസിനസ് വാര്‍ത്തകള്‍  - Page 2 635779 ബിസിനസ് വാര്‍ത്തകള്‍  - Page 2 635779 :teasing: ബിസിനസ് വാര്‍ത്തകള്‍  - Page 2 387354 ബിസിനസ് വാര്‍ത്തകള്‍  - Page 2 67921
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 10:25 am

Another blow for the 'king of good times' ബിസിനസ് വാര്‍ത്തകള്‍  - Page 2 421801

Amid the morass UB Holdings is under, Diageo-led United Spirits has moved to plug a key revenue earning stream for this entity, also Vijay Mallya's key holding company.

UB Holdings, through UB Global, a subsidiary, had the rights to export the various spirits brands of USL across some global markets.

After Diageo acquired a controlling 54 per cent stake in USL, these rights from UBH have been taken away, the functions assigned instead to USL's emerging markets division.

UBH is already fighting fires across various fronts -- closure notices, debt overhang, being tagged a wilful defaulter.

It could find it hard to stiffen its revenues from other sources, as this sale of spirits abroad contributes as much as half of its Rs 800 crore (Rs 8 billion) yearly revenue.

This move by Diageo-led USL comes as UBH is stuck with debt of close to Rs 4,000 crore (Rs 40 billion), beside having written off as much as Rs 2,500 crore (Rs 25 billion) in terms of loans to now-grounded Kingfisher Airlines, and having been forced to provide (on its balance sheet) another Rs 1,300 crore (Rs 13 billion) for doubtful loans.

UBH is also grappling with another significant hit from Diageo-led USL, on how to pay back the Rs 1,300 crore (Rs 13 billion) of loans.

The board of directors of USL has instituted an inquiry as to how its resources (under Mallya's management) had been used for UBH and its associates.

There are indications that Diageo-led USL might even recall the loan.

UBH losing from USL its rights for global markets comes even as the latter is consolidating its emerging markets strategy and is progressing aggressively with a foray into four chosen markets in Asia and Africa -- Vietnam, Myanmar, Nigeria and Angola.

The EMD has also extended its footprint to Malaysia, which had recently become the second country outside India to start production of McDowell's No.1 Whisky, which has become a millionaire brand in Nigeria.

In addition, USL is doing work to extend its reach to a couple of other countries.

UB HOLDINGS LOSING THE GRIP

UB Holdings loses the rights to sell USL spirits brands in export markets

Diageo-led USL might also explore a move to recall a Rs 1,300-crore (Rs 13-billion) loan to UB Holdings

UB Holdings has written off Rs 2,500 crore (Rs 25 billion) in bad loans and has provided additionally Rs 1,300 crore (Rs 13 billion) towards doubtful debt

UB Holdings has forked out Rs 8,700 crore (Rs 87 billion) worth of corporate guarantees on behalf of Kingfisher Airlines, a part of which is being invoked

Some more lenders might tag UB Holdings as a wilful defaulter
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 11:20 am

Ammu wrote:
Dollar Vs. INR61.01    ബിസിനസ് വാര്‍ത്തകള്‍  - Page 2 635779  ബിസിനസ് വാര്‍ത്തകള്‍  - Page 2 635779  :teasing:  ബിസിനസ് വാര്‍ത്തകള്‍  - Page 2 387354  ബിസിനസ് വാര്‍ത്തകള്‍  - Page 2 67921
ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 11:21 am

shamsheershah wrote:
Ammu wrote:
Dollar Vs. INR61.01    ബിസിനസ് വാര്‍ത്തകള്‍  - Page 2 635779  ബിസിനസ് വാര്‍ത്തകള്‍  - Page 2 635779  :teasing:  ബിസിനസ് വാര്‍ത്തകള്‍  - Page 2 387354  ബിസിനസ് വാര്‍ത്തകള്‍  - Page 2 67921
ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717

ബിസിനസ് വാര്‍ത്തകള്‍  - Page 2 618981 ബിസിനസ് വാര്‍ത്തകള്‍  - Page 2 618981 ബിസിനസ് വാര്‍ത്തകള്‍  - Page 2 356913 ബിസിനസ് വാര്‍ത്തകള്‍  - Page 2 356913 ബിസിനസ് വാര്‍ത്തകള്‍  - Page 2 514434
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 1:43 pm

ഇന്‍ഷുറന്‍സ് പോളിസി മികച്ച നിക്ഷേപമല്ല!

കാലാവധി പൂര്‍ത്തിയായി പോളിസി തുക കൈയില്‍ കിട്ടിയപ്പോള്‍ സുഗതന് കടുത്ത നിരാശ. ഇതെന്തിനുണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചുപോയി. 20 വര്‍ഷം മുമ്പ് ഏറെ പ്രതീക്ഷയോടെയാണ് പോളിസിയെടുത്തത്. അന്ന് ഇടത്തരക്കാരന്‍ പോലും സ്വപ്നം കാണുന്നത്ര വലിയ തുകയായിരുന്നു ഒരു ലക്ഷം എന്നത്. അത്രയും കിട്ടിയാല്‍ മകളുടെ വിവാഹം ആര്‍ഭാടമായി നടത്താം. അല്ലെങ്കില്‍ മകന്റെ പഠിപ്പിനു പണം ഉറപ്പാക്കാം, കണക്കുകൂട്ടലുകള്‍ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ ഏറെ കഷ്ടപ്പെട്ടാണെങ്കിലും 2000 രൂപ മാസശമ്പളത്തില്‍ നിന്ന് 280 രൂപ മിച്ചം പിടിച്ച് പ്രീമിയം മുടക്കം കൂടാതെ തന്നെ അടച്ചു. കാലാവധി കഴിഞ്ഞപ്പോള്‍ ഒന്നേ കാല്‍ ലക്ഷം രൂപയോളം കിട്ടുകയും ചെയ്തു. പക്ഷേ അതെന്തിനു തികയും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

1994 ല്‍ പവന് 3000 രൂപയേയുണ്ടായിരുന്നുള്ളൂ. ഒരു ലക്ഷം രൂപയ്ക്ക് 30 പവന്‍ ഉറപ്പായിരുന്നു. പക്ഷേ ഇന്ന് അഞ്ചു പവന്‍ തികച്ചു കിട്ടില്ല. മെരിറ്റില്‍ അഡ്മിഷന്‍ നേടിയ മകന് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസിനു തന്നെ കഷ്ടിയാണ് കിട്ടിയ തുകയെന്നതാണ് സുഗതനെ തകര്‍ത്തു കളഞ്ഞത്. ഇത് ഒരു സുഗതന്റെ മാത്രം അനുഭവമല്ല. ഏറെ കണക്കുകൂട്ടലുകളോടെ പരമ്പരാഗത പോളിസിയെടുത്ത ഓരോരുത്തരുടേയുമാണ്.

ഇവിടെ കുറ്റം പോളിസിയുടേതോ ഇന്‍ഷുറന്‍സ് കമ്പനിയുടേയോ? രണ്ടുമല്ല. കമ്പനി വാഗ്ദാനം ചെയ്തതിലും അല്‍പം കൂടുതല്‍ തുക തന്നെയാണ് നല്‍കിയത്. വില്ലനായത് പണപ്പെരുപ്പമാണ്. 20 വര്‍ഷം മുമ്പ് പതിനായിരം രൂപയ്ക്കുണ്ടായിരുന്ന മൂല്യം പോലും ഇന്ന് ഒരു ലക്ഷം രൂപയ്ക്കില്ലെന്നതാണ് പ്രശ്‌നം. ഇവിടെ ഭാവി ലക്ഷ്യമിട്ട് പരമ്പരാഗത പോളിസിയെടുക്കുന്ന ഓരോരുത്തരും അറിയേണ്ട ഒരു കാര്യമുണ്ട്. ഇന്ന് ഒരു കോടിയെന്ന ഉയര്‍ന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവന് നാളെ അത് കയ്യില്‍ കിട്ടുമ്പോള്‍ സുഗതനെ പോലെ നിരാശപ്പെടേണ്ടി വരും. കാരണം പണപ്പെരുപ്പം പരമ്പരാഗത പോളിസികളുടെ നേട്ടം അപ്പാടെ കാര്‍ന്ന് തിന്നും

തെറ്റ് പോളിസിയെടുക്കുന്നവരുടേത്

തെറ്റു പറ്റിയത് സുഗതനു തന്നെയാണെന്നു പറയേണ്ടി വരും. കാരണം പോളിസിയുടമ ആകസ്മികമായി മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നുള്ള ഉല്‍പ്പന്നമാണ് ഇന്‍ഷൂറന്‍സ് പോളിസി. അത് നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന തെറ്റാണ് സുഗതന്‍ ചെയ്തത്. സുഗതന്‍ മാത്രമല്ല പരമ്പരാഗത പോളിസിയെടുക്കുന്ന കോടിക്കണക്കിനു ആളുകള്‍ ഇതേ തെറ്റാണ് വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ ഏറെ വിറ്റഴിക്കപ്പെടുന്ന എന്‍ഡോവ്‌മെന്റ്, മണി ബാക് പോളിസികള്‍ പരമ്പരാഗത ഉല്‍പ്പന്ന വിഭാഗത്തില്‍ പെടുന്നവയാണ്. ഇവയില്‍ പരമാവധി ലഭിക്കുന്ന വാര്‍ഷിക നേട്ടം 6-7 ശതമാനമാണ്. പണപ്പെരുപ്പം അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ ഈ ആദായം നഷ്ടമല്ലെന്നു പറയാം. എന്നാല്‍ വര്‍ഷങ്ങളായി രാജ്യത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 9- 10 ശതമാനത്തിനടുത്താണ്. അതായത് പരമ്പരാഗത പോളിസികള്‍ 3-4 ശതമാനം നഷ്ടമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപകന് നല്‍കുന്നത്.
ഇനി ഇന്‍ഷൂറന്‍സ് കവറേജിന്റെ കാര്യമെടുത്താലോ. പോളിസിയെടുത്ത് ഏതാനും വര്‍ഷത്തിനു ശേഷം സുഗതന്‍ മരിച്ചുവെന്നിരിക്കട്ടെ. കുടുംബത്തിന് കിട്ടുന്നത് ഒരു ലക്ഷത്തോളം രൂപ മാത്രം. അന്നും ഒരു ലക്ഷം രൂപ കൊണ്ട് ആ കുടുംബത്തിന് ഒന്നുമാകില്ല. അതായത് പരമ്പരാഗത പോളിസികൊണ്ട് ആവശ്യത്തിന് ഇന്‍ഷൂറന്‍സ് സംരക്ഷണവും കിട്ടില്ലെന്നു ചുരുക്കം.

ഇതിനര്‍ത്ഥം പോളിസി വാങ്ങരുതെന്നാണോ? ഒരിക്കലും അല്ല. മറിച്ച് ഇന്ന് ഓരോ വ്യക്തിയ്ക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഇന്‍ഷൂറന്‍സ് കവറേജ്. അതില്‍ സംശയമേയില്ല. പക്ഷേ അതിനു ഉപയോഗിക്കേണ്ടത് ശുദ്ധ ഇന്‍ഷൂറന്‍സ് പോളിസികളായ ടേം പ്ലാനുകളാണ്. കുറഞ്ഞ പ്രീമിയത്തില്‍ വലിയ കവറേജ് നല്‍കുന്ന ഇവയ്ക്കു മാത്രമേ ഒരു വ്യക്തിക്കു വേണ്ട ഇന്‍ഷൂറന്‍സ് സംരക്ഷണം ഉറപ്പാക്കാനാകൂ. ടേം പോളിസിയെടുത്താല്‍ മരിച്ചാല്‍ മാത്രമല്ലേ തുക കിട്ടൂ. കാലാവധിയ്ക്കു ശേഷം ജീവിച്ചിരിക്കുന്നവര്‍ക്ക് ഒന്നും കിട്ടില്ലല്ലോ എന്നത് ശരിയായ സംശയം തന്നെയാണ്.

കവറേജിനൊപ്പം സമ്പാദ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും പരമ്പരാഗത പോളിസി വാങ്ങുന്നത്. ഫലത്തില്‍ രണ്ടും ആവശ്യത്തിനു കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്‍പം ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അധിക തുക നീക്കിവെയ്ക്കാതെ തന്നെ ഈ രണ്ടാവശ്യങ്ങളും നിറവേറ്റാന്‍ കഴിയുമെന്നറിയുക.

ചെയ്യേണ്ടത് ഇത്രമാത്രം.

ആദ്യം നിങ്ങള്‍ക്ക് എത്ര ഇന്‍ഷൂറന്‍സ് കവറേജ് വേണമെന്ന് കണക്കാക്കുക. നല്ലൊരു ടേം പ്ലാന്‍ കണ്ടെത്തി ആ കവറേജ് ഉറപ്പാക്കുക. സമാന കവറേജിന് പരമ്പരാത പോളിസിയില്‍ നല്‍കേണ്ടതിന്റെ വളരെ ചെറിയൊരു തുകയ്ക്ക് ടേം പ്ലാന്‍ എടുക്കാനാകും. ബാക്കി തുക ഏതെങ്കിലും മികച്ച നിക്ഷേപ പദ്ധതിയില്‍ ഇടുക.

സുഗതന് അന്ന് ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നൊന്നു ചിന്തിച്ചു നോക്കാം. അന്ന് ചെറിയൊരു തുകയ്ക്ക് അഞ്ചു ലക്ഷത്തിന്റെ കവറേജ് കിട്ടുമായിരുന്നു. എന്നിട്ട് 280 രൂപ വീതം ബാങ്ക് ആര്‍ഡിയില്‍ ഇട്ടിരുന്നെങ്കില്‍ പോലും (9% )1.8 ലക്ഷം രൂപ ഉറപ്പായിരുന്നു. ബാങ്ക് ആര്‍ഡിയായതിനാല്‍ മുതലും പലിശയും സുരക്ഷിതമാണുതാനും. ഇനി അല്‍പം റിസ്‌ക്കെടുക്കാന്‍ തയ്യാറായി അദ്ദേഹം ഒരു തവണത്തെ

പ്രീമിയം കൊണ്ട് കൊണ്ട് കീറ്റെക്‌സിന്റേയോ ജിയോജിത്തിന്റേയോ ഏതാനും ഷെയറുകളെടുത്തിരുന്നുവെങ്കില്‍ ആദായം പല മടങ്ങ് ആകുമായിരുന്നു. എച്ച് ഡിഎഫ്‌സി ടോപ് 200 പോലൊരു നല്ല ഇക്വിറ്റി ഫണ്ടില്‍ ഇതേ തുക മാസം നിക്ഷേപിച്ചിരുന്നെങ്കിലും നല്ല രീതിയില്‍ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു.

ഇപ്പോള്‍ പോളിസിയെടുക്കാന്‍ തയ്യാറാകുന്നവരുടെ കാര്യമെടുക്കാം. 30 കാരനെ സംബന്ധിച്ചിടത്തോളം മാസം 600-800 രൂപ മുടക്കിയാല്‍ 50 ലക്ഷം രൂപയുടെ കവറേജ് നേടാം. 5000 രൂപ വീതം സുരക്ഷിതമായ ബാങ്ക് ആര്‍ഡിയിലിട്ടാല്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ പത്തു ലക്ഷം രൂപ ഉറപ്പാക്കാം. ഇനി റിസ്‌ക്കെടുക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ഏതെങ്കിലും മൂന്നോ നാലോ മികച്ച കമ്പനികളുടെ 10-20 ഷെയറുകള്‍ വാങ്ങിയിടുക. അതുമല്ലെങ്കില്‍ നല്ല രണ്ടോ മൂന്നോ ഇക്വിറ്റി ഫണ്ടുകള്‍ തെരഞ്ഞെടുത്ത് എസ്‌ഐപി ചേരുക.

മികച്ച യുലിപ് പോളിസികളും ആകര്‍ഷകമായ വരുമാന വര്‍ധന നല്‍കും. 10 അല്ലെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ അത്യാകര്‍ഷമായ രീതിയില്‍ സമ്പാദ്യം വളര്‍ത്തിരിക്കും. ഓഹരിവിപണയില്‍ നഷ്ടമുണ്ടാകുമെങ്കിലും ദീര്‍ഘകാലാട്‌സിഥാനത്തില്‍ നല്ല ഓഹരികളും ഫണ്ടുകളും മികച്ച നേട്ടം നല്‍കുക തന്നെ ചെയ്യും. 5000 രൂപ മാസം നിക്ഷേപത്തിനായി നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 2500 രൂപ സുരക്ഷിത പദ്ധതിയിലിട്ട് ബാക്കി ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ യുലിപ്പിലോ നിക്ഷേപിക്കാം. രണ്ടിലേയും നേട്ടം ഒന്നിച്ചു കൂട്ടുമ്പോള്‍ സുരക്ഷിതമായി തന്നെ നല്ല ആദായം നേടാം.

മാത്രമല്ല പരമ്പരാഗത പോളിസിയില്‍ ഇടയ്ക്ക് വെച്ച് പ്രീമിയം മുടങ്ങിയാല്‍ ഇന്‍ഷൂറന്‍സ് കവറേജ് നഷ്ടപ്പെടും എന്നതും മറക്കരുത്. പകരം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ആണെങ്കില്‍ ഇടയ്ക്ക് ഗഡു മുടങ്ങിയാലും കാര്യമായ നഷ്ടം ഒന്നും സംഭവിക്കില്ല. ലഭിക്കുന്ന നേട്ടം അല്‍പം കുറയുമെന്നു മാത്രം. അടുത്ത കാലത്ത് ഐആര്‍ഡിഎ കൊണ്ടുവന്ന ചില പുതിയ ചട്ടങ്ങള്‍ പരമ്പരാഗത പോളിസികളെ കൂടുതല്‍ കസ്റ്റമര്‍ ഫ്രെണ്ട്‌ലി ആക്കിയിട്ടുണ്ടെന്നു സമ്മതിക്കാം. പക്ഷേ പോളിസിയുടമയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ വര്‍ധനയൊന്നും ഇതു മൂലം ഉണ്ടായിട്ടില്ല.

അതിനാല്‍ സമ്പാദ്യം ലക്ഷ്യമിട്ട് പരമ്പരാഗത പോളിസിയില്‍ നിക്ഷേപിച്ചാല്‍ പിന്നീട് നിരാശപ്പെടേണ്ടി വരും. അതുപോലെ ഒരു വ്യക്തിയ്ക്ക് ആവശ്യമായ ഇന്‍ഷൂറന്‍സ് കവറേജ് ഉറപ്പാക്കണമെങ്കില്‍ താങ്ങാനാകാത്ത പ്രീമിയം നല്‍കേണ്ടി വരുമെന്നതും മറക്കരുത്. ഇതെല്ലാം വിലയിരുത്തിയിട്ടു മതിപരമ്പരാഗ പോളിസി വാങ്ങാനുള്ള തീരുമാനം എടുക്കാന്‍.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 1:54 pm

വളരെ സത്യമാണ് ഭായ്..... പടിപടിയായ നിക്ഷേപം ആണ് ഉദേശം എങ്കില്‍ ....ആര്‍ ഡി യോളം മികച്ചതും സേഫ് ആയതുമായ പ്ലാന്‍ വേറെ ഇല്ല.... ബിസിനസ് വാര്‍ത്തകള്‍  - Page 2 811586 ബിസിനസ് വാര്‍ത്തകള്‍  - Page 2 811586 അതെ പോലെ മ്യൂച്ചല്‍ ഫണ്ട് ....തിരഞ്ഞെടുത്തു നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പാ..... ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 നല്ല കമ്പനികളുടെ ഷെയറുകള്‍ , താഴ്ന്നിരിക്കുമ്പോള്‍ വാങ്ങി ഇട്ടാല്‍ മൂന്നോ നാലോ വര്ഷം കൊണ്ട് നല്ല ലാഭം കിട്ടും... ബിസിനസ് വാര്‍ത്തകള്‍  - Page 2 855112 ഇന്‍ഷുറന്‍സ് പോളിസി ഒരിയ്ക്കലും മികച്ച നിക്ഷേപമല്ല! ബിസിനസ് വാര്‍ത്തകള്‍  - Page 2 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyMon Sep 15, 2014 3:40 pm

ഇന്ത്യ മടുത്തെന്നു വമ്പന്മാർ; ഹോണ്ടയും വോഡഫോണും പ്രതിഷേധത്തിൽ; പരാതിയുമായി ബ്രിട്ടീഷ് പെട്രോളിയവും: രൂപ വീണ്ടും തകർന്നേക്കും ബിസിനസ് വാര്‍ത്തകള്‍  - Page 2 635779 ബിസിനസ് വാര്‍ത്തകള്‍  - Page 2 635779 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717 ബിസിനസ് വാര്‍ത്തകള്‍  - Page 2 768717
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyTue Sep 16, 2014 7:09 am

Government officials will meet on Tuesday to discuss proposals to shut down some loss-making state-owned companies, risking a conflict with powerful trade unions.

After two decades of halting privatisations, the central government still owns about 260 firms and thousands more at the state level, involved in activities ranging from generating nuclear power to making condoms.

Some of them, including Oil and Natural Gas Corporation and Steel Authority of India are successful, but there are dozens more that have been bleeding cash for decades and kept afloat by budgetary support each year.

On Tuesday, Cabinet Secretary Ajit Seth has called a meeting of top officials to consider what to do with the 10 firms that make the biggest losses. They had a combined net loss of 245 billion rupees ($4 billion) in 2012/13.

The list includes Bharat Sanchar Nigam, Mahanagar Telephone Nigam, Air India, Hindustan Photofilms and Hindustan Fertilisers Corporation, according to a note prepared by the Department of Public Enterprises.

Officials at the department have drawn up proposals to close some.

They include Hindustan Photofilms, a company set up in 1960 to make film rolls and take on the likes of Kodak but declared a sick company in 1996 and recommended for closure by the department in 2003 on the grounds that it could not compete with private players.

The company, based in the southern town of Ottacamund in the Nilgiri hills, went to court and won a stay order on any further proceedings that could lead to its closure.

In 2010 the firm proposed a recovery plan but the government has been sitting on it, with no decision having been made since about the company's future. In the meantime the company's accumulated losses have piled up to 82.32 billion rupees, about 40 times its paid-up capital.

"There is no future for this company in the current environment. It is a fit case for winding down," said a government official at the Department of Public Enterprises, which is overseeing the privatisation of state firms. The official did not wish to be named due to the sensitivity of the matter.

The department will be making a presentation at Tuesday's meeting.

The government is also considering a proposal to wind down the watch-making division of HMT Machine Tool Limited after years of losses that have forced it to borrow from the government to pay wages.

UNIONS

Trade unions are opposed to any moves to shut down state firms and the Bharatiya Mazadoor Sangh (BMS), a body affiliated to the ruling Bharatiya Janata Party, said it would work with other unions to block the move.

"We are co-ordinating with all central trade unions on the matter. We are fortunate that all trade unions are on the same page when it comes to these issues," said Vrijesh Upadhyaya, general secretary of the BMS.

Prime Minister Narendra Modi's administration, which took office in May pledging to reignite growth, has embarked on a cautious course of shedding stakes in state firms although it has eschewed big moves.

The government increased its privatisation target for its fiscal year 2014/15 budget to 630 billion rupees from the interim budget's target of 480 billion. The target is nearly four times larger than total government divestments in the past four years.

Officials said the government was also looking for ways to revive some of the sick companies through capital infusion, joint ventures and by bringing in new management.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyTue Sep 16, 2014 11:57 am

Dollar Vs. INR61.13 ബിസിനസ് വാര്‍ത്തകള്‍  - Page 2 920357 ബിസിനസ് വാര്‍ത്തകള്‍  - Page 2 920357
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyTue Sep 16, 2014 12:21 pm

Ammu wrote:
Dollar Vs. INR61.13  ബിസിനസ് വാര്‍ത്തകള്‍  - Page 2 920357 ബിസിനസ് വാര്‍ത്തകള്‍  - Page 2 920357
ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925 ബിസിനസ് വാര്‍ത്തകള്‍  - Page 2 411320 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 EmptyTue Sep 16, 2014 12:39 pm

shamsheershah wrote:
Ammu wrote:
Dollar Vs. INR61.13  ബിസിനസ് വാര്‍ത്തകള്‍  - Page 2 920357 ബിസിനസ് വാര്‍ത്തകള്‍  - Page 2 920357
ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 786975 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925 ബിസിനസ് വാര്‍ത്തകള്‍  - Page 2 411320 ബിസിനസ് വാര്‍ത്തകള്‍  - Page 2 859925

ബിസിനസ് വാര്‍ത്തകള്‍  - Page 2 618981 ബിസിനസ് വാര്‍ത്തകള്‍  - Page 2 618981 ബിസിനസ് വാര്‍ത്തകള്‍  - Page 2 356913 ബിസിനസ് വാര്‍ത്തകള്‍  - Page 2 206244 ബിസിനസ് വാര്‍ത്തകള്‍  - Page 2 206244 ബിസിനസ് വാര്‍ത്തകള്‍  - Page 2 206244
Back to top Go down
Sponsored content

ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 2 Empty

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» പ്രധാന വാര്‍ത്തകള്‍!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: