സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Music India!!! - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Music India!!! - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Music India!!! - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Music India!!! - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Music India!!! - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Music India!!! - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Music India!!! - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Music India!!! - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Music India!!! - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Music India!!! - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Music India!!! - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Music India!!! - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Music India!!! - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Music India!!! - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Music India!!! - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Music India!!! - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Music India!!! - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Music India!!! - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Music India!!! - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Music India!!! - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
Ammu
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
vipinraj
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
sandeep
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
shamsheershah
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
Neelu
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
Binu
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
unnikmp
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
midhun
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
Greeeeeshma
Music India!!! - Page 40 Vote_lcapMusic India!!! - Page 40 Voting_barMusic India!!! - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Music India!!!

Go down 
+15
Neelu
Laila N
issac k.j
Greeeeeshma
unnikmp
Deva Naadam
Usha Venugopal
ROHITH NAMBIAR
balamuralee
shamsheershah
parutty
midhun
sandeep
nettooraan
Ammu
19 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 8:59 am

midhun wrote:
enikku vayya.. Music India!!! - Page 40 2958  music india telecast time mattiyo.. comedy star konduvachallo Music India!!! - Page 40 44121

Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 എന്തൊക്കെ ആയിരുന്നു...മലപ്പുറം കത്തി.....രണ്ജീനീടെ അവതരണം ...ഒടുവില്‍ പവനായി ശവമായി Music India!!! - Page 40 2958 Music India!!! - Page 40 2958

റേറ്റിംഗ് എത്രയാന്ന് കണ്ടില്ലേ? Music India!!! - Page 40 273938 Music India!!! - Page 40 2958
Back to top Go down
nettooraan
Super Member
Super Member
nettooraan



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 9:33 am

ബടായി ബംഗ്ലാവിൽ ധർമ്മജൻ തകർത്തു.

മ്യൂസിക് ഇന്ത്യ കുറച്ചുനാൾ കൂടി കഴിഞ്ഞ ദിവസം കണ്ടു. എന്തൊരു തല്ലിപ്പൊളി അവതരണം... തുടക്കത്തിൽത്തന്നെ അകത്തിടുന്ന സാധനങ്ങൾ മാത്രം ഇട്ട മട്ടിൽ വസ്ത്രധാരണം ചെയ്ത കുറെ പെണ്ണുങ്ങളുടെ ഭരതനാട്യം... രണ്ജിനിയുടെ അട്ടഹാസങ്ങളും കൂക്കിവിളികളും അനവസരത്തിലുള്ള കമന്റുകളും അമ്പേ കൃത്രിമമായ പൊറാട്ട് നാടകങ്ങളും... എല്ലാം കൂടെ അസഹനീയം. ബാൻഡ് എന്ന പേരില് കുറെ പീക്കിരികളുടെ ചള്ള് അനുകരണങ്ങളും കൂടെ ആവുമ്പോൾ എല്ലാം ശുഫം. സംഗീതം കോപ്പിയടി, വസ്ത്രധാരണം കോപ്പിയടി... ഇവർ വികൃതമായി അനുകരിക്കുന്ന പടിഞ്ഞാറൻ സംഗീത സംസ്കാരം എന്താണെന്ന് ചുക്കും അറിയാതെയുള്ള വെടക്ക് ഫ്യൂഷൻ പരീക്ഷണങ്ങൾ.... ആകപ്പാടെ Azazeel എന്ന ഒരു ബാൻഡ് മാത്രം തമ്മിലൊരിത്തിരി ഭേദം.

ഞാൻ നിർത്തി കൂട്ടരേ. നമ്മൾ നന്നാവൂല്ലാ... എങ്ങാനും നന്നായിപ്പോയാലും, ഏഷ്യാനെട്ടും മേലിലയും ഒരുകാലത്തും നിലവാരം നന്നാക്കൂല്ലാ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 9:45 am

nettooraan wrote:
ബടായി ബംഗ്ലാവിൽ ധർമ്മജൻ തകർത്തു.

മ്യൂസിക് ഇന്ത്യ കുറച്ചുനാൾ കൂടി കഴിഞ്ഞ ദിവസം കണ്ടു. എന്തൊരു തല്ലിപ്പൊളി അവതരണം... തുടക്കത്തിൽത്തന്നെ അകത്തിടുന്ന സാധനങ്ങൾ മാത്രം ഇട്ട മട്ടിൽ വസ്ത്രധാരണം ചെയ്ത കുറെ പെണ്ണുങ്ങളുടെ ഭരതനാട്യം... രണ്ജിനിയുടെ അട്ടഹാസങ്ങളും കൂക്കിവിളികളും അനവസരത്തിലുള്ള കമന്റുകളും അമ്പേ കൃത്രിമമായ പൊറാട്ട് നാടകങ്ങളും... എല്ലാം കൂടെ അസഹനീയം. ബാൻഡ് എന്ന പേരില് കുറെ പീക്കിരികളുടെ ചള്ള് അനുകരണങ്ങളും കൂടെ ആവുമ്പോൾ എല്ലാം ശുഫം. സംഗീതം കോപ്പിയടി, വസ്ത്രധാരണം കോപ്പിയടി... ഇവർ വികൃതമായി അനുകരിക്കുന്ന പടിഞ്ഞാറൻ സംഗീത സംസ്കാരം എന്താണെന്ന് ചുക്കും അറിയാതെയുള്ള വെടക്ക് ഫ്യൂഷൻ പരീക്ഷണങ്ങൾ.... ആകപ്പാടെ Azazeel എന്ന ഒരു ബാൻഡ് മാത്രം തമ്മിലൊരിത്തിരി ഭേദം.

ഞാൻ നിർത്തി കൂട്ടരേ. നമ്മൾ നന്നാവൂല്ലാ... എങ്ങാനും നന്നായിപ്പോയാലും, ഏഷ്യാനെട്ടും മേലിലയും ഒരുകാലത്തും നിലവാരം നന്നാക്കൂല്ലാ.

Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958

സത്യമാ സഖാവേ.. Music India!!! - Page 40 855112 ..കാതടപ്പിക്കുന്ന അലര്‍ച്ചകള്‍ കൊണ്ട് പലപ്പോഴും ചാനല്‍ മാറ്റിപ്പോകുന്നു.... Music India!!! - Page 40 7910 പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ തീരെയില്ല.. Music India!!! - Page 40 28432 ഇതിനു ആയുസ് അധികം കാണില്ല.Music India!!! - Page 40 28432 ..അത്രയ്ക്ക് വെറുപ്പിച്ചു.. Music India!!! - Page 40 76296 യഥാര്‍ത്ഥ ബാന്‍ഡ് എന്നാല്‍ എന്താന്ന് എന്നാണോ ഇവരൊക്കെ പഠിക്കുക Music India!!! - Page 40 768717 മൂന്ന് എപ്പിസോഡ് പ്രതീക്ഷയോടെ കണ്ടു നോക്കി....ഹമ്മേ...അതോടെ നിര്‍ത്തി ആ സഹന പരിപാടി.. Music India!!! - Page 40 261826 Music India!!! - Page 40 33541
Back to top Go down
nettooraan
Super Member
Super Member
nettooraan



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 10:03 am

ഈ ബാൻഡ് പീക്കിരികൾ അനുകരിക്കുന്ന കഴിഞ്ഞ ദശാബ്ദത്തിലെ റോക്ക് മെറ്റൽ ബാൻഡുകൾ പ്രചോദനമായി കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച റോക്ക് ബാൻഡ് ആയിരുന്ന ലെഡ് സെപ്പലിന്റെ ഈ പാട്ടിവിടെ കിടക്കട്ടെ.



ഒരു തരത്തിൽ പറഞ്ഞാൽ ഈ പാട്ട് ഇന്നത്തെ റോക്കന്മാരുടെ കഴിഞ്ഞ ഒരു അഞ്ചു തലമുറകളുടെ തലതൊട്ടപ്പനാണ്. 1971-il ഇറങ്ങിയ ഈ പാട്ടൊന്നു കേട്ട് നോക്കൂ. ഇന്നത്തെ ഏതു പാട്ടിലും ഈ പാട്ടിന്റെ അനുരണനങ്ങൾ കാണാം. ഇതുപോലെ എത്രയെത്ര പാട്ടുകൾ... ഓരോ വെസ്റ്റേണ്‍ genre-യുടെയും ചരിത്രത്തിൽ...

ഈ പോസ്റ്റോടെ ഞാനും തല്ക്കാലം മ്യൂസിക് ഇന്ത്യയോടു വിട പറയുന്നു. Music India!!! - Page 40 33541
Back to top Go down
parutty
Forum Boss
Forum Boss
parutty



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 10:19 am

nettooraan wrote:
ബടായി ബംഗ്ലാവിൽ ധർമ്മജൻ തകർത്തു.

മ്യൂസിക് ഇന്ത്യ കുറച്ചുനാൾ കൂടി കഴിഞ്ഞ ദിവസം കണ്ടു. എന്തൊരു തല്ലിപ്പൊളി അവതരണം... തുടക്കത്തിൽത്തന്നെ അകത്തിടുന്ന സാധനങ്ങൾ മാത്രം ഇട്ട മട്ടിൽ വസ്ത്രധാരണം ചെയ്ത കുറെ പെണ്ണുങ്ങളുടെ ഭരതനാട്യം... രണ്ജിനിയുടെ അട്ടഹാസങ്ങളും കൂക്കിവിളികളും അനവസരത്തിലുള്ള കമന്റുകളും അമ്പേ കൃത്രിമമായ പൊറാട്ട് നാടകങ്ങളും... എല്ലാം കൂടെ അസഹനീയം. ബാൻഡ് എന്ന പേരില് കുറെ പീക്കിരികളുടെ ചള്ള് അനുകരണങ്ങളും കൂടെ ആവുമ്പോൾ എല്ലാം ശുഫം. സംഗീതം കോപ്പിയടി, വസ്ത്രധാരണം കോപ്പിയടി... ഇവർ വികൃതമായി അനുകരിക്കുന്ന പടിഞ്ഞാറൻ സംഗീത സംസ്കാരം എന്താണെന്ന് ചുക്കും അറിയാതെയുള്ള വെടക്ക് ഫ്യൂഷൻ പരീക്ഷണങ്ങൾ.... ആകപ്പാടെ Azazeel എന്ന ഒരു ബാൻഡ് മാത്രം തമ്മിലൊരിത്തിരി ഭേദം.

ഞാൻ നിർത്തി കൂട്ടരേ. നമ്മൾ നന്നാവൂല്ലാ... എങ്ങാനും നന്നായിപ്പോയാലും, ഏഷ്യാനെട്ടും മേലിലയും ഒരുകാലത്തും നിലവാരം നന്നാക്കൂല്ലാ.

Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958
Back to top Go down
parutty
Forum Boss
Forum Boss
parutty



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 10:32 am

nettooraan wrote:
ഈ ബാൻഡ് പീക്കിരികൾ അനുകരിക്കുന്ന കഴിഞ്ഞ ദശാബ്ദത്തിലെ റോക്ക് മെറ്റൽ ബാൻഡുകൾ പ്രചോദനമായി കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ  മികച്ച റോക്ക് ബാൻഡ് ആയിരുന്ന ലെഡ് സെപ്പലിന്റെ  ഈ പാട്ടിവിടെ കിടക്കട്ടെ.



ഒരു തരത്തിൽ പറഞ്ഞാൽ ഈ പാട്ട് ഇന്നത്തെ റോക്കന്മാരുടെ കഴിഞ്ഞ ഒരു അഞ്ചു തലമുറകളുടെ തലതൊട്ടപ്പനാണ്.  1971-il ഇറങ്ങിയ ഈ പാട്ടൊന്നു കേട്ട് നോക്കൂ. ഇന്നത്തെ ഏതു പാട്ടിലും ഈ പാട്ടിന്റെ അനുരണനങ്ങൾ കാണാം. ഇതുപോലെ എത്രയെത്ര പാട്ടുകൾ... ഓരോ വെസ്റ്റേണ്‍ genre-യുടെയും ചരിത്രത്തിൽ...

ഈ പോസ്റ്റോടെ ഞാനും തല്ക്കാലം മ്യൂസിക് ഇന്ത്യയോടു വിട പറയുന്നു. Music India!!! - Page 40 33541
vendayirunu athu Music India!!! - Page 40 566730

Back to top Go down
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:25 am

nettooraan wrote:
ഈ ബാൻഡ് പീക്കിരികൾ അനുകരിക്കുന്ന കഴിഞ്ഞ ദശാബ്ദത്തിലെ റോക്ക് മെറ്റൽ ബാൻഡുകൾ പ്രചോദനമായി കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ  മികച്ച റോക്ക് ബാൻഡ് ആയിരുന്ന ലെഡ് സെപ്പലിന്റെ  ഈ പാട്ടിവിടെ കിടക്കട്ടെ.



ഒരു തരത്തിൽ പറഞ്ഞാൽ ഈ പാട്ട് ഇന്നത്തെ റോക്കന്മാരുടെ കഴിഞ്ഞ ഒരു അഞ്ചു തലമുറകളുടെ തലതൊട്ടപ്പനാണ്.  1971-il ഇറങ്ങിയ ഈ പാട്ടൊന്നു കേട്ട് നോക്കൂ. ഇന്നത്തെ ഏതു പാട്ടിലും ഈ പാട്ടിന്റെ അനുരണനങ്ങൾ കാണാം. ഇതുപോലെ എത്രയെത്ര പാട്ടുകൾ... ഓരോ വെസ്റ്റേണ്‍ genre-യുടെയും ചരിത്രത്തിൽ...

ഈ പോസ്റ്റോടെ ഞാനും തല്ക്കാലം മ്യൂസിക് ഇന്ത്യയോടു വിട പറയുന്നു. Music India!!! - Page 40 33541

നന്ദി സഖാവേ...ഈ ബാന്‍ഡ് ന്റെ പാട്ട് ആദ്യമായി കേള്‍ക്കുവാ Music India!!! - Page 40 536236 രണ്ടു മൂന്നു തവണ ഇപ്പോള്‍ കേട്ടു Music India!!! - Page 40 559487 Music India!!! - Page 40 60367 43 വര്‍ഷത്തെ പഴക്കം ഒന്നും ഇതിന്റെ കന്‍സ്ട്രക്ഷനില്‍ തോന്നുന്നെയില്ല. Music India!!! - Page 40 912236 ...ഫ്രെഷ്നെസ് തോന്നുന്നു ഇപ്പോഴും Music India!!! - Page 40 559487 Music India!!! - Page 40 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:27 am


Hi amooose….good morning

Music india shairkum copy cheyan sharamikundu…aa half coat okey eduttu karakkunanthu etho international channel il kanditutnu..athokkey copy cheyya

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:27 am

innale ee prgrm illayirunno Music India!!! - Page 40 156720
Back to top Go down
parutty
Forum Boss
Forum Boss
parutty



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:29 am

illayirunu.enni saniyazhcha aaki churukki Music India!!! - Page 40 143614 Music India!!! - Page 40 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:30 am

balamuralee wrote:
innale ee prgrm illayirunno Music India!!! - Page 40 156720

ആഴ്ചയില്‍ ഒരു ദിവസം ആക്കി Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:31 am

Greeeeeshma wrote:

Hi amooose….good morning

Music india shairkum copy cheyan sharamikundu…aa half coat okey eduttu karakkunanthu etho international channel il kanditutnu..athokkey copy cheyya


ഹായി greeshoo.. Music India!!! - Page 40 40124 ..

Music India!!! - Page 40 44121 Music India!!! - Page 40 44121 Music India!!! - Page 40 44121 ആകെ മൊത്തം കോപ്പിയടിയും , ബോറടിപ്പിക്കുന്ന നാടകങ്ങളും രണ്ജിനിയുടെ മടുപ്പിക്കുന്ന അവതരണവും... Music India!!! - Page 40 906450 Music India!!! - Page 40 906450 Music India!!! - Page 40 906450
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:50 am

Ammu wrote:
balamuralee wrote:
innale ee prgrm illayirunno Music India!!! - Page 40 156720

ആഴ്ചയില്‍ ഒരു ദിവസം ആക്കി Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958

enna ratingaaaaa Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 mithun enthiyeeeeee
Back to top Go down
parutty
Forum Boss
Forum Boss
parutty



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 11:54 am

bjp asianetinu oru niyanthranam veyikanamennu paranjapol ethrayum pretheekshichilla
Music India!!! - Page 40 143614 Music India!!! - Page 40 143614 Music India!!! - Page 40 143614 Music India!!! - Page 40 143614 Music India!!! - Page 40 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 12:01 pm

balamuralee wrote:
Ammu wrote:


ആഴ്ചയില്‍ ഒരു ദിവസം ആക്കി Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958

enna ratingaaaaa  Music India!!! - Page 40 2958  Music India!!! - Page 40 2958  Music India!!! - Page 40 2958   mithun enthiyeeeeee

Music India!!! - Page 40 2958 Music India!!! - Page 40 2958 Music India!!! - Page 40 2958 പന്തികേട്‌ മനസിലായ മിഥുന്‍ ഒരു മാസം മുന്‍പ് തന്നെ ഈ ഷോ കാണുന്നത് നിര്‍ത്തി.. Music India!!! - Page 40 2958 Music India!!! - Page 40 2958 റേറ്റിംഗ് കമ്മിയാ.. Music India!!! - Page 40 44121 ..കാണുന്നവരെ മഷിയിട്ടു നോക്കണം.. Music India!!! - Page 40 2958
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 EmptyFri Nov 07, 2014 2:40 pm

nettooraan wrote:
ഈ ബാൻഡ് പീക്കിരികൾ അനുകരിക്കുന്ന കഴിഞ്ഞ ദശാബ്ദത്തിലെ റോക്ക് മെറ്റൽ ബാൻഡുകൾ പ്രചോദനമായി കണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ  മികച്ച റോക്ക് ബാൻഡ് ആയിരുന്ന ലെഡ് സെപ്പലിന്റെ  ഈ പാട്ടിവിടെ കിടക്കട്ടെ.



ഒരു തരത്തിൽ പറഞ്ഞാൽ ഈ പാട്ട് ഇന്നത്തെ റോക്കന്മാരുടെ കഴിഞ്ഞ ഒരു അഞ്ചു തലമുറകളുടെ തലതൊട്ടപ്പനാണ്.  1971-il ഇറങ്ങിയ ഈ പാട്ടൊന്നു കേട്ട് നോക്കൂ. ഇന്നത്തെ ഏതു പാട്ടിലും ഈ പാട്ടിന്റെ അനുരണനങ്ങൾ കാണാം. ഇതുപോലെ എത്രയെത്ര പാട്ടുകൾ... ഓരോ വെസ്റ്റേണ്‍ genre-യുടെയും ചരിത്രത്തിൽ...

ഈ പോസ്റ്റോടെ ഞാനും തല്ക്കാലം മ്യൂസിക് ഇന്ത്യയോടു വിട പറയുന്നു. Music India!!! - Page 40 33541

Music India!!! - Page 40 811586 Music India!!! - Page 40 811586 Music India!!! - Page 40 811586

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content





Music India!!! - Page 40 Empty
PostSubject: Re: Music India!!!   Music India!!! - Page 40 Empty

Back to top Go down
 
Music India!!!
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» Music India!!!
» With love from India: US girl learns music through Net
» PAK tour of INDIA !!!
»  Strains of India
» GROWING UP IN INDIA IN THE 70's & 80's

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: OTHER REALITY SHOWS :: MISC REALITY SHOWS-
Jump to: