സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഗായകരും പാരകളും !! - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഗായകരും പാരകളും !! - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഗായകരും പാരകളും !! - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഗായകരും പാരകളും !! - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഗായകരും പാരകളും !! - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഗായകരും പാരകളും !! - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഗായകരും പാരകളും !! - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഗായകരും പാരകളും !! - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഗായകരും പാരകളും !! - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഗായകരും പാരകളും !! - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഗായകരും പാരകളും !! - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഗായകരും പാരകളും !! - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഗായകരും പാരകളും !! - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഗായകരും പാരകളും !! - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഗായകരും പാരകളും !! - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഗായകരും പാരകളും !! - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഗായകരും പാരകളും !! - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഗായകരും പാരകളും !! - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഗായകരും പാരകളും !! - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഗായകരും പാരകളും !! - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഗായകരും പാരകളും !! - Page 9 Vote_lcapഗായകരും പാരകളും !! - Page 9 Voting_barഗായകരും പാരകളും !! - Page 9 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഗായകരും പാരകളും !!

Go down 
+11
Binu
parutty
shamsheershah
Neelu
Abhijit
Usha Venugopal
Greeeeeshma
ROHITH NAMBIAR
balamuralee
midhun
Ammu
15 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyFri Nov 07, 2014 4:34 pm

Ammu wrote:
അല്‍പ്പം പഴയതാട്ടോ..: ഗായകരും പാരകളും !! - Page 9 145684

[You must be registered and logged in to see this link.]
Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyFri Nov 07, 2014 7:03 pm

Live aayi appam chudaan prayasam thanne

Issl judges chundanakunnu ennu athile participants pramugar onnum paranju kettilla
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 10:15 am

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
parutty

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 10:21 am

shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു
ഗായകരും പാരകളും !! - Page 9 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 10:34 am

shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു

ഗായകരും പാരകളും !! - Page 9 559487 ഗായകരും പാരകളും !! - Page 9 272323 എനിക്കൊരുപാട് ഇഷ്ട്ടമുള്ള സംഗീതജ്ഞന്‍ ആണ് രമേശ്‌ ജി... ഗായകരും പാരകളും !! - Page 9 786975 ഗായകരും പാരകളും !! - Page 9 786975
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 10:47 am

exactly !! real musician

lalettan angengil enta rameshji satyam oeky parnaju........athu thanne venam

Ammu wrote:
shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു

ഗായകരും പാരകളും !! - Page 9 559487 ഗായകരും പാരകളും !! - Page 9 272323   എനിക്കൊരുപാട് ഇഷ്ട്ടമുള്ള  സംഗീതജ്ഞന്‍ ആണ് രമേശ്‌ ജി... ഗായകരും പാരകളും !! - Page 9 786975 ഗായകരും പാരകളും !! - Page 9 786975
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 10:59 am

Ammu wrote:
shamsheershah wrote:

ചുണ്ടനക്കി അധരവ്യായാമം നടത്തുന്നത് സംഗീതമല്ല- രമേഷ് നാരായണന്‍

ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.

ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു

ഗായകരും പാരകളും !! - Page 9 559487 ഗായകരും പാരകളും !! - Page 9 272323   എനിക്കൊരുപാട് ഇഷ്ട്ടമുള്ള  സംഗീതജ്ഞന്‍ ആണ് രമേശ്‌ ജി... ഗായകരും പാരകളും !! - Page 9 786975 ഗായകരും പാരകളും !! - Page 9 786975

Satyame parayoo..satyame pravarthikkoo..athaanu Rameshji ഗായകരും പാരകളും !! - Page 9 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 11:03 am

estasblised singers il shurhty ottum cheratta singer M.G.sir anau
kandamanam shivering.......sustain notes okey virapichu virapicha padunne

Neelu wrote:
Ammu wrote:
അല്‍പ്പം പഴയതാട്ടോ..: ഗായകരും പാരകളും !! - Page 9 145684

[You must be registered and logged in to see this link.]
Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyMon Feb 09, 2015 11:34 am

Greeeeeshma wrote:

estasblised singers il shurhty ottum cheratta singer M.G.sir anau
kandamanam shivering.......sustain notes okey virapichu virapicha padunne

Neelu wrote:

Appangalembadum copyadiyennu mg annan paranjittilla. ..recordingile pole live padan pattillanna. ..athu sathya. ..anna thanne iss stagil padiyappo theere nannayilla
ഗായകരും പാരകളും !! - Page 9 489245 ഗായകരും പാരകളും !! - Page 9 489245 ഗായകരും പാരകളും !! - Page 9 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 EmptyThu Sep 24, 2015 9:59 am

കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഗായകരും പാരകളും !! - Page 9 855112

ചില ഗാനങ്ങളുടെ പിതൃത്വം താങ്കളില്‍നിന്ന്‌ തട്ടിയെടുത്തവരുണ്ടല്ലോ... ഗായകരും പാരകളും !! - Page 9 566730

ഠ തട്ടിയെടുത്തെന്നൊന്നും പറയുന്നില്ല. എന്റെ ചില ഗാനങ്ങള്‍ അച്ചടിച്ചപ്പോള്‍ മുഖ്യധാരയിലുള്ള ഒരു സിനിമാപ്രസിദ്ധീകരണത്തിനു പോലും തെറ്റുപറ്റി. ചില റേഡിയോ നിലയങ്ങള്‍ രചയിതാവിന്റെ പേര്‌ തെറ്റിച്ചുപറഞ്ഞു. ചാനലുകള്‍ എന്നെ മറച്ചുപിടിച്ച്‌ മറ്റൊരാളിന്റെ പടം കൊടുത്തു. ഇവയൊക്കെ തിരുത്താന്‍ സ്വന്തം പ്രസിദ്ധീകരണവും റേഡിയോ നിലയവും ചാനലുടമസ്‌ഥതയുമൊന്നും എനിക്കില്ലല്ലോ. തെറ്റ്‌ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍പോലും തയാറാവാത്തവരുണ്ട്‌. നമ്മുടെ ഭാവി നിര്‍ണയിക്കുന്നതു പോലും കോര്‍പ്പറേറ്റ്‌ കമ്പോളവും സ്‌പോണ്‍സര്‍മാരുമാകുന്നുവെന്നര്‍ത്ഥം. പാട്ടുകച്ചവടക്കാരന്‌ വില്‌പനക്കമ്പോളത്തില്‍ വിലയുള്ളവനെ മാത്രമേ വേണ്ടൂ. അതിനുവേണ്ടി അവന്‍ കള്ളം ചമയ്‌ക്കുന്നു. അതു ശരിയെന്ന്‌ കരുതി ചിലര്‍ അനുകരിക്കുന്നു. അങ്ങനെ 'ചീരപ്പൂവും' 'താനേ പൂവിട്ട മോഹവും' നീലഗിരി എന്ന സിനിമയിലെ ഗാനങ്ങളും 'രക്ഷകാ...' എന്ന ക്രിസ്‌തീയ ഭക്‌തിഗാനവുമെല്ലാം ചിലര്‍ എന്റേതല്ലാതാക്കി. എന്നോട്‌ നീതി പുലര്‍ത്തിയ മീഡിയാകളോട്‌ നന്ദിയുണ്ട്‌. അല്ലാത്തവയോട്‌ കടുത്ത പ്രതിഷേധവും. ജീവിത നൈതികതയുടെ അര്‍ത്ഥം തീര്‍ത്തും മറയുകയില്ലല്ലോ എന്ന്‌ എന്റെ സമാധാനം.
Back to top Go down
Sponsored content

ഗായകരും പാരകളും !! - Page 9 Empty
PostSubject: Re: ഗായകരും പാരകളും !!   ഗായകരും പാരകളും !! - Page 9 Empty

Back to top Go down
 
ഗായകരും പാരകളും !!
Back to top 
Page 9 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: