സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സ്ത്രീകള്‍ക്ക് ശമ്പളം? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സ്ത്രീകള്‍ക്ക് ശമ്പളം? Vote_lcapസ്ത്രീകള്‍ക്ക് ശമ്പളം? Voting_barസ്ത്രീകള്‍ക്ക് ശമ്പളം? Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സ്ത്രീകള്‍ക്ക് ശമ്പളം?

Go down 
4 posters
Go to page : 1, 2  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:06 pm

കൂട്ടുകാരേ ...... നിങ്ങളാരും കേട്ടില്ലേ ..., പുരുഷന്മാരുടെ ശമ്പളത്തിന്റെ 10 % മുതല്‍ 20 % വരെ ഇനി മുതല്‍ ഭാര്യയുടെ പേരില്‍ നിക്ഷേപിക്കണം എന്ന പുതിയ നിയമം വരാന്‍ പോകുന്നു പോലും.....! സ്ത്രീകള്‍ക്ക് ശമ്പളം? 768717

ഈ നിയമത്തെക്കുറിച്ച് എന്താണ് അഭിപ്രായം....? അനുയോജ്യമായാലും പ്രതിഷേധമായാലും മനസ്സ് തുറന്നു ഇവിടെ പ്രതികരിക്കുമല്ലോ..... അപ്പൊ പിന്നെ തുടങ്ങുകയല്ലേ....പെട്ടെന്ന് പെട്ടെന്നാകട്ടെ.....ആര്‍ക്കു വേണമെങ്കിലും പ്രതികരിക്കാം.....!
Back to top Go down
parutty
Forum Boss
Forum Boss
parutty

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:07 pm

shamsheershah wrote:
കൂട്ടുകാരേ ...... നിങ്ങളാരും കേട്ടില്ലേ ..., പുരുഷന്മാരുടെ ശമ്പളത്തിന്റെ 10 % മുതല്‍ 20 % വരെ ഇനി മുതല്‍ ഭാര്യയുടെ പേരില്‍ നിക്ഷേപിക്കണം എന്ന പുതിയ നിയമം വരാന്‍ പോകുന്നു പോലും.....! സ്ത്രീകള്‍ക്ക് ശമ്പളം? 768717

ഈ നിയമത്തെക്കുറിച്ച് എന്താണ് അഭിപ്രായം....? അനുയോജ്യമായാലും പ്രതിഷേധമായാലും മനസ്സ് തുറന്നു ഇവിടെ പ്രതികരിക്കുമല്ലോ..... അപ്പൊ പിന്നെ തുടങ്ങുകയല്ലേ....പെട്ടെന്ന് പെട്ടെന്നാകട്ടെ.....ആര്‍ക്കു വേണമെങ്കിലും പ്രതികരിക്കാം.....!
സ്ത്രീകള്‍ക്ക് ശമ്പളം? 272323
agane venumallo സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:09 pm

high salary vangunna ladies um eley........same rule applicable aley?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:10 pm

shamsheershah wrote:
കൂട്ടുകാരേ ...... നിങ്ങളാരും കേട്ടില്ലേ ..., പുരുഷന്മാരുടെ ശമ്പളത്തിന്റെ 10 % മുതല്‍ 20 % വരെ ഇനി മുതല്‍ ഭാര്യയുടെ പേരില്‍ നിക്ഷേപിക്കണം എന്ന പുതിയ നിയമം വരാന്‍ പോകുന്നു പോലും.....! സ്ത്രീകള്‍ക്ക് ശമ്പളം? 768717

ഈ നിയമത്തെക്കുറിച്ച് എന്താണ് അഭിപ്രായം....? അനുയോജ്യമായാലും പ്രതിഷേധമായാലും മനസ്സ് തുറന്നു ഇവിടെ പ്രതികരിക്കുമല്ലോ..... അപ്പൊ പിന്നെ തുടങ്ങുകയല്ലേ....പെട്ടെന്ന് പെട്ടെന്നാകട്ടെ.....ആര്‍ക്കു വേണമെങ്കിലും പ്രതികരിക്കാം.....!

ന്ഘെ,...അങ്ങിനെ ഒരു നിയമമോ??? സ്ത്രീകള്‍ക്ക് ശമ്പളം? 156720 എപ്പോ. സ്ത്രീകള്‍ക്ക് ശമ്പളം? 783272 ..ലിങ്ക് തരാമോ ഭായീ?? സ്ത്രീകള്‍ക്ക് ശമ്പളം? 97573 സ്ത്രീകള്‍ക്ക് ശമ്പളം? 97573
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:10 pm

ഭാര്യ ഭര്‍ത്താവ് എന്നുള്ളത് പവിത്രമായ ഒരു ബന്ധം ആണ് അതിനെ സാലറി കൊടുത്തു അതിന്റെ പവിത്രത കളയാന്‍ ഉള്ള ഒരു നിയമം എന്നല്ലാതെ എന്ത് പറയാന്‍?
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:11 pm

Ammu wrote:
shamsheershah wrote:
കൂട്ടുകാരേ ...... നിങ്ങളാരും കേട്ടില്ലേ ..., പുരുഷന്മാരുടെ ശമ്പളത്തിന്റെ 10 % മുതല്‍ 20 % വരെ ഇനി മുതല്‍ ഭാര്യയുടെ പേരില്‍ നിക്ഷേപിക്കണം എന്ന പുതിയ നിയമം വരാന്‍ പോകുന്നു പോലും.....! സ്ത്രീകള്‍ക്ക് ശമ്പളം? 768717

ഈ നിയമത്തെക്കുറിച്ച് എന്താണ് അഭിപ്രായം....? അനുയോജ്യമായാലും പ്രതിഷേധമായാലും മനസ്സ് തുറന്നു ഇവിടെ പ്രതികരിക്കുമല്ലോ..... അപ്പൊ പിന്നെ തുടങ്ങുകയല്ലേ....പെട്ടെന്ന് പെട്ടെന്നാകട്ടെ.....ആര്‍ക്കു വേണമെങ്കിലും പ്രതികരിക്കാം.....!

ന്ഘെ,...അങ്ങിനെ ഒരു നിയമമോ??? സ്ത്രീകള്‍ക്ക് ശമ്പളം? 156720 എപ്പോ. സ്ത്രീകള്‍ക്ക് ശമ്പളം? 783272 ..ലിങ്ക് തരാമോ ഭായീ?? സ്ത്രീകള്‍ക്ക് ശമ്പളം? 97573 സ്ത്രീകള്‍ക്ക് ശമ്പളം? 97573

സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958

pandengo paranju kettathaanu.... സ്ത്രീകള്‍ക്ക് ശമ്പളം? 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:11 pm

Greeeeeshma wrote:

high salary vangunna ladies um eley........same rule applicable aley?

സ്ത്രീകള്‍ക്ക് ശമ്പളം? 811586 സ്ത്രീകള്‍ക്ക് ശമ്പളം? 811586 വാലിഡ്‌ ക്വസ്റ്യന്‍ സ്ത്രീകള്‍ക്ക് ശമ്പളം? 213844
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:12 pm

shamsheershah wrote:
Ammu wrote:

ന്ഘെ,...അങ്ങിനെ ഒരു നിയമമോ??? സ്ത്രീകള്‍ക്ക് ശമ്പളം? 156720 എപ്പോ. സ്ത്രീകള്‍ക്ക് ശമ്പളം? 783272 ..ലിങ്ക് തരാമോ ഭായീ?? സ്ത്രീകള്‍ക്ക് ശമ്പളം? 97573 സ്ത്രീകള്‍ക്ക് ശമ്പളം? 97573

സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958

pandengo paranju kettathaanu.... സ്ത്രീകള്‍ക്ക് ശമ്പളം? 133999

സ്ത്രീകള്‍ക്ക് ശമ്പളം? 618981 സ്ത്രീകള്‍ക്ക് ശമ്പളം? 618981 പണ്ടത്തെ ഇല്ലാത്ത വിഷയത്തിനു ചര്‍ച്ച ചെയ്യാന്‍ എനിക്ക് വയ്യ സ്ത്രീകള്‍ക്ക് ശമ്പളം? 28432 സ്ത്രീകള്‍ക്ക് ശമ്പളം? 28432

Oru niyamam varum സ്ത്രീകള്‍ക്ക് ശമ്പളം? 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:13 pm

shamsheershah wrote:
Ammu wrote:

ന്ഘെ,...അങ്ങിനെ ഒരു നിയമമോ??? സ്ത്രീകള്‍ക്ക് ശമ്പളം? 156720 എപ്പോ. സ്ത്രീകള്‍ക്ക് ശമ്പളം? 783272 ..ലിങ്ക് തരാമോ ഭായീ?? സ്ത്രീകള്‍ക്ക് ശമ്പളം? 97573 സ്ത്രീകള്‍ക്ക് ശമ്പളം? 97573

സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958 സ്ത്രീകള്‍ക്ക് ശമ്പളം? 2958

pandengo paranju kettathaanu.... സ്ത്രീകള്‍ക്ക് ശമ്പളം? 133999

nerathe ullathum kondano shamyettan eppol vannathu സ്ത്രീകള്‍ക്ക് ശമ്പളം? 44121 സ്ത്രീകള്‍ക്ക് ശമ്പളം? 44121 സ്ത്രീകള്‍ക്ക് ശമ്പളം? 44121 സ്ത്രീകള്‍ക്ക് ശമ്പളം? 44121 സ്ത്രീകള്‍ക്ക് ശമ്പളം? 44121 സ്ത്രീകള്‍ക്ക് ശമ്പളം? 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:15 pm

shamsheershah wrote:
Ammu wrote:

സ്ത്രീകള്‍ക്ക് ശമ്പളം? 618981 സ്ത്രീകള്‍ക്ക് ശമ്പളം? 618981 പണ്ടത്തെ ഇല്ലാത്ത വിഷയത്തിനു ചര്‍ച്ച ചെയ്യാന്‍ എനിക്ക് വയ്യ സ്ത്രീകള്‍ക്ക് ശമ്പളം? 28432 സ്ത്രീകള്‍ക്ക് ശമ്പളം? 28432

Oru niyamam varum സ്ത്രീകള്‍ക്ക് ശമ്പളം? 768717

നോ നെവര്‍ സ്ത്രീകള്‍ക്ക് ശമ്പളം? 421801 ഇങ്ങിനെ ഒരു നിയമം ഒരിയ്ക്കലും പ്രായോഗികമല്ല... സ്ത്രീകള്‍ക്ക് ശമ്പളം? 855112 ..ജീവനാംശം പോലെയല്ല...ഇത് സ്ത്രീകള്‍ക്ക് ശമ്പളം? 273938
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:16 pm

Shamettante wife kelkkanda

സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 3:20 pm

Greeeeeshma wrote:

Shamettante wife kelkkanda

സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245
സ്ത്രീകള്‍ക്ക് ശമ്പളം? 133999
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:04 pm

Greeeeeshma wrote:

high salary vangunna ladies um eley........same rule applicable aley?

ഭാര്യക്ക് ശമ്പളം എന്നാ ഒരു രീതിയില്‍ പറയുമ്പോള്‍ ആണ് അതിനെ നമ്മള്‍ക്ക് പുച്ചമായി കാണാന്‍ കഴിയുന്നത്‌ ,ഭാര്യ കേവലം ശംബലക്കാരിയാണോ എന്നൊക്കെയുള്ള സംശയങ്ങളും വരുന്നത് ,മറിച്ച് കിട്ടുന്ന കാശിന്റെ ചെറിയൊരു ശതമാനം ഭാര്യക്ക് വേണ്ടി മാറ്റി വെക്കുന്നു എന്നാ രീതിയില്‍ കാണുമ്പോള്‍ ഇതിനെ അങ്ങിനെ തള്ളി കളയാനും തോനുന്നില്ലാ , ഭര്‍ത്താക്കന്മാര്‍ പലതരതിലാനല്ലോ ,നേരെ ചൊവ്വേ കുടുംബം നോക്കാത്തവറം ഉണ്ടാകാം ,നന്നായി കുടുംബം നോക്കുന്നവരും ഉണ്ടാകാം ,എങ്കിലും ഉദ്യോഗസ്ഥ അല്ലാത്ത ഒരു സ്ത്രീക്ക് ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും മക്കളുടെയോ ,ഭര്‍ത്താവിന്റെയോ മുന്‍പില്‍ കൈ നീട്ടേണ്ടി വരുന്നു ,എന്ത് ആവശ്യതിനാണോ കാശ് ചോതികുന്നത് ,അത് ഭര്‍ത്താവിനോ ,മക്കള്‍ക്കോ താല്പര്യമില്ലാത്ത കാര്യമാണെങ്കില്‍ കാശ് ഒരിക്കലും കിട്ടാനും പോകുന്നില്ലാ ,ചെറിയൊരു ചട്ടീം പാത്രവും വാങ്ങുന്ന കാര്യത്തിലാണെങ്കില്‍ പോലും നടകൂലാ ഇവിടെ ഉള്ളതൊക്കെ മതി എന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ആ ആഗ്രഹങ്ങള്‍ മനസ്സില്‍ തന്നെ വെക്കാനെ കഴിയൂ ,ഇത് പോലെ എത്രയോ കാര്യങ്ങള്‍ !! സ്വന്തം ആവശ്യങ്ങള്‍ ,ഇഷ്ടങ്ങള്‍ ഒക്കെ മാറ്റി വെച്ച് കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഭാര്യ , ഭാര്യ മാത്രമല്ലാ അമ്മ്മയും കൂടിയാണ് ,മക്കളോടൊപ്പം കഴിയേണ്ടി വരുന്ന വൃദ്ധരായ മാതാവിന് എത്രത്തോളം അവരുടെ കാര്യങ്ങളും ആവശ്യങ്ങളും ഭംഗിയാക്കി നടത്താന്‍ കഴിയാറുണ്ട് ? അവരും മനുഷ്യരാണ് .. അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. ഒരു ശമ്പള ക്കാരി ആയി മാറ്റി നിര്‍ത്തേണ്ട ,മറിച്ചു ഒരു വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഭാര്യക്കോ ,അമ്മക്കോ മാറ്റി വെക്കണം എന്നാ രീതിയില്‍ ആവാം . മാതാ പിതാക്കളെ പീടിപ്പിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയും വേണം ,അല്ല പിന്നെ ...
പക്ഷെ അവരുടെ സംരക്ഷണത്തിന് ഇത്തരം നിയമങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കാനുള്ള ആര്‍ജവവും സര്‍കാര്‍ കാണിക്കണം
അമ്മ ചെയ്യുന്ന ജോലികള്‍ക്ക് ,അല്ലെങ്കില്‍ ഭാര്യ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ അവിടെ സ്നേഹം ഉണ്ടാകില്ലാ വെറും കൂലിക്ക് വേണ്ടിയുള്ള സേവനം മാത്രമേ ഉണ്ടാകൂ എന്നൊക്കെ തോന്നിയേക്കാം പക്ഷെ ... കൂലി ആയിട്ടല്ലാ ,ഇതാ അമ്മക്ക് എന്തേലും ആവശ്യമുണ്ടെങ്കില്‍ എടുതോള് , അല്ലെങ്കില്‍ നിനക്ക് അല്ലറ ചില്ലറ കാര്യങ്ങള്‍ക്ക് എടുതോ എന്നും പറഞ്ഞു കൊടുത്തു നോക്കാം .. അവര്‍ അതൊരു നീക്കിയിരിപ്പായി സൂക്ഷികട്ടെ

സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614
chechi ivide varillalo alle
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:06 pm

സ്നേഹമുള്ള പരസ്പര വിശ്വാസമുള്ള ഭാര്യ ഭര്‍തൃ ബന്ധമുള്ള വീട്ടില്‍ ഇത്തരമൊരു ശതമാന കണക്കിന്റെ ആവശ്യമില്ല. ഭര്‍ത്താവിനു കിട്ടുന്ന നൂറു ശതമാനം ശമ്പളവും ഭാര്യക്കും കുടുംബത്തിനും ഉള്ളത് തന്നെയാണ്. കുടുംബം എന്ന വഞ്ചി തുഴഞ്ഞു നീങ്ങുന്നത്‌ അവര്‍ ഒന്നിച്ചാണ്. സ്ത്രീകള്‍ക്ക് ശമ്പളം? 489245

എന്നാല്‍ ചില വീടുകളില്‍ ഇത് ആവശ്യമാണ്‌. കിട്ടുന്ന ശമ്പളം മുക്കാലും കള്ളും കുടിച്ചു ചീട്ടും കളിച്ചു കറങ്ങി നടന്നു വീട്ടില്‍ കയറി വന്നു ചോറ് വിളമ്പെടീ എന്ന് ആക്ക്രോശിക്കുന്ന ഭര്‍ത്താക്കന്‍ മാരില്‍ നിന്നും 20 അല്ല 50 ശതമാനം തന്നെ സ്ത്രീക്ക് കിട്ടാനുള്ള നിയമം ഉണ്ടാകുന്നത് നല്ലതാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:07 pm

ennal pinne ee niyamam enthina സ്ത്രീകള്‍ക്ക് ശമ്പളം? 566730

സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 489245 സ്ത്രീകള്‍ക്ക് ശമ്പളം? 352966 സ്ത്രീകള്‍ക്ക് ശമ്പളം? 352966
shamsheershah wrote:
Greeeeeshma wrote:

high salary vangunna ladies um eley........same rule applicable aley?

ഭാര്യക്ക് ശമ്പളം എന്നാ ഒരു രീതിയില്‍ പറയുമ്പോള്‍ ആണ് അതിനെ നമ്മള്‍ക്ക് പുച്ചമായി കാണാന്‍ കഴിയുന്നത്‌ ,ഭാര്യ കേവലം ശംബലക്കാരിയാണോ എന്നൊക്കെയുള്ള സംശയങ്ങളും വരുന്നത് ,മറിച്ച് കിട്ടുന്ന കാശിന്റെ ചെറിയൊരു ശതമാനം ഭാര്യക്ക് വേണ്ടി മാറ്റി വെക്കുന്നു എന്നാ രീതിയില്‍ കാണുമ്പോള്‍ ഇതിനെ അങ്ങിനെ തള്ളി കളയാനും തോനുന്നില്ലാ , ഭര്‍ത്താക്കന്മാര്‍ പലതരതിലാനല്ലോ ,നേരെ ചൊവ്വേ കുടുംബം നോക്കാത്തവറം ഉണ്ടാകാം ,നന്നായി കുടുംബം നോക്കുന്നവരും ഉണ്ടാകാം ,എങ്കിലും ഉദ്യോഗസ്ഥ അല്ലാത്ത ഒരു സ്ത്രീക്ക് ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും മക്കളുടെയോ ,ഭര്‍ത്താവിന്റെയോ മുന്‍പില്‍ കൈ നീട്ടേണ്ടി വരുന്നു ,എന്ത് ആവശ്യതിനാണോ കാശ് ചോതികുന്നത് ,അത് ഭര്‍ത്താവിനോ ,മക്കള്‍ക്കോ താല്പര്യമില്ലാത്ത കാര്യമാണെങ്കില്‍ കാശ് ഒരിക്കലും കിട്ടാനും പോകുന്നില്ലാ ,ചെറിയൊരു ചട്ടീം പാത്രവും വാങ്ങുന്ന കാര്യത്തിലാണെങ്കില്‍ പോലും നടകൂലാ ഇവിടെ ഉള്ളതൊക്കെ മതി എന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ആ ആഗ്രഹങ്ങള്‍ മനസ്സില്‍ തന്നെ വെക്കാനെ കഴിയൂ ,ഇത് പോലെ എത്രയോ കാര്യങ്ങള്‍ !! സ്വന്തം ആവശ്യങ്ങള്‍ ,ഇഷ്ടങ്ങള്‍ ഒക്കെ മാറ്റി വെച്ച് കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഭാര്യ , ഭാര്യ മാത്രമല്ലാ അമ്മ്മയും കൂടിയാണ് ,മക്കളോടൊപ്പം കഴിയേണ്ടി വരുന്ന വൃദ്ധരായ മാതാവിന് എത്രത്തോളം അവരുടെ കാര്യങ്ങളും ആവശ്യങ്ങളും ഭംഗിയാക്കി നടത്താന്‍ കഴിയാറുണ്ട് ? അവരും മനുഷ്യരാണ് .. അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. ഒരു ശമ്പള ക്കാരി ആയി മാറ്റി നിര്‍ത്തേണ്ട ,മറിച്ചു ഒരു വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഭാര്യക്കോ ,അമ്മക്കോ മാറ്റി വെക്കണം എന്നാ രീതിയില്‍ ആവാം . മാതാ പിതാക്കളെ പീടിപ്പിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയും വേണം ,അല്ല പിന്നെ ...
പക്ഷെ അവരുടെ സംരക്ഷണത്തിന് ഇത്തരം നിയമങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം നിലവിലുള്ള സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കാനുള്ള ആര്‍ജവവും സര്‍കാര്‍ കാണിക്കണം
അമ്മ ചെയ്യുന്ന ജോലികള്‍ക്ക് ,അല്ലെങ്കില്‍ ഭാര്യ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ അവിടെ സ്നേഹം ഉണ്ടാകില്ലാ വെറും കൂലിക്ക് വേണ്ടിയുള്ള സേവനം മാത്രമേ ഉണ്ടാകൂ എന്നൊക്കെ തോന്നിയേക്കാം പക്ഷെ ... കൂലി ആയിട്ടല്ലാ ,ഇതാ അമ്മക്ക് എന്തേലും ആവശ്യമുണ്ടെങ്കില്‍ എടുതോള് , അല്ലെങ്കില്‍ നിനക്ക് അല്ലറ ചില്ലറ കാര്യങ്ങള്‍ക്ക് എടുതോ എന്നും പറഞ്ഞു കൊടുത്തു നോക്കാം .. അവര്‍ അതൊരു നീക്കിയിരിപ്പായി സൂക്ഷികട്ടെ
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:07 pm

parutty wrote:
shamsheershah wrote:

സ്ത്രീകള്‍ക്ക് ശമ്പളം? 133999
സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614
chechi ivide varillalo alle
വരാറുണ്ട്
വായിക്കാറുണ്ട്
ചോദിക്കാറുണ്ട്

Back to top Go down
Ammu
Forum Boss
Forum Boss
Ammu

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:08 pm

shamsheershah wrote:
parutty wrote:

സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614
chechi ivide varillalo alle
വരാറുണ്ട്
വായിക്കാറുണ്ട്
ചോദിക്കാറുണ്ട്

സ്ത്രീകള്‍ക്ക് ശമ്പളം? 463549 തരാറുണ്ടോ? സ്ത്രീകള്‍ക്ക് ശമ്പളം? 273938 സ്ത്രീകള്‍ക്ക് ശമ്പളം? 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:09 pm

shamsheershah wrote:
parutty wrote:

സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614 സ്ത്രീകള്‍ക്ക് ശമ്പളം? 143614
chechi ivide varillalo alle
വരാറുണ്ട്
വായിക്കാറുണ്ട്
ചോദിക്കാറുണ്ട്

agane varatte. chummathe alla shamyettan ippol pazhaya pranaya books onnum open cheyathu alle
chechiyodu annoshanam ariyikkane
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:09 pm

സ്ത്രീകള്‍ക്ക് ശമ്പളം? 608472 സ്ത്രീകള്‍ക്ക് ശമ്പളം? 608472 സ്ത്രീകള്‍ക്ക് ശമ്പളം? 608472
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:10 pm

parutty wrote:
shamsheershah wrote:
സ്നേഹമുള്ള പരസ്പര വിശ്വാസമുള്ള ഭാര്യ ഭര്‍തൃ ബന്ധമുള്ള വീട്ടില്‍ ഇത്തരമൊരു ശതമാന കണക്കിന്റെ ആവശ്യമില്ല. ഭര്‍ത്താവിനു കിട്ടുന്ന നൂറു ശതമാനം ശമ്പളവും ഭാര്യക്കും കുടുംബത്തിനും ഉള്ളത് തന്നെയാണ്. കുടുംബം എന്ന വഞ്ചി തുഴഞ്ഞു നീങ്ങുന്നത്‌ അവര്‍ ഒന്നിച്ചാണ്. സ്ത്രീകള്‍ക്ക് ശമ്പളം? 489245

എന്നാല്‍ ചില വീടുകളില്‍ ഇത് ആവശ്യമാണ്‌. കിട്ടുന്ന ശമ്പളം മുക്കാലും കള്ളും കുടിച്ചു ചീട്ടും കളിച്ചു കറങ്ങി നടന്നു വീട്ടില്‍ കയറി വന്നു ചോറ് വിളമ്പെടീ എന്ന് ആക്ക്രോശിക്കുന്ന ഭര്‍ത്താക്കന്‍ മാരില്‍ നിന്നും 20 അല്ല 50 ശതമാനം തന്നെ സ്ത്രീക്ക് കിട്ടാനുള്ള നിയമം ഉണ്ടാകുന്നത് നല്ലതാണ്.

ennal pinne ee niyamam enthina  സ്ത്രീകള്‍ക്ക് ശമ്പളം? 566730
എന്റെ ഭാര്യ ഇവിടെ വന്നതിനു ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ എനിക്ക് ശമ്പളം വന്നാല്‍ അവളുടെ കയ്യില്‍ ഒരു സംഖ്യ കൊടുക്കാറുണ്ട്....... ഇപ്പോള്‍ അങ്ങനെ അവളുടെ കയ്യില്‍ കൊടുത്ത കാശുകൊണ്ടാ നാട്ടില്‍ പോകാനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്... സ്ത്രീകള്‍ക്ക് ശമ്പളം? 489245

നമ്മുടെ സാലറിയില്‍ നിന്നും ഒരു സംഖ്യ അവര്‍ക്ക് കൊടുക്കുന്നത് ഇപ്പോഴും നാളേയ്ക്കുള്ള ഒരു ചെറുകരുതല്‍ എന്ന നിലയ്ക്കും.... പിന്നെ നമ്മുടെ അസാന്നിദ്യത്തില്‍ മറ്റുകാര്യങ്ങള്‍ നിറവേറ്റുന്നതിനും അത് വിനിയോഗിക്കാന്‍ സാധിക്കും....
പക്ഷെ അത് അവരുടെ ഭാര്യ പദവിയ്ക്കുള്ള ശമ്പളമായി കരുതിയാല്‍ അല്ലെങ്കില്‍ ഭാര്യയെ ഒരു ശമ്പളക്കാരി എന്ന നിലയില്‍ എത്തിയാല്‍ അവിടെ ആ ബന്ധത്തിന്റെ പവിത്രത നഷ്ട്ടപ്പെട്ടു...!! സ്ത്രീകള്‍ക്ക് ശമ്പളം? 768717 സ്ത്രീകള്‍ക്ക് ശമ്പളം? 768717

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:11 pm

parutty wrote:
shamsheershah wrote:

വരാറുണ്ട്
വായിക്കാറുണ്ട്
ചോദിക്കാറുണ്ട്

agane varatte. chummathe alla shamyettan ippol pazhaya pranaya books onnum open cheyathu alle
chechiyodu annoshanam ariyikkane

പാരുട്ടി മുതൽ ഗ്രീഷ്മ വരെ എല്ലാവരെയും അറിയാം .
തീര്ച്ചയായും അന്വേഷണം പറഞ്ഞിരിക്കും

Back to top Go down
parutty
Forum Boss
Forum Boss
parutty

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? EmptyWed Oct 29, 2014 4:11 pm

shamsheershah wrote:
parutty wrote:

ennal pinne ee niyamam enthina  സ്ത്രീകള്‍ക്ക് ശമ്പളം? 566730
എന്റെ ഭാര്യ ഇവിടെ വന്നതിനു ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ എനിക്ക് ശമ്പളം വന്നാല്‍ അവളുടെ കയ്യില്‍ ഒരു സംഖ്യ കൊടുക്കാറുണ്ട്....... ഇപ്പോള്‍ അങ്ങനെ അവളുടെ കയ്യില്‍ കൊടുത്ത കാശുകൊണ്ടാ നാട്ടില്‍ പോകാനുള്ള സാധനങ്ങളെല്ലാം വാങ്ങുന്നത്... സ്ത്രീകള്‍ക്ക് ശമ്പളം? 489245

നമ്മുടെ സാലറിയില്‍ നിന്നും ഒരു സംഖ്യ അവര്‍ക്ക് കൊടുക്കുന്നത് ഇപ്പോഴും നാളേയ്ക്കുള്ള ഒരു ചെറുകരുതല്‍ എന്ന നിലയ്ക്കും.... പിന്നെ നമ്മുടെ അസാന്നിദ്യത്തില്‍ മറ്റുകാര്യങ്ങള്‍ നിറവേറ്റുന്നതിനും അത് വിനിയോഗിക്കാന്‍ സാധിക്കും....
പക്ഷെ അത് അവരുടെ ഭാര്യ പദവിയ്ക്കുള്ള ശമ്പളമായി കരുതിയാല്‍ അല്ലെങ്കില്‍ ഭാര്യയെ ഒരു ശമ്പളക്കാരി എന്ന നിലയില്‍ എത്തിയാല്‍ അവിടെ ആ ബന്ധത്തിന്റെ പവിത്രത നഷ്ട്ടപ്പെട്ടു...!! സ്ത്രീകള്‍ക്ക് ശമ്പളം? 768717  സ്ത്രീകള്‍ക്ക് ശമ്പളം? 768717

athu nallathanallo appol സ്ത്രീകള്‍ക്ക് ശമ്പളം? 608472 സ്ത്രീകള്‍ക്ക് ശമ്പളം? 608472
Back to top Go down
Sponsored content

സ്ത്രീകള്‍ക്ക് ശമ്പളം? Empty
PostSubject: Re: സ്ത്രീകള്‍ക്ക് ശമ്പളം?   സ്ത്രീകള്‍ക്ക് ശമ്പളം? Empty

Back to top Go down
 
സ്ത്രീകള്‍ക്ക് ശമ്പളം?
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» മലയാളി സ്ത്രീകള്‍ക്ക് തടികൂടുന്നു ,കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറയുന്നു ?
» സ്ത്രീകള്‍ക്ക് ആറാമതൊരു ഇന്ദ്രിയമുണ്ടോ?
» ഡല്‍ഹി ഭരണം ആര്‍ക്ക്‌?-2
» ഡല്‍ഹി ഭരണം ആര്‍ക്ക്‌?-2
» ചിത്രകഥകള്‍ക്ക് മരണമില്ല..................

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: