സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
P Madhuri(പി. മാധുരി) - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
P Madhuri(പി. മാധുരി) - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
P Madhuri(പി. മാധുരി) - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
P Madhuri(പി. മാധുരി) - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
P Madhuri(പി. മാധുരി) - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
P Madhuri(പി. മാധുരി) - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
P Madhuri(പി. മാധുരി) - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
P Madhuri(പി. മാധുരി) - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
P Madhuri(പി. മാധുരി) - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
P Madhuri(പി. മാധുരി) - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
P Madhuri(പി. മാധുരി) - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
P Madhuri(പി. മാധുരി) - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
P Madhuri(പി. മാധുരി) - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
P Madhuri(പി. മാധുരി) - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
Ammu
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
vipinraj
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
sandeep
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
shamsheershah
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
Neelu
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
Binu
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
unnikmp
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
midhun
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
Greeeeeshma
P Madhuri(പി. മാധുരി) - Page 5 Vote_lcapP Madhuri(പി. മാധുരി) - Page 5 Voting_barP Madhuri(പി. മാധുരി) - Page 5 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 P Madhuri(പി. മാധുരി)

Go down 
+5
balamuralee
parutty
Ammu
Greeeeeshma
midhun
9 posters
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 6:35 pm

മധുരിയമ്മ : 2003ലായിരുന്നു ഭര്‍ത്താവിന്‍െറ മരണം. ഞാന്‍ അവസാനമായി പാടിയ ‘മീശ മാധവന്‍െറ’ നൂറാം ദിവസം ആഘോഷിക്കുന്ന സമയമായിരുന്നു അത്. ജീവിതത്തിലും പാട്ടിലും എന്‍െറ വലിയൊരു താങ്ങായിരുന്നു അദ്ദേഹം. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലും പുറത്തേക്ക് പഠിക്കാനും മറ്റും വിട്ടിട്ടില്ല. എനിക്ക് പാടാന്‍ അനുവാദം തന്നു. വളര്‍ച്ചയില്‍ കൂടെനിന്നു. അദ്ദേഹമില്ലാതെ ചെന്നൈയില്‍ നില്‍ക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ഇളയമകന്‍ വിജയകുമാറും കുടുംബവും കാനഡയിലാണ്. ശാരീരിക അസ്വസ്ഥതകളുള്ള മൂത്തമകന്‍ രാജുവിനെയുംകൊണ്ട് അവിടേക്ക് പോകാന്‍ തീരുമാനിച്ചു. വിസയുടെ പ്രശ്നങ്ങള്‍കാരണം 2005ലേ പോകാനായുള്ളൂ. അതുവരെ ഹൈദരാബാദില്‍ ഒരു ഫ്ളാറ്റെടുത്തു താമസിച്ചു. ഈ കാലത്തായിരുന്നു മാസ്റ്ററുടെ മരണം.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 6:36 pm

Ammu wrote:
midhun wrote:

P Madhuri(പി. മാധുരി) - Page 5 2958
P Madhuri(പി. മാധുരി) - Page 5 612606 madhurikku makkalonnumillae.

ദേവരാജന്‍ മാഷിന്റെ ഭാര്യയേയും മക്കളെയും വീടിന്റെ അഡ്രസ്‌ഉം  തിരഞ്ഞു ദേ ഇപ്പൊ ഒന്ന് സ്വസ്ഥം ആയതേ ഉള്ളൂ. P Madhuri(പി. മാധുരി) - Page 5 159785 ..അപ്പോള്‍ അടുത്ത ജോലി തന്നല്ലോ...മാധുരിയമ്മയുടെ മക്കളുടെ അഡ്രസ്‌ P Madhuri(പി. മാധുരി) - Page 5 247158 P Madhuri(പി. മാധുരി) - Page 5 550205 ഞാനെന്നാ കുടത്തില്‍ നിന്നും വന്ന ഭൂതം ആണോ?? P Madhuri(പി. മാധുരി) - Page 5 269180 P Madhuri(പി. മാധുരി) - Page 5 269180 P Madhuri(പി. മാധുരി) - Page 5 269180
P Madhuri(പി. മാധുരി) - Page 5 143614 P Madhuri(പി. മാധുരി) - Page 5 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 6:37 pm

Ammu wrote:
മധുരിയമ്മ : 2003ലായിരുന്നു ഭര്‍ത്താവിന്‍െറ മരണം. ഞാന്‍ അവസാനമായി പാടിയ ‘മീശ മാധവന്‍െറ’ നൂറാം ദിവസം ആഘോഷിക്കുന്ന സമയമായിരുന്നു അത്. ജീവിതത്തിലും പാട്ടിലും എന്‍െറ വലിയൊരു താങ്ങായിരുന്നു അദ്ദേഹം. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലും പുറത്തേക്ക് പഠിക്കാനും മറ്റും വിട്ടിട്ടില്ല. എനിക്ക് പാടാന്‍ അനുവാദം തന്നു. വളര്‍ച്ചയില്‍ കൂടെനിന്നു. അദ്ദേഹമില്ലാതെ ചെന്നൈയില്‍ നില്‍ക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ഇളയമകന്‍ വിജയകുമാറും കുടുംബവും കാനഡയിലാണ്. ശാരീരിക അസ്വസ്ഥതകളുള്ള മൂത്തമകന്‍ രാജുവിനെയുംകൊണ്ട് അവിടേക്ക് പോകാന്‍ തീരുമാനിച്ചു. വിസയുടെ പ്രശ്നങ്ങള്‍കാരണം 2005ലേ പോകാനായുള്ളൂ. അതുവരെ ഹൈദരാബാദില്‍ ഒരു ഫ്ളാറ്റെടുത്തു താമസിച്ചു. ഈ കാലത്തായിരുന്നു മാസ്റ്ററുടെ മരണം.
eppol keralathil alle.. thaniye aano thamasikunnathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 6:39 pm

midhun wrote:
Ammu wrote:
മധുരിയമ്മ : 2003ലായിരുന്നു ഭര്‍ത്താവിന്‍െറ മരണം. ഞാന്‍ അവസാനമായി പാടിയ ‘മീശ മാധവന്‍െറ’ നൂറാം ദിവസം ആഘോഷിക്കുന്ന സമയമായിരുന്നു അത്. ജീവിതത്തിലും പാട്ടിലും എന്‍െറ വലിയൊരു താങ്ങായിരുന്നു അദ്ദേഹം. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലും പുറത്തേക്ക് പഠിക്കാനും മറ്റും വിട്ടിട്ടില്ല. എനിക്ക് പാടാന്‍ അനുവാദം തന്നു. വളര്‍ച്ചയില്‍ കൂടെനിന്നു. അദ്ദേഹമില്ലാതെ ചെന്നൈയില്‍ നില്‍ക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ഇളയമകന്‍ വിജയകുമാറും കുടുംബവും കാനഡയിലാണ്. ശാരീരിക അസ്വസ്ഥതകളുള്ള മൂത്തമകന്‍ രാജുവിനെയുംകൊണ്ട് അവിടേക്ക് പോകാന്‍ തീരുമാനിച്ചു. വിസയുടെ പ്രശ്നങ്ങള്‍കാരണം 2005ലേ പോകാനായുള്ളൂ. അതുവരെ ഹൈദരാബാദില്‍ ഒരു ഫ്ളാറ്റെടുത്തു താമസിച്ചു. ഈ കാലത്തായിരുന്നു മാസ്റ്ററുടെ മരണം.
eppol keralathil alle.. thaniye aano thamasikunnathu

2010ല്‍ കേരളത്തിലേക്ക് തിരിച്ചുവന്നു. കാനഡയില്‍നിന്നത്തെിയശേഷം കോഴിക്കോട്ടെ വേദിയിലാണ് ആദ്യം പാടിയത്. തിരുവനന്തപുരത്ത് വീടെടുത്ത് താമസിച്ചാണ് പാടിയിരുന്നത്. കെ.പി. ഉദയഭാനുവിന്‍െറ ട്രൂപ്പിലും റെയില്‍വേ രാധാകൃഷ്ണന്‍െറ ട്രൂപ്പിലും പാടിക്കൊണ്ടിരുന്നു. കോഴിക്കോട്ടുകാരനും ഗായകനുമായ സുനില്‍കുമാറിന്‍െറ വോയ്സ് ഓഫ് കാലിക്കറ്റിലും സ്ഥിരമായി പാടിത്തുടങ്ങി. സുനില്‍ ഒരു അമ്മയെപ്പോലെ എന്നെ സഹായിക്കുന്നു. നല്ല കഴിവുള്ള ഗായകനാണ് സുനില്‍. വേണുഗോപാലിനെക്കാള്‍ മനോഹരമായി പാടുന്നു എന്നെനിക്ക് തോന്നാറുണ്ട്. സിനിമയിലും പാടിയിട്ടുണ്ട്. സുനിലിന്‍െറ സഹായത്തോടെ 2012ല്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കി. ഇപ്പോഴും ഗാനമേളകളിലും മറ്റും പാടിക്കൊണ്ടിരിക്കുന്നു. സംഗീതമാണ് ഏകാന്തതയില്‍ എന്‍െറ കൂട്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 7:40 pm

Ammu wrote:
Abhijit wrote:
apart from chandrakalabham charthi i cant recall any song

ഇന്നെനിക്കു പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം....മനോഹരമായ പാട്ടല്ലയോ???ദേവരാജന്‍ മാഷിന്റെ കമ്പോസിഷന്റെ മാഹാല്മ്യം P Madhuri(പി. മാധുരി) - Page 5 559487 P Madhuri(പി. മാധുരി) - Page 5 559487
annathe kaalathe oru main singers s janaki p suheela vani jayaram....ivarude idayil evidaayirunnu madhuriyude sthaanam
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 10:38 pm

Abhijit wrote:
Ammu wrote:

ഇന്നെനിക്കു പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം....മനോഹരമായ പാട്ടല്ലയോ???ദേവരാജന്‍ മാഷിന്റെ കമ്പോസിഷന്റെ മാഹാല്മ്യം P Madhuri(പി. മാധുരി) - Page 5 559487 P Madhuri(പി. മാധുരി) - Page 5 559487
annathe kaalathe oru main singers s janaki p suheela vani jayaram....ivarude idayil evidaayirunnu madhuriyude sthaanam
Ivarude thottaduth ennu parayaam..janakiyamma munnil nilkkum ende listil annum innum ennum
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptyFri Oct 31, 2014 10:43 pm

shamsheershah wrote:
Abhijit wrote:

annathe kaalathe oru main singers s janaki p suheela vani jayaram....ivarude idayil evidaayirunnu madhuriyude sthaanam
Ivarude thottaduth ennu parayaam..janakiyamma munnil nilkkum ende listil annum innum ennum
devarjan masterekondu madhuriyammaye susheelammaye kkaal nalla singeraakkaan kazhijuvo
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 8:37 am

Abhijit wrote:
Ammu wrote:

ഇന്നെനിക്കു പൊട്ടു കുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം....മനോഹരമായ പാട്ടല്ലയോ???ദേവരാജന്‍ മാഷിന്റെ കമ്പോസിഷന്റെ മാഹാല്മ്യം P Madhuri(പി. മാധുരി) - Page 5 559487 P Madhuri(പി. മാധുരി) - Page 5 559487
annathe kaalathe oru main singers s janaki p suheela vani jayaram....ivarude idayil evidaayirunnu madhuriyude sthaanam

ഇവരുടെ പിന്നില്‍ ആയി വരും എന്നാ എന്റെ അഭിപ്രായം P Madhuri(പി. മാധുരി) - Page 5 143614 ...ദേവരാജന്‍ മാഷിന്റെ വാശി കൊണ്ടാണ് മധുരിയമ്മയ്ക്ക് ഇത്രയും പാട്ടുകള്‍ കിട്ടിയത്... P Madhuri(പി. മാധുരി) - Page 5 855112 മാഷിന്റെ മനോഹരമായ പല നല്ല പാട്ടുകളും പാടുവാന്‍ മധുരിയമ്മയ്ക്ക് അങ്ങിനെ കഴിഞ്ഞു P Madhuri(പി. മാധുരി) - Page 5 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 8:40 am

Abhijit wrote:
shamsheershah wrote:

Ivarude thottaduth ennu parayaam..janakiyamma munnil nilkkum ende listil annum innum ennum
devarjan masterekondu madhuriyammaye susheelammaye kkaal nalla singeraakkaan kazhijuvo

ഒരിയ്ക്കലും സാധിച്ചില്ല..P Madhuri(പി. മാധുരി) - Page 5 808463 ..ഈ പാട്ടുകളിലെ പലതും ജാനകിയമ്മയോ സുശീലാമ്മയോ പാടിയിരുന്നെങ്കില്‍ ഇതിലും ശ്രദ്ധിക്കപ്പെട്ടെനെ എന്ന് തോന്നുന്നു..... P Madhuri(പി. മാധുരി) - Page 5 855112 P Madhuri(പി. മാധുരി) - Page 5 855112
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 8:41 am

Ammu wrote:
Abhijit wrote:

annathe kaalathe oru main singers s janaki p suheela vani jayaram....ivarude idayil evidaayirunnu madhuriyude sthaanam

ഇവരുടെ പിന്നില്‍ ആയി വരും എന്നാ എന്റെ അഭിപ്രായം P Madhuri(പി. മാധുരി) - Page 5 143614  ...ദേവരാജന്‍ മാഷിന്റെ വാശി കൊണ്ടാണ് മധുരിയമ്മയ്ക്ക് ഇത്രയും പാട്ടുകള്‍ കിട്ടിയത്... P Madhuri(പി. മാധുരി) - Page 5 855112 മാഷിന്റെ മനോഹരമായ പല നല്ല പാട്ടുകളും പാടുവാന്‍ മധുരിയമ്മയ്ക്ക് അങ്ങിനെ കഴിഞ്ഞു  P Madhuri(പി. മാധുരി) - Page 5 855112
susheelaammayude melodies ok...bhaakki?
Back to top Go down
parutty
Forum Boss
Forum Boss
parutty

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 8:42 am

P Madhuri(പി. മാധുരി) - Page 5 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 12:45 pm

കാലത്തിനൊപ്പം പാട്ടും മാറും. എന്നാൽ ഈ മാറ്റം എത്രത്തോളം ആകാം. കൂടെപ്പാടിയവർ അവശേഷിപ്പിച്ചത് മാധുര്യം മാത്രമായിരുന്നോ? പാട്ടിലെ പുതിയ തലമുറയെ പരിചയപ്പെട്ടപ്പോൾ അനുഭവപ്പെട്ടത് എങ്ങനെ? അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഗായിക മാധുരി മനോരമ ന്യൂസ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തിൽ. P Madhuri(പി. മാധുരി) - Page 5 292828
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 12:52 pm

Ammu wrote:

കാലത്തിനൊപ്പം പാട്ടും മാറും. എന്നാൽ ഈ മാറ്റം എത്രത്തോളം ആകാം. കൂടെപ്പാടിയവർ അവശേഷിപ്പിച്ചത് മാധുര്യം മാത്രമായിരുന്നോ? പാട്ടിലെ പുതിയ തലമുറയെ പരിചയപ്പെട്ടപ്പോൾ അനുഭവപ്പെട്ടത് എങ്ങനെ? അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഗായിക മാധുരി മനോരമ ന്യൂസ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തിൽ. P Madhuri(പി. മാധുരി) - Page 5 292828

ഈ ഭാഗം ഇന്നലെ ഞാൻ കണ്ടിരുന്നു. വനിതകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ചു മധുരിയമ്മയുടെ അഭിപ്രായവും ഇതിൽ പറഞ്ഞിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:52 pm

Michael Jacob wrote:
Ammu wrote:

കാലത്തിനൊപ്പം പാട്ടും മാറും. എന്നാൽ ഈ മാറ്റം എത്രത്തോളം ആകാം. കൂടെപ്പാടിയവർ അവശേഷിപ്പിച്ചത് മാധുര്യം മാത്രമായിരുന്നോ? പാട്ടിലെ പുതിയ തലമുറയെ പരിചയപ്പെട്ടപ്പോൾ അനുഭവപ്പെട്ടത് എങ്ങനെ? അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഗായിക മാധുരി മനോരമ ന്യൂസ് നേരേ ചൊവ്വേ രണ്ടാം ഭാഗത്തിൽ. P Madhuri(പി. മാധുരി) - Page 5 292828

ഈ ഭാഗം ഇന്നലെ ഞാൻ കണ്ടിരുന്നു. വനിതകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ചു മധുരിയമ്മയുടെ അഭിപ്രായവും ഇതിൽ പറഞ്ഞിരുന്നു.

P Madhuri(പി. മാധുരി) - Page 5 855112 P Madhuri(പി. മാധുരി) - Page 5 855112 ദാസേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു എന്നാ പറഞ്ഞത്.... P Madhuri(പി. മാധുരി) - Page 5 855112

മൃദുലയുടെ ലാലീ ...ലാലീ ഗാനതെയും , ചിത്ര ചേച്ചിയുടെ എളിമയെയും വിനയത്തെയും പുകഴ്ത്തി...നല്ല ഓപ്പണ്‍ ആയുള്ള സംസാരമാ മധുരിയമ്മയുടേത് P Madhuri(പി. മാധുരി) - Page 5 811586 P Madhuri(പി. മാധുരി) - Page 5 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:54 pm

voice bhayankara shaaaaaaaaaaaaaaaarp aanu..
enikkishtam alla voice.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:57 pm

jeans edunnathine anukoolichillallo P Madhuri(പി. മാധുരി) - Page 5 143614 Ilayarajkku vendi padunnathil ninnu devarajan master vilakkiyathu kashtamayi P Madhuri(പി. മാധുരി) - Page 5 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:58 pm

Greeeeeshma wrote:

voice bhayankara shaaaaaaaaaaaaaaaarp aanu..
enikkishtam alla voice.
high pitch voice P Madhuri(പി. മാധുരി) - Page 5 855112

jeans edunnathine anukoolichillallo P Madhuri(പി. മാധുരി) - Page 5 143614 Ilayarajkku vendi padunnathil ninnu devarajan master vilakkiyathu kashtamayi :chintha1:

pinne allathe P Madhuri(പി. മാധുരി) - Page 5 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:59 pm

midhun wrote:
jeans edunnathine anukoolichillallo P Madhuri(പി. മാധുരി) - Page 5 143614 Ilayarajkku vendi padunnathil ninnu devarajan master vilakkiyathu kashtamayi P Madhuri(പി. മാധുരി) - Page 5 566730

ജീന്‍സ് വിവാദം ഒഴികെ ബാക്കി എല്ലാം നേരത്തെ പോസ്ടിയ അഭിമുഖത്തിലെ പോലെ തന്നെ P Madhuri(പി. മാധുരി) - Page 5 143614 P Madhuri(പി. മാധുരി) - Page 5 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 3:59 pm

annokey competition undayirunnilalllo....apol ee voice okkey established aayi
P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245

midhun wrote:
Greeeeeshma wrote:

voice bhayankara shaaaaaaaaaaaaaaaarp aanu..
enikkishtam alla voice.
high pitch voice P Madhuri(പി. മാധുരി) - Page 5 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 4:01 pm

Greeeeeshma wrote:

annokey competition undayirunnilalllo....apol ee voice okkey established aayi
P Madhuri(പി. മാധുരി) - Page 5 489245  P Madhuri(പി. മാധുരി) - Page 5 489245

midhun wrote:

high pitch voice P Madhuri(പി. മാധുരി) - Page 5 855112

മധുരിയമ്മയുടെ ഹൈ പിച്ച് വോയിസിനു അനുസരിച്ചുള്ള പാട്ടുകള്‍ ദേവരാജന്‍ മാഷ്‌ സമര്‍ത്ഥമായി നിര്‍മ്മിച്ച്‌ കൊടുത്തു P Madhuri(പി. മാധുരി) - Page 5 855112 P Madhuri(പി. മാധുരി) - Page 5 855112
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 4:03 pm

P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245

Ammu wrote:
Greeeeeshma wrote:

annokey competition undayirunnilalllo....apol ee voice okkey established aayi
P Madhuri(പി. മാധുരി) - Page 5 489245  P Madhuri(പി. മാധുരി) - Page 5 489245

മധുരിയമ്മയുടെ ഹൈ പിച്ച് വോയിസിനു അനുസരിച്ചുള്ള പാട്ടുകള്‍ ദേവരാജന്‍ മാഷ്‌ സമര്‍ത്ഥമായി നിര്‍മ്മിച്ച്‌ കൊടുത്തു P Madhuri(പി. മാധുരി) - Page 5 855112 P Madhuri(പി. മാധുരി) - Page 5 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 4:03 pm

Ammu wrote:
midhun wrote:
jeans edunnathine anukoolichillallo P Madhuri(പി. മാധുരി) - Page 5 143614 Ilayarajkku vendi padunnathil ninnu devarajan master vilakkiyathu kashtamayi P Madhuri(പി. മാധുരി) - Page 5 566730

ജീന്‍സ് വിവാദം ഒഴികെ ബാക്കി എല്ലാം നേരത്തെ പോസ്ടിയ അഭിമുഖത്തിലെ പോലെ തന്നെ P Madhuri(പി. മാധുരി) - Page 5 143614 P Madhuri(പി. മാധുരി) - Page 5 143614

dasettan koode padumbol vari thettikumayirunnu ennu.. athu madhuri choondikatiiyappol swantham pattu nokkiyal mathi ennu paranju athre.. pandathe dasettan deshyakkaran aayirunnu allae.. P Madhuri(പി. മാധുരി) - Page 5 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 4:05 pm

midhun wrote:
Ammu wrote:

ജീന്‍സ് വിവാദം ഒഴികെ ബാക്കി എല്ലാം നേരത്തെ പോസ്ടിയ അഭിമുഖത്തിലെ പോലെ തന്നെ P Madhuri(പി. മാധുരി) - Page 5 143614 P Madhuri(പി. മാധുരി) - Page 5 143614

dasettan koode padumbol vari thettikumayirunnu ennu.. athu  madhuri choondikatiiyappol swantham pattu nokkiyal mathi ennu paranju athre.. pandathe dasettan deshyakkaran aayirunnu allae.. P Madhuri(പി. മാധുരി) - Page 5 44121

ഞാന്‍ പോസ്റ്റ്‌ ചെയ്ത അഭിമുഖം അന്ന് വായിച്ചില്ല അല്ലെ?? P Madhuri(പി. മാധുരി) - Page 5 628462 P Madhuri(പി. മാധുരി) - Page 5 248570 P Madhuri(പി. മാധുരി) - Page 5 248570 P Madhuri(പി. മാധുരി) - Page 5 145684

ദാസേട്ടനെക്കുറിച്ചുതന്നെ പറയാം. ‘വീട്്’ എന്ന പടത്തിലെ ‘‘ചൂടുള്ള കുളിരിന് ചുംബനമെന്നാര് പേരിട്ടു’’ എന്ന ഗാനം റെക്കോഡ് ചെയ്യുകയാണ്. ഇതില്‍ ചില സംഗതിവിട്ടുപോയി ദാസേട്ടന്‍. ഞാനത് ഓര്‍മിപ്പിച്ചു. അപ്പോള്‍ ദാസേട്ടന്‍ പറയുന്നു: ‘‘എന്നെ തിരുത്തേണ്ട കെട്ടോ, ഞാന്‍ പാടിക്കോളാം... മാധുരി പാടിയാല്‍ മതി...’’ ഇതെല്ലാം മാസ്റ്റര്‍ കേള്‍ക്കുന്നുണ്ടായിരുന്നു ‘‘എന്താ അവിടെ...’’, അദ്ദേഹം ഓടിവന്നു: ‘‘നീയെന്തിനാ അത് പറയാന്‍ പോയത്. പാടിയാല്‍ പോരേ... ഞാന്‍ പഠിപ്പിച്ചോളാം. നീ പഠിപ്പിക്കേണ്ട...’’ ഇതൊക്കെ ഒരു സ്വാതന്ത്ര്യത്തില്‍ ചെയ്യുന്നതാണ് ഞാന്‍. എന്നാല്‍, ‘നെല്ലി’ല്‍ സലില്‍ ചൗധരിയുടെ സംഗീതത്തില്‍ ‘‘നീലപൊന്മാനെ’’ പാടാന്‍ ദാസേട്ടന്‍ എന്നെ കുറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ബോംബെ ഷണ്‍മുഖാനന്ദ ഹാളില്‍ ദേവരാജന്‍ നൈറ്റ് നടന്നിരുന്നു. ആദ്യതവണ ദാസേട്ടന്‍ കൃത്യമായി റിഹേഴ്സലിന് വന്നു. രണ്ടാം വര്‍ഷം വെച്ചപ്പോള്‍ റിഹേഴ്സലിന് വന്നില്ല. ഹിന്ദിയില്‍ തിരക്കുള്ള സമയമായിരുന്നു അത്. എട്ടു റിഹേഴ്സല്‍ വെച്ചിരുന്നു ചെന്നൈയില്‍. മാസ്റ്ററുടെ ട്രൂപ്പിലുള്ള എല്ലാവരും സിനിമയില്‍ വായിക്കുന്നവരാണ്. അവരെല്ലാം വന്നു. ദാസേട്ടന്‍ മാത്രം വന്നില്ല. മാസ്റ്റര്‍ക്ക് ദേഷ്യം വന്നു. പ്രോഗ്രാം ദിവസം ദാസേട്ടന്‍ വന്നപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: ‘‘ഒരു നോട്സും പറഞ്ഞുകൊടുക്കേണ്ട. അയാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പാടട്ടെ...’’ ഒമ്പത് സോളോയും ഒമ്പത് ഡ്യുയറ്റും അടക്കം പതിനെട്ട് പാട്ടുകളാണ് ഉണ്ടായിരുന്നത്. മിക്കപാട്ടുകളുടെയും നോട്സ് തെറ്റിച്ചാണ് അന്ന് ദാസേട്ടന്‍ പാടിയത്...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 EmptySat Nov 01, 2014 4:07 pm

P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245 P Madhuri(പി. മാധുരി) - Page 5 489245

midhun wrote:
Ammu wrote:

ജീന്‍സ് വിവാദം ഒഴികെ ബാക്കി എല്ലാം നേരത്തെ പോസ്ടിയ അഭിമുഖത്തിലെ പോലെ തന്നെ P Madhuri(പി. മാധുരി) - Page 5 143614 P Madhuri(പി. മാധുരി) - Page 5 143614

dasettan koode padumbol vari thettikumayirunnu ennu.. athu  madhuri choondikatiiyappol swantham pattu nokkiyal mathi ennu paranju athre.. pandathe dasettan deshyakkaran aayirunnu allae
.. P Madhuri(പി. മാധുരി) - Page 5 44121
Back to top Go down
Sponsored content

P Madhuri(പി. മാധുരി) - Page 5 Empty
PostSubject: Re: P Madhuri(പി. മാധുരി)   P Madhuri(പി. മാധുരി) - Page 5 Empty

Back to top Go down
 
P Madhuri(പി. മാധുരി)
Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next
 Similar topics
-
» madhuri merin was the best

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: