സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
Ammu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
vipinraj
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
sandeep
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
shamsheershah
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
Neelu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
Binu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
unnikmp
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
midhun
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
Greeeeeshma
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
+25
deepthi
mohanan sekhar
mohanan menon
Anoop Mukundan
Neelu
nettooraan
sunder
sandeep
gauri
issac k.j
Paandyettan
Laila N
kaaat
Sheeja
midhun
shamsheershah
Minnoos
unnikkuttan
unnikmp
Michael Jacob
ROHITH NAMBIAR
Greeeeeshma
balamuralee
parutty
Ammu
29 posters
Go to page : Previous  1, 2, 3 ... 15 ... 28  Next
AuthorMessage
Binu
Forum Boss
Forum Boss
Binu

Location : Kuwait

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 21, 2014 11:06 am

Ammu wrote:
Binu wrote:

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 855112 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 143614

കല്യാണീ മേനോന് എല്ലാ പാട്ടുകളും യോജിക്കില്ല...സ്വരത്തില്‍ വല്ലാത്ത പ്രായം തോന്നുന്നുണ്ട്. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 808463 ..ജാനകിയമ്മയുടെ സ്വരത്തില്‍ ആ പ്രശനം ഇല്ല ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586

pakshe aazhakkadalinte ange karayilayi padiyappol janakiyamma manapoorvam prayakooduthal konduvaraan shramichittundu
athanu janakiyamma... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 21, 2014 11:11 am

Binu wrote:
Ammu wrote:

കല്യാണീ മേനോന് എല്ലാ പാട്ടുകളും യോജിക്കില്ല...സ്വരത്തില്‍ വല്ലാത്ത പ്രായം തോന്നുന്നുണ്ട്. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 808463 ..ജാനകിയമ്മയുടെ സ്വരത്തില്‍ ആ പ്രശനം ഇല്ല ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586

pakshe aazhakkadalinte ange karayilayi padiyappol janakiyamma manapoorvam prayakooduthal konduvaraan shramichittundu
athanu janakiyamma... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487

സത്യമാ...ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 855112 കൊക്കാ മണ്ടീ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 21, 2014 11:20 am

Shravana chandrika poo choodichu….
Bhumi kanyaka punchirichuuu
Avalude lajjayil vidarum chodiyil
Anuraga kavitha virinju..
Adyatte anuraga kavitha virinjuuuu

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 21, 2014 5:13 pm

para niraye ponnalukkum pournami raavayi ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyWed Oct 22, 2014 2:40 pm

നീല ജലാശയത്തില്‍, ഹംസങ്ങള്‍ നീരാടും പൂന്കുളത്തില്‍..
നീര്‍പോളകളുടെ ലാളന ഏറ്റു ഒരു നീല താമര വിരിഞ്ഞു .. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114

ബിച്ചു തിരുമല, എടി ഉമ്മര്‍, ജാനകിയമ്മ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487

എന്താ ഒരു ഫീല്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyWed Oct 22, 2014 2:42 pm

ethu njan epolum kelkkunna song aanu…..
beautiful song amoose

Greeeeeshma wrote:
ethu njan epolum kelkkunna song aanu…..
beautiful song amoose

njanum entayum ishtaganagalil onna. ee song
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyWed Oct 22, 2014 2:45 pm

Greeeeeshma wrote:
ethu njan epolum kelkkunna song aanu…..
beautiful song amoose

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 912236 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 912236 അംഗീകാരം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 855112 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 143614
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyThu Oct 23, 2014 5:52 pm

ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)

ചിത്രം: അഹിംസ

ബിച്ചു തിരുമല, എ. റ്റി. ഉമ്മർ, എസ്. ജാനകി ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyFri Oct 24, 2014 9:57 am

Michael Jacob wrote:
ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)

ചിത്രം: അഹിംസ

ബിച്ചു തിരുമല, എ. റ്റി. ഉമ്മർ, എസ്. ജാനകി ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114

കേള്‍ക്കാന്‍ സുഖമുള്ള പാട്ടാണ് , ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 272323 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyFri Oct 24, 2014 10:32 am

Eniyum paribhava maruthy  swami eniyum paribhava maruthey abhaya maruli varunnoru  sadhuvil agni pareekshana maruthey.....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyFri Oct 24, 2014 11:29 am

Greeeeeshma wrote:
Eniyum paribhava maruthy  swami eniyum paribhava maruthey abhaya maruli varunnoru  sadhuvil agni pareekshana maruthey.....

കൈക്കുടന്ന നിലാവിലെ ഈ പാട്ട് കേള്‍ക്കാന്‍ നല്ല സുഖമാ.. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367 .കൈതപ്രം..., പുത്തഞ്ചേരി , ദാസേട്ടന്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487

ഇനിയും പരിഭവമരുതേ
സ്വാമിന്‍ ഇനിയും പരിഭവമരുതേ
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഗ്നിപരീക്ഷണമരുതേ അരുതേ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114

ആഭോഗി രാഗത്തില്‍ ഇനിയും കുറെ പാട്ടുകള്‍ ഉണ്ട് ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 906450

ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം..(സൂര്യഗായത്രി)

കാത്തിരിപ്പൂ കണ്മണീ....( കൃഷ്ണഗുഡിയിലെ.. )

മാമാങ്കം പലകുറി കൊണ്ടാടി(തരംഗിണി ആല്‍ബം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367 )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyFri Oct 24, 2014 11:30 am

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ

അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു

സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyFri Oct 24, 2014 11:44 am

Ammu wrote:
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ

അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു

സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു  

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 4276145973

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367 song raveendran mash ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 11:14 am

മണിനാഗ തിരുനാഗ യക്ഷിയമണിനാഗ തിരുനാഗ യക്ഷിയമ്മേ
മണ്ണാറശ്ശാലയിലെ യക്ഷിയമ്മേ
യക്ഷിയമ്മേ വാഴ്ക യക്ഷിയമ്മേ
യക്ഷിയമ്മേ വരിക യക്ഷിയമ്മേ

മഞ്ഞളാടി നൂറും പാലുമാടി
മഞ്ജു പീതാംബരം ഞൊറിഞ്ഞു ചുറ്റി
ഏഴുമലർപ്പൊടി കളത്തിലിരിക്കാൻ അമ്മ
എഴുന്നള്ളുന്ന നേരമായ്
മലർത്തിങ്കൾ പെണ്ണിനു മക്കളില്ലാഞ്ഞിട്ട്
മാനത്തു കമഴ്ത്തിയ പൊന്നുരുളി അമ്മ
തൃക്കൺപാർത്തനുഗ്രഹിക്കുന്ന നാള്
ഇന്നു നക്ഷത്രം ജനിക്കണ തിരുനാള് (മണിനാഗ..)

മാല ചാർത്തി കാതിലോല ചാർത്തി
മല്ലികാ മാണിക്യക്കല്ലു ചാർത്തി
ഏഴുമൊഴികുരവ കേട്ടു കുളിർക്കാൻ അമ്മ
എഴുന്നെള്ളണ നേരമായ്
മധുമാസ രാവിനു മക്കളില്ലാഞ്ഞിട്ട് അമ്മ
മുറ്റത്തു കമഴ്ത്തിയ മണ്ണുരുളി
തൃക്കൈ തൊട്ടനുഗ്രഹിക്കണ നാള് ഇന്ന്
തൃക്കാപ്പു പിറക്കണ നാള് ( മണിനാഗ,,,)

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 592824 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 592824 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 592824
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 12:11 pm

ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ

ദേവരാജന്‍ മാഷ് , മാധുരിയമ്മ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 12:58 pm

nice song by Chithra chechi .ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 Filimil madhu balakrishnante versionanu upayogichathennu thonnunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 1:04 pm

balamuralee wrote:

nice song by Chithra chechi .ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487  Filimil madhu balakrishnante versionanu upayogichathennu thonnunnu

ഉടയോന്‍ സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടില്ലായിരുനു... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 618981 ഭദ്രന്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 320399 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 320399 സ്ഫടികം ഒക്കെ ആണ് മനസ്സില്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 140111

ഈ പാട്ട് പണ്ട് ടീവീല്‍ കേട്ടത് ഓര്‍ക്കുന്നു ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 1:05 pm

balamuralee wrote:

nice song by Chithra chechi .ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487  Filimil madhu balakrishnante versionanu upayogichathennu thonnunnu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 855112 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 1:06 pm

Ammu wrote:
balamuralee wrote:

nice song by Chithra chechi .ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487  Filimil madhu balakrishnante versionanu upayogichathennu thonnunnu

ഉടയോന്‍ സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടില്ലായിരുനു... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 618981  ഭദ്രന്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 320399 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 320399 സ്ഫടികം  ഒക്കെ ആണ് മനസ്സില്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 140111

ഈ പാട്ട്  പണ്ട് ടീവീല്‍ കേട്ടത് ഓര്‍ക്കുന്നു ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367  ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 811586

cinema valya gunamillayirunnu pakshe ee pattu nallathayirunnu .
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 5:34 pm

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 287716 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 287716
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyMon Oct 27, 2014 10:46 pm

Kattum ee kadinte kulirum
Koritharikkunna nimasham
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 28, 2014 10:16 am

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം"ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114

കമല്‍ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ' എന്ന സിനിമയിലെ ഒരിക്കലും മരിക്കാത്ത ഗാനം. ഔസേപ്പച്ചന്‍ , ചിത്ര ചേച്ചി ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyTue Oct 28, 2014 11:15 am

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴി മുന ആരുടേതാവാം.
ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരെ ഓര്‍ത്താവാം.
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം ...

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി.
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും ഗന്ധര്‍വ്വ
പ്രണയത്തിന്‍ സംഗീതം പോലെ.
പുഴ പാടി, തീരത്തെ മുള പാടി,പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി ...

ഒരു നിര്‍വൃതിയില്‍‍ ഈ ഭൂമി തന്‍‍ മാറില്‍ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നിറുകയില്‍ നാണങ്ങള്‍ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി ... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114

എന്റെ ഇഷ്ട്ട ഗാനം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 199945 രമേഷ്ജി ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 EmptyWed Oct 29, 2014 10:31 am

രണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളാണ് മക്കള്‍ക്ക് പേരായത്. രണ്ടു രാഗങ്ങള്‍ക്കും ഒരു സ്വരത്തിന്റെ വ്യത്യാസം മാത്രം. ഇവ രണ്ടും മിശ്രണംചെയ്താണ് 'മേഘമല്‍ഹാറി'ലെ ഭാവസാന്ദ്രമായ ഈ പാട്ട് രമേഷ് തയ്യാറാക്കിയത്-'പൊന്നുഷസെന്നും നീരാടുവാന്‍ വന്നു...' ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 60367
Back to top Go down
Sponsored content

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 2 Empty

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 2 of 28Go to page : Previous  1, 2, 3 ... 15 ... 28  Next
 Similar topics
-
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
» ദേ, ഇപ്പോള്‍ തന്നെ...
» ആറുകാലത്തില്‍ ഒരു ഗാനം
» ഒരു ഗാനം, എത്ര കഥകള്‍
» രാഹുല്‍ , കേള്‍ക്കുക ഞങ്ങളുടെ കൈയടികള്‍...

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: