സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
Ammu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
vipinraj
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
sandeep
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
shamsheershah
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
Neelu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
Binu
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
unnikmp
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
midhun
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
Greeeeeshma
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_lcapഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Voting_barഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
+25
deepthi
mohanan sekhar
mohanan menon
Anoop Mukundan
Neelu
nettooraan
sunder
sandeep
gauri
issac k.j
Paandyettan
Laila N
kaaat
Sheeja
midhun
shamsheershah
Minnoos
unnikkuttan
unnikmp
Michael Jacob
ROHITH NAMBIAR
Greeeeeshma
balamuralee
parutty
Ammu
29 posters
Go to page : Previous  1 ... 15 ... 26, 27, 28  Next
AuthorMessage
deepthi
New Member
New Member
deepthi



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptySat Dec 05, 2015 12:34 pm

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptySat Dec 05, 2015 12:36 pm

Ammu wrote:
മഴ :  ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487

[You must be registered and logged in to see this link.] 2000

[You must be registered and logged in to see this link.] 2000


Oru song koode und ... Mazhayile my favorite ... "Manjinte marayittororma" ... patiyaal kelkku ... beautiful singing from chechi .. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyMon Dec 07, 2015 6:18 pm

Anoop Mukundan wrote:
Ammu wrote:
മഴ :  ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487

[You must be registered and logged in to see this link.] 2000

[You must be registered and logged in to see this link.] 2000


Oru song koode und ... Mazhayile my favorite ... "Manjinte marayittororma" ... patiyaal kelkku ... beautiful singing from chechi ..  ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267

ഓഹോ....ആ പാട്ട് കേട്ടിട്ടില്ലല്ലോ ഇതുവരെ.. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 808463 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 550239 അനൂപ്‌....ഒന്ന് കേട്ട് നോക്കട്ടെ ട്ടോ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 03, 2016 10:27 am

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട്...
ചിരി തൂകും പെണ്ണല്ലേ ഇടുക്കി..... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 03, 2016 4:11 pm

മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyTue Feb 09, 2016 12:45 pm

മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..) ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367

ജോന്സന്‍ മാസ്റര്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 , ഈ പാട്ടിന്റെ രണ്ടു വേര്ഷനും ഇഷ്ട്ടമാ...., ചേച്ചിയും വാണിയമ്മയും കൂടി പാടുന്നത് ഒരല്‍പം കൂടുതല്‍ ഇഷ്ട്ടം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyTue Feb 09, 2016 12:51 pm

Ammu wrote:
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 11:37 am

Ammu wrote:
മനസ്സിൻ മണിച്ചിമിഴിൽ
പനിനീർത്തുള്ളി പോൽ
വെറുതേ പെയ്തു നിറയും
രാത്രിമഴയാം ഓർമ്മകൾ

(മനസ്സിൻ..)

മാഞ്ഞു പോകുമീ മഞ്ഞും നിറ
സന്ധ്യ നേർക്കുമീ രാവും
ദൂരെ ദൂരെയെങ്ങാനും ഒരു
മൈന മൂളുമീപ്പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടിൻ
ചാരാത്ത വാതിൽക്കൽ വന്നെത്തിയെന്നോടു
മിണ്ടാതെ പോകുന്നുവോ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 11:58 am

Randum adipoli paattaa Ammuse ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586... Randu different feels.. Pakshe sankadam evideyo common aayitt kidappund... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 12:03 pm

Anoop Mukundan wrote:
Randum adipoli paattaa Ammuse ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586... Randu different feels.. Pakshe sankadam evideyo common aayitt kidappund... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 4214

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 855112 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 855112 ജോന്സന്‍ മാസ്റര്‍ ടെ മിക്ക പാട്ടുകളിലും സങ്കടം വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 708918 ക്ലൈമാക്സ്‌ സീനിലെ....ചേച്ചിയും വാണിയമ്മയും കൂടി പാടിയ പാട്ടില്‍ ഓര്‍ക്കസ്ട്രേഷന്‍ ഒരല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നല്ലേ? സിറ്റുവേഷന് മാച് ആകുവാന്‍ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 855112 പക്ഷെ രണ്ടാളും കൂടി ഉള്ള പാട്ട് ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367

മാസ്റര്‍ ന്റെ....സ്വര്‍ണ്ണമുകിലേ...... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 അത് എപ്പോള്‍ കേള്‍ക്കുമ്പോഴും വല്ലാത്ത സങ്കടം മനസ്സില്‍ നിറയും...ഹോ...എന്തൊരു പാട്ടാ അല്ലെ?

അതില്‍ ജാനകിയമ്മ....പാടിയിരിക്കുന്നതില്‍....നീയും...സ്വപ്നം കാണാ"രു" ണ്ടോ എന്നല്ലേ? ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 95345 ഇച്ചിരി സുഖക്കുറവ് ആ "രു "കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 808463 പക്ഷെ അപാര ഫീല്‍..... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 12:05 pm

Hehe paavam Janakiyamma alle.. Aa "ru" namukku marakkaamm ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 12:07 pm

Anoop Mukundan wrote:
Hehe paavam Janakiyamma alle.. Aa "ru" namukku marakkaamm ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 5267

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 44121 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 44121 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 44121 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 44121 അല്ലേലും ജാനകിയമ്മയുടെ പാട്ടുകളിലെ ഭാവവും താളവും ഒക്കെ ആസ്വദിക്കുമ്പോള്‍ "രു" ഒന്നും നമുക്ക് ശ്രദ്ധിക്കാന്‍ തോന്നില്ല ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 855112 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
Back to top Go down
Paandyettan
Forum Member
Forum Member
avatar



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 12:35 pm

കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 1:06 pm

Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
paandiyettan ingane vallappozhum vanna mathiyo.. oru station okke thudangu.. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408
Back to top Go down
Paandyettan
Forum Member
Forum Member
avatar



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 1:24 pm

Minnoos wrote:
Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
paandiyettan ingane vallappozhum vanna mathiyo.. oru station okke thudangu.. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408

നിങ്ങളുടെ FM ഒക്കെ നോക്കട്ടെ എങ്ങനെ പോണുന്ന് . എന്നിട്ട് തുടങ്ങാം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Feb 10, 2016 3:32 pm

Paandyettan wrote:
കുറേ FM സ്റ്റേഷനുകൾ വന്നതിൽ പിന്നെ ഇവിടം വീണ്ടും സംഗീതമയം ആയല്ലോ. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586

പിന്നല്ലാതെ.. ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 912236 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 786975 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408 പാട്ടും ചര്‍ച്ചയും ഒക്കെ ആയി....സംഗീത സംഗമം , നമ്മള്‍ സംഗീത മയം ആക്കുകയല്ലയോ....പി യേട്ടാ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyThu Feb 11, 2016 11:47 am

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 948518

കൈതപ്രം തിരുമേനിയുടെ  തൂലിക ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487  ദാസേട്ടന്റെ വികാര നിര്‍ഭരമായ ആലാപനം.... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 559487

ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ചിത്ര ചേച്ചിയും പാടിയിട്ടുണ്ട്...(ഫിലിമില്‍ ഇല്ല എന്ന് തോന്നുന്നുഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 415853  ) ചേച്ചി പാടിയതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ഇഷ്ട്ടം ദാസേട്ടന്‍ പാടിയത് തന്നെ ... ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 :
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyThu Feb 11, 2016 12:55 pm

Oru Mezhuthiriyude nerukayileriyaan
Prenayame, arikil vannu nee
Oru sukhamaraviyil urukukayaanen
Hridayame veruthe ninnu njan
Thozhi oru novupoleriyunnithaa thiri
Etho kinavil nirayunnithen mizhi
Marannu njaninnenneyum priye
Ozhuki alakalil
Oru mezhuthiriyude nerukayileriyaan
Prenayame arikil vannu nee
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyThu Feb 11, 2016 4:10 pm

Greeeeeshma wrote:
Oru Mezhuthiriyude nerukayileriyaan
Prenayame, arikil vannu nee
Oru sukhamaraviyil urukukayaanen
Hridayame veruthe ninnu njan
Thozhi oru novupoleriyunnithaa thiri
Etho kinavil nirayunnithen mizhi
Marannu njaninnenneyum priye
Ozhuki alakalil
Oru mezhuthiriyude nerukayileriyaan
Prenayame arikil vannu nee
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 272323 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyThu Mar 03, 2016 9:41 am

”ഒരുപിടി അവലുമായ്
ജന്മങ്ങള്‍ താണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി….
ഗുരുവായൂര്‍ക്കണ്ണനെ തേടി….
അഭിഷേകവേളയിലെങ്കിലും നീ അപ്പോള്‍
അടിയനു വേണ്ടി നട തുറന്നു….” ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 60367

Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyThu Mar 03, 2016 11:04 am

പ്രിയമുള്ളവനേ...
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 92114

Back to top Go down
Paandyettan
Forum Member
Forum Member
avatar



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyMon Mar 07, 2016 4:52 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyMon Mar 28, 2016 1:12 pm

പറയാന്‍ മറന്ന പറയാന്‍ മറന്ന
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 948518
Back to top Go down
Amal Gayathry

Amal Gayathry



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Ippo keetta karokeya   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptySat Jun 17, 2017 12:41 pm

Poo kaavadiyum kandoo.. ...,,utraada poonilave ..ennanoo thudakkam songinte lines kittiyal valya upakaaram
Back to top Go down
Akhil K Nair

Akhil K Nair



ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 EmptyWed Jul 05, 2017 9:43 am

ഇത്ര മേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിയ്ക്കും .....

ചിത്രം ; മഴ
Back to top Go down
Sponsored content





ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   ഇപ്പോള്‍കേള്‍ക്കുന്ന ഗാനം - Page 27 Empty

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 27 of 28Go to page : Previous  1 ... 15 ... 26, 27, 28  Next
 Similar topics
-
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
» ദേ, ഇപ്പോള്‍ തന്നെ...
» ആറുകാലത്തില്‍ ഒരു ഗാനം
» ഒരു ഗാനം, എത്ര കഥകള്‍
» രാഹുല്‍ , കേള്‍ക്കുക ഞങ്ങളുടെ കൈയടികള്‍...

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: