സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പാട്ടിലെ ചില സംശയങ്ങള്‍.. Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പാട്ടിലെ ചില സംശയങ്ങള്‍.. Vote_lcapപാട്ടിലെ ചില സംശയങ്ങള്‍.. Voting_barപാട്ടിലെ ചില സംശയങ്ങള്‍.. Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പാട്ടിലെ ചില സംശയങ്ങള്‍..

Go down 
+19
Ammu
Michael Jacob
Laila N
parutty
sandeep
Mansoor
Greeeeeshma
ROHITH NAMBIAR
midhun
sunder
gauri
Usha Venugopal
shamsheershah
Neelu
Binu
Abhijit
Minnoos
nettooraan
balamuralee
23 posters
Go to page : 1, 2, 3 ... 12 ... 24  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 12:03 pm

കൂട്ടുകാരെ , ഒരു പുതിയ ത്രെഡ് നു തുടക്കം  ഇടുകയാണ് കേട്ടോ.. പാട്ടിലെ ചില സംശയങ്ങള്‍.. 906450 ..വിഷയം മറ്റൊന്നുമല്ല...പല പാട്ടിലെയും  ചില വാക്കുകളുടെ അര്‍ഥങ്ങള്‍ പലപ്പോഴും മനസിലാകാതെ വന്നിട്ടുണ്ട്.. പാട്ടിലെ ചില സംശയങ്ങള്‍.. 230854 ..അവ എന്തൊക്കെ ആണെന്നും...അവയുടെ  അര്‍ത്ഥവും(അര്‍ത്ഥ ശൂന്യതയും പാട്ടിലെ ചില സംശയങ്ങള്‍.. 143614 ) , പ്രയോഗിക്കാനുണ്ടായ സാഹചര്യവും ഒക്കെ ഒന്ന് വിശകലനം ചെയ്തു നോക്കാം....

ആദ്യത്തെ  സംശയം ഈയുള്ളവളുടെ വക കിടക്കട്ടെ.. പാട്ടിലെ ചില സംശയങ്ങള്‍.. 93974

അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു.. പാട്ടിലെ ചില സംശയങ്ങള്‍.. 948518 പാട്ടിലെ ചില സംശയങ്ങള്‍.. 948518

എന്താണ് ഈ അമ്മ മഴക്കാര്‍ എന്നത് കൊണ്ട് കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 156720 പാട്ടിലെ ചില സംശയങ്ങള്‍.. 808463

അമ്മമിന്നല്‍, അമ്മ ഇടിവെട്ട് , അമ്മമരുഭൂമി, അമ്മക്കൊടുംകാറ്റ് എന്നെല്ലാം ഇനി പ്രയോഗിക്കുമോ??
ആസ്വാദകര്‍ ഇനിയും കണ്ണീര്‍ ഒഴുക്കേണ്ടി വരുമോ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 പാട്ടിലെ ചില സംശയങ്ങള്‍.. 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 12:04 pm

പാട്ടിലെ ചില സംശയങ്ങള്‍.. 7483 പാട്ടിലെ ചില സംശയങ്ങള്‍.. 608472 പാട്ടിലെ ചില സംശയങ്ങള്‍.. 608472

പാട്ടിലെ ചില സംശയങ്ങള്‍.. 362995
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:00 pm

Ammu wrote:
കൂട്ടുകാരെ , ഒരു പുതിയ ത്രെഡ് നു തുടക്കം  ഇടുകയാണ് കേട്ടോ.. പാട്ടിലെ ചില സംശയങ്ങള്‍.. 906450 ..വിഷയം മറ്റൊന്നുമല്ല...പല പാട്ടിലെയും  ചില വാക്കുകളുടെ അര്‍ഥങ്ങള്‍ പലപ്പോഴും മനസിലാകാതെ വന്നിട്ടുണ്ട്.. പാട്ടിലെ ചില സംശയങ്ങള്‍.. 230854 ..അവ എന്തൊക്കെ ആണെന്നും...അവയുടെ  അര്‍ത്ഥവും(അര്‍ത്ഥ ശൂന്യതയും പാട്ടിലെ ചില സംശയങ്ങള്‍.. 143614 ) , പ്രയോഗിക്കാനുണ്ടായ സാഹചര്യവും ഒക്കെ ഒന്ന് വിശകലനം ചെയ്തു നോക്കാം....

ആദ്യത്തെ  സംശയം ഈയുള്ളവളുടെ വക കിടക്കട്ടെ.. പാട്ടിലെ ചില സംശയങ്ങള്‍.. 93974

അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു.. പാട്ടിലെ ചില സംശയങ്ങള്‍.. 948518 പാട്ടിലെ ചില സംശയങ്ങള്‍.. 948518

എന്താണ് ഈ അമ്മ മഴക്കാര്‍ എന്നത് കൊണ്ട് കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 156720 പാട്ടിലെ ചില സംശയങ്ങള്‍.. 808463

അമ്മമിന്നല്‍, അമ്മ ഇടിവെട്ട് , അമ്മമരുഭൂമി, അമ്മക്കൊടുംകാറ്റ് എന്നെല്ലാം ഇനി പ്രയോഗിക്കുമോ??
ആസ്വാദകര്‍ ഇനിയും കണ്ണീര്‍ ഒഴുക്കേണ്ടി വരുമോ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 പാട്ടിലെ ചില സംശയങ്ങള്‍.. 566730

cinimayile situationnu yojicha paattanu. ammaykaunna mazhakar ennakum kavi udeshichirukunnathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:06 pm

balamuralee wrote:

അമ്മയാകുന്ന മഴക്കാര്‍ പാട്ടിലെ ചില സംശയങ്ങള്‍.. 352966 വികാരങ്ങള്‍ ഉള്ളില്‍ നിറച്ചു പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴക്കാര്‍ ... പാട്ടിലെ ചില സംശയങ്ങള്‍.. 767648 പാട്ടിലെ ചില സംശയങ്ങള്‍.. 608472
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:06 pm

balamuralee wrote:
Ammu wrote:
കൂട്ടുകാരെ , ഒരു പുതിയ ത്രെഡ് നു തുടക്കം  ഇടുകയാണ് കേട്ടോ.. പാട്ടിലെ ചില സംശയങ്ങള്‍.. 906450 ..വിഷയം മറ്റൊന്നുമല്ല...പല പാട്ടിലെയും  ചില വാക്കുകളുടെ അര്‍ഥങ്ങള്‍ പലപ്പോഴും മനസിലാകാതെ വന്നിട്ടുണ്ട്.. പാട്ടിലെ ചില സംശയങ്ങള്‍.. 230854 ..അവ എന്തൊക്കെ ആണെന്നും...അവയുടെ  അര്‍ത്ഥവും(അര്‍ത്ഥ ശൂന്യതയും പാട്ടിലെ ചില സംശയങ്ങള്‍.. 143614 ) , പ്രയോഗിക്കാനുണ്ടായ സാഹചര്യവും ഒക്കെ ഒന്ന് വിശകലനം ചെയ്തു നോക്കാം....

ആദ്യത്തെ  സംശയം ഈയുള്ളവളുടെ വക കിടക്കട്ടെ.. പാട്ടിലെ ചില സംശയങ്ങള്‍.. 93974

അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു.. പാട്ടിലെ ചില സംശയങ്ങള്‍.. 948518 പാട്ടിലെ ചില സംശയങ്ങള്‍.. 948518

എന്താണ് ഈ അമ്മ മഴക്കാര്‍ എന്നത് കൊണ്ട് കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 156720 പാട്ടിലെ ചില സംശയങ്ങള്‍.. 808463

അമ്മമിന്നല്‍, അമ്മ ഇടിവെട്ട് , അമ്മമരുഭൂമി, അമ്മക്കൊടുംകാറ്റ് എന്നെല്ലാം ഇനി പ്രയോഗിക്കുമോ??
ആസ്വാദകര്‍ ഇനിയും കണ്ണീര്‍ ഒഴുക്കേണ്ടി വരുമോ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 പാട്ടിലെ ചില സംശയങ്ങള്‍.. 566730

cinimayile situationnu yojicha paattanu. ammaykaunna mazhakar ennakum kavi udeshichirukunnathu
മഴക്കാര് തന്നെ നീരാവിയുടെ ഒരു കൂട്ടം അല്ലെ, അത് കൊണ്ട് തന്നെ അത് നീര്കണം കൊണ്ട് നിറഞ്ഞിരിക്കും...അതിൽ കണ്ണീര നിറഞ്ഞു എന്ന് പറയുന്നത്തിന്റെ യുക്തി മനസ്സിലാകുന്നില്ല
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:08 pm

കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... പാട്ടിലെ ചില സംശയങ്ങള്‍.. 92114

കണ്ണീര്‍ , പൂവിന്റെ കവിളില്‍ തലോടിയതാണോ? അതോ...കണ്ണീര്‍പ്പൂവ് , കവിളില്‍ തലോടിയതാണോ?? പാട്ടിലെ ചില സംശയങ്ങള്‍.. 243870 അങ്ങിനെ ആണെങ്കില്‍ അതെന്തു പൂവാ ഈ കണ്ണീര്‍ര്പ്പൂവ് പാട്ടിലെ ചില സംശയങ്ങള്‍.. 783272
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:09 pm

unnikmp wrote:
balamuralee wrote:

cinimayile situationnu yojicha paattanu. ammaykaunna mazhakar ennakum kavi udeshichirukunnathu
മഴക്കാര് തന്നെ നീരാവിയുടെ ഒരു കൂട്ടം അല്ലെ, അത് കൊണ്ട് തന്നെ അത് നീര്കണം കൊണ്ട് നിറഞ്ഞിരിക്കും...അതിൽ കണ്ണീര നിറഞ്ഞു എന്ന് പറയുന്നത്തിന്റെ യുക്തി മനസ്സിലാകുന്നില്ല

kannu niranjall enthu sambavikkum thazhottuzhukum . mazha peyyunnu ennathu kavaythamkayi paranjtha പാട്ടിലെ ചില സംശയങ്ങള്‍.. 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:10 pm

balamuralee wrote:
unnikmp wrote:

മഴക്കാര് തന്നെ നീരാവിയുടെ ഒരു കൂട്ടം അല്ലെ, അത് കൊണ്ട് തന്നെ അത് നീര്കണം കൊണ്ട് നിറഞ്ഞിരിക്കും...അതിൽ കണ്ണീര നിറഞ്ഞു എന്ന് പറയുന്നത്തിന്റെ യുക്തി മനസ്സിലാകുന്നില്ല

kannu niranjall enthu sambavikkum thazhottuzhukum . mazha peyyunnu ennathu  kavaythamkayi paranjtha പാട്ടിലെ ചില സംശയങ്ങള്‍.. 5267

സിനിമയില്‍ , അമ്മയുടെ കണ്ണീര്‍ ഒഴുകുന്ന കാര്യമല്ലേ പറയുന്നത്..?? പാട്ടിലെ ചില സംശയങ്ങള്‍.. 156720
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:11 pm

balamuralee wrote:
unnikmp wrote:
balamuralee wrote:

cinimayile situationnu yojicha paattanu. ammaykaunna mazhakar ennakum kavi udeshichirukunnathu
മഴക്കാര് തന്നെ നീരാവിയുടെ ഒരു കൂട്ടം അല്ലെ, അത് കൊണ്ട് തന്നെ അത് നീര്കണം കൊണ്ട് നിറഞ്ഞിരിക്കും...അതിൽ കണ്ണീര നിറഞ്ഞു എന്ന് പറയുന്നത്തിന്റെ യുക്തി മനസ്സിലാകുന്നില്ല

kannu niranjall enthu sambavikkum thazhottuzhukum . mazha peyyunnu ennathu  kavaythamkayi paranjtha പാട്ടിലെ ചില സംശയങ്ങള്‍.. 5267
മഴ സന്തോഷത്തിന്റെ പ്രതീകമല്ലേ? അപ്പോൾ കണ്ണീരിനു അവിടെ എന്ത് പ്രസക്തി?..ഈ പാട്ടിന്റെ സിറ്റ്വേഷൻ ദുഃഖം ആണ്, മഴയ്ക്ക് പകരം മറ്റൊരു ബിംബം ഉപയോഗിക്കാമായിരുന്നു കവിക്ക്‌
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:12 pm

Ammu wrote:
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... പാട്ടിലെ ചില സംശയങ്ങള്‍.. 92114

കണ്ണീര്‍ , പൂവിന്റെ കവിളില്‍ തലോടിയതാണോ? അതോ...കണ്ണീര്‍പ്പൂവ് ,  കവിളില്‍ തലോടിയതാണോ?? പാട്ടിലെ ചില സംശയങ്ങള്‍.. 243870 അങ്ങിനെ ആണെങ്കില്‍ അതെന്തു പൂവാ ഈ കണ്ണീര്‍ര്പ്പൂവ്  പാട്ടിലെ ചില സംശയങ്ങള്‍.. 783272

kanner poovinte kavilil thalodiyathkane vazhiyullu
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:13 pm

unnikmp wrote:
balamuralee wrote:

kannu niranjall enthu sambavikkum thazhottuzhukum . mazha peyyunnu ennathu  kavaythamkayi paranjtha പാട്ടിലെ ചില സംശയങ്ങള്‍.. 5267
മഴ സന്തോഷത്തിന്റെ പ്രതീകമല്ലേ? അപ്പോൾ കണ്ണീരിനു അവിടെ എന്ത് പ്രസക്തി?..ഈ പാട്ടിന്റെ സിറ്റ്വേഷൻ ദുഃഖം ആണ്, മഴയ്ക്ക് പകരം മറ്റൊരു ബിംബം ഉപയോഗിക്കാമായിരുന്നു കവിക്ക്‌

mazha ellavarkkum santhoshathinte pratheekamano oro sahachryangalkku ansarichalle
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:13 pm

unnikmp wrote:
balamuralee wrote:

kannu niranjall enthu sambavikkum thazhottuzhukum . mazha peyyunnu ennathu  kavaythamkayi paranjtha പാട്ടിലെ ചില സംശയങ്ങള്‍.. 5267
മഴ സന്തോഷത്തിന്റെ പ്രതീകമല്ലേ? അപ്പോൾ കണ്ണീരിനു അവിടെ എന്ത് പ്രസക്തി?..ഈ പാട്ടിന്റെ സിറ്റ്വേഷൻ ദുഃഖം ആണ്, മഴയ്ക്ക് പകരം മറ്റൊരു ബിംബം ഉപയോഗിക്കാമായിരുന്നു കവിക്ക്‌

മഴ  ദുഖത്തിന്റെയും പ്രതീകം അല്ലേ ഉണ്ണ്യേ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 ആണെന്നാ തോന്നുന്നത്.. പാട്ടിലെ ചില സംശയങ്ങള്‍.. 855112
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:15 pm

Ammu wrote:
unnikmp wrote:

മഴ സന്തോഷത്തിന്റെ പ്രതീകമല്ലേ? അപ്പോൾ കണ്ണീരിനു അവിടെ എന്ത് പ്രസക്തി?..ഈ പാട്ടിന്റെ സിറ്റ്വേഷൻ ദുഃഖം ആണ്, മഴയ്ക്ക് പകരം മറ്റൊരു ബിംബം ഉപയോഗിക്കാമായിരുന്നു കവിക്ക്‌

മഴ  ദുഖത്തിന്റെയും പ്രതീകം അല്ലേ ഉണ്ണ്യേ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 ആണെന്നാ തോന്നുന്നത്.. പാട്ടിലെ ചില സംശയങ്ങള്‍.. 855112

പാട്ടിലെ ചില സംശയങ്ങള്‍.. 855112 perumazhakkalthile mazha dukathinte pratheekam alle vaishaliyile mazha santhoshathintyum
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:15 pm

balamuralee wrote:
Ammu wrote:
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... പാട്ടിലെ ചില സംശയങ്ങള്‍.. 92114

കണ്ണീര്‍ , പൂവിന്റെ കവിളില്‍ തലോടിയതാണോ? അതോ...കണ്ണീര്‍പ്പൂവ് ,  കവിളില്‍ തലോടിയതാണോ?? പാട്ടിലെ ചില സംശയങ്ങള്‍.. 243870 അങ്ങിനെ ആണെങ്കില്‍ അതെന്തു പൂവാ ഈ കണ്ണീര്‍ര്പ്പൂവ്  പാട്ടിലെ ചില സംശയങ്ങള്‍.. 783272

kanner poovinte kavilil thalodiyathkane vazhiyullu

അങ്ങിനെ ആണെങ്കില്‍ പാടിയത് "കണ്ണീര്‍പ്പൂവിന്റെ" എന്ന് എന്തിനാ?? പാട്ടിലെ ചില സംശയങ്ങള്‍.. 783272
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:16 pm

balamuralee wrote:
Ammu wrote:
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... പാട്ടിലെ ചില സംശയങ്ങള്‍.. 92114

കണ്ണീര്‍ , പൂവിന്റെ കവിളില്‍ തലോടിയതാണോ? അതോ...കണ്ണീര്‍പ്പൂവ് ,  കവിളില്‍ തലോടിയതാണോ?? പാട്ടിലെ ചില സംശയങ്ങള്‍.. 243870 അങ്ങിനെ ആണെങ്കില്‍ അതെന്തു പൂവാ ഈ കണ്ണീര്‍ര്പ്പൂവ്  പാട്ടിലെ ചില സംശയങ്ങള്‍.. 783272

kanner poovinte kavilil thalodiyathkane vazhiyullu
പൂവും സന്തോഷം തരുന്ന ഒന്നാണ്, അങ്ങിനെ ഇരിക്കെ കണ്ണീര്പ്പൂവ് എന്ന് വിളിക്കുന്നതും അനൌചിത്യം തന്നെ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:17 pm

unnikmp wrote:
balamuralee wrote:

kanner poovinte kavilil thalodiyathkane vazhiyullu
പൂവും സന്തോഷം തരുന്ന ഒന്നാണ്, അങ്ങിനെ ഇരിക്കെ കണ്ണീര്പ്പൂവ് എന്ന് വിളിക്കുന്നതും അനൌചിത്യം തന്നെ

പാട്ടിലെ ചില സംശയങ്ങള്‍.. 2958 പാട്ടിലെ ചില സംശയങ്ങള്‍.. 2958 പക്ഷെ , കണ്ണീര്‍ കൊണ്ട് കൈയ്യില്‍ ഇരുന്ന പൂവ് നനഞ്ഞു എന്നായിരിക്കുമോ കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 783272
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:18 pm

balamuralee wrote:
Ammu wrote:
unnikmp wrote:

മഴ സന്തോഷത്തിന്റെ പ്രതീകമല്ലേ? അപ്പോൾ കണ്ണീരിനു അവിടെ എന്ത് പ്രസക്തി?..ഈ പാട്ടിന്റെ സിറ്റ്വേഷൻ ദുഃഖം ആണ്, മഴയ്ക്ക് പകരം മറ്റൊരു ബിംബം ഉപയോഗിക്കാമായിരുന്നു കവിക്ക്‌

മഴ  ദുഖത്തിന്റെയും പ്രതീകം അല്ലേ ഉണ്ണ്യേ?? പാട്ടിലെ ചില സംശയങ്ങള്‍.. 808463 ആണെന്നാ തോന്നുന്നത്.. പാട്ടിലെ ചില സംശയങ്ങള്‍.. 855112

പാട്ടിലെ ചില സംശയങ്ങള്‍.. 855112 perumazhakkalthile mazha dukathinte pratheekam alle vaishaliyile mazha santhoshathintyum
പെരുമഴ,പേമാരി ഇതൊക്കെ ദുരിതത്തിന്റെയും ദുഖത്തിന്റെയും പ്രതീകങ്ങളാണ്..എന്നാൽ സാധാരണ മഴ സന്തോഷം തരുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:19 pm

unnikmp wrote:
balamuralee wrote:

പാട്ടിലെ ചില സംശയങ്ങള്‍.. 855112 perumazhakkalthile mazha dukathinte pratheekam alle vaishaliyile mazha santhoshathintyum
പെരുമഴ,പേമാരി ഇതൊക്കെ ദുരിതത്തിന്റെയും ദുഖത്തിന്റെയും പ്രതീകങ്ങളാണ്..എന്നാൽ സാധാരണ മഴ സന്തോഷം തരുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു...

തോരാത്ത ദുഖത്തെ തോരാത്ത മഴയോട് ഉപമിക്കാറില്ലേ ??... പാട്ടിലെ ചില സംശയങ്ങള്‍.. 808463
Back to top Go down
parutty
Forum Boss
Forum Boss
parutty

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:19 pm

unnikmp wrote:
balamuralee wrote:

cinimayile situationnu yojicha paattanu. ammaykaunna mazhakar ennakum kavi udeshichirukunnathu
മഴക്കാര് തന്നെ നീരാവിയുടെ ഒരു കൂട്ടം അല്ലെ, അത് കൊണ്ട് തന്നെ അത് നീര്കണം കൊണ്ട് നിറഞ്ഞിരിക്കും...അതിൽ കണ്ണീര നിറഞ്ഞു എന്ന് പറയുന്നത്തിന്റെ യുക്തി മനസ്സിലാകുന്നില്ല

പാട്ടിലെ ചില സംശയങ്ങള്‍.. 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:20 pm

Ammu wrote:
unnikmp wrote:
balamuralee wrote:

kanner poovinte kavilil thalodiyathkane vazhiyullu
പൂവും സന്തോഷം തരുന്ന ഒന്നാണ്, അങ്ങിനെ ഇരിക്കെ കണ്ണീര്പ്പൂവ് എന്ന് വിളിക്കുന്നതും അനൌചിത്യം തന്നെ

പാട്ടിലെ ചില സംശയങ്ങള്‍.. 2958 പാട്ടിലെ ചില സംശയങ്ങള്‍.. 2958  പക്ഷെ , കണ്ണീര്‍  കൊണ്ട്  കൈയ്യില്‍ ഇരുന്ന പൂവ്  നനഞ്ഞു എന്നായിരിക്കുമോ  കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 783272
ഈ പാട്ടിൽ 'കണ്ണീര്പ്പൂവ്' എന്നാണു  പറയുന്നത്, 'പ' ഇരട്ടിചിരിക്കുന്നത് നോക്കൂ...അപ്പോൾ പൂവിന്റെ വിശേഷണം തന്നെയാണ് കണ്ണീര്പ്പൂവ്...അമ്മു പറഞ്ഞ പോലെ ആണെങ്കില 'ണ്ണീര്' പൂവിന്റെ കവിളിൽ എന്നാവണ്ടേ?
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:22 pm

Ammu wrote:
unnikmp wrote:
balamuralee wrote:

പാട്ടിലെ ചില സംശയങ്ങള്‍.. 855112 perumazhakkalthile mazha dukathinte pratheekam alle vaishaliyile mazha santhoshathintyum
പെരുമഴ,പേമാരി ഇതൊക്കെ ദുരിതത്തിന്റെയും ദുഖത്തിന്റെയും പ്രതീകങ്ങളാണ്..എന്നാൽ സാധാരണ മഴ സന്തോഷം തരുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു...

തോരാത്ത ദുഖത്തെ  തോരാത്ത മഴയോട് ഉപമിക്കാറില്ലേ ??... പാട്ടിലെ ചില സംശയങ്ങള്‍.. 808463
പാട്ടിലെ ചില സംശയങ്ങള്‍.. 248570 തോരാത്ത മഴ തന്നെയല്ലേ ഈ പറഞ്ഞ പേമാരിയും പെരുമഴയും എല്ലാം...പ്രളയം ഉണ്ടാക്കുന്ന മഴ അതാണ് ഞാൻ ഉദേശിക്കുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:23 pm

unnikmp wrote:
Ammu wrote:

പാട്ടിലെ ചില സംശയങ്ങള്‍.. 2958 പാട്ടിലെ ചില സംശയങ്ങള്‍.. 2958  പക്ഷെ , കണ്ണീര്‍  കൊണ്ട്  കൈയ്യില്‍ ഇരുന്ന പൂവ്  നനഞ്ഞു എന്നായിരിക്കുമോ  കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 783272
ഈ പാട്ടിൽ 'കണ്ണീര്പ്പൂവ്' എന്നാണു  പറയുന്നത്, 'പ' ഇരട്ടിചിരിക്കുന്നത് നോക്കൂ...അപ്പോൾ പൂവിന്റെ വിശേഷണം തന്നെയാണ് കണ്ണീര്പ്പൂവ്...അമ്മു പറഞ്ഞ പോലെ ആണെങ്കില 'ണ്ണീര്' പൂവിന്റെ കവിളിൽ എന്നാവണ്ടേ?

പാട്ടിലെ ചില സംശയങ്ങള്‍.. 855112 പാട്ടിലെ ചില സംശയങ്ങള്‍.. 855112 ഇരട്ടിപ്പ് വരുന്നതിനാല്‍ "കണ്ണീര്‍പ്പൂവ് " തന്നെയാ ഉദേശിച്ചത്‌.പാട്ടിലെ ചില സംശയങ്ങള്‍.. 156720 ...അപ്പോള്‍ ആ വാക്കിനു എന്ത് പ്രസക്തി അല്ലെ?? പാട്ടിലെ ചില സംശയങ്ങള്‍.. 143614 പാട്ടിലെ ചില സംശയങ്ങള്‍.. 143614 ചെമ്പരത്തിപ്പൂവ് , ചെത്തിപ്പൂവ് പോലെ കണ്ണീര്‍പ്പൂവ് പാട്ടിലെ ചില സംശയങ്ങള്‍.. 140111 പാട്ടിലെ ചില സംശയങ്ങള്‍.. 140111 കണ്ണീര്‍ ഒരിയ്ക്കലും ഒരു പൂവ് ആകില്ല പാട്ടിലെ ചില സംശയങ്ങള്‍.. 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:24 pm

unnikmp wrote:
Ammu wrote:

തോരാത്ത ദുഖത്തെ  തോരാത്ത മഴയോട് ഉപമിക്കാറില്ലേ ??... പാട്ടിലെ ചില സംശയങ്ങള്‍.. 808463
പാട്ടിലെ ചില സംശയങ്ങള്‍.. 248570 തോരാത്ത മഴ തന്നെയല്ലേ ഈ പറഞ്ഞ പേമാരിയും പെരുമഴയും എല്ലാം...പ്രളയം ഉണ്ടാക്കുന്ന മഴ അതാണ് ഞാൻ ഉദേശിക്കുന്നത്

ചാറ്റല്‍ മഴയും തോരാതെ നില്‍ക്കില്ലേ? പാട്ടിലെ ചില സംശയങ്ങള്‍.. 320399 പാട്ടിലെ ചില സംശയങ്ങള്‍.. 320399
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:25 pm

Ammu wrote:
unnikmp wrote:
Ammu wrote:

പാട്ടിലെ ചില സംശയങ്ങള്‍.. 2958 പാട്ടിലെ ചില സംശയങ്ങള്‍.. 2958  പക്ഷെ , കണ്ണീര്‍  കൊണ്ട്  കൈയ്യില്‍ ഇരുന്ന പൂവ്  നനഞ്ഞു എന്നായിരിക്കുമോ  കവി ഉദേശിച്ചത്‌?? പാട്ടിലെ ചില സംശയങ്ങള്‍.. 783272
ഈ പാട്ടിൽ 'കണ്ണീര്പ്പൂവ്' എന്നാണു  പറയുന്നത്, 'പ' ഇരട്ടിചിരിക്കുന്നത് നോക്കൂ...അപ്പോൾ പൂവിന്റെ വിശേഷണം തന്നെയാണ് കണ്ണീര്പ്പൂവ്...അമ്മു പറഞ്ഞ പോലെ ആണെങ്കില 'ണ്ണീര്' പൂവിന്റെ കവിളിൽ എന്നാവണ്ടേ?

പാട്ടിലെ ചില സംശയങ്ങള്‍.. 855112 പാട്ടിലെ ചില സംശയങ്ങള്‍.. 855112 ഇരട്ടിപ്പ് വരുന്നതിനാല്‍ "കണ്ണീര്‍പ്പൂവ് " തന്നെയാ  ഉദേശിച്ചത്‌.പാട്ടിലെ ചില സംശയങ്ങള്‍.. 156720 ...അപ്പോള്‍  ആ വാക്കിനു എന്ത് പ്രസക്തി അല്ലെ?? പാട്ടിലെ ചില സംശയങ്ങള്‍.. 143614 പാട്ടിലെ ചില സംശയങ്ങള്‍.. 143614 ചെമ്പരത്തിപ്പൂവ് , ചെത്തിപ്പൂവ്  പോലെ കണ്ണീര്‍പ്പൂവ് പാട്ടിലെ ചില സംശയങ്ങള്‍.. 140111 പാട്ടിലെ ചില സംശയങ്ങള്‍.. 140111 കണ്ണീര്‍ ഒരിയ്ക്കലും ഒരു പൂവ് ആകില്ല  പാട്ടിലെ ചില സംശയങ്ങള്‍.. 143614
ഇത് തന്നെയാ ഞാനും പറയുന്നത്...ഹോ ഇപ്പോഴെങ്കിലും പിടികിട്ടിയല്ലോ പാട്ടിലെ ചില സംശയങ്ങള്‍.. 161961
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. EmptyTue Nov 11, 2014 1:26 pm

Ammu wrote:
unnikmp wrote:
Ammu wrote:

തോരാത്ത ദുഖത്തെ  തോരാത്ത മഴയോട് ഉപമിക്കാറില്ലേ ??... പാട്ടിലെ ചില സംശയങ്ങള്‍.. 808463
പാട്ടിലെ ചില സംശയങ്ങള്‍.. 248570 തോരാത്ത മഴ തന്നെയല്ലേ ഈ പറഞ്ഞ പേമാരിയും പെരുമഴയും എല്ലാം...പ്രളയം ഉണ്ടാക്കുന്ന മഴ അതാണ് ഞാൻ ഉദേശിക്കുന്നത്

ചാറ്റല്‍ മഴയും തോരാതെ നില്‍ക്കില്ലേ? പാട്ടിലെ ചില സംശയങ്ങള്‍.. 320399 പാട്ടിലെ ചില സംശയങ്ങള്‍.. 320399
പാട്ടിലെ ചില സംശയങ്ങള്‍.. 463549 വെറുതെ അല്ല നാട്ടീ മഴ പെയ്യാത്തത്, ആളുകളുടെ സംശയം കണ്ടില്ലേ..ചാറ്റൽ മഴയില നനയുന്ന സുഖം ഒന്ന് വേറെ തന്നെയാണ് അമ്മുവേ
Back to top Go down
Sponsored content

പാട്ടിലെ ചില സംശയങ്ങള്‍.. Empty
PostSubject: Re: പാട്ടിലെ ചില സംശയങ്ങള്‍..   പാട്ടിലെ ചില സംശയങ്ങള്‍.. Empty

Back to top Go down
 
പാട്ടിലെ ചില സംശയങ്ങള്‍..
Back to top 
Page 1 of 24Go to page : 1, 2, 3 ... 12 ... 24  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: