| For Fun- your fav. food-8 | |
|
+15shamsheershah Usha Venugopal sandeep Minnoos Mansoor gauri Neelu Abhijit balamuralee ROHITH NAMBIAR unnikmp Greeeeeshma Laila N parutty vipinraj 19 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:12 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:13 pm | |
| വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക് | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:14 pm | |
| | |
|
| |
parutty Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:15 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:18 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| |
| |
unnikmp Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:20 pm | |
| - Ammu wrote:
- unnikmp wrote:
- വിപിന്റെ ഓഫീസിലാണോ ഈ ബിരിയാണി മേള?? എന്തോ ഈയിടെ ആയി നോണ്‍ വെജ് ഭക്ഷണം പ്രത്യേകിച്ച് ചിക്കൻ അത്ര ഇഷ്ടമാവുന്നില്ല എനിക്ക്
ഫിഷ് കഴിച്ചു നോക്കൂ ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ് തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ... | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:21 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:21 pm | |
| - unnikmp wrote:
- Ammu wrote:
ഫിഷ് കഴിച്ചു നോക്കൂ ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ് തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ... njan ithokke kazhikkum...pinne aadum pothum panniyum angane enthum | |
|
| |
unnikmp Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:22 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:24 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:25 pm | |
| - unnikmp wrote:
- Ammu wrote:
ഫിഷ് കഴിച്ചു നോക്കൂ ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ് തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ... മീന്റെ സ്കിന്‍ എനിക്കും ഇഷ്ട്ടമല്ല. ...അതിനാല്‍ വാങ്ങി മുറിക്കുമ്പോള്‍ തന്നെ കടക്കാരന് ചേട്ടനെ കൊണ്ട് അത് മാറ്റി തരാന്‍ പറയും....അല്ലെങ്കില്‍ റൌണ്ട് ആക്കി മുറിച്ച് കൊണ്ടുവന്നു ഫ്രീസറില്‍ വെച്ചിട്ട് പിന്നെ സ്കിന്‍ അങ്ങ് ഈസി ആയി കളയും.. മീന്‍ കുടം പുളി ഇട്ടു കറിവെച്ചു നോക്ക്യേ....നല്ല രുചിയാ....മൂന്നാഴ്ച ആയി എനിക്ക് കാച്ചില് കിട്ടും...അതും പുഴുങ്ങി മീന്‍ വേവിച്ചതും കൂട്ടി ഒരു പിടി അങ്ങട് പിടിക്കും... .ഹാവൂ... | |
|
| |
unnikmp Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:25 pm | |
| - vipinraj wrote:
- unnikmp wrote:
- Ammu wrote:
ഫിഷ് കഴിച്ചു നോക്കൂ ഉണ്ണ്യേ.. ..മടുക്കില്ല ഒരിയ്ക്കലും
അതല്ലേ പ്രശ്നം ഞാൻ ഭക്ഷണ കാര്യത്തില അല്പം ചൂസി ആണ്...മീനിൽ തന്നെ കുറച്ചു വിഭാഗം മാത്രമേ ഞാൻ കഴിക്കൂ, അതും കറി കഴിക്കില്ല..മീനിന്റെ തൊലി കിടക്കുന്നത് കാണുമ്പോ വെറുപ്പ് തോന്നും...മത്തി,അയല,സ്രാവ്,ഏട്ട,തിരണ്ടി,ചൂര തുടങ്ങിയ മീനൊന്നും ഞാൻ കഴിക്കില്ല...അയക്കൂര,ആവോലി,നത്തോലി.വെളൂരി,മുള്ളൻ ഇതൊക്കെ കഴിക്കും, അതും പോരിചാലോ അല്ലെങ്കിൽ തോരനാക്കിയാലോ മാത്രം...നോണ്‍ വെജിൽ ചിക്കൻ മാത്രമേ കഴിക്കൂ... njan ithokke kazhikkum...pinne aadum pothum panniyum angane enthum അത് പറയാതെ തന്നെ മനസ്സിലാകും | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 4:27 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 5:26 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 5:27 pm | |
| ayyo...capital letteril ariyathe typipoyi..sorry | |
|
| |
Ammu Forum Boss
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: For Fun- your fav. food-8 Wed Nov 05, 2014 7:59 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 9:38 am | |
| | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:32 am | |
| | |
|
| |
balamuralee Forum Owner
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:33 am | |
| | |
|
| |
parutty Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:34 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:35 am | |
| | |
|
| |
Ammu Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:35 am | |
| | |
|
| |
parutty Forum Boss
| Subject: Re: For Fun- your fav. food-8 Thu Nov 06, 2014 11:36 am | |
| | |
|
| |
Sponsored content
| Subject: Re: For Fun- your fav. food-8 | |
| |
|
| |
| For Fun- your fav. food-8 | |
|