സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
റോജി റോയിക്ക് നീതി? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
റോജി റോയിക്ക് നീതി? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
റോജി റോയിക്ക് നീതി? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
റോജി റോയിക്ക് നീതി? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
റോജി റോയിക്ക് നീതി? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
റോജി റോയിക്ക് നീതി? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
റോജി റോയിക്ക് നീതി? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
റോജി റോയിക്ക് നീതി? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
റോജി റോയിക്ക് നീതി? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
റോജി റോയിക്ക് നീതി? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
റോജി റോയിക്ക് നീതി? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
റോജി റോയിക്ക് നീതി? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
റോജി റോയിക്ക് നീതി? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
റോജി റോയിക്ക് നീതി? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
റോജി റോയിക്ക് നീതി? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
റോജി റോയിക്ക് നീതി? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
റോജി റോയിക്ക് നീതി? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
റോജി റോയിക്ക് നീതി? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
റോജി റോയിക്ക് നീതി? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
റോജി റോയിക്ക് നീതി? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
Ammu
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
vipinraj
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
sandeep
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
shamsheershah
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
Neelu
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
Binu
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
unnikmp
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
midhun
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
Greeeeeshma
റോജി റോയിക്ക് നീതി? Vote_lcapറോജി റോയിക്ക് നീതി? Voting_barറോജി റോയിക്ക് നീതി? Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 റോജി റോയിക്ക് നീതി?

Go down 
3 posters
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 9:13 am

റോജി റോയിയുടെ കുടുംബത്തിനു നീതി ലഭിക്കുമോ ...?
കിംസ് ആശുപത്രിയിൽ നിന്നും ചാടി മരിച്ചു എന്ന് പറയപെടുന്ന ഈ നേഴ്സിംഗ് വിദ്യാർഥിയുടെ
മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ട് വരേണ്ടതല്ലേ?

മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന ഒന്ന് പങ്കുവയ്ക്കാന്‍ പോലുമാകാതെ വിഷമിക്കുകയാണ് മാതാപിതാക്കളായ റോയ് ജോര്‍ജ്ജും സജിതയും. ഇവരുടെ ആംഗ്യഭാഷയിലെ നൊമ്പരങ്ങള്‍ കണ്ടുനില്‍ക്കാന്‍ മറ്റുള്ളവര്‍ക്കുമാകുന്നില്ല.

റോജി റോയിയുടെ കുടുംബത്തിന്‌ നീതിക്കായി
വിവിധ നഗരങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ...!

റോജി റോയിയുടെ കുടുംബത്തോടുള്ള മാധ്യമ അവഗണന തുടരുന്നു.
റോജി റോയിയുടെ കുടംബത്തിന്‌ നീതി ഉറപ്പാക്കാന്‍ നമ്മുടെ വ്യവസ്ഥിതികള്‍ക്കാകുമോ...?
റോജി റോയിമാര്‍ എന്തുകൊണ്ടാണ്‌ വാര്‍ത്തകള്‍ അല്ലാതെയാകുന്നത്‌..?

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 9:16 am

മുതലാളിത്ത കുത്തകകളുടെ മുന്നില്‍
സ്വപ്നം കണ്ട ജീവിതം നഷ്ടമായത് നമ്മുടെ സ്വന്തം സഹോദിക്കുതന്നെയാണ്..
സോഷ്യല്‍ മീഡിയകളിലെ
നമ്മുടെ ഒത്തൊരുമയോടെ... റോജി..? ഒരു ചോദ്യ ചിഹ്നം ആയപ്പോൾ
ഒരു പേരിനു ഒരു വാര്‍ത്ത
അത് മാത്രമാണ് മാധ്യമങ്ങൾ പുറത്തു വിട്ടത് ...

"ജനങ്ങള്‍ ജനങ്ങളിൽനിന്ന് ജനങ്ങളാൽ തിരഞ്ഞെടുത്ത" ജനപ്രതിനിധികളോട് റോജിയുടെ നീതിക്കവേണ്ടിയുളള ഓരോ പൗരന്റേയും ഹൃദയത്തിന്റെ ഭാഷയില്‍ കലർന്ന അപേക്ഷകൾ ആവണം...!

ഇത്രയും ദിവസം ആയിട്ടും അവര്‍ ഈ വാര്‍ത്തകൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുക ആയിരിക്കുമോ..?
അറിയില്ല. .

"മുട്ടുവിൻ തുറക്കപെടട്ടെ അന്വേഷിക്കുവിൻ നമ്മള്‍ കണ്ടെത്തും
ചോദിക്കുവിൻ നമ്മൾക്കു ലഭിക്കും"
ശബ്ദമില്ലാത്തവര്‍ക്കുള്ള ശബ്ദമായി നമ്മളില്‍ ഓരോരുത്തരും അണഞ്ഞുപോയ ആ ശബ്ദത്തെ വാനിലുയര്‍ത്താനായി ശ്രമിക്കേണ്ടതില്ലേ?
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 9:21 am

സരിതയുടെ വാട്ട്സപ്പ്‌ ദൃശ്യങ്ങൾ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു!!……
കഴിഞ്ഞദിവസം അട്ടപ്പാടിയിൽ ഒരു ശിശു മരണം നടന്നു!!……
മിനഞ്ഞാന്ന് ഒരു എൽ.കെ.ജി വിദ്ധ്യാർത്ഥിനി ഇവിടെ ലൈംഗിക പീഢനത്തിനിരയായി!!…
അതിനും രണ്ടു ദിവസം മുൻപാണു ആശുപത്രിയിൽ മരിച്ച കുഞ്ഞിനെ കൊണ്ടു പോകാൻ ആംബുലൻസിനു പണമടയ്ക്കാനില്ലാതെ മൃതദേഹം പ്ലാസ്റ്റിക്‌ കൂട്ടിലിട്ട്‌ മലകയറിയ ഒരു ആദിവാസി കുടുംബത്തെ കുറിച്ച്‌ നമ്മൾ വായിച്ചത്‌!!……
മാനേജ്മെന്റിന്റെ മാനസിക പീഢനം താങ്ങാനാകാതെ റോജി റോയി പത്താംനിലയിൽ നിന്ന് ചാടി ജീവനൊടുക്കിയിട്ട്‌ ഇന്ന് ഒരാഴ്ച്ച തികയുന്നു!!……
ഒരു മനുഷ്യാവകാശ കമ്മീഷനെയും ഇവിടെങ്ങും കണ്ടില്ല!!……
ഒരു മനുഷ്യാവകാശ കമ്മീഷനും അന്വേഷണം പ്രഖ്യാപിച്ചില്ല!!……!
Back to top Go down
parutty
Forum Boss
Forum Boss
parutty

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:19 am

റോജി റോയിക്ക് നീതി? 566730 റോജി റോയിക്ക് നീതി? 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:42 am

shamsheershah wrote:
റോജി റോയിയുടെ കുടുംബത്തിനു നീതി ലഭിക്കുമോ ...?
കിംസ് ആശുപത്രിയിൽ നിന്നും ചാടി മരിച്ചു എന്ന് പറയപെടുന്ന ഈ നേഴ്സിംഗ് വിദ്യാർഥിയുടെ
മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ട് വരേണ്ടതല്ലേ?

മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന ഒന്ന് പങ്കുവയ്ക്കാന്‍ പോലുമാകാതെ വിഷമിക്കുകയാണ് മാതാപിതാക്കളായ റോയ് ജോര്‍ജ്ജും സജിതയും. ഇവരുടെ ആംഗ്യഭാഷയിലെ നൊമ്പരങ്ങള്‍ കണ്ടുനില്‍ക്കാന്‍ മറ്റുള്ളവര്‍ക്കുമാകുന്നില്ല.

റോജി റോയിയുടെ കുടുംബത്തിന്‌ നീതിക്കായി
വിവിധ നഗരങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ...!

റോജി റോയിയുടെ കുടുംബത്തോടുള്ള മാധ്യമ അവഗണന തുടരുന്നു.
റോജി റോയിയുടെ കുടംബത്തിന്‌ നീതി ഉറപ്പാക്കാന്‍ നമ്മുടെ വ്യവസ്ഥിതികള്‍ക്കാകുമോ...?
റോജി റോയിമാര്‍ എന്തുകൊണ്ടാണ്‌ വാര്‍ത്തകള്‍ അല്ലാതെയാകുന്നത്‌..?

സത്യത്തില്‍ ഈ കുട്ടിക്ക് എന്താ സംഭവിച്ചത്?? റോജി റോയിക്ക് നീതി? 783272 മാണിയുടെ കോഴ പ്രശനത്തില്‍ മുങ്ങിപ്പോയി റോജിയുടെ മരണം.. റോജി റോയിക്ക് നീതി? 4214 ..ഇങ്ങിനെ എത്ര എത്ര അപമൃത്യു നടക്കുന്നു നമുക്ക് ചുറ്റും റോജി റോയിക്ക് നീതി? 708918 റോജി റോയിക്ക് നീതി? 708918 ശാരി മരണമടഞ്ഞിട്ട് 10 വര്ഷം കഴിഞ്ഞു....അന്വേഷണം എന്തായി???സൌമ്യ യെ കൊലപ്പെടുത്തിയ ഗോവിന്ദ ചാമി ബിരിയാണീം തിന്നു സുന്ദരകുട്ടപ്പനായി വാഴുന്നു .. റോജി റോയിക്ക് നീതി? 746372 ...നഷ്ട്ടം ഇവരുടെ ഒക്കെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം റോജി റോയിക്ക് നീതി? 566730 റോജി റോയിക്ക് നീതി? 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:47 am

Ammu wrote:

കിംസ് ഹോസ്പിറ്റലിൽ ഈ കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ട്‌
പക്ഷെ തലേന്ന് വീട്ടിലേക്കു വിളിച്ചപ്പോഴും മരിക്കുന്ന അന്ന് വിളിച്ചപ്പോഴും ഈ കുട്ടി സന്തോഷ വതി ആയിരുന്നു .മാതാപിതാക്കള്ക്ക് സംസാര ശേഷി ഇല്ല .ഈ കുട്ടി അവിടെ മറ്റു കുട്ടികളെ റാഗ് ചെയ്തു എന്ന് പറയപെടുന്നു .അതിനു വാണിംഗ് കിട്ടി .പിനീടാണ് മരണം
നിഗൂടതകൾ കുറെ ഭാക്കി
മാദ്യമങ്ങൾ വാർത്ത‍ മുക്കി
Back to top Go down
parutty
Forum Boss
Forum Boss
parutty

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:49 am

റോജി റോയിക്ക് നീതി? 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:55 am

റോജി റോയ് മലയാളികളുടെ മനസിലെ നെരിപ്പോടാകുന്നു. ജീവിതം എന്തെന്നറിയാത്ത ആ പാവം, കിംസ് ആശുപത്രിയുടെ പത്താം നിലയില് നിന്നും താഴേക്ക് പതിച്ചപ്പോള് നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്. പ്രതീക്ഷയാണ്. ശബ്ദമാണ്. വേദനയാണ്... ഒന്ന് പൊട്ടിക്കരയാന് പോലും ആകാതെ സംസാര ശേഷിയില്ലാത്ത ആ മാതാപിതാക്കളുടെ വേദന മലയാളികള് തിരിച്ചറിഞ്ഞു. കിംസിന്റെ പേരു പോലും പറയാതെ ഒരു സ്വകാര്യ ആശുപത്രിയായി മാത്രം പറഞ്ഞ് ഒറ്റകോളം വാര്ത്തയാണ് പല മുഖ്യധാരാ മലയാള മാധ്യമങ്ങളും നല്കിയത്. ചുംബന സമരത്തിന് സ്പെഷ്യല് പേജ് നല്കി ആഘോഷിച്ചവരാണ് ഇവിടത്തെ മാധ്യമ ലോകം. പക്ഷെ ഈ കുരുന്ന് ജീവന്റെ വില കാണാന് അവര്ക്ക് കഴിഞ്ഞില്ല. അവര് മന:പൂര്വം കണ്ണടച്ചു. അങ്ങനെ റോജിയുടെ മരണം ഒരു സാധാരണ ആത്മഹത്യയിലേക്ക് നീളുന്ന സന്ദര്ഭത്തിലാണ് ദൈവത്തിന്റെ അദൃശ്യ സ്പര്ശം വരുന്നത്. ന്യൂയോര്ക്ക് ടൈംസിനെ ആക്രമിച്ച, മറിയ ഷറപോയുടെ പേജ് ആക്രമിച്ച, പാകിസ്ഥാന് വെബ്സൈറ്റ് ആക്രമിച്ച ആ മലയാളിപ്പട ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്ത്തെഴുന്നേറ്റു. അതിലെ പടയാളികളോ ഞാനും നിങ്ങളും പെടുന്ന സാധാരണ സാധാരണക്കാര്. അവരുടെ പ്രതിഷേധം കാട്ടു തീ പോലെ പടരുകയാണ്. പാവപ്പെട്ടവന്റെ ശബ്ദം കേള്ക്കാത്ത മാധ്യമ ഭീമന്മാരെ കേള്പ്പിക്കാന് ഒരുങ്ങുകയാണ് ആ മലയാളിപ്പട. സോഷ്യല് മീഡിയയുടെ ശക്തി എന്തെന്ന് അവര് കാട്ടിക്കൊടുക്കുകയാണ്. പണ്ടൊക്കെ പത്രങ്ങളായിരുന്നു ശരിയും തെറ്റും നിശ്ചയിച്ച് വിധികല്പ്പിക്കുന്നത്. എന്നാല് കാലം മാറി. കഥ മാറി. തെറ്റ് കണ്ടാല് ഇനി ഏത് കൊമ്പനാണെങ്കിലും ജനം ഇടപെടും. അങ്ങനെ ഒരു ജേര്ണലിസവും പഠിക്കാതെ തങ്ങള്ക്ക് പറയാനുള്ളത് ശക്തമായ ഭാഷയില് അവര് എഴുതുകയാണ്... ഇപ്പോള് ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളുടേയും വെ ബ്സൈറ്റുകളേയും ഫേസ്ബുക്ക് പേജുകളേയും ഈ മലയാളിപ്പട ആക്രമിക്കുകയാണ്. മാധ്യമങ്ങള് ഇടുന്ന എല്ലാ വാര്ത്തയ്ക്കും പോസ്റ്റിനും താഴെ റോജി അനുകൂലികളുടെ ശക്തമായ കമന്റുകള് കാണാം. പല മാധ്യമങ്ങളും ഇത്തരക്കാതെ ബാന് ചെയ്യുന്നുമുണ്ട്. എന്നാല് നൂറുകണക്കിന് റോജി അനുകൂലികളാണ് വീണ്ടും വീണ്ടും പുതിയ പുതിയ വിമര്ശനവുമായി എത്തുന്നത്. അതോടെ ഈ മാധ്യമങ്ങളെല്ലാം ഡെലീറ്റ് ചെയ്ത് ബാന് ചെയ്ത് മടുത്തു. ഒരാള് ബാന് ചെയ്യുമ്പോള് 9 പേര് അവതരിക്കുന്നു. അങ്ങനെ സോഷ്യല് മീഡിയയുടെ ശക്തി അവര് നന്നായി മനസിലാക്കുന്നുണ്ട്. തങ്ങളുടെ തൂലികയുടെ ശക്തിയേക്കാള് ആയിരം മടങ്ങ് ശക്തിയാണ് ജേണലിസം പഠിക്കാത്ത ഈ സാധാരണക്കാരുടെ എഴുത്തിന്റെ ശക്തിയെന്നും അവര്ക്ക് ബോധ്യമായി.

Ithoru FB commnet aanu..! റോജി റോയിക്ക് നീതി? 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:57 am

സോഷ്യൽ മീഡയകൾ വഴി ഉണ്ടായ വളരെ വലിയ പ്രതിഷേധത്തെ തുടർന്ന് റോജി റോയിയുടെ ദുരൂഹ സാഹചര്യത്തിലെ മരണം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി ഇന്നലെ ഉത്തരവിട്ടു...
ഇതിനെക്കുറിച്ച്‌ ഇന്നത്തെ 'മാതൃഭൂമി' പത്രത്തിൽ ഒരു വരി വാർത്ത പോലും കണ്ടില്ല..! ഇനിയും ഈ 'മാധ്യമ കൂട്ടിക്കൊടുപ്പുകാരെ' നമ്മൾ സഹിക്കണോ..?
ഇത്തരം മഞ്ഞപത്രങ്ങളെ ചവറ്റു കൊട്ടയിൽ തള്ളേണ്ട സമയം കഴിഞ്ഞില്ലേ..? നിങ്ങൾ പറയൂ...!!
Back to top Go down
Ammu
Forum Boss
Forum Boss
Ammu

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 10:58 am

shamsheershah wrote:
Ammu wrote:

സത്യത്തില്‍ ഈ കുട്ടിക്ക് എന്താ സംഭവിച്ചത്?? റോജി റോയിക്ക് നീതി? 783272 മാണിയുടെ  കോഴ പ്രശനത്തില്‍ മുങ്ങിപ്പോയി റോജിയുടെ മരണം.. റോജി റോയിക്ക് നീതി? 4214 ..ഇങ്ങിനെ എത്ര എത്ര അപമൃത്യു  നടക്കുന്നു നമുക്ക് ചുറ്റും റോജി റോയിക്ക് നീതി? 708918 റോജി റോയിക്ക് നീതി? 708918 ശാരി മരണമടഞ്ഞിട്ട്  10 വര്ഷം കഴിഞ്ഞു....അന്വേഷണം എന്തായി???സൌമ്യ യെ കൊലപ്പെടുത്തിയ ഗോവിന്ദ ചാമി ബിരിയാണീം തിന്നു സുന്ദരകുട്ടപ്പനായി വാഴുന്നു .. റോജി റോയിക്ക് നീതി? 746372 ...നഷ്ട്ടം ഇവരുടെ ഒക്കെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം റോജി റോയിക്ക് നീതി? 566730 റോജി റോയിക്ക് നീതി? 566730
കിംസ് ഹോസ്പിറ്റലിൽ ഈ കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ട്‌
പക്ഷെ തലേന്ന് വീട്ടിലേക്കു വിളിച്ചപ്പോഴും മരിക്കുന്ന അന്ന് വിളിച്ചപ്പോഴും ഈ കുട്ടി സന്തോഷ വതി ആയിരുന്നു .മാതാപിതാക്കള്ക്ക് സംസാര ശേഷി ഇല്ല .ഈ കുട്ടി അവിടെ മറ്റു കുട്ടികളെ റാഗ് ചെയ്തു എന്ന് പറയപെടുന്നു .അതിനു വാണിംഗ് കിട്ടി .പിനീടാണ് മരണം
നിഗൂടതകൾ കുറെ ഭാക്കി
മാദ്യമങ്ങൾ വാർത്ത‍ മുക്കി

ആന്‍സി ബോസ് എന്നൊരു കുട്ടിയെ റാഗ് ചെയ്യാന്‍ ശ്രമിച്ചതിനു തലേന്ന് ശാസിച്ചു എന്നൊക്കെ കേട്ടല്ലോ....ആ അപമാനം കൊണ്ട് ജീവനോടുക്കിയതാകാന്‍ ചാന്‍സ് ഉണ്ടോ?? റോജി റോയിക്ക് നീതി? 156720 റോജി റോയിക്ക് നീതി? 156720
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 11:00 am

Ammu wrote:
shamsheershah wrote:

കിംസ് ഹോസ്പിറ്റലിൽ ഈ കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ട്‌
പക്ഷെ തലേന്ന് വീട്ടിലേക്കു വിളിച്ചപ്പോഴും മരിക്കുന്ന അന്ന് വിളിച്ചപ്പോഴും ഈ കുട്ടി സന്തോഷ വതി ആയിരുന്നു .മാതാപിതാക്കള്ക്ക് സംസാര ശേഷി ഇല്ല .ഈ കുട്ടി അവിടെ മറ്റു കുട്ടികളെ റാഗ് ചെയ്തു എന്ന് പറയപെടുന്നു .അതിനു വാണിംഗ് കിട്ടി .പിനീടാണ് മരണം
നിഗൂടതകൾ കുറെ ഭാക്കി
മാദ്യമങ്ങൾ വാർത്ത‍ മുക്കി

ആന്‍സി ബോസ് എന്നൊരു കുട്ടിയെ  റാഗ് ചെയ്യാന്‍ ശ്രമിച്ചതിനു  തലേന്ന് ശാസിച്ചു  എന്നൊക്കെ കേട്ടല്ലോ....ആ അപമാനം കൊണ്ട് ജീവനോടുക്കിയതാകാന്‍ ചാന്‍സ് ഉണ്ടോ?? റോജി റോയിക്ക് നീതി? 156720 റോജി റോയിക്ക് നീതി? 156720

Evidunnu..marikunnathinu kurachu munpu relativine vilichennu innale Radioyil cousin brother paranju...Duroohathayund..pinne ee Ansikk ariyaam enthu sambavichennnu...Kims aayathinaal aarum mindunnilla,Satyam purathu varanam റോജി റോയിക്ക് നീതി? 768717 റോജി റോയിക്ക് നീതി? 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 11:02 am

shamsheershah wrote:
റോജി റോയ് മലയാളികളുടെ മനസിലെ നെരിപ്പോടാകുന്നു. ജീവിതം എന്തെന്നറിയാത്ത ആ പാവം, കിംസ് ആശുപത്രിയുടെ പത്താം നിലയില് നിന്നും താഴേക്ക് പതിച്ചപ്പോള് നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്. പ്രതീക്ഷയാണ്. ശബ്ദമാണ്. വേദനയാണ്... ഒന്ന് പൊട്ടിക്കരയാന് പോലും ആകാതെ സംസാര ശേഷിയില്ലാത്ത ആ മാതാപിതാക്കളുടെ വേദന മലയാളികള് തിരിച്ചറിഞ്ഞു. കിംസിന്റെ പേരു പോലും പറയാതെ ഒരു സ്വകാര്യ ആശുപത്രിയായി മാത്രം പറഞ്ഞ് ഒറ്റകോളം വാര്ത്തയാണ് പല മുഖ്യധാരാ മലയാള മാധ്യമങ്ങളും നല്കിയത്. ചുംബന സമരത്തിന് സ്പെഷ്യല് പേജ് നല്കി ആഘോഷിച്ചവരാണ് ഇവിടത്തെ മാധ്യമ ലോകം. പക്ഷെ ഈ കുരുന്ന് ജീവന്റെ വില കാണാന് അവര്ക്ക് കഴിഞ്ഞില്ല. അവര് മന:പൂര്വം കണ്ണടച്ചു. അങ്ങനെ റോജിയുടെ മരണം ഒരു സാധാരണ ആത്മഹത്യയിലേക്ക് നീളുന്ന സന്ദര്ഭത്തിലാണ് ദൈവത്തിന്റെ അദൃശ്യ സ്പര്ശം വരുന്നത്. ന്യൂയോര്ക്ക് ടൈംസിനെ ആക്രമിച്ച, മറിയ ഷറപോയുടെ പേജ് ആക്രമിച്ച, പാകിസ്ഥാന് വെബ്സൈറ്റ് ആക്രമിച്ച ആ മലയാളിപ്പട ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്ത്തെഴുന്നേറ്റു. അതിലെ പടയാളികളോ ഞാനും നിങ്ങളും പെടുന്ന സാധാരണ സാധാരണക്കാര്. അവരുടെ പ്രതിഷേധം കാട്ടു തീ പോലെ പടരുകയാണ്. പാവപ്പെട്ടവന്റെ ശബ്ദം കേള്ക്കാത്ത മാധ്യമ ഭീമന്മാരെ കേള്പ്പിക്കാന് ഒരുങ്ങുകയാണ് ആ മലയാളിപ്പട. സോഷ്യല് മീഡിയയുടെ ശക്തി എന്തെന്ന് അവര് കാട്ടിക്കൊടുക്കുകയാണ്. പണ്ടൊക്കെ പത്രങ്ങളായിരുന്നു ശരിയും തെറ്റും നിശ്ചയിച്ച് വിധികല്പ്പിക്കുന്നത്. എന്നാല് കാലം മാറി. കഥ മാറി. തെറ്റ് കണ്ടാല് ഇനി ഏത് കൊമ്പനാണെങ്കിലും ജനം ഇടപെടും. അങ്ങനെ ഒരു ജേര്ണലിസവും പഠിക്കാതെ തങ്ങള്ക്ക് പറയാനുള്ളത് ശക്തമായ ഭാഷയില് അവര് എഴുതുകയാണ്... ഇപ്പോള് ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളുടേയും വെ ബ്സൈറ്റുകളേയും ഫേസ്ബുക്ക് പേജുകളേയും ഈ മലയാളിപ്പട ആക്രമിക്കുകയാണ്. മാധ്യമങ്ങള് ഇടുന്ന എല്ലാ വാര്ത്തയ്ക്കും പോസ്റ്റിനും താഴെ റോജി അനുകൂലികളുടെ ശക്തമായ കമന്റുകള് കാണാം. പല മാധ്യമങ്ങളും ഇത്തരക്കാതെ ബാന് ചെയ്യുന്നുമുണ്ട്. എന്നാല് നൂറുകണക്കിന് റോജി അനുകൂലികളാണ് വീണ്ടും വീണ്ടും പുതിയ പുതിയ വിമര്ശനവുമായി എത്തുന്നത്. അതോടെ ഈ മാധ്യമങ്ങളെല്ലാം ഡെലീറ്റ് ചെയ്ത് ബാന് ചെയ്ത് മടുത്തു. ഒരാള് ബാന് ചെയ്യുമ്പോള് 9 പേര് അവതരിക്കുന്നു. അങ്ങനെ സോഷ്യല് മീഡിയയുടെ ശക്തി അവര് നന്നായി മനസിലാക്കുന്നുണ്ട്. തങ്ങളുടെ തൂലികയുടെ ശക്തിയേക്കാള് ആയിരം മടങ്ങ് ശക്തിയാണ് ജേണലിസം പഠിക്കാത്ത ഈ സാധാരണക്കാരുടെ എഴുത്തിന്റെ ശക്തിയെന്നും അവര്ക്ക് ബോധ്യമായി.

Ithoru FB commnet aanu..! റോജി റോയിക്ക് നീതി? 559487

റോജി റോയിക്ക് നീതി? 272323 റോജി റോയിക്ക് നീതി? 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 11:02 am

Roji Roy, a 19-year-old nursing student,murdered under mysterious circumstances after a fall from the 10th floor of the hospital on November 6. A resident of Nallila, near Kollam, Kerala, india,Roji was a second-year student at the nursing college run by KIMS. According to the hospital authorities, she committed suicide by jumping off the floor of the hospital. The incident occurred at 12.30 p.m. The seriously injured girl student was admitted to the ICU of the same hospital where she was declared dead at 6 p.m. However, it was alleged that the student chose the extreme step after she was pulled up by the college authorities following a complaint by a group of first-year students over a ragging attempt on them. The kin of the victim denied the suicide report and filed a complaint with the police seeking a probe into the incident. Roji’s teachers and class mates at MGD High School where she did her schooling say it is unbelievable that she was involved in the a ragging incident as she had been a well- mannered student. The family of the victim says the approach of the hospital authorities was suspicious as they were hestitant to share the details initially and were giving contradictory versions of the incident. A Facebook page started seeking justice for Roji was created on November 11. The page has so far garnered several “likes” and more and more people are now joining the campaign. Apart from that, many have changed their profile picture to Roji’s image, and shared posts and statuses seeking justice for her. The campaigners are in an effort to get the victim justice as they allege that the mainstream media showed no interest in the matter. we belive in you..! please show courtesy to the fmly and to the people who wants to know the truth in it.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? EmptyMon Nov 17, 2014 11:05 am

റോജി വീണതോ....വീഴ്ത്തിയതോ....??? ചില സംശയങ്ങള് വിരല് ചൂണ്ടുന്നത് നിഗൂഢതയിലേക്കാണ് 1 ) മറ്റ് കുട്ടികള് നിരന്തരം റോജിയെ റാഗിങ്ങിന് ഇരയാക്കിയതു സംബന്ധിച്ച് റോജിയും മറ്റു കുട്ടികളും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാന് മാനേജ്മെന്റ് തയ്യാറായില്ലെ എന്ത് കൊണ്ട് ? 2 ) ആശുപത്രിയിലെ വാര്ഡനടക്കം റാഗ് ചെയ്തിരുന്നതായിറോജി കൂട്ടുകാരോട് പരാതി പറഞ്ഞിട്ടുണ്ട്.റോജിയുടെ മരണത്തിനുശേഷം മാനേജ്മെന്റ് മറ്റു കുട്ടികളില്നിന്നു പരാതി എഴുതിവാങ്ങി , അത് എന്തിന് ? 3 ) സംഭവദിവസം ക്ലാസില്ലാതിരുന്നിട്ടും റോജിയെ വിളിച്ചുവരുത്തിമാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്നുണ്ടായി എന്തിന് വേണ്ടി ? 4 )ബന്ധുക്കളുടെ അനുമതിയില്ലാതെ തിടുക്കത്തില് മൃതദേഹം മെഡിക്കല്കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്ട്ടത്തിന് അയച്ചത് എന്തിനാണ് ? 5 ) വ്യാഴാഴ്ച രാവിലെ റോജി വീട്ടിലേക്ക് വിളിച്ചിരുന്നു.മാതാപിതാക്കള്ക്ക് സംസാരിക്കാന് കഴിയാത്തതിനാല്തൊട്ടടുത്തു താമസക്കാരനായ അപ്പച്ചന്റെ സഹോദരന്റെ വീട്ടിലേക്കാണ് വിളിച്ചത്. രാവിലെ പതിനൊന്നു മണിക്ക് ബന്ധുക്കളുമായി സന്തോഷത്തോടെ സംസാരിച്ച റോജി വല്യമ്മച്ചിയും അമ്മച്ചിയും കോളേജിലേക്ക് വരണമെന്ന് പറഞ്ഞാണ് ഫോണ് വച്ചത്. ഇതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആശുപത്രിയുടെ പത്താം നിലയില് നിന്ന് വീണ് മരിച്ച നിലയില് കണ്ടെത്തി , അത്രയും സന്തോഷത്തോടെ സംസാരിച്ച ഒരു കുട്ടി ഒരുമണിക്കൂര് കഴിഞ്ഞു ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല് വിശ്വസിക്കണോ ? ,കിംസ് ആശുപത്രിയില് നഴ്സിംഗ് വിദ്യാര്ഥിനികള്ക്ക് ക്രൂര പീഡനം എല്ക്കുന്നത് ആദ്യമായിട്ടല്ല എന്ന് അറിയാം .അടുത്തിടെ ഒരു ആശുപത്രി ജീവനക്കാരന് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്പ്പിച്ചിരുന്നു . ഈ സംഭവവും ആരും അറിഞ്ഞില്ല , അറിയിച്ചില്ല .
Back to top Go down
Sponsored content

റോജി റോയിക്ക് നീതി? Empty
PostSubject: Re: റോജി റോയിക്ക് നീതി?   റോജി റോയിക്ക് നീതി? Empty

Back to top Go down
 
റോജി റോയിക്ക് നീതി?
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: