സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Hits of S.Janaki  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Hits of S.Janaki  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Hits of S.Janaki  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Hits of S.Janaki  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Hits of S.Janaki  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Hits of S.Janaki  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Hits of S.Janaki  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Hits of S.Janaki  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Hits of S.Janaki  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Hits of S.Janaki  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Hits of S.Janaki  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Hits of S.Janaki  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Hits of S.Janaki  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Hits of S.Janaki  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Hits of S.Janaki  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Hits of S.Janaki  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Hits of S.Janaki  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Hits of S.Janaki  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Hits of S.Janaki  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Hits of S.Janaki  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
Ammu
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
vipinraj
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
sandeep
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
shamsheershah
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
Neelu
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
Binu
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
unnikmp
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
midhun
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
Greeeeeshma
Hits of S.Janaki  Vote_lcapHits of S.Janaki  Voting_barHits of S.Janaki  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Hits of S.Janaki

Go down 
+17
sandeep
balamuralee
Usha Venugopal
Binu
Greeeeeshma
Ammu
kiran
kaaat
shamsheershah
Reshmi
drizzle
Parthan
parutty
gani
Minnoos
dolphin
sunder
21 posters
Go to page : 1, 2, 3 ... 7 ... 14  Next
AuthorMessage
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:02 pm

[You must be registered and logged in to see this link.]
Smt. S. Janaki, the gifted singer is no doubt, the undisputed melody queen of the South. For years, we have been listening to her sweet voice convey the beauty of the birds and the flowers. Her magical and stimulating voice airs our joys and sorrows, dreams and aspirations. She sways the hearts of music lovers - soothing and stirring them or bringing tears to their eyes, with her mellifluous voice.

Janaki is not only a musician but also a magician. She does wonders with her voice and changes her tone to match each and every stage of human life. Her range of singing is very wide while it encompasses the songs that are worshipful, mellisonant, off-colored, rebellious and imitative. She walks mutely and pleasingly into the hearts of audience with her soulful and stirring voice. Janaki has a sweet voice that can reach high pitches with consummate ease.

Janaki has been lilting the south Indian film music lovers with her uninterrupted singing for several decades. At sixty plus, and after 15,000 songs in various Indian languages including over a hundred in Hindi, the evergreen singer is uncontaminated by age, going strong and still sweet as honey. She is a strong believer in self-learning, and has come up with sheer hard work and commitment to music.

A devotee of Lord Krishna and Shirdi Sai Baba, she spends a lot of time praying. “Do you know how I perform?” she asks. “The truth is that I don't sing at all. It is Krishna, the dweller of my heart, who sings,” says Janaki. Apart from singing, she also likes to draw pictures, sew and paint a little bit.

In the Begining
Janaki was born on April 23, 1938 in Palapatla, Repalle Taluk, in Guntur District of Andhra Pradesh. She was a child prodigy who took to singing at a tender age of three, kindled by music programs on radio. She was taught her early music lessons by Sree Paidiswamy at Rajamundhry, until she was ten.

Her father-in-law, a music artiste, who was nicknamed “fun doctor” Chandrasekharam, recognized her penchant for music and nurtured it. She learned to modulate her voice on a wide range from a three year-old to an eighty year old! She acquired a second prize from the former President of India, Dr. Rajendra Prasad in 1956, at a competition held by All India Radio. Mr. Chandrasekharam later took her to Chennai and introduced her to AVM Studios in 1957. Singer P. Suseela's contract with AVM was over and the company was looking for a new voice. At the audition test at AVM, music directors R. Sundarsanam and Govardhanam heard the young singer from Andhra Pradesh sing Lata Mangeshkar's "Rasik Balma," and was impressed. Janaki started her career as a staff singer at AVM, and got instantaneous appreciation for her charismatic voice.

Her voice is so captivating that during one of her performances, people gathered to watch a nearby film shooting joined her program. This got her the first break as a playback singer after which, she never looked back. Through the first year of her career she sang almost 100 songs in six languages, without much effort, which was a record in those days. Thereafter she kept on climbing up her career ladder.

Early Days

Janaki's first song was in Tamil for the film Vidhiyin Vilayattu, recorded on April 4, 1957, and was a pathos song under the music direction of Sri. T. Chalapathi Rao. Strangely enough, the film never came out. About the film never getting released, Janaki playfully remarks that “Vidhi” indeed “Vilayadithu.” The very next day, she sang her very first Telugu song, “Nee Aasa Adiyaasa Chejaare Manipoosa Brathukantaa Amavaasa Lambaadolla Ramdaasa…,” for the film M.L.A., produced and directed by Sri Tilak. It was a pathos again, sung as a duet with Late Ghantasala Venkateswara Rao, which is remembered even today as one of the classics of Telugu film music. The song was penned by Sri. Arudra, and was sung under the music direction of Sri. Pendyala Nageswara Rao, Even her first Sinhalese song was a pathos recorded at AVM.

Janaki became sensational with her first experimental song (light classical), "Singaravelane Deva…" in 1958, under the music direction of Late S. M. Subbaiah Naidu, for the Tamil film Konjum Salangai. In the song, her voice competes with the Nadaswaram played by Late Karaikuruchi Arunachalam. The music director tested so many others’ voices to suit the notes played on Nadaswaram, as demanded by the scene, and finally chose Janaki. This song was appreciated and applauded by one and all in the South and also in the North and brought her laurels. She sang the Telugu version of this song, "Nee Leela Padeda Deva…" in the film Muripinche Muvvalu. Subsequently in 1961, Pendyala gave her a break with a solo song “Neeli Meghaalalo Gaali Kerataalalo Neevu Paade Paata…” in the film Baavaamaradallu” in the year 1961. The song won her critical acclaim from many music directors, and helped her get more chances to sing good songs.

Two years after she made a name for herself with the song "Singaravelane Deva…,” Janaki debuted in Malayalam films. Her first Malayalam song, incidentally, a pathos too, was for the film Minnunnathellam Ponnalla, and was recorded at AVM. Pronouncing Malayalam words was a big challenge for her. But she worked hard on the language, under the guidance of music composers and lyricists, and managed to speak it clearly. A fan of hers, Leela Chacko, used to call her up frequently, sometimes even in the wee hours. Janaki remembers that Leela became one of her good friends, and that speaking to her, Janaki’s Malayalam improved.

Comprehending her work in the industry for more than four decades, she has sung thousands of songs for almost five generations of heroines. She sang several unforgettable songs with the association of the maestros of music. She even rendered thousands of songs in Kannada leaving a lasting impression in the hearts of Kannada fans. There is one song that Janaki remembers as a particularly difficult one to sing: “It was in a Kannada movie, and was composed in two different ragams. The lyrics were like a tongue twister…” she recalls.

Career
Janaki, apart from being a prolific singer, is also a good lyricist and a very good music composer. Seeing her caliber, producer Ramoji Rao chose her as music director for his Telugu film Mouna Poraatam, in the year 1988. She is the third lady music director in Telugu Cinema field, after Bhanumati and P. Leela. She has also written lyrics for a number of songs in Tamil and Telugu. Janaki sang a sensational Tamil song for a small girl of 3 or 4 years old in a child's voice that paved the way for a variety of “child songs” in different languages in her voice. Her voice did wonders when she sang for a sixteen-year-old boy, a grown up lady, a very old woman, and some rustic songs. Her magical voice represents that of a baby, an adolescent, and even of a man's. She let her voice strolled to get consorted with great instrumentalists like

Bismillah Khan (on Shehnai for a Kannada film),
M.S. Gopalakrishnan (on Violin for a Kannada film),
Karaikuruchi Arunachalam (on Nadaswaram for a Tamil film),
Naamagiri Pettai Krishnan (on Nadaswaram for a Malayalam film) and
Hari Prasad Chaurasia (on Flute for Malayalam & Telugu films).

She moulds her voice according to the artiste for whom she renders a song. Sometimes she even adds certain breathtaking special effects into her songs. In the Malayalam song “Nadha Nee Varum…,” for the film Chamaram, she included a soft laughter that leaves the listener with goosebumps. She laughs melodiously for the Telugu song “Sirimalle Puvvalle Navvu…” in the film Jyothi, which was released in 1976 under the music direction of Chakravarthi. She brought out a typical child's voice for the Telugu songs “Gunnamaamidi Komma Meeda…” in the film Baalamithrula Katha, in 1973, and “Govullu Thellana Gopayya Nallana…” in the film Saptapadi, in 1981. Her Malayalam song, “Kokkaamandi Konanirachi…,” with the voice of a baby girl, left listeners awestruck. She even imitated a drunkard's voice in the song “Paapa Peru Malli… Ooru Kotta Dhilli…” in the film Mouna Geetham.

According to Janaki, her voice is God's gift. She neither practices nor does anything to maintain or improve her voice. She believes that God maintains it for her. All she does is avoid ice cream and cold drinks. She just goes to the recording room or the stage and sings, leaving everything to God. Janaki normally gets not much of a notice before she has to sing at a recording. The music directors usually call her up on the phone and ask her to go for recording of the song the next day.

Compared to singing at a studio recording, Janaki likes to perform live on stage. She opines that the enjoyment of the audience is what makes any singer happy. She thanks God for whatever she is and whatever she has been able to do. Janaki says that she will keep singing as long as her fans want her to. She thanks all her fans for supporting her.

Awards

Janaki, recipient of innumerable awards, has the remarkable distinction of having rendered 15,000 songs in 15 different languages namely Tamil, Telugu, Kannada, Malayalam, Hindi, Sinhalese, Bengali, Oriya, English, Sanskrit, Konkani, Tulu, Saurashtra, Baduga and German, which is a veritable feat that carved a permanent niche for her.

She won All India Radio Second Prize (1956) from the then President of India Late Dr. Rajendra Prasad. Janaki has bagged many awards as the “Best Female Play-Back Singer.” She has received many awards from various government and non-government institutions as recognition for her great singing talent.

Janaki has performed many stage shows world wide, for light-music troupes like Swaramaadhuri, the troupe that has over 1000 artistes and singers associated, and has the distinction of rendering over 5000 concerts in the past. Janaki won the first national award for the song “Senthoora Poove…” in the Tamil film Padhinaru Vayathinile, under the music direction of Ilaiyaraja. She won Tamil Nadu State Government award six times, Andhra Pradesh State Government award six times, “Kalai Maamani” in 1986, “Sur Singaar” in 1987, “Singer of the Century” award, and “Bharatidas” award. The Andhra Pradesh Kalavedika complimented her with “Sangeeta Ratna” award and one lakh rupees, on The 100 Years of Cinema festival. She won four national awards. She was honored for her outstanding contribution to South Indian cinema. Her song “Ee Duryoadhana Dussaasana…” in Pratighatana, composed by Chakravarthi, secured her the Best Singer award for the year1986. She was also honored with the Cinema “Achiever Award” by the Government of Kerala in the year 2002. She has won awards for her songs in the Malayalam film Oppol, Telugu film Sithara (which had the same music composition as the Tamil song “Thoorathil Naan Kanda…” in the movie Nizhalgal). She also won the award for the fourth time for the song “Inji Iduppazhaga…” in the Tamil film Devar Magan. She has received many State Film awards during 1969 – 2001, as a female playback singer for singing in different films. She has also acquired an award by Sangeetha Ganga Gayana Organization. After her husband's demise she almost broke off singing for films. She is now totally indulged in making her own albums like devotional songs of Meera etc.
Family
Janaki is married to Sri. V. Rama Prasad. Her son Mr. V. Murali Krishna, who has an audio business of his own, has acted in a couple of movies, one being Sruthilayalu. He is now acting in some T.V. serials. Her father-in-law is the famous mono actor, Fun Dr. V. Chandrasekharam. Her daughter-in-law, Uma Murali Krishna, is a classical dancer, adept at both Bharathanatyam and Kuchipudi and is a recipient of the title "Yuva Kala Bharathi." Janaki is blessed with two lovely granddaughters, Amruthavarshini and Apsara.
--------------------------------------------------------
ജാനകി അമ്മയുടെ തിരഞ്ഞെടുത്ത നൂറോളം മലയാള ഗാനങ്ങള്‍ ഞാനിവിടെ പങ്കു വയ്ക്കുന്നു പാട്ടുകളുടെ വരികളും , പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ലഭ്യമായത്ര ഉള്‍കൊള്ളിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് .
Songwise alphabetically arranged.


Last edited by sunder. on Sun Aug 29, 2010 6:04 pm; edited 1 time in total
Back to top Go down
Guest
Guest
avatar



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:03 pm

wow.....pinne vaaayikkaaam Hits of S.Janaki  811586 Hits of S.Janaki  811586 Hits of S.Janaki  811586 Hits of S.Janaki  811586 Hits of S.Janaki  608472
Back to top Go down
dolphin
Forum Owner
Forum Owner
dolphin



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:04 pm

Wowwwwwwwwwww super thread!

sundareshan neenal vazhatte! Hits of S.Janaki  665408
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:05 pm

ആഴക്കടലിന്റെ (ചാന്തു പൊട്ടു )
Musician:Vidyasagar വിദ്യാസാഗര്‍
Lyricist(s)Sarath Vayalar ശരത്‌ വയലാര്‍
Year2005 Singer(s)S Janaki എസ് ജാനകി
Raga(s) UsedMadhyamavathi മധ്യമാവതി

------------------------------------------
ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ
കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍
ഇന്നെന്റെ മൺകുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ
(ആഴക്കടലിന്റെ)

അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി
(ആഴക്കടലിന്റെ)
[ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]

വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ്‌ തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
(ആഴക്കടലിന്റെ)

-----------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:08 pm

അഭയദീപമേ (അമൃതവാഹിനി)
MusicianAT Ummer എ ടി ഉമ്മര്‍
Lyricist(s)Sreekumaran Thampi
ശ്രീകുമാരന്‍ തമ്പി
Year1976
Singer(s)S Janakiഎസ് ജാനകി

----------------
അഭയദീപമേ തെളിയൂ
അമൃത കിരണ മഴ ചൊരിയൂ
അനാദി മദ്ധ്യാന്ത ശാന്ത സ്വരൂപമേ
അപ്രമേയ പ്രതിഭാ പ്രകാശമേ (അഭയദീപമേ)

അസ്തമയം പോലും നീ ചിരിയാക്കും
ആ ദുഃഖ മുകിലിലും മഴവില്ലു പൂക്കും
ഉദയവുമെൻ മനസ്സിലസ്തമയം
ഇനിയെന്റെ വാനിലുണ്ടോ ചന്ദ്രോദയം
ആ വെളിച്ചത്തിൻ കടലിൽ നിന്നൊരു തുള്ളി
എനിക്കു തരൂ ഒരു രശ്മി തരൂ (അഭയദീപമേ)

വെള്ളിടിയിൽപ്പോലും നീയൊളി വിടർത്തും
ആ മിന്നലൊളി പൊലും വഴികാട്ടിയാകും
മിഴിനീരാലെൻ മനസ്സിൽ പേമാരിയായ്‌
ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം
ആ വസന്തത്തിൻ നിരയിൽ നിന്നൊരു
കതിർ എനിക്കു തരൂ ഒരു പൂവു തരൂ (അഭയദീപമേ)
-----------------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:10 pm

Aadivaa kaatte (Koodevide)
ആടി വാ കാറ്റേ (കൂടെവിടെ)
MusicianJohnson ജോണ്‍സണ്‍
Lyricist(s)ONV Kurup ഓ എന്‍ വി കുറുപ്പ്
Year1983 ,Singer(s)S Janakiഎസ് ജാനകി

------------------------------
ആടിവാകാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ (ആടിവാകാറ്റേ...)
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്...
പൂങ്കാറ്റേ ലലലാ.....(ആടിവാകാറ്റേ...)

ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ (2)
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
സ്നേഹദേവദൂതികേ വരൂ...നീ വരൂ... (ആടിവാകാറ്റേ...)

ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ (2)
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....
ഈ വഴീ....... (ആടിവാകാറ്റേ...)
----------------------
[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
dolphin



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:17 pm

ആടിവാകാറ്റേ പാടിവാ കാറ്റേ Hits of S.Janaki  912236 Hits of S.Janaki  912236 Hits of S.Janaki  912236 Hits of S.Janaki  912236


sundaresha keep posting! Hits of S.Janaki  941705
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:20 pm

Unni Aarariro (Avalude Raavukal)
ഉണ്ണി ആരാരിരോ (അവളുടെ രാവുകൾ )
Musician AT Ummer എ ടി ഉമ്മര്‍
Lyricist(s) Bichu Thirumala ബിച്ചു തിരുമല
Year 1978
---------------------------------------------------


ആരാരി രോ ആരീരോ
ഉം ഉം ഉം
ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2)
എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ
കൊച്ചു പൊന്നും കിനാവിന്‍റെ പൂമുഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ

സ്വര്‍ണ്ണമാന്‍ കൈകളും വര്‍ണ്ണമേഘങ്ങളും
നിന്‍റെ പേരോടുമാ സ്വപ്ന ലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെ ആളാകണം
നാടിനാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2)
മനസ്സു നന്നായി വരേണം മഹാനാകണം
ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍
ആരിരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
(ഉണ്ണി ആരാരിരോ


[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:21 pm

sweet, dols Hits of S.Janaki  362995
Hits of S.Janaki  941705
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:23 pm

Anjanakkannezhuthi (Thacholi Othenan)
അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്‍ )
MusicianMS Baburaj എം എസ്‌ ബാബുരാജ്‌
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1964 ;Singer(s)S Janaki,Chorus എസ്‌ ജാനകി,കോറസ്‌

--------------------
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ലമലർമാല കോര്‍ത്തിരുന്നു (അഞ്ജന..)

മുടിമേലെ കെട്ടിവെച്ചു തുളുനാടന്‍ പട്ടുടുത്തു
മുക്കൂറ്റിച്ചാന്തും തൊട്ടൂ ഞാനിരുന്നു
കന്നിവയല്‍വരമ്പത്ത് കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവെച്ചു (അഞ്ജന..)

തൂശനില മുറിച്ചുവച്ചു തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം നിരത്തിവെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന്‍ വന്നില്ല തോഴിമാരെ (അഞ്ജന..)
--------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:25 pm

Anjali pushpaanjali (Kilukilukkam) അഞ്ജലി പുഷ്പാഞ്ജലി (കിലുകിലുക്കം)
MusicianJohnson ജോണ്‍സണ്‍
Lyricist(s)ONV Kurup ഓ എന്‍ വി കുറുപ്പ്
Year1982; Singer(s)S Janaki എസ് ജാനകി
Raga(s) UsedPanthuvarali പന്തുവരാളി

------------------------------
അഞ്ജലീ.....പുഷ്പാഞ്ജലീ.....
അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍
(അഞ്ജലി പുഷ്പാഞ്ജലി.....)

ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാന്‍
ആശിച്ചു നിന്മുന്നില്‍ വന്നവള്‍ ഞാന്‍
(ആടകളുളഞ്ഞാടി.....)
ഈ വളയണിക്കൈകള്‍ ആരതിയുഴിഞ്ഞൊരു
മാരിവില്‍ പരിവേഷം നിനക്കു ചാര്‍ത്തും....
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ..
ആ..ആ..ആ....ആ‍ആആആആആആ...
ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ..
ഈ മുളംതണ്ടിനെ മുരളിയാക്കൂ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ

ധാം ധിംത ധാംധിംത
ദൃക്‌താം ധിമിത തകജത തരികിണ
ധിംധതാന തത്തധിംനത
തകൃതാം ധിതാം തകൃതികതാം....
തകൃതാം ധിതാം തകൃതികതാം....
തകൃതാം ധാന തകൃതികതാം....

ആ രക്തവദനയാം മറ്റൊരു സന്ധ്യയായി
നീയാകും യമുനയില്‍ ഞാനലിയാം...
(ആ രക്തവദനയാം....)
ഈ വളര്‍ക്കൊടിയില്‍ നീ പൂവുകള്‍ തൊടുക്കില്ലേ
ഈ അളകങ്ങള്‍ മാടിയൊതുക്കുകില്ലേ
നീല നീരദമൊരു തൂമിന്നല്‍ക്കൊടിയെപോല്‍
നീയൊരു മാത്രയെന്നെ പുല്‍കുകില്ലേ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ

അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍
കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍....
----------------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:27 pm

Aaraadhikayude Poojaakusumam (Manaswini)
ആരാധികയുടെ പൂജാകുസുമം (മനസ്വിനി )
MusicianMS Baburaj എം എസ്‌ ബാബുരാജ്‌
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1968 Singer(s)S Janaki എസ് ജാനകി
Raga(s) UsedYamuna Kalyani യമുനാ കല്യാണി

-----------------------------
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളി അമ്പല
ഗോപുരവാതിലടച്ചല്ലോ (ആരാധിക)

ഇനിയാരാനാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ -
ഇനിയാരാനാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ - നിന്‍
കദനശ്രുതിയുടെ കണ്ണീരോടെ
കരയുവതെന്തിനു പൂക്കാരീ (ആരാധിക)

സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
സ്വപ്നമനോഹര ചിന്തകള്‍ നീട്ടിയ
പുഷ്പാഞലി ഇനി എന്തിന്നോ
പാപവിമോചനമില്ലല്ലോ - ഓ --
പാപവിമോചനമില്ലല്ലോ
നിന്‍ ദീപാരാധന തീര്‍ന്നല്ലോ. (ആരാധിക)
------------------------


[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:29 pm

അകലെ....... അകലെ..... നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീര്‍ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‌ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍
(അകലെ അകലെ...)





[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:29 pm

Hits of S.Janaki  941705 Sweet
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:31 pm

Chaithanyame (Bindu) ചൈതന്യമേ (ബിന്ദു )
MusicianPeter Rueben പീറ്റര്‍ റൂബെന്‍
Lyricist(s)Bharanikkavu Sivakumarഭരണിക്കാവ് ശിവകുമാര്‍
Year1985 Singer(s)S Janaki എസ് ജാനകി

---------------------
ചൈതന്യമേ ചൈതന്യമേ
ചൈതന്യമേ നിത്യചൈതന്യമേ
മർത്ത്യചേതസ്സിലെരിയുന്ന കതിർദീപമേ
പാവങ്ങൾ ഞങ്ങൾ മനസ്സിന്നൾത്താരയിൽ
മെഴുകു വിളക്കുമായ് പ്രാർത്ഥിക്കുന്നു
(ചൈതന്യമേ...)

ആയിരം വെള്ളിച്ചിറകും നിവർത്തി നീ
ആകാശങ്ങളിൽ ഇരിക്കുമ്പോൾ
താഴെയീ മണ്ണിലെ പുൽക്കൊടികൾ
ഞങ്ങൾക്കാശ്വാസമേകാൻ മറക്കരുതേ
അമ്മേ ലോകമാതാവേ
നിന്റെ അനുഗ്രഹങ്ങൾ ചൊരിയണമേ

ആദിയിൽ വാനവും ഭൂമിയും തീർത്തു നീ
ആറാം നാളിൽ ഞങ്ങളെയും
ബന്ധങ്ങൾ ബന്ധനമായ് മാറും ഊഴിയിൽ
ബന്ധുവായ് നീയല്ലാതാരുമില്ലേ
അമ്മേ വിശ്വമാതാവേ നീ ഒഴുകുമീ കണ്ണീർ തുടയ്ക്കുകില്ലേ
(ചൈതന്യമേ...)
---------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:32 pm

Chalanam jwalanam (Iyer The Great) ചലനം ജ്വലനം (അയ്യര്‍ ദി ഗ്രേറ്റ്‌)
MusicianMS Viswanathan എം എസ്‌ വിശ്വനാഥന്‍
Lyricist(s)Poovachal Khader പൂവച്ചല്‍ ഖാദര്‍
Year1990 Singer(s)S Janaki എസ് ജാനകി
Raga(s) UsedAabheri ആഭേരി

----------------------

ആാ.ആാ.ആാ.ആാ...

ചലനം ജ്വലനം ഋതുവിന്‍ നടനം ചിതയില്‍ ഇലയില്‍ ചിതറും സലിലം
കാറ്റിന്റെ ഓളങ്ങളില്‍ അമൃതിന്‍ കണികള്‍ അരുളും ഗഗനം
കരളില്‍ ഇളകും കടലിന്‍ നിനകം
അജ്നാത വര്‍ണ്ണങ്ങളില്‍ അനുഭൂതി യാമങ്ങളായ്‌

എങ്ങനെ നീയിന്നെന്‍ അംഗതലങ്ങളില്‍ അയിരം വിരലാല്‍ ശ്രുതി മീട്ടി (എങ്ങനെ നീയിന്നെന്‍..)
എങ്ങനെ നീയെന്റെ ആത്മദലങ്ങളില്‍ അയിരം ചൊടിയാല്‍ തേന്‍ തൂകി
കളഹംസങ്ങള്‍ പൂകും പുളിനം പുതുമഴയൊന്നില്‍ ഉതിരും ഗന്ധം
നദിയോലുന്ന കനവിന്‍ നടയില്‍ അവകോലങ്ങള്‍ എഴുതും നേരം (ചലനം ജ്വലനം...)

മണിമന്ത്രമൊഴിയാന്‍ ദര്‍ശനമേകിയ പൈങ്കിളി മഞ്ചിമ തൂകുമ്പോള്‍
നീരതം നീന്തും നീരജ പൊയ്കയില്‍ കാര്‍ത്തിക താരം വിടരുന്നു
അതില്‍ കിരണങ്ങളണിയും മുകുളം ഇതള്‍ ചൂടുന്ന മണ്ണില്‍ ഹൃദയം
വാല്‍ നക്ഷത്രമൊന്നെന്റെ മുന്നില്‍ പാലൊളി ചിന്തി നില്‍കുന്ന നേരം
--------------------
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:34 pm

Chemmaanappoomancham (Johny Walker) ചെമ്മാന പൂമഞ്ചം (ജോണി വാക്കര്‍ )
MusicianSP Venkitesh എസ്‌ പി വെങ്കിടേഷ്‌
Lyricist(s)Gireesh Puthenchery ഗിരീഷ്‌ പുത്തഞ്ചേരി
Year1992 Singer(s)S Janaki എസ് ജാനകി
Raga(s) UsedMadhyamavathi മധ്യമാവതി

-----------------------------
ഓഹോഹോ..ഓ.. ഓഹോഹോ ഓ..
ഓഹോഹോ ഓ..ഓഹോഹോ ഓ..

ചെമ്മാനപ്പൂമച്ചിൻ മേലേ ഓ..ഓ..
ഓഹോഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍ രാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ
ഓഹോഹോ ഓ.. ഓഹോഹോ ഓ..

ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴി തന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)


വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍
അണി വില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2)
മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ
പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ
ഓഹോ കേട്ടൊ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:35 pm

Chirikkumbol Koode (Kadal) ചിരിക്കുമ്പോള്‍ കൂടെച്ചിരിയ്ക്കാന്‍ (കടല്‍ )
MusicianMB Sreenivasan എം ബി ശ്രീനിവാസന്‍
Lyricist(s)Sreekumaran Thampi ശ്രീകുമാരന്‍ തമ്പി
Year1968 Singer(s)S Janaki എസ് ജാനകി

-------------------------------

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രംവരും
നിന്‍ നിഴല്‍ മാ‍ത്രംവരും
സുഖമൊരുനാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍

കടലില്‍ മീന്‍ പെരുകുമ്പോള്‍ കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നുവരും
കടല്‍ത്തീരമൊഴിയുമ്പോള്‍ വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
(ചിരിക്കുമ്പോള്‍...)

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നുഞാനുറങ്ങുമ്പോള്‍
കഥപറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീതന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു...
(ചിരിക്കുമ്പോള്‍...)
-----------

[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:36 pm

sundareshaaaaaaaa super thread!! Hits of S.Janaki  559487 pinne enik ishtamulla kureeeee pattukalum.. thank youuuuu Hits of S.Janaki  268577
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:37 pm

Chumbikkaanoru (Vivaaham Swargathil) ചുംബിക്കാനൊരു (വിവാഹം സ്വര്‍ഗ്ഗത്തില്‍ )
MusicianMS Baburaj എം എസ്‌ ബാബുരാജ്‌
Lyricist(s)Vayalar വയലാര്‍
Year1970 Singer(s)S Janaki എസ് ജാനകി

--------------------------

ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ...

ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ
മൌനം നാദമാകൂ
വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കില്‍ വിടരൂ
ചുംബിക്കാനൊരു....

ശില്‍പ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ
സ്വപ്നം ചിത്രമാകൂ -ദിവാ
സ്വപ്നം ചിത്രമാകൂ
ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ
ആത്മനിര്‍വൃതിയിലുണരൂ
ചുംബിക്കാനൊരു....
-----------------

[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:38 pm

Minnoos wrote:
sundareshaaaaaaaa super thread!! Hits of S.Janaki  559487 pinne enik ishtamulla kureeeee pattukalum.. thank youuuuu Hits of S.Janaki  268577

Hits of S.Janaki  362995
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:40 pm

Deapam manideepam
[You must be registered and logged in to see this link.]

=============================================

Ekanthathayil orathmavu

ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ ഏതോ വിചാരിച്ചു നിന്നു...
ഏകാന്തതയിലൊരാത്മാവു മാത്രം......

എത്താത്ത പൂമരക്കൊമ്പിലാ പൂങ്കുല അപ്പോഴും ചിരിതൂകി നിന്നു...
കൈതവം കാണാത്ത ഗ്രാമീണകന്യതൻ കൈവളച്ചാർത്തുകൾ പോലെ...

ഏകാന്തതയിലൊരാത്മാവു മാത്രം.....

കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു നിറമില്ലാ മഴവില്ലു നെയ്തു..
കരളിന്റെ ചക്രവാളങ്ങളിൽ ഞാനൊരു നിറമില്ലാ മഴവില്ലു നെയ്തു..
ശ്രുതിചേർന്നിണങ്ങാത്ത മണിവീണയെന്തിനു സ്വരമില്ലാരാഗങ്ങൾ പെയ്തു....

ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ ഏതോ വിചാരിച്ചു നിന്നു...
ഏകാന്തതയിലൊരാത്മാവു മാത്രം ഏകാദശി നോറ്റിരുന്നു.....
[You must be registered and logged in to see this link.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:41 pm

Ellaam Neeye Shoure (Sreemad Bhagavadgeetha) എല്ലാം നീയേ ശൗരേ (ശ്രീമദ്‌ ഭഗവദ്ഗീത )
MusicianV Dakshinamoorthy വി ദക്ഷിണാമൂര്‍ത്തി
Lyricist(s)P Bhaskaran പി ഭാസ്കരന്‍
Year1977 Singer(s)S Janaki എസ് ജാനകി
Raga(s) UsedRaagamalika (Vasanthi, Malayamarutham)
രാഗമാലിക (വാസന്തി, മലയമാരുതം)

--------------------------
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരെ
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരെ
എല്ലാം നീയേ ശൌരേ

ജനകന് നീ, ജനനിയും നീ
ജന്മ ജന്മാന്തര ബന്ധുവും നീ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
നാരായണാ നിന്റെ കല്പനയാല് (എല്ലാം)

നിര്ഗുണന് നീ, പ്രഗുണന് നീ
നിത്യനിരാമയന് നീയല്ലോ
കാരണങ്ങള്ക്കെല്ലാം കാരണമായുള്ള
കാരണങ്ങള്ക്കെല്ലാം കാരണമായുള്ള
കാരുണ്യ സിന്ധുവും നീയല്ലോ (എല്ലാം)

ബ്രഹ്മവും നീ ഉണ്മയും നീ
സര്‍വ്വ കര്മ്മസാക്ഷിയും നീയല്ലോ
കേശവ മാധവ ഗോവിന്ദാ
കേശവ മാധവ ഗോവിന്ദാ
എനിക്കാശ്രയം നിന്നുടെ പദനളിനം (എല്ലാം)
---------------------

[You must be registered and logged in to see this link.]
Back to top Go down
dolphin
Forum Owner
Forum Owner
dolphin



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:41 pm

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രംവരും
നിന്‍ നിഴല്‍ മാ‍ത്രംവരും
സുഖമൊരുനാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍

Hits of S.Janaki  948518
Back to top Go down
sunder
Forum Boss
Forum Boss
sunder



Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  EmptySun Aug 29, 2010 12:43 pm

En Mooka vishadham (Thaliritta Kinaakkal)
എൻ മൂക വിഷാദം (തളിരിട്ട കിനാക്കള്‍ )
MusicianJithin Shyam ജിതിന്‍ ശ്യാം
Lyricist(s)Jamal Kochangadi ജമാല്‍ കൊച്ചങ്ങാടി
Year1980 Singer(s)S Janaki എസ് ജാനകി

------------------------------
എൻ മൂകവിഷാദം ആരറിയാൻ
എൻ ആത്മവിലാപം ആരു കേൾക്കാൻ (2)

ജീവരാഗത്തിൻ തേൻ കനികൾ (2)
കാലമാം കാകൻ കവർന്നൂ
നേരമേറെയായ് നിദ്രാഹീനയായ്
ഞാൻ കാത്തിരിപ്പൂ വരില്ലേ നീ
(എൻ മൂകവിഷാദം...)

ശ്യാമദുഃഖത്തിൻ മരുത്തുരുത്തിൽ (2)
നിയതി നീയെന്നെ അറിഞ്ഞു
ദൂരമേറെയായ് കാലിടറുകയായ്
ഞാൻ തേടിടുന്നു വരില്ലേ നീ
(എൻ മൂകവിഷാദം...)
-------------------
[You must be registered and logged in to see this link.]
Back to top Go down
Sponsored content





Hits of S.Janaki  Empty
PostSubject: Re: Hits of S.Janaki    Hits of S.Janaki  Empty

Back to top Go down
 
Hits of S.Janaki
Back to top 
Page 1 of 14Go to page : 1, 2, 3 ... 7 ... 14  Next
 Similar topics
-
» Jr.Janaki-Pls support...!
» V. Dakshinamoorthy Hits
» Hindi Hits
» Hindi Hits
» *** Melody Hits - A R Rehman ***

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: