സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
Ammu
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
vipinraj
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
sandeep
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
shamsheershah
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
Neelu
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
Binu
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
unnikmp
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
midhun
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
Greeeeeshma
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_lcapഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Voting_barഅമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം

Go down 
5 posters
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം EmptyMon Aug 30, 2010 9:25 am

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 03096_206063സിഡ്‌നി: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ കുഞ്ഞ് അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് 'ദിവ്യാത്ഭുതം' എന്ന് ഏവരും വിശേഷിപ്പിക്കുന്ന സംഭവം നടന്നത്.

പ്രസവവേളയില്‍ തന്നെ മരിച്ചെന്ന് പറഞ്ഞാണ് 27 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മ കെയ്റ്റ് ഓഗിന് ഡോക്ടര്‍ കൈമാറിയത്. പൊന്നോമനയ്ക്ക് യാത്രാമൊഴിയെന്നോണം അമ്മ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് അവര്‍ക്ക് മകനെ തിരിച്ചുനല്കിയത്. മാറോട് ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട് പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ് പതുക്കെ കണ്ണു തുറക്കുകയായിരുന്നു. കെയ്റ്റ് ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതിയും സാധാരണനിലയിലായി.

എന്നാല്‍ കുഞ്ഞ് ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ ആദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്ന് കെയ്റ്റ് പറയുന്നു. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ മാത്രമാണ് ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്കാന്‍ തയ്യാറായത്.

അഞ്ചു മാസം മുമ്പ് നടന്ന സംഭവം ശനിയാഴ്ചയാണ് കെയ്റ്റും ഭര്‍ത്താവ് ഡേവിഡ് ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്. ജാമി ഓഗ് എന്ന് പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു.

ജനിക്കുമ്പോള്‍ 900 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ജാമിക്ക് ഇപ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെയ്റ്റും ഭര്‍ത്താവും.

Back to top Go down
dolphin
Forum Owner
Forum Owner
dolphin



അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം EmptyMon Aug 30, 2010 9:49 am

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586

albhuthakaram thanne! അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 559487
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം EmptyMon Aug 30, 2010 11:47 am

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 768717 athisayam thanne അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 559487

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 60367 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം EmptyMon Aug 30, 2010 12:58 pm

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 247158 അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 811586
Back to top Go down
sunder
Forum Boss
Forum Boss
sunder



അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം EmptyMon Aug 30, 2010 4:34 pm

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം 768717 albhutham thanne..
Back to top Go down
Sponsored content





അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty
PostSubject: Re: അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം   അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം Empty

Back to top Go down
 
അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം
Back to top 
Page 1 of 1
 Similar topics
-
» മലയാളിക്കരുത്തില്‍ ഇന്ത്യന്‍ ഹോക്കിക്ക് ചൈനയില്‍ പുനര്‍ജന്മം..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: