സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ബിസിനസ് വാര്‍ത്തകള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ബിസിനസ് വാര്‍ത്തകള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ബിസിനസ് വാര്‍ത്തകള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ബിസിനസ് വാര്‍ത്തകള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ബിസിനസ് വാര്‍ത്തകള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ബിസിനസ് വാര്‍ത്തകള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ബിസിനസ് വാര്‍ത്തകള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ബിസിനസ് വാര്‍ത്തകള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ബിസിനസ് വാര്‍ത്തകള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ബിസിനസ് വാര്‍ത്തകള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ബിസിനസ് വാര്‍ത്തകള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ബിസിനസ് വാര്‍ത്തകള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
Ammu
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
vipinraj
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
sandeep
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
shamsheershah
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
Neelu
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
Binu
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
unnikmp
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
midhun
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
Greeeeeshma
ബിസിനസ് വാര്‍ത്തകള്‍  Vote_lcapബിസിനസ് വാര്‍ത്തകള്‍  Voting_barബിസിനസ് വാര്‍ത്തകള്‍  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ബിസിനസ് വാര്‍ത്തകള്‍

Go down 
+16
unnikmp
Paandyettan
Parthan
Michael Jacob
gauri
sunder
sandeep
Laila N
Minnoos
Binu
shamsheershah
Abhijit
midhun
parutty
balamuralee
Ammu
20 posters
Go to page : 1, 2, 3 ... 22 ... 43  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:49 pm

balamuralee wrote:
enthoram samarangal oru divasam nadakkunnu petrol disel vila kurayakkan oru samravumkandilla

പെട്രോള്‍ വില കുറയ്ക്കാന്‍ മിഥുന്റെ നേതൃത്വത്തില്‍ ചുംബന സമരം ഉടനെ ഉണ്ടായിരിക്കും ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:50 pm

Ammu wrote:
balamuralee wrote:
enthoram samarangal oru divasam nadakkunnu petrol disel vila kurayakkan oru samravumkandilla

പെട്രോള്‍ വില കുറയ്ക്കാന്‍ മിഥുന്റെ നേതൃത്വത്തില്‍ ചുംബന സമരം ഉടനെ ഉണ്ടായിരിക്കും ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450

bhayankara athikramamanu govt cheyynathu corporatukalkku mathramyi oru govt ithil kooduthal enthu acha din anu varendathu
Back to top Go down
parutty
Forum Boss
Forum Boss
parutty

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:52 pm

balamuralee wrote:
enthoram samarangal oru divasam nadakkunnu petrol disel vila kurayakkan oru samravumkandilla

ബിസിനസ് വാര്‍ത്തകള്‍  855112 ബിസിനസ് വാര്‍ത്തകള്‍  855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:52 pm

Ammu wrote:
midhun wrote:

ecnomy growth  ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
ecnomy kuthichu kayaruvalle ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:52 pm

balamuralee wrote:
Ammu wrote:

പെട്രോള്‍ വില കുറയ്ക്കാന്‍ മിഥുന്റെ നേതൃത്വത്തില്‍ ചുംബന സമരം ഉടനെ ഉണ്ടായിരിക്കും ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450 ബിസിനസ് വാര്‍ത്തകള്‍  906450

bhayankara athikramamanu govt cheyynathu corporatukalkku mathramyi oru govt ithil kooduthal enthu acha din anu varendathu

ഒരു പാടുണ്ട് ബാലൂ...ഈ വിഷയത്തില്‍ പറയാന്‍...ബിസിനസ് വാര്‍ത്തകള്‍  855112 .എണ്ണ വിലയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് കൊടുക്കാതെ അച്ചേ ദിന്‍ എന്ന് പുലംബാന്‍ നാണം ആവില്ലേ ഇവര്‍ക്ക്?? ബിസിനസ് വാര്‍ത്തകള്‍  776630 ബിസിനസ് വാര്‍ത്തകള്‍  776630 ബിസിനസ് വാര്‍ത്തകള്‍  776630 ബിസിനസ് വാര്‍ത്തകള്‍  776630
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:53 pm

midhun wrote:
Ammu wrote:

ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
ecnomy kuthichu kayaruvalle ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

amabaniyudyum adaniyudeyum veetilottano kuthichu kerunnathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:55 pm

balamuralee wrote:
midhun wrote:

ecnomy kuthichu kayaruvalle ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

amabaniyudyum adaniyudeyum veetilottano kuthichu kerunnathu

ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
Back to top Go down
parutty
Forum Boss
Forum Boss
parutty

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:56 pm

balamuralee wrote:
midhun wrote:

ecnomy kuthichu kayaruvalle ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

amabaniyudyum adaniyudeyum veetilottano kuthichu kerunnathu

ബിസിനസ് വാര്‍ത്തകള്‍  44121 ബിസിനസ് വാര്‍ത്തകള്‍  44121 ബിസിനസ് വാര്‍ത്തകള്‍  44121 ബിസിനസ് വാര്‍ത്തകള്‍  44121 ബിസിനസ് വാര്‍ത്തകള്‍  44121 ബിസിനസ് വാര്‍ത്തകള്‍  44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:56 pm

balamuralee wrote:
midhun wrote:

ecnomy kuthichu kayaruvalle ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

amabaniyudyum adaniyudeyum veetilottano kuthichu kerunnathu
election result onnum kanunnillae ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ellarkkum ache din ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975
Back to top Go down
parutty
Forum Boss
Forum Boss
parutty

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 12:59 pm

midhun wrote:
balamuralee wrote:

amabaniyudyum adaniyudeyum veetilottano kuthichu kerunnathu
election result onnum kanunnillae ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958  ellarkkum ache din ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

ivideyum bjpyude thamarapoo virippikanulla sramam thudangi ബിസിനസ് വാര്‍ത്തകള്‍  143614 ബിസിനസ് വാര്‍ത്തകള്‍  143614

mithune vargeeyam paranju vote pidikkan nokkiyal Indiayil oru kalathum BJP bharanathil ninnu pokilla. sharikkum ithe pole poyal oru randu varshathikam nammude nattil kalapam ozhinja oru neram kanilla.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:03 pm

parutty wrote:

panjab ottaykku pidikkum amith ji & modiji leadershipil ബിസിനസ് വാര്‍ത്തകള്‍  665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:03 pm

balamuralee wrote:
midhun wrote:

election result onnum kanunnillae ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958  ellarkkum ache din ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

mithune vargeeyam paranju vote pidikkan nokkiyal Indiayil oru kalathum BJP bharanathil ninnu pokilla.  sharikkum ithe pole poyal oru randu varshathikam nammude nattil kalapam ozhinja oru neram kanilla.

ബാലൂ വെറുതെ പറഞ്ഞു സമയം കളയണ്ട.ബിസിനസ് വാര്‍ത്തകള്‍  95345 ....മിഥുന് ഒക്കെ അറിയാം എങ്കിലും അറിയില്ലാന്നു നടിക്കുകയാ.... ബിസിനസ് വാര്‍ത്തകള്‍  628462 ബിസിനസ് വാര്‍ത്തകള്‍  628462
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:04 pm

balamuralee wrote:
midhun wrote:

election result onnum kanunnillae ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958  ellarkkum ache din ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975

mithune vargeeyam paranju vote pidikkan nokkiyal Indiayil oru kalathum BJP bharanathil ninnu pokilla.  sharikkum ithe pole poyal oru randu varshathikam nammude nattil kalapam ozhinja oru neram kanilla.

congress hindutwa appeal nadathi makeover nadathan sramikunnu ennu times of india report kandillae.. ബിസിനസ് വാര്‍ത്തകള്‍  2958
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:05 pm

midhun wrote:
balamuralee wrote:

mithune vargeeyam paranju vote pidikkan nokkiyal Indiayil oru kalathum BJP bharanathil ninnu pokilla.  sharikkum ithe pole poyal oru randu varshathikam nammude nattil kalapam ozhinja oru neram kanilla.

congress hindutwa appeal nadathi makeover nadathan sramikunnu ennu times of india report kandillae.. ബിസിനസ് വാര്‍ത്തകള്‍  2958

congressinu oru hindwatha agendyum illa
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:06 pm

Ammu wrote:
balamuralee wrote:

mithune vargeeyam paranju vote pidikkan nokkiyal Indiayil oru kalathum BJP bharanathil ninnu pokilla.  sharikkum ithe pole poyal oru randu varshathikam nammude nattil kalapam ozhinja oru neram kanilla.

ബാലൂ  വെറുതെ പറഞ്ഞു സമയം കളയണ്ട.ബിസിനസ് വാര്‍ത്തകള്‍  95345 ....മിഥുന് ഒക്കെ അറിയാം എങ്കിലും അറിയില്ലാന്നു നടിക്കുകയാ.... ബിസിനസ് വാര്‍ത്തകള്‍  628462 ബിസിനസ് വാര്‍ത്തകള്‍  628462
pinne ബിസിനസ് വാര്‍ത്തകള്‍  143614
muslim bhooripaksha J & K vare ettavum kooduthal vote kitti, 25 seat nedi ബിസിനസ് വാര്‍ത്തകള്‍  665408 ബിസിനസ് വാര്‍ത്തകള്‍  665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:08 pm

midhun wrote:
Ammu wrote:

ബാലൂ  വെറുതെ പറഞ്ഞു സമയം കളയണ്ട.ബിസിനസ് വാര്‍ത്തകള്‍  95345 ....മിഥുന് ഒക്കെ അറിയാം എങ്കിലും അറിയില്ലാന്നു നടിക്കുകയാ.... ബിസിനസ് വാര്‍ത്തകള്‍  628462 ബിസിനസ് വാര്‍ത്തകള്‍  628462
pinne ബിസിനസ് വാര്‍ത്തകള്‍  143614
muslim bhooripaksha J & K vare ettavum kooduthal vote kitti, 25 seat nedi ബിസിനസ് വാര്‍ത്തകള്‍  665408 ബിസിനസ് വാര്‍ത്തകള്‍  665408

എന്ത്യേ.....സോ കോള്‍ഡ് മിഷന്‍ 44 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:10 pm

balamuralee wrote:
midhun wrote:

congress hindutwa appeal nadathi makeover nadathan sramikunnu ennu times of india report kandillae.. ബിസിനസ് വാര്‍ത്തകള്‍  2958

congressinu oru hindwatha agendyum illa  
athe.. atha jangal aarum vote cheythathu ബിസിനസ് വാര്‍ത്തകള്‍  2958 congress mukt bharat mission completing soon ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:11 pm

Ammu wrote:
midhun wrote:

pinne ബിസിനസ് വാര്‍ത്തകള്‍  143614
muslim bhooripaksha J & K vare ettavum kooduthal vote kitti, 25 seat nedi ബിസിനസ് വാര്‍ത്തകള്‍  665408 ബിസിനസ് വാര്‍ത്തകള്‍  665408

എന്ത്യേ.....സോ കോള്‍ഡ്  മിഷന്‍ 44 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
25 kittiyillae.. jharkhand ottaykku adhikaram pidichillae.. ethilum kooduthal entha vende.. congress eppol indiayil thanne undo ബിസിനസ് വാര്‍ത്തകള്‍  143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:12 pm

midhun wrote:
Ammu wrote:

എന്ത്യേ.....സോ കോള്‍ഡ്  മിഷന്‍ 44 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
25 kittiyillae.. jharkhand ottaykku adhikaram pidichillae.. ethilum kooduthal entha vende.. congress eppol indiayil thanne undo ബിസിനസ് വാര്‍ത്തകള്‍  143614

മിഷന്‍ 44 എന്നൊക്കെ പറഞ്ഞിട്ട് ജമ്മു കാശ്മീരില്‍ ഒറ്റയ്ക്ക് അധികാരം കിട്ടിയില്ലേ ??ബിസിനസ് വാര്‍ത്തകള്‍  948518 ബിസിനസ് വാര്‍ത്തകള്‍  948518 പാവം ബിസിനസ് വാര്‍ത്തകള്‍  145807 ബിസിനസ് വാര്‍ത്തകള്‍  145807
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 1:14 pm

Ammu wrote:
midhun wrote:

25 kittiyillae.. jharkhand ottaykku adhikaram pidichillae.. ethilum kooduthal entha vende.. congress eppol indiayil thanne undo ബിസിനസ് വാര്‍ത്തകള്‍  143614

മിഷന്‍ 44 എന്നൊക്കെ പറഞ്ഞിട്ട് ജമ്മു കാശ്മീരില്‍ ഒറ്റയ്ക്ക് അധികാരം കിട്ടിയില്ലേ ??ബിസിനസ് വാര്‍ത്തകള്‍  948518 ബിസിനസ് വാര്‍ത്തകള്‍  948518 പാവം ബിസിനസ് വാര്‍ത്തകള്‍  145807 ബിസിനസ് വാര്‍ത്തകള്‍  145807
ethoke dharalam.. muslim bhooripaksha stateil 25 seat nedi.. ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975 vadraye udan arrest cheyumennu ketallo.. swamiyoda kali ബിസിനസ് വാര്‍ത്തകള്‍  665408
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyWed Jan 07, 2015 8:02 pm

Amid divergent trend among various index constituents, key benchmark indices edged lower. The barometer index, the S&P BSE Sensex, failed to hold the psychological 27,000 level. Earlier, the Sensex had regained the psychological 27,000 level in early trade. The Sensex had fallen below the psychological 27,000 level yesterday, 6 January 2015, after a steep slide. The Sensex and the 50-unit CNX Nifty, both, hit 3-week low. The Sensex fell 78.64 points or 0.29% to settle at 26,908.82. The market breadth indicating the overall health of the market was negative.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyThu Jan 08, 2015 9:00 am

Abhijit wrote:
Amid divergent trend among various index constituents, key benchmark indices edged lower. The barometer index, the S&P BSE Sensex, failed to hold the psychological 27,000 level. Earlier, the Sensex had regained the psychological 27,000 level in early trade. The Sensex had fallen below the psychological 27,000 level yesterday, 6 January 2015, after a steep slide. The Sensex and the 50-unit CNX Nifty, both, hit 3-week low. The Sensex fell 78.64 points or 0.29% to settle at 26,908.82. The market breadth indicating the overall health of the market was negative.

ബിസിനസ് വാര്‍ത്തകള്‍  855112 ബിസിനസ് വാര്‍ത്തകള്‍  776630 ബിസിനസ് വാര്‍ത്തകള്‍  776630 ഏറ്റവും വലിയ തകര്‍ച്ച ആണ് ചൊവ്വാഴ്ച നേരിട്ടത് ...850 പോയിന്റ് നടുത്ത് ബിസിനസ് വാര്‍ത്തകള്‍  67921 ബിസിനസ് വാര്‍ത്തകള്‍  67921 നമോ അധികാരത്തില്‍ വന്നപ്പോള്‍ മിഥുന്‍ അടക്കം ഉള്ളവര്‍ വാഴ്ത്തിപ്പാടിയതും അവകാശവാദം ഉന്നയിച്ചതും മാര്‍ക്കറ്റ് ഉയരുന്നത് നമോയുടെ മികവു കൊണ്ട് മാത്രം ആണെന്നായിരുന്നു.... ബിസിനസ് വാര്‍ത്തകള്‍  232790 ഗ്ലോബല്‍ മാര്‍ക്കറ്റിനു അനുസരിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റ് ഏറ്റക്കുറച്ചില്‍ ഉണ്ടാകും എന്നൊരിയ്ക്കല്‍ പറഞ്ഞപ്പോള്‍ മിഥുന്‍ തലകുത്തി ചിരിച്ചത് ഇപ്പോളും ഓര്‍മ്മയില്‍ ഉണ്ട്.....നമോയുടെ മികവു ഉണ്ടെങ്കില്‍ എന്ത് കൊണ്ട് മാര്‍ക്കറ്റ് ഇങ്ങിനെ തകര്‍ന്നു??? "ഊതി വീര്‍പ്പിച്ച മോഡി കുമിള " എന്ന് വിദേശ മാധ്യമങ്ങള്‍ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958 ബിസിനസ് വാര്‍ത്തകള്‍  2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyThu Jan 08, 2015 9:02 am

എണ്ണയില്‍ തെന്നി, വിശ്വാസ്യത ഇടിഞ്ഞ് മോദി സര്‍ക്കാര്‍ :paru:  :paru:

എണ്ണയില്‍ തെന്നി, വിശ്വാസ്യത ഇടിഞ്ഞ് മോദി സര്‍ക്കാര്‍ വിപണി ഇതുവരെ കണ്ടത് ‘മോദിക്കുമിള’യെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണം ബിസിനസ് വാര്‍ത്തകള്‍  2958  ബിസിനസ് വാര്‍ത്തകള്‍  2958  ബിസിനസ് വാര്‍ത്തകള്‍  2958  ബിസിനസ് വാര്‍ത്തകള്‍  2958

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നേരിടുന്ന വിശ്വാസത്തകര്‍ച്ച ഓഹരിവിലയിടിവിന് ആക്കംപകര്‍ന്നു. അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഗ്രീസിലെ പ്രതിസന്ധിയും ആഗോളതലത്തില്‍ മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ പ്രതീക്ഷകളുടെ തകര്‍ച്ചകൂടിയാണ് വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യു.പി.എ സര്‍ക്കാറിന്‍െറ പിഴവുകള്‍ മുതലാക്കി വിപണിയിലും വിവിധ ജനങ്ങള്‍ക്കുമിടയില്‍ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് സാധിച്ചിരുന്നു. എന്നാല്‍, ഏഴുമാസത്തിനിടയില്‍ സമ്പദ്രംഗത്തുണ്ടായ വിവിധ സാഹചര്യങ്ങള്‍ നിരാശ വളര്‍ത്തി. വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാറിന്‍െറ പരിഷ്കരണ വേഗത്തില്‍ വിശ്വാസം കുറഞ്ഞു. വികസനവും മെച്ചപ്പെട്ട ഭരണവും പ്രതീക്ഷിച്ചവരും നിരാശയില്‍തന്നെ.
‘വീര്‍പ്പിച്ച മോദിക്കുമിള’ എന്നാണ് ഇന്ത്യന്‍ സമ്പദ്രംഗത്തെ അമേരിക്കന്‍ പ്രസിദ്ധീകരണമായ ‘ബ്ളൂംബര്‍ഗ്’ വിശേഷിപ്പിച്ചത്. ഓഹരിവിപണി കൂടുതല്‍ തകര്‍ച്ച നേരിടുമെന്നാണ് പ്രവചനം.
അനിശ്ചിതമായ സാഹചര്യങ്ങളില്‍ നിക്ഷേപം നടത്താനല്ല, ഓഹരികള്‍ വില്‍ക്കാനാണ് നിക്ഷേപകര്‍ ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിശദീകരിക്കുന്നു. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തിലും വിശ്വാസ്യതയിലും സംശയം വളര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പു കാലത്തും ഭരണത്തിന്‍െറ ആദ്യനാളുകളിലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ നിരാശപ്പെടുത്തിയ വിഷയങ്ങള്‍ പലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വ്യവസായികളെ പ്രീണിപ്പിക്കാനും പരിഷ്കരണ വേഗം കാണിക്കാനുമാണ് ഇന്‍ഷുറന്‍സ്, ഭൂനിയമ ഭേദഗതി, കല്‍ക്കരി ഓര്‍ഡിനന്‍സുകള്‍ ഇറക്കിയത്. എന്നാല്‍, രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാറിന് ഇതു പാസാക്കാനുള്ള കെല്‍പില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം പോരാ. വ്യാപക എതിര്‍പ്പ് ഉയര്‍ന്നത് ഭദ്രമായ നിക്ഷേപാന്തരീക്ഷം നല്‍കുന്നില്ല.
‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന പദ്ധതി പ്രഖ്യാപിച്ചതല്ലാതെ, സാഹചര്യം ഉണ്ടായിട്ടില്ല. നിര്‍മാണരംഗത്ത് വളര്‍ച്ച കീഴ്പോട്ടാണ്. പലിശനിരക്കുകള്‍ കുറക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നതല്ലാതെ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. പലിശനിരക്ക് കുറക്കുന്നത് സമ്പദ്രംഗത്ത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.

നാണയപ്പെരുപ്പത്തിനും മോശം നിക്ഷേപ സാഹചര്യങ്ങള്‍ക്കുമിടയില്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഇത് കയറ്റുമതിക്കാര്‍ക്ക് ഏറെ ദോഷകരമാണ്. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റി അയക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കേട്ട് നിക്ഷേപമിറക്കാന്‍ വ്യവസായികള്‍ക്ക് കഴിയുകയുമില്ല.
ചരക്കു സേവന നികുതി സമ്പ്രദായം കൊണ്ടുവരുന്നത് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്‍െറ ഊഷ്മളത കുറഞ്ഞു. കല്‍ക്കരി തൊഴിലാളികള്‍ സമരത്തിലാണ്. ഇത് ദേശവ്യാപകമായി വൈദ്യുതിക്കമ്മി രൂക്ഷമാക്കും. ഇത്തരം പ്രശ്നങ്ങളും വ്യവസായിക നിക്ഷേപത്തിന് പറ്റിയതല്ല.

ഖജനാവിന്‍െറ നിലയും ഭദ്രമല്ല. എട്ടുമാസം കൊണ്ട് ബജറ്റ് കമ്മി 99 ശതമാനമായും ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 4.1 ശതമാനമായും നിലനില്‍ക്കുന്നു. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മൂന്നുമാസത്തിനിടയില്‍ 5.7ല്‍നിന്ന് 5.3 ശതമാനത്തിലേക്ക് താഴ്ന്നു. ഒമ്പതു ശതമാനമാണ് ലക്ഷ്യമെന്നു പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണിത്. ഈ സൂചകങ്ങളില്‍ ആഗോള നിക്ഷേപകര്‍ നിരാശയിലാണ്.
അസംസ്കൃത എണ്ണവില ഇടിവ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഏഴുമാസം കൊണ്ട് നേര്‍ പകുതിക്കും താഴെ എണ്ണവില എത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് ഗുണഫലം കിട്ടുന്നില്ല. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണം നീക്കാനും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനുമുള്ള അവസരമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വാഹനങ്ങള്‍ക്കുള്ള എക്സൈസ് തീരുവയിളവും പിന്‍വലിച്ചു.

ഗ്രാമീണതലത്തില്‍ വേതന വളര്‍ച്ച 10 വര്‍ഷത്തിനിടിയില്‍ ഏറ്റവും താഴ്ന്ന നിലയിലത്തെിയെന്ന ലേബര്‍ ബ്യൂറോയുടെ കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നു. റബറിനു മാത്രമല്ല, കാര്‍ഷികമേഖലയിലാകെ കടുത്ത പ്രതിസന്ധി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കയറുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  EmptyThu Jan 08, 2015 3:00 pm

Dollar Vs. INR62.66 ബിസിനസ് വാര്‍ത്തകള്‍  912236 ബിസിനസ് വാര്‍ത്തകള്‍  912236 ബിസിനസ് വാര്‍ത്തകള്‍  786975 ബിസിനസ് വാര്‍ത്തകള്‍  786975
Back to top Go down
Sponsored content

ബിസിനസ് വാര്‍ത്തകള്‍  Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  Empty

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 1 of 43Go to page : 1, 2, 3 ... 22 ... 43  Next
 Similar topics
-
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» പ്രവാസലോക വാര്‍ത്തകള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: