സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
WhoWillWin Delhi Election - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
WhoWillWin Delhi Election - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
WhoWillWin Delhi Election - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
WhoWillWin Delhi Election - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
WhoWillWin Delhi Election - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
WhoWillWin Delhi Election - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
WhoWillWin Delhi Election - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
WhoWillWin Delhi Election - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
WhoWillWin Delhi Election - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
WhoWillWin Delhi Election - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
WhoWillWin Delhi Election - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
WhoWillWin Delhi Election - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
WhoWillWin Delhi Election - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
WhoWillWin Delhi Election - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
WhoWillWin Delhi Election - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
WhoWillWin Delhi Election - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
WhoWillWin Delhi Election - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
WhoWillWin Delhi Election - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
WhoWillWin Delhi Election - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
WhoWillWin Delhi Election - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
Ammu
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
vipinraj
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
sandeep
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
shamsheershah
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
Neelu
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
Binu
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
unnikmp
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
midhun
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
Greeeeeshma
WhoWillWin Delhi Election - Page 40 Vote_lcapWhoWillWin Delhi Election - Page 40 Voting_barWhoWillWin Delhi Election - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 WhoWillWin Delhi Election

Go down 
+15
Neelu
Greeeeeshma
Sheeja
ranjith
shamsheershah
issac k.j
Binu
gauri
sandeep
midhun
balamuralee
sunder
parutty
Ammu
Abhijit
19 posters
Go to page : Previous  1 ... 21 ... 38, 39, 40

Who will win Assembly Elections 2015
AAP
WhoWillWin Delhi Election - Page 40 Vote_lcap71%WhoWillWin Delhi Election - Page 40 Vote_rcap
 71% [ 15 ]
BJP
WhoWillWin Delhi Election - Page 40 Vote_lcap10%WhoWillWin Delhi Election - Page 40 Vote_rcap
 10% [ 2 ]
Congress
WhoWillWin Delhi Election - Page 40 Vote_lcap0%WhoWillWin Delhi Election - Page 40 Vote_rcap
 0% [ 0 ]
Hung Assembly
WhoWillWin Delhi Election - Page 40 Vote_lcap19%WhoWillWin Delhi Election - Page 40 Vote_rcap
 19% [ 4 ]
Total Votes : 21
 
Poll closed

AuthorMessage
Ammu
Forum Boss
Forum Boss
Ammu

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 6:49 pm

AAP MLAs elect Arvind Kejriwal leader WhoWillWin Delhi Election - Page 40 807107 WhoWillWin Delhi Election - Page 40 807107 WhoWillWin Delhi Election - Page 40 807107
Back to top Go down
Ammu
Forum Boss
Forum Boss
Ammu

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:00 pm

ആം ആദ്മി വിജയത്തിന്‍െറ പത്ത് കാരണങ്ങള്‍ WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 811586 WhoWillWin Delhi Election - Page 40 811586

ന്യൂഡല്‍ഹി: 2013ല്‍ അധികാരത്തില്‍ വന്ന അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാര്‍ 49 ദിവസം കഴിഞ്ഞ് രാജിവെച്ചതോടെ ഒരു ചരിത്രമായി മാറുകയായിരുന്നു. ഇതിനുശേഷം ഒരുപാട് പഴികേട്ട കെജ് രിവാള്‍ സധൈര്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. തന്‍െറ സഹപ്രവര്‍ത്തകരോടൊപ്പം കൃത്യമായ ആസൂത്രണത്തോടെ സമൂഹത്തില്‍ പ്രവര്‍ത്തിച്ച് എല്ലാവരെയും മോഹിപ്പിക്കുന്ന വിജയമാണ് എ.എ.പി ഇന്ന് നേടിയത്.
അധികാരത്തിലിരുന്ന് 49 ദിവസത്തിനകം തന്നെ കസേര വിട്ടെറിഞ്ഞത് തെറ്റായിപ്പോയെന്ന് കെജ് രിവാള്‍ ജനങ്ങളോട് പറഞ്ഞു. ഈ ഏറ്റുപറച്ചില്‍ പിന്നീട് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതാണ് കണ്ടത്.

ഡല്‍ഹിയില്‍ എ.എ.പിയുടെയും കെജ് രിവാളിനെയും സഹായിച്ച 10 പ്രധാന ഘടകങ്ങള്‍:

1) കെജ് രിവാളിന്‍െറ പ്രതിച്ഛായ, ഏറ്റുപറച്ചില്‍

അരവിന്ദ് കെജ് രിവാള്‍ എന്ന ഒറ്റയാന്‍െറ പ്രതിച്ഛായ തന്നെയാണ് എ.എ.പി വിജയത്തിലെ ഏറ്റവും വലിയ ഘടകം. അധികാരത്തില്‍ നിന്ന് ഒഴിഞ്ഞത് തെറ്റായിപ്പോയെന്ന ഏറ്റുപറച്ചില്‍ ജനങ്ങള്‍ സ്വീകരിച്ചു. അവര്‍ കെജ് രിവാളിന് മാപ്പുനല്‍കി. ഇന്ത്യയിലെ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടാകാത്ത ഒരു പ്രതികരണമായിരുന്നു കെജ് രിവാള്‍ നടത്തിയത്. കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതും എ.എ.പിയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി.

2) തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്‍െറ മൂന്നോ നാലോ മാസം മുമ്പ് എ.എ.പി പ്രവര്‍ത്തനം ആരംഭിച്ചു

2014 ഒക്ടോബറില്‍ തന്നെ പാര്‍ട്ടി വളണ്ടിയര്‍മാരും നേതാക്കളും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. ഡല്‍ഹിയിലെ ഏകദേശം എല്ലാ വോട്ടര്‍മാരെയും ഇവര്‍ നേരിട്ട് തന്നെ കണ്ടു. ചെറിയ യോഗങ്ങള്‍, പദയാത്രകള്‍ തുടങ്ങിയവ വന്‍ റാലികളേക്കാള്‍ ഫലപ്രദമായി. എ.എ.പിയും അവരുടെ നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ കൂടെയുള്ളവരാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി.

3) സാധാരണപ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു

കോണ്‍ഗ്രസും ബി.ജെ.പിയും ഉയര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിയ വിഷയങ്ങള്‍ ഉന്നയിച്ച് എ.എ.പി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. ഡല്‍ഹിയിലെ പ്രധാന പ്രശ്നങ്ങളായ സ്ത്രീസുരക്ഷ, പൊതുശുചിത്വം, വൈദ്യുതി പ്രശ്നം, കുടിവെള്ളം, സ്കൂളുകളുടെയും കോളജുകളുടെയും അഭാവം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തി.
4) ജല, വൈദ്യുതി നിരക്കുകളില്‍ വന്‍ കുറവ് നല്‍കുമെന്ന വാഗ്ദാനം
ഡല്‍ഹിയിലടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതിക്ക് അന്ത്യം കുറിക്കുമെന്ന പ്രധാന വാഗ്ദാനം ജനങ്ങളെ സ്വാധീനിച്ചു. 49 ദിവസമേ അധികാരത്തില്‍ ഇരുന്നിട്ടുള്ളൂ എങ്കിലും അഴിമതിക്കെതിരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന് എ.എ.പി അവകാശപ്പെട്ടു.
ജല, വൈദ്യുതി നിരക്കുകള്‍ കുറക്കുമെന്ന വാഗ്ദാനം ചേരികളിലും പാവപ്പെട്ടവരുടെ ഇടയിലും സ്വാധീനമുണ്ടാക്കി.

5) ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ തന്നെ കേന്ദ്രീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ തന്നെ എ.എ.പിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും ഡല്‍ഹിയില്‍ നേടാന്‍ കഴിഞ്ഞി െല്ലങ്കിലും തോറ്റു പിന്‍മാറാന്‍ പാര്‍ട്ടി തയാറായില്ല. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്താന്‍ കെജ് രിവാള്‍ തന്‍െറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. അതേസമയം അവരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തു.

6) കോണ്‍ഗ്രസിന്‍െറ തകര്‍ച്ച

കോണ്‍ഗ്രസിന്‍െറ പരമ്പരാഗത വോട്ടുബാങ്ക് എ.എ.പിയിലേക്ക് മാറിയതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. സംസ്ഥാനത്തെ ദലിതുകള്‍, മുസ് ലിംകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ എ.എ.പിക്കൊപ്പം നിന്നു. ഇത് പാര്‍ട്ടിയുടെ വന്‍ വിജയത്തിന് ശക്തി പകര്‍ന്നു.

7) ബി.ജെ.പിയിലെ ഛിദ്രതയും നിഷേധാത്മകമായ പ്രചരണവും

ബി.ജെ.പിയുടെ ഡല്‍ഹി ഘടകത്തില്‍ ഐക്യം തീരെയില്ലായിരുന്നു. അവര്‍ക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞില്ല. പ്രാഥമിക അംഗത്വം പോലുമില്ലാത്ത കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതോടെ പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിക്കുകയാണുണ്ടായത്. മോദി തരംഗം ഉണ്ടെന്നും അതിന്‍െറ ബലത്തില്‍ ഡല്‍ഹിയില്‍ എളുപ്പത്തില്‍ ഭരണം പിടിക്കാമെന്ന് ബി.ജെ.പി അന്ധമായി വിശ്വസിച്ചു.
കെജ് രിവാളിനെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളും പരസ്യങ്ങളും. കലഹക്കാരനായ ജാതി എന്നാണ് കെജ് രിവാളിനെ ബി.ജെ.പി വിശേഷിപ്പിച്ചത്. കെജ് രിവാളിനോട് ബി.ജെ.പി ചോദിച്ച ചോദ്യങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി. ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയില്ലായിരുന്നു.

8) മോദിയിലുള്ള അമിതവിശ്വാസം WhoWillWin Delhi Election - Page 40 592824

മോദി കാര്‍ഡ് ഡല്‍ഹിയില്‍ ചെലവായില്ല. മുന്നില്‍ മാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മോദി സംസാരിച്ച റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം ശുഷ്കമായിരുന്നു. 120 എം.പി.മാര്‍, 20 മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറക്കി. ബി.ജെ.പി അങ്കലാപ്പിലാണ് എന്ന അന്തരീക്ഷം ഇത് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ഇത് ദാവീദ് ഗോലിയാത്തിനെ നേരിടുന്നു എന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ടാക്കി.

9) ബി.ജെ.പി കിരണ്‍ ബേദിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി

കെജ് രിവാളിന് പകരം ബി.ജെ.പി കണ്ടുപിടിച്ച നേതാവാണ് കിരണ്‍ ബേദി. എന്നാല്‍ ഇത് പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് വഴിവെക്കുകയായിരുന്നു. കിരണ്‍ ബേദിക്കെതിരെ ഉയര്‍ന്ന വിമത സ്വരങ്ങളെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇടപെട്ട് അടിച്ചമര്‍ത്തി. ആളുകളെ കൂട്ടാന്‍ കഴിയാത്ത പ്രസംഗകയാണ് കിരണ്‍ ബേദി. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള ബേദിയുടെ സമീപനം ധാര്‍ഷ്ട്യത്തോടെയായിരുന്നു. ബേദിയുടെ വരവോടുകൂടി പ്രാദേശിക നേതാക്കള്‍ പ്രചാരണ രംഗത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടു.

10) ബി.ജെ.പി നേതാക്കളെ കെജ് രിവാള്‍ പരസ്യമായി വെല്ലുവിളിച്ചു

കെജ് രിവാളിനെ എതിരാളികള്‍ പലതും പറഞ്ഞ് പരിഹസിച്ചു. എന്നാല്‍ അദ്ദേഹം മാളത്തിലൊളിച്ചില്ല. പരസ്യമായ സംവാദത്തിന് ബേദിയെ അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍ വെല്ലുവിളിക്ക് ബേദി ഒരു പ്രതികരണവും നല്‍കിയില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു പ്രത്യേക പദ്ധതിയില്ല എന്ന പ്രതീതി ഇതുണ്ടാക്കി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:10 pm

WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:11 pm

[You must be registered and logged in to see this image.]

WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 811586 WhoWillWin Delhi Election - Page 40 811586 WhoWillWin Delhi Election - Page 40 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:12 pm

വെറും ചരിത്ര വിജയമല്ല 'അതുക്കും മേലെ' WhoWillWin Delhi Election - Page 40 559487

വെറും രണ്ട് വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടിയും കെജരിവാളും പതിറ്റാണ്ടുകളുടെ പാരമ്പര്യം വീമ്പിളക്കി നടന്നിരുന്നവര്‍ക്ക് കഴിയാത്തത് നേടിയിരിക്കുന്നു. കഴിഞ്ഞ തവണ ചക്ക വീണ് മുയല്‍ ചത്തതല്ല എന്ന് ആധികാരികമായി തെളിയിച്ച ഈ വിജയത്തെ ചരിത്രവിജയം എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞുപോയേക്കും. ശരിക്കും അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രത്തിലെ പഞ്ച് ഡയലോഗ് പോലെ ‘അതുക്കും മേലെ’. കാരണം ഇത്തരം ഒരു വിജയം ഇന്ത്യയുടെ ഒരു ചരിത്രത്തിലും കാണാനുണ്ടാകില്ല. 70 അംഗ ഡല്‍ഹി നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പാഞ്ച് സാല്‍ കെജരിവാള്‍ എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കിയത്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാള്‍ ഫെബ്രുവരി 14 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്യും. ജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയാണ് ഡല്‍ിയിലെ തിരഞ്ഞെടുപ്പ് ഫലം. 36 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയ്ക്ക് കാത്തിരുന്ന ബിജെപിക്ക് രണ്ടക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല.

കേന്ദ്രം ഭരിക്കുന്ന ബിജെപി വെറും ഒറ്റയക്കത്തില്‍ ഒതുങ്ങി. കോണ്‍ഗ്രസിനാകട്ടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കൊപ്പം താനും കൂടി തോറ്റതോടെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയും പിന്നിലാണ്. ബിജെപിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറിലാണ് ബേദി മത്സരിക്കുന്നത്. എഎപി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. നരേന്ദ്ര മോഡിയുടെ വിജയയാത്ര ഡല്ഡഹിയില്‍ അവസാനിച്ചുവെന്നാണ് എഎപിയുടെ ആദ്യ പ്രതികരണം. ഇത് ജനങ്ങളുടെ വിജയമാണെന്നും പാര്‍ട്ടി പ്രതികരിച്ചു. എന്നാല്‍ മോഡിയെ പ്രതിരോധിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി തന്നെ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലമെന്നും തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി താനാണെന്നും ബേദി പറഞ്ഞു.
മറ്റൊരു പ്രത്യേകത ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു എന്നതാണ്. ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥ. ഇതിനെല്ലാം കാരണക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയും, അത് രാഹുല്‍ ഗാന്ധിയാണെന്ന്. രാഹുല്‍ നേതൃത്വത്തിലേക്ക് വന്നതാണത്രെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു വിഭാഗം വന്ന് രാഹുല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കികഴിഞ്ഞു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണം എന്നതാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ തവണ ഷീല ദീക്ഷിത് പരാജയപ്പെട്ടിടത്ത് ഇക്കുറി അജയ് മാക്കനെ ആണ് കോണ്‍ഗ്രസ് പരീക്ഷിച്ചത്. രാഹുല്‍ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് മാക്കന്‍ അറിയപ്പെടുന്നത്. ആ അജയ് മാക്കന്‍ പോലും തോല്‍വിയടയുകയാണ്. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്ത് വരുന്നതിന് മുമ്പ് തന്നെ മാക്കന്‍ പരാജയം സമ്മതിച്ചു. മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക പദവികളും അദ്ദേഹം രാജിവച്ചു. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് മാക്കന്‍. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വതന്ത്ര ഇന്ത്യയില്‍ അര നൂറ്റാണ്ടോളം ഭരണം കയ്യാളിയ പാര്‍ട്ടി. ഇപ്പോ പവനായി ശവമായി എന്ന പോലെയായി കാര്യങ്ങള്‍.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:13 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:13 pm

sandeep wrote:
[You must be registered and logged in to see this image.]

WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:15 pm

sandeep wrote:
[You must be registered and logged in to see this image.]

WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 2614001967 WhoWillWin Delhi Election - Page 40 2614001967 WhoWillWin Delhi Election - Page 40 2614001967
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:16 pm

[You must be registered and logged in to see this image.]

ഡല്‍ഹി വിജയത്തില്‍ മതിമറക്കാതെ റോഡിലെ മാലിന്യങ്ങള്‍ ശുചീകരിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ WhoWillWin Delhi Election - Page 40 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:17 pm

sandeep wrote:
[You must be registered and logged in to see this image.]

ഡല്‍ഹി വിജയത്തില്‍ മതിമറക്കാതെ റോഡിലെ മാലിന്യങ്ങള്‍ ശുചീകരിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ WhoWillWin Delhi Election - Page 40 559487

WhoWillWin Delhi Election - Page 40 272323 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 559487 WhoWillWin Delhi Election - Page 40 811586
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:23 pm

WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:29 pm

Abhijit wrote:
WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958

entha yetta ethayum chiri
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:30 pm

parutty wrote:

9 maasame ayulllooo....bjp roastaaayi WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:30 pm

Abhijit wrote:
WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958
evide undayirunna :spinhug: vote waste aayalle WhoWillWin Delhi Election - Page 40 145807 Kejriwal modijiye pokki paryunna kandallo.. times now eppol kumar vishwas modiji nalla PM aanennoke thattunnu :paru:
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 EmptyTue Feb 10, 2015 7:32 pm

midhun wrote:
Abhijit wrote:
WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958 WhoWillWin Delhi Election - Page 40 2958
evide undayirunna :spinhug:  vote waste aayalle WhoWillWin Delhi Election - Page 40 145807  Kejriwal modijiye pokki paryunna kandallo.. times now eppol kumar vishwas modiji nalla PM aanennoke thattunnu :paru:
kejriwal sariyallenne naxalite roadil kirangunnavan anarchist bagoda WhoWillWin Delhi Election - Page 40 489245

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

WhoWillWin Delhi Election - Page 40 Empty
PostSubject: Re: WhoWillWin Delhi Election   WhoWillWin Delhi Election - Page 40 Empty

Back to top Go down
 
WhoWillWin Delhi Election
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» WhoWillWin Delhi Election
» Delhi DareDevils
» DELHI DAREDEVILS
» know your capital Delhi
» ELECTION PREDICTION RESULTS ANNOUNCED !!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Predictions-
Jump to: