സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
നമ്മളെസില്മേല്‍എടുത്തൂ-6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
Ammu
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
vipinraj
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
sandeep
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
shamsheershah
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
Neelu
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
Binu
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
unnikmp
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
midhun
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
Greeeeeshma
നമ്മളെസില്മേല്‍എടുത്തൂ-6 Vote_lcapനമ്മളെസില്മേല്‍എടുത്തൂ-6 Voting_barനമ്മളെസില്മേല്‍എടുത്തൂ-6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
+20
sunder
Paandyettan
Mansoor
Abhijit
shamsheershah
ROHITH NAMBIAR
Minnoos
Laila N
midhun
sandeep
Neelu
Usha Venugopal
Greeeeeshma
Binu
balamuralee
issac k.j
Ammu
unnikmp
parutty
Michael Jacob
24 posters
Go to page : 1, 2, 3 ... 12 ... 23  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:01 pm

parutty wrote:
Michael Jacob wrote:


njan karuthi njanum athe ennu paranjappol pakuthi kandu ennanu enikku thonniyathu. നമ്മളെസില്മേല്‍എടുത്തൂ-6 268577

nalla film anenkil full kanum. allenkil pakuthiye kanu. നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614

നമ്മളെസില്മേല്‍എടുത്തൂ-6 407681 nalla film anennu pakuthi kandal engine ariyam.
Back to top Go down
parutty
Forum Boss
Forum Boss
parutty



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:02 pm

Michael Jacob wrote:
parutty wrote:


nalla film anenkil full kanum. allenkil pakuthiye kanu. നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614

നമ്മളെസില്മേല്‍എടുത്തൂ-6 407681 nalla film anennu pakuthi kandal engine ariyam.

kandu kondirikkan nalla comedy ellam undekil . നമ്മളെസില്മേല്‍എടുത്തൂ-6 536236
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:03 pm

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958ഇതിപ്പോഴാ വായിക്കുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:06 pm

unnikmp wrote:
നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958ഇതിപ്പോഴാ വായിക്കുന്നത്

മിഥുന് നിര്‍ബന്ധം ഈ സിനിമ തന്നെ വേണമെന്ന് നമ്മളെസില്മേല്‍എടുത്തൂ-6 95345 നമ്മളെസില്മേല്‍എടുത്തൂ-6 161961
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:07 pm

parutty wrote:
Michael Jacob wrote:


നമ്മളെസില്മേല്‍എടുത്തൂ-6 407681 nalla film anennu pakuthi kandal engine ariyam.

kandu kondirikkan nalla comedy ellam undekil . നമ്മളെസില്മേല്‍എടുത്തൂ-6 536236

നമ്മളെസില്മേല്‍എടുത്തൂ-6 855112 chitram sinimapole allenkil kilukkam, etc.
Back to top Go down
parutty
Forum Boss
Forum Boss
parutty



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyFri Feb 06, 2015 5:08 pm

Michael Jacob wrote:
parutty wrote:


kandu kondirikkan nalla comedy ellam undekil . നമ്മളെസില്മേല്‍എടുത്തൂ-6 536236

നമ്മളെസില്മേല്‍എടുത്തൂ-6 855112 chitram sinimapole allenkil kilukkam, etc.

നമ്മളെസില്മേല്‍എടുത്തൂ-6 855112 നമ്മളെസില്മേല്‍എടുത്തൂ-6 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:15 pm

പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ നായികയെ കാണാനില്ലല്ലോ.. നമ്മളെസില്മേല്‍എടുത്തൂ-6 292828 നമ്മളെസില്മേല്‍എടുത്തൂ-6 292828
Back to top Go down
issac k.j
Active Member
Active Member
avatar



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:21 pm

Ammu wrote:
പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ നായികയെ കാണാനില്ലല്ലോ.. നമ്മളെസില്മേല്‍എടുത്തൂ-6 292828 നമ്മളെസില്മേല്‍എടുത്തൂ-6 292828
pennu kanal kazhinju nayika kulathilekku chadiyallo...athakum kanathathu.... നമ്മളെസില്മേല്‍എടുത്തൂ-6 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:21 pm

issac k.j wrote:
Ammu wrote:
പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ നായികയെ കാണാനില്ലല്ലോ.. നമ്മളെസില്മേല്‍എടുത്തൂ-6 292828 നമ്മളെസില്മേല്‍എടുത്തൂ-6 292828
pennu kanal kazhinju nayika kulathilekku chadiyallo...athakum kanathathu.... നമ്മളെസില്മേല്‍എടുത്തൂ-6 143614

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 എങ്കില്‍ ക്യാമറ പിന്നാലെ ചാടും നമ്മളെസില്മേല്‍എടുത്തൂ-6 387354 നമ്മളെസില്മേല്‍എടുത്തൂ-6 387354
Back to top Go down
parutty
Forum Boss
Forum Boss
parutty



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:23 pm

issac k.j wrote:

pennu kanal kazhinju nayika kulathilekku chadiyallo...athakum kanathathu.... നമ്മളെസില്മേല്‍എടുത്തൂ-6 143614

നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614
Back to top Go down
issac k.j
Active Member
Active Member
avatar



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:25 pm

Ammu wrote:
issac k.j wrote:

pennu kanal kazhinju nayika kulathilekku chadiyallo...athakum kanathathu.... നമ്മളെസില്മേല്‍എടുത്തൂ-6 143614

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 എങ്കില്‍ ക്യാമറ പിന്നാലെ ചാടും നമ്മളെസില്മേല്‍എടുത്തൂ-6 387354 നമ്മളെസില്മേല്‍എടുത്തൂ-6 387354
kolathinokke nalla azham kanum....mungiyal cinemail role ellatha njan varande varumo നമ്മളെസില്മേല്‍എടുത്തൂ-6 44121
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 12:26 pm

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 ammu നമ്മളെസില്മേല്‍എടുത്തൂ-6 559487
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySat Feb 07, 2015 4:13 pm

ഗ്രീഷ് : സോ സാഡ് നാ തിരികെ പോകുന്നു... നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 912236 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySun Feb 08, 2015 12:40 pm

നമ്മളെസില്മേല്‍എടുത്തൂ-6 665408 നമ്മളെസില്മേല്‍എടുത്തൂ-6 665408 നമ്മളെസില്മേല്‍എടുത്തൂ-6 665408 നമ്മളെസില്മേല്‍എടുത്തൂ-6 143614 നമ്മളെസില്മേല്‍എടുത്തൂ-6 143614

Amoose again rocked. Love u
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySun Feb 08, 2015 1:22 pm

Ammu --- chirichu chirichu veendum migraine varumo..?

midhunum rohiyum -- sharikum kannil kaanunnu vayikumbol - athra perfect roles...


നമ്മളെസില്മേല്‍എടുത്തൂ-6 559487 നമ്മളെസില്മേല്‍എടുത്തൂ-6 559487 നമ്മളെസില്മേല്‍എടുത്തൂ-6 559487 to you
നമ്മളെസില്മേല്‍എടുത്തൂ-6 44121 നമ്മളെസില്മേല്‍എടുത്തൂ-6 44121 നമ്മളെസില്മേല്‍എടുത്തൂ-6 44121 നമ്മളെസില്മേല്‍എടുത്തൂ-6 44121
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySun Feb 08, 2015 3:53 pm

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 ammuve...part 4 um kalakki... നമ്മളെസില്മേല്‍എടുത്തൂ-6 60367
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptySun Feb 08, 2015 4:08 pm

Ammu wrote:
വേവ് മൂങ്ങ- പാര്‍ട്ട്‌-4 നമ്മളെസില്മേല്‍എടുത്തൂ-6 592824

സീന്‍-12

വേവച്ചന്റെ പാര്‍പ്പിടം.... നമ്മളെസില്മേല്‍എടുത്തൂ-6 2811469529

ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി  കൈയ്യില്‍ ഒരു പെട്ടി നിറയെ മനോരമ പേപ്പര്‍ കട്ടിംഗ് കളും , പിന്നെ  തലകുത്തി നിന്ന് തിരഞ്ഞു കണ്ടെത്തിയ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ ഏതാനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ലിങ്കോടു കൂടി പൊതിഞ്ഞു വെച്ചതും കക്ഷത്തില്‍ ആക്കി...."വേവച്ചന്‍ മഴവില്‍ ഹൌസ്" എന്ന് സ്വര്‍ണ്ണ നൂല്‍ കൊണ്ട്  തലങ്ങും വിലങ്ങും ആലേഖനം ചെയ്ത കുപ്പായവും അണിഞ്ഞു  പുറത്തേക്കു വരികയാണ്  വേവച്ചന്‍... നമ്മളെസില്മേല്‍എടുത്തൂ-6 32844436

ഉഷാമ്മ : ആഹാ....എങ്ങോട്ടാ  വേവ് കുമാരന്‍ രാവിലെ?? നമ്മളെസില്മേല്‍എടുത്തൂ-6 618981 മുഖത്ത് എന്താ ഒരു വാട്ടം?? നമ്മളെസില്മേല്‍എടുത്തൂ-6 783272 നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍   അമലയുടെ മുഖം ഇങ്ങിനെ തന്നെ ആയിരുന്നു...വാടി തളര്‍ന്നു.. നമ്മളെസില്മേല്‍എടുത്തൂ-6 4214
.
വേവച്ചന്‍ : ഓ!!  എന്നാ പറയാനാ അമ്മച്ചീ...ഒരു സമാധാനവും ഇല്ല.. നമ്മളെസില്മേല്‍എടുത്തൂ-6 708918 ..വെല്ലുവിളികള്‍ കൂടി വരുന്നു....ഡല്‍ഹി നൂലില്‍ ആണങ്കില്‍ ഉരുണ്ടു കളിച്ചു ശയന പ്രദക്ഷിണം നടത്തി പുറം പൊട്ടി.. നമ്മളെസില്മേല്‍എടുത്തൂ-6 4214 .പോരെങ്കില്‍ ഇന്നലെ ലോഗ് ഇന്‍ ചെയ്യുമ്പോള്‍  പുതിയൊരു ബേദിപോള്‍ ത്രെഡില്‍ കൊണ്ട് കാലും മുറിഞ്ഞു.. നമ്മളെസില്മേല്‍എടുത്തൂ-6 948518 ..ഇക്കണക്കിനു പോയാല്‍ ഞാനും നമോയും "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ കണ്ടു മുട്ടേണ്ടി വരും.....മിസ്സ്‌ യൂ മോഡി പോസ്റ്റ്‌ ഇട്ടു ഞാന്‍ എങ്ങോട്ടെങ്കിലും മുങ്ങും... നമ്മളെസില്മേല്‍എടുത്തൂ-6 514434

ഉഷാമ്മ : അയ്യോ...ഇങ്ങിനെ തളരാതെ ചെക്കാ....നരേട്ടന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ പോലും അമല ഇങ്ങിനെ നിരാശപ്പെട്ടിട്ടില്ല... നമ്മളെസില്മേല്‍എടുത്തൂ-6 145807

വേവച്ചന്‍: ഹോ...അമ്മയും,....അമ്മേടെ ഒരു അമലയും.. നമ്മളെസില്മേല്‍എടുത്തൂ-6 76296 ..മഴവില്‍ ആയതു കൊണ്ടാ ഞാന്‍ ഇത് കാണാന്‍ സമ്മതിക്കുന്നത്....വേറെ വല്ല ചാനല്‍ പുരാണവും ആയിരുന്നേല്‍   ഞാന്‍ ഡിലീറ്റ് ചെയ്തേനെ.....ന്‍ഘാ.. നമ്മളെസില്മേല്‍എടുത്തൂ-6 67921 ..ഞാന്‍ ഇറങ്ങുവാ....ആ സ്വര്‍ണ്ണ കുര്‍ത്താ  ഒന്ന് പേരെഴുതി വെച്ചേക്കണേ ..ചൊവ്വാഴ്ച എനിക്ക് എങ്ങാണ്ടോ പോകാനുള്ളതാ ... നമ്മളെസില്മേല്‍എടുത്തൂ-6 628462

സീന്‍-14  നമ്മളെസില്മേല്‍എടുത്തൂ-6 25662

ഡല്‍ഹി ത്രെഡ്: നമ്മളെസില്മേല്‍എടുത്തൂ-6 912236

രോഹിതന്‍ : വേവച്ചാ...വേവച്ചാ. നമ്മളെസില്മേല്‍എടുത്തൂ-6 432840 .നിങ്ങളെ ഞാന്‍ എവിടെ എല്ലാം തിരക്കി....വെല്ലുവിളി നൂലില്‍ നോക്കി ..പോസ്റ്റ്‌ ഒന്നും കണ്ടില്ല...പിന്നെ നേരെ ഗം ഓണ്‍ ത്രെഡില്‍ പോയി...അവിടെയും കണ്ടില്ല....പ്രണയ ത്രെഡ് ....അതില്‍ പിന്നെ നിങ്ങള്‍ പോകില്ലല്ലോ.. നമ്മളെസില്മേല്‍എടുത്തൂ-6 628462 .അത് കൊണ്ട് നോക്കിയില്ല.... നമ്മളെസില്മേല്‍എടുത്തൂ-6 161961

വേവച്ചന്‍ : നീ കാര്യം പറ രോഹീ..?? നമ്മളെസില്മേല്‍എടുത്തൂ-6 140111

രോഹി: ഒരു കല്യാണ കാര്യമാ...സംഗതി  സൂപ്പര്‍ ആണ് ട്ടാ .. നമ്മളെസില്മേല്‍എടുത്തൂ-6 60367

വേവച്ചന്‍ : എനിക്കാ ഡിവോഷണല്‍  നൂലില്‍ കണ്ട പെണ്ണിനെ മതിയാര്‍ന്നു...(നാണം  നമ്മളെസില്മേല്‍എടുത്തൂ-6 16546 )

രോഹി: അത് നമുക്ക് അന്വേഷിക്കാം....എന്നാലും ഇതൊന്നു പോയി കണ്ടു നോക്കാം.. നമ്മളെസില്മേല്‍എടുത്തൂ-6 161961

വേവച്ചന്‍: എന്നാലും എനിക്കാ പെണ്ണിനെ മതിയാര്‍ന്നു(പെരുവിരല്‍ കൊണ്ട് നിലത്ത്മഴവില്‍  വരയ്ക്കുന്നു.. നമ്മളെസില്മേല്‍എടുത്തൂ-6 287716 )

സീന്‍-16  നമ്മളെസില്മേല്‍എടുത്തൂ-6 25662

ISS ഈ വീടിന്റെ ഐശ്വര്യം  എന്നെഴുതി വെച്ച മനോഹരമായ ഒരു വീട് ...മുറ്റത്ത്‌ നിറയെ " "ദുര്‍ഗ്ഗേഷ്യാ  ചെടികള്‍" പൂവിട്ടു നില്‍ക്കുന്നു.....രോഹിതന്‍ കോളിംഗ് ബെല്ലില്‍  വിരല്‍അമര്‍ത്തി...അകത്തു ബെല്‍ ശബ്ദിച്ചു...ശ്യാമസുന്ദരകേര കേദാര ഭൂമി........ നമ്മളെസില്മേല്‍എടുത്തൂ-6 4276145973

അകത്തു നിന്നും  അമിതാഭിന്റ മുഖഭാവം ഉള്ള ഒരാള്‍ എത്തി നോക്കി.... നമ്മളെസില്മേല്‍എടുത്തൂ-6 292828

രോഹി: ഐ ആം രോഹിതന്‍ ... നമ്മളെസില്മേല്‍എടുത്തൂ-6 477874

അച്ചായന്‍ : മലയാളത്തില്‍ പറഞ്ഞാല്‍ മനസിലായേനെ ... നമ്മളെസില്മേല്‍എടുത്തൂ-6 808463

രോഹി: ഞങ്ങള്‍ പെണ്ണ് കാണാന്‍ വന്നതാ.. നമ്മളെസില്മേല്‍എടുത്തൂ-6 25662

അച്ചായന്‍ : ഓ!! ആ ബ്രോക്കര്‍ പറഞ്ഞ കേസ്.....ബാ ...അകത്തേക്ക്  വരൂ..നാഷണല്‍ ഗെയിംസ് ഒക്കെ കാണാറുണ്ടോ?? ഇന്ന് എത്ര ഗോള്‍ഡ്‌ കിട്ടിയോ ആവോ?? നമ്മളെസില്മേല്‍എടുത്തൂ-6 783272

രോഹിതനും വേവച്ചനും അച്ചായന് അഭിമുഖമായി ഇരിക്കുന്നു...

അച്ചായന്‍ : പയ്യന് എന്നാ പണി?? :paru:

വേവച്ചന്‍ : അത് പണീന്ന് പറഞ്ഞാല്‍  സ്വന്തമായി അധ്വാനിച്ചു നിര്‍മ്മിച്ച, കുഴപ്പമില്ലാത്ത പോസ്റ്റുകള്‍ വിളയുന്ന കുറച്ചു ത്രെഡുകളും പിന്നെ ഇത്തിരി വേവും ഉണ്ട്.... നമ്മളെസില്മേല്‍എടുത്തൂ-6 665408

അച്ചായന്‍ : അത് കൊള്ളാം...പക്ഷെ അത് കൊണ്ടൊക്കെ എങ്ങിനെ ജീവിക്കും..?? നമ്മളെസില്മേല്‍എടുത്തൂ-6 421801

രോഹിതന്‍: ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....പെണ്ണ് വരുന്നുണ്ട് ... നമ്മളെസില്മേല്‍എടുത്തൂ-6 95345

പെട്ടന്ന് പിന്നണിയില്‍ ഒരു  നാടന്‍ ഗാനം മുഴങ്ങുന്നു...ആആആആആആ...ഓഓഓഓഓഓ ...മാന്ദരക്കാവിലെ വേലപുരം കാണാന്‍ എന്തെടാ കുഞ്ഞാഞ്ഞേ  നമ്മക്കും പോകണ്ടേ... നമ്മളെസില്മേല്‍എടുത്തൂ-6 92114

വേവച്ചന്‍  ഒന്ന് ഞെട്ടുന്നു....ന്ഹെ....ഡിവോഷണല്‍  ത്രെഡില്‍ കേട്ട അതെ ശബ്ദം....അതേ  ഭാവം....അതേ ശ്രുതിയില്ലായ്മ...ഇവള്‍ , അവള്‍ തന്നെ. നമ്മളെസില്മേല്‍എടുത്തൂ-6 592824 ..(മനസ്സില്‍ ഒരു വേവുമഴ ചന്നം പിന്നം പെയ്തു )

ഗ്രീഷ്  ട്രേയില്‍  രണ്ടു കപ്പ്‌ കാപ്പിയും , ഒപ്പം ദുര്‍ഗ്ഗ ഗാനങ്ങളുടെ ഒരു സിഡി യുമായി മന്ദം മന്ദം ചിരിച്ചു വരുന്നു... നമ്മളെസില്മേല്‍എടുത്തൂ-6 140111

വേവച്ചന്‍ : ഹമ്മേ...ഇതാണ് ഞാന്‍ പ്രണയ ത്രെഡില്‍ കോറിയിട്ട മുഖം....ഇതാണ് "ഒരിയ്ക്കല്‍ കൂടി "കാണുവാന്‍ മോഹിച്ച രൂപം....ഇന്ന് കേട്ട പാട്ടുകള്‍ ത്രെഡില്‍ എന്നും മുഴങ്ങികേള്‍ക്കുവാന്‍ കൊതിച്ച ശബ്ദം..... നമ്മളെസില്മേല്‍എടുത്തൂ-6 334277

രോഹിതന്‍ : വേവച്ചാ  ആക്രാന്തം കാട്ടല്ലേ....അടങ്ങു ...അടങ്ങു ... നമ്മളെസില്മേല്‍എടുത്തൂ-6 273938

ഗ്രീഷ്  ചായയും കേള്‍ക്കാന്‍ ദുര്‍ഗ്ഗയുടെ സി ഡി ഗാനങ്ങളും നല്‍കി ISS പാട്ടുകള്‍ അപ്പ്‌ ഡേറ്റി  വ്രീളാവതിയായി  നിലത്തു കുതിര ചിരി വരയ്ക്കുന്നു.... നമ്മളെസില്മേല്‍എടുത്തൂ-6 489245  നമ്മളെസില്മേല്‍എടുത്തൂ-6 489245  നമ്മളെസില്മേല്‍എടുത്തൂ-6 489245  നമ്മളെസില്മേല്‍എടുത്തൂ-6 489245  നമ്മളെസില്മേല്‍എടുത്തൂ-6 489245

അച്ചായന്‍ : ഗ്രീഷ് മോള്‍ കാപ്പി കുടിച്ചോ??? ഇല്ലെങ്കില്‍ അകത്തു പോയി കുടിക്കു കേട്ടോ... നമ്മളെസില്മേല്‍എടുത്തൂ-6 628462
ഗ്രീഷ് : സോ സാഡ് നാ  നമ്മളെസില്മേല്‍എടുത്തൂ-6 768717  തിരികെ  പോകുന്നു... നമ്മളെസില്മേല്‍എടുത്തൂ-6 33541
(തുടരും )



ushachechiyude upama...narettan and amala നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:14 am

നമ്മളെസില്മേല്‍എടുത്തൂ-6 768717 നമ്മളെസില്മേല്‍എടുത്തൂ-6 768717 നമ്മളെസില്മേല്‍എടുത്തൂ-6 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:16 am

Greeeeeshma wrote:
നമ്മളെസില്മേല്‍എടുത്തൂ-6 768717 നമ്മളെസില്മേല്‍എടുത്തൂ-6 768717 നമ്മളെസില്മേല്‍എടുത്തൂ-6 768717


നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 പെണ്ണുകാണല്‍ ബാക്കി ഇന്ന് റിലീസ് ചെയ്യും..നമ്മളെസില്മേല്‍എടുത്തൂ-6 334277 ..എഴുതട്ടെ നമ്മളെസില്മേല്‍എടുത്തൂ-6 432840 നമ്മളെസില്മേല്‍എടുത്തൂ-6 432840
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:17 am

നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:23 am

Greeeeeshma wrote:
നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 608472

ഉച്ച കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാമെ...... നമ്മളെസില്മേല്‍എടുത്തൂ-6 161961 ദുര്ഗ്ഗെഷ്യ ചെടികള്‍ക്ക് വെള്ളം ഒഴിച്ചോ?? നമ്മളെസില്മേല്‍എടുത്തൂ-6 95345 നമ്മളെസില്മേല്‍എടുത്തൂ-6 161961 നമ്മളെസില്മേല്‍എടുത്തൂ-6 133999
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:26 am


upama assalayi......ozhichu kondirikka നമ്മളെസില്മേല്‍എടുത്തൂ-6 665408 നമ്മളെസില്മേല്‍എടുത്തൂ-6 665408
Ammu wrote:
Greeeeeshma wrote:
നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 608472

ഉച്ച കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാമെ...... നമ്മളെസില്മേല്‍എടുത്തൂ-6 161961  ദുര്ഗ്ഗെഷ്യ  ചെടികള്‍ക്ക് വെള്ളം ഒഴിച്ചോ?? നമ്മളെസില്മേല്‍എടുത്തൂ-6 95345 നമ്മളെസില്മേല്‍എടുത്തൂ-6 161961 നമ്മളെസില്മേല്‍എടുത്തൂ-6 133999
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 11:28 am

Ammu wrote:
Greeeeeshma wrote:
നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 811586 നമ്മളെസില്മേല്‍എടുത്തൂ-6 608472

ഉച്ച കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാമെ...... നമ്മളെസില്മേല്‍എടുത്തൂ-6 161961  ദുര്ഗ്ഗെഷ്യ  ചെടികള്‍ക്ക് വെള്ളം ഒഴിച്ചോ?? നമ്മളെസില്മേല്‍എടുത്തൂ-6 95345 നമ്മളെസില്മേല്‍എടുത്തൂ-6 161961 നമ്മളെസില്മേല്‍എടുത്തൂ-6 133999

നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958 നമ്മളെസില്മേല്‍എടുത്തൂ-6 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 12:57 pm

വേവ് മൂങ്ങ-പാര്‍ട്ട്‌ -5 നമ്മളെസില്മേല്‍എടുത്തൂ-6 592824

നാലാം ഭാഗത്തിന്റെ തുടര്‍ച്ച: നമ്മളെസില്മേല്‍എടുത്തൂ-6 581585

അകത്തേക്ക് പോയ ഗ്രീഷ് , വേവച്ചനോട് ദുര്ഗ്ഗഗാനങ്ങളെകുറിച്ച് രണ്ടു വാക്ക് പറയുവാന്‍ സാധിക്കാഞ്ഞതിന്റെ വിഷമത്തില്‍ ജനാല വഴി മുറ്റത്ത്‌ പൂവിട്ടു കായിട്ടു നില്‍ക്കുന്ന ദുര്‍ഗ്ഗെഷ്യാ ചെടികളെ നോക്കി....ഒരു ISS ദുര്‍ഗ്ഗ ഗാനം മനംനൊന്ത് കര്‍ണ്ണ കടോരം ആയി ആലപിച്ചു :
പഴം നീയപ്പാ..... ജ്ഞാനപ്പഴം നീയപ്പാ നമ്മളെസില്മേല്‍എടുത്തൂ-6 92114

ഇഷ്ട്ടഭക്ഷണ ത്രെഡിലെ വിഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അകത്താക്കുന്ന തീവ്ര ശ്രമത്തില്‍ ആണ് വേവച്ചനും , രോഹിതനും....

വേവച്ചന്‍ : നാട് എവിടെയാന്നാ പറഞ്ഞത്?? നമ്മളെസില്മേല്‍എടുത്തൂ-6 161961

അച്ചായന്‍ : നാട് അങ്ങ് ...(പെട്ടന്ന് ഫോണ്‍ ശബ്ദിക്കുന്നു...) എന്നോട് പൊറുക്കണേ . നമ്മളെസില്മേല്‍എടുത്തൂ-6 768717 ..ഇപ്പോള്‍ വരാം... നമ്മളെസില്മേല്‍എടുത്തൂ-6 33541

രോഹിതന്‍ : (പതിയെ) എങ്ങിനെ ഉണ്ട് പെണ്ണ്?? നമ്മളെസില്മേല്‍എടുത്തൂ-6 95345

വേവച്ചന്‍ : ഹോ!! കലക്കി....നീ രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്...ഞങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്‍ ... നമ്മളെസില്മേല്‍എടുത്തൂ-6 199945

രോഹിതന്‍ : ഞെളിഞ്ഞിരിക്കുന്നു... നമ്മളെസില്മേല്‍എടുത്തൂ-6 32844436

വേവച്ചന്‍ : പെണ്ണ് ഗ്രീഷ് ആണെന്ന് നേരത്തെ എന്നാ പറയാഞ്ഞത് കള്ളാ??അടി..ന്‍ഘാ.. നമ്മളെസില്മേല്‍എടുത്തൂ-6 1279423124

രോഹി: ഇതൊക്കെ രോഹിയുടെ ഒരു നമ്പര്‍ അല്ലെ??ഇതൊരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രം....ഇനി അസ്സല്‍ തൃശൂര്‍ പൂരം വരാന്‍ കിടക്കുന്നെ ഉള്ളൂ....നിങ്ങള്‍ നോക്കിക്കോ.. whistle .ശുഊഊഊഊഊ ....അപ്പന്‍ വരുന്നുണ്ട് .. നമ്മളെസില്മേല്‍എടുത്തൂ-6 1840217520

അച്ചായന്‍ : ഞങ്ങള്‍ കോട്ടയം കാരാ...

വേവച്ചന്‍ : ന്ഘെ...ഞാനും കോട്ടയം കാരനാ. നമ്മളെസില്മേല്‍എടുത്തൂ-6 665408 ..(വേവുന്നു )

അച്ചായന്‍ : കോട്ടയത്ത്‌ എവിടെയാ? നമ്മളെസില്മേല്‍എടുത്തൂ-6 421801

വേവച്ചന്‍ : കോട്ടയത്ത്‌ പാലായില്‍ , മഴവില്‍ മറ്റം എന്നാ വീട്ടുപേര്.....ഞങ്ങള്‍ കുടുംബപരമായി നമോഭക്തരാ..... നമ്മളെസില്മേല്‍എടുത്തൂ-6 665408

അച്ചായന്‍ : (നെറ്റി ചുളിച്ച്) വേവച്ചന്‍ അല്ലേടാ നീ?? :paru:

വേവച്ചന്‍ : അതെ...( മുഖത്ത് ലോക്സഭാ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞ പ്രതീതി.) എങ്ങിനെ മനസിലായി?? നമ്മളെസില്മേല്‍എടുത്തൂ-6 786975

അച്ചായന്‍: പാലായില്‍ നിങ്ങടെ അപ്പുറത്ത് താമസിച്ചിരുന്ന ഒരു ഗൌരിയെ ഓര്‍മ്മയുണ്ടോ?? നമ്മളെസില്മേല്‍എടുത്തൂ-6 273938

വേവച്ചന്‍ : കൊള്ളാം അറിയുമോന്നോ??( വേവി കസേരയില്‍ കാലെടുത്തു ഇരിക്കുന്നു ) പണ്ട് ബാല്യ കാല കൌതുകം ത്രെഡില്‍ വെച്ച് ഞാന്‍ ഒരു തലയ്ക്കടി സ്മൈലി കൊടുത്താ മൂപ്പര്‍ക്ക്.. നമ്മളെസില്മേല്‍എടുത്തൂ-6 161961

അച്ചായന്‍ : അതിരിക്കട്ടെ , നിന്റെ കൂടെ ഈശ്വര വിലാസം സ്കൂളില്‍ വന്നുകൊണ്ടിരുന്ന മിന്നുക്കുട്ടിയെ ഓര്‍മ്മയുണ്ടോ?? നമ്മളെസില്മേല്‍എടുത്തൂ-6 273938

വേവച്ചന്‍: കൊള്ളാം ...ഓര്‍മ്മയുണ്ടോന്നോ......മിന്നുക്കുട്ടി പറഞ്ഞിട്ടല്ലേ ഞാനന്ന് ഗൌരിക്ക് നേരെ സ്മൈലി പോസ്ടിയത്.. നമ്മളെസില്മേല്‍എടുത്തൂ-6 912236

അച്ചായന്റെ മനസ് ബാല്യ കാല ത്രെഡ് ലേക്ക് ഊളിയിടുന്നു: നമ്മളെസില്മേല്‍എടുത്തൂ-6 93974

------*-----------*--------*----------*-----------*-----------*------------*-------------*--

പൊടിമീശക്കാരനായ വേവച്ചനും , കൂടെ നീല പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി രണ്ടാക്കി JCB പോലെ വളച്ചു വെച്ച വെളുക്കെ ചിരിച്ചു കൊണ്ട് മിന്നുകുട്ടിയും ഈശ്വര വിലാസം സ്കൂളിലേക്ക് നടന്നു പോകുന്നു ...ഇടവഴിയില്‍ ഉള്ള പ്രണയ ത്രെഡില്‍ മതിലിന്റെ മുകളില്‍ തലയും വെച്ച് കാത്തു നില്‍ക്കുകയാണ് ഗൌരിച്ചന്‍... നമ്മളെസില്മേല്‍എടുത്തൂ-6 292828

മിന്നു: ഹോ!! ദാണ്ടേ നില്‍ക്കുന്നു ... നമ്മളെസില്മേല്‍എടുത്തൂ-6 746372

വേവച്ചന്‍ : വല്ലതും പറഞ്ഞാല്‍ തിരികെ പറഞ്ഞോണം .. നമ്മളെസില്മേല്‍എടുത്തൂ-6 776630

ഗൌരിച്ചന്‍ : മിന്നുമോളെ ഐ ലവ് യൂ.. നമ്മളെസില്മേല്‍എടുത്തൂ-6 243870

വേവച്ചന്‍ : മിന്നുക്കുട്ടീ ....തിരികെ ഒരാട്ടു കൊടുക്ക്‌......അല്ലെങ്കില്‍ വേണ്ട ആ മഴു സ്മൈലി പോസ്ടിയേക്ക് ...ബാക്കി കാര്യം ഞാന്‍ ഏറ്റു.. നമ്മളെസില്മേല്‍എടുത്തൂ-6 183610

മിന്നുക്കുട്ടി: ബുക്സ് ന്റെ ഇടയില്‍ ഒളിപ്പിച്ചു വെച്ച , തന്റെ സന്തത സഹചാരി ആയ മഴു സ്മൈലി എടുത്തു ഗൌരിച്ചന്റെ നേര്‍ക്ക്‌ ഒരൊറ്റ വീശല്‍ ... നമ്മളെസില്മേല്‍എടുത്തൂ-6 387354

ഗൌരിച്ചന്‍ : രണ്ടാളും കൂടി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു പന്തികേട്‌ തോന്നിയതാ... നമ്മളെസില്മേല്‍എടുത്തൂ-6 808463 .തിരികെ മിന്നുക്കുട്ടിയുടെ നേര്‍ക്ക്‌ ഹഗ്ഗ് സ്മൈലി പ്രയോഗിക്കുന്നു.. നമ്മളെസില്മേല്‍എടുത്തൂ-6 199945 നമ്മളെസില്മേല്‍എടുത്തൂ-6 199945 നമ്മളെസില്മേല്‍എടുത്തൂ-6 199945 നമ്മളെസില്മേല്‍എടുത്തൂ-6 199945 നമ്മളെസില്മേല്‍എടുത്തൂ-6 199945

വേവച്ചന്‍ : തന്റെ ആരാധനാ മൂര്‍ത്തിയായ നമോയെ മനസ്സില്‍ ധ്യാനിച്ച്‌ , തലക്കടി സ്മൈലി എടുത്ത് സകല ശക്തിയും ഉപയോഗിച്ച് ഗൌരിച്ചന്റെ നേര്‍ക്ക്‌ ആഞ്ഞു പോസ്റ്റി... നമ്മളെസില്മേല്‍എടുത്തൂ-6 68020 നമ്മളെസില്മേല്‍എടുത്തൂ-6 68020
ഗൌരിച്ചന്‍ : ഹമ്മേ..
--------*---------------------*--------------------*---------------*------------*-----------

അച്ചായന്‍ : തലയില്‍ ആഞ്ഞു തടവുന്നു.. നമ്മളെസില്മേല്‍എടുത്തൂ-6 1840217520

വേവച്ചന്‍ : എന്നാ തല വേദന ആണോ?? നമ്മളെസില്മേല്‍എടുത്തൂ-6 821740

അച്ചായന്‍ : ഹേ , അല്ല.. :teasing:

വേവച്ചന്‍ : മിന്നുക്കുട്ടി എന്ന് പറഞ്ഞാല്‍ എനിക്ക് ജീവന്‍ ആയിരുന്നു.. നമ്മളെസില്മേല്‍എടുത്തൂ-6 287716 ..ഓളെ ഞാന്‍ സ്നേഹപൂര്‍വ്വം മഴുക്കുട്ടി എന്നാ വിളിച്ചിരുന്നത്‌......ഓള്‍ എന്നെ വേവേട്ടന്‍ എന്നും...(ലജ്ജിച്ചു നിലത്തു മഴവില്‍ വരയ്ക്കുന്നു. നമ്മളെസില്മേല്‍എടുത്തൂ-6 16546 .) യിപ്പോള്‍ എവിടെ ഉണ്ടോ ആവോ?? നമ്മളെസില്മേല്‍എടുത്തൂ-6 1939097668 നമ്മളെസില്മേല്‍എടുത്തൂ-6 948518

അച്ചായന്‍ : ഇവിടെ തന്നെ ഉണ്ട്....എന്റെ വാമ ഭാഗം ആയിട്ട് വരും... നമ്മളെസില്മേല്‍എടുത്തൂ-6 421801

വേവച്ചന്‍ : (ഡല്‍ഹി എക്സിറ്റ് പോള്‍ കണ്ട നമോയെ പോലെ ഞെട്ടി വിളറുന്നു) ന്ഘെ... നമ്മളെസില്മേല്‍എടുത്തൂ-6 247158 നമ്മളെസില്മേല്‍എടുത്തൂ-6 550205

അകത്തു നിന്നും JCB സ്റ്റാര്‍ട്ട്‌ ചെയ്തു ഉരുണ്ടു വരുന്ന ശബ്ദം ...
വേവച്ചന്‍ : യിപ്പോ ഉറപ്പിച്ചു.. നമ്മളെസില്മേല്‍എടുത്തൂ-6 808463

മിന്നുക്കുട്ടി : സുസ്മേര വദനയായി നില്‍ക്കുന്നു. നമ്മളെസില്മേല്‍എടുത്തൂ-6 5267 ..പിന്നില്‍ ആയി ഭിത്തിയില്‍ മഴുവിന്റെ വിവിധ തരത്തില്‍ ഉള്ള കളക്ഷന്‍സ് ഭംഗിയായി തൂക്കി അലങ്കരിച്ചു ഇട്ടിരിക്കുന്നു..

വേവച്ചന്‍ : അപ്പൊ ഈ ഗൌരിക്കുട്ടി?? നമ്മളെസില്മേല്‍എടുത്തൂ-6 783272

അച്ചായന്‍ : അത് ഞാന്‍ തന്നെയാ....നിനെ കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട്‌ തോന്നിയിരുന്നു... നമ്മളെസില്മേല്‍എടുത്തൂ-6 545345
വേവച്ചന്‍ : അടിപൊളി ....പോയേക്കാം.. നമ്മളെസില്മേല്‍എടുത്തൂ-6 159785

രോഹിതന്‍ : അല്ല ബഹനോട് എന്തേലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ അത് കൂടി....

അച്ചായന്‍ ; എന്താടാ...(ദേക്ഷ്യത്തില്‍ ) നമ്മളെസില്മേല്‍എടുത്തൂ-6 776630

വേവച്ചന്‍ : ഓ!! എന്നാത്തിനാ...കൊച്ചിനെ കണ്ടു ഇഷ്ട്ടായി... ഫെബ്രുവരി ഒന്‍പതിന് മുന്‍പുള്ള ഒരു തീയതി അച്ചായന്‍ അങ്ങ് തീരുമാനിച്ചാല്‍ മതി... നമ്മളെസില്മേല്‍എടുത്തൂ-6 665408 നമ്മളെസില്മേല്‍എടുത്തൂ-6 665408

അച്ചായന്‍ : എന്താ ....അച്ചയാനോ?? നമ്മളെസില്മേല്‍എടുത്തൂ-6 214467

വേവച്ചന്‍ : പിന്നലാതെ നമ്മളെസില്മേല്‍എടുത്തൂ-6 32844436 ....കെട്ടാന്‍ പോണ പെണ്ണിന്റെ അപ്പനെ അച്ചായന്‍ എന്നല്ലേ വിളിക്കുക?? നമ്മളെസില്മേല്‍എടുത്തൂ-6 161961

അച്ചായന്‍ : മാരക സ്മൈലികളുമായി പിന്നാലെയും , ഒരു കൂട്ടം എസ്ക്കെപ് സ്മൈലി കളുമായി വേവച്ചനും രോഹിതനും പായുമ്പോള്‍ ഇടവേള ... നമ്മളെസില്മേല്‍എടുത്തൂ-6 906450 നമ്മളെസില്മേല്‍എടുത്തൂ-6 906450
Back to top Go down
parutty
Forum Boss
Forum Boss
parutty



നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 EmptyMon Feb 09, 2015 1:01 pm

നമ്മളെസില്മേല്‍എടുത്തൂ-6 60367 നമ്മളെസില്മേല്‍എടുത്തൂ-6 559487 നമ്മളെസില്മേല്‍എടുത്തൂ-6 2614001967 നമ്മളെസില്മേല്‍എടുത്തൂ-6 2614001967
Back to top Go down
Sponsored content





നമ്മളെസില്മേല്‍എടുത്തൂ-6 Empty
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   നമ്മളെസില്മേല്‍എടുത്തൂ-6 Empty

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 1 of 23Go to page : 1, 2, 3 ... 12 ... 23  Next
 Similar topics
-
» നമ്മളെസില്മേല്‍എടുത്തൂ-6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: