സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
WC-15  പ്രവചനസമ്മാനങ്ങള്‍ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
Ammu
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
vipinraj
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
sandeep
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
shamsheershah
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
Neelu
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
Binu
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
unnikmp
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
midhun
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
Greeeeeshma
WC-15  പ്രവചനസമ്മാനങ്ങള്‍ Vote_lcapWC-15  പ്രവചനസമ്മാനങ്ങള്‍ Voting_barWC-15  പ്രവചനസമ്മാനങ്ങള്‍ Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 WC-15 പ്രവചനസമ്മാനങ്ങള്‍

Go down 
+18
midhun
unnikmp
Mansoor
Paandyettan
sandeep
Minnoos
Michael Jacob
Binu
Neelu
balamuralee
Ammu
issac k.j
gauri
Greeeeeshma
shamsheershah
Abhijit
parutty
sunder
22 posters
Go to page : 1, 2, 3 ... 9, 10, 11  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:05 pm

കൂട്ടുകാരെ... WC-15  പ്രവചനസമ്മാനങ്ങള്‍ 912236 .നമ്മുടെ കൂട്ടായ്മയില്‍ ആവേശവും , വാശിയും ഉണര്‍ത്തി പുതുവര്‍ഷത്തില്‍ എത്തിയ ക്രിക്കറ്റ് വേള്‍ഡ് കപ്പ്‌ പ്രവചന മത്സരം , അതിന്റെ പാതി വഴി പിന്നിടുമ്പോള്‍ നമുക്ക് സന്തോഷിക്കാനും അഭിമാനിക്കാനും ഏറെ വക നല്‍കുന്നുണ്ട്.. WC-15  പ്രവചനസമ്മാനങ്ങള്‍ 786975 .ഇത് ഒരു മത്സരം അല്ല...നമ്മുടെ ഫോറത്തിലെ ഉത്സവം തന്നെയാണ്.. WC-15  പ്രവചനസമ്മാനങ്ങള്‍ 420314 ...പ്രവചനങ്ങളും , പാരകളും , തമാശകളും ചിരികളും നിറഞ്ഞ ഒരുത്സവം....ജോലിത്തിരക്കുകള്‍ മാറ്റി വെച്ച് മറക്കാതെ യഥാ സമയം പ്രവചനങ്ങള്‍ പോസ്റ്റ്‌ ചെയ്യാനും തങ്ങള്‍ക്കു ലഭിച്ച പോയിന്റുകളും മൊട്ടകളും വാരിയെടുത്ത് കീശയില്‍ ആക്കുവാനും ഇവിടെ പ്രവാചകര്‍ മത്സരിക്കുകയാണ്. WC-15  പ്രവചനസമ്മാനങ്ങള്‍ 534962 ...ഒപ്പം ഈ മത്സരം പിഴവുകള്‍ ഇല്ലാതെ ഭംഗിയായി നടത്തുവാന്‍ ചുക്കാന്‍ പിടിക്കുന്ന ബാലുവിന്റെ ആത്മാര്‍ഥതയും പ്രയത്നവും ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു. WC-15  പ്രവചനസമ്മാനങ്ങള്‍ 559487 ....ഇനി, കണിശതയോടെയും കൃത്യതയോടെയും പ്രവചിച്ചു പോയിന്റുകള്‍ വാരി കൂട്ടുന്ന പ്രവാചകരുടെ പ്രയത്നങ്ങള്‍ വെറുതെയാവില്ല , അവയ്ക്ക് തക്കതായ സമ്മാനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്നുള്ള സന്തോഷ വാര്‍ത്തയും അറിയിച്ചു കൊള്ളട്ടെ.. WC-15  പ്രവചനസമ്മാനങ്ങള്‍ 665408 ...നമ്മുടെ കൂട്ടായ്മയുടെ വളര്‍ച്ചയും കുതിപ്പും ആഗ്രഹിക്കുന്ന നല്ലവരായ കൂട്ടുകാര്‍ വാഗ്നാനം ചെയ്യുന്ന സമ്മാന പെരുമഴ എന്തൊക്കെ ആണെന്ന് അറിയാന്‍ ആഗ്രഹമില്ലേ?? വരൂ....വിവരിക്കാം...ഓരോന്നായി.... WC-15  പ്രവചനസമ്മാനങ്ങള്‍ 161961

കൃത്യതയാര്‍ന്ന പ്രവചനത്തിലൂടെ ഒന്നാമത് എത്തുന്ന ഏറ്റവും മികച്ച പ്രവാചകനെ കാത്തിരിക്കുന്നു ദുബായി യില്‍ നിന്നും ഷംഷീര്‍ഭായി സംഭാവന ചെയ്യുന്ന നാലായിരത്തി അഞ്ഞൂറ് രൂപാ വില വരുന്ന ഒരു വാച്ച് (അല്ലെങ്കില്‍ തത്തുല്യ തുകയ്ക്കുള്ള മറ്റൊരു സമ്മാനം ) WC-15  പ്രവചനസമ്മാനങ്ങള്‍ 912236  WC-15  പ്രവചനസമ്മാനങ്ങള്‍ 912236

[You must be registered and logged in to see this image.]

രണ്ടാം സമ്മാനം : ശുദ്ധമായ ജലം പാനം ചെയ്തു ആരോഗ്യം സംരക്ഷിക്കുവാന്‍ ഉതകുന്ന ഒരു വാട്ടര്‍പ്യൂരിഫയര്‍ ( വില : 2700) ..സമ്മാനം നല്‍കുന്നത് ദുബായില്‍ നിന്നും നമ്മുടെ സ്വന്തം വിപിന്‍ രാജാവ് ... WC-15  പ്രവചനസമ്മാനങ്ങള്‍ 665408

[You must be registered and logged in to see this link.]

മൂന്നാം സമ്മാനം : അടുക്കള ജോലികള്‍ അനായാസം ആക്കുവാന്‍ , പച്ചക്കറികള്‍ നിമിഷനേരം കൊണ്ട് അരിഞ്ഞു തീര്‍ത്തു ശിഷ്ട്ട സമയം ഫോറമിംഗ് നു ചിലവിടുവാന്‍ ഉദേശിച്ചു കൊണ്ട് കല്‍ക്കട്ടയില്‍ നിന്നും അമ്മു സംഭാവന ചെയ്യുന്ന ഒരു വെജിറ്റബിള്‍ ചോപ്പര്‍ ( വില : 2400) WC-15  പ്രവചനസമ്മാനങ്ങള്‍ 287716
[You must be registered and logged in to see this link.]

നാലാം സമ്മാനം : പഞ്ചാബില്‍ നിന്നും പാറൂട്ടിയുടെ കരവിരുത് വിളിച്ചറിയിക്കുന്ന ഒരു ചുരിദാര്‍ (വില : 2100)(പണിപ്പുരയില്‍ ആയതിനാല്‍ പടം ലഭ്യമായിട്ടില്ല  WC-15  പ്രവചനസമ്മാനങ്ങള്‍ 25662 ) WC-15  പ്രവചനസമ്മാനങ്ങള്‍ 140111

അഞ്ചാം സമ്മാനം : കാപ്പികുടിച്ചു പ്രവചനങ്ങള്‍ക്കു ഊര്‍ജ്ജവും , ഉന്മേഷവും പകര്‍ന്നു തരുവാന്‍ ഉതകുന്ന ഒരു കോഫീ മേക്കര്‍ ...(വില: 1750)നല്‍കുന്നത് ദുബായ് യില്‍ നിന്നും നമ്മുടെ മന്‍സൂര്‍  WC-15  പ്രവചനസമ്മാനങ്ങള്‍ 906450

[You must be registered and logged in to see this link.]

ആറാം സമ്മാനം: പ്രഭാത ഭക്ഷണം തനിയെ ഉണ്ടാക്കി കഷ്ട്ടപ്പെടുന്ന ബാച്ചിലേര്‍സ് നെ മനസ്സില്‍ സ്മരിച്ചു , അവരില്‍ ഒരാളായ അമ്പലപ്പുഴ ബാലൂ സസ്നേഹം നല്‍കുന്ന ഒരു ബ്രെഡ്‌ ടോസ്ടര്‍ ..( വില; 1450) WC-15  പ്രവചനസമ്മാനങ്ങള്‍ 906450
[You must be registered and logged in to see this image.]

സമ്മാനപ്പെരുമഴ തീര്‍ന്നില്ല കൂട്ടുകാരെ ....... കഠിനമായി പ്രയത്നിച്ചു അതികഠിനമായി പ്രവചിച്ചു ഏറ്റവും കൂടുതല്‍ മുട്ട ആര്‍ത്തിയോടെ സമ്പാദിച്ച ഒരു പ്രവാചകനെ കാത്തിരിക്കുന്നു പാറൂട്ടി സംഭാവന ചെയ്യുന്ന ഒരു ചുരിദാര്‍ ...(കോസ്റ്റ് : RS . 1700 /-). WC-15  പ്രവചനസമ്മാനങ്ങള്‍ 665408

നമ്മള്‍ സമ്മാനങ്ങളിലും മത്സരങ്ങളിലും പുതുമ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നത്തിന്റെ ഫലമായി ഓരോ വര്‍ഷവും എന്തെങ്കിലും സര്‍പ്രൈസ് സമ്മാനങ്ങള്‍ അവതരിപ്പിക്കാറുണ്ട്.. WC-15  പ്രവചനസമ്മാനങ്ങള്‍ 334277 ...ഈ വര്‍ഷവും ആ പതിവ് തെറ്റിക്കുന്നില്ല...ഫൈനല്‍ നോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു സര്‍പ്രൈസ് മത്സരത്തില്‍ വിജയി ആകുന്ന വ്യക്തിക്ക് സൌദി സുന്ദരന്‍ നല്‍കുന്ന മൂവായിരം രൂപാ വിലമതിക്കുന്ന അത്യുഗ്രന്‍ സമ്മാനം... WC-15  പ്രവചനസമ്മാനങ്ങള്‍ 912236  WC-15  പ്രവചനസമ്മാനങ്ങള്‍ 786975  WC-15  പ്രവചനസമ്മാനങ്ങള്‍ 786975

മത്സരങ്ങള്‍ മുറുകിക്കഴിഞ്ഞു.. WC-15  പ്രവചനസമ്മാനങ്ങള്‍ 808463 . ...ഇതുവരെയുള്ള സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടിയെക്കാം  WC-15  പ്രവചനസമ്മാനങ്ങള്‍ 7910 ... ...വന്‍ അട്ടിമറിയിലൂടെ വന്‍ തിരിച്ചുവരവുകളും വന്‍ വീഴ്ചകളും ഉണ്ടായേക്കാം . ..വരും ദിനങ്ങള്‍ ആ കാഴ്ചക്ക് സാക്ഷ്യം വഹിക്കും ..... ..കാത്തിരിക്കൂ ...കാതോര്‍ത്തിരിയ്ക്കൂ... WC-15  പ്രവചനസമ്മാനങ്ങള്‍ 252258 .....സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ആ സുദിനത്തിനായി ..ഇത് നമ്മുടെ മത്സരം....ഇവിടെ നമ്മുടെ ഉത്സവം...റാങ്കുകളും പോയിന്റുകളും മൊട്ടകളും മാറി മറിയുന്ന ഈ പ്രവചന മത്സരത്തിന്റെ അന്തിമ ഫലം അറിയുവാന്‍ മാര്‍ച്ച് 29 വരെ ജാഗരൂകരായി നമുക്കൊന്നുചേര്‍ന്നു കാത്തിരിയ്ക്കാം
WC-15  പ്രവചനസമ്മാനങ്ങള്‍ 287716 WC-15  പ്രവചനസമ്മാനങ്ങള്‍ 287716

സമ്മാനത്തിന്റെ നിയമാവലികള്‍ :  WC-15  പ്രവചനസമ്മാനങ്ങള്‍ 906450

1)എല്ലാ സമ്മാനങ്ങളും അവരവരുടെ ഇന്ത്യന്‍ അഡ്രസിലേക്ക് മാത്രമേ അയച്ചു കൊടുക്കുക ഉള്ളൂ..ആയതിനാല്‍ കൃത്യവും വ്യക്തവുമായ അഡ്രസ്‌ നല്‍കുവാന്‍ ജേതാക്കള്‍ ശ്രദ്ധിക്കണം .

2) മൊട്ട സമ്മാനം , താഴെപറയുന്ന നിയമപ്രകാരം ആയിരിക്കും ജേതാവിനെ കണ്ടെത്തുക... WC-15  പ്രവചനസമ്മാനങ്ങള്‍ 145684

a) 1-6 സ്ഥാനങ്ങള്‍ നേടിയവര്‍ അതിനു അര്‍ഹര്‍ ആയിരിക്കില്ല..

b)ഒന്നില്‍ കൂടുതല്‍ പേര്‍ തുല്യ എണ്ണം സീറോ വാങ്ങിയിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വ്യക്തിയെ പരിഗണിക്കും..

c) സീറോയും , ഒരേ പോയിന്റും ആണ് വന്നിരിക്കുന്നത് എങ്കില്‍ ഏറ്റവും കൂടുതല്‍ പ്രവചനത്തില്‍ പങ്കെടുത്ത വ്യക്തിക്ക് മുന്‍‌തൂക്കം നല്‍കും...( പ്രവചനങ്ങള്‍ മുടങ്ങാതെ നടത്തുന്ന ആള്‍ക്ക് മുന്ഗണന )

3) 1-6 സ്ഥാനങ്ങളില്‍ ഒന്നിലധികം ജേതാക്കള്‍ വന്നാല്‍:  WC-15  പ്രവചനസമ്മാനങ്ങള്‍ 145684

ഏറ്റവും കൂടുതല്‍ തവണ മുന്നിട്ടു നിന്ന വ്യക്തിയെ പരിഗണിക്കും...തത്ഫലമായി അടുത്തയാള്‍ തൊട്ടു താഴെയുള്ള റാങ്ക് ലെ സമ്മാനത്തിനു അര്‍ഹനാകും...

4)സമ്മാനര്‍ഹര്‍ ആകുന്ന വ്യക്തികളുടെ അഡ്രസ്‌ കൃത്യം അല്ലെങ്കില്‍ സമ്മാനം നല്‍കപ്പെടുന്നത് അല്ല:  WC-15  പ്രവചനസമ്മാനങ്ങള്‍ 421801
Back to top Go down
sunder
Forum Boss
Forum Boss
sunder

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:09 pm

WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975

WC-15  പ്രവചനസമ്മാനങ്ങള്‍ 432840 WC-15  പ്രവചനസമ്മാനങ്ങള്‍ 293160318 WC-15  പ്രവചനസമ്മാനങ്ങള്‍ 32844436 WC-15  പ്രവചനസമ്മാനങ്ങള്‍ 2486119768
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:10 pm

WC-15  പ്രവചനസമ്മാനങ്ങള്‍ 559487

WC-15  പ്രവചനസമ്മാനങ്ങള്‍ 811586 WC-15  പ്രവചനസമ്മാനങ്ങള്‍ 811586 WC-15  പ്രവചനസമ്മാനങ്ങള്‍ 811586 WC-15  പ്രവചനസമ്മാനങ്ങള്‍ 608472 WC-15  പ്രവചനസമ്മാനങ്ങള്‍ 608472 WC-15  പ്രവചനസമ്മാനങ്ങള്‍ 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:11 pm

sunder wrote:
WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 912236 WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975

WC-15  പ്രവചനസമ്മാനങ്ങള്‍ 432840 WC-15  പ്രവചനസമ്മാനങ്ങള്‍ 293160318 WC-15  പ്രവചനസമ്മാനങ്ങള്‍ 32844436 WC-15  പ്രവചനസമ്മാനങ്ങള്‍ 2486119768

makeup cheyan padichu ethu engotta
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:11 pm

maukaaa maukaaa
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 1:47 pm

WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975 WC-15  പ്രവചനസമ്മാനങ്ങള്‍ 786975
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:10 pm

Shamettante watch ankuttykalkkulathaley.......girl anu first place il varunathengiluo??

gift nu change undo? WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:13 pm

Greeeeeshma wrote:

Shamettante watch ankuttykalkkulathaley.......girl anu first place il varunathengiluo??

gift nu change undo? WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245
vaangeettu ingu thanneru WC-15  പ്രവചനസമ്മാനങ്ങള്‍ 912236
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:15 pm

athu nalla option aanu WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245

Abhijit wrote:

Good...enikkonnum kittumennu thonnunnilla..kittunna bhagyavanmaarkkum bhagyavathikalkkum ashamsakal
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:16 pm

gauri wrote:
Good...enikkonnum kittumennu thonnunnilla..kittunna bhagyavanmaarkkum bhagyavathikalkkum ashamsakal

+1 enteyum(enikkum onnum kittilla gauriyetta )
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:17 pm

Greeeeeshma wrote:

athu nalla option aanu WC-15  പ്രവചനസമ്മാനങ്ങള്‍ 489245  WC-15  പ്രവചനസമ്മാനങ്ങള്‍ 489245

Abhijit wrote:

vaangeettu ingu thanneru WC-15  പ്രവചനസമ്മാനങ്ങള്‍ 912236

greeshmakku watch kitiyal yettanum yettanu kittunna gift greeshmakku WC-15  പ്രവചനസമ്മാനങ്ങള്‍ 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:19 pm

gauri wrote:
Good...enikkonnum kittumennu thonnunnilla..kittunna bhagyavanmaarkkum bhagyavathikalkkum ashamsakal

അച്ചായന്‍ പ്രവചിക്കാന്‍ മറന്നിട്ടല്ലേ?? WC-15  പ്രവചനസമ്മാനങ്ങള്‍ 214467 WC-15  പ്രവചനസമ്മാനങ്ങള്‍ 463549
Back to top Go down
Ammu
Forum Boss
Forum Boss
Ammu

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:21 pm

Greeeeeshma wrote:

Shamettante watch ankuttykalkkulathaley.......girl anu first place il varunathengiluo??

gift nu change undo? WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245

WC-15  പ്രവചനസമ്മാനങ്ങള്‍ 608472 WC-15  പ്രവചനസമ്മാനങ്ങള്‍ 608472 നാലായിരത്തി അഞ്ഞൂറ് രൂപാ വില വരുന്ന ഒരു വാച്ച് (അല്ലെങ്കില്‍ തത്തുല്യ തുകയ്ക്കുള്ള മറ്റൊരു സമ്മാനം ) WC-15  പ്രവചനസമ്മാനങ്ങള്‍ 95345 WC-15  പ്രവചനസമ്മാനങ്ങള്‍ 161961 WC-15  പ്രവചനസമ്മാനങ്ങള്‍ 161961
Back to top Go down
gauri
Forum Boss
Forum Boss
gauri

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:22 pm

Ammu wrote:
gauri wrote:
Good...enikkonnum kittumennu thonnunnilla..kittunna bhagyavanmaarkkum bhagyavathikalkkum ashamsakal

അച്ചായന്‍ പ്രവചിക്കാന്‍ മറന്നിട്ടല്ലേ?? WC-15  പ്രവചനസമ്മാനങ്ങള്‍ 214467 WC-15  പ്രവചനസമ്മാനങ്ങള്‍ 463549
enikku kittiyal njaanum greeshinu kodukkum..
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:22 pm

WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245

Return gift kodukendi varumo

Ammu wrote:
Greeeeeshma wrote:

Shamettante watch ankuttykalkkulathaley.......girl anu first place il varunathengiluo??

gift nu change undo? WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245 WC-15  പ്രവചനസമ്മാനങ്ങള്‍ 489245

WC-15  പ്രവചനസമ്മാനങ്ങള്‍ 608472  WC-15  പ്രവചനസമ്മാനങ്ങള്‍ 608472 നാലായിരത്തി അഞ്ഞൂറ് രൂപാ വില വരുന്ന ഒരു വാച്ച് (അല്ലെങ്കില്‍ തത്തുല്യ തുകയ്ക്കുള്ള മറ്റൊരു സമ്മാനം ) WC-15  പ്രവചനസമ്മാനങ്ങള്‍ 95345 WC-15  പ്രവചനസമ്മാനങ്ങള്‍ 161961 WC-15  പ്രവചനസമ്മാനങ്ങള്‍ 161961
Back to top Go down
issac k.j
Active Member
Active Member
avatar

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:22 pm

motta sammanam kollam....ashvasamai athinenkilum chance kittumairikkum
Back to top Go down
issac k.j
Active Member
Active Member
avatar

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:24 pm

return gift kodukkanamenkil enikku thannekku njan vangicholam
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:25 pm

issac k.j wrote:
motta sammanam kollam....ashvasamai athinenkilum chance kittumairikkum

mutta vangi thudakkikko. ippol mutta ennam kurava. 2 muttakalumayi yettanum rohithumanu ippol munnil
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:28 pm

issac k.j wrote:
return gift kodukkanamenkil enikku thannekku njan vangicholam

eniku kittiyal tharame WC-15  പ്രവചനസമ്മാനങ്ങള്‍ 143614 WC-15  പ്രവചനസമ്മാനങ്ങള്‍ 143614 WC-15  പ്രവചനസമ്മാനങ്ങള്‍ 536236
Back to top Go down
issac k.j
Active Member
Active Member
avatar

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:29 pm

enthayalum parunta sammanam kollam
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:30 pm

issac k.j wrote:
enthayalum parunta sammanam kollam

WC-15  പ്രവചനസമ്മാനങ്ങള്‍ 143614 WC-15  പ്രവചനസമ്മാനങ്ങള്‍ 143614 WC-15  പ്രവചനസമ്മാനങ്ങള്‍ 143614
Back to top Go down
issac k.j
Active Member
Active Member
avatar

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:34 pm

Gift sponser cheytha koottukarkkellam  WC-15  പ്രവചനസമ്മാനങ്ങള്‍ 550239 WC-15  പ്രവചനസമ്മാനങ്ങള്‍ 550239 WC-15  പ്രവചനസമ്മാനങ്ങള്‍ 550239
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:35 pm

Gift watch allengil 4500nde enthum
Ladies watchum aakaam
Back to top Go down
parutty
Forum Boss
Forum Boss
parutty

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ EmptySat Mar 07, 2015 2:35 pm

shamsheershah wrote:
Gift watch allengil 4500nde enthum
Ladies watchum aakaam

WC-15  പ്രവചനസമ്മാനങ്ങള്‍ 608472 WC-15  പ്രവചനസമ്മാനങ്ങള്‍ 608472 WC-15  പ്രവചനസമ്മാനങ്ങള്‍ 912236
Back to top Go down
Sponsored content

WC-15  പ്രവചനസമ്മാനങ്ങള്‍ Empty
PostSubject: Re: WC-15 പ്രവചനസമ്മാനങ്ങള്‍   WC-15  പ്രവചനസമ്മാനങ്ങള്‍ Empty

Back to top Go down
 
WC-15 പ്രവചനസമ്മാനങ്ങള്‍
Back to top 
Page 1 of 11Go to page : 1, 2, 3 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: