സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ലൈവ് മ്യൂസിക് പോയ്പ്പോയോ? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
Ammu
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
vipinraj
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
sandeep
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
shamsheershah
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
Neelu
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
Binu
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
unnikmp
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
midhun
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
Greeeeeshma
ലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_lcapലൈവ് മ്യൂസിക് പോയ്പ്പോയോ? Voting_barലൈവ് മ്യൂസിക് പോയ്പ്പോയോ? Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ലൈവ് മ്യൂസിക് പോയ്പ്പോയോ?

Go down 
+5
Greeeeeshma
sandeep
parutty
midhun
Ammu
9 posters
Go to page : 1, 2, 3  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:46 pm

അല്‍പ്പം പഴയ ഒരു ആര്‍ട്ടിക്കിള്‍ ആണ് കേട്ടോ.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 536236  എങ്കിലും വായിച്ചപ്പോള്‍  ഒരു സംവാദത്തിനു  സ്കോപ് ഉണ്ടെന്നു തോന്നി....സംഗീത പ്രേമികളായ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു...വരൂ.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 473319 ലൈവ് മ്യൂസിക് പോയ്പ്പോയോ? 145684 ലൈവ് മ്യൂസിക് പോയ്പ്പോയോ? 145684

ലൈവ് സംഗീതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടോ? ലൈവ് മ്യൂസിക് പോയ്പ്പോയോ? 783272

[You must be registered and logged in to see this link.]

തത്സമയ സംഗീതം, അഥവാ ലൈവ് മ്യൂസിക്, എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട സ്ഥിതി ഉണ്ടായത് തന്നെ ഒരുതരത്തില്‍ ഗതികേട് എന്ന് പറയാം. എന്താണ് തത്സമയ സംഗീതം? സംഗീതകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി, നേരിട്ട് ആസ്വദിക്കല്‍ (ശ്രവിക്കല്‍, കാണല്‍). അപ്പൊ ശരിക്കും ഇവര് പാടുകേം സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ആണോ? മിക്കവാറും അതെ എന്നായിരിക്കുമല്ലോ ഉത്തരം . ഇനി അല്ല എന്ന് ആ സംഗീതജ്ഞര്‍ തന്നെ പറഞ്ഞാലോ? ! ഇനി അതിന്റെ ഉള്ളുക്കളികളിലെയ്ക്ക് കടക്കാം.

ആദ്യമേ ചില വാക്കുകള്‍ക്കു അര്‍ത്ഥം പറഞ്ഞോട്ടെ. എന്നാലെ, ഇനി അങ്ങോട്ടുള്ള ടെക്‌നിക്കല്‍ ഭാഷ മനസ്സിലാവൂ .
1. പ്ലസ് വണ്‍ : പാട്ടിന്റെ ഫുള്‍ ട്രാക്ക് (പാടിയ ശബ്ദവും ചേര്‍ത്ത്) പ്ലേ ചെയ്യുമ്പോ അതിനനുസരിച്ച്, സ്‌റ്റേജില്‍ പാട്ടുകാരന്‍/രി ചുണ്ട് മാത്രം അനക്കും. ചില പ്രത്യേക കീബോര്‍ഡ് വാദകരും മൊത്തം ട്രാക്കും ഇട്ടു കട്ടകളില്‍ വിരലോടിക്കുന്നപോലെ അഭിനയിക്കുന്നതും പ്ലസ്സില്‍ പെടുത്താം .

2. മൈനസ് ട്രാക്ക് : ഈ ഐറ്റത്തില്‍ , സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രേ ഉണ്ടാകൂ (പാട്ട് പാടിയത് മറച്ചു വെച്ചിരിക്കും അഥവാ മ്യൂട്ട് (mute) ചെയ്തിരിക്കും. ഈ പരിപാടിക്ക് കരോക്കെ എന്നും വിളിപ്പേര് ഉണ്ട്. വിദേശങ്ങളില്‍ പരിപാടികള്‍ നടക്കുമ്പോള്‍, സംഗീത ഉപകരണക്കാരെ കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ പരിപാടി ആദ്യം തുടങ്ങുന്നത്. പിന്നെ ക്രമേണ അതൊരു പതിവായതോടെ, ലൈവായി ഉപകരണങ്ങള്‍ വായിക്കാന്‍ തന്നെ ആളില്ലാതെയായി.

ഇതിലെ വേറൊരു വശം, ചില എന്നല്ല മിക്കവാറും ഇന്നത്തെ ന്യൂ ജെന്‍ പാട്ടുകളുടെ സംഗീതുവം വെര്‍ച്ച്വല്‍ സ്റ്റുഡിയോ ടെക്‌നോളജി അഥവാ VST എന്ന കമ്പൂട്ടര്‍ സംഗീത ഉപകരണങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. സൃഷ്ടിക്കല്‍ എന്നാല്‍, അതില്‍ മിക്ക ്‌േെ കളിലും, തബല മുതല്‍ തപ്പട്ട വരെ, ഹെഹനായ് മുതല്‍ സിത്താര്‍ വരെ, പാവം കലാകാരന്മാര്‍ ജീവന്‍ കൊടുത്തു വായിച്ച സംഗീത ശകലങ്ങള്‍ 'ലൂപ് ' എന്ന ഓമനപ്പേരിലുണ്ടാകും. ആ ജീവനറ്റ ഭാഗങ്ങളെ ആണ് ഈ സംഗീത സംവി പഹയന്മാര്‍, വീണ്ടും തലങ്ങും വിലങ്ങും 'ഒട്ടിച്ച് ' കൃത്രിമ ശ്വാസം ഏകി , ട്രാക്ക് ഉണ്ടാക്കുന്നത്.

3: പോസ്റ്റ് പ്രോടക്ഷന്‍ ഫോര്‍ ലൈവ് ഷോ ... ഇവന്‍ ആള് മഹാ തരികിട, പ്രശ്‌നക്കാരന്‍ എന്നൊക്കെ വിളിക്കാവുന്ന, അങ്ങേയറ്റം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വൈറസ് പ്രയോഗം ആണ് . ലൈവായി പാടിയ സംഗീത ശകലങ്ങളെ (മള്‍ട്ടി ട്രാക്കുകള്‍) അതെ പടി , സ്റ്റുഡിയോയില്‍ കൊണ്ടുവന്ന്, ആ പാടിയ , വായിച്ച, കലാകാരന്മാരെ/രികളെ വീണ്ടും അതതു ട്രാക്കില്‍ പാടിപ്പിക്കല്‍ (ക്ലിയര്‍ വൊയിസിങ്ങ് എന്നൊക്കെ പറയും ചിലര്‍).. എന്നിട്ടും ശ്രുതി, ചേര്‍ന്നില്ലെങ്കില്‍ , മേലോദൈന്‍, ഓട്ടോ ട്യൂണ്‍ , പോലെ ശ്രുതി ചേര്‍ക്കല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് , കൃത്രിമമായി ശ്രുതി 'ചേര്‍ത്ത് , 'ലൈവ് ' വീഡിയോയിലെ 'ശബ്ദശകലങ്ങള്‍' ക്കു പകരം , ഈ സാധനത്തെ കയറ്റി യോജിപ്പിക്കും. അതാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ഫോര്‍ 'ലൈവ് '. ചാനലുകളില്‍ നാം കാണുന്ന മിക്ക മെഗാ ഷോകളിലെ, ശ്രുതി ചേര്‍ന്ന, താളം ചേര്‍ന്ന പ്രകടനങ്ങളില്‍ മിക്കവയും, ഇത്തരം പോസ്റ്റ് പ്രൊഡക്ഷന്‍ 'കര്‍മ്മം ' നിര്‍വഹിച്ച ശേഷം ഉള്ളതാണ്. മ്യൂസിക് മോജോ, കോക്ക് സ്റ്റുഡിയോ, പോലുള്ള ചാനലുകളില്‍ ഇത്തരം പോസ്റ്റ് പ്രൊഡക്ഷന്‍, അവിടെ വരുന്ന ബാന്‍ഡുകളില്‍ മിക്കവരും ആവശ്യപ്പെടാറുണ്ട്. കാരണം, അവരെ ഷൊക്കെയ്‌സ് ചെയ്യുമ്പോള്‍, അത്രയ്ക്കും കൃത്യവും ക്ലിയറുമായ ഓഡിയോ, വീഡിയോ , ഫൈനല്‍ ഔട്ട്പുട്ടില്‍ വരേണ്ടത് ബാന്‍ഡിന്റെ ആവശ്യമാണല്ലോ!

ഇങ്ങിനെ പല വിധ ആധുനിക ശാഖകള്‍, സംഗീത പരിപാടികളില്‍ ഇന്ന് പ്രധാന ഇടം പിടിച്ചതിന്റെ ഫലമായി, നല്ല പാട്ടുകാര്‍ക്ക് പോലും ലൈവായി പാടാന്‍, അഥവാ പാടിയാലും അത് ടെലിക്കാസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരുതരം കൊംപ്ലക്‌സ് രൂപപ്പെടുന്നു എന്നത് നിര്‍ഭാഗ്യകാരം എങ്കിലും സത്യമാണ് . പ്രത്യേകിച്ച്, പാട്ട് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കള്‍ക്കാണ് ഈ രോഗം പെട്ടെന്ന് ബാധിക്കുന്നത്. കാരണം, മത്സരാര്‍ഥിയുടെ പ്രകടനത്തിലെ ഓരോ അക്ഷരത്തെയും കീറി മുറിച്ച്, കൊന്ന്, മാര്‍ക്കിടുന്ന മാനസികാവസ്ഥയുടെ 'ഹാങ്ങ്ഓവര്‍' ജഡ്ജിന്റെ സ്വന്തം പ്രകടനത്തെയും ബാധിക്കുന്നു എന്നത് തന്നെ ആണ്. (അവരെ ഇത്രേം കീറി ..നമ്മള്‍ കറക്ടായി പാടണ്ടേ ..എന്ന പോലെ ). എന്നാലോ, ലൈവില്‍ പ്രത്യേകിച്ച്, വലിയ വേദികളില്‍, പ്രതീക്ഷിക്കുന്ന ഫീഡ്ബാക്ക് മോണിറ്റര്‍ കിട്ടാത്തതോ എന്നുവേണ്ട ആയിരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്, ഇതേ ആള്‍ക്കാര്‍, അത്രയും സംഗീതപ്രേമികളെയും പറ്റിച്ചുകൊണ്ട്, പ്ലസ് ട്രാക്ക് ഇട്ട് തടി തപ്പുന്നു. മിക്ക വേദികളിലും! മൈനസ് ട്രാക്ക് ഇട്ട് ഇട്ട് പഴക്കം വന്ന പല ട്രൂപ്പുകള്‍ക്കും (ഓര്‍ക്കസ്ട്ര ) ഇന്ന് ചില പഴയ പാട്ടുകള്‍ ബാലികേറാമലയാകും. പോരാത്തതിന് ഇപ്പോള്‍ മിക്ക കീബോര്‍ഡുകളിലും പെന്‍െ്രെഡവ് ഇടാന്‍, അതിലെ പാട്ട് പ്ലേ ചെയ്യാന്‍ സൗകര്യവുമുണ്ട് (ജപ്പാന്‍കാരന്‍ നമ്മുടെ ദുരവസ്ഥ കണ്ട്, കനിഞ്ഞ് പ്രസാദിച്ചുവെന്നും , സര്‍ക്കാസമായി പറയാം).

ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍, മിക്കവാറും ഏറ്റെടുക്കുന്നത്, വലിയ വേദികളിലെ പരിപാടികളാവും. കാരണം, ശ്രോതാക്കള്‍ വളരെ അടുത്ത് വന്നു കാണുന്ന ചെറിയ പരിപാടികളില്‍, ഈ പ്ലസ് ചതി പൊളിയും എന്നത് തന്നെ. കലാപ്രകടനങ്ങളിലെ ഈ മഹാരോഗങ്ങള്‍ എല്ലാം തന്നെ അതിരുകള്‍ താണ്ടി എല്ലായിടത്തും വന്ന് താണ്ഡവമാടാന്‍ തുടങ്ങി. കലാകാരന്മാര്‍ തന്നെ വേണം ഇതിന് അന്തിമ പരിഹാരം കാണാന്‍. ഇത്തരം പറ്റിപ്പ് തടയാന്‍ പക്ഷേ, പൊതുജനങ്ങളുടെ, മാധ്യമങ്ങളുടെ എല്ലാം സഹായം കൂടിയേ തീരു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:54 pm

ranjini chechi ganamelaykku pokunnundo.. oru video kanan idayayi ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:55 pm

midhun wrote:
ranjini chechi ganamelaykku pokunnundo.. oru video kanan idayayi ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730

ലൈവ് മ്യൂസിക് പോയ്പ്പോയോ? 550205 ലൈവ് മ്യൂസിക് പോയ്പ്പോയോ? 247158 ലൈവ് മ്യൂസിക് പോയ്പ്പോയോ? 808463 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910

video onu postumo midhun

Last edited by parutty on Mon Apr 13, 2015 2:23 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:58 pm

ശ്രീറാം ന്റെ ഈ ആര്‍ട്ടിക്കിള്‍ മാതൃഭൂമി ചാനലില്‍ ചര്‍ച്ച ആയി വന്നിരുന്നു ലൈവ് മ്യൂസിക് പോയ്പ്പോയോ? 811586 ലൈവ് മ്യൂസിക് പോയ്പ്പോയോ? 811586
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:58 pm

Ammu wrote:
midhun wrote:
ranjini chechi ganamelaykku pokunnundo.. oru video kanan idayayi ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730

ലൈവ് മ്യൂസിക് പോയ്പ്പോയോ? 550205 ലൈവ് മ്യൂസിക് പോയ്പ്പോയോ? 247158 ലൈവ് മ്യൂസിക് പോയ്പ്പോയോ? 808463 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910
youtubeil alla.. fbyil kandatha.. kure ganamelakkarude koode ranjini padunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 1:59 pm

midhun wrote:
Ammu wrote:
midhun wrote:
ranjini chechi ganamelaykku pokunnundo.. oru video kanan idayayi ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730

ലൈവ് മ്യൂസിക് പോയ്പ്പോയോ? 550205 ലൈവ് മ്യൂസിക് പോയ്പ്പോയോ? 247158 ലൈവ് മ്യൂസിക് പോയ്പ്പോയോ? 808463 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910
youtubeil alla.. fbyil kandatha.. kure ganamelakkarude koode ranjini padunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614

ഒക്കെ ലിപ്പിസം ആയിരിക്കുമെന്നെ ലൈവ് മ്യൂസിക് പോയ്പ്പോയോ? 95345 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 2:23 pm

Ammu wrote:
midhun wrote:

youtubeil alla.. fbyil kandatha.. kure ganamelakkarude koode ranjini padunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614

ഒക്കെ ലിപ്പിസം ആയിരിക്കുമെന്നെ ലൈവ് മ്യൂസിക് പോയ്പ്പോയോ? 95345 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
lippisam ലൈവ് മ്യൂസിക് പോയ്പ്പോയോ? 44121 ranjini chechiye angane kochakkenda ലൈവ് മ്യൂസിക് പോയ്പ്പോയോ? 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 4:36 pm

midhun wrote:
Ammu wrote:

ഒക്കെ ലിപ്പിസം ആയിരിക്കുമെന്നെ ലൈവ് മ്യൂസിക് പോയ്പ്പോയോ? 95345 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
lippisam ലൈവ് മ്യൂസിക് പോയ്പ്പോയോ? 44121  ranjini chechiye angane kochakkenda ലൈവ് മ്യൂസിക് പോയ്പ്പോയോ? 618981

ലൈവ് മ്യൂസിക് പോയ്പ്പോയോ? 618981 ലൈവ് മ്യൂസിക് പോയ്പ്പോയോ? 356913 ലൈവ് മ്യൂസിക് പോയ്പ്പോയോ? 7910 രണ്ജിനിയുടെ ഒക്കെ ഗാനമേളകള്‍ കാണാന്‍ ആരെങ്കിലും പോകുമോ?? ലൈവ് മ്യൂസിക് പോയ്പ്പോയോ? 22974 ലൈവ് മ്യൂസിക് പോയ്പ്പോയോ? 22974
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 4:43 pm

ലൈവ് മ്യൂസിക് പോയ്പ്പോയോ? 7483 ammu ലൈവ് മ്യൂസിക് പോയ്പ്പോയോ? 272323

pandokke viralilennavunna CD track maathramaanu live showil paadiyirunnathu....ennaal ennathu ella showkalilum pathivaayi maari...MGS and rimiyude mikka showsum CD track thanneyaanu paadunnathu....ethine karokke ennonnum parayaan paadillaa..karokke paadunnavar paadumenkilum cheyyum...ethu chumma lip aanakkalaa......laalisam aanu ee lip anakkaline janangalilekk ethichathu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614

enthaayaalum live paadi aswathikkunnathinte oru sugam vere onninum kittillaa ലൈവ് മ്യൂസിക് പോയ്പ്പോയോ? 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 4:55 pm

sandeep wrote:
ലൈവ് മ്യൂസിക് പോയ്പ്പോയോ? 7483 ammu ലൈവ് മ്യൂസിക് പോയ്പ്പോയോ? 272323

pandokke viralilennavunna CD track maathramaanu live showil paadiyirunnathu....ennaal ennathu ella showkalilum pathivaayi maari...MGS and rimiyude mikka showsum CD track thanneyaanu paadunnathu....ethine karokke ennonnum parayaan paadillaa..karokke paadunnavar paadumenkilum cheyyum...ethu chumma lip aanakkalaa......laalisam aanu ee lip anakkaline janangalilekk ethichathu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614

enthaayaalum live paadi aswathikkunnathinte oru sugam vere onninum kittillaa ലൈവ് മ്യൂസിക് പോയ്പ്പോയോ? 786975

സന്തൂ.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472 ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472 ലൈവ് ആയി പാടിയത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമാ..ലൈവ് മ്യൂസിക് പോയ്പ്പോയോ? 855112 ലൈവ് മ്യൂസിക് പോയ്പ്പോയോ? 855112 ചിത്ര ചേച്ചി ഒക്കെ അക്കാര്യത്തില്‍ എന്തോരം ശ്രദ്ധിക്കുന്നു ലൈവ് മ്യൂസിക് പോയ്പ്പോയോ? 559487 ലൈവ് മ്യൂസിക് പോയ്പ്പോയോ? 559487 എം ജി, റിമിയുടെ , പ്ലസ് ട്രാക്ക് ആണെന്ന് വ്യക്തമായി മനസിലാകും ലൈവ് മ്യൂസിക് പോയ്പ്പോയോ? 76296 ലൈവ് മ്യൂസിക് പോയ്പ്പോയോ? 76296
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 4:59 pm

pinne oru kaaryam...eppozhum new generation songs okke live aayi vaayikkan ennu parayunnathu nadakkan pattatha kaaryamaa....mikka puthiya paattukalum compose cheythirikkunnathu bgms okke ethenkilum loops upayoogichaayirikkum....ethokke live aayi vaayikkunnathinu panam mudikkai stagil kondu varaan ethra per undaakum?? so avan ethokke feed cheythu paadunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:04 pm

Rimy 1 + 1 = 3 il padunnath muzhuvan recording anu.
Edakk hindi song padunna kanam..etra perfect aanu
Pinne aley aval onnu vattam thirnjuvannapol lip work cheyathaey vanapoa karyam manasilaye
Back to top Go down
issac k.j
Active Member
Active Member
avatar

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:06 pm

Greeeeeshma wrote:

Rimy 1 + 1 = 3 il padunnath muzhuvan recording anu.
Edakk hindi song padunna kanam..etra perfect aanu
Pinne aley aval onnu vattam thirnjuvannapol lip work cheyathaey vanapoa karyam manasilaye
pavam palakkari kochalle...athu angu jeevichu pokkotte enthenkilumokke ghoshti kanichu ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:07 pm

ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:08 pm

Greeeeeshma wrote:

Rimy 1 + 1 = 3 il padunnath muzhuvan recording anu.
Edakk hindi song padunna kanam..etra perfect aanu
Pinne aley aval onnu vattam thirnjuvannapol lip work cheyathaey vanapoa karyam manasilaye

ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958 ലൈവ് മ്യൂസിക് പോയ്പ്പോയോ? 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:11 pm

sandeep wrote:
Ammu wrote:

സന്തൂ.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472  ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472 ലൈവ് ആയി പാടിയത് കേള്‍ക്കാന്‍ തന്നെ ഒരു സുഖമാ..ലൈവ് മ്യൂസിക് പോയ്പ്പോയോ? 855112 ലൈവ് മ്യൂസിക് പോയ്പ്പോയോ? 855112 ചിത്ര ചേച്ചി ഒക്കെ അക്കാര്യത്തില്‍ എന്തോരം ശ്രദ്ധിക്കുന്നു ലൈവ് മ്യൂസിക് പോയ്പ്പോയോ? 559487 ലൈവ് മ്യൂസിക് പോയ്പ്പോയോ? 559487 എം ജി, റിമിയുടെ , പ്ലസ് ട്രാക്ക് ആണെന്ന് വ്യക്തമായി മനസിലാകും  ലൈവ് മ്യൂസിക് പോയ്പ്പോയോ? 76296 ലൈവ് മ്യൂസിക് പോയ്പ്പോയോ? 76296

pinne oru kaaryam...eppozhum new generation songs okke live aayi vaayikkan ennu parayunnathu nadakkan pattatha kaaryamaa....mikka puthiya paattukalum compose cheythirikkunnathu bgms okke ethenkilum loops upayoogichaayirikkum....ethokke live aayi vaayikkunnathinu panam mudikkai stagil kondu varaan ethra per undaakum?? so avan ethokke feed cheythu paadunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472

അത് ശരിയായിരിക്കാം...പക്ഷെ പഴയ പാട്ടുകളും അങ്ങിനെ പ്ലസ് ട്രാക്ക് ഇട്ടല്ലേ ഇപ്പോള്‍ പാടുന്നത്.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 22974 ലൈവ് മ്യൂസിക് പോയ്പ്പോയോ? 808463 ഈയിടെ വായിച്ചില്ലേ k പി ഉദയഭാനു സാര്‍ , ഒരു ഗള്‍ഫ്‌ പ്രോഗ്രാമിന് പോയപ്പോള്‍ പ്ലസ് ട്രാക്കില്‍ ലിപ് അനക്കിയാല്‍ മതീന്ന് സംഘാടകര്‍ നിര്‍ബന്ധിച്ചു എന്നാ കഥ ?? ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:12 pm

Pala karikentha Kombu undo….. epol pala image onnum parayanda ketto

Pinne average singer polum alltta rimy ude remuneration stage show il chitra chichi ydue thottu thazhe ya

Janikuka anel ethu pole Mandippu character aayi janikanam
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:14 pm

M.G.Sir aaeky state show il live aayi padunna song.MURGA HARO HARA……VELAYUDHA HARO HARA… chorus support aanu aa song il main..athu konda..

Baki elam songs um adjustment anu.

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:16 pm

Ammu wrote:
sandeep wrote:

pinne oru kaaryam...eppozhum new generation songs okke live aayi vaayikkan ennu parayunnathu nadakkan pattatha kaaryamaa....mikka puthiya paattukalum compose cheythirikkunnathu bgms okke ethenkilum loops upayoogichaayirikkum....ethokke live aayi vaayikkunnathinu panam mudikkai stagil kondu varaan ethra per undaakum?? so avan ethokke feed cheythu paadunnu ലൈവ് മ്യൂസിക് പോയ്പ്പോയോ? 608472

അത് ശരിയായിരിക്കാം...പക്ഷെ പഴയ പാട്ടുകളും അങ്ങിനെ പ്ലസ് ട്രാക്ക് ഇട്ടല്ലേ ഇപ്പോള്‍ പാടുന്നത്.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 22974  ലൈവ് മ്യൂസിക് പോയ്പ്പോയോ? 808463 ഈയിടെ വായിച്ചില്ലേ k പി ഉദയഭാനു സാര്‍ , ഒരു ഗള്‍ഫ്‌ പ്രോഗ്രാമിന് പോയപ്പോള്‍ പ്ലസ് ട്രാക്കില്‍ ലിപ് അനക്കിയാല്‍ മതീന്ന് സംഘാടകര്‍ നിര്‍ബന്ധിച്ചു എന്നാ കഥ ?? ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730  ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730

gulf programs mikkathum angine okkeyaa.....program nannayaal producer rakshapedillee...so avar original trackil lip anakkaan parayum ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:17 pm

Greeeeeshma wrote:

M.G.Sir aaeky state show il live aayi padunna song.MURGA HARO HARA……VELAYUDHA HARO HARA… chorus support aanu aa song il main..athu konda..

Baki elam songs um adjustment anu.

ഇന്നലെയും ഈ പാട്ട് , ഫ്ലവേര്‍സ് ചാനലിന്റെ ഉത്ഘാടന രാവില്‍ ഉണ്ടായിരുന്നു എം ജി വക.. ലൈവ് മ്യൂസിക് പോയ്പ്പോയോ? 272962 ലൈവ് മ്യൂസിക് പോയ്പ്പോയോ? 272962 ലൈവ് മ്യൂസിക് പോയ്പ്പോയോ? 428271 വിത്ത്‌ സ്റീഫന്‍ ദേവസി ലൈവ് മ്യൂസിക് പോയ്പ്പോയോ? 855112
Back to top Go down
issac k.j
Active Member
Active Member
avatar

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:19 pm

Greeeeeshma wrote:
Pala karikentha Kombu undo….. epol pala image onnum parayanda ketto

Pinne average singer polum alltta rimy ude remuneration stage show il chitra chichi ydue thottu thazhe ya

Janikuka anel ethu pole Mandippu character aayi janikanam
njan rimiye nerittu kanu anel chodikkam kombu undoyennu... ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 stage showil athrakku remuneration rimikku kittundenkil athinu pattalla karanam..mandippokke abhinayamalle ...mandippu kanichu  palakkari kochu ethraya koyunnathu...jhoylsana,manajarye polullavarokk ethilum nallathu pole padiyiitum mashi ettu nokkittu polum kanan ellallo...wat"s the reason? ലൈവ് മ്യൂസിക് പോയ്പ്പോയോ? 628462 ലൈവ് മ്യൂസിക് പോയ്പ്പോയോ? 273938
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:20 pm

Same song thanne…..Arrrrrrrrrrop Errrrrrro enna new program nte promo il padunnundu……
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:20 pm

Greeeeeshma wrote:
Pala karikentha Kombu undo….. epol pala image onnum parayanda ketto

Pinne average singer polum alltta rimy ude remuneration stage show il chitra chichi ydue thottu thazhe ya

Janikuka anel ethu pole Mandippu character aayi janikanam

njaan ethavana naattil pooyappol nammude ambalathil vaikkam vijaya laxmiyum praseetha chalakudiyum aayirunnu main singers…avar okke live aayi thanneyaa paadiyathu….praseetha okke live aayi padunnathu kandaal ee rimi tomy onnum oonumallaa…ethraa voice range ലൈവ് മ്യൂസിക് പോയ്പ്പോയോ? 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? EmptyMon Apr 13, 2015 5:21 pm

issac k.j wrote:
Greeeeeshma wrote:
Pala karikentha Kombu undo….. epol pala image onnum parayanda ketto

Pinne average singer polum alltta rimy ude remuneration stage show il chitra chichi ydue thottu thazhe ya

Janikuka anel ethu pole Mandippu character aayi janikanam
njan rimiye nerittu kanu anel chodikkam kombu undoyennu... ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 stage showil athrakku remuneration rimikku kittundenkil athinu pattalla karanam..mandippokke abhinayamalle ...mandippu kanichu  palakkari kochu ethraya koyunnathu...jhoylsana,manajarye polullavarokk ethilum nallathu pole padiyiitum mashi ettu nokkittu polum kanan ellallo...wat"s the reason? ലൈവ് മ്യൂസിക് പോയ്പ്പോയോ? 628462 ലൈവ് മ്യൂസിക് പോയ്പ്പോയോ? 273938

ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 ലൈവ് മ്യൂസിക് പോയ്പ്പോയോ? 143614 റിമിയുടെ സ്റെജ് പ്രസന്‍സ് & കോപ്രായങ്ങള്‍ക്ക്‌ ഡിമാണ്ട് ഉള്ളത് കൊണ്ടാ ..ഓള്‍ ചോദിക്കുന്ന കാശ് , കൊടുക്കാന്‍ സംഘാടകര്‍ പ്രേരിപ്പിക്കപ്പെടുന്നത് ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730 ലൈവ് മ്യൂസിക് പോയ്പ്പോയോ? 566730
Back to top Go down
Sponsored content

ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty
PostSubject: Re: ലൈവ് മ്യൂസിക് പോയ്പ്പോയോ?   ലൈവ് മ്യൂസിക് പോയ്പ്പോയോ? Empty

Back to top Go down
 
ലൈവ് മ്യൂസിക് പോയ്പ്പോയോ?
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: