സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മന്ത്രി വിവാഹിതയായി - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മന്ത്രി വിവാഹിതയായി - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മന്ത്രി വിവാഹിതയായി - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മന്ത്രി വിവാഹിതയായി - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മന്ത്രി വിവാഹിതയായി - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മന്ത്രി വിവാഹിതയായി - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മന്ത്രി വിവാഹിതയായി - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മന്ത്രി വിവാഹിതയായി - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മന്ത്രി വിവാഹിതയായി - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മന്ത്രി വിവാഹിതയായി - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മന്ത്രി വിവാഹിതയായി - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മന്ത്രി വിവാഹിതയായി - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മന്ത്രി വിവാഹിതയായി - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മന്ത്രി വിവാഹിതയായി - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
Ammu
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
vipinraj
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
sandeep
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
shamsheershah
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
Neelu
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
Binu
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
unnikmp
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
midhun
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
Greeeeeshma
മന്ത്രി വിവാഹിതയായി - Page 2 Vote_lcapമന്ത്രി വിവാഹിതയായി - Page 2 Voting_barമന്ത്രി വിവാഹിതയായി - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 മന്ത്രി വിവാഹിതയായി

Go down 
+5
midhun
Usha Venugopal
parutty
Greeeeeshma
sandeep
9 posters
Go to page : Previous  1, 2
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:45 pm

jaya yude chiri eniku bhayankara estham aanu.....35 age undato.....borin 1980

asif ali - jaya ude car overtake cheythu case ayathaley

chummathalla midhun evide kidannu karangunne

sandeep wrote:
Greeeeeshma wrote:

muracherukkan krishikaran anennu
മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408

manthri aayappol pazhathonnum marannilla jaya മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:48 pm

Greeeeeshma wrote:

muracherukkan krishikaran anennu
മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408

Ippol "Krishnan"aayille... മന്ത്രി വിവാഹിതയായി - Page 2 489245
enthayalum parisadha snehathinde parisamaapthi ennu parayaam...
ketturapulla-nalloru jeevitham undaakatte മന്ത്രി വിവാഹിതയായി - Page 2 768717 മന്ത്രി വിവാഹിതയായി - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

mun vairaagyam undu mithunu മന്ത്രി വിവാഹിതയായി - Page 2 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:49 pm

oh athokey undakum - jaya pavam anau
മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245

shamsheershah wrote:
Greeeeeshma wrote:

muracherukkan krishikaran anennu
മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408

Ippol "Krishnan"aayille... മന്ത്രി വിവാഹിതയായി - Page 2 489245
enthayalum parisadha snehathinde parisamaapthi ennu parayaam...
ketturapulla-nalloru jeevitham undaakatte മന്ത്രി വിവാഹിതയായി - Page 2 768717 മന്ത്രി വിവാഹിതയായി - Page 2 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:50 pm

Greeeeeshma wrote:
oh athokey undakum - jaya pavam anau
മന്ത്രി വിവാഹിതയായി - Page 2 489245  മന്ത്രി വിവാഹിതയായി - Page 2 489245

shamsheershah wrote:

Ippol "Krishnan"aayille... മന്ത്രി വിവാഹിതയായി - Page 2 489245
enthayalum parisadha snehathinde parisamaapthi ennu parayaam...
ketturapulla-nalloru jeevitham undaakatte മന്ത്രി വിവാഹിതയായി - Page 2 768717 മന്ത്രി വിവാഹിതയായി - Page 2 768717

Bharanathinu atra ketturapponnum kandilla athukondu prarthichu poyathaanu മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:51 pm

മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245

atra midukki onnum alla enna thonnuney..ennaum arkum avorude deshyam ella ennu thonnunnu

Ennu kuarthi - BIji mole pole okey avathey erikka nallath

shamsheershah wrote:
Greeeeeshma wrote:
oh athokey undakum - jaya pavam anau
മന്ത്രി വിവാഹിതയായി - Page 2 489245  മന്ത്രി വിവാഹിതയായി - Page 2 489245

Bharanathinu atra ketturapponnum kandilla athukondu prarthichu poyathaanu മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 3:57 pm

Ammu wrote:
midhun wrote:

BJP kkaran aanallo varan.. eni bjp yil cherumo മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408

MURACHERUKKAN aanu മന്ത്രി വിവാഹിതയായി - Page 2 273938 മന്ത്രി വിവാഹിതയായി - Page 2 273938
RSS pravarthakan.. vayanad district member aanennu thonunnu മന്ത്രി വിവാഹിതയായി - Page 2 273938
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 4:00 pm

Greeeeeshma wrote:

jaya yude chiri eniku bhayankara estham aanu.....35 age undato.....borin 1980

asif ali - jaya ude car overtake cheythu case ayathaley

chummathalla midhun evide kidannu karangunne

sandeep wrote:

manthri aayappol pazhathonnum marannilla jaya മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408
മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 4:06 pm

[You must be registered and logged in to see this image.]
midhun wrote:
Greeeeeshma wrote:

jaya yude chiri eniku bhayankara estham aanu.....35 age undato.....borin 1980

asif ali - jaya ude car overtake cheythu case ayathaley

chummathalla midhun evide kidannu karangunne

മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 4:08 pm

Greeeeeshma wrote:

[You must be registered and logged in to see this image.]
midhun wrote:

മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245
മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408 മന്ത്രി വിവാഹിതയായി - Page 2 665408
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 4:22 pm

madhuraswapnangalil jayalakshmiiiiiii
TV kaarude sthiram pattayirunnu.

paavam chirikanallathe onnum ariyilla. manthri aavenda aalonnumalla.
muracherukante bhagyam - nalloru bharyaye kitti.

Bahi -- love marriage aano ?

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 4:32 pm

Usha Venugopal wrote:
madhuraswapnangalil  jayalakshmiiiiiii
TV kaarude sthiram pattayirunnu.

paavam chirikanallathe onnum ariyilla. manthri aavenda aalonnumalla.
muracherukante bhagyam - nalloru bharyaye kitti.

Bahi -- love marriage aano ?

njan Love after marriage and between engagement aanu Ushasse... മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245

Jayalakshmi,aaropanangalil pedathe rakshapetta oru paavam mantra(paavam paava) മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptySun May 10, 2015 5:28 pm

shamsheershah wrote:
Usha Venugopal wrote:
madhuraswapnangalil  jayalakshmiiiiiii
TV kaarude sthiram pattayirunnu.

paavam chirikanallathe onnum ariyilla. manthri aavenda aalonnumalla.
muracherukante bhagyam - nalloru bharyaye kitti.

Bahi -- love marriage aano ?

njan Love after marriage and between engagement aanu Ushasse... മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245

Jayalakshmi,aaropanangalil pedathe rakshapetta oru paavam mantra(paavam paava) മന്ത്രി വിവാഹിതയായി - Page 2 489245

മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 8:59 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 9:22 am

മന്ത്രി വിവാഹിതയായി - Page 2 860952 മന്ത്രി വിവാഹിതയായി - Page 2 860952
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 10:30 am

Nice photographs..........specs endayiurnnu Jaya chechi
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 12:53 pm

Greeeeeshma wrote:

Nice photographs..........specs endayiurnnu Jaya chechi

simple and humble മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 12:58 pm

മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245 മന്ത്രി വിവാഹിതയായി - Page 2 489245
sandeep wrote:
Greeeeeshma wrote:

Nice photographs..........specs endayiurnnu Jaya chechi

simple and humble മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 1:14 pm

[You must be registered and logged in to see this image.]

മന്ത്രി വിവാഹിതയായി - Page 2 608472 മന്ത്രി വിവാഹിതയായി - Page 2 608472 മന്ത്രി വിവാഹിതയായി - Page 2 608472

ഗോത്രാചാരങ്ങളില്‍നിന്ന് വ്യതിചലിക്കാതെ

[You must be registered and logged in to see this image.]

സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയും പട്ടികവര്‍ഗക്കാരിയുമായ പി.കെ. ജയലക്ഷമിയുടെ വിവാഹചടങ്ങുകളില്‍ പ്രധാനമായും നിറഞ്ഞു നിന്നത് ഗോത്രാചാര ചടങ്ങുകള്‍. ആചാരാനുഷ്ഠാനങ്ങള്‍ അണുവിട തെറ്റാതെ കൃത്യമായി പരിപാലിച്ചു പോരുന്ന കുറിച്യരുടെ വിവാഹ ചടങ്ങുകള്‍ കൗതുകത്തോടെയാണ് ജനം വീക്ഷിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തറവാട് വക ക്ഷേത്രത്തില്‍ വിളക്ക് കൊളുത്തി കുറിച്യസമുദായ പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങി. തറവാട്ടിലെ മുതിര്‍ന്ന കാരണവന്‍മാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനിടെ കാരണവന്‍മാര്‍ ചേര്‍ന്ന് മുനിമാരെയും, മലദൈവങ്ങളെയും പ്രീതിപ്പെടുത്താനായി തറവാട്ടില്‍ വിവിധ ചടങ്ങുകള്‍ നടന്നു. ഈ ചടങ്ങുകള്‍ അര മണിക്കൂറോളം നീണ്ടു നിന്നു. ഏഴരയോടെ വരന്റെ വീട്ടില്‍ നിന്നും മൂന്ന് പുരുഷന്‍മാരും, നാല് സ്ത്രീകളും വസ്ത്രങ്ങളുമായി പാലോട്ട് തറവാട്ടിലെത്തി വധുവിനെ ഒരുക്കി. ഗോത്രാചാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒമ്പതരയോടെ തറവാട്ടിലെ പ്രത്യേക മുറിയില്‍ നിന്നും വധു മുതിര്‍ന്ന കുറിച്യ കാരണവന്‍മാര്‍ക്ക് വെറ്റിലയും, നാണയവും അടങ്ങുന്ന ദക്ഷിണ നല്‍കി കാല്‍ തൊട്ട് വന്ദിച്ച് നടുമുറ്റത്തേക്ക് ഇറങ്ങി . തുടര്‍ന്നാണ് പിതാവായ കുഞ്ഞാമന്‍, മാതാവ് അമ്മിണി എന്നിവരൊടൊപ്പം തറവാടിന്റെ നടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചത്.

[You must be registered and logged in to see this image.]

അമ്മാവനും മരുമക്കളും ചേര്‍ന്ന് കാരണവരും അടങ്ങിയ കുറിച്യമിറ്റങ്ങള്‍ ഇന്ന് വയനാടിന്റെ കാഴ്ചകളില്‍ നിന്നും അകലുകയാണ്.അറുപതോളം പേരുടെ അംഗസംഖ്യ കൊണ്ട് വടക്കെ വയനാട്ടിലെ ഒരോ തറവാടും പേര് കേട്ടതാണ്.ആചാരങ്ങളുടെ നിധി സൂക്ഷിപ്പുകാരായിരുന്നു ഈ വീടുകളില്‍ ഗോത്രകുലം.ആദിവാസികളിലെ ബ്രാഹ്മണര്‍ എന്നു വിളിക്കുന്ന ഗോത്ര വിശുദ്ധികൂടിയാണ് ഇതോടെ അസ്തമിക്കുന്നത്.

കുടുംബ കാരണവരെ രാജാവിനു സമം ചേര്‍ത്ത് അനുഷ്ഠാനങ്ങളെ അനുസരിച്ചാണ് ഇവര്‍ കുല മഹിമ ഉയര്‍ത്തിപിടിച്ചത്.നാലുകെട്ടിന് സമാനമായ വീടുകളും വലിയ മുറ്റങ്ങളും വിശാലമായ കളങ്ങളും ഇവരുടെ തറവാടിന് പ്രൗഢി നല്‍കി. വലത്തോട്ട് കുടുമ കെട്ടി നെറ്റിയില്‍ കുറിവരച്ച് വെറ്റില ചെല്ലവുമായി തറവാടിന്റെ മുറ്റത്ത് കിറിച്യകാരണവര്‍ അലങ്കാരമായിരുന്നു.

[You must be registered and logged in to see this image.]

വലിയ വീടുകളില്‍ നൂറിലധികം പേര്‍ക്ക് വെച്ചു വിളമ്പിയിരുന്ന അടുക്കളകള്‍ ഇന്ന് അടഞ്ഞ് കിടക്കുകയാണ്.സ്വന്തം വീടുകള്‍ പണിത് കുടുംബ സങ്കല്പങ്ങള്‍ പുതിയ തലമുറ മാറ്റിയെഴുതിയതോടെയാണ് കുറിച്യത്തറവാടുകള്‍ക്ക് ക്ഷതം വന്നു തുടങ്ങിയത്.ഒന്നായി കൃഷി ചെയ്ത് ഒന്നായി പങ്കിട്ടെടുത്ത് ഒന്നായി ജീവിച്ച കുല പാരമ്പര്യമാണ് ഓര്‍മ്മയാകുന്നത്.

കുറിച്യകുലത്തിന്റെ വേരുകള്‍ വയനാട്ടില്‍ മാത്രമാണുളളത്.പഴശ്ശികാലഘട്ടത്തിന് മുന്‍പ് തന്നെ വയനാട്ടില്‍ വേരുപടര്‍ത്തിയതാണ് ഈ വംശവൃക്ഷം.പഴശ്ശിയുടെ പടയാളികളായതോടെ ജന്മികള്‍ക്കിടയില്‍ കുറിച്യര്‍ മുഖ്യസ്ഥാനീയരാവുകയായിരുന്നു.തീണ്ടലും അയിത്തവും വംശീയ ശുദ്ധിയും മുറുകെ പിടിച്ച് പഴശ്ശികലാപത്തിലും കുറിച്യര്‍ പോരാടിനിന്നു.അസ്ത്രവിദ്യയില്‍ നിപുണരായ കുറിച്യര്‍ കുറിക്കു കൊള്ളിച്ചവന്‍ എന്ന അര്‍ത്ഥത്തിലാണ് കുലത്തില്‍ അറിയപ്പെട്ടിരുന്നത്.ഒളിയുദ്ധത്തിന്റെ കുറിച്യ വീര്യത്തിന് മുമ്പില്‍ പലതവണ ബ്രിട്ടീഷ് സൈന്യം തോറ്റുപോയിട്ടുണ്ട്.കാര്‍ഷിക വൃത്തിയായിരുന്നു കുറിച്യരുടെ കുലത്തൊഴില്‍. നെല്ല് ഇവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു.വിശാലമായ നെല്‍ വയലുകളില്‍ സുഗന്ധനെല്ലിനങ്ങളും കൃഷിയിറക്കി.

[You must be registered and logged in to see this image.]

നെല്ലുകുത്തുപുരകളും കന്നുകാലികളും ഇവരുടെ തറവാടിന്റെ ഐശ്വര്യമായിരുന്നു.മലക്കാരി ഇഷ്ട ദൈവമായതിനാല്‍ ആരാധനാമൂര്‍ത്തിയുടെ അനുഗ്രഹം ഒഴിച്ചുകൂടാനാവത്തതാണ്.നൂറിലധികം തിറക്കളങ്ങള്‍ ഇവരുടെത് മാത്രമായി വയനാട്ടില്‍ ഉണ്ടായിരുന്നു.പുറംകാലന്‍മാരും ദൈവങ്ങളും ആചാരനിര്‍വൃതിയോടെ തിറക്കളങ്ങളില്‍ നിറഞ്ഞാടി.നായാട്ട് നടത്തുന്ന ഏക ഗോത്രവിഭാഗമെന്ന നിലയില്‍ വയനാടിന്റെ ഗതകാലം വീരകഥകളുടെത് കൂടിയാണ്.വനവാസികളുടെ സ്വാതന്ത്ര്യം കാട്ടിനുളളില്‍ പരിമിതമായതോടെ ഇവര്‍ ഇതില്‍ നിന്നും പിന്‍തിരിഞ്ഞു നടന്നു.കാട്ടുപന്നികളെയടക്കം നായാടി വര്‍ഷത്തിലൊരിക്കല്‍ തുലാംപത്തിന് ഇവര്‍ വേട്ടക്കാലത്തിന്റെ ഓര്‍മ്മ പുതുക്കിയിരുന്നു.എന്നാല്‍ വനനിയമങ്ങള്‍ കര്‍ക്കശമായതോടെ നായാട്ട് ഇവരില്‍ നിന്നും അന്യം നിന്നു.

വേഷത്തിലും ഭാഷയിലും വൈവിധ്യം സൂക്ഷിക്കുന്ന കുറിച്യര്‍ പാരമ്പര്യ തൊഴിലായ കൃഷിയില്‍ നിന്നും വേറിട്ടു നടക്കാന്‍ തുടങ്ങി.കൃഷിനഷ്ടമാടതോടെ മറ്റു തൊഴില്‍ തേടിയാണ് ഇവരുടെ പ്രയാണവും.ഇതര തൊഴിലുകളില്‍ അഭയം തേടിയ പുതുതലമുറകള്‍ പാരമ്പര്യ ജീവിത ചാരുതകളെ എളുപ്പത്തില്‍ വിസ്മരിക്കുകയാണ്.അമ്പും വില്ലും സഹചാരിയാക്കിയ പ്രാചീന ഗോത്ര ശീലങ്ങളും ഇതോടൊപ്പം പോയ്മറഞ്ഞു.ശേഷിക്കുന്ന തറവാടുകള്‍ കൂടി വരും നാളുകളില്‍ മുഖം മാറ്റുമ്പോള്‍ കാലത്തിനൊപ്പം മായുന്നത് നൂറ്റാണ്ടിന്റെ സംസ്‌കൃതി കൂടിയാണ്.

[You must be registered and logged in to see this image.]

കാടിന്റെ കുളിരില്‍ ജീവിതം ശീലിച്ച ഇവര്‍ക്ക് ആധുനികത സമ്മാനിച്ചത് ഒറ്റപ്പെടലിന്റെ നൊമ്പരമായിരുന്നു.ആയുധങ്ങള്‍ പുതുതലമുറയ്ക്ക് അന്യമായി.വേട്ടമൃഗങ്ങളെ തേടിയുളള നായാട്ട് മുന്‍തലമുറയില്‍ നിന്നും കേട്ടുമാത്രം പരിചയം.പ്രകൃതിയോട് ഏററവും അടുത്ത ഈ ഗോത്രസമുഹം കൂട്ടുകുടുംബ വ്യവസ്ഥയെ ഗൗരവമായി കണ്ടിരുന്നു.കുടുംബത്തിലെ കാരണവര്‍ ഗുരുസ്ഥാനിയനാണ്.ഭയഭക്തിയോടെ കാരണവരുടെ ആജ്ഞകള്‍ അനുസരിക്കുന്നതാണ് കുറിച്യകുലത്തിന് ശീലം.തൊട്ടുകൂടായ്മയും തീണ്ടലും ഇവരുടെ ആചാരത്തിന്റെ ഭാഗമാണ്.മറ്റുജാതിക്കാരുടെ ഇടയില്‍ ഇടപെട്ടാല്‍ ദേഹശുദ്ധി വരുത്തി മാത്രമാണ് ഇവര്‍ വീട്ടില്‍ കയറുക.മറ്റു ആദിവാസികളെ വഴിവക്കില്‍ കണ്ടുമുട്ടിയാല്‍ തീണ്ടലകറ്റാന്‍ ഒരുവാര അകലെത്തേക്ക് ഓടിമറയുന്ന കുറിച്യകാരണവര്‍ ഒരുകാലത്ത് വയനാടിന്റെ തനത് കാഴ്ചയായിരുന്നു.

[You must be registered and logged in to see this image.]

മലക്കാരി ഇഷ്ട ദൈവമായതിനാല്‍ തിറ കുറിച്യരുടെ ഒഴിവാക്കാന്‍ പറ്റാത്ത ആചാരമാണ്. പുറംകാലന്‍മാരും ദൈവവും ഉറഞ്ഞുതുളളുന്ന ദൈവപുരകള്‍ വയനാട്ടില്‍ ഉടനീളം കാണാമായിരുന്നു.ഒരാണ്ടത്തെ നന്മയ്ക്കായി കുലം തിറക്കളങ്ങളില്‍ പ്രാര്‍ത്ഥിച്ചു നിന്നു.കെട്ടുകാഴ്ചകള്‍ ഒന്നുമില്ലാത്ത ഈ ഗോത്ര ചടങ്ങുകളെ വയനാട് ഗൗരവമായി തന്നെ കണ്ടിരുന്നു.വയനാട്ടില്‍ വേരുപടര്‍ത്തിയ മറ്റു ആദിവാസി വിഭാഗങ്ങള്‍ ജന്മിമാരുടെ അടിയളന്‍മാരായി ജീവിതം ക്രമീകരിച്ചപ്പോള്‍ കുറിച്ച്യര്‍ കൃഷിക്കാരാവാന്‍ മത്സരിച്ചു.പഴശ്ശിപോരാട്ട കാലത്താണ് കുറ്ച്യകുലത്തിന് സവര്‍ണ്ണര്‍ക്കിയില്‍ നല്ലൊരു സ്ഥാനം ലഭിക്കുന്നത്.പഴശ്ശിക്കെപ്പം പടപൊരുതാന്‍ അസ്ത്ര വിദ്യയില്‍ നിപുണരായ കുറിച്യര്‍ വന്നതോടെ ബ്രട്ടീഷ് സൈന്യം ചിതറി ഒടേണ്ടിവന്നതായി ചരിത്രം പറയുന്നു.നിങ്ങള്‍ കുറിച്യരെ മാറ്റി നിര്‍ത്തേണ്ടതില്ല ഇവരെ ഒപ്പം നിര്‍ത്തി മുന്നേറണം.ഇവര്‍ ആദിവാസികള്‍ക്കിടയിലെ ബ്രാഹ്മണരാണ്. പഴശ്ശി നായര്‍പടയാളികളോടായി ഇങ്ങനെയാണ് പറഞ്ഞത്.തലയ്ക്കല്‍ ചന്തുവിനെ പോലയുള്ള കുറിച്യപടയാളികള്‍ പഴശ്ശികലാപത്തിന് നല്കിയതും കരുത്തുറ്റ സംഭാവനയാണ്.വീറുറ്റ പോരാട്ട വീര്യത്തില്‍ സായുധരായ കുറിച്യര്‍ക്ക് മുമ്പില്‍ പലതവണ ഇംഗ്‌ളീഷ് സൈന്യത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.പഴശ്ശിസമരരേഖകള്‍ ഇതിന് സാക്ഷ്യം പറയുന്നു.തലയ്ക്കല്‍ ചന്തുവിന് ഉചിത സ്മാരകം പണിത് നാട് ആദരിക്കുമ്പോള്‍ കുറിച്യകുലവും ബഹുമാനിക്കപ്പെടുന്നു.

ഭാഷയിലും വേഷത്തിലും കുറിച്യര്‍ക്ക് വ്യത്യസ്ഥ ശൈലിയുണ്ട്.കുടുമ കെട്ടിയ കുലപാരമ്പര്യം ഈ ആദിവാസിവിഭാഗത്തിന് സ്വന്തമാണ്.കാലം മാറിയപ്പോള്‍ ശീലവും മാറി.പുതുതലമുറകള്‍ ഇതില്‍ നിന്നെല്ലാം വഴിമാറി നടക്കുകയാണ്.മുത്താറിയും ചാമയും കൃഷിചെയ്യുകയും ഇതു തന്നെ ഭക്ഷണമാക്കുകയും ചെയ്തതാണ് ഇവരുടെ മുന്‍തലമുറ.കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഭൂമിയില്‍ കനകം വിളഞ്ഞപ്പോള്‍ സമ്പന്നമായത് ഇവരുടെ ഭൂതകാലമായിരുന്നു.നീളന്‍ വരാന്തകളുളള വലിയ വീടുകളും വീടിനോടി ചേര്‍ന്ന് കൂറ്റന്‍ ആലകളും കുറിച്യത്തറവാടുകളുടെ അടയാളമായിമാറി.

കാര്‍ഷിക നന്മയുടെ പോയകാലത്തോടപ്പം വിസ്മൃതിയിലാവുന്ന കുറിചൃകുലത്തിന്റെ ജീവിത പരിസരങ്ങളും അടിവരയിടുന്നത് ഒന്നിനും പകരം വെക്കാനില്ലാത്ത സംസ്‌കാരമാണ്.വേരുകള്‍ കരിഞ്ഞുണങ്ങി കുടുംബബന്ധങ്ങള്‍ ചിതറുമ്പോള്‍ ശിഥില ചിത്രമാവുകയാണ് വയനാടിനോളം പഴക്കമുളള ഇവരുടെ ജീവിത ചാരുതകള്‍.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 2:08 pm

മന്ത്രി വിവാഹിതയായി - Page 2 811586 മന്ത്രി വിവാഹിതയായി - Page 2 811586 മന്ത്രി വിവാഹിതയായി - Page 2 811586

Muracherukkan nalla personality undallo.. good match - Eeswaran anugrahikatte... മന്ത്രി വിവാഹിതയായി - Page 2 768717
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyMon May 11, 2015 9:59 pm

sandeep wrote:
Greeeeeshma wrote:

Nice photographs..........specs endayiurnnu Jaya chechi

simple and humble മന്ത്രി വിവാഹിതയായി - Page 2 489245
oraanachandam മന്ത്രി വിവാഹിതയായി - Page 2 352966
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyTue May 12, 2015 8:56 am

Abhijit wrote:
sandeep wrote:

simple and humble മന്ത്രി വിവാഹിതയായി - Page 2 489245
oraanachandam മന്ത്രി വിവാഹിതയായി - Page 2 352966

aanaa ennathu malayalikalude oru vikaaramaanu...prathyekichu trissur kaarude മന്ത്രി വിവാഹിതയായി - Page 2 143614 മന്ത്രി വിവാഹിതയായി - Page 2 143614 മന്ത്രി വിവാഹിതയായി - Page 2 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyTue May 12, 2015 12:18 pm

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyTue May 12, 2015 12:19 pm

Abhijit wrote:
sandeep wrote:

simple and humble മന്ത്രി വിവാഹിതയായി - Page 2 489245
oraanachandam മന്ത്രി വിവാഹിതയായി - Page 2 352966

"Saaleena sauntharyam" മന്ത്രി വിവാഹിതയായി - Page 2 489245
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 EmptyTue May 12, 2015 5:25 pm

manthreede puthiya photos onnumille..? മന്ത്രി വിവാഹിതയായി - Page 2 855112
Back to top Go down
Sponsored content

മന്ത്രി വിവാഹിതയായി - Page 2 Empty
PostSubject: Re: മന്ത്രി വിവാഹിതയായി   മന്ത്രി വിവാഹിതയായി - Page 2 Empty

Back to top Go down
 
മന്ത്രി വിവാഹിതയായി
Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി
» മുന്‍ മന്ത്രി എം.പി ഗംഗാധരന്‍ അന്തരിച്ചു
» "മന്ത്രി ഗണേഷ് കുമാര്‍ കുറ്റക്കാരന്‍ ആണോ അതോ വെറും ബലിയാട് മാത്രമാണോ?"
» "മന്ത്രി ഗണേഷ് കുമാര്‍ കുറ്റക്കാരന്‍ ആണോ അതോ വെറും ബലിയാട് മാത്രമാണോ?"

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: