Subject: Re: STAR SINGER'S updates(p2) Sun Oct 11, 2015 3:11 pm
Minnoos wrote:
friday evening dinner kazhikkan poyappol durgayeyum sithaara yeyum kandu ketto.. sithara oru pavam anennu thonni.. durga.. mm oru ichiri headweight undoooooonnu oru doubt.. enna make up aanenne
Athu aa kuttiye ariyanjittanu-paavamaanu..Orikkal Sharjah Indian Associationil vechu Vivek+Durga programminu njan poyirunnu..Annu samsarichu-Very cool..and polite..!Ende makal avrude oppam paattinoppam dancum cheythathaanu...randuperum nalla social aanu...
shamsheershah Forum Boss
Location : Thrissur
Subject: Re: STAR SINGER'S updates(p2) Sun Oct 11, 2015 5:51 pm
Neelu wrote:
Yazin ISS il ninnu pettennu outayi...pinne jeevan tv 2 crore apple winner aayirunnille...apple pattichittundakum...
Yasinde Black shirt ippozhum orkunnu... "Chahoonga mem there"enna song engine marakkum ISSl paadiyathu? Out aakkiyathinodu enikku ethirppundayirunnu..nalla singer aanu..!
Usha Venugopal Active Member
Subject: Re: STAR SINGER'S updates(p2) Sun Oct 11, 2015 5:53 pm
Subject: Re: STAR SINGER'S updates(p2) Mon Oct 12, 2015 10:43 am
Opinion person to person Enikkariyam durga ye – She is so simple & polite Epolum chirichu pleasant aya durga ye aanu njan kandirikunath Pinne make up – athu kurach koodiyittudennu thonnunnu Channel le “Swantham dasettan” –program nte sponser free aayi kodukkunna dress um make up okey aavum..aa kochu use cheyyattene.. Thadichu cheertho _ I don’t think so…over thadi onnum ella.normal. About chance – Prithiraj nte “Anarkali” movie il oru song udane release undu. Pinne tamil 2-3 movies. Gama – ISS kuttikal gamikan padilallo – namukku ee thread durga ku forward cheyam..eni kurachu gama okey kurachu koodiyittundel ethu okey vyaikumbol athode theernolum
Greeeeeshma Forum Boss
Subject: Re: STAR SINGER'S updates(p2) Mon Oct 12, 2015 11:24 am
Subject: Re: STAR SINGER'S updates(p2) Mon Oct 12, 2015 11:33 am
Greeeeeshma wrote:
Opinion person to person Enikkariyam durga ye – She is so simple & polite Epolum chirichu pleasant aya durga ye aanu njan kandirikunath Pinne make up – athu kurach koodiyittudennu thonnunnu Channel le “Swantham dasettan” –program nte sponser free aayi kodukkunna dress um make up okey aavum..aa kochu use cheyyattene.. Thadichu cheertho _ I don’t think so…over thadi onnum ella.normal. About chance – Prithiraj nte “Anarkali” movie il oru song udane release undu. Pinne tamil 2-3 movies. Gama – ISS kuttikal gamikan padilallo – namukku ee thread durga ku forward cheyam..eni kurachu gama okey kurachu koodiyittundel ethu okey vyaikumbol athode theernolum
Greeeeeshma Forum Boss
Subject: Re: STAR SINGER'S updates(p2) Mon Oct 12, 2015 11:34 am
തന്റെ വേറിട്ട ശബ്ദത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ സപ്തസ്വരങ്ങളാല്‍ രാഗമഴതീര്ത്ത ഗായിക. കര്‍ണ്ണാടിക് കച്ചേരികളില്‍ നിന്നും റിയാലിറ്റിഷോ വേദികളിലെത്തി, ഇന്നേവരെ പങ്കെടുത്ത എല്ലാ റിയാലിറ്റി ഷോകളിലും ഒന്നാം സമ്മാനം നേടിയ അപൂര്‍വ്വ ഭാഗ്യത്തിനുടമ, കൈരളി ചാനലിലെ ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍, ഗന്ധര്‍വ്വ സംഗീതം ടീന്‍സ് എന്നിവയില്‍ ജേതാവായി. ഏറ്റവും ഒടുവില്‍ എല്ലാവരുടെയും സ്വപ്ന വേദിയായ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ് 7ലെ കിരീടവും മാളവിക സ്വന്തമാക്കി. മൂന്നു റിയാലിറ്റി ഷോകളിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ഇപ്പോള്‍ സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാവുകയാണ് തൃശ്ശൂര്‍ സ്വദേശിനി മാളവിക അനില്‍കുമാര്‍.
ഗന്ധര്‍വ്വ സംഗീതത്തില്‍ വിജയയിയാകുന്നയാള്ക്ക് തന്റെ ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കും എന്ന അക്കു അക്ബറിന്റെ വാക്കിലൂടെ വെറുതെ ഒരു ഭാര്യയിലെ ഓം കാരം ശംഖില്‍… എന്ന പാട്ടുപാടി സിനിമാ പിന്നണിഗാനരംഗത്തേക്ക്, ഉലകനായകന് കമലഹാസന്റെ ‘പാപനാശം’ എന്ന സിനിമയിലൂടെ തമിഴകത്തും മാളവിക തന്റെ സ്വരസാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പാട്ടുകേട്ട് കമലഹാസന് തന്നെ നേരിട്ട് അനുമോദിച്ചതാണ് ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവവും അനുമോദനവും. റിലീസിനൊരുങ്ങുന്ന രചന നാരായണന്‍കുട്ടിയുടെ തിലോത്തമയിലെ ഗാനം തനിയ്ക്കൊരു ബ്രേക്ക് തരുമെന്ന പ്രതീക്ഷയിലാണ് മാളവികയിപ്പോള്‍.
തൃശൂര്‍ തലക്കോട്ടുകരയിലെ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. എംടെകില്‍ തുടര്‍പഠനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കച്ചേരികളൊക്കെ ഉണ്ടായിരുന്നതിനാല്‍ സമയത്ത് ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല. ഒരു പത്തുവര്‍ഷം കഴിഞ്ഞ് എല്ലാവരും കാണാന്‍ ആഗ്രഹിയ്ക്കുന്നത് എഞ്ചിനീയറായ ഒരു സ്റ്റാര്‍ സിംഗറിനെയല്ല, മറിച്ച് ഒരു ഗായികയെയാണ്. പാട്ടില്‍തന്നെ എന്നെക്കൊണ്ട് ചെയ്യാന്‍ സാധിയ്ക്കുന്നതെല്ലാം ചെയ്തുകഴിഞ്ഞ് ഇനിയൊന്നും ചെയ്യാനില്ല എന്നു വരുമ്പോള്‍ തിരിച്ചുപോവാനുള്ള ഒരു ഫീല്‍ഡ് മാത്രമാണ് എഞ്ചിനീയറിംഗ.
സംഗീത കുടുംബത്തില്‍ നിന്നു തന്നെയാണ് മാളവികയും എത്തുന്നത്. ചെറുമകളുടെ പാടാനുള്ള വൈഭവം തിരിച്ചറിഞ്ഞത് മുത്തശ്ശനാണ്, ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായിരുന്ന ഡോ. കെ രാജ്മോഹനാണ് മാളവികയുടെ മുത്തശ്ശന്.
കണിമംഗലത്ത് മോഹനത്തിലെ അനില്‍കുമാറും ബിന്ദുവുമാണ് മാളവികയുടെ മാതാപിതാക്കള്‍. ഇരുവരും കേരള ഗ്രാമീണ്‍ബാങ്ക് ജീവനക്കാരാണ്. സംഗീത പ്രേമികളായ കുടുംബത്തിന്റെ നല്ല പിന്തുണ മാളവികയ്ക്കുണ്ട്. ഗ്രൂമിംഗിനെല്ലാം കൊണ്ടുപോവുന്നതും അച്ഛനും അമ്മയും തന്നെയാണ്. ജൂനിയേഴ്സില്‍ പങ്കെടുക്കുന്ന സമയത്ത് മുത്തശ്ശന് ഡോ. കെ രാജമോഹനായിരുന്നു പാട്ടുകള്‍ സെല്ക്ട് ചെയ്ത് തന്നിരുന്നത്.
മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം എന്നത് ദൈവാനുഗ്രഹമായിട്ടാണ് ഈ ഗായിക കാണുന്നത്. ഓരോ റിയാലിറ്റി ഷോകളും ഓരോ പുതിയ അറിവുകള്‍ പഠിയ്ക്കാനുള്ള വേദികളായിരുന്നു. റിയാലിറ്റി ഷോകളെ നല്ല രീതിയിലുള്ള മത്സരവേദിയായി കാണണം, എപ്പോഴും മറ്റുള്ളവരെക്കാള്‍ നന്നായിട്ട് പാടാനാണ് ശ്രമിക്കേണ്ടതെന്നും മാളവിക പറയുന്നു.
ഷോകളിലൂടെ വളര്‍ന്നു വരുന്നവരില്‍ രണ്ട് രീതിയുള്ള ഗായരാണ്. ഒരു കൂട്ടര് നല്ല മ്യുസീഷ്യന്ഷിപ്പ് കാത്ത് സൂക്ഷിയ്ക്കുന്നവരും മറ്റൊന്ന് നല്ല പെര്‍ഫോര്‍മന്‍സ് ലെവലില്‍ വരുന്നവരും. ഇത് രണ്ടും കൂടെ ചേര്‍ന്ന ഒരു ഗായികയെയാണ് ചാനലിന് ആവശ്യം. സ്റ്റേജില്‍ നല്ല പെര്ഫോര്മറാകുന്ന ഒരാളില്‍ നല്ല മ്യുസിഷ്യന്ഷിപ്പ് ഉണ്ടാകില്ല, ഇങ്ങനെയുള്ളവര്‍ക്ക് റെക്കോര്ഡിങ്ങിനുപോവുമ്പോള് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരും, പക്ഷേ ഇവിടെയും നല്ല മ്യുസിഷ്യന്ഷിപ്പ് ഉള്ളവരെ എല്ലാവരും അംഗീകരിയ്ക്കുക തന്നെ ചെയ്യും.
പിന്നെ ഞാനൊരു സ്റ്റേജ് ഷോകളിലൂടെ വളര്‍ന്നു വന്ന ഗായിക അല്ല, മറിച്ച് കര്‍ണ്ണാടിക് കച്ചേരികളില്‍ നിന്നും വന്നതാണ്, പിന്നെ ഇപ്പോള്‍ സ്റ്റാര്‍സിംഗര്‍ വിജയിയായതിനുശേഷമാണ് സ്റ്റേജ് ഷോകള്‍ ചെയ്യുന്നത്.
അന്യഭാഷാ ഗായികമാരെ മലയാളികള്‍ എപ്പോഴും സ്വീകരിയ്ക്കുന്നു. പിന്നെ സ്റ്റേജ് ഷോകളിലൂടെ വരുന്നവരും നല്ല കഴിവുള്ള ഗായകരാണ്. പക്ഷേ അവര്‍ക്ക് പിന്നണി ഗാനരംഗത്തേക്ക് എത്താന്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാറില്ല, അത് ഇവിടെ സിനിമകള്‍ ഇല്ലാത്തതുകൊണ്ടല്ല, നല്ല പുതിയ മ്യൂസിക് ഡയറക്ടേഴ്സും പാട്ടും ഉണ്ടാകുന്നുണ്ട്. ഇങ്ങനെ വളര്‍ന്നുവരുന്ന തലമുറയിലെ കുട്ടികള്‍ക്കുള്ള അവസരങ്ങള്‍ നിലവില്‍ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഗായകര്‍ക്ക് പോവുന്ന പ്രവണതകൊണ്ടാണ്. അങ്ങനെ സംഭവിയ്ക്കുന്നത് റിസ്ക് എടുക്കാന്‍ ആരു തയ്യാറല്ലാത്തതുകൊണ്ടാണ്. പിന്നെ നല്ല ഗായകര്‍ക്ക് എവിടെയും എപ്പോഴും അവസരങ്ങള്‍ കിട്ടുക തന്നെ ചെയ്യും.
balamuralee Forum Owner
Subject: Re: STAR SINGER'S updates(p2) Sun Nov 01, 2015 12:10 pm
tilothamyile pattu relase ayo
Greeeeeshma Forum Boss
Subject: Re: STAR SINGER'S updates(p2) Sun Nov 01, 2015 1:49 pm
malavika
Thilotama yil kure kuttykal padiyitundu......Sannidhanandan, Rooooooooooooooooooooooopa
Greeeeeshma Forum Boss
Subject: Re: STAR SINGER'S updates(p2) Wed Nov 04, 2015 3:23 pm