Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | OLD/NEW generation Cinema | |
|
+12shamsheershah midhun Mansoor Greeeeeshma Ammu Neelu ROHITH NAMBIAR Binu balamuralee Abhijit sandeep vipinraj 16 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: OLD/NEW generation Cinema Thu Jun 11, 2015 5:53 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: OLD/NEW generation Cinema Thu Jun 11, 2015 5:56 pm | |
| - Greeeeeshma wrote:
Sharikum Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath
Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum
ellam luck aanenne.. adyamyi new generation actor aayi vannathu prthvi aanu.. annu ethupole youth films onnum odatha kalam.. prthvi adya kalangalil nannayi struggle cheythirunnu... tamil actor vijay enthelum bhavam undo mughathu.. super star alale pakshe | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: OLD/NEW generation Cinema Thu Jun 11, 2015 5:56 pm | |
| - Greeeeeshma wrote:
Sharikum Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath
Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum
fahadinum dulquerinumokke oru starting kittaan avarude parents vazhi pateettund...dulquesr fans kooduthalum mammootty fans aanu allathe dulquerinte abhinaya prakadanam kandittalla... nivin anganalla...swantham kazhiv kond vannayaal aanu...fansum ath pole thanne....directorsilokke friends circle und...pakshe avarum struggle cheythu/cheythu kondirikkunna new comers thanne | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: OLD/NEW generation Cinema Thu Jun 11, 2015 6:04 pm | |
| - midhun wrote:
- Greeeeeshma wrote:
Sharikum Nivin Pauly, Asif Ali, Unni Mukundan okey valare struggle cheythu filed il vannavar aanu..avare aanu appreciate cheyyendath
Fahad, Dulkar,Vineeth sreenivasan, Pranav,Prithiraj, Idrajith okye influence il koodi vanna actors aley…hardworking cheyanda karyam undayittila evarkkonnum
ellam luck aanenne.. adyamyi new generation actor aayi vannathu prthvi aanu.. annu ethupole youth films onnum odatha kalam.. prthvi adya kalangalil nannayi struggle cheythirunnu... tamil actor vijay enthelum bhavam undo mughathu.. super star alale pakshe vijay, surya okke directorsinteyum producersinteyumokke makkalaaa....thala ajithinu fim back ground illa | |
| | | Binu Forum Boss
Location : Kuwait
| Subject: Re: OLD/NEW generation Cinema Fri Jun 12, 2015 3:00 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: OLD/NEW generation Cinema Fri Jun 12, 2015 3:02 am | |
| Orazcha kazhinjal pinne evide cinema illa Ramdan alle | |
| | | Binu Forum Boss
Location : Kuwait
| Subject: Re: OLD/NEW generation Cinema Fri Jun 12, 2015 3:06 am | |
| Ticket kittiyathu karyamayi | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: OLD/NEW generation Cinema Fri Jun 12, 2015 4:13 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: OLD/NEW generation Cinema Mon Oct 05, 2015 5:18 pm | |
| അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന് അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്
അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന് അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്
കരഞ്ഞും കാലു പിടിച്ചും സിനിമയില്‍ നല്ല അവസരം കിട്ടി ഒന്നു ഹിറ്റായാല്‍ മറ്റുള്ള സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാത്ത താരങ്ങള്‍ കുറവല്ല. അത്തരം ഒരു പേരുദോഷമാണ് ഇപ്പോള്‍ അജു വര്‍ഗീസിനെതിരെ കേള്‍ക്കുന്നത്. ലൊക്കേഷനില്‍ താമസിച്ചെത്തുന്നത് ഒരു അഭിമാനമാക്കി മാറ്റിയിരിക്കുകയാണ് അജു വര്‍ഗീസ് എന്ന തരത്തിലാണു സിനിമാമേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍.
മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകം ആയി അജു മാറിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തന്റേതായ ശൈലിയാണ് അജുവിനെ പ്രശസ്തനാക്കിയത്.
എന്നാല്‍, ഈ ജനപ്രിയം അജു മുതലെടുക്കുകയാണെന്നാണ് സിനിമാക്കാരുടെ സംസാരം. നിവിന്‍ പോളിയെന്ന നായകനടന് വാങ്ങുന്ന പ്രതിഫലത്തിനോട് ഏതാണ്ട് അടുത്തൊക്കെ തന്നെയാണു അജുവിന്റെ പ്രതിഫലമെന്നാണു സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനപ്രിയ നായകന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അജുവിനെ ലൊക്കേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്ന സംഭവവും ഇതിനിടെ ഉണ്ടായെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.
സൂപ്പര്‍ താരങ്ങളെപ്പോലും ഏറെ നേരം കാത്തു നിര്‍ത്തിയ ശേഷമാണത്രെ അജു സെറ്റിലെത്തുന്നത്. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണത്രെ അജു സെറ്റിലെത്തിയത്. മറ്റു ചിത്രങ്ങളുടെ തിരക്കുകാരണമാണ് അജു വൈകിയതെന്ന് ഒരു കൂട്ടര് പറയുമ്പോള്‍ എതിര്പക്ഷക്കാര് പറയുന്നത് മനഃപൂര്‍വം ചെയ്ത സംഗതിയാണിതെന്നാണ്. | |
| | | midhun Forum Boss
Location : ktm
| Subject: Re: OLD/NEW generation Cinema Tue Oct 06, 2015 1:16 am | |
| aju illatha film illallo.. aju illenkil uppillatha kanji pole aayi .. kure kalam munpu harisree ashokan.pinne salimkumar, pinne suraj, eppol aju | |
| | | sandeep Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: OLD/NEW generation Cinema Tue Oct 06, 2015 11:16 am | |
| - sandeep wrote:
- അജു ആളാകെ മാറിപ്പോയ്… ദിലീപു പോലും സെറ്റില്‍ കാത്തിരിക്കണം; ഈ ന്യൂ ജനറേഷന് അഹങ്കാരത്തെ ഇല്ലാതാക്കാന്‍ സിനിമാക്കാര്
. തനിക്ക് വേണ്ടി ദിലീപ് കാത്തിരുന്നിട്ടില്ല: അജു വര്‍ഗീസ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ് എന്ന ന്യൂജെന്‍ താരം. നിവിന്‍ പോളിക്കൊപ്പം സിനിമയിലെത്തിയ അജു ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗോസിപ്പില്‍ നിറഞ്ഞ് നിന്നത് അജുവായിരുന്നു. തിരക്കേറിയതോടെ അജുവിനായി പലരും ഷൂട്ടിങ് സെറ്റുകളില്‍ കാത്തിരിക്കണമെന്ന അവസ്തയാണ്. ഒടുവില്‍ ദിലീപും അജുവിനായി കാത്തിരുന്നു എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിലൊന്നു യാതൊരു അടിസ്ഥാവുമില്ലെന്ന് അജു വര്‍ഗീസ് പ്രതികരിച്ചു. ദിലീപിനൊപ്പം അഭിനയിക്കുന്ന ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും അജു പറഞ്ഞു.എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, ആവശ്യമെങ്കില്‍ സെറ്റിലെ ആരോട് വേണമെങ്കിലും ഇക്കാര്യം തിരക്കാമെന്ന് അജു പറഞ്ഞു. താന്‍ അറിയാത്ത സംഭവം തന്റെ പേരോടെ പ്രചരിക്കുന്നതില്‍ ദു:ഖമുണ്ടെന്നും അജു പറഞ്ഞു. ഇതിനകം തന്നെ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത അജു വര്‍ഗീസ് മിക്ക സംവിധായകരുടെയും ജനങ്ങളുടെയും ഇഷ്ടതാരവുമാണ്. ഈ ജനപ്രിയതയൊക്കെ അജു മുതലെടുത്ത് മനപ്പൂര്‍വം വൈകിയെത്തി എന്ന വിധത്തിലായിരുന്നു ഗോസിപ്പുകള്‍ പടര്‍ന്നത്. നിവിന്‍ പോളിയെന്ന നായകനടന് വാങ്ങുന്ന പ്രതിഫലത്തിന്് അടുത്തു തന്നെ അജുവിന് പ്രതിഫലമുണ്ടെന്നുമായിരുന്നു ഗോസിപ്പ്. | |
| | | balamuralee Forum Owner
| Subject: Re: OLD/NEW generation Cinema Tue Oct 06, 2015 11:31 am | |
| online mediasine niyanthiechillenkil ithialppuram nadakkum. oru adisthanavumilltha varathakal kodukkunnu likinsnu vendi | |
| | | Ammu Forum Boss
| Subject: Re: OLD/NEW generation Cinema Tue Oct 06, 2015 11:40 am | |
| | |
| | | Sponsored content
| Subject: Re: OLD/NEW generation Cinema | |
| |
| | | | OLD/NEW generation Cinema | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |