സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
Ammu
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
vipinraj
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
sandeep
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
shamsheershah
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
Neelu
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
Binu
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
unnikmp
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
midhun
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
Greeeeeshma
നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_lcapനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Voting_barനിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 നിങ്ങളുടെ മധുര ഗീതങ്ങൾ ..

Go down 
+7
Neelu
sandeep
Binu
Ammu
Greeeeeshma
balamuralee
shamsheershah
11 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 2:50 pm

sandeep wrote:
ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു...

another madhuriyamma sweet song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487
ethra kettaalum freshness feel cheyyunna song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ ലയിച്ചിരുന്നു പോകും....ദേവരാജന്‍ മാഷിന്റെ സംഗീതം നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:03 pm

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 sunil chettante favorite.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614...ennittu ennodu parayum neeluttykku kelppichu kodukkan....kunjinalle venu nagavalliye okke ishtappedunnathu.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 ...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:03 pm

Neelu wrote:
sandeep wrote:
ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു...

another madhuriyamma sweet song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487
ethra kettaalum freshness feel cheyyunna song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 sunil chettante favorite.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614...ennittu ennodu parayum neeluttykku kelppichu kodukkan....kunjinalle venu nagavalliye okke ishtappedunnathu.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 ...

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958
Back to top Go down
Paandyettan
Forum Member
Forum Member
avatar

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:04 pm

തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ
പഞ്ചവര്‍ണ്ണക്കിളി തത്തേ
കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത്
കൊഞ്ചിക്കുഴഞ്ഞൊരു തത്തേ
വീണപൂവിന്‍ കഥ പാടീ മണി
വീണകള്‍ മീട്ടിയ തത്തേ
സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത
ചങ്ങമ്പുഴയുടെ തത്തേ

ഇക്കളിത്തട്ടിലിരിക്കാം പോരൂ
ഇത്തിരി നേരമെന്‍ തത്തേ
തെങ്ങിള നീരുതരാം ഞാന്‍ കുളുര്‍
ത്തെന്നലിന്‍ ചാമരം വീശാം
മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു
മഞ്ചാടിമാലതരാം ഞാന്‍
മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു
പൊന്മുത്തെടുത്തു തരാം

ഇന്നു നിന്‍ പാട്ടിനു കൂട്ടായുണ്ട്
പൊന്‍ കുരുന്നോലക്കുഴലും
കൊട്ടും തുടിയും കുടവും കാട്ടു
പുല്‍ത്തണ്ടിലൂറും ശ്രുതിയും
സപ്തസ്വരസുന്ദരിമാര്‍ക്കോലും
കച്ചമണിയും ചിലമ്പും
ഇക്കളിത്തട്ടിലിരിക്കാം പോരൂ
ഇത്തിരി നേരമെന്‍ തത്തേ

devarajan mash paadiya oru pattu - :)
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:06 pm

Ammu wrote:
Neelu wrote:

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 sunil chettante favorite.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614...ennittu ennodu parayum neeluttykku kelppichu kodukkan....kunjinalle venu nagavalliye okke ishtappedunnathu.... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 ...

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 2958

avalu parayum enne thallendammava vechu tharan... നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 143614 ....ippo ishtappettu padi nadakkunnathu mullappoom pallilo aanu....evidannanavo kittiyathu...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:14 pm

Ammu wrote:
sandeep wrote:
ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു...

another madhuriyamma sweet song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487
ethra kettaalum freshness feel cheyyunna song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ ലയിച്ചിരുന്നു പോകും....ദേവരാജന്‍ മാഷിന്റെ സംഗീതം നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

athu pole oru song undu...oru may maasa pulariyil.......

pularkaala sundhara swapnathil njaanoru poombattayayinnu mari നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:16 pm

sandeep wrote:
Ammu wrote:

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ ലയിച്ചിരുന്നു പോകും....ദേവരാജന്‍ മാഷിന്റെ സംഗീതം നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

athu pole oru song undu...oru may maasa pulariyil.......

pularkaala sundhara swapnathil njaanoru poombattayayinnu mari നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114

ഭാസ്ക്കരന്‍ മാഷ്‌....രവീന്ദന്‍ മാഷ്‌ ..ചിത്ര ചേച്ചി നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 പ്രത്യേക മ്യൂസിക് അല്ലെ അതിന്റെത് നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:18 pm

Ammu wrote:
sandeep wrote:

athu pole oru song undu...oru may maasa pulariyil.......

pularkaala sundhara swapnathil njaanoru poombattayayinnu mari നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114

ഭാസ്ക്കരന്‍ മാഷ്‌....രവീന്ദന്‍ മാഷ്‌ ..ചിത്ര ചേച്ചി നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 പ്രത്യേക മ്യൂസിക് അല്ലെ അതിന്റെത്  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367

ee film kandirunno?? shaariyaa
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:20 pm

sandeep wrote:
Ammu wrote:

ഭാസ്ക്കരന്‍ മാഷ്‌....രവീന്ദന്‍ മാഷ്‌ ..ചിത്ര ചേച്ചി നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 പ്രത്യേക മ്യൂസിക് അല്ലെ അതിന്റെത്  നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367

ee film kandirunno?? shaariyaa

ശാരി നായിക ആയ സിനിമ ....കണ്ടിട്ടുണ്ട്..നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 ..ക്രിക്കറ്റും കോളേജും ഒക്കെ ഉള്ളത് നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 പാട്ടുകള്‍ ആണ് മെച്ചം....സിനിമ വലിയ ഗുണമില്ല നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 808463
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:21 pm

Ammu wrote:
sandeep wrote:

ee film kandirunno?? shaariyaa

ശാരി നായിക ആയ സിനിമ ....കണ്ടിട്ടുണ്ട്..നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 ..ക്രിക്കറ്റും  കോളേജും ഒക്കെ ഉള്ളത് നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 പാട്ടുകള്‍ ആണ് മെച്ചം....സിനിമ വലിയ ഗുണമില്ല നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 808463

silent movieyaa...last marikkum thoonunnu നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 415853
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:25 pm

ഇന്നുമെൻടെകണ്ണുനീരിൽ നിന്നോർമ്മപുഞ്ചിരിച്ചു ഈറൻമുകിൽമാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 10, 2015 3:30 pm

sandeep wrote:
Ammu wrote:
sandeep wrote:

ee film kandirunno?? shaariyaa

ശാരി നായിക ആയ സിനിമ ....കണ്ടിട്ടുണ്ട്..നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 ..ക്രിക്കറ്റും  കോളേജും ഒക്കെ ഉള്ളത് നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 പാട്ടുകള്‍ ആണ് മെച്ചം....സിനിമ വലിയ ഗുണമില്ല നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 808463

silent movieyaa...last marikkum thoonunnu നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 415853

ട്രാജഡി മൂവി ആണ്.. നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112

പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍...

മറക്കാനാവാത്ത മറ്റൊരു രവീന്ദ്രഗീതമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ (മാതൃഭൂമി ബുക്‌സ്) പ്രകാശന ചടങ്ങില്‍ വച്ച് 'രവിക്ക് ഏറെ ഇഷ്ടമുള്ള ഒരു പാട്ട്' എന്ന വിശേഷണത്തോടെ ചിത്ര എനിക്ക് വേണ്ടി പാടിയ ഗാനം: 'പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..' ഇന്നും ആദ്യ ശ്രവണ മാത്രയിലെ അതേ അനുഭൂതി പകര്‍ന്നു കൊണ്ട് ആ പാട്ട് മനസ്സില്‍ പീലി വിടര്‍ത്തി നില്‍ക്കുന്നു.

രഞ്ജിത്ത് കഥയെഴുതി വി.ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ് മാസ പ്പുലരിയില്‍' (1987 ) എന്ന ചിത്രത്തെ ഇന്ന് നാം ഓര്‍ക്കുന്നത് പി. ഭാസ്‌കരനും രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ഈ മനോഹര ഗാനത്തിന്റെ പേരിലല്ലേ?. ''ഒട്ടൊരു പ്രവചനാതീത സ്വഭാവമുള്ള പെണ്‍കുട്ടിയായിരുന്നു ആ ചിത്രത്തില്‍ ശാരി അവതരിപ്പിച്ച രേഷ്മ എന്ന കഥാപാത്രം. ആണ്‍കുട്ടികളെ പോലെ കളിച്ചു ചിരിച്ചും ഇടതടവില്ലാതെ സംസാരിച്ചും സുഹൃത്തുക്കളില്‍ നിന്ന് സുഹൃത്തുക്കളിലേക്ക് കൂടുമാറിയും നടന്ന ഒരു കുസൃതിക്കാരി. രേഷ്മയുടെ വ്യക്തിത്വത്തിലെ ഈ കുട്ടിത്തം ശരിക്കും പ്രതിഫലിക്കുന്ന ഒരു പാട്ട് വേണം. ചെറുപ്പം മുതലേ ഞാന്‍ആരാധിക്കുന്ന ഗാന രചയിതാവിനെ കൊണ്ടു തന്നെ അതെഴുതിക്കണമെന്നു നേരത്തെ ഉറച്ചിരുന്നു. പാട്ട് എഴുതിത്തരുകമാത്രമല്ല, സ്വന്തം മനസ്സിലെ താളത്തില്‍ അത് പാടി കാസറ്റിലാക്കി എന്നെ ഏല്‍പ്പിക്കുകയും ചെയ്തു ഭാസ്‌കരന്‍ മാഷ്.' സംവിധായകന് വി. ആര്‍. ഗോപിനാഥ് ഓര്‍ക്കുന്നു.

ചെന്നൈയില്‍ രവിയേട്ടന്റെ വാടക വീട്ടില്‍ വച്ചാണ് കമ്പോസിംഗ്. ''മൂന്ന് ട്യൂണ്‍ ശരിയാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളത് എടുക്കാം,'' ഹാര്‍മോണിയത്തിനു മുന്നിലിരുന്നു രവിയേട്ടന്‍ പറഞ്ഞു. ഘനഗംഭീരമെങ്കിലും ആര്‍ദ്രമായ ശബ്ദത്തില്‍ ആദ്യത്തെ ഈണം അദ്ദേഹം പാടിക്കേള്‍പ്പിച്ചപ്പോള്‍ തന്നെ ഞാന്‍ ഉറച്ചു കഴിഞ്ഞിരുന്നു, എന്റെ സിനിമയിലെ രേഷ്മയുടെ പാട്ട്.. ഇത് തന്നെ എന്ന്. പാട്ടില്‍ മുഴുകി നിശബ്ദനായി തരിച്ചിരുന്ന എന്നെ നോക്കി രവിയേട്ടന് ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മയിലുണ്ട്: എന്താ ഗോപിക്ക് ഇഷ്ടമായില്ല എന്നുണ്ടോ? നൂറു വട്ടം ഇഷ്ടമായി എന്നായിരുന്നു എന്റെ മറുപടി. ''ഇഷ്ടപ്പെടുമെന്ന് എനിക്കറിയാം. മലയമാരുത രാഗത്തിന്റെ വശ്യതയാണത്. പ്രഭാതത്തിന്റെ വിശുദ്ധി മുഴുവന്‍ ഉണ്ട് ആ രാഗത്തില്‍.'' രവീന്ദ്രന്‍ പറഞ്ഞു. പാട്ടുകാരായി എസ്. ജാനകിയുടെയും ചിത്രയുടെയും പേരുകള്‍ ഒരുമിച്ചാണ് പൊന്തിവന്നത് . പക്ഷെ രവീന്ദ്രന് തെല്ലും ഉണ്ടായിരുന്നില്ല സംശയം : ചിത്ര പാടട്ടെ. ആ കുട്ടിയുടെ ശബ്ദത്തിലെ നിഷ്‌കളങ്ക ഭാവം പാട്ടിന് നന്നായി ഇണങ്ങും. എ.വി.എം.സി. തിയറ്ററില്‍ വച്ചുള്ള റെക്കോര്‍ഡിംഗിന് ശേഷം ചിത്രയെ മനസ്സ് തുറന്നു അഭിനന്ദിച്ചവരില്‍ പടത്തിലെ മറ്റൊരു പാട്ട് പാടാന്‍ എത്തിയ യേശുദാസും ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു ഗോപിനാഥ്.

ഒരു 'സ്വകാര്യം' കൂടി പങ്കുവച്ചു അദ്ദേഹം: ''നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പുതിയൊരു മലയാള പടത്തിന്റെ ആലോചനയിലാണ് ഞാന്‍.. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷാവസാനം നിര്‍മാണം തുടങ്ങും. പടത്തിന്റെ പേര് അറിയേണ്ടേ? 'പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍.' ഗോപിനാഥ് ചിരിക്കുന്നു.
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyThu Jun 11, 2015 3:34 am

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജരി പോലെ
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyThu Jun 11, 2015 10:48 am

Parthan wrote:
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജരി പോലെ
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 912236 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyThu Jun 11, 2015 10:55 am

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ

കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്‍
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തില്‍
ചാന്ത് തൊട്ടത്‌ പോലെ

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyThu Jun 11, 2015 11:14 am

Oh eee pattil enthuva etra maduhram നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 489245 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyThu Jun 11, 2015 11:16 am

Greeeeeshma wrote:

Oh eee pattil enthuva etra maduhram നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 489245 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 489245

kurachu sugar kazhichu paadiyaal mathi നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 489245
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 24, 2015 9:39 am

തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം,
നിരമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ,

പുഴയോരം താഴുകുന്നീ തണുനീറന്‍ കാറ്റും,
പുളകങ്ങള്‍ ഇഴനെയ്തൊരു കുഴലൂതിയ പോലെ,

കുളിരേകും കനവില്‍ നീ കതിരാടിയ കാലം,
മനതാരില്‍ മധുമാസം തളിരാടിയ നേരം,

അകമരുകും മയിലിണകള്‍ തുയിലുണരും കാലം,
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം,

അഴകേ ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ,
മലരേ ... എന്നുയിരിൽ വിടരും പനിമലരേ ...

മലരേ നിന്നെ കാണാതിരുന്നാൽ,
മിഴിവേകിയ നിറമെല്ലാം മായുന്നപോലെ

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ,
അഴകേകിയ കനവെല്ലാം അകലുന്നപോലെ

ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി
ഓരോരൊ വർണ്ണങ്ങളായ്
ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ

തളരുന്നൊരെന്റെ തനുതോരും നിന്റെ അലതല്ലും പ്രണയത്താലുണരും
മലരേ ... അഴകേ ...

കുളിരേകും കനവില്‍ നീ കതിരാടിയ കാലം,
മനതാരില്‍ മധുമാസം തളിരാടിയ നേരം,

അകമരുകും മയിലിണകള്‍ തുയിലുണരും കാലം,
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം,

അഴകേ ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ,
മലരേ ... എന്നുയിരിൽ വിടരും പനിമലരേ
Back to top Go down
sunder
Forum Boss
Forum Boss
sunder

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 24, 2015 10:08 am

evideyum malaranallo
Back to top Go down
sunder
Forum Boss
Forum Boss
sunder

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 24, 2015 10:09 am

sandeep wrote:
Ammu wrote:
sandeep wrote:
ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു...

another madhuriyamma sweet song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487
ethra kettaalum freshness feel cheyyunna song നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 855112 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ ലയിച്ചിരുന്നു പോകും....ദേവരാജന്‍ മാഷിന്റെ സംഗീതം നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487 നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 559487

athu pole oru song undu...oru may maasa pulariyil.......

pularkaala sundhara swapnathil njaanoru poombattayayinnu mari നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 92114

ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായ്‌ തീര്ന്നു നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 60367 songaa salini ente kootukari alle film

pularkala.. also
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 EmptyWed Jun 24, 2015 11:43 am

sunder wrote:
evideyum  malaranallo

Varikal kollaam..aavishkaranavum kollam..pakshe Music directional entho njan atra tripthan alla...
Back to top Go down
Sponsored content

നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty
PostSubject: Re: നിങ്ങളുടെ മധുര ഗീതങ്ങൾ ..   നിങ്ങളുടെ മധുര ഗീതങ്ങൾ .. - Page 6 Empty

Back to top Go down
 
നിങ്ങളുടെ മധുര ഗീതങ്ങൾ ..
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6
 Similar topics
-
» നിങ്ങളുടെ അവാർഡുകൾ ...
» നിങ്ങളുടെ കലാവാസന
» നിങ്ങളുടെ അടുത്ത വര്ഷം
» നിങ്ങളുടെ ഇഷ്ട താര ജോഡി
» നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുള്ള ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: